@@reshmasanthosh9507he seek help from hitler.. right?
@oksbanzkqrt10 ай бұрын
Congress 💙🔥
@alfikr785710 ай бұрын
സ്നേഹം സന്തോഷം സത്യം സത്യമായി അവതരിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@pvsaiprasadasaraswathi500410 ай бұрын
ഇതൊന്നും ആർക്കും അറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ ആയിരുന്നു , അറിവ് തന്നതിന് നന്ദി 🙏
@akku4154 жыл бұрын
വളരെ നല്ല അവതരണം......താങ്കളെ കാണാൻ സിനിമാ നടൻ സുധീഷിനെ പോലുണ്ട്..സൗണ്ടും ഫിഗറും..എന്ന് എനിക്ക് മാത്രമാണോ തോന്നിയത്..
@najeebkhan92674 жыл бұрын
എനിക്കും തോന്നി
@prabhesh10414 жыл бұрын
എനിക്കു തോന്നി
@neenuneenu58074 жыл бұрын
Yes .
@instantkarma31894 жыл бұрын
അതെ
@radhabhaskar1544 жыл бұрын
@@instantkarma3189 Yes
@Feba5893 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്നത്.. ആ effort നേ കാണാതിരിക്കാൻ ആവില്ല 🙏🙏🙏 നന്ദി sir
@shivbaba26723 жыл бұрын
Hinduism is not in killing political opponents. But communist and islam kill all the political opponents
@rafzzgaming47943 жыл бұрын
@@shivbaba2672 💩
@roshanftn90943 жыл бұрын
@@shivbaba2672 sangini spotted 💩💩💩
@JosephStalin-io5fp3 жыл бұрын
Well I dont know about islam but communism does have examples of killing political opponent . Take joseph stalin he executed all his opponents including top skilled millitary commanders(which costed him durin german invasion of soviet union . Even mao did the same
@sw7eeeeeeee3 жыл бұрын
@@shivbaba2672 mm എന്നാ ഊംബികോ 🖕
@arunjayan37062 жыл бұрын
ഇന്നത്തെ മാധ്യമ ഹിജടകൾ പറയാൻ മടിക്കുന്ന അല്ലെങ്കിൽ മൂടിവെക്കാൻ ഇഷ്ട്ടപെടുന്ന കാര്യങ്ങൾ പൊതുഞങ്ങൾക്കായി പകർന്നു നൽകിയതിന്/ ഒരുപാടു തെറ്റ്ധാരണകൾ മാറ്റിയെടുക്കാൻ ശ്രമിച്ചതിനു അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥👍🤝
@BabyThomas-s1o10 ай бұрын
നന്നായി ഞങ്ങളുടെ വിശദീകരണവും നിങ്ങൾ പറഞ്ഞ സത്യസന്ധമായ കാര്യങ്ങളും അംഗീകരിക്കുന്നു ഇത് ഇന്ത്യയും ലോകവും അംഗീകരിക്കട്ടെ ഭാരത മാതാ കീ ജയ്
@ramachandrannair74855 күн бұрын
9
@aswinks1584 жыл бұрын
പരമാവധി ചുരുക്കി എന്ന് പറയുമ്പോഴും ആദ്യ അവസാനം വരെ അത്രത്തോളം കാര്യങ്ങൾ മുറിയാതെ വ്യക്തതയോടു കൂടിയുള്ള അവതരണം തന്നെയായിരുന്നു.👍👌
@floryraphael33194 жыл бұрын
Congras.
@francissalas6943 жыл бұрын
Well explained 👍
@unnikrishnanav80672 жыл бұрын
Verygood
@abdullakpvidipole70222 жыл бұрын
അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കൽ വളരെ നന്നായിട്ടുണ്ട്.'
@kadheejayaseen73542 жыл бұрын
Eh 7pm
@arunakumartk49434 жыл бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ കേണൽ ഡയറിനെ വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ കടന്നു ചെന്ന് അയാളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് തൻ്റെ കൈ തോക്കുപയോഗിച്ച് വെടിവെച്ച് കൊന്ന് പ്രതികാരം തീർത്ത് വിചാരണ നേരിട്ട് സന്തോഷപൂർവം ബ്രിട്ടനിൽ തൂക്കുമരത്തിൽ കയറിയ ധീര ദേശാഭിമാനിയായ അനിൽ സിംഗിൻ്റെ വീരകഥ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@Ammu9999-S4 жыл бұрын
Ath udham sing alle.. ☺
@reshmasunil10654 жыл бұрын
ഉദ്ദം സിങ്..
@aneeshjagadevan51394 жыл бұрын
Utham singh
@praveenpchandran4 жыл бұрын
സർദാർ ഉദ്ദം സിംങ്
@arunakumartk49434 жыл бұрын
Sorry..Sorry..... Yes..... Utham Singh himself...
@babupkd78974 жыл бұрын
രാജാവ് നഗ്നനാണ് എന്ന സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@sreekumarms74113 жыл бұрын
Gandhijiyakonnadu. Congikalanukonnadu
@advrahulraj18773 жыл бұрын
@@sreekumarms7411 nehru
@syedarshadahmed94893 жыл бұрын
@@sreekumarms7411 ha ha godse congress karanayirikkum
@@advrahulraj1877 ഇപ്പൊ പെട്രോൾ 120 ആയതിനും ഡീസൽ 105 ആയതിനും കാരണം നെഹ്‌റു ആയിരിക്കും, അല്ലേ 😂😂😂
@mathayics510110 ай бұрын
സത്യം ജനങ്ങൾ അറിയുന്നഅതിനായി ഇന്ത്യൻ ചരിത്രങ്ങളുടെ ചുരുളഴിക്കാൻ താങ്കൾക്കും അവതാരകർക്കും കഴിയട്ടെ എന്ന് നന്ദിയോടെ അറിയിക്കുനനു
@kiranrajrs4 жыл бұрын
ഈ വീഡിയോ ചെയ്യുന്നതിനായി താങ്കൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കുന്നു. അതിലേക്കായി ആദ്യമായി അഭിനന്ദിക്കുന്നു.കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@basheerc.k94452 жыл бұрын
സത്യം മനസിലാക്കി അത് ജനങ്ങളിലേക്ക് എത്തിച്ച് തന്നതി ഒരായിരം അഭിനന്ദനം മോനെ..
