ശത്രുദോഷം കൊണ്ട് പൊറുതി മുട്ടുകയാണ്.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@ആയൂർവിലാസം28 ай бұрын
വളരെയധികം ഗുണമുള്ളവീഡിയോ നന്ദി നമസ്ക്കാരം
@umavs7802 Жыл бұрын
തിരുമേനി പറഞ്ഞത് പോലെ ഉള്ളവർ എന്റെ വീട്ടിനടുത്തു ഉണ്ട്... ഞങ്ങൾ ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത് അവർക്ക് സഹിക്കുന്നില്ല... ഇപ്പോൾ നല്ല ഉപദ്രവം ആണ്... ഇത് ചെയ്യാം നന്ദി തിരുമേനി 🙏🙏🙏
എല്ലായിടത്തും ഇത്തരം ദുഷ്ടജന്മങ്ങൾ കാണും,ഇങ്ങനെ ചെയ്യുന്നവൻ്റെ കുടുംബം നാളെ നാശത്തിൽ പോകും.
@santhoshc481810 ай бұрын
നമസ്ക്കാരം ഗുരുജി ഈ ഒരു പരിഹാരം അറിയിച്ചതിൽ ഒരുപ്പാട് നന്ദി 🙏
@ajithajoby1343 Жыл бұрын
എനിക്ക് ശത്രു ശല്യം ഉണ്ട് ഞാനും ഇത് ചെയ്യും .... വളരെ നന്ദി brother
@vishnuprakash22114 ай бұрын
ചെയ്തോ
@parvathy.5392 ай бұрын
ചെയ്തോ , വല്ല മാറ്റം ഉണ്ടോ
@zeenaep3434 Жыл бұрын
ശത്രു ദോഷം മാറി പോകാൻ ഒരു പാടു കാര്യം ചെയ്തു. പൂർണ്ണമായി മാറുന്നില്ല. ഇതു എന്നെ രക്ഷിക്കും തീർച്ച. 🙏
@sivaganga74637 ай бұрын
എങ്ങനെ ഉണ്ട് ചെയ്തോ മാറ്റമുണ്ടോ
@sharins7858 Жыл бұрын
ശത്രുക്കൾ ഉണ്ട് .പക്ഷെ തിരിച്ചു ഇതുവരെ അവരോട് ഒന്നും ചെയ്തിട്ട് ഇല്ല എന്നിട്ട് ശല്യം തന്നെ അതിൽ നിന്ന് രക്ഷപ്പെട്ടാൽ മതി
@reejabiju8921 Жыл бұрын
Ente avastha ith thanne
@manjusudheer8357 Жыл бұрын
ഇതു തന്നെയാ ഞങ്ങളുടെ അവസ്ഥയും
@Sabitha-g8w Жыл бұрын
കറക്റ്റ്
@anjuvotanju4015 Жыл бұрын
എനിക്കും ഇത് തന്നെ 😢
@priyaprem2628 Жыл бұрын
സത്യ മാണോ🙏🙏🙏 എന്റെ മകൾക്ക് ജോലി കിട്ടി പോയപ്പോൾ മിണ്ടി യവർ ഇപ്പോൾ മിണ്ടുന്നില്ല🙏🙏🙏🙏
@sushamakerala72082 ай бұрын
രാജാകീയമായി ജീവിച്ച എന്റെ കുടുംബം ചിതറി പോയി നന്ദി നന്ദി നന്ദി
@hkvison.harikumar3032 Жыл бұрын
ആർക്കും ഒരു ദോഷം ഉണ്ടാക്കാൻ പോയി ഇല്ലേലും.. ചിലർ നമ്മളുടെ പതനം കാണാൻ നോക്കി ഇരിക്കും
@sheelak.m106111 ай бұрын
സത്യം
@vishakhh36766 ай бұрын
ഇങ്ങനെ ഉള്ള കാര്യത്തിൽ ഒരു പഠനം തടത്തണ്ടി ഇരിക്കുന്നു ഇന്നലെ കാണുന്നവൻ നാളെ നമ്മുക്ക് ഒരു ഉയർച്ച ഉണ്ടായാൽ ഇഷ്ട്ടം ആകുന്നില്ല അങ്ങോട്ട് ഒരാൾക്ക് സഹായം ചെയ്താൽ തിരിച്ചു നല്ല ഉപദ്രവം ഉണ്ടാകുന്നത് അത് ഇപ്പോൾ ബന്ധുക്കൾ ആയാലും ആരായാലും അനുഭവം എല്ലാം ഒരുപോലെ
@shameeraziya3153Ай бұрын
Sathyam
@MiniSundaran-ix7oz Жыл бұрын
ഞാൻ അനുഭവക്കുന്ന കാര്യമാണ് വളരെ ശരിയാണ് നമ്മുടെ കൂടെ നടക്കുന്നുവരാണ് നമ്മേ ചതിക്കുന്നത് എനിക്കും എത്തു പോലെ ചെയ്‌താൽ കൊള്ളാമെന്നുണ്ട്
@jestinjohn8415 Жыл бұрын
ശത്രുക്കളെ ഉള്ളു. നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. സമാധാനം ഉണ്ടാകരുത് അത്രേ ഉള്ളു.
