പൂളകൃഷി യുടേ കൂടേ ഇടവിളയായി കൃഷി ചെയ്യാൻ പറ്റുമോ...?
@Noushadkaliyala3 жыл бұрын
Cheyyam
@krishnadas-wp4ny3 жыл бұрын
പെരിച്ചായിയും , പന്നിയും 😓...... കൂവ തിരഞ്ഞു പിടിച്ചു കൊണ്ട് വന്നു വച്ചു, ആദ്യമായി പന്നി യെയും വീട്ടിൽ വച്ചു കണ്ടു, ശുഭം... 😇
@jamalmuhammed4183 жыл бұрын
മഞ്ഞ കുവയാണൊ ?
@Noushadkaliyala3 жыл бұрын
Vella kuvva
@kingcobra8223 жыл бұрын
മാഷേ. എന്റെ വീട്ടുപറമ്പിൽ ഇത് ഇഷ്ടം പോലെയുണ്ട്'' ആദ്യമൊക്കെ ഉമ്മ ഇതിന്റെ പൊടി ഉണ്ടാക്കാറുണ്ടായിരുന്നു' ( നല്ല അദ്വാനം വേണം'ഞങ്ങൾ ഇതിന്റെ കിഴങ്ങ് പുഴുങ്ങിത്തിന്നാറുമുണ്ട്.(പണ്ട് ) 'ഇപ്പോ ഇഷ്ടം പോലെ പറമ്പിലുണ്ട് പക്ഷേ ആരും ഉപയോഗിക്കാറില്ല. ഓരോ വർഷവും മഴ പെയ്യുമ്പോഴേക്കും താനേ ഉണ്ടാകാറാണ് 'മാങ്ങ ഇഞ്ചിയും കാണാം .. കാണുമ്പോ രണ്ടു ചെടിയും ഒരേ പോലയാണ്...
@Noushadkaliyala3 жыл бұрын
👍😍
@ummukulsuummuty90953 жыл бұрын
പൊടി എന്താ വില 500ഗ്രാം
@Noushadkaliyala3 жыл бұрын
9847246975
@aboobakermamalakunnel26053 жыл бұрын
ഈ പൊടി എത്ര കാലം കേടു കൂടാതെ സൂക്ഷിക്കാം?
@ramshadpullookkara17453 жыл бұрын
ഇത് നില കൂവ. നല്ലതാണ് പോടി എടുക്കാൻ കുറച്ചു രിസ്കൺ....
@jayasreearangod1023 жыл бұрын
ഞങ്ങൾ മഞ്ഞക്കൂവ എന്നാണു പറയുക. മുമ്പ് വളപ്പിൽ ധാരാളം ഉണ്ടായിരുന്നു.
@Noushadkaliyala3 жыл бұрын
😊👍
@noushadmanathanath9713 жыл бұрын
മൂത്രത്തിൽ പഴുപ്പ് ന് കഴിക്കാൻ പറ്റുമോ? മലബന്ധം ഉള്ളവർക്ക് പറ്റുമോ?
@Noushadkaliyala3 жыл бұрын
Mootra choodinu uthamam
@vijayanms32383 жыл бұрын
കാട്ടിലല്ല മുൻപ് നാട്ടിലുണ്ടായിരുന്നു
@Noushadkaliyala3 жыл бұрын
😊👍
@nishanthk63923 жыл бұрын
ഇതായിരുന്നോ കുവ...... അറിഞ്ഞില്ല.... ആരും പറഞ്ഞു മില്ല 😀😀