@sainulabid84904 жыл бұрын
തെറ്റ് ധാരണ കൊണ്ട് ഒരുപാട് സഹോദര സഹോദരിമാർ തീവ്രവാദം കൊണ്ട് നടക്കുന്നു. അങ്ങനെയുള്ളവർക് ഒരു നേർവഴിയാകട്ടെ ഈ അറിവ്. """"ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത """
@AanjanayaDas4 жыл бұрын
Annu tootu invare hinduvinte pratikaaram avasnikunila
@haridas70924 жыл бұрын
തെറ്റിദ്ധാരണയുണ്ടായിട്ടല്ല.ശരിയായ ധാരണയിൽ തന്നെയാണ് തീവ്രവാദം കൊണ്ട് നടക്കുന്നത്. അതിനുള്ള ശിക്ഷ ഫ്രാൻസ് തുടങ്ങി വച്ചു. എല്ലാ രാജ്യങ്ങളും ഈ നിയമം പ്രാബല്യത്തിൽ കൊണ്ട് വരും
വളരെ നല്ല അവതരണം കാര്യങ്ങൾ പലതും മനസിലായി ഒറ്റ കു റാറ്റം പറയുന്നവരല്ല ചെയ്തവരാണ് ശിക്ഷ കിട്ടേണ്ടതു്
@dinymathew12793 жыл бұрын
നല്ല വൃത്തിയായി എല്ലാം പഠിച്ച് പറഞ്ഞ നല്ല ഈ ഒരു വിവരണത്തിന് ഒരു Bis Salute 🙏🏻👍
@sumakt62572 жыл бұрын
I do not know the authenticity of the video in which i saw Nathuram Ghodse speaking at the court in Poonai explaining why he killed Mahatma. He was speaking in chaste Hindi....then how come you say that Ghodse did not know Hindi. Another twist in this episode is the role of Nirmal Chandra Chatterjee, his son somnath, a veteran communist leader who later on held high positions in Government. The communists here, knowingly put RSS in a tight spot blaming their organization for the murder.. what about this connection commies? The finger also points towards the then (1948) Government that failed to provide protection to Mahatma despite 4 attempts on his life..... and Hats off to Mr Anurag for making an attempt to bring to light the events leading to the mystery of Mahatma's murder which was deliberately covered up by the people in power then
@dreamcatcher68463 жыл бұрын
പലരും ഇവടെ ഇത്രകാലം കിടന്നു പോളക്കുന്ന കള്ളാപ്രചാരണം പൊളിഞ്ഞു,സത്യം എല്ലാവരും അറയട്ടെ 🙌... വളരെ നല്ല അവതരണം സഹോദര 👍
@safeerak2320 Жыл бұрын
Athe .nehru rss kaaren
@Regzit_insta10 ай бұрын
@@safeerak2320 Ninte uppa also😂
@VineeshNair-h1j9 ай бұрын
@@safeerak2320 വന്നല്ലോ സമാധാന ബോംബോളികൾ 😄
@krishnamp25216 ай бұрын
@@safeerak2320Nehru സുടാപ്പൻ
@sasikumark-ul2sm4 ай бұрын
❤❤moon book I cool b@@safeerak2320
@berlingamingmalayalam53244 жыл бұрын
Gandhji yude death story full explain ചെയുന്ന video ആരും ഇത്രയും deep ആയി explain ചെയ്തിട്ടില്ല nice video ❤️
@AnuragTalks14 жыл бұрын
നന്ദി BRO 😍👍
@santhoshprakash98174 жыл бұрын
Nehru was a cheat.
@EdpeterGeorge9 ай бұрын
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, ഇത്തരത്തിൽ ഇത്രയും രഹസ്യങ്ങൾ ഈ അവതാരകന് എവിടന്നു കിട്ടി? ഏതായാലും ഇപ്പോൾ ഇതുകേൾക്കുമ്പോൾ വളരെ അതിശയം തോന്നുന്നു 🙏👍
@sainudheenkattampally58953 жыл бұрын
ഇത്രയും അറിവ് പകർന്നു നൽകി യതിന് നന്ദി ഈ ഗൂഢാലോചന യെപറ്റി യാഥാർഥ്യത്തോടെ ആരാണ് അവതരിപ്പിക്കുക
@renuka87283 жыл бұрын
ഹിസ്റ്ററി ക്ലാസ്സ് എടുക്കാനുള്ള നല്ല talent ഉണ്ട് . Normally History ക്ലാസ്സുകളിൽ യുദ്ധങ്ങൾ പഠിക്കാൻ നല്ല പ്രയാസം ആണ് . എല്ലാവർക്കും ഈ ഭാഗം പഠിപ്പിക്കാൻ കഴിവ് കാണില്ല . താങ്കൾക് ഈ കഴിവ് നന്നായിട്ടുണ്ട്..👍👍
@kamalhassan4183 Жыл бұрын
8
@rajeshtm72304 жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നെ ടും തൂൺ നേതാജി സുഭാഷ് ചന്ദ്ര ബോസ്സ് സർ
@anilalakshmilechu81304 жыл бұрын
but venda angigaaram kittillaaa
@i__Asif4 жыл бұрын
Pakshe ayal secular indiyil vishvasichitilla
@i__Asif4 жыл бұрын
@חֲזִיר מוסלמ yes but njan udheshichathu , pateline pole hindu rashtram enna oru prathibasathod yojichirunnu ennanu paranjathu , athu pole ghandiyude pala theerumanagalkum adheham ethirayirunnu , ( adheham nalla oru samara senani aanu)
@@anilalakshmilechu8130 kitand alla. Adhehathe nice aayi othukiyath aanu. Angeegaram kityilayirunnengil adhem INC yude adhyathe thiranjedukapetta president avilarnnu
@Sooryaratheesh10110 ай бұрын
വളരെ നന്നായി പഠിച്ചു നല്ലൊരു അവതരണം നൽകിയ താങ്കൾക്ക് big salute 👏
@aboobackercvaboobackercv4693 жыл бұрын
നല്ല അവതരണം ഇതുപോലെ നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@kavitha42163 жыл бұрын
അനുരാഗ്.......നമസ്കാരം 🙏 ഒത്തിരി പ്രയാസപ്പെട്ട് ഞങ്ങൾക്ക് തരുന്ന ഈ അറിവിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏 മഹാത്മജിക്ക് പ്രണാമം 🙏 😪😪😪😪😪😪😪😪😪😪
@subairpa124110 ай бұрын
വളരേ നല്ല വിശദീകരണം .. എനിക്കു. പലപ്പോഴും തോന്നയ പലകാര്യങ്ങളും ഇതിൽ വിശദീകരിക്കുന്നു .. പല സംശയങ്ങളും ഇനിയും ബാക്കി .. മഹാത്മ ഗാന്ധി വധത്തിന് പിന്നിൽ പല ഉന്നതരും സംബന്നരും ഉണ്ട്
@shamsudheen.mmundekat88889 ай бұрын
അവിചാരിതമായി കാണാനിടയായ താങ്കളുടെ വീഡിയോ ഒരു പാട് അറിവുകൾ തന്നു. Big salute 🙏🏿
@lathapg15422 жыл бұрын
വളരെ വളരെ ചിന്തനീയമായ വിഷയം ലളിതമായി അവതരിപ്പിച്ചു...നന്ദി ...
