നമ്മെ വിട്ട് പിരിഞ്ഞിട്ട് 13 കൊല്ലം പക്ഷെ ഇന്നും ഒരു ദിവസം പോലും അദ്ദേഹത്തിന്റെ പാട്ടുകൾ ഇല്ലാത്ത ദിവസങ്ങൾ എന്നിൽ കടന്നു പോയിട്ടില്ല പോകുകയും ഇല്ല ❤
@praveenmp7205 Жыл бұрын
Yes❤️
@abhijithshsh5795 Жыл бұрын
നമ്മളൊക്കെ ജീവിച്ചിരിക്കുവോളം മറക്കില്ല ഇദ്ദേഹത്തെ ❤️
@shafaft2517 Жыл бұрын
ദിവസവും കേൾക്കാറുണ്ടോ?
@kappiri2970 Жыл бұрын
ഗിരീഷേട്ടൻ ഇത്രമേൽ സ്നേഹിച്ച ആ കാമുകി ആരായിരിക്കും 😔
@kappiri2970 Жыл бұрын
ഇയാൾ എഴുതിയ വരികൾ അമാനുഷികം
@NikhilNiks Жыл бұрын
അയാളൊരു അസാധ്യ കാമുകനായിരുന്നു. കാമുകനല്ലാത്ത ഒരാൾക്ക് ഇങ്ങനൊന്നും എഴുതാൻ പറ്റില്ല 😌🖤
@RakeshKumar-dj5ee Жыл бұрын
✨️
@hymachangarath9530 Жыл бұрын
സത്യം...ഇങ്ങനത്തെ കാമുകന്മാരെ കിട്ടണം..😍😍😍
@NikhilNiks Жыл бұрын
@@hymachangarath9530 ഈ കാലത്തോ? ചാൻസ് കുറവാ 😌
@EminsiddiqueEmin-dc2og Жыл бұрын
ഒരുപാട് വിങ്ങലോടെ ഇന്നും ഓർക്കുന്നു....😓 അങ്ങേക്ക് പകരം ഇന്നോളം ആരും വന്നില്ല.. ഇനി വരികയും ഇല്ല..... 🥹 അങ്ങയുടെ രചനകൾ കേട്ടു കൊണ്ട് ഇന്നും കണ്ണീർ പൊയ്ക്കുന്നുണ്ട്... 😢
@chandansvlog7231 Жыл бұрын
ഇത് പോലൊരാൾ ഇനി ഉണ്ടാവില്ല ..ഒരു ക്ലാസിക് മനുഷ്യൻ ❤
@manjuviswam2315 Жыл бұрын
സത്യം 🙏🙏🙏🙏
@sharikavs4578 Жыл бұрын
ആ മഹാന്റെ പ്രണയം ഒരു നഷ്ട പ്രണയം ആയതു കൊണ്ടാണ് മലയാളികൾക്ക് അദ്ദേഹത്തെ പോലെ ഒരു അതുല്യ കലാകാരനെ കിട്ടിയത്.... എത്ര കേട്ടാലും മതി വരാത്ത വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഗാനങ്ങൾ ഉണ്ടായത്.. മണ്മറഞ്ഞു പോയി എന്ന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നില്ല... ആ കണ്ണുകളിലെ തിളക്കവും ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന സൗന്ദര്യവും മനസിൽ നിന്നും മായില്ല... അത്രക്ക് അത്രക്ക് ആരാധനയാണ്, നിലക്കാത്ത സ്‌നേഹമാണ്....