@BINDHUANTHOLIRAGAV Жыл бұрын
Thank u sir. Pattiya samyathanu e video kittiyath. Orupad thanks sir
@chandranks2214 Жыл бұрын
Angayude,swaram,bayankara,ishttamanu,enikk
@psasikumar.p.sasikumar.9411 Жыл бұрын
സദ് വചനങ്ങൾ നൽകിയതിന് 🙏നന്ദി 🙏❤❤
@ushakumarimavelikaraАй бұрын
തിരുമേനി എനിക്ക് ശത്രുദോഷം ഉണ്ട്. എല്ലാം കാര്യത്തിനും തടസ്സം ആണ്. രോഗങ്ങൾ കൊണ്ട് പ്രയാസപ്പെട്ടുകയാണ്: സാമ്പത്തിക ബുദ്ധിയും ഉണ്ട്. 🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...🙏
@AnakhaAbhi15 күн бұрын
എനിക്കും ശത്രുദോഷം ഉണ്ട് 🙏🏻🙏🏻🙏🏻
@balamanisa-tj6xm7 ай бұрын
ശത്രു ദോഷം കൊണ്ട് poruthimittunnuu 😢thankyoui തിരുമേനി
@sreekumarikiran764710 ай бұрын
ഇത് എവിടെ വെച്ച് കത്തിക്കണം എന്ന് വീഡിയോയിൽ പറഞ്ഞില്ല. ദയവ് ചെയ്ത് പറയാമോ ? 🙏🏻
@omanakunjumon6836 Жыл бұрын
നമസ്കാരം. ഗുരു ജിഇത്/49/ത്.കടുകംഉഴിയാണെമറുപടിതരുമേ
@beenamujeeb1843 Жыл бұрын
ശത്രുക്കൾ ഉണ്ട്.... ഈ കർമ്മം ചെയ്യും.....
@lalybangera538421 күн бұрын
Nilavilariyavunna alu ente bharthavu thanneyanu.oru 3varshamaittu sahikan pattatha vidam aabhicharam cheyyukayanu.iyal enth cheyythalum appol thanne enikathu prarthikunna samayath ariyan kazhiyum.