@vipinp81653 жыл бұрын
നന്ദി അനുരാഗ് .ഇത്രയും ലളിതമാക്കിയും ചുരുക്കിയും കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തന്നതിന് .🙏❤️
@sowmyasivan71053 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ തികച്ചും അവിചാരിതമായി കണ്ടതാണ്. ഒത്തിരി അഭിനന്ദനങ്ങൾ നേരുന്നു ഒപ്പം ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. കമന്റ് ഇടാതെ പോകാൻ തോന്നില്ല.good job
@muhammadsajidhmuhammadsaji10763 жыл бұрын
same to you
@babuchkizhakkumpatt435110 ай бұрын
സത്യത്തിൽ ഗോഡ്സെയും നാരായൺ ആപ്‌തെ യും നെഹ്റു + കമ്മ്യൂണിസ്റ്റ് കൂടാരങ്ങളിൽ എത്തിക്കാൻ നോക്കുന്നത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ നെറികേട് ആയിരിക്കും....എന്തുകൊണ്ട് ആപ്‌തെ അങ്ങിനെ ഒരു പ്രതിഞ്ജ എടുത്തു...എന്തൊക്കെ കാരണങ്ങൾ ആണ് ഗോഡ്‌സെ താൻ എന്തുകൊണ്ട് ഗാന്ധിജിയെ കൊന്നു എന്ന വിവരണങ്ങളും അവർ സ്വായം അത് ചെയ്തതാണ് എന്നു തെളിയിക്കുന്നുണ്ട്.... പക്ഷെ ഗാന്ധി കൊല്ലപ്പെടാൻ അന്നത്തെ കൊണ്ഗ്രെസ്സ് നേതൃത്വം വിശിഷ്യ നെഹ്രുവും നെഹ്രുവിന്റെ ശിങ്കിടികളും ആഗ്രഹിച്ചിരുന്നു....കമ്മ്യൂണിസ്റ്റുകൾക്ക് അവരുടെ തോക്കിൻ കുഴലിലൂടെ ഉള്ള വിപ്ലവം ഇന്ത്യയിൽ നടപ്പാക്കാൻ ഗാന്ധി എന്നും എതിരായിരുന്നു......അവർക്കും അവരുടെ നെഹ്രുവിന്റെ ഭാഷയിലെ ശല്യക്കാരൻ ഒഴിവാക്കുന്നത് തന്നെയായിരുന്നു വേണ്ടത്.....ഗാന്ധിയുടെ ഓരോ പ്രവർത്തിയും അന്ന് ഹിന്ദുക്കളെ ദ്രോഹിക്കുന്ന സമീപനം ആയിരുന്നു എന്നത് ആർക്കാണ് സംശയം ഉള്ളത് ??? ഖിലാഫത് മൂവ്മെന്റ് തൊട്ട് .....ഹിന്ദുക്കളെ തീവ്രവാദികൾ കൊല്ലാൻ വന്നാൽ അവർക്ക് മുന്നിൽ തല കുനിച്ചു കൊടുക്കണം എന്നു വരെയുള്ള അഭിപ്രായങ്ങൾ നമ്മൾ ഓർക്കണം......പക്ഷെ ഒരു കൊലയും ഒന്നിനെയും ന്യായീകരിക്കുന്നില്ല......ഗാന്ധി കൊല്ലപ്പെടേണ്ട ആളായിരുന്നോ എന്നു ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് എന്റെ പക്ഷം....പക്ഷെ രാജ്യം വെട്ടിമുറിച്ചപ്പോൾ അനുഭവിച്ചവരുടെ അന്ന് കൊല ചെയ്യപ്പെട്ടവരോട് അവരുടെ പിന്തലമുറയോട് ചോദിച്ചാൽ ചിലപ്പോൾ അതായിരിക്കില്ല ഉത്തരം........ലക്ഷക്കണക്കിന് നിരപരാധികൾ ആണ് വിഭജനം മൂലം കൊലചെയ്യപ്പെട്ടത് അതിൽ ഭൂരിഭാഗവും ഹിന്ദുക്കൾ ആയിരുന്നു ...എന്നത്തേയും പോലെ ബലാത്സംഗത്തിനും ക്രൂരമായ കൊലക്കും ലക്ഷങ്ങൾ കുരുതി കൊടുക്കപ്പെട്ടു.....സമാധാനപരമായി.....രണ്ടു രാജ്യം ഉണ്ടാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കുടിയേറുന്നവരെ എങ്ങിനെ സംരക്ഷിക്കാം എങ്ങിനെ ആ കുടിയേറ്റ യാത്ര കുറ്റമാറ്റതാക്കാം എന്നൊന്നും ആലോചിക്കാതെ ഒരു സുപ്രഭാതത്തിൽ 2 രാജ്യങ്ങൾ പിറവിയെടുത്തപ്പോൾ അതിനു കാരണക്കാരായ നെഹ്രുവും ഗാന്ധിയും തന്നെയാണ് അന്നത്തെ വിഭജനം വരുത്തിവെച്ച കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ.........
@krishnakumarb1415 Жыл бұрын
നന്ദിയുണ്ട്, ഇത് പോലുള്ള അറിവുകൾ ഇനിയം പകർന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു
@thomasmuttathukunnel49614 жыл бұрын
പ്രിയ ശ്രീമാൻ അനുരാഗ്, മലയാളഭാഷയിലുള്ള താങ്കളുടെ പല പ്രഭാഷണങ്ങളും വളരെ ശ്രദ്ധയോടെ കേട്ടു. അഭിപ്രായങ്ങൾ ഒന്നും ഇതുവരെ രേഖപ്പെടുത്താതെയിരുന്നതിനു പ്രധാന കാരണം താങ്കൾ വിശദീകരിച്ച വിവരങ്ങൾ വസ്തുനിഷ്ടമായതിനാൽ പ്രത്യേകിച്ച് ഒരഭിപ്രായത്തിനു സ്ഥാനമില്ല എന്നതുതന്നെ. മറ്റൊരു കാരണം താങ്കളുടെ ആദ്യത്തെ പ്രഭാഷണം കേട്ടപ്പോൾ മനസ്സിൽ തോന്നിയ ചിന്ത ശരിയെന്ന് കൂടുതൽ പ്രഭാഷണങ്ങൾ കേട്ടശേഷം ഉറപ്പായാൽ ഇപ്പോൾ കുറിയ്ക്കുന്ന ഈ അഭിപ്രായം പിന്നീട് അറിയിയ്ക്കാം എന്ന് കരുതിയതാണ്. ഓരോ പ്രഭാഷണത്തിലും ഭാരത്തിൽ നടന്നതും എന്നാൽ മനപ്പൂർവം അധികാരവൃന്ദങ്ങൾ ഭാരതീയരിൽ നിന്ന് തമസ്കരിച്ചതുമായ വസ്തുതകൾ വ്യക്തമായും കൃത്യമായും തിയതിയും സമയവും സഹിതം താങ്കൾ വിശദീകരിയ്ക്കുമ്പോൾ അതേപ്പെറ്റി കൂടുതൽ അഭിപ്രായമായി ഒന്നും തന്നെ പറയേണ്ട ആവശ്യയല്ലല്ലോ. എന്നാൽ ഇപ്പോൾ ഇവിടെക്കുറിയ്ക്കുന്നത് ഒരു പ്രത്യേക കാര്യം താങ്കളെ അറിയിയ്ക്കുവാനും അക്കാര്യത്തിൽക്കൂടി താങ്കളുടെ കഴിവും ഭാഷാചാതുര്യവും ഉപയോഗിയ്ക്കണം എന്ന് അപേക്ഷിയ്ക്കുവാനുമാണ്. താങ്കൾ 