രാഹുൽ ജി താങ്കൾ ഇവിടുത്തെ സാധാരണ ജെനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിൽ വലിയ സന്തോഷം, ഞങ്ങൾക്ക് വേണ്ടി ശക്തമായ ഭാഷയിൽ സംസാരിക്കാൻ താങ്കൾക്ക് കഴിയുന്നു, സന്തോഷം, ആത്മാർത്ഥ മായ നന്ദി ❤
@UcHc-o5r8 сағат бұрын
അങ്ങ് പറഞ്ഞത് 100% ശരിയാണ് വാസ്തവം
@koyakuttyk5840Сағат бұрын
സുപ്രിം കോടതി ഇതുപോലത്തെ ചെറിയകാര്യങ്ങളിൽ വിമർഷിക്കും വലിയകാര്യങ്ങളിൽ bjp യുടെകൂടെ നിൽക്കും ന്യൂനപക്ഷത്തിനെതിരേ ഇന്ത്യ യിൽ എന്തെല്ലാം അതിക്രമങ്ങളാണ്നടക്കുന്നത് ഇതൊക്കെ കോടതി കണുന്നില്ല ജഡ്ജിമാരെ bjp അനുകൂലികളെ ആക്കുക bjpയുടെപരി പാടികളിൽ പങ്കെടുക്കുക .
@musthuvlogs650013 сағат бұрын
രാഹുൽ നമ്മുടെ നേതാവ് ❤👍
@kabeerckkabeer21897 сағат бұрын
❤❤❤❤
@abdulladarimidarimi7 сағат бұрын
❤❤
@hamzamelmuri27446 сағат бұрын
❤
@antonythaiparampilantony470711 сағат бұрын
ഇത്രയും നല്ല കോടതി ആണങ്കിൽ Evm ലെതെറ്റ് എന്താണന്ന് നോക്കാൻ പോലും തുനിയുന്നില്ല.
@surendranm.k98511 сағат бұрын
അതിൽ 100 % തട്ടിപ്പുണ്ടെന്ന് സുപ്രീം കോടതിക്ക് ബോധ്യമുണ്ട്.
@Abdu33079 сағат бұрын
ഇതിൽ കോടതിയല്ല തെറ്റ് കേന്ദ്രം. ചില കളള ജഡ്ജിമാർ വിലസുന്നുണ്ട്. അത് തന്നെയാണ് കാര്യം. ചിലരെ ഭരണസ്വാധീനത്തിന്റെ പരിധിയിൽ പെടുത്തി എന്നർത്ഥം. നല്ല അവതരണം.
@akiaki18374 сағат бұрын
Evm ൽ എന്ത് തെറ്റ് കൊണ്ഗ്രെസ്സ് ജയിക്കുന്നിടത്ത് ഒരുപാട് കുഴപ്പമില്ല കൊണ്ഗ്രെസ്സ് തോറ്റാൽ evm ൽ ഉടായിപ്പ് അല്ലെ 😏
@abdulkhader188812 сағат бұрын
ദൈവം അനുഗ്രഹികട്ടെ 1
@abdulgafoort.p80676 сағат бұрын
രാഹുൽജി യെപോലെ ഉള്ള നല്ല മനസ്സിന്റെ ഉടമകൾ ഉള്ളടത്തോളം ഇവിടെ വർഗീയ വാതികൾക്ക് ഒരു സ്ഥാനവും ഉണ്ടാവില്ല അഭിനന്ദനങ്ങൾ സാർ
@hrishimenon658013 сағат бұрын
👍🌈രാഹുൽ 🎉❤
@AseezSubaida-no9jt9 сағат бұрын
കറക്റ്റ് അഭിപ്രായം രാഹുൽ സാർ അതെ അതെ ചില ജഡ്ജിമാർ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി പലതും മാറ്റിമറിക്കുന്നു അത്രതന്നെ എങ്കിലും ഞങ്ങൾക്ക് വിശ്വാസമുണ്ട് കോടതിയെ ജയ് ഇന്ത്യ❤️❤️❤️🙏🙏🙏
@ShafinFinu121212 сағат бұрын
നിങ്ങൾക്ക് അള്ളഹു സ്വർഗം നൽകട്ടെ നിങ്ങൾ സത്യം പറയുന്നു നിങ്ങൾ നല്ല ഒരു ഹിന്ദു 🙏
@abdullahcholkkal473911 сағат бұрын
സുപ്രീം കോടതി ഭാരതത്തിലെ മതേതര ജനാധിപത്യത്തിൻ്റെ ഇനിയും വറ്റാത്ത നീരുറവ !