ഞാനും എന്റെ മക്കളും ഗതി പിടിക്കരുത്. അത്രേ ഉള്ളു. സ്നേഹത്തിനു ഒരു കുറവും ഇല്ല
@vishakhh36766 ай бұрын
ചിരിക്കാൻ എവിടെയും പോകണ്ട നല്ലത് പോലെ സ്‌നേഹം ഉണ്ട് നശിച്ചു പോകുകയും വേണം
@geethakrishnan8360Ай бұрын
നമസ്കാരം ഞാൻ എല്ലാ വിഡിയോ സ് കാണാറുണ്ട് നല്ല കാര്യങ്ങൾ ആണ് തരുന്നത് ആശംസകൾ എനിക്ക് ഒരു സംശയം നമ്മുടെ ഒരു ശത്രുവിൻ്റെ അയൽ വീട് അവരുടെ ഒരു പോത്ത് നമ്മുടെ വീട്ടിൽ കയറി അതിൻ്റെ ഒരു ലക്ഷണം എന്താണ് ഒന്ന് അറിയാൻ താൽപ്പര്യം ഉണ്ട് നമസ്കാരം
@bhagyaraj3647 Жыл бұрын
നമസ്കാരം ഹരി ജീ 🙏🙏
@ninadas4606Ай бұрын
Orupad sariyanu
@sunilkumarvk2090 Жыл бұрын
Thanks Hareesh😊
@sinimol48236 ай бұрын
Valare avasham ulla samayath anu ethu kandath
@prabhathization Жыл бұрын
Hi ettante ellaam videos njan cheyuthu nokki ellaam eniku result kitty thanks etta
@achoosaswathy-xl7gy Жыл бұрын
Hi ഹരിയേട്ടാ 🙏
@suseelakv5956 Жыл бұрын
നമസ്കാരം ഹരിജി🙏🙏🙏
@murukanpl7688 Жыл бұрын
നന്ദി🙏🙏🙏🙏
@kanchanasangeeth486910 ай бұрын
Intea ammakku shathru dhosham undu ithu cheyyanam
@littleideaentertainments2190 Жыл бұрын
വളരെ സത്യം 🙏🙏🙏
@littleideaentertainments2190 Жыл бұрын
മോനേ ഒരു സംശയത്തിന് മറുപടി തരുമോ 61വയസായി അതാണ് മോനേ വിളിച്ചത് ഒരു അമ്പലപ്രാവ് വീട്ടിൽ വന്ന് കൂടി പോവുന്നില്ല എപ്പോഴും കരയും അത് ദോഷമാണോ അത് പോവാൻ എന്താ ചെയ്യുക മക്കൾ പറയും അമ്പലത്തിൽ കൂടിയാൽ ദോഷമില്ലേ അവിടെ നിന്നോട്ടെ എന്ന് കൂടാതെ ഇപ്പോൾ ഒരു അഞ്ജലിയുടെ ചെറിയത് വർക്ക് ഏ ഏരിയയിൽ വന്നു എന്താണ് ചെയ്യുക ഇന്ന് വാവ് ആണല്ലോ എന്തോ മനസിന് സമാധാനമില്ല ഒരു നല്ല വാക്ക് മോൻ പറഞ്ഞു തരും എന്ന് കരുതുന്നു നമസ്കാരം 🙏🙏🙏
@elzaelza78672 ай бұрын
ഇതും നോക്കട്ടെ. ഹരി മോനേ😢😢രാത്രി 12 .ശരിയാവില്ല...10 മണി ok.... പൊട്ടട്ടെ കുറച്ചു കടുക്😏😏😏🚶🚶🚶..നോക്കട്ടെ മോനേ😅🙏🙏🙏
@krishnannair8510 Жыл бұрын
നമസ്തേ ഹരിജി അതൊക്കെ പലിശ സഹിതം വാങ്ങും
@sreeshmas8184 Жыл бұрын
മേൽ ഓഫീസർ ആണ് ശത്രു, സഹിക്കാൻ കഴിയുന്നില്ല.