20 മിനിറ്റ് തുടർച്ചയായി മലയാളത്തിൽ സംസാരിയ്ക്കുമ്പോൾ പരമാവധി രണ്ടോ മൂന്നോ വാക്കുകളിൽ കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിയ്ക്കുന്നില്ല എന്നത് ഞാൻ പ്രതേകം ശ്രദ്ധിച്ചു. (അതും തത്സമങ്ങളും തത്ഭവങ്ങളും ചുരുക്കമായ സാഹചര്യങ്ങളിൽ മാത്രം) ആ കഴിവ് മറ്റൊരാവശ്യത്തിനുകൂടി പ്രയോജനപ്പെടുത്തണം എന്ന അപേക്ഷയാണ് എനിയ്ക്കുള്ളത്. അതായത്, ഇന്ന് ഭൂരിഭാഗം മലയാളികളും മലയാളം സംസാരിയ്ക്കുന്നത് 10 വാക്കുകൾ ഉള്ള ഒരു വാചകത്തിൽ ചുരുങ്ങിയത് 6 വാക്കുകൾ എങ്കിലും ഇംഗ്ലീഷ് ആയിരിയ്ക്കണം എന്ന നിർബന്ധബുദ്ധിയോടെയാണ്. ഉദാഹരണത്തിന്, "കോവിഡ് രോഗം prevent ചെയ്യുവാൻ first of all നമ്മൾ ചെയ്യേണ്ടത് നമ്മുടെ body യുടെ immunity power increase ചെയ്യുക എന്നതാണ്" അതുപോലെ മറ്റൊരുദാഹരണം: "ഈ snack prepare ചെയ്യുവാൻ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് രണ്ട് medium size onion ആണ്. നമുക്കിനി ഇത് വളരെ thin slices ആയി cut ചെയ്ത് oil-ലിൽ fry ചെയ്തെടുക്കണം". "മലയാള ഭാഷ തൻ മാദക ഭംഗി നിൻ മദുമന്ദഹാസമതിൽ വിരിയുന്നു" എന്ന് 1973-ൽ കേരളത്തിൽ എവിടെയും പാടിപ്പുകഴ്ത്തിയ നമ്മുടെ മാതൃഭാഷയെ ഇന്ന് മലയാളത്തിന്റെ സ്വന്തം മക്കൾ തന്നെ ഇംഗ്ലീഷിനെ കൊണ്ട് മാനഭംഗപ്പെടുത്തി നമ്മുടെ മാതൃഭാഷയ്ക് "വെള്ളപ്പാണ്ട്" രോഗം പിടിച്ച അവസ്ഥയിലാക്കി. ഇതിന്റെ അടിസ്ഥാന കാരണം 1835 ഫെബ്രുവരി 2-ന് Lord Macaulay ബ്രിട്ടീഷ് പാർലമെന്റിൽ നിർദേശിച്ചതനുസരിച്ച് ബ്രിട്ടീഷുകാർ ഭാരതീയരിൽ ഉണ്ടാക്കിയെടുത്ത അപകർഷതാബോധമാണ്. അഭ്യസ്തവിദ്യരുടെയും ബിരുദാനന്തര ബിരുദധാരികളുടെയും ഇന്നത്തെ പ്രവണത ഇതാണ്. താങ്കളെപ്പോലെ മലയാളം മലയാളമായി സംസാരിയ്ക്കുന്ന ചെറുപ്പക്കാർ ഇന്ന് 10 ശതമാനത്തിൽ താഴെയേ ഉള്ളു. അതുകൊണ്ട്, മാദക ഭംഗിയുണ്ടായിരുന്ന നമ്മുടെ മാതൃഭാഷ മേല്പറഞ്ഞ അർബ്ബുദം ബാധിച്ച് അകാലമൃത്യു പ്രാപിയ്ക്കുന്ന ദുഃസ്ഥിതി ഒഴിവാക്കുവാൻ മലയാളികളെ ബോധവത്കരിയ്ക്കുവാനുള്ള ഒരു സംരംഭം കൂടി താങ്കളുടെ പ്രഭാഷണ പരമ്പരയിൽ ഉൾപ്പെടുത്തണം എന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു. എന്നാൽ കഴിയുന്നത് (ഇപ്പോൾ 68 വയസ്സുള്ള) ഞാൻ ചെയ്യുന്നുണ്ട് പക്ഷെ താങ്കളുടെ അത്രയും പ്രഭാഷണ ചാതുര്യം എനിയ്ക്കില്ല എന്നൊരു പരിമിതിയുണ്ട്. Thomas Muttathukunnel, Lugano, Switzerland. +41 79 712 46 40 (whatsapp number) cgmp.consulting@gmail.com
@AnuragTalks14 жыл бұрын
ഇത്രയും എഴുതി വിശകലനം ചെയ്തതിന് നന്ദി. 😊🤗👌. തുടർന്നും പിന്തുണക്കുക ✌❤
@thomasmuttathukunnel49614 жыл бұрын
@y2kuber പ്രിയ സുഹൃത്തേ, അക്ഷരത്തെറ്റുകൾ ഉണ്ട് എന്ന് സൂചിപ്പിച്ചത് ഉപകാരമായി. ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചു മലയാളം എഴുതുന്ന ഒരു മാർഗ്ഗമാണ് ഞാൻ ഉപയോഗിയ്ക്കുന്നത്. അങ്ങനെ എഴുതിയത് വളരെ ശ്രദ്ധാപൂർവം ഒന്നുരണ്ട് ആവർത്തി എങ്കിലും വായിച്ചു തെറ്റുകൾ തിരുത്താതെയിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനു പ്രത്യേകം നന്ദി. എന്തായാലും സംസാര ശൈലിയിൽ മലയാളികൾ അമിതമായിഇംഗ്ലീഷ് വാക്കുകൾ കലർത്തി മലയാളഭാഷയെ ഇല്ലാതാക്കുന്ന പ്രവണതയ്‌ക്കെതിരെ താങ്കളാൽ കഴിവതു ചെയ്യണമെന്നപേക്ഷിയ്ക്കുന്നു. ഏതാനം ദിവസങ്ങൾക്കുമുൻപ് ഇക്കാര്യം ഞാൻ മലയാളികളോട് അപേക്ഷിച്ചതിന്റെ "KZbin link" താഴെക്കൊടുക്കുന്നു. kzbin.info/www/bejne/gIfXaIiApN-Vi5I സസ്നേഹം.
@sandeeps57934 жыл бұрын
@@thomasmuttathukunnel4961 കറക്റ്റ് ഞാനും ശ്രദ്ധിക്കാറുണ്ട് കഴിയുന്നതും മലയാളം ഉപഗോഗിക്കാൻ. മലയാളത്തിനിടക്ക് ഒരു മോഡി പോലെ പലരും ഇംഗ്ലീഷ് കുത്തി കേറ്റുന്നത് എനിക്ക് അത്ര ബംഗിയായി തോന്നിയിട്ടില്ല
@stalinkylas4 жыл бұрын
👌. തോമസ് sir നമസ്കാരം 🙏
@janardhanancheerath84014 жыл бұрын
മലയാള ഭാഷതൻ മാദക ഭംഗി മലർമന്ദഹാസമായ് വിരിയട്ടേ.
@omananilaparayil30103 жыл бұрын
ഇന്ത്യാക്കാർ വളരെ വേദനയോടെ ഓർക്കന്ന ഗാന്ധി വധത്തിന്റെ അന്വേഷിക്കപ്പെടാത്ത തലങ്ങളുണ്ടെന്ന് സാധാരണ ജനങ്ങൾക്ക് അറിവു പകർന്ന അങ്ങേക്ക് വളരെ യധികം നന്ദി.
@അമൃതജ്യോതി2 жыл бұрын
നാഥാറാം ഗോഡ്സേ കോടതിയിൽ വെളിപ്പെടുത്തി. അത് അറിയാമോ?
