Pcm Body Building Palakkad Arun (Lorry Body Building) - 8893707273 Musthaffa (Used Lorry) - 8075821148 Office 1 - 9388607273 Office 2 - 9207607273 Contact me instagram.com/autos_vlog
@INDIANTRUCKLIFEVLOG3 жыл бұрын
ചേട്ടാ Njanum പാലായിലാണ് വീട് ഒന്നു പരിജയ പെടാൻ പറ്റുമോ
@ghilchristpaul22723 жыл бұрын
Kichu number kito
@soorajnarayan54823 жыл бұрын
@autos vlog . 1920 modelil use cheyyunna same 200 bhp engine thanne alle 3520 il use cheyyunne. 35 ton truckil varumbol engine performance kurayille? Pulling ?
@adharshsaji13993 жыл бұрын
Chettyee Kichu ചേട്ടായിയുടെ Facebook link കൊടുക്കാമോ ☺️
@AutosVlog3 жыл бұрын
പരിചയപെടമെല്ലോ അതിനെന്താ ❤️♥️♥️♥️
@safayaraldar73953 жыл бұрын
ചെറുപ്രായത്തിൽ ത്തന്നെ അധോലോക സൃഷ്ടിച്ച, കിച്ചു, മാസ് ഞാൻ നിന്റെ ഫാൻസ് ആകാൻ പോകുന്നു മോനെ,,, നീ ഉയരങ്ങളിൽ എത്തട്ടെ
@alansibi12603 жыл бұрын
Njanum
@AutosVlog3 жыл бұрын
❤️♥️
@sarathskumar36143 жыл бұрын
കിച്ചുവിന്റ പ്രായത്തിൽ ഇറങ്ങിയത് ആണ് ഞാനും പക്ഷേ ബസ്സിൽ ആരുന്നു എന്ന് മാത്രം ഇപ്പൊ ട്രൈലെർ ഡ്രൈവർ ആയി സൗദിയിൽ നിൽക്കുന്നു
@vichukerala43343 жыл бұрын
❤❤
@statusadholokam30783 жыл бұрын
Me too
@Linsonmathews3 жыл бұрын
എല്ലാരും ഒരുമിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ മനസ്സും നിറയും കൂടെ പണ്ട് സ്കൂളിലെ ഓർമകളും 🤗 പൊളിയാണ് ആ ഹോൺ ❣️
@AutosVlog3 жыл бұрын
♥️♥️😍😍😍
@shamnadkm80853 жыл бұрын
അഞ്ച് ഏക്കർ റബ്ബർ തോട്ടവും കൊട്ടാരസാദൃശ്യം ആയ വീടും. എല്ലാവിധ ആഡംബരങ്ങളും ഉണ്ടയിരുന്നിട്ടും. അത് എല്ലാം ഉപേക്ഷിച്ചു ലോറി പണിയിലേക്ക് വന്ന #കിച്ചു ആണ് ഞാൻ കണ്ടത്തിൽ വച്ചു ഏറ്റവും നല്ല മോട്ടിവേറ്റർ ✌️. ശെരിക്കും സ്വന്തം വണ്ടിയുടെ പേര് പോലെ തന്നെ ശെരിക്കും 💪മാസ്സ് ആണ് കിച്ചു ചേട്ടായി.