@shriharishrii708210 ай бұрын
Namaskaram hari ji
@FiniMary-wo7mn Жыл бұрын
Ente vittil ellarkkum e dhosham und ithu Maran vendi oro alukalkkum chyeyyano
സുഹൃത്തേ,സംസാരിക്കുമ്പോൾ നല്ല സ്ഫുട്തയോടെ വ്യക്തമായി ഉച്ചാരണ ശുദ്ധി യോടെ, നല്ല ഓഡിയോ ഗ്രാഫിക്സ് ഉപയോഗിച്ച് വീഡിയോ ചെയ്താൽ നന്നായിരുന്നു...🙏🏻
@resmiunni924810 ай бұрын
നമുക്ക് ഇത് ചെയ്യുന്നതുമൂലം ദോഷം ഉണ്ടാകുമോ
@abhilashsoman62415 күн бұрын
എന്റെ പൊന്നു സഹോദരാ ഇങ്ങനെ ആളെ പറ്റിക്കല്ല്
@nishaKg-rt2we2 күн бұрын
അങ്ങനെ തോന്നി എങ്കിൽ വീഡിയോ കാണാതിരിക്കുക 🙏
@malumukesh408 Жыл бұрын
നമസ്തേ ഹരിജി 🙏🙏🙏
@sanjusninjus2.0437 ай бұрын
എനിക്ക് ചെയ്യണം 👍
@aswathyrageesh70733 ай бұрын
നന്ദി
@binuvasudevan3958 Жыл бұрын
ഹരിജി ഇത് മുറിയ്ക്കുള്ളിൽ വെച്ച് ചെയാമോ,,കർപ്പൂരം അത് ഒരു പായ്ക്കറ്റ് മൊത്തം ഇട്ട് ആണോ കത്തിയ്ക്കണ്ടത് , വിശദമായ മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
@Ayiravallimedia Жыл бұрын
അതെ
@subhashinisubhu6313 Жыл бұрын
Namaskaram hariji🙏🙏🙏
@Ayiravallimedia Жыл бұрын
Namaste
@sreeram696 Жыл бұрын
ശത്രു ശല്യം കൊണ്ട് പൊറുതി മുട്ടി😢. ഇനിയെങ്കിലും ഒന്ന് എനിക്കു൦ മക്കൾ ക്കു൦ സന്തോഷം നിറഞ്ഞ ഒരു ജീവിത൦ കിട്ടിയാൽ മതിയായിരുന്നു
@vishakhh36766 ай бұрын
ഇതൊക്കെ മനസിൽ വെച്ചു നടക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്
@alonerider21693 ай бұрын
നാം അനുഭാവുച്ചറിയാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ മാത്രം. കൈവിഷം, ആഭിചാരം, ശത്രുദോഷം ഇതൊക്ക സത്യമാണ്.. അനുഭവം
@aswathyrageesh70733 ай бұрын
ഉണ്ട് സത്യം ആണ്
@HakkeemNoor3 ай бұрын
തിരുമേനി നിങ്ങൾ പറൻഞ.പോലെഎനിക് ശതൃ.ശല്യം കൂടുതൽ. ആണ് ഞാൻ ആരേയും.ഇതു.വരെ ഒരു.ശലിയവും.ചെയ്യാത്തവനാണ്.എന്നീടും.തിരുമേനി പറഞ്ഞ പോലെ. ശതൃകൾ.എനിക്ക് കൂടുതൽ. ആണ്. ഞാൻ ലോടറി വിററാണ് കഴിയുന്നത് വളരേ തുഛമായ ലോടറി വിററാണ് കഴിയുന്നത് എന്നീ ടും.ശതൃദോഷവും.കണ്ണേറ് ദോഷവും നാൾക്നാൾ.കൂടി കൊണ്ട് ഇരികുക യാണ്.ആയതിനാൽ. ഇതിനു ഒരു പരിഹാരം കാണിച്ചു. തരണം എന്ന്. ഞാൻ വളരേ അധികം താഴ്മയോടു ഞാൻ അപേക്ഷികുനനു.എന്ന. ഹകീ൦
@prabhau3937 Жыл бұрын
Thank you ❤️ 🙏
@lalybangera538421 күн бұрын
Thirumeni ingane cheyythal namuku thirichadikumo
@hemaviswadhar37129 ай бұрын
Shatheudosham kond valanju
@KukuDhaav6 ай бұрын
ന്റെ കുടുബത്തിൽ 3 പേരുണ്ട് അവരെ ഉഴിയണ്ണോ അഹ്‌തോ കർമം ചെയുന്ന ആളാണോ ചെയ്യേണ്ടത്??