@fresh.cutz-2 жыл бұрын
@@അമൃതജ്യോതി "ഗാന്ധിയെ വധിച്ചാൽ ഞാൻ പൂർണ്ണമായും നശിപ്പിക്കപ്പെടുമെന്നും ജനങ്ങളാൽ വെറുക്കപ്പെടുമെന്നും എനിക്കറിയാം. ഗാന്ധി ഇല്ലാതായാൽ ഇന്ത്യൻ രാഷ്ട്രീയം ശക്തിപ്പെടും, പ്രയോഗികമായ സൈനികശക്തി ഇന്ത്യ നേടും. എൻ്റെ ഭാവി നശിച്ചാലും രാഷ്ടം നശിക്കില്ല. ജനങ്ങൾ എന്നെ വിഡ്ഢി എന്ന് വിളിക്കും, പക്ഷേ ഞാൻ സ്വപ്നം കാണുന്ന രാഷ്ട്രം സാക്ഷാത്കരിക്കപ്പെടും. 1948 ജനുവരി 30 ന് ബിർളാ മന്ദിരത്തിൽ വെച്ച് ഞാൻ ഗാന്ധിയെ വെടിവെച്ച് കൊന്നു. "മുന്നൂറോ നാന്നൂറോ വരുന്ന ജനക്കൂട്ടത്തിൻ്റെ നടുവിൽ നിന്നാണ് ഞാൻ നിറ ഒഴിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. സ്വയം വെടിവെച്ച് മരിച്ചില്ല. കാരണം ബഹുമാനപ്പെട്ട കോടതിയിൽ എനിക്ക് എൻ്റെ വാദങ്ങൾ കേൾപ്പിക്കണം. നാളത്തെ ചരിത്രകാരൻമാർ എൻ്റെ ന്യായത്തെ അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അഖണ്ഡ ഭാരത് അമർ രഹേ.. വന്ദേ മാതരം" -നാഥുറാം വിനായക് ഗോഡ്‌സെ
@shxbaz27322 жыл бұрын
@@അമൃതജ്യോതി aa my🤬🤬 nte perru kelkumbol thanne kali kerunn😡😡
@parvathi9540 Жыл бұрын
@@അമൃതജ്യോതി?
@yesudasanh86094 жыл бұрын
ഈ വീഡിയോ അവതരണതതിൻ നന്ദി ഇത് എല്ലാ ജനങ്ങളും അറിയേണ്ടതു തന്നെ
@salahudheenayyoobi3674 Жыл бұрын
കുറേക്കാലം ഉള്ളിൽ മഥിച്ചിരുന്ന ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം കിട്ടി. 😊 നന്ദി അനുരാഗ്
@bhaskaranpookkunnummal692710 ай бұрын
ഹോ....... രക്ഷപ്പെട്ടു!😄 വേറെ വല്ലവരും വേറെ വിധത്തിൽ പറഞ്ഞാൽ അതും ഉത്തരമാവുമോ?!🤣 ഇതിൽ അർദ്ധസത്യം മാത്രമേ ഉള്ളൂ ചങ്ങാതീ....... ഇത് സംഘിസം പ്രമോട്ട് ചെയ്ത് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അല്പം ബുദ്ധിയുള്ളവർക്ക് മനസ്സിലാവും! അങ്ങിനെ എന്തൊക്കെ മറി മാറ്റങ്ങൾ ഇനിയും സംഘികൾ നടത്താനിരിക്കുന്നു!🤣 കാത്തിരുന്നു കാണാം! അല്ലാതെന്ത് പറയാൻ.......!
@indian_nationalist10 ай бұрын
ഇവിടെയും വന്ന് നശിപ്പിക്കല്ലെടോ വിവരദോഷീ....@@bhaskaranpookkunnummal6927
അനുരാഗ് നന്നായി അവതരിപ്പിച്ചു. ശരിയാണ് കുട്ടി പറഞ്ഞതു. ചരിത്രമുണ്ട് ചരിത്രപുസ്തകമില്ല. യഥാർത്ഥ ചരിത്രം. കൂടുതലറിയാൻ ആഗ്രഹിക്കുന്നു.. നന്നായിവരട്ടെ....
@josemathew51714 жыл бұрын
Ellam chayichathu pattal pattyanu
@sufinashams64202 жыл бұрын
@@josemathew5171 Hahaa ATHANNO B J P 3500 KODI UDE INDIA PSVAPPETTAVATTE NNIGUTHI PPANNAM OUFAYOGICHU KAKKAKKU THUOORAN ORU PRATHIMA OUDAKKIEE MOGI KUDUBBA VOTE NUVENDIEE
@nizamnizzumuhd70664 жыл бұрын
വളരെ നല്ല അവതരണം .. ഞാൻ ആദ്യമായാണ് ഒരു വീഡിയോ skip ചെയ്യാതെ കാണുന്നത്...
@JayaprakashPuthiyaveettil Жыл бұрын
സുഖമുള്ള വീഡിയോ. കൊല്ലിച്ചത് ആര് എന്ന ന്യായമായ ഒരു വശത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് അഭിനന്ദനാർഹം. നന്ദി. ഗാന്ധി വധം നിയമ വിരുദ്ധവും, ബുദ്ധി ശൂന്യവുമായൊരു പ്രവൃത്തി. ആർക്കും ആരെയും തല്ലാനും കൊല്ലാനും ഒന്നും അധികാരമില്ലെന്നിരിക്കെ ജനങ്ങൾ മാനിച്ചിരുന്ന ഒരു നേതാവിനെ വധിക്കുന്നതിലൂടെ വിഭജനത്തെ തുടർന്ന് പലരുടെയും മനസ്സിൽ നിന്നും പുറന്തള്ളപ്പെട്ടു കൊണ്ടിരുന്ന അദ്ദേഹത്തെ ജനഹൃദയങ്ങളിലേക്ക് പൂർവ്വാധികം ശക്തമായി തിരികെ കൊണ്ട് വന്നു ഗോഡ്സെ ഈ വധത്തിലൂടെ. ഒപ്പം കോൺഗ്രസ്സ്, നെഹ്റുവിൻ്റെയും, കുടുംബത്തിൻ്റെയും, പാർശ്വവർത്തികളുടെയും സ്വകാര്യ സംവിധാനമാക്കി മാറ്റുന്നതിലുള്ള സുപ്രധാന തടസ്സത്തെ നീക്കി!!
@shajisopanam10 ай бұрын
വിവരക്കേട് പറയരുത് ചരിത്രവുമായി ബന്ധമില്ലാത്ത അസത്യ പ്രസ്ഥാവന മാത്രം
@mohanan2039 ай бұрын
ഇതു സംഘപരിവാറിനെ പ്രത്യേകിച്ച് സ്സവാർക്കറിയും rss നെയും വെള്ള പൂശാൻ നടത്തുന്ന അവതരണം
@mohammedsaleem33577 ай бұрын
ഈ വീഡിയോ കാണുന്ന ഗാന്ധിജി: " എന്റെ രക്തത്തിന് ദാഹിച്ചവരെ സുഖിപ്പിക്കുന്ന, അവർ ചെയ്തത് പുണ്യമെന്ന് വിശ്വസിപ്പിക്കാൻ തലച്ചോറുകളെ പാകപ്പെടുത്തുന്ന വീഡിയോയിൽ സത്യേന്വേഷികളേ, നിങ്ങൾ ഈ കെണിയിൽ വീഴരുത്. കാരണം എന്റെ ജീവിതമാണ് എന്റെ സന്ദേശം"
@YadhuKrishnan-hy5gd6 ай бұрын
Nojinna
@atheist-cj4qd6 ай бұрын
@@mohanan203gandhi oru pennupidiyan aayirunnu .