@HakeemHakkem-i9d9 сағат бұрын
താങ്കൾക് നല്ലതുവരട്ടെ 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@haneifmohd984912 сағат бұрын
Excellent.
@shafeeqpazhayannur18297 сағат бұрын
തീർച്ചയായും ഫുൾ സപ്പോർട്ടും ഉണ്ടാവും... പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ... താങ്കൾ എന്നും സത്യത്തിനു ഒപ്പം നിൽക്കണം... എന്ത് വിഷയത്തിൽ സംസാരിച്ചാലും രാഷ്ട്രിയവും മതവും നോക്കാതെ നേരിന് വേണ്ടി സംസാരിക്കണം... ❤️❤️❤️
@T.abdullahKunji6 сағат бұрын
ഗംഭീരം
@HamzaHamza-tu7zj10 сағат бұрын
Thanks
@mishanayaan79506 сағат бұрын
Thank ❤
@shayirk89698 сағат бұрын
നീതിയും, സത്യവും കാക്കുവാൻ പരിശര്മിക്കുന്നവർക്. തീർച്ചയായും ദൈവത്തിന്റെ അദൃശ്യ സാമ്പ്രക്ഷണം ഉണ്ടായികൊണ്ടിരിക്കും. പ്രാർത്ഥിക്കുന്നു.
@njanorumalayali70329 сағат бұрын
❤❤❤❤❤ രാഹുൽജി🎉🎉 അങ്ങയുടെ പേര് പോലെ തന്നെ അങ്ങയുടെ പ്രവർത്തനവും മഹത്തരം തന്നെ🎉 ❤❤❤❤
നീതിയുടെ കൂടെ നിൽക്കുന്ന താങ്കൽകു ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്..പ്രാർത്ഥിക്കുന്നു...ആമീൻ
@ashrafibnumirsahib236210 сағат бұрын
Good 💯 thanks for your support and updates
@saidalavimenayikot17687 сағат бұрын
വളരെ നല്ല ഒരു മതേതര speach -👍
@rozario1532 сағат бұрын
ഗ്രേറ്റ് 👏🏼👏🏼👏🏼😍
@FirozKhan-d2w9 сағат бұрын
😢 കോടതി താക്കീതിന് നിൽക്കേണ്ട കാര്യമില്ല മാതൃകപരമായി ശിക്ഷിച്ചു കൂടെ
@IllyasVpz7 сағат бұрын
സാർന് എന്റെ - അഭിനന്ദനങ്ങൾ
@SayedMohammed-k4i10 сағат бұрын
Well said. Go ahead
@rozario1532 сағат бұрын
പ്രതീക്ഷകൾ ഉണ്ട്...❤❤
@babuedakkunimmal25649 сағат бұрын
രാഹുൽ ജി സത്യം ജങ്ങളിലേക് ഇതികുന്നുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്
@hamzakadavathpeedikayil445010 сағат бұрын
I give respect for Supreme Court .
@NasarudeenDmm11 сағат бұрын
RAHUL GI. GOOD NEWS
@apsaas42748 сағат бұрын
രാഹുൽ സർ അങ്ങയ്ക്ക് ബിഗ്ഗ് സെല്യൂട്ട്
@achumuralimurali842810 сағат бұрын
നമ്മുടെ കേരള പോലീസിനെ ഇത് പോലെ ചെയ്യാൻ കോടതിക് നവ കേരള സഭ സമയത്തു ചെയ്യാമായിരുന്നു
@SalimKm-y8j6 сағат бұрын
രാജ്യത്തെ നിയമ വ്യവസ്ഥകൾ ഭരണാഘടനാപരമായ തുല്യ നീതി എല്ലാവർക്കും എന്ന നിലപാടെടുത്താൽ രാജ്യത്തെ ന്യൂനപക്ഷ വർഗീയതയും മറ്റു വിദ്യോഷ പ്രചരണങ്ങളും ഇല്ലാതാകും രാഹുൽ ഈശ്വറിന് ദൈവാനുഗ്രഹമുണ്ടാകട്ടേ
@Robin_raj_r10 сағат бұрын
Nice 👌👌❤️👌❤️
@muhammeda32847 сағат бұрын
ഇത്തരം വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്ന് നന്ദി
@sageerkarakunnel72648 сағат бұрын
സത്യം പറയുമ്പോൾ മുഖത്തുണ്ടാകുന്ന പ്രസന്നത 👍❤️👌
@IsmailAp-lg3yo9 сағат бұрын
രാഹുൽ ഈശ്വർ ഈയിടെയായി വളരെ നല്ല വ്യക്തിവികാസം നേടിയിരിക്കുന്നു......
