എന്ത് വർഗീയതയും വാരി വിതറിക്കോളൂ..പൊലീസ് അനങ്ങില്ല...ഒരു ഞെട്ടിക്കുന്ന സംഭവം #anoopvr #keralahighcourt #bjp #sureshgopi #sabarimala #waqfboard
Пікірлер: 113
@hakeemkasim42695 күн бұрын
വളരേ കൃത്യം ,അനുഭവമുണ്ട്
@AbdulKader-dn1ks4 күн бұрын
ഇരട്ട നീതി കേന്ദ്രത്തോടുള്ള വിധേയത്വം ആ ർജവമില്ലാത്ത ഭരണം.
@VinodiniMadhavan-wg8pm4 күн бұрын
അവർ ഒന്നാണ്
@subairmuhamedkunju70874 күн бұрын
പൂരിപക്ഷ ഭീകരത ഭാവിയിൽ അതി രൂക്ഷമാകുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
@shafiriyadh79515 күн бұрын
കേരള സംഖി പോലിസ്( ഇടത് പക്ഷം 😅😅😅)
@vpaboobacker62395 күн бұрын
ഇവർക്ക് എന്ത് ഭരണഘടന 😅
@sirajudeenkb5 күн бұрын
ബിജെപിക്ക് വേണ്ടിയാണ് പോലീസ് ജോലി ചെയ്യുന്നത്
@shereefau65324 күн бұрын
കേരളം ഭരിക്കുന്നത് യോഗി ആദിത്യനാഥല്ലേ. അപ്പോൾ ഇതിനപ്പുറവും പ്രതീക്ഷിക്കാം എന്നിട്ടും ഇവിടുത്തെ മാപ്ല സഖാക്കന്മാർക്ക് നേരം വെളുത്തിട്ടില്ല.
@Aviloram4 күн бұрын
വളരെ സത്യം
@honeybee32864 күн бұрын
ഇതാണ് വിജയൻറെ സംഘി മയം
@juraij-b7z4 күн бұрын
പിനാറായി ബിജെപി ക്ക് വേണ്ടി എന്തും ചെയ്യും
@mujeebcholayil54134 күн бұрын
പിണു വല്ലെ 'ഭരിക്കുന്നത്
@aksharacenter20324 күн бұрын
ഈ ലാവലിൻ ആണ് എല്ലാത്തിനും കാരണം.
@shahanasabdulhameed334 күн бұрын
കൂടാതെ എക്സാ ലോജിക് മാസപ്പടി കേസ് (മകളുടെ സേഫ്റ്റി)
@jameelamuhammedkunju59424 күн бұрын
മകളുടെ മാസപ്പടി, ലാവ്‌ലിൻ. പിന്നെ ചെമ്പു പൂരം കലക്കി mp ആയതിപ്പോഴാണ്. പണ്ട് ഇയാൾ സിനിമ നാടനായി അറിയപ്പെട്ടതും പണം ഉണ്ടാക്കിയതും ന്യൂനപക്ഷങ്ങളുടെ ചില്ലറ കൊണ്ടുമാണ്
@usmankoroth37494 күн бұрын
ഇന്ന് വരെ ഒരു അമ്പലം എന്തെങ്കിലും ആണ് എന്ന് പറഞ്ഞ് മുല്ലിം പറഞ്ഞതായി അറിവുണ്ടോ
@SiddiqeWadi-s6g4 күн бұрын
ആഭ്യന്ദ്രം rss ഭരിക്കുമ്പോൾ ഇതിലപ്പുറം ഒന്നും പ്രേതിഷിക്കേണ്ട
@hashimsuper80485 күн бұрын
താമര വിജയന്റെ വിജയം 8 വർഷമായി കാണുന്നു
@FaizelVk4 күн бұрын
Yadhu sir good video. Hatsoff you sir. Good information
@ShajiPs-dt8oy5 күн бұрын
കിട്ടുന്നതൊന്നും മരുന്നിന് തികയില്ല
@RasheedtT-o3v4 күн бұрын
Varecarectsir
@Joothan5 күн бұрын
കമ്മ്യൂണിസം എന്ന് പറഞ്ഞ് ബ്രിട്ടീഷു ഷൂ നക്കലയുടെ ഷൂ നക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാർ
@YazeenHajara4 күн бұрын
🦶👍
@BasheerBasheer-bx1ig4 күн бұрын
യദു, അവർ സഖ്യമല്ലെ. തന്നെയുമല്ല അവരെ പേടിയാണ്.