ഹരി ഞാൻ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു പെണ്ണൊരുതി എന്റെ വീട്ടിൽ വന്നു ചീത്ത പറഞ്ഞു പ്രാവി പോയി അതിനു ശേഷം എന്നും ദുരിതം ആണ് എന്ത് ചെയ്യും ഹരി 🙏🙏🙏
@Ayiravallimedia7 ай бұрын
ശാപദോഷത്തിൽ നിന്നും മുക്തമാക്കുന്നതിന് പരിഹാരത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@lisymolviveen3075 Жыл бұрын
Namaskaram Hari Mone 🙏🙏🙏
@thajudheen94845 ай бұрын
ശത്രുക്കളെ നിഗ്രഹിക്കാൻ പറ്റുന്ന എന്തെങ്കിലും ക്രിയയുണ്ടോ
@sheelak35673 ай бұрын
അങ്ങനെ നമ്മൾ അത് ചെയ്യുക
@ponnus2819 ай бұрын
മക്കൾക്കുവേണ്ടി അമ്മയ്ക്ക് ചെയ്യാൻ പറ്റുമോ
@jishnakappujishnakappu99212 ай бұрын
പുറത്ത് വെച്ചാണോ കത്തിക്കേണ്ടത്. വീട്ടിലുള്ള എല്ലാവരെയും ഉഴിയാണോ
@SajiN-en2se Жыл бұрын
നമസ്കാരം ഹരി ജി 🙏🌹🌹 ദേ വീട്ടിനകത്ത് വച്ചാണ് ചെയ്യേണ്ടത് അതോ പുറത്തുവച്ചാണോ എന്ന് പറഞ്ഞില്ല പുറത്ത് കിഴക്ക് വശത്ത് വച്ചാണ് ചെയ്യേണ്ടത് ഇതിനൊരു മറുപടി തരണേ ഹരി ജി 🙏🙏🙏
@FFGamer2777 Жыл бұрын
namaste hariji
@Ayiravallimedia Жыл бұрын
Namaste
@sheebarajesh962 Жыл бұрын
Can you please tell how to carry out this if we stay in a flat without a bslcony
@hottshyam4 ай бұрын
കുറച്ചു നാൾ ആയി ഒരു ബുദ്ധിമുട്ട്, ഉറക്കം പിടിച്ചു വരുമ്പോൾ ഞെട്ടി ഉണരുക, അല്ലേൽ ആരോ പിടിച്ചു ഞെരിക്കുന്നത് പോലെ നിശലനായി കിടക്കുക, അത് ഒന്ന് രണ്ടു മിനിറ്റ് നീളും അതുവരെ എത്ര ശ്രമിച്ചാലും ചലിക്കാൻ കഴിയില്ല... ഇത് ചെയ്താൽ മാറ്റം ഉണ്ടാകുമോ... ?
@sreejinalineesh3436 Жыл бұрын
Thanks
@Solotraveller736 Жыл бұрын
ഞാൻ ജ്യോതിഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥി ആണ്...... എനിക്ക് sir contact details തരാമോ
@lathikas90 Жыл бұрын
ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് വീട്ടിനു പുറത്ത് വച്ച് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് എവിടെ വച്ച് ഈ കർമ്മം ചെയ്യാൻ പറ്റും എന്ന് പറഞ്ഞു തരാമോ.?
@pappan5380 Жыл бұрын
പുറത്ത് വച്ചൊ വീടിനുള്ളിൽ വച്ചൊ എന്ന് പറയുന്നുണ്ട്
@__love._.birds__6 ай бұрын
എവിടെ പോകാൻ ഇറങ്ങി യാലും തടസം ആണ് തിരുമേനി എന്താ ചെയ്യുക 🙏
@neenasalam9199Ай бұрын
വീട്ടിൽ ഉള്ള എല്ലാവരെയും ഉഴിയാണോ എല്ലാവർക്കും ഉണ്ട് ശത്രുക്കൾ 😢😢വളരെ ബുദ്ധിമുട്ടിൽ ആണ് 😢
@kausiyakk769 ай бұрын
Sir athiyavishamayi no tharumo . please sir
@rose-jn3bi Жыл бұрын
Sathyamano itu chytal ende shatrukal enenkumai ozij pokumo.....??? Nyn oninum poilegilum ene vnu updavikum..... Ende kanniru kandu sandhoshikum.... Varshglai avril ninu nyn sahikunu...... Ella dhaivgleyum kndu.... Enitum oru pryochnvum ila adytekal kashtam......
@arunchandrabose9 ай бұрын
Super❤
@radhikashimod6664 Жыл бұрын
Thirumeni ente 5vayassaya monuvendi ee karmam cheyyamo.avanu pettanu pedivarukayum athupole karayukayun cheyyunnu..enthukondanu ingane please reply thirumeni 🙏🙏🙏🙏🙏