@nidheeknidhee10883 жыл бұрын
കാണുന്നവർക്കോ കേൾക്കുന്നവർക്കോ ആർക്കും ഒരുമടുപ്പും തോന്നാത്ത രീതിയിലുള്ള താങ്കളുടെ അവതരണം വളരെ മനോഹരമാണ്... ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു....
@sajukurian.realfacts4 жыл бұрын
വന്ദേ മാതരം वन्दे मातरमऺ Jai Hind. സല്യൂട്ട്
@Sanalkumar-os2vz3 жыл бұрын
വളരെ നല്ല അവതരണം. ഗാന്ധി വധത്തിന്റെ ചുരുളഴിച്ച അവതരണത്തിന് നന്ദി
@anjudavadas85562 жыл бұрын
ഗാന്ധിവധത്തിൽ ഇപ്പോഴും ഒരുപാട് ദുരൂഹതകൾ ഉണ്ട്.
@indukumari554610 ай бұрын
കുറുക്കൻ കൂട്ടിൽ തന്നെയാ
@HashidPoongattayil8 ай бұрын
ഒരു ദുരൂഹതയും ഇല്ല , കൊള്ളിച്ചത് rss ബിജെപി നേതൃത്വം ആയിരുന്നു…. രാജ്യ ദ്രോഹികൾ
@shitgod1097 ай бұрын
എന്തായാലും ചത്തത് നന്നായി 👍
@Heisenberg212246 ай бұрын
@@HashidPoongattayilangne otta adik rajyadrohikal en parayan patila... Every coin has two sides..e video mathram ala kurach koodi anweshich noku apo manasilakum
@അക്ഷരപിശാച്6 ай бұрын
ഗാന്ധി ഈ പറയുമ്പോലെ അത്ര നല്ലവനൊന്നും അല്ല @@HashidPoongattayil
@ajayansivoham697610 ай бұрын
കണ്ടെത്തലുകൾ ഗംഭീരം.. സൂപ്പർ വീഡിയോ 👍🏻❤️
@incredibletruth9036 ай бұрын
എല്ലാവരും പറയാൻ മടിച്ച കാര്യണമ് നിങ്ങൾ ധൈര്യ പൂർവ്വം പറഞ്ഞു... അഭിനന്ദനങൾ
@sree4607 Жыл бұрын
സത്യവും ധർമ്മവും നീതിയും മാത്രം മുതൽക്കൂട്ടായി കൊണ്ടുനടന്ന ആളരുന്നു ഗാന്ധി എന്നതിന് തെളിവാണ് ശത്രു രാജ്യം ആയിട്ടുപോലും വാക്ക് പാലിക്കാൻ അദ്ദേഹം സത്യാഗ്രഹം ഇരുന്നത്, പാക്കിസ്താന് കൊടുക്കാമെന്നു പറഞ്ഞ തുക കൊടുക്കാനാണ് അദ്ദേഹം സത്യാഗ്രഹം ഇരുന്നത്, പറഞ്ഞ വാക്കിനും സത്യത്തിലും നീതിയ്ക്കും വേണ്ടി ജീവൻ ബലി കൊടുത്ത എന്റെ ഗാന്ധി, 🙏
@NVT362610 ай бұрын
ഗാന്ധി സത്യാഗ്രഹം ഇരുന്ന സമയത്തു ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടക്കുകയായിരുന്നു.. യുദ്ധം കഴിഞ്ഞിട്ട് ഫണ്ട് കൊടുക്കാം എന്ന് പറഞ്ഞിട്ട് ഗാന്ധി സമ്മതിച്ചില്ല... ഇങ്ങോട്ട് കൊല്ലാൻ വരുന്നവർക്ക് ആയുധം വാങ്ങാനുള്ള ക്യാഷ് കൂടി കൊടുക്കാനുള്ള ഗാന്ധിയുടെ ആദർശം അപരമായിരുന്നു.. ഗൂഗിൾ ചെയ്തു നോക്ക് ഇന്ത്യ പാകിസ്ഥാൻ first war എന്ന്...
@rabiyasaheer16246 ай бұрын
👍🏻
@Pratheeshc.k5 ай бұрын
ഇയാൾ എടുത്തോ മൊത്തത്തിൽ
@sindhur24715 ай бұрын
@@NVT3626Athea
@ABC-je6ek24 күн бұрын
League nadapakiya direct actionil marichu Veena jeevanukalku munpil oru nethavum mahathmavalla 😏
@Emuzlite10 ай бұрын
എന്ത് കൊണ്ടാണ്.. മഹാത്മാ ഗാന്ധിയുടെ മൃദ ശരീരം പോസ്റ്റ്‌മാർട്ടം ചെയ്തില്ല.. അതും ഒരു കൊലപാതകമായിട്ട് പോലും... വെടിയേറ്റ് 25 മിനിറ്റ് കഴിഞ്ഞിട്ടാണ് മരണപെട്ടത്.. 1 km ചുറ്റളവിൽ ആശുപത്രി ഉണ്ടായിട്ടും എന്തെ കൊണ്ടുപോകാതിരുന്നത്... വയറിലും.. തുടയിലും വെടിയേറ്റ ഗാന്ധിജി... മൃദ്ദേഹം പൊതു ദർശനം വെച്ചപ്പോൾ എങ്ങനെ നെഞ്ചിൽ ആയി ആ വെടി വെച്ചത്... സത്യങ്ങൾ ഒരു നാൾ പുറത്ത് വരും....
@vijithvnair17744 жыл бұрын
എന്തായാലും ഇത്തരം വിവരം ലഭിക്കുന്നതിന് നല്ല റിസർച്ച് ആവശ്യമാണ്... താങ്കളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു...
@sureshsureshkumar995210 ай бұрын
💩
@jnkworld43724 жыл бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@cibildas4394 жыл бұрын
Subhash chandhra bose ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നെ മരണപെട്ടു
@saliniravi20454 жыл бұрын
സ്വന്തം രാജ്യത്തു നിന്ന് ഒളിച്ചോടിയവൻ എങ്ങനെയാണാവോ സ്വാതന്ത്ര്യം നേടിത്തന്നത്. കാണുന്നവരെയൊക്കെ വെടിവച്ചുകൊന്നാൽ സ്വാതന്ത്ര്യം ലഭിക്കുമോ? വിഡ്ഢിത്തം വിളമ്പരുത്.
@sarathmohan10944 жыл бұрын
@@saliniravi2045 ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം..വെറുതെ വായിൽ തോന്നുന്നത് വിളിച്ച് പറയരുത്.. 1939 ത്രിപുരിയിൽ വെച്ച് നടന്ന INC തിരഞ്ഞെടുപ്പിൽ എങ്ങനെയാണ് നേതാജി വിജയിച്ചത് എന്ന് നോക്കിയാൽ മതി..അപ്പോ മനസിലാകും നേതാജി ആരായിരുന്നു ഇന്ത്യൻ ജനതക്കെന്ന്.. അതും കൂടി പറഞ്ഞ് തരാം..അന്ന് നേതാജിക്കെതിരെ ഗാന്ധിജിയുടെയും മറ്റ് INC മുതിർന്ന നേതാക്കളുടെയും പിന്തുണയോട് കൂടി മത്സരിച്ചത് പട്ടാഭി സീതാരമയ്യ.. ഇപ്പുറത്ത് നേതാജിയും..എന്നിട്ടും അന്ന് നടന്ന തിരഞ്ഞെടുപ്പിൽ നേതാജി വിജയിച്ചു..തിരഞ്ഞെടുക്കപ്പെട്ട ആദ്യ INC പ്രസിഡന്റ് ആയി.. എങ്ങനെ എന്ന് ചിന്തിച്ച് നോക്ക്..
