No video

Aura after death Parapsychology of NDE in Malayalam by Geo Kappen

  Рет қаралды 27,332

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Aura after death Parapsychology of NDE in Malayalam by Geo Kappen
What happens to Aura after death or where it travels to or through is a question is always fascinated by Para Psychologists. Is Aura and Pranic Energy mentioned in ancient Indian Veda same? What is spirit or soul? Is death is just a transformation to another powerful 5D spiritual being? Still all these questions are unanswered by science due to the limitations of scientific methods. New age spiritual movement addresses some of the questions.
Scientists like Bruce Greyson, Raymond Moody, Kenneth Ring (American Psychologist) and many other para psychologists performed a lot of investigations in the field. So we have few information regarding Aura, NDE (Near Death Experience) etc. In this video the characteristics of Near Death Experience along with connecting it to Aura, Spirit, Soul, Consciousness, the other world etc are also discussed in Malayalam.
Some of the concepts are assumptions or ideas, so use your own critical thinking abilities wisely. Suggestions are also welcome.

Пікірлер: 105
@kanchanakp8510
@kanchanakp8510 9 ай бұрын
നന്ദി നമസ്കാരം ❤️🙏❤️ Yes എനിക്ക് അങ്ങിനെ അനുഭവം ഉണ്ട് ❤️🙏❤️ മരണത്തെ പേടിയില്ല. ഒരുപാടു ജന്മങ്ങൾ ഓർമയിൽ ഉണ്ട് ❤️🙏❤️ ശരീരത്തിന്റെ മരണം സംഭവിക്കും ❤️🙏❤️ ആത്മാവിന് മരണവും ഇല്ല. സോൾ പ്ലാൻ പൂർത്തിയാക്കിയാൽ മാത്രമേ ജനിമൃതി ചക്രത്തിൽ നിന്നും മോചനം ലഭിക്കു ❤️🙏❤️ Thank you for sharing this knowledge ❤️🙏❤️ Love you so much for all knowledge given by you ❤️🙏❤️ Thank you Universe ❤️🙏❤️ Life is beautiful ❤️🙏❤️
@anilkumar-vk8tg
@anilkumar-vk8tg 8 ай бұрын
Munjanmathepatti engane ariyum
@sheejamk1371
@sheejamk1371 9 ай бұрын
Tonel journey യെ കുറിച്ച് എന്റെ husband എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം ഒരു ആക്‌സിഡന്റ് പറ്റി മരണത്തിന്റെ വക്കിൽ എത്തി പിന്നീട് തിരിച്ചു വന്ന ആ സമയത്ത്. ഒരു ഇരുണ്ട ഗുഹയിൽ കൂടി വെള്ളി വെളിച്ചത്തിൽ അതിവേഗം വളരെ ദൂരം സഞ്ചാരിച്ചതായി പറഞ്ഞു. പിന്നീട് തിരിച്ചു വന്നതായും പറഞ്ഞു.
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
അനുഭവം പങ്കു വച്ചതിന് നന്ദി.
@sandhyamridul1319
@sandhyamridul1319 9 ай бұрын
Vella velicham athu yenikkum anubhavam ndu ...valare speedil nammal pokunnapole thonnum....bt avideninnu njaan return vannu😢
@shemi6116
@shemi6116 8 ай бұрын
എന്റെ അമ്മൂമ്മ മരണക്കിടക്കയിൽ ആയിരിക്കുമ്പോൾ അതായത് മരിക്കുന്നതിന്റെ തലേ ദിവസം രാത്രി ഞാൻ സ്വപ്നം കണ്ടു. ഞാനും അമ്മുമ്മയും ഒരുമിച്ച് അപരിചിതമായ വഴികളിലൂടെ നടക്കുന്നു. എനിക്കു ഭയം തോന്നി . വഴിയിൽകാണുന്ന വരോടൊക്കെ എന്റെ വീട്ടിലേക്കുള്ള വഴി ചോദിക്കുന്നു. ഒരു പാട് അലഞ്ഞുതിരിഞ്ഞ് ഒടുവിൽ വീട് കണ്ടു. വീടിന്റെ അടുത്തുള്ള പറമ്പു വരെ അമ്മൂമ്മ എന്നോടൊപ്പം വന്നു. വീട്ടിൽ വരുന്നില്ല മോള് പൊയ്ക്കോ എന്നു പറഞ്ഞു. രാവിലെ എന്റെ അമ്മ എന്നോട് പറഞ്ഞു അമ്മൂമ്മ രാത്രിയിൽ എന്റെ പേര് ഉറച്ച് വിളിച്ചു എന്ന്. സ്വപ്നം കണ്ടതിന്റെ പിറ്റേന്ന് വൈകിട്ട് അമ്മൂമ്മ മരിച്ചു. ഞാൻ സ്വപ്നം കണ്ട സമയത്തു തന്നെ മരണാസന്നയായിക്കിടന്ന എന്റെ അമ്മൂമ്മ എന്റെ പേര് വിളിച്ചത് എനിക്കത്ഭുതമാണ്.