@Jackson_plays123985 күн бұрын
ബിജെപിക്ക് വേണ്ടിയാണ് പോലീസ് ജോലി ചെയ്യുന്നത് നമുക്ക് അറിയുന്നതല്ലേ യെദു
@abdulrahmanbinbasheer93575 күн бұрын
sho യുടെ വിവേചനാധികാരം? നിയമങ്ങളും ചട്ടങ്ങളും അഴിച്ചു പണിയണം. പഴയ ബ്രിട്ടീഷ് ബൂർഷ്വാ കമ്പനികളുടെ നിയമങ്ങളും ചട്ടങ്ങളും അതേപടി പകർത്തി നിലനിർത്തി പോരുന്നു! 'മാറ്റുവിൻ ചട്ടങ്ങളേ...'.... ......
@shajis59013 күн бұрын
വർഗീയത വിളമ്പുന്നവർക്ക് എതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യണം
@hse5785 күн бұрын
സിപിഎം duble game കളിക്കുന്നു
@love_India5 күн бұрын
പോലീസ്.. ആ.. പേരിന്ന് പോലും ഇപ്പൊ അർത്ഥമില്ലാതായിരിക്കുന്നത്.. നക്കാ പിച്ച കാശിന്നു വേണ്ടിയോ.. അല്ലെങ്കിൽ.. ഫാസിസ്റ്റു വർഗ്ഗത്തിന്ന്..വേണ്ടിയൊ..ക്കൂലി വേല ചെയ്യുന്ന..ചില പോലീസുകാരുണ്ട്..കേരളത്തിൽ..അവരാണ്.. ഈ നാട് കുട്ടി ചോറക്കാൻ കൂട്ടു നിൽക്കുന്നത്..🤔🤔🤔
@haneefaandunhi51144 күн бұрын
എത്ര കാലം ഇങ്ങനെ പോകും സത്യം എപ്പോഴും വിജയിക്കും ഇന്നല്ലെങ്കിൽ നാളെ ഇതിനെല്ലാം മറുപടി പറയേണ്ടിവരും
@usmankundala72514 күн бұрын
കോടതിയിൽ പോയാൽ നീതിക്കിട്ടും എന്നുറപ്പുണ്ടോ എങ്കിൽ അങ്ങിനെ ചെയ്താൽപ്പോരേ?..
@MuhammedPothuvath4 күн бұрын
അതിപ്പൊ കോണ്‍ഗ്രസ്സ് ഭരിക്കുംബോഴും അങ്ങിനെ തന്നെയാണ്
@noorsalam95554 күн бұрын
YEDHU 1OOSALUTE
@nissarbadar50074 күн бұрын
ജനിച്ചിട്ട് ഓർമയായ കാലം മുതൽ ഞാനും ഞങ്ങളുടെ കുടുംബവും LDF അനുകൂലികളും പ്രവർത്തകരുമായിരുന്നു. പക്ഷെ LDF ഇപ്പോൾ secular party അല്ലാതായിരിക്കുന്നു. ഇനി UDF ആണ് ഞങ്ങളുടെ പാർട്ടി.