@sarathmohan10944 жыл бұрын
@@saliniravi2045 അങ്ങനെ ചിന്തിച്ചാൽ നിങ്ങൾക്ക് ഉത്തരം ലഭിക്കും.. ആരാണ് വിഡ്ഢി എന്നും വിഡ്ഢിത്തം വിളമ്പുന്നത് എന്നും മനസിലാകും..🙂
@aakshai97554 жыл бұрын
@@saliniravi2045 ഇന്ത്യയിൽ ഇങ്ങനെയും ആൾക്കാർ ഉണ്ട് എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു 😞
@libinshornur39474 жыл бұрын
താങ്കളുടെ അവതരണത്തിന് അഭിനന്ദനങ്ങൾ ... കുറെ കാലത്തിനു ശേഷം 18 മിനുറ്റ് ഒരൊറ്റ ഇരിപ്പിനു മുഴുവൻ കണ്ടു ...
@m.g.r.satheesan12933 күн бұрын
❤Good Speech And Truth Revealed Atlast❤
@safari1733 жыл бұрын
മികച്ച അവതരണം.. നിങ്ങൾ ചോദിച്ച ചോദ്യങ്ങൾ ഒരുപാട് വർഷമായി.. എല്ലാവരും ചോദിക്കുന്ന കാര്യമാണ്...👌👌👌
@siddiqueva29573 жыл бұрын
പുതു തലമുറ അറിയേണ്ട ചരിത്ര സത്യങ്ങൾ അഭിനന്ദനം
@indian-uq9co3 жыл бұрын
ആരോ എഴുതിയ തെറ്റായ ചരിത്രമാണ് നമ്മൾ പഠിച്ചത് ഇതുപോലെ എത്രയോ വാസ്തവവിരുദ്ധമായ കാര്യങ്ങൾ നമ്മൾ പാഠപുസ്തകത്തിലും പഠിച്ചിട്ടുണ്ട്
@shylendrank961510 ай бұрын
അപ്പോൾ ഗോഡ്‌സെ അല്ലെ കൊന്നത് ഗന്ധിജിയെ ?
@KnightRider-ly8gb10 ай бұрын
@@shylendrank9615 Monuse athinu née ee vdo full kananam
@shylendrank961510 ай бұрын
@@KnightRider-ly8gb ആ വീഡിയോ മുഴുവനും കണ്ടാൽ ഗാന്ധിയെ ഗോഡ്‌സെ അല്ല കൊന്നത് മറിച് ഓട്ടോ തട്ടി മരിച്ചതായി മാറുമോ കുട്ടാ ?
@KnightRider-ly8gb10 ай бұрын
@@shylendrank9615 da monuse athinu ivda comment ittavaril arenkilum gandhiye Godse alla konnath enn paranjo??
@KnightRider-ly8gb10 ай бұрын
@@shylendrank9615 Athalee monuse paranjath née aa vdo muzhuvan kanan Ivda arelum gandhiye godse alla konnath enn paranjo? Ninte chodhyam kettal aarakayalum thonnika capsule vizhungi vdo kanathavane pole ane
@sugunank75575 ай бұрын
യാഥാർത്ഥ്യങ്ങൾ ഇന്നും പൊടി പിടിച്ചു കിടക്കുന്നു എന്നറിയാൻ ഈ പ്രഭാഷണം സഹായിക്കുന്നു. നന്ദി വീണ്ടും അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.❤❤❤
@vijeshanangadi40274 жыл бұрын
നിങ്ങൾ ശരിയായ ചരിത്രംതന്നെയാണ് പറഞ്ഞത് കൊലയാളികളുടെ പിന്നിൽ നല്ല ഒരു ടിംവർക്കുണ്ട് സ്വാതന്ത്രംകിട്ടി അതിനു ശേഷം ഇന്ത്യആര് നയിക്കും എന്നായി രണ്ട് പേരുകൾ ഗാന്ധിജിക്കുമുന്നിൽ വന്നു നെഹ്‌റുവും സർദാർവല്ലബായ്പട്ടേലും ഇവരിൽ ഗാന്ധിജിക്ക് താൽപ്പര്യം പട്ടേലായിരുന്നു ഇതൊരു വലിയ തലവേദന തന്നെ ആയിരുന്നു അദ്ദേഹത്തിന് ഇതിനിടയിൽ ഗാന്ധിജി കൊല്ലപ്പെടുന്നു ഇവിടെ യാണ് ആ അവതാരകൻ പറഞ്ഞതിലെ ഒരു ടിസ്റ്റ്ഒളിഞ്ഞു കിടക്കുന്നത് നെഹ്‌റുവിന് അദ്ദേഹം വിചാരിച്ചതൊക്കെ നടന്നു ഒരുവെടിക്ക് രണ്ട് പക്ഷി
@shuhaibpk78244 жыл бұрын
@സുധ സുധ i
@progamer-em2be4 жыл бұрын
@സുധ സുധ വളരെ ശരിയായ വസ്തുത. ജനാധിപത്യത്തിന്റെ കടക്കൽ ആദ്യം കത്തി വെച്ചത് ഗാന്ധിജിയാണ്. നെഹ്റു ഗാന്ധിജിയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. അതുമല്ലെങ്കിൽ ജിന്നയെയും നെഹ്റുവിനെയും അദ്ദേഹത്തിന് ഭയമായിരുന്നു എന്ന് കരുതേണ്ടി വരും. എന്തായാലും ഭാരതത്തിന്റെ ശോഭനമായ ഭാവിക്ക് ഉതകുന്നതായിരുന്നില്ല ഗാന്ധിജിയുടെ തീരുമാനങ്ങൾ
@wilsonkuriakose75344 жыл бұрын
That's incorrect. At first, Gandhi declared Patel to lead the country, but later he himself changed his mind and made Nehru to lead. That happened during Gandhi s life time. Nehru and Patel both worked together and Nehru offered to resign as PM more than once. But Patel and other Congress leaders didn't let him. There were no such conflicts of interests between them. Nehru was a visionary and great leader. He chose Ambedkar to lead the constitution maker despite having many idiological differences with him.
@viaanvipin23184 жыл бұрын
💩💩💩
@dictator9894 жыл бұрын
എന്തൊരു വിവരകേടാണ് പറയുന്നത്.. ആദ്യത്തെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത് 1951ൽ.. പട്ടേൽ 1950ൽ തന്നെ മരിച്ചു പോയി പിന്നെ എങ്ങനെയാണ് അദ്ദേഹം പ്രാധാനമന്ത്രി ആകുന്നത്..