@prasannasuresh3854
@prasannasuresh3854 9 ай бұрын
ഈ പറഞ്ഞ അനുഭവങ്ങൾ അനസ്തേഷ്യ തന്ന് ഓപ്പറേഷൻ തിയേറ്റിൽ എന്നിക്കുതോന്നിയിട്ടുണ്ട്. ഭംഗിയുള്ള പൂക്കൾ നിറഞ്ഞ കുന്നിൻ ചരിവിലൂടെ പോവുന്നതും ഒരു പാട് അപരിചിതരായ ആൾക്കാരെ കണ്ടതും അതിൽ ഒരു പരിചയമുള്ള മുഖമെങ്കിലും ഉണ്ടോ എന്നു ഞാൻ നോക്കുന്നതും എനിക്കോർമ്മയുണ്ട്. പിന്നീട് പോയ വഴിയിലൂടെ തിരിച്ചു നടക്കുന്നതും feel ചെയ്തു. കണ്ണു തുറന്നപ്പോൾ ഓപ്പറേഷൻ തിയേറ്ററിലെ കണ്ണഞ്ചിക്കുന്ന വെളിച്ചം ....
@sijojohn703
@sijojohn703 9 ай бұрын
എനിക്കും same അനുഭവം...
@fameelafami2975
@fameelafami2975 9 ай бұрын
enikkkm
@visviva2627
@visviva2627 9 ай бұрын
❤❤🙏🙏
@rajesh12569
@rajesh12569 9 ай бұрын
കണ്ണു തുറന്നപ്പോൾ ഓപ്പറേഷൻ തീയേറ്ററിലൊ 😮അതോ ഒബ്സെർവഷൻ റൂമിലോ 😮
@abhilashabhilash2886
@abhilashabhilash2886 9 ай бұрын
ഇതിനൊക്കെ എക്സ്ട്രാ സ്പെഷ്യലിറ്റി സെന്ററുകൾ വേണം മിനുട്ടുകൾക്കു കണക്കു പറയുന്നു ജനത
@successthoughts2675
@successthoughts2675 9 ай бұрын
എനിക്കിത് കേട്ടപ്പോൾ തോന്നിയത് നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ എന്ന ബുക്ക്‌ വായിച്ചപ്പോൾ അതിലുള്ള കുറെ കാര്യങ്ങൾ ആണ്.
@Aravind..1999
@Aravind..1999 9 ай бұрын
ആ ബുക്ക് വായിച്ച് കഴിഞ്ഞാൽ നമ്മുടെ ജീവിതം മാറും കാഴ്ചപ്പാടുകൾ മാറും💯
@meenasubash2294
@meenasubash2294 9 ай бұрын
Njanum edhepoleyulla kurchu kaaryangal kettittundu. Thank you sir🎉
@pazhanimala1373
@pazhanimala1373 Ай бұрын
ഞാൻ ഒരിക്കൽ മരിച്ചു ജീവിക്കുന്ന ഒരാളാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് എൻ്റെ ബോധം പോയി ഞാൻ ഒരു വാഹനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതായും ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത സുഖമുളള യാത്രയാണെങ്കിലും ഞാൻ ഒറ്റയ്ക്കാണെന്ന തോന്നൽ എന്നെ വളരെ വേദനിപ്പിച്ചു. ഭർത്താവ് കൂടെയില്ല എന്നുള്ള മനോവേദന എന്നെ വല്ലാതെ വേദനിപ്പിട്ടു അവിടം വരെയെ എനിക്കറിയാവു' ഓർമ്മ വന്നപ്പോൾ ഞാൻ പാലക്കാട് കലക്ടറേറ്റിലെ നിലത്ത് കിടന്ന ഞാൻ എഴുന്നേൽക്കുന്നതാണ്.
@suprabhan9204
@suprabhan9204 9 ай бұрын
കുറേ വർഷം മുൻപ് ഒരു അപകടത്തിൽ അതീവ ഗുരുതരമായി പരിക്കുപറ്റി മെഡിക്കൽ കോളേജ് ൽ പ്രവേശിപ്പിച്ച എനിക്ക് ബോധം ഇല്ലായിരുന്നു..വെന്റിലേറ്ററിൽ അവർ വെച്ചു ന്നു പറയുന്നു... പക്ഷെ ഞാൻ നല്ല പച്ചപ്പ്‌ നിറഞ്ഞ പൂക്കൾ നിറഞ്ഞ ഒരു താഴ്‌വാരയും കടന്ന് ഇടുങ്ങതുരങ്കത്തിലൂടെ ഒരാളാൽ നയിക്കപ്പെട്ട് പോകുന്നത് എനിക്കിന്നും ഓർമയുണ്ട്... പെട്ടെന്ന് പിന്നിൽ നിന്നാരോ ശക്തമായി ഉറക്കെ എന്നെ വിളിക്കുന്നതും ഞാൻ തിരിച്ചു പോകുന്നതും... എന്റെ കൂടെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ബന്ധുക്കളോട് ഡോക്ടർ പറഞ്ഞത്രേ പ്രതീക്ഷ ഇല്ലന്ന്... എല്ലാം കൂടി ഓർത്തെടുക്കുമ്പോ ആ അനുഭവം എന്നെ അത്ഭുതപ്പെടുത്തുന്നു...