@AutosVlog3 жыл бұрын
♥️❤️❤️
@AutosVlog3 жыл бұрын
🔥🤩❤️♥️♥️♥️♥️
@shajalp34993 жыл бұрын
Ok
@eldhovarghese13513 жыл бұрын
Hi കിച്ചു No tharumo
@hariragnambiark67533 жыл бұрын
Poli Vibe 😇😇💕💕 Kichu bro mass Lorry edkukan agraham ullavar like😇😇
@AutosVlog3 жыл бұрын
❤️❤️
@shareefbpgmail.comcheriyon58443 жыл бұрын
ലോറി വാങ്ങാൻ ആഗ്രഹം ഉള്ള ഒരു വണ്ടി പിരാന്തൻ പ്രവാസി ഡ്രൈവർ 😍😍
@powerfullindia54292 жыл бұрын
തത്കാലം ഒര് അപ്പേ എടുകാം.. AKP😐🤥
@sugeethpr50603 жыл бұрын
വിഷ്ണു ഏട്ടോ ഒരുമണിക്കൂർ വീഡിയോ ഇട്ടാലും കുഴപ്പമില്ല ഞങ്ങൾ കാണും വണ്ടി വീഡിയോ സ് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰 എല്ലാം വരോടു അന്വേഷണം പറയണം കേട്ടോ
@AutosVlog3 жыл бұрын
🔥😍❤️♥️♥️♥️♥️
@noyalmundamattamphotograph38313 жыл бұрын
കിച്ചുവിന്റെ ക്ലാസ്സ്‌മേറ്റ് ആയ ലെ ഞാൻ 😍😂😃
@muhammadfayasp.s62932 жыл бұрын
❤️❤️❤️
@Tefy_world2 жыл бұрын
Ee kichuvinte number ubdo
@abinjudo3 жыл бұрын
തടി വണ്ടിയോടിക്കാൻ നല്ല ചങ്കൂറ്റം വേണം വേറെ ലെവൽ വണ്ടിയാണ് ❤️
@AutosVlog3 жыл бұрын
❤️♥️♥️♥️
@muhammedsabithsabithpv48893 жыл бұрын
ഞാൻ ലോറി ഫെനാണ് എനിക്ക് 17 വയസൊള്ളു കിച്ചുവിന്റെ കഥകേട്ടപ്പോൾ ഒന്ന് ആവേശം കൂടി ഡ്രൈവിംഗ് ഏറ്റവും വലിയ ആഗ്രഹമാണ് 🔥❤❤ നിറവേറട്ടെ
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️
@vaishakkavikkal3 жыл бұрын
joy chettan ഇല്ലാത്തതിന്റെ പോരായ്മ വീഡിയോയിൽ കാണുന്നുണ്ട് Best of Luck
@AutosVlog3 жыл бұрын
Yes❤️♥️♥️♥️♥️♥️♥️
@vichukerala43343 жыл бұрын
Sariya ❤
@Rtechs22553 жыл бұрын
Horn പൊളിച്ചു ..👌🔥 SE lorry യെ പറ്റി പറയുന്നത് പൊളിച്ചു 🔥
@AutosVlog3 жыл бұрын
❤️♥️♥️♥️
@sreekumarg7733 жыл бұрын
E വീഡിയോയിൽ എനിക്ക് കിച്ചുനെ ആണ് ഇഷ്ടപെട്ടത്.. മച്ചാൻ പോളിയാണ്..... കിച്ചുന്റെ വണ്ടിയിൽ ഒരു ട്രിപ്പ് പോണം കേട്ടോ ബ്രോ.......
@AutosVlog3 жыл бұрын
❤️♥️♥️
@donatjoseph74483 жыл бұрын
കിച്ചു ബ്രോ,ജ്ജ് പൊളിയാണ് കെട്ടോ... നാട്ടിൽ വരുന്ന ടൈമിൽ ഒന്ന് കാണണം എല്ലാവരെയും....ഇനിയും തകർപ്പൻ വീഡിയോസ് പോരട്ടേയ്.. ബിഗ് സല്യൂട്ട് 👍👍👍👍
@AutosVlog3 жыл бұрын
❤️♥️♥️♥️♥️♥️♥️
@maneeshmanu57043 жыл бұрын
എല്ലാപുർ ആ തോട്ടിൽ കുളി അതിന്റ സുഖം അങ്ങോട്ട് പോകുമ്പോൾ അല്ല ട്രിപ്പ് പോയിട്ട് തിരിച്ചു വരുമ്പോൾ കുളിക്കണമ് ന്റെ പൊന്നോ പൊളി ആണ് ❤ആ ബ്രിഡ്ജിന്റ് താഴെ കുളിക്കണമ് വെള്ളത്തിൽ ഡാൻസ് കളിച്ചോണ്ട് നിലക്കണമ് ഒരു സെക്കന്റ് നിന്നാൽ മീൻ കൊത്തികൊണ്ട് പോകും പലതും 😄