@Koyastanur8 сағат бұрын
രാഹുൽ ഞാൻ കണ്ടതിൽ വെച്ച് സത്യസന്ധനായ ഹൈന്ദവൻ
@abdullatheefthayyil1268 сағат бұрын
Super, correct openion thanks lot
@jabirm969012 сағат бұрын
Sooper 💅
@ishaqisra722111 сағат бұрын
👍
@LatheefPk-v6w13 сағат бұрын
Sathiyam.nallanireesanam
@abbarakku00076 сағат бұрын
നന്മ യ്ക്ക് ഒപ്പം നിക്കാനുള്ള ചങ്കുറ്റം കാണിച്ചതിന് നന്ദി 🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
@abdulnazar718712 сағат бұрын
Sir.we r praying proud statements ❤❤❤❤❤
@Majeed-sw1jn7 сағат бұрын
നല്ലത് ചെയ്യുക നല്ലത് പ്രവർത്തിക്കുക ഗോഡ് ബ്ലെസ് യു🎉🎉🎉
@hussainp1810 сағат бұрын
Your posts are informative and very intersting..🙏🏻
@RasheedaBeevi-s7t12 сағат бұрын
ജനങ്ങളെ ബോധിപ്പിക്കാനായിരിക്കും കോടതി അങ്ങനെ പറഞ്ഞത് Evm മാറ്റുക മാത്രം ചെയ്താൽ എല്ലാ പ്രശ്നങ്ങളും അവസാനിച്ചേനെ കോടതി ജനങ്ങളോട് കാട്ടിയ ബാബാരി വഞ്ചനയുടെ മുറിവ്. ഇ തു വരെ ഉണങ്ങിയില്ല അതിനും മുൻപ് എത്ര പള്ളികൾ എത്ര കൊലകൾ ഇത' ഒന്നം കോടതി കണ്ടില്ല പള്ളി കോവിലാക്കാൻ നിയമ പോലും ഇല്ലാഞ്ഞിട്ടും അവർ അതിൽ ഇടപ്പെടുന്നു മിനിറ്റുകൾക്കകം തീർപ്പാക്കുന്നു ഞങ്ങൾ എല്ലാം ഞങ്ങളുടെ ദൈവത്തിൽ അർപ്പിച്ചു വിധിക്കുവേണ്ടി കാത്തിരിക്കുന്നു അവസാനിച്ചേനെ
@latheefktkd764710 сағат бұрын
ഇത്തരം വാർത്തകൾ സാധാരണക്കാർക് മനസ്സിലാകുന്ന വിധത്തിൽ വിഷതീകരിക്കാൻ താങ്കൾ പരമാവധി ശ്രമിക്കുന്നുണ്ട്.. ഇനിയും മുന്നോട്ട്.. ആശംസകൾ.. 💐🌹
@abdulgaphore505711 сағат бұрын
Good really appreciate
@shihabsaeedas15136 сағат бұрын
Correct ❤
@ayshakareem46838 сағат бұрын
രാഹുൽ താങ്കളിൽ ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ട് ഇപ്പൊ നിഷ് പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്നു സൂപ്പർ 👌👌👌
@abduljaleel57398 сағат бұрын
Great video more over you are great and superb
@majeedsm791810 сағат бұрын
Nice
@noushadaliali96223 сағат бұрын
🌹👍🏼
@BabujahanABJ6 сағат бұрын
Good 👍
@49424657926 сағат бұрын
Good ❤
@NazerVk-j9x8 сағат бұрын
well said rahul
@muhamedhusain75175 сағат бұрын
You deserve nly positive comments!
