ആ കൊച്ചിന്റെ മുഖത്ത് ജീവൻ വീണത് ഇപ്പോളാണ് . ഇങ്ങനെ വേണം ആങ്ങളയും പെങ്ങളും!!! അപ്പച്ചനും അമ്മച്ചിക്കും ക്ഷീണം ഉണ്ട് എന്നാലും അടങ്ങിയിരിക്കില്ല എല്ലാത്തിനും കൂടെയുണ്ട് 👍അപ്പച്ചൻ ആള് പുലി തന്നെ 👌❤❤❤❤❤
@sharonbabu66042 жыл бұрын
ഞങ്ങളുടെ പൂച്ചക്കണ്ണി സ്നേഹമോളോട് ഇനിയും പിണങ്ങരുത് എന്റെ ചേച്ചിയുടെ കണ്ണും പൂച്ച കണ്ണ് ആണ് 👌👌
🔥♥️🔥 The bond between a brother and sister is always Special ♥️🥺♥️ Perfect eg❤️
@rashidvnvn41852 жыл бұрын
സ്നേഹയെ പോലൊരു സ്നേഹമുള്ള ഒരു സഹോദരിയെ കിട്ടിയത് നിങ്ങളുടെ മഹാഭാഗ്യമാണ്
@sajinam74399 ай бұрын
അതെ
@gittygeorge36262 жыл бұрын
സ്‌നേഹയുടെ മുഖത്തു ഇപ്പഴ ജീവൻ വന്നേ 😘😘😘💕💕💕❤️❤️❤️❤️❤️❤️❤️❣️❣️❣️❣️
@remyajacob11662 жыл бұрын
പാവം അമ്മച്ചി പ്രായം ആയില്ലേ ഇനി റസ്റ്റ് എടുക്കട്ടെ 🥰എന്തേലും വയ്യായ്ക കാണും അതാ.. ഷിനോ പള്ളിയിൽ ഒകെ പോണം കേട്ടോ 😍
@rashidvnvn41852 жыл бұрын
സ്നേഹമോളോട് കളിച്ചാൽ അത് ആങ്ങളയായാലും ഞങ്ങൾ വിടില്ലാ കേട്ടോ അവൾ ഞങ്ങളെ മുത്താണ് ❤️❤️❤️
@Blessy9632 жыл бұрын
പാവം സോറി വരെ പറഞ്ഞു അമ്മച്ചി പൊളിച്ചു അമ്മച്ചി ഓർക്കുന്നെ യൂ ടൂബ് കൊണ്ട് ജീവിക്കാൻ പറ്റുമോ അതാ ശിനോ അമ്മച്ചീടെ ആഗ്രഹം സാധിക്കണെ നല്ല ജോലി മേടിക്കണേ
@skullgaming3722 жыл бұрын
വയ്യാത്ത അമ്മച്ചിയെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ
@zeenathiqbal64232 жыл бұрын
സുനു ചേച്ചി അമ്മച്ചിയെ കൈ പിടിച്ചു വലിക്കല്ലേ ക്ഷീണം ഉണ്ട് ammachikku
@amnasworld33652 жыл бұрын
@@Abhiraj3466🙏🙏
@annammageorge12662 жыл бұрын
അമ്മച്ചിയെ ഒത്തിരി ഇഷ്ടം
@bindusivadas80422 жыл бұрын
അമ്മച്ചി കിടക്കട്ടെ വയ്യാഞ്ഞിട്ടാവും പ്രായം ആയില്ലേ
@sharonbabu66042 жыл бұрын
അങ്ങനെ വഴിക്കുവാ മോനെ ഷിനോ ഞങ്ങളുടെ കൊച്ചിനോട് പിണങ്ങരുത് ok
@haneefakaripakandi36272 жыл бұрын
ഇപ്പോൾ ആണ് വിഡിയോ കാണാൻ സന്തോഷം ആയി സ്‌നേഹ വന്നപ്പോൾ ഷിനോ മിണ്ടിയപ്പോൾ സ്നേഹയുടെ സന്തോഷം കണ്ടോ എപ്പോഴും സ്നേഹത്തിൽ തന്നെ ആവട്ടെ 🤟👌👌👍🏻👍🏻👍🏻😀😀😀😀😀രണ്ടു പേർക്കും ഒരു ബിഗ്ഗ് സല്യൂട്ട് 😀😀😀🙋🙋🙋