@AutosVlog3 жыл бұрын
Athe😍😍😍😍😍😍😍
@evjohnson93415 ай бұрын
Aama❤sir❤1993,,IL❤charayam❤8❤25❤Rs
@vibi59153 жыл бұрын
കിച്ചു എന്ന കൊച്ചുമുതലാളി ❤❤😍
@AutosVlog3 жыл бұрын
❤️♥️
@sreejithsoman3 жыл бұрын
Kichu bro ജോയിച്ചയനേകൾ thug ആണല്ലോ
@AutosVlog3 жыл бұрын
😜😜😜😜😜❤️♥️♥️♥️♥️
@sachinsthamasa52793 жыл бұрын
Kichu joy
@sherlockholmes95833 жыл бұрын
കിച്ചുവിന്റെ ചങ്കൂറ്റം അറിഞ്ഞപ്പോഴാണ് എനിക്ക് എന്നെത്തന്നെ കിണറ്റിലിടാൻ തോന്നിയത് 😐♥️
@jijojoseph90663 жыл бұрын
ഇതൊക്കെ കാണുമ്പോൾ ലോറിയിൽ യാത്ര ചെയ്യാൻ ഒരു ആഗ്രഹം
@AutosVlog3 жыл бұрын
🔥❤️♥️♥️♥️
@ganuist3 жыл бұрын
ഇടക്ക് ഇടക്ക് കയറി വരുന്ന ad ഭയങ്കര രസംകൊല്ലി ആണ്, പറയാതെ ഇരിക്കാൻ വയ്യ... അത് ഒഴിച്ചാൽ ബാക്കി ഒക്കെ കിടിലമാണ്..ഇനിയും ഇനിയും പോരട്ടെ ഇതുപോലത്തെ വീഡിയോസ് ❤❤❤
@sreeharshck51063 жыл бұрын
കിച്ചു ഒരു കില്ലാടി തന്നെ😁😂😅
@AutosVlog3 жыл бұрын
😍❤️❤️❤️❤️❤️❤️
@manojnadarajan78043 жыл бұрын
പൊളി വീഡിയോസ് ബ്രോ.....ഒരു suggestion, oru mape kude വീഡിയോ സൈഡിൽ include ചെയ്യതാൽ കൊള്ളാം, not all time, travelling to one point to another, with km.
@unmeshnair97533 жыл бұрын
Superb dear.... Poli vibe. Joychettana miss chaiyunnu. Kichu kollatto. Simin na kondu kurakoda samsaripikku... Pinna....as usual machan poli anu.
@AutosVlog3 жыл бұрын
🤩❤️❤️♥️♥️♥️♥️♥️
@munnabekal3 жыл бұрын
KICHU കൊച്ചു മുതലാളി ❤️❤️❤️❤️
@AutosVlog3 жыл бұрын
♥️♥️♥️♥️♥️
@HarigeethapuramHaripad3 жыл бұрын
💝 🚛 💙 ഒരു പ്രതേക ടൈം വെച്ച് മുന്നറിയിപ്പ് നൽകിയിട്ട് എല്ലാ ദിവസവും അപ്ലോഡ് ചെയ്താൽ നന്നായിരിക്കും 🙄
@AutosVlog3 жыл бұрын
😍❤️❤️♥️♥️♥️♥️
@sidheekhmali4683 жыл бұрын
ചേട്ടോ ,, ഗൾഫിലെ ബാങ്കിലെ ജോലി ഒക്കെ നിർത്തി നാട്ടിൽ വന്ന് നിങ്ങടെ കൂടെ കൂടിയാലോ എന്നു തോന്നി ...pwoli ... നിഷ്കളങ്കൻ കിച്ചു ♥️🙌
@nandinirajesh32723 жыл бұрын
This is amazing! Hope many more youngsters get inspired by Kichu🤩
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️
@basilthomas68633 жыл бұрын