@RadhaAmmukutty Жыл бұрын
പഴയ പാട്ടുകൾ ഗിരീഷ് പുത്തഞ്ചേരി പാടുമ്പോൾ അത് വേറെ ഒരു ലെവൽ ആയി അനുഭവപ്പെടുന്നു 🙏🙏🙏🙏🙏
ആ കാമുകിയോട് ഈ കേരള ജനത മൊത്തം കടപ്പെട്ടിരിക്കുന്നു... ആ ഒരു വെക്തി ഇല്ലായിരുന്നു എങ്കിൽ ഇത്രേം ഗാനങ്ങൾ ഒരിക്കലും ജനിക്കില്ലാരുന്നു 🥹
@MojiMohanan2 ай бұрын
ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല
@nisharoseprosep3453 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി....... എത്ര കേട്ടാലും മതിവരാത്ത വരികൾ
@shijovarghese9655 Жыл бұрын
വീണ്ടും ഓർമ്മകൾ മനസ്സിൽ നിലവായ് ആയി വരുന്നു.. സൂര്യ കിരീടം വീണു ടഞ്ഞു രാവിൽ തിരുവരങ്ങിൽ.. ശാന്ത മി രാത്രിയിൽ എവിടെയോ പൊയ് മറഞ്ഞു ആ ഗാന രചയിതാവ് 😪😪😭ഓർമ്മകൾ
@ab3cm Жыл бұрын
ഗിരീഷ് പുത്തൻഞ്ചേരി💜
@rajanveegee5588 Жыл бұрын
എത്രയോ നല്ല വരികൾ എഴുതിയ മഹാകലാകാരൻ കാലമെത്തുന്നതിനുമുമ്പേ മറഞ്ഞു പോയല്ലോ 🌹😞
@footballloverlover6922 Жыл бұрын
അയാളുടെ വരികൾക്ക് വല്ലാതൊരു ജീവിതഗന്ധിയുണ്ട്...ജീവിതാനുഭവം ഉണ്ട്.. പ്രണയമുണ്ട്,വിരഹമുണ്ട്, പ്രതീക്ഷയുണ്ട്.. ദുഃഖം ഉണ്ട്.. സന്തോഷം ഉണ്ട്..
@sreerajputhusseri Жыл бұрын
അയാൾ സംഗീതത്തിൻ്റെ രാജാവാണ് 😔
@MuhammadFinan-yh1rh Жыл бұрын
പുത്തഞ്ചേരിക്കാരൻ ആയതിൽ അഭിമാനിക്കുന്നു ❤️
@geethu9910 ай бұрын
Legend എന്ന വാക്കിന്റെ synonym ആണ് ഗിരീഷ് പുത്തഞ്ചേരി 🔥
@BabyAntony-mq2zv5 ай бұрын
Ee ലോകത്തിൽ ഏറ്റോം ഭാഗ്യം ചെയ്ത വെക്തി ആ സ്ത്രീ...❤
@vineeshmalol8965 Жыл бұрын
ഇദ്ധേഹം ഇല്ലാതായപ്പോഴാണ് ഇദ്ധേഹത്തിൻ വില മനസിലാവുന്നത്
ഒരു നോമ്പാരത്തോടെ അല്ലാതെ ഇദ്ദേഹത്തിന്റെ വരികൾ കടന്നു പോകില്ല, എത്ര സുന്ദരം
@akhileshubhanu5185 ай бұрын
0:29 Gireesh chettan ❤❤❤❤ Great Legend ❤❤❤❤❤ Really Miss you 😭😭😭😭😭😭😭😭😭😭😭😭😭😭😭
@santhoshkk007 Жыл бұрын
ദൈവമേ അദ്ദേഹത്തെ ഈ നാടിന് തിരിച്ച് നൽകാമോ, പകരം എൻ്റെ ജീവൻ എടുത്തോളൂ... ഗിരീഷ് എട്ടാ... Love u man... ഒരുപാട് താമസിച്ചു നിങ്ങളെ കുറിച്ച് അറിയാൻ...❤❤❤
@abhivlogs72758 ай бұрын
വരികളിൽ വിസ്മയം തീർത്തവൻ ❤️
@manukuttan6826 Жыл бұрын
ഗീരീഷ് ഏട്ടനെ ഒരുപാട് ഇഷ്ടം 😘😘😘
@jesybabu1398 Жыл бұрын
Oru day polum oru song kelkathe urangan pattilla😢😢reporterkku hats off❤
@ranjithmeethal379 ай бұрын
ഗിരീഷ് sir salute 👍🏻👍🏻
@NajeebKizhisseri Жыл бұрын
അദ്ദേഹം മനസ്സിൽ സൂക്ഷിച്ച ആ കാമുകി ആരായിരുന്നു എന്നറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@shafaft2517 Жыл бұрын
അവർ ഇപ്പോൾ കോഴിക്കോട് ജില്ലയിൽ സാധാരണക്കാരിൽ സാധാരണക്കാരിയായി എവിടെയെങ്കിലും ഉണ്ടാകും. ഒരുപക്ഷേ ഇതൊക്കെ അറിഞ്ഞുകൊണ്ട്.
@anwarsadiq9095 Жыл бұрын
വടുതല വത്സ.. ഒന്ന് പോടാ ഉവ്വേ 😂😂
@nidhinnithin6829 Жыл бұрын
കവിത തന്നെ എന്ന് വിശ്വസിക്കേണ്ടി വരുന്നു 🙏🙏🙏
@sowdhaminijayaprakash4799 Жыл бұрын
ആരായാലും അവൾ ഭാഗ്യവതി
@MegaPappan Жыл бұрын
Ariyathirikunnathane athinte beauty ❤
@shibinashibi2463 Жыл бұрын
The legendary lyricist ever...