@PrathulSanthosh2 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നും നിങ്ങടെ ഈ അടിപൊളി കുടുംബത്തിന്റെ വിഡിയോ ✨️🔥❤️
@sreejaashok99362 жыл бұрын
പാവം അപ്പച്ചൻ ❤ സീരിയൽ ഒന്ന് മര്യാദക്ക് കണ്ടോട്ടെ 🥰അമ്മച്ചിക്ക് എണ്ടു പറ്റി 😍
@sabiaummer19782 жыл бұрын
ഒരിക്കലും സഹോദരിയോട് മിണ്ടാതിരിക്കരുത് സഹിക്കാൻ പറ്റില്ല
@nostalgicmedia51092 жыл бұрын
നിങ്ങൾ ഇനി ഒരിക്കലും പിണങ്ങല്ലേ പാവം മോൾ, മോൾ ഇപ്പോൾ ഹാപ്പി യായ് ഞങ്ങളും
@manojjacob64002 жыл бұрын
അങ്ങനെ ഞങ്ങളുടെ പെങ്ങളുകുട്ടിയോട് മര്യാദക്ക് മിണ്ടിക്കൊള്ളണം അല്ലങ്കിൽ ഷിനോയെ കാര്യം വഷളാക്കും. 🙏🙏🙏👍👍👍👌👌👌🌹🌹🌷🌷😘
@s___j4952 жыл бұрын
Bro ❤ sis അത് ഒരു പ്രേത്യേക ഫീൽ പൊളിച്ചു ഞങൾ ഹാപ്പി ആയി ❤❤
@sinijose13662 жыл бұрын
Sunu amachiye valikaruthu pavam ethra jolly cheyunnund
Ammachikku nalla sheenum undallo shino nannayi food kazhikane ammachi ellavarayum othiri ishtam God bless you
@shanvlogs17912 жыл бұрын
എന്റെ ശിനോ ആ പാവം കൊച്ചിനോട് മിണ്ടാതിരുന്നതു വളരെ മോശമാണ് അതും 10 ദിവസം വളരെ സങ്കടം ഉണ്ട് ഇതുപോലെ ഒരു അനിയതിയെ കിട്ടിയത് ശിനോയ് യുടെ ഭാഗ്യം പക്ഷേ ഇനിയും ഏതു പോലെ മിണ്ടാതെ ഇരിക്കല്ലേ നിങ്ങളുടെ കുടുംബത്തെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പിന്നെ അപ്പച്ചനും അമ്മച്ചിയും സുന് ആന്റിയും എല്ലാരും ഒരു അടർ ഭമിലിയാണ് ദൈവം നല്ലതു വരുത്തട്ടെ നിങ്ങൾക്ക് പിന്നെ ശിനോ അനിയത്തിയുടെ ആഗ്രഹം പോലെ നല്ലൊരു ജോലി നേടണം ശിനോയ് ആണ് ആ കുടുംബത്തിലെ നേടും തുണ്
ആഡാർ ഫാമിലി new video വന്നോ എന്നറിയാൻ ആയിട്ടു മാത്രമാണ് utube open ആക്കിയത്😍😍😍😍. Very happy to see u Njgde ellardem rqst സാധിച്ചു തന്ന ഷിനോ.. Thank u so much...
@suseyjoseph92162 жыл бұрын
Ammachi paraunnath correct aane mone
@nasarbasar68562 жыл бұрын
ഇപ്പോൾ നിങ്ങളും ഹാപ്പി ഞങ്ങളും ഹാപ്പി സ്‌നേഹമോളെ ഉയരാണ്
@rahulattingal77332 жыл бұрын
"The mind is everything What you think you become"😍