വണ്ടിയെ പറ്റി പറയുന്നില്ലല്ലോ ബ്രോ... ഇത്രയും ഓടിച്ചില്ലേ........ പുതിയ leyland എങ്ങനെ ഉണ്ട് പവർ, പെർഫോമൻസ്,, ഡ്രൈവിംഗ് കംഫർട്, തമ്മിൽ ഭേദം leyland ആണോ bb ആണോ.. ഇതൊക്കെ കേൾക്കാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്...😇😇... ഇതെല്ലാം വ്യകതമായി നാളെത്തെ എപ്പിസോഡിൽ പറയും എന്ന പ്രതീക്ഷയോടെ..... ഒരു പാവം ❤️Leyland 💙ഭക്തൻ
@AutosVlog3 жыл бұрын
Last video full വണ്ടിയെ പറ്റി ❤️♥️
@cherpunkalmurahfarms45373 жыл бұрын
കിച്ചുവിന്റെ ലോറിയുടെ വീഡിയോ നെക്സ്റ്റ് ചെയ്യാമോ
@anoopgokulam71773 жыл бұрын
Cheyyanam... Kichu Broyum koodi venam 😀
@sprint_autopsycoz_733 жыл бұрын
15 വയസ്സു തൊട്ടു ഞാൻ ഓടിക്കാൻ തുടങ്ങിയത് ഇതുവരെ എവിടെ എത്താൻ പറ്റിയില്ല ഇനി ഒന്നെന്നു ഒരു ഇറക്കം ഇറങ്ങണം ലോക്ക് down ഒക്കെ കഴിയട്ടെ കിച്ചു ബ്രോ big salute 22 വയസ്സിൽ 22 ലോറി പൗളിച്ചു
@dhanyeshraj39373 жыл бұрын
എന്റെയൊക്കെ മനസിലെ ആഗ്രഹം ആണ് ഇതുപോലുള്ള യാത്ര... അതുപോലെ കിച്ചു പോളിയാണ് ഞാൻ നമിക്കുന്നു അവനെ.... ഇത്രേം ചെറുപ്പത്തിലേ ആഗ്രഹം പൂർത്തീകരിച്ചു.. വര്ഷങ്ങളായി നമ്മുക്ക് സാധികാത്തത് അവനു ആയി... അതാണ് വിജയം
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️♥️
@loudon54933 жыл бұрын
Video full longil ninnotte kanan nalla rasama😍 45 minutes layland uyir kichu mass
@AutosVlog3 жыл бұрын
❤️♥️♥️♥️
@Rahul_-xd6eh3 жыл бұрын
ജോയിച്ചായനില്ലാത്തതിന്റെ കുറവ് കിച്ചു നികത്തുന്നുണ്ട്😍😍♥️♥️👍👍
@AutosVlog3 жыл бұрын
😍❤️❤️♥️♥️
@varunvenugopal67963 жыл бұрын
കിച്ചു ന്റെ കഥ പറച്ചിൽ മാത്രം മതി , വീഡിയോ skip ചെയ്യാതെ കാണാൻ... കിച്ചു ന്റെ കൂടെ ഒരു ട്രിപ്പ് പോകൂ ബ്രോ...😍😍
@anishpushkaran3 жыл бұрын
17:09 ആത്മാർത്ഥമായ ഡ്രൈവിംഗ്...
@pradeepk56923 жыл бұрын
കിച്ചു അടിപൊളി ബ്രോ നീ പറഞ്ഞത് പോലെ തടി വണ്ടി se ലോറി അത് ഒരു സംഭവം തന്നെ 😘😘. ഞാനും തടിവണ്ടികാരൻ ആണ്. കുട്ടൻ.പാലക്കാട്, മണ്ണാർക്കാട്. അത്പോലെ വിഷ്ണു ചേട്ടനും നിതിൻ ചേട്ടനും എല്ലാം അടിപൊളി. വിഷ്ണു ചേട്ടൻ കാരണം ആണ് കിച്ചു നെ അറിയാൻ കഴിഞ്ഞതും. ഞാനിപ്പോൾ ഒരു വണ്ടി മേടിക്കാൻ നിക്കുകയാണ് 12wheel നിങ്ങളുടെ സപ്പോർട്ടും വേണം 🥰🥰🥰
@vinodk703 жыл бұрын
Lorry, Stories and memories ..good,,enjoyed...
@AutosVlog3 жыл бұрын
😍❤️♥️♥️♥️♥️♥️❤️
@kannanlachu69453 жыл бұрын
നൻപാ ഓട്ടം കൂടുതൽ ആയിരുന്നു. അതുകൊണ്ട് ആണ് വീഡിയോ കാണാൻ വൈകിയത്. പിന്നെ കിച്ചു മച്ചാൻ പൊളി ആണ്. വീഡിയോ ഒരു മണിക്കൂർ ആണെങ്കിലും കുഴപ്പമില്ല. പൊളിക്ക്.