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
സയന്റിസ്റ്റുകൾ പഠന വിധേയമാക്കുന്ന ഈ അനുഭവം താങ്കളെ പോലെ ഭാഗ്യം ചെയ്ത ഒരു ന്യൂന പക്ഷത്തിന് മാത്രം ഉള്ളതാണ്. പക്ഷേ, പലർക്കും NDE എന്താണെന്നു പോലും അറിയില്ല. നിയോഗമുണ്ടാകാം. അതിനെ കുറച്ച് കൂടുതൽ പഠിക്കുക മനസ്സിലാക്കുക, എഴുതുകയോ പറയുകയോ ചെയ്യുക.
@sunilk.k9107
@sunilk.k9107 9 ай бұрын
ഏകദേശം 3-4 വയസ്സ് പ്രായമുള്ള സമയത്ത് ഒരു സ്വപ്നം കണ്ടിരുന്നു.. ഒരു കുഴലിൽ കൂടി അതിവേഗം താഴേക്ക് വീഴുന്നതായിട്ട്.. ശേഷം ആകാശത്തു പറക്കും തളികകൾ പോലെ എന്തൊക്കെയോ പറക്കുന്നതായിട്ടും.. ( പിന്നീട് മുതിർന്ന ശേഷമാണ് ചിത്രങ്ങൾ കണ്ടപ്പോൾ ആ രൂപം ഓർമയിൽ എത്തിയത് ) കരഞ്ഞുകൊണ്ട് പിച്ചും പേയും പറയുന്നത് എനിക്കോർമ്മയുണ്ട്.. വയസ്സ് 42 .. ഇപ്പോഴും മറക്കാൻ കഴിയില്ല ആ സ്വപ്നം
@JanidaSalma
@JanidaSalma Ай бұрын
ഞാനും മരണം ഒന്നിലധികം തവണ experience ചെയ്തിട്ടുണ്ട്. ഓരോ സമയത്തും വ്യത്യസ്ത അനുഭവങ്ങളായിരുന്നു. ആദ്യം നല്ല വേദന വന്നു. ശരീരം തളർന്ന് ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി , കണ്ണിൽ ഇരുട്ടു കയറി , തലയിൽ തണുപ്പ് അനുഭവപ്പെട്ടു. നല്ല വെളുത്ത ഒരു പ്രകാശം എന്നെ വലിച്ചെടുക്കുന്ന പോലെ . പക്ഷെ ആ പ്രകാശത്തിന ചുറ്റും ഇരുട്ടായിരുന്നു. ശ്വാസം പുറത്തോട്ട് മാത്രമായി , ആ സമയത്ത് വേദന അറിയുന്നുണ്ടായിരുന്നില്ല. നാവ് ചെറുതായി പുറത്തേക്ക് വലിക്കപ്പെടുന്നതറിഞ്ഞു. ഒരു ഭാരവുമില്ലാതെ വായുവിൽ ഞാൻ ഉയർന്ന് നിന്നു . പിന്നെ ഞാൻ എന്നെയും എന്റെ ചുറ്റുമുള്ളവരേയും കണ്ണിലൂടെ അല്ലാതെ കണ്ടു , അവരെന്നെ വിളിക്കുന്നത് കാതിലൂടെ അല്ലാതെ ഞാൻ കേട്ടു ( അത് കലത്തിനകത്ത മുഴക്കം പോലെ ആയിരുന്നു ) . ഒരു തവണ വേദനക്കു പകരം ശ്വാസം മുട്ടലായിരുന്നു. കഠിനമായ ഇരുട്ടുള്ള തണുത്ത വെള്ളത്തിൽ മുങ്ങിത്താണതു പോലെ . പക്ഷെ വെള്ളം അനുഭവിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. അവിടെ ഒരു മനുഷ്യനോട് അറബിയിൽ ഞാൻ തർക്കിക്കുന്നുണ്ടായിരുന്നു. പക്ഷെ ജീവൻ തിരിച്ചു കിട്ടിയപ്പോൾ എന്താണ് തർക്കിച്ചത് എന്നു ഓർമ്മയില്ല. യഥാർത്ഥത്തിൽ എനിക്ക് അറബി സംസാരിക്കാനറിയില്ല
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
Thanks for sharing your valuable spiritual experiences.