@FaizelVk4 күн бұрын
100%
@usmankoroth37494 күн бұрын
ഇന്ത്യയിൽ ഇന്ത്യൻ നിയമം നടപ്പാക്കണ്ട ആൾ അവരുടെ ആളുകൾ ആണ് ഇന്ത്യൻ നിയമം ഇപ്പോൾ ഇല്ല
@afsalbabu50604 күн бұрын
ഇതുപോലെയുള്ള വിഷയങ്ങളാണ് ചാനലുകാര് ആഴ്ചകളോളം ചർച്ച ചെയ്യേണ്ടത്.??? 🙏🙏🙏
@varghesegeorge1574 күн бұрын
Yadhu Sir eatu 1oo% correct nammuda c m entta tettanu e c m bjp ekku support anu
@AzeezAlangattu4 күн бұрын
ഒന്നൂല്ല ഒരു ഉദാഹരണം മാത്രമുള്ളൂ ആഭ്യന്തരം ഭരിക്കുന്നത് വത്സൻ തില്ലെങ്കിൽ ആണ് ഇപ്പോഴാണെങ്കിൽ പുതിയ പാർട്ടിയും രൂപപ്പെട്ടിട്ടുണ്ട്സി ജെ പി കമ്മ്യൂണിസ്റ്റ് ജനത പാർട്ടി ഇനി ഇവിടുന്ന് അങ്ങോട്ട് ഒരു നീതിയുംപ്രതീക്ഷിക്കണ്ട
@ismailhassankutty99174 күн бұрын
അഭ്യന്തരമന്ത്രി വത്സൻ തില്ലങ്കേരിയുടെ ആജ്ഞയാണ് പോലീസ് നടപ്പിലാക്കുന്നത് മുഖ്യൻ ശശികുമാരനും പിണറായി ഡമ്മിയുമാണ് = ഇനിയും ഇത് ഇങ്ങനെ തുടരും ഇതുവരെ ഹിന്ദു ഉണർന്നില്ല: ഇനിയെങ്കിലും നല്ല മനസ്സുള്ള മനഷത്വം ഉള്ള മതേതരം ആഗ്രഹിക്കുന്ന ഹിന്ദു സഹോദരങ്ങൾ ഉണരണം= ഇതിന് പരിഹാരം കാണണം
ഇങ്ങനെത്തെ സംഖ്യ cpm നെയാന് സമസ്തയിലെ ചില ഞ്ഞാഞ്ഞുലുകൾ പിന്തുണക്കുന്നത് അതിനെ ന്യായികരിക്കാൻ നടക്കുന്നത്
@sureshksureshk80534 күн бұрын
Something is fishy in kerala and tamilnadu which does not take action against RSS even though FIRs have been lodged. We know that police departments have been infiltrated by RSS Cadre and cms stalin and pinarayi vijayan. What justification can they give? 😮
@ebrahimpallam97994 күн бұрын
പിണറായിയോട് പറഞ്ഞാൽ മതി
@usmankundala72514 күн бұрын
പിണറായി മാറിയാൽ എല്ലാം ശരിയാകും?...
@abdulrahimm70924 күн бұрын
യദു ഇവിടെ ഒരു വിഭാഗത്തിന് എതിരെ എത്ര വര്‍ഗീയ വിഷം ചീറ്റിയാലും മിണ്ടില്ല അവര്‍ ഇതൊക്കെ സൂക്ഷിച്ചു വെക്കും അവര്‍ ബിജെപി വിട്ടു CPM ഒഴികെയുള്ള പാര്‍ട്ടിയില്‍ പോകുമ്പോള്‍ പത്ത് വോട്ടിന് അത് ഉപയോഗിക്കും സന്ദീപ് വാര്യര്‍ മുമ്പ് ഇട്ട പോസ്റ്റുകൾ അവര്‍ അവസരം വരുന്നത് വരെ സൂക്ഷിച്ചു അവസരത്തിനൊത്ത് അവര്‍ ഉപയോഗിച്ചു പിന്നെ ഇവിടെ വര്‍ഗീയ കലാപം ഉണ്ടാകുന്നില്ല എന്ന് വീമ്പ് പറയുന്നവർ ഓര്‍ക്കുക ഇവിടെ മറു വിഭാഗം ആത്മ സംയമനവും ക്ഷമയും കൈ മുതലാക്കിയതു കൊണ്ടാണ് .കലാപം ഉണ്ടാകുമ്പോള്‍ സംരക്ഷണ പട്ടം ഏറ്റെടുത്തു പത്ത് വോട്ട് എങ്ങനെ നേടാം എന്ന ചിന്ത വേണ്ട
@Vellamkunnilmohammedibrahim4 күн бұрын
യദു..... ആസനം പൊള്ളിയിരിക്കുമ്പോൾ അടുപ്പിൽകയറി ഇരിക്കാൻപറഞ്ഞാൽ എങ്ങിനെയാ. ബിജെപി ക്ക് എതിരെ ഒരക്ഷരം പറഞ്ഞാൽ പിണനാറി പെടും. ബന്ധം പാലക്കാട് വ്യക്തമായതല്ലേ. വീണ്ടും അതിനെപ്പറ്റി പറഞ്ഞിട്ടേന്തകാര്യം.