@salimonsali4932 Жыл бұрын
മഹാ തിരസ്കരണം ഏറ്റു വാങ്ങിയവർ മഹാ കവികളും സാഹിത്യകാരൻമാരുമായിമാറും
@ms-cn5so2 ай бұрын
എൻ്റെ ഗുരുനാഥൻ❤❤❤😢😢😢😢
@MusicLoverBTB10 ай бұрын
എത്ര വലിയ കലാകാരൻ ആയാലും ഇനി ദൈവം തൊട്ട് അനുഗ്രഹിച്ചിട്ടും കാര്യമില്ല. മദ്യം നമ്മളെ മൂടിയാൽ എല്ലാം പാഴാ.. സ്വയം ഇല്ലാതാക്കി
@seethalakshmi5718 Жыл бұрын
Vidhyaji koode cherumbol vere level anu❤️
@rajeshmp8313 Жыл бұрын
Sir ഇന്നുണ്ടായിരുന്നു എങ്കിൽ ഒരുപാട് നല്ല പാട്ടുകൾ ഉണ്ടാകുമായിരുന്നു
@noorpmna3826 Жыл бұрын
സുന്ദരനായ കാമുകൻ ❤
@sanilkumar117110 ай бұрын
എല്ലാ കവികളും നോവ് അനുഭവിച്ചവർ ആണ്.. 🙏🙏 അവരെ നോവിക്കുന്നത് നമ്മുടെ സുഖത്തിന് വേണ്ടിയാണ്.. അവരുടെ സൃഷ്ടിയും അതിന് വേണ്ടിയാണ്.. 🙏 ഏതോ ഗന്ധർവ ലോകത്തിൽ നിന്ന് എന്നെ സംഗീതത്തിൻ്റെ മാസ്മരികത അറിയിക്കാൻ വന്ന ഗന്ധർവ്വ.. നിനക്ക് നമസ്കാരം.. നമസ്കാരം .. നമസ്കാരം .. ♥️♥️♥️🙏🙏
@abyalex6080 Жыл бұрын
ഇതിഹാസത്തിനു മരണമില്ല 🙏🔥🙏🔥🙏🔥🙏🔥🙏
@roymathewmathew5365 Жыл бұрын
നീ ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ നിന്നോട്ട് എന്തു തെറ്റു ചെയ്തു ഗിരീഷേ....?????????
@hardcoresecularists3630 Жыл бұрын
എന്താ ഒരു റിപ്പോർട്ടിംഗ് 👌👌 മനോരമയെ തകർക്കാൻ ആവില്ല മക്കളെ 🙏🙏
@makenomistake33 Жыл бұрын
ലഹരിയിൽ ഇല്ലാതായി പോയ ഒരുപാട് legends ഉണ്ട് നമ്മുടെ നാട്ടിൽ. തമിഴിൽ നാ മുത്തുകുമാർ അടക്കം.
@onestring8141 Жыл бұрын
ഒന്നു നോക്കിയാൽ.... ഏത് സത്യസന്ദന്മാർക്കാണ്.. ഈ ലോകത്ത്.. ലഹരിയിൽ അകപ്പെടാനാവാതെ ജീവിക്കാനാകുക? കണ്ണു കെട്ടി തനിക്കു ചുറ്റുമുള്ള ഒരു ചെറിയ ലോകത്ത് ഊന്നുവടി കുത്തിപിടിക്കുന്ന അൽപ്പജ്ഞാനികൾക്ക് പറഞ്ഞിട്ടുള്ളതല്ല എഴുത്ത്... അവർ ലോകത്തെ കണ്ടവരാണ് അവരുടെ വാക്കുകളിൽ നാംമേവരും ഒരേ മഷിതണ്ടിൽ പിറന്ന ജീവിതങ്ങൾ.... 🌹
@makenomistake33 Жыл бұрын
@@onestring8141 പൂസാണ് അല്ലേ
@onestring8141 Жыл бұрын
@@makenomistake33 നിങ്ങൾക്ക് ഇടാൻ വൈച്ച rply അല്ലായിരുന്നു, എങ്കിലും ചുമ്മാ poosaaയപ്പോൾ... ഇട്ടു rply തന്നതിൽ സന്തോഷം 😅