@marythomasmepurath5864
@marythomasmepurath5864 9 ай бұрын
Very good explanation, my mother was a very religious person,she lived 94 years.At the end of her life she talked several times the same phenomen,as a specialiced ICU and Anesthesia staff , in my 30 years of experience I try to analysed it and so I could understand it well
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Thanks for sharing your experience and information. It's a valuable validation. All the best for your research and further analysis. Let the universe guide you to come up with more findings.
@manoharankk3467
@manoharankk3467 9 ай бұрын
മനുഷ്യനെ സംബന്ധിച്ചുള്ള നിസ്സഹായ അവസ്ഥയാണ് ജനനവും മരണവും, ആ അവസ്ഥയെ അവസ്ഥയായി തന്നെ തുടരുവാൻ അനുവദിക്കൂക എന്നതാണ് ഇതുപോലുള്ള താത്പര്യത്തെ കുറിച്ച് ചിന്തിക്കുവാനുള്ളത്, അതിനുമപ്പുറമുള്ള തിരിച്ചറിവ് അതിനു യോഗ്യതപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ്, ഒരു മനുഷ്യ ജന്മത്തെ കുറിച്ച് വിശാല അഭിപ്രായത്തിൽ വിലയിരുത്തുമ്പോൾ "എന്നിട്ടെന്ത് " എന്ന ചോദ്യം വളരെ പ്രസക്തമാണ്, ആ ചോദ്യമാണ് മോക്ഷത്തെ പ്രാപിക്കുവാനുള്ള എളുപ്പവഴി....,❤
@abulhassan9932
@abulhassan9932 9 ай бұрын
/ താങ്കൾ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്
@p.vsukumaran3455
@p.vsukumaran3455 2 ай бұрын
Had a death exerience and out of body experience in many dreams a few years back.Always remember that pleasant experience... a...witness with no senses but was seeing and hearing the world below.I try to call back that experience in meditation.... Once , on meditation I raised the question, what is happening to me after death. As explained by you , I experienced going through thick darkness and then landing in a vast expans of glittering light. All your narrations are strengthening my confidence and guide me in spiritual persuits. THANKS.
@ManjuManju-pj6hs
@ManjuManju-pj6hs 9 ай бұрын
ഉറങ്ങി എനിക്കുംപോലെ, അല്ലെ ഒരു നിണ്ട ഉറക്കം, പെട്ടന്ന് ഒന്ന് ഇത്തരം feel എനിക്കും വന്നു ചേർന്നെകിൽ 😊
@Madhavimurals
@Madhavimurals 9 ай бұрын
മരണത്തിന് തൊട്ട് മുന്നേ അവരുടെ ആത്മാവിന് ഒരു സഞ്ചാരമുണ്ട്....എന്ന് തോന്നിയിരുന്നു.
@babuedapulath9510
@babuedapulath9510 9 ай бұрын
Exactly അങ്ങനെ ആണ് ഞാൻ അനുഭവിച്ചിട്ടുണ്ട്,
@rajeshn.p5628
@rajeshn.p5628 9 ай бұрын
എനിക്കിങ്ങനെയല്ല സംഭവിച്ചത്. ഞാൻ ഹോസ്പിറ്റലിൽ ആ തണുകൾക്ക് മുകളിൽ എത്തി നിൽക്കുന്നു . ശേഷം നിറയെ സോഫ്റ്റായ ഗന്ധമില്ലാത്ത പുകകൾ ചെറുതായി പരന്നു ഒഴുക്കുന്നു ഒഴുക്കുന്നു. താഴത്തെ ശബ്ദങ്ങൾ അവ്യക്തമായി കേട്ടശേഷം പിന്നീട് വേറൊരു അറ്റ്മോസ്ഫിയർ വന്ന് ഡാർക്ക് സൈറ്റ് - എനിക്ക് ചുറ്റും കരിം പച്ച നൂലുകൾ പോലെ റൗണ്ട് ചെയ്യാൻ തുടങ്ങുന്നു. ഞാൻ അതിനുള്ളിലായി മുന്നോട്ട് സഞ്ചരിക്കുന്നു കുറച്ച് കഴിഞ്ഞ് ഇതുപോലെ സമീപത്തും ഒരുപാട് പച്ച നൂലു ചുറ്റി കൊണ്ട് കറങ്ങുന്ന മറ്റുള്ളവയേയും തിരിച്ചറിയുന്നുണ്ടായിരുന്നു. അതു കാരണം വിരസത തോന്നിയില്ല.. ചെറിയ വെളിച്ചം പോലും ഇല്ല. പച്ച നൂലുകളുടെ പ്രകാശം അല്ലാതെ . സ്പീഡിൽ മുന്നോട്ട് പോകുന്നുണ്ടെങ്കിലും മറ്റുള്ള അതായത് പട്ടുനൂൽ പുഴുവിന്റെ ഉറ കണ്ടിട്ടില്ലേ അതുപോലെയാണ് നൂലുകൾ കറങ്ങുന്നത്. അതിനുള്ളിൽ ഉള്ളവരെ കാണാൻ പറ്റുന്നില്ല. കുറേ നേരം മുന്നോട്ട് പോയി. ഈ സംഭവം മറക്കാൻ പറ്റില്ല. കിട്ടില്ലെന്ന് ഡോക്ടേഴ്സ് 100% പറഞ്ഞതാണ്. പക്ഷേ പിറ്റേന്ന് കണ്ണുതുറന്നപ്പോൾ വാർഡിലാണ്. സാധാരണ പോലെ . അപ്പോൾ ഞാൻ ആദ്യമായിട്ട് ഇതുവരെ കാണാതിരുന്ന അല്ലെങ്കിൽ നോട്ടം എത്താതിരുന്ന ആ തൂണുകളുടെ മുകളിലെ ഡിസൈൻ കന്നിച്ചു. സാമ്യമില്ല. അബോധാവസ്ഥയിൽ എന്നെ 1-വേശിപ്പിച്ച റൂം ഞാൻ കണ്ടെത്തി അവിടെ ചെന്ന് നോക്കിയപ്പോൾ തൂണിന്റെ ഏറ്റവും മുകൾ അതേ പോലെ സാമ്യം. കുറേ നേരം ഞാനവിടെ ഒറ്റക്കിരുന്നു. മിക്കപ്പോഴും ഒരാശ്ചര്യം പോലെ ഞാൻ ഓർക്കും .