@KLMtrader3 жыл бұрын
ഇത്രയും നല്ല രീതിയിൽ ഞാൻ കേട്ട ഒരു വിവരണം ഇല്ല 👍🏻👍🏻👍🏻 അടിപൊളി... എന്ത് പറയണം എന്ന് അറിയില്ല... 👍🏻👍🏻
@sanoobsanoob1964 жыл бұрын
ഒരു രക്ഷ ഇല്ല അടിപൊളി അവതരണം
@manikandanvdr33082 жыл бұрын
വളരെ നല്ല അവതരണം. ഗാന്ധി വധത്തെക്കുറിച്ച് ഇത്രയും ആധികാരികമായി കേട്ടിട്ടില്ലാ , , വായിച്ചിട്ടുമില്ലാ . ഈ കാലഘട്ടം ആവശ്യപ്പെടുന്നു ഇത്തരം ചരിത്ര സത്യങ്ങൾ. അഭിനന്ദനങ്ങൾ.
@radhakrishnannair73182 жыл бұрын
നല്ല വിവരണം,വളരെ അധികം നന്ദി,അഭിനന്ദനങ്ങൾ🙏
@rajeeshmahadev61634 жыл бұрын
Bro അവതരണം ഒരു രക്ഷയുമില്ല bro പറയുന്ന വാക്കുകൾ കാണുന്ന ഒരു വ്യക്തിയെയും ചിന്തിപ്പിക്കുകയാണ്. വളരെ ആകാംക്ഷയോടെ ആണ് ഓരോ വിഡിയോയും കാണുന്നത്. God bless
@govindnram85563 жыл бұрын
വളരെ നല്ലതും വസ്തുനിഷ്ടവും കൃത്യവുമായ വിവരണം👍👍👍 ഉപയോഗിച്ചത് .32 Beretta Pistol 1934 model ആയിരുന്നു.
@nthank584110 ай бұрын
അവതരണം ഗംഭീരം
@anilr67742 жыл бұрын
സത്യം ഇതാണെങ്കിൽ അറിവ് പകർന്നതിന് നന്ദി
@sunilchozan4 жыл бұрын
ഇത് വളരെ ഏറെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.... ഗാന്ധിജി വധം കുറ്റപാത്രം കൂടി ഉൾപെടുത്തുക അടുത്ത വീഡിയോയിൽ. ഗാന്ധിജി യുടെ വധവുമായി ബന്ധപ്പെട്ട എല്ലാ അന്യൂക്ഷണത്തിന്റെയും ഒറിജിനൽ റിപ്പോർട്ട് ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇട്ട്കൊണ്ട് വേണം. അത് വളരെ ഉപകാരമാവും. സത്യസന്തമായ വിവരങ്ങൾ പുറത്ത് വരട്ടെ.... Thank you bro
@sunilchozan4 жыл бұрын
@@alsila5131 അപ്പോൾ മറ്റുള്ള എല്ലാവരും രാജ്യസ്നേഹികൾ ആണല്ലേ ? അത് മതി.... അത് പോരെ?,
ഇദ്ദേഹം പിന്നീട് ജഡ്ജിയായും കോൺഗ്രസ്സ് രാഷ്ട്രീയത്തിലും പ്രവർത്തിച്ചു എന്നാണ് അറിവ് . മകൻ സഖാവ് സോം നാഥ് ചാറ്റർജി 😏🤪
@anilgopal44055 ай бұрын
തന്റെ പാതയിലെ മുള്ളിനെ ഒഴിവാക്കിയതിന് ഉപകാരസ്മരണയായി ചാറ്റർജീയെ ചെരച്ചാജി കൽക്കത്താ കോടതിയിലെ ജഡ്ജിയാക്കി ആദരിച്ചു!
@MohammedpcMohammedpc10 ай бұрын
നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@saidumuhammed78443 жыл бұрын
നല്ല അവധരണം വീഡിയോ കാണാൻ വൈകി പോയി ഈ കൊലപാതകത്തിനു് പിന്നിൽ പല വമ്പൻമാരും ഉണ്ടായിരുന്നു എന്നാണ് ഈ വിവരണത്തിൽ നിന്നും മനസ്സിലാവുന്നത് അവരാരും പിടിക്കപ്പെട്ടില്ല
@dia15764 жыл бұрын
താങ്കളുടെ അവതരണം വളരെ മികച്ച നിലവാരം പുലർത്തുന്നു 👏👏👏👏👌👍
@anilkumarvg23604 жыл бұрын
Bro.... സുബാഷ് ചന്ദ്ര ബോസിന്റെ തിരോധാനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@nisharanni78024 жыл бұрын
യെസ് അതെ നിര്ബന്ധമായി വേണം
@AnuragTalks14 жыл бұрын
ചെയ്യാം.
@anilkumarvg23604 жыл бұрын
@@AnuragTalks1 Thanks Bro..
@Mounasankalpa4 жыл бұрын
ഗുൽനാമി ബാബ സുഭാഷ് ചന്ദ്രബോസ് ആണോ
@gbap63484 жыл бұрын
S C Bosine kurich ariyan orupadagrahamundu oru vedio cheyyo Bro....
@shinykutti344510 ай бұрын
ഗാന്ധിവധത്തിന്റെ പിന്നിലെ ചില കണ്ടെത്തലുകൾ ഏക ദൃക്സാക്ഷിയെ പോലുള്ള അവതരണം വളരെ നന്നായിരിക്കുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ബെസ്റ്റ് വിഷസ് 👏👏👏👏👏👏👏
@athulathu59274 жыл бұрын
എനിക്ക് personaly ഇഷ്ട്ടപെട്ടു....വളരെ നന്നായി തന്നെ ചേട്ടൻ വിവരിച്ചിരിക്കുന്നു.ഞാനും ഒരൊറ്റ ഇരിപ്പിന് 18 മിനിറ്റ് ധീർഗ്യമുള്ള വീഡിയോ മറ്റുള്ളവരെ പോലെതന്നെ കണ്ടിരുന്നു....പിന്നെ എനിക്കു പറയാനുള്ളത് എന്തെന്നാൽ as a suggestion, ഇതിന്റെ തുടർബാഗം കൂടി ഇട്ടാൽ നന്നായിരുന്നു....കാരണം തുടർ കഥ കേൾക്കാൻ,പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ആഗ്രഹം തോന്നുന്നു....അതുകൊണ്ട് പറ്റുമെങ്കിൽ മാത്രം അടുത്ത ഭാകം ഇടു...👍
@AnuragTalks14 жыл бұрын
ശ്രമിക്കാം.. 👍
@athulathu59274 жыл бұрын
@@AnuragTalks1 yep👍...
@sreekumariharidas77574 жыл бұрын
Annual Bharanam vendavar konnu
@manojmuraleedhar55304 жыл бұрын
@@AnuragTalks1 വളരെ നല്ല അവതരണം
@gangadharachuthaprabhu61542 жыл бұрын
@@AnuragTalks1 please bakiyum kudi parayanam 🔥👍👌
@navayodhak92864 жыл бұрын
ഒരു ത്രില്ലർ സിനിമ പോലെ ഉണ്ട്. കണ്ടിട്ട് ശ്വാസം പോയി 💥💥
@beenaabraham22433 жыл бұрын
നല്ല അവതരണം .... തുടരുക അനുസ്യൂതം ... ഞാനൊരു സോഷ്യൽ സയൻസ് ടീച്ചർ ആണ് ... ഹിസ്റ്ററി favourite subject ആയ എന്നിക്ക് ഒത്തിരിയേറെ ഇഷ്ടപ്പെട്ടു
@maryMary-l5b10 ай бұрын
ഗാന്ധി വധ തേക്കുറിച്ചുള്ള നല്ല ഒരു അറിവാണ് തന്നത്.. ഇതേ ക്കുറിച