yenne pole swantham aayi oru vandi yennu swapnam kandu nadakkunnavarkk Kichu bro oru inspiration aanu... MASS
@AutosVlog3 жыл бұрын
😍❤️❤️❤️❤️
@sprint_autopsycoz_733 жыл бұрын
സത്യം bro
@malappuramautofans22403 жыл бұрын
Waitting 🥰🥰
@AutosVlog3 жыл бұрын
♥️♥️♥️♥️♥️
@ajidaniel88183 жыл бұрын
Machaaaney video polichu, missing joy chettan. Aaa kuruppu chekkan aaanu aaakey ulla shalyam, avantey kayyil microphone kodukkendaaa :-)
@hari96833 жыл бұрын
Kichu broykk ethra vandiyund. Entha name vandide🤔☺
@AutosVlog3 жыл бұрын
MaAss
@rishadneelengal23923 жыл бұрын
Bro super. next vidioku കാതിരിക്കുന്നു (കിചുവിനു specel. greeting )
@noushadmanalvayal78263 жыл бұрын
ഒരു ലോറി വാങ്ങണം എന്നിട്ട് ഇങ്ങനെ ലോങ്ങ് ട്രിപ്പ് പോവണം അംഗ്രഹം നടക്കുമായിരിക്കും ല്ലേ ബ്രോ 😄
@AutosVlog3 жыл бұрын
🤩🤩❤️❤️♥️♥️♥️
@4by4313 жыл бұрын
Kuthupala edukkum, cinema varavelpu kandittumathi
@adithbinu99023 жыл бұрын
വീഡിയോയും മച്ചാൻമാരും ഒരേപോളി.
@vishnuchearthala7463 жыл бұрын
Hai bro ഞാനും ലോറി driver ആയിരുന്നു ഇപ്പോൾ ഇറങ്ങി കൊച്ച് വണ്ടി ഓടുവാ. ഇതു കാണുബോൾ പണ്ട് ലോറിയും കൊണ്ട് പോകുന്ന കാര്യം ങൾ ഓർമ്മവരും ഭയങ്കര ഒരു സന്തോഷം തോന്നുന്നു 🥰🥰 കിച്ചു മുതലാളിയെ തിരക്കിയതായി പറയണം 👍👍
@AutosVlog3 жыл бұрын
❤️❤️❤️❤️❤️♥️❤️❤️❤️❤️
@tp43433 жыл бұрын
ടാങ്ക് കപ്പാസിറ്റി കൂടെ പറഞ്ഞിരുന്നേൽ കൊള്ളാമരുന്ന് full ടാങ്ക് അടിക്കുമ്പോൾ
@sreehari57443 жыл бұрын
I love ur videos bro. U keep it so lively. Spcly in this video I could see more of uncut versions like the lunch and kitchu's talks which were really lively. Safe drive. Rly enjoying seeing these video. Nice work etta
കിച്ചു പൊളിച്ചു..... കിച്ചു ഫാൻ..... സാധാരണ ഞാൻ ചെറിയ രീതിയിൽ skip ചെയ്താണ് വീഡിയോ കാണുന്നത്. ഇത് full എന്ജോയ്മെന്റ് ട്രിപ്പ് aayi....👌👌👌👌👌
@AutosVlog3 жыл бұрын
🤩❤️♥️♥️♥️♥️
@arshid71613 жыл бұрын
അടി പൊളി മച്ചാ ക്വറൻ റ്റൈൻ കിടന്ന് ഇന്ത്യ ചുറ്റി ഞാൻ😀😀
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️
@vishnusai19433 жыл бұрын
Uff aa horn polichu.... Any way adipoli trip avate chetta💓horn full ayit onnumkodi kelkanam ennu und
@AutosVlog3 жыл бұрын
🤩♥️♥️♥️♥️
@Codeforfun1233 жыл бұрын
Kichu superaa👌👌👌
@AutosVlog3 жыл бұрын
♥️😍😍😍♥️♥️♥️♥️
@akhila96043 жыл бұрын
Yellapur oru kannur karude hotel ann ath MH anaar edukkan njn poyappol avidunn porattayum mathi kariyum kaichappol ann Onn happy ayee pwoli ann
@Pranavpadmakumarp3 жыл бұрын
SE UYIR ❤️❤️
@AutosVlog3 жыл бұрын
♥️❤️❤️❤️😍😍😍
@thomaspj57273 жыл бұрын