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
താങ്കളുടെ വിലയേറിയ അനുഭവം പങ്ക് വച്ചതിന് വളരെ നന്ദി.🙏
@ShemiSathyan
@ShemiSathyan 6 ай бұрын
ഡെലിവറി കഴിഞ്ഞ് എനിക്കിങ്ങനെ അവസ്ഥ വന്നിട്ടുണ്ട്. തീരാത്ത കുഴിയുള്ള ഇരുട്ട് തുറങ്കത്തിൽ കൂടി ഒരുപാട് ദൂരം കറങ്ങി കറങ്ങി പോകുന്നത്. പിന്നെ കണ്ണുതുറന്നപ്പോ ഹോസ്പിറ്റലിൽ കൊറേ ആൾക്കാരും ഡോക്ടർസ് ഒക്കെ. മെഡിസിൻ കേറാതെ കൈയൊക്കെ നീരായി. എല്ലാവരും കരഞ്ഞു കൊണ്ട് ആകെ പേടിയോടെ എന്നെ നോക്കി ഇരിക്കുന്നത്... അപ്പോ ഇതിൽപറഞ്ഞ ഫീൽ ആയിരുന്നു എനിക്ക്. 🙏..
@KAPPENSMEDIA
@KAPPENSMEDIA 6 ай бұрын
താങ്കളുടെ വിലയേറിയ അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി.
@ShemiSathyan
@ShemiSathyan 6 ай бұрын
@@KAPPENSMEDIA സാർ വീഡിയോയിൽ കൂടി പറഞ്ഞു തന്നപ്പോഴാണ് എനിക്ക് അന്ന് സംഭവിച്ചത് എന്തായിരുന്നു എന്ന് മനസിലായത്. 🥰. എനിക്ക് തന്ന ഒരുപാട് അറിവുകളുണ്ട് എന്റെ അനുഭവങ്ങളുടെ ഉത്തരം, കാരണം, ലക്ഷ്യം അങ്ങനെ എല്ലാം. Thanks 🙏🕉️✝️☪️🙏🙏🙏
@sobhanapavithran352
@sobhanapavithran352 9 ай бұрын
The Laws of the Spirit World is a wonderful book written by Khorshed Bhavnagari about her sons' experience after death.(Mumbai lady 1984...
@jayakumarmd2195
@jayakumarmd2195 5 ай бұрын
അനുഭവത്തിൽ വന്നിട്ടുണ്ട് ശ്വാസത്തെ ഒന്നും ചെയ്യാൻ പറ്റില്ല ആത്മഹത്യ ചെയ്യേണ്ട അവസ്ഥ അത് കഴിഞ്ഞ് കൂളായി പക്ഷേ പിന്നീട് അങ്ങനെ ഉണ്ടായിട്ടില്ല
@SmithaAchuthan-eh1qf
@SmithaAchuthan-eh1qf 9 ай бұрын
ഹെലോ സർ എന്റെ എക്സ്പീരിയൻസ് ഞാൻ ഫീൽ ചെയ്തത് ഞാൻ ജീവനോടെ ഭൂമിയിൽ ജീവിച്ചപ്പോൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്വർഗീയ വിവരിച്ചറിയിക്കാൻ പറ്റാത്ത സമാധാനം അവിടെ പ്രകാശം മാത്രം ഉള്ളു. അവിടെ ഞാൻ എനിക്ക് പറന്നു നടക്കുന്ന ഫീൽ ഒരുപാട് ഇഷ്ട്ടം തോന്നുന്ന ഫീൽ തിരിച്ചു വരുവാൻ ഇഷ്ടം തോന്നാത്ത ഫീൽ സുഖം മനസന്തോഷം സമാധാനം. ദേഷ്യവും സങ്കടവും ICU ഇൽ കണ്ണു തുറന്നപ്പോൾ എന്താ എനിക്ക് ആക്ച്വലി സംഭവിച്ചത് എന്നറിഞ്ഞപ്പോൾ.