@SidhikSidhikseenath10 сағат бұрын
താങ്കളെ ഞാൻ ആദരിക്കുന്നു,
@AbdulKalamKavungal5 сағат бұрын
Very good
@ayishapt462610 сағат бұрын
❤❤❤❤❤❤👍🤲
@AshrafPoochakkad-o2e8 сағат бұрын
Correct bro
@AhammedAhammed-m2p9 сағат бұрын
ഇതാകണം താങ്കൾ വർഗീയതയുടെ പിന്നാലെ പോകരുത് ബിഗ് സല്യൂട്ട് ഫോർ യു
@sajeedkhan70878 сағат бұрын
👍👍🔥🔥
@Mashood-q5y7 сағат бұрын
Thangs.
@siddikchenadan14417 сағат бұрын
ഒരു ഹിന്ദു ധർമം
@UhmUhn-uw3vj9 сағат бұрын
വെരി ഗുഡ്
@BasheerCk-dq3ys12 сағат бұрын
Super✔️
@hello100899 сағат бұрын
ഇപ്പൊ ഴ് ങ്കിലും. കോടതി.. ന്യായത്തിന്റെ. കൂടെ. നിന്നല്ലോ. അൽഹംദുലില്ലാഹ്.. അല്ലാഹു.. എല്ലാവർക്കും. നല്ല ബുദ്ധി കൊടുത്ത്. അനുഗ്രഹിക്കട്ടെ 🤲🏻😔
@sabihjifri62056 сағат бұрын
💥💥💥💥
@nizamnizam55454 сағат бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@nafeesathermannilnafeesath22188 сағат бұрын
❤❤❤
@bilalpk948511 сағат бұрын
👌👍
@AshrafAk-rg4jx8 сағат бұрын
നൈസ് ❤❤❤❤❤❤❤❤👍🏻♥️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻✈️✈️✈️✈️✈️✈️✈️
@ibrahimv3809 сағат бұрын
Verygood, news,
@jabbarmarangattu29987 сағат бұрын
Allahuakber ❤️❤️❤️👍
@lalululu88048 сағат бұрын
❤
@ahammedkkariyodan775611 сағат бұрын
❤
@abdulnizar94157 сағат бұрын
രാഹുൽജീ കോടതി ഇപ്പോൾ നിക്പക്ഷമായി പെരുമാറൽ കുറവാണ് കോടതിക്ക് നല്ല ബുദ്ധികൊടുക്കെട്ടേ എന്ന് പ്രാർത്ഥിക്കാം
@moosanmuhammad96458 сағат бұрын
Good
@ashiqueseevayi508210 сағат бұрын
💚♥️👍
@leelammathomas986425 минут бұрын
Super
@majeedommer21066 сағат бұрын
Dear Rahul easwar, ഇതെല്ലാം വെറും ഒരു നാടകം മാത്രം. 😢
@HameedHans-es8nw8 сағат бұрын
Verigood
@usmankundala72512 сағат бұрын
താങ്കളുടെ vedeo ഞാൻ സ്ഥിരം കാണുന്നു നിഷ്പക്ഷമായ അഭിപ്രായം താങ്കൾ പ്രയുന്നു അതാണ് എന്നെ ആകർഷിച്ചത് ആര് തെറ്റുകൾ ചെയ്താലും മുഖം നോക്കാതെ അത് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം അത് എല്ലാവർക്കും ഉണ്ടാവില്ല താങ്കൾ അത് തുറന്നു പറയുന്നു നന്ദി ..
@nasserindia75459 сағат бұрын
മുത്താണ് രാഹുൽ
@AzeezAzee-l4h8 сағат бұрын
Nallavartha
@muhammedrefath43477 сағат бұрын
🎉😢
@SreenishCks12 сағат бұрын
❤❤❤
@HASSANHR-mn7jg11 сағат бұрын
Suppar ❤😂😂❤
@ramlakasim29357 сағат бұрын
സുപ്രിം കോടതി ഇറങ്ങുക എല്ലാവരും ചാത്തതിനുശേഷം
@jahafar38028 сағат бұрын
🌹
@KhalidP-ds2pj8 сағат бұрын
🙏🙏
@AbdulMajeed-sb3bk13 сағат бұрын
👍😍✋👌
@Gods14479 сағат бұрын
3 Rahul ji ❤super
@MujeebRahman-ez8bz8 сағат бұрын
👍👍👍👍
@SunilBalakrishnan-d1w9 сағат бұрын
രാഹുൽ ഈശ്വർ ഇന്നി ഇങ്ങനെ പറയും നാളെ വേറെ പറയും ഉസ്താദ് അനുഗ്രഹിക്കട്ടെ