Pathu varsham munpu njan lorry odichu Mumbai poyi driver joli cheythu nadanna kalam ippol Aa sthalam dubayil irunnu kanunna Enikku Nalla Santhosham thonni super video
@AutosVlog3 жыл бұрын
🔥🤩❤️♥️♥️♥️♥️♥️♥️
@vishnuvijayan70453 жыл бұрын
SE❤️❤️🔥🔥 athoru vikaram anu😘😘
@shamnadkm80853 жыл бұрын
💯💯💯✅️
@AutosVlog3 жыл бұрын
❤️♥️♥️♥️♥️♥️
@amarjithajithkumar48763 жыл бұрын
കഴിഞ്ഞ ട്രിപ്പിൽ ജോയി ചേട്ടൻ,ഈ ട്രിപ്പിൽ കിച്ചു......എന്തായാലും പൊളി ട്രിപ്പായിരിക്കുമെന്ന് ഉറപ്പായി🔥🔥
@AutosVlog3 жыл бұрын
🤩❤️❤️♥️♥️♥️♥️
@Deek453 жыл бұрын
ജോയിച്ചേട്ടന്റെ മിസ്സിംഗ് നല്ല പോലെ ഉണ്ട്, ഒരുപാട് General knowledge ഇല്ലാതായി...ഇപ്പോ ഉള്ളവർ മോശം എന്നല്ല ഉദ്ദേശിച്ചത്,,,, അടുത്ത ട്രിപ്പിൾ എങ്കിലും ജോയിച്ചേട്ടനെ കൂട്ടണം bro pls 🙏...പിന്നെ കിച്ചു ഒരു രക്ഷയും ഇല്ല ചുണകുട്ടി ❣️
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@sajeevpt6583 жыл бұрын
അടിപോളി ........ നാളെ ...... കാണാം👍🏾👍🏾
@AutosVlog3 жыл бұрын
❤️♥️♥️♥️
@arunwayanad60483 жыл бұрын
Ashok Leyland ishtam 😍😍😍😍
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️
@nivins82863 жыл бұрын
Cleaner vacancy ondo broii ,hvy lisensum ond ,thelinjatilla
@aswins27833 жыл бұрын
💙💙.Saranya❤️.fan from KL 24
@AutosVlog3 жыл бұрын
😍❤️❤️❤️❤️♥️♥️
@abhijithabhi85643 жыл бұрын
Kl24 kottarakara ⚡️⚡️⚡️⚡️
@prakashrajjb51443 жыл бұрын
എല്ലാം poli വീഡിയോ ഓരോ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️
ശോ എന്റെ പ്രായം ഉള്ളു സ്വന്തമായി ലോറികൾ ഇവിടെ എനിക്ക് ഒരു ബൈക്ക് പോലുമില്ല എടുക്കാൻ പറ്റുന്നില്ല...കിച്ചന്റെ വണ്ടികൾ ഒരു trip പോണം bro
@AutosVlog3 жыл бұрын
❤️♥️♥️♥️♥️
@sreerajs493 жыл бұрын
Vlog poliyanu brw...👍👌 Kichu brw mass 👍👍👌👌
@vishnuvijayan83813 жыл бұрын
കിച്ചു ❤❤❤ പാലാ ❤❤
@AutosVlog3 жыл бұрын
❤️❤️
@vishnuvijayan83813 жыл бұрын
കിച്ചുവിനെ ഒരു പാലക്കാരന്റെ വക ഒരു ഹായ് കൊടുക്കണേ വിഷ്ണു ചേട്ടാ ❤❤❤❤
@INDIANTRUCKLIFEVLOG3 жыл бұрын
Njanum പാലാക്കാരൻ ആണേ
@INDIANTRUCKLIFEVLOG3 жыл бұрын
@@AutosVlog പാലായിൽ എവിടെ ചേട്ടൻ്റെ വീട്
@sakthigarage19323 жыл бұрын
@@INDIANTRUCKLIFEVLOG hai
@datacare89683 жыл бұрын
Machane cn copyright issues vannallo sheyy... adipwoli video arunnu😔
@emiljose5273 жыл бұрын
Evarude Bharat Benz inn kannur vach njna kandu poli poli mass ahnn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AutosVlog3 жыл бұрын
❤️♥️♥️♥️♥️
@jahafarhamza6183 жыл бұрын
രസികനായ മുതലാളി കിച്ചു ...
@muhammedzuhairps66893 жыл бұрын
ഇത് ഏത് air horn ആണ് bro? Rate ariyo? Horn name?