@un_known242
@un_known242 9 ай бұрын
താങ്കൾ meditation ചെയ്തു നോക്കു. കുറച്ചു ദിവസം ചെയ്ത് കഴിയുമ്പോൾ ഇതുപോലെ ഉള്ള സമാധാനവും സന്തോഷവുമൊക്കെ നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും
@shamsushamsu4448
@shamsushamsu4448 9 ай бұрын
😂
@Krishnakripa534
@Krishnakripa534 9 ай бұрын
​@@un_known242meditation enganeya,? Eppol cheyyanam?
@iveyxvr49
@iveyxvr49 9 ай бұрын
I seen travelling through tunnel then Seeing light and then I my soul entering another womb after death …so there is reincarnation..as a Christian born we dnt belive in reincarnation but after my experience I’m so much into spirituality n divine consciousness
@user-yp3wk2mn4o
@user-yp3wk2mn4o 4 ай бұрын
എനിക്കുമുണ്ട് പക്ഷെ പറഞ്ഞാൽ വിശ്വസിക്കണമെന്നില്ല.... മരണം സത്യമാണ്
@premalatha7819
@premalatha7819 8 ай бұрын
Maranam oru sughakaramaya anubhavamanu. eniku undaya anubhavathil njan ente mirtha shareeram thazhekidakunathu kandu ente athmavu vegham palasthalaghalil sacharichappol sughathamulla vasanakal aswadhichu flut muthalaya vadhya upakaranaghal kettukondu sacharichu kondu chandra lokamvare ethi athinushesham valiya vedanayodukudi vittupoya bodyil vannu.
@rajithachandran187
@rajithachandran187 7 ай бұрын
Thank u sir...nalla arivukal...🙏
@rajakrishnanr3039
@rajakrishnanr3039 8 ай бұрын
One must reach to light and sound so we have to go beyond 5 elements then only you can merge with lord siva
@navyapraneesh
@navyapraneesh 8 ай бұрын
Ith oon clear ayi parayuo
@rajakrishnanr3039
@rajakrishnanr3039 8 ай бұрын
@@navyapraneesh It may not possible to explain by writing
@Siddarth-ek6dv
@Siddarth-ek6dv 9 ай бұрын
നാ൦ എന്നത് ഒരു ബോധം മാത്രമാണ്. എന്നാൽ നാ൦ എക്സ്പീരിയൻസ് ചെയ്യുന്നത് ശരിയായതല്ല. അത് നമ്മുടെ ക൪മ്മേന്രിയങ്ങൾ നമുക്കു തരുന്ന ബോധമാണ്. അപ്പോൾ നാ൦ ഇവിടെ ചാക്രികമായി കർമ്മത്തിൽ ബന്ധിതമായി കൊണ്ടിരിക്കുന്നു. 🙏🙏🙏
@vinuvijayakumar5270
@vinuvijayakumar5270 9 ай бұрын
❤👍 Few information after death about prana is mentioned in Santana Dharma book (1904)
@ciniclicks4593
@ciniclicks4593 9 ай бұрын
Maranam kazhinju endu sambavikkunnu ennu Paripoorna bodhavasthayil ariyan kazhiyum😮😮😮😮😮😮
@MayaDevi-kh3ml
@MayaDevi-kh3ml 3 ай бұрын
Sir, Enikkum aduthidakku oru anubhavam untayi. Mol aduthilla ennulla hypertension untakaruntayirunnu. Rathri 3 hr aayappol Enikku move cheyyan pattunnilla. Ethra try cheithittum eneekkan pattunnilla. Ente friend Sophy Joseph ne vilichu. Urakkamayirunnu. Pinne Hariye vilichu. Hari Ellavareyum vilichu gril pottichu akathu kayari. Aareyum Kananum pattunnilla. Evideyum darkness. Oruvidham Sophy hard work cheithu ene body thandi nirthi. Shareeram muzhuvan thadavikontirunnu. Thalarnnu kidakkan sammathichilla. Oruvidham BP chk cheithu medicinesum thannu. Engane njan thirichu jeevan eduthu ennu Chodichal Sophy Enikku jeevan thirichu thannu Ennanu Doctorsinodu polum njan parayunnathu. Kaval Malakhayeppole Sophyum Makkalum nallapole help cheithu. Ente mol valare Doorathu aayathinal mole varuthan aa samayathu sadhichilla
@sandhyamridul1319
@sandhyamridul1319 9 ай бұрын
Thaangal paranjathu 100 % sathyamaanu....yenikku anubhavam ndu
@arm3199
@arm3199 9 ай бұрын
Understand this "science is science when its found...until it is found it stays mystery" and see there is alot to be found by science..tht we dont even knw 1% of spirituality
@Guruvayurviseshangal6697
@Guruvayurviseshangal6697 2 ай бұрын
Interesting
@ajayagosh8255
@ajayagosh8255 9 ай бұрын
YEs you are correct
@Peerless_Boutique234
@Peerless_Boutique234 9 ай бұрын
Nammude body jadam thanne aanu, atmavinte verum vastram matranu ath, ok thx❤❤.
@rajithomas1659
@rajithomas1659 9 ай бұрын
Yes undayittundu
@user-zj5ju5tc1x
@user-zj5ju5tc1x 9 ай бұрын
എൻ്റെ അറിവിൽ മരണം കഴിഞ്ഞു വീണ്ടും ജീവിക്കുന്ന ആൾ കേരളത്തിൽ ഇന്നും ഉണ്ട്.
@shiju.srasheed6477
@shiju.srasheed6477 9 ай бұрын
Ara athu
@Krishnakripa534
@Krishnakripa534 9 ай бұрын
Postmortem cheyyumbolef unarnna aal aano?
@pushpaprabhakaran5330
@pushpaprabhakaran5330 9 ай бұрын
😊, I have the experience nit such as like Astral projection, really i was afraid of that stage, in between fight our body and soul, to go out, I can't explain the staus of that time, chance to separation, finally will recover, really surprised that I not died. Since many years and many time, but when I experienced some other powerful presence , later on now its away since 1 and half year, my God.
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Thanks for sharing your experience.🙏
@pavithranps9305
@pavithranps9305 9 ай бұрын
ഗരുഡപുരാണത്തിൽ വിശദമാക്കിയിട്ടുണ്ട്
@123-me_iam
@123-me_iam 9 ай бұрын
James and Alice movie il ith kaanikunillee
@minivenugopal9679
@minivenugopal9679 9 ай бұрын
True ❤️👏
@chandrannairm9826
@chandrannairm9826 9 ай бұрын
Thankyouuniversethankssir
@premavijayakumar7961
@premavijayakumar7961 8 ай бұрын
Ok
@SJ-qj1rf
@SJ-qj1rf 9 ай бұрын
😊❤😊
@user-og5eg1hq2f
@user-og5eg1hq2f 9 ай бұрын
tq 🙏🙏
@preethadominic9258
@preethadominic9258 9 ай бұрын
Really !
@georgec.l7041
@georgec.l7041 9 ай бұрын
😊
@sherishemivlog1316
@sherishemivlog1316 9 ай бұрын
Sir etavum eshtam black colour aano..?😊....sir meditation cheyyaarundo..? Ath enganeyaanennu paranju tharumo
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
I like black colour dress most. Green is also favourite. I do meditation. I do pranic energy based meditation. It includes some basic Yoga postures, meditation & pranic energy sensing with hands. Energy sensing is a part of my meditation. It's big long to explain and will reveal in upcoming videos.
@sherishemivlog1316
@sherishemivlog1316 9 ай бұрын
@@KAPPENSMEDIA 🤍.tnku sir
@willizda7982
@willizda7982 9 ай бұрын
❤❤❤
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 9 ай бұрын
Enike marikan pade illa
@ConfusedBeignets-ph2to
@ConfusedBeignets-ph2to 7 ай бұрын
Thaan aathiyam marichchiddu venum ithupol eluthaan aathiyam marikku athina sesam vidio seiyu
@KAPPENSMEDIA
@KAPPENSMEDIA 6 ай бұрын
ഞാൻ മരിച്ച് ഉയിർത്ത് വന്നാലും താങ്കൾ ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ.
@kumaricr1249
@kumaricr1249 9 ай бұрын
🎉
@shiju.srasheed6477
@shiju.srasheed6477 9 ай бұрын
Sir parayunnathonnum eniku manasilaavunilla
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ശാന്തമായിരുന്ന് വീണ്ടും കേൾക്കൂ. പതിയെ എല്ലാം മനസ്സിലാകും.
@HD-cl3wd
@HD-cl3wd 9 ай бұрын
ക്രിസ്ത്യൻ വിശ്വാസത്തോട് അടുത്ത് നിൽക്കുന്നു ഈ അനുഭവങ്ങൾ... ഇതൊക്കെയാണ് ഒരു ക്രിസ്ത്യൻ വിശ്വാസത്തിൽ പഠിപ്പിക്കുന്നത്
@user-rg5xn7zo2r
@user-rg5xn7zo2r 9 ай бұрын
അതിന്റ തന്നെ ലാസ്റ്റ് അപ്‌ഡേഷൻ ഞാൻ സ്വീകരിച്ചു ഇപ്പോൾ മുസ്ലിം ആയി ജീവിക്കുന്നു
@HD-cl3wd
@HD-cl3wd 9 ай бұрын
@@user-rg5xn7zo2r ഏറ്റവും ഉത്തമമായ മതം ആണല്ലോ ഇസ്ലാം 🤣🤣🤣🤣
@samasyasukumaran5914
@samasyasukumaran5914 9 ай бұрын
Sir, ഞാൻ ഒരു day ഉച്ചക്ക് uragi ആ ടൈം correct 1pm ആയിരുന്നു എനിക്കി അന്ന് ഭയങ്കര ഷീണം തോന്നി കിടന്നു അപ്പോൾ തന്നെ uragi പോയി അധികം ടൈം നീണ്ടു നിലക്കാത്ത ഉറക്കം ആയിരുന്നു കിടന്നു കുറച്ചു ടൈം കഴിഞ്ഞപ്പോൾ കട്ടിലിന്റെ left സൈഡ് ഇൽ ഫാൻ ന്റെ കാറ്റിൽ എന്തോ കിടന്നു നിലത്തു നിന്ന് ഉയർന്നു വരുന്നു pinne വീണ്ടും കിടന്നു പിടയും പോലെ അത് എന്താ എന്ന് നോക്കാൻ എനിക്കി എഴുനേൽക്കാൻ പറ്റുന്നില്ല എന്റെ സോൾ പുറത്തു ഞാൻ എന്റെ ശരീരം അനങ്ങാതെ കിടക്കുന്നു പുറത്തു ഉള്ള soul യാതൊരു രൂപം ഇല്ല്യ പക്ഷെ എന്റെ ശരീരത്തിന്റെ right ഭാഗത്തു ആണ് അത് എനിക്കി ഫോൺ എടുത്തു എന്റെ മോനോട് ലാസ്റ്റ് ayi എന്തെകിലും പറയാൻ പറ്റോ എന്നൊക്കെ ഞാൻ ശ്രെമിച്ചു പറ്റുന്നില്ല പക്ഷെ എൻറെ നെഞ്ചിന്റെ ഭാഗം മാത്രം തരിച്ചു ഇരിക്കും പോലെ ബാക്കി എല്ലാം നിശ്ചലം ആണ് ആരോ അതോ എന്റെ ആത്മാവ് ആണോ നെഞ്ചിൽ ഇടിക്കുന്നു പെട്ടെന്ന് ഞാൻ ഉണർന്നു അത് എനിക്കി ഭയങ്കര പേടി തന്ന ഒരു സംഭവം ആയിരുന്നു എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത് ഞാൻ കാണുന്ന സ്വാപ്നങ്ങൾ pinne ഉം റിപിറ്റേഷൻ വരുന്നു ഇത് എന്താ
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
മറുപടി വളരെ സങ്കീർണമാണ്. അതിനാൽ കമന്റിലൂടെ വിശദീകരിക്കുക ബുദ്ധിമുട്ടാണ്. കുറച്ചു കാര്യങ്ങളും കൂടി അറിഞ്ഞാലേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് മാത്രം ചെയ്യുക 9946962844
@milshacm2370
@milshacm2370 4 ай бұрын
Sleep paralysis
@soumyaanugraham.s5757
@soumyaanugraham.s5757 7 ай бұрын
🙏🙏🙏🙏🙏❤️💕❤️💕❤️💕❤️💕
@mallikakv4530
@mallikakv4530 11 күн бұрын
🙏🙏🙏🙏🙏🙏💯👍❤
@sherlysasi6961
@sherlysasi6961 9 ай бұрын
👍🏻👍🏻👍🏻🥰🥰🥰
@travelbroz8172
@travelbroz8172 9 ай бұрын
Kanjav adichal egota poka
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Will not go anywhere, but will hallucinate.
@pradeepbin7927
@pradeepbin7927 9 ай бұрын
Pranth
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Please read Charles Bruce Greyson, Raymond Moody & Kenneth Ring. They are popular Psychiatrists, Psychologists, Scientists or Philosophers.
@jayaprakash1310
@jayaprakash1310 9 ай бұрын
ആർക്കറിയാം 🤭🤭
@happys3648
@happys3648 9 ай бұрын
😂😂
@enteamerica3512
@enteamerica3512 9 ай бұрын
എനിക്കു അനസ്തേഷ്യ തന്നു മങ്ങിയപ്പോൾ ആകാശത്തു കൂടി പറക്കുന്നതായിട്ടു അനുഭവിച്ചു പിന്നെ ബോധം വന്നപ്പോൾ കാണുന്നത് കണ്ണിൽ വല കെട്ടിവച്ചിരിക്കുന്നതു പോലെ ന്നായിരുന്നു.
@rejigeorge1925
@rejigeorge1925 9 ай бұрын
🎉
@meenupadamakumar5042
@meenupadamakumar5042 9 ай бұрын
🙏🏻😌
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.