@MuhammedMeleparambath4 күн бұрын
ഇവിടെ ഇപ്പോൾ ഷൂ നാക്കിയവരുടെ നാക്ക് നക്കുന്ന വാലാട്ടികൾ ആണ് ഉള്ളത്
@BabugBabug-hi9tb4 күн бұрын
അതിലെ തെളിവല്ലേ തൃശൂർ പൂരം
@MuhammedHidayuthulla4 күн бұрын
യദുവിനെ പോലെത്തെ നല്ല ചാനൽ എന്നും സബ്സ്ക്രൈബ് ആയിരിക്കും ❤❤❤❤❤
@jabbarmarangattu29984 күн бұрын
😂😂😂 sankaparivar
@sulaimankalathingal32584 күн бұрын
പുതിയതായലും പഴയതായാലും ചുമ്മ വെറുതെ ഭരണം മാറിട്ട് നോക്ക
@shuaibshu76044 күн бұрын
Muslim league Sdpi Congrs Cpm Bjp Ithiloke മുസ്ലീം അണികൾ ഉണ്ട് ഇ പാർട്ടി നേതാക്കൾ ഒന്നും ഇത് കേട്ടില്ല കണ്ടില്ല.കേസ് കൊടുക്കാൻ andik ഉറപ്പും ഇല്ല എന്ന് തെളിയിച്ചു 👍🏻😂
@Ahammedkuttyk2 сағат бұрын
പിണു വിന്റെ കാലശേമ് കാവിയാണോ എന്ന് സംശയം ശെരി തന്നെ കേരളത്തിൽ പോലീസ് കാവി യൂണിഫോം വരുമോ കാത്തിരുന്നു കാണാം.
@noushadcc924 күн бұрын
കേരള ആഭ്യന്ത്രമന്ത്രിക്ക് ഒരു വിലയുമില്ലേ..എന്നാണ് ഇതിൽ മനസ്സിലാക്കാൻ കഴിയുന്നത് 🤔🤔🤔🤔🤔
@kamalkutty72034 күн бұрын
Abiandhara mandhriye maathram paranjhaal madhi
@noushadnoushad17244 күн бұрын
Peru,, Muslim,Adakkanam,,,(U,A,P,A/,,,Chi,P,M
@musthak59314 күн бұрын
ഇതൊക്കെ നമ്മുടെ നാട്ടിൽ എന്താണ് പറയാൻ കാരണം ഭരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി കേരളം ഭരിക്കുന്നത് സിപിഎമ്മിന്റെ നേതാവ് പിണറായി സഖാവ് മുസ്ലിം അല്ല ഇതൊരു അമ്പലം പിടിച്ചടക്കി പള്ളി പിടിക്കണം അവരങ്ങനെ ആക്കണം ഞങ്ങൾ മുസ്ലിങ്ങൾ ഭരിക്കുന്നതാണെങ്കിൽ അവർ പറയുന്നതുകൊണ്ട് നിഷ്പക്ഷമായ ജനങ്ങളെല്ലാം മുമ്പോട്ട് വരും ഇതര കള്ളത്തരം പുറത്തേക്ക് വരും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും പിന്നെ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് ഒരു ദിവസം ഒരാൾക്ക് ഒരു മരണം മുസ്ലിങ്ങൾക്ക് നന്നായി അറിയാം നമ്മുടെ നാട് കലാപഭൂമി ആകരുത് എന്ന് ആഗ്രഹിച്ചുകൊണ്ട് ക്ഷമയും മന നിന്നിട്ട് വർഗീയതക്കെതിരെ പറയാൻ ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ തകർത്തു വരുന്നത് അതുകൊണ്ട് തിരിച്ചറിയുക ജനങ്ങളെ ഒറ്റക്കെട്ടായി നമുക്ക് പോരാടുക ഈ വർഗീയശക്തി കേരളത്തിൽ ഇല്ലായ്മ ചെയ്യാൻ അതിന് നമ്മൾ ഒറ്റപ്പെട്ട മതം അവരുടെ വിശ്വാസമാണ് അല്ലാതെ മനുഷ്യന്റെ ഇടയിൽ വർഗീയത പറഞ്ഞു പരസ്പരം ബുദ്ധിമുട്ടിക്കുന്ന ആളുകൾ തിരിച്ചറിയില്ല നിങ്ങളുടെ കൂടെ
പിന്നെ ഇവിടെ ഭരിക്കുന്നത് ബിജെപി അല്ലല്ലോ ഇവിടെ ഭരിക്കുന്നത് പാവങ്ങളുടെ പാർട്ടി അല്ലേ ഈ പിണറായി മുസ്ലിം ഷാജിയേയും പോലത്തെ നല്ല നേതാക്കന്മാരെ എത്രയും പെട്ടെന്ന് കേസെടുക്കുവാൻ ഇവൻ മിടുക്കനാണ് പക്ഷേ ഇവർ രണ്ടുപേരും ഇതെല്ലാം വിദേശങ്ങളും തൊപ്പിയിട്ടും പിണറായി തിരിഞ്ഞു നോക്കിയോ ഇവർ തമ്മിൽ എന്നോ ഡീലിംഗ് ഉണ്ട് ഒരു കുഴപ്പവും ഇവർ തമ്മിലില്ല 😮
@noushadck41924 күн бұрын
RSS സംഘ പരിപാർ ലോക്ക് ചെയിതിരിക്കുന്ന ഒരു മുഖ്യ മന്ദ്രി എങ്ങനെകേ സ് എടുക്കും😂😂
@Abdurahman-i9r4 күн бұрын
അഡ്വക്കേറ്റല്ല. ഒട്ടകം. വർഗിയവാദി ഗോപാലൻ എന്നാണ് ആ ജീവിയുടെപേര്
@Sts-cr9xc4 күн бұрын
അനൂപിന് പോലുള്ള നമ്മുടെ നാടിനെ സ്നേഹിക്കുന്നവർ ഈ നാടിനുള്ള കാലത്തോളം സമാധാനവും ശാന്തിയും കിട്ടുമെന്ന് വിശ്വസിക്കുന്നു ഈ വർഗ്ഗം കമ്മ്യൂണിസം എന്ന് പറഞ്ഞാൽ സവർക്കറുടെ ഷൂ നക്കലാണ് സവർക്കർ ബ്രിട്ടീഷുകാർ പോലെ എന്ന് തെളിയിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്
@sainudheensainudheen9043 күн бұрын
നടപടി പെട്ടെന്ന് ഉണ്ടാവും അതൊരു മുസ്ലിമിന്റെ പേരിൽ കൊടുക്ക് കേസ് ആര് കൊടുക്കാലോ പെട്ടെന്ന് നടപടി ഉണ്ടാകും ഗവൺമെന്റ്