@big.bkannur4423 жыл бұрын
കിച്ചു നീ ആൾ പുലിയാണലോ കോമഡി താരം അത് പോലെ നല്ല സംസാരം 👍👍👍
Great to watch trio videos again bro...❤️from TamilNadu
@naveenapoojary88783 жыл бұрын
Launch👌👌👌👌👌👌👌
@AutosVlog3 жыл бұрын
❤️♥️
@praveenkumar-op3ff3 жыл бұрын
കിച്ചു. പൊളി.Diesel അടിച്ച് കഴിഞ്ഞുള്ള ഭാഗത്ത് Volume കുറവായിരുന്നു.
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️
@Travel_with_Lijin3 жыл бұрын
കിച്ചു fens 😁🔥
@AutosVlog3 жыл бұрын
🔥🤩❤️♥️♥️♥️♥️
@hemandsr46203 жыл бұрын
Nithin stgeorge kurich oru video cheyy bro and other successful fleet owners His success story May be enne pole ulla vandi edukanm enn agrahichu nadakunnavark oru inspiration aakum @autosvlog
@AutosVlog3 жыл бұрын
🤩❤️❤️❤️😍🤩🤩🔥🔥
@rvm94273 жыл бұрын
Ashanmarude Seacrest policha kiliyeee ne nattilethiyal pani urappa
@AutosVlog3 жыл бұрын
🤣🤣🤣🤣❤️❤️♥️♥️♥️
@rejipr75453 жыл бұрын
കിച്ചു നീ പൊളിയാ 😍😍😍😍😍😍😍😍😍😍😍😍😍😍😍ചങ്കല്ല ചങ്കിടിപ്പാണ് കിച്ചു 😍😍😍😍😍😍
@mathewallenj3 жыл бұрын
Leyland 🥰🥰
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️
@kostanikovt-34473 жыл бұрын
ഏതു ഒരു സ്ഥലത്തായാലും തിരക്കുകൾ ഇണ്ടെങ്കിലും ഞാൻ നിങ്ങളുടെ video കാണാൻ കാത്തിരിക്കുകയായിരിക്കും 🥰🥰 🥰🚛🚛
@AutosVlog3 жыл бұрын
😍😍❤️♥️♥️♥️
@skimenon3 жыл бұрын
Pls tell Ashok leyand to make cabin like Barth Benz then it will be no one again
@AutosVlog3 жыл бұрын
Ok❤️♥️♥️yes
@mrrain4243 жыл бұрын
ടാ തരുൺ മോനുസേ 👍 👏👏
@tharunvinod34293 жыл бұрын
Thomaskutyyyyyy
@AutosVlog3 жыл бұрын
😍❤️♥️♥️♥️
@dinanath25923 жыл бұрын
ഒറ്റ വീഡിയോ കൊണ്ട് കിച്ചു അണ്ണൻ ഫാൻ ആയി.. കിച്ചുവിനോട് ഒരു പ്രേത്യേക അന്വേഷണം അറിയിക്കണേ വിഷ്ണു ചേട്ടാ പറ്റുമെങ്കിൽ കിച്ചുവിനെ കൊണ്ട് തന്നെ ഒരു റിപ്ലൈ വാങ്ങി തരുമോ.. snijin chettan ഉയിർ വിഷ്ണു ചേട്ടൻ ഉയിരിൻ ഉയിർ 😍😍😍😍
@AutosVlog3 жыл бұрын
😍🤩😍❤️♥️♥️❤️🤩🤩
@Subaruwrxsti555wrc3 жыл бұрын
ഭാരതം കുത്തുകുഴി കാരൻ alle😄കഥ സത്യമാ
@AutosVlog3 жыл бұрын
❤️❤️❤️♥️♥️♥️♥️🤣🤣🤣🤣🤣🤣
@bibinjames63373 жыл бұрын
Kichune njan kandittund.. njangal okke bus groupukalil active ayirunnu... Orikkal neritt kandittum und..
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️♥️
@campingdesires46873 жыл бұрын
കിച്ചു നു എത്ര ലോറി ഉണ്ട്? Place എവിടാ?
@AutosVlog3 жыл бұрын
Pala❤️♥️
@kobra98413 жыл бұрын
Oro kadha parayumboyekum enikum oru nalla driver aavan thonnanu.... 💕 loriye pranayichu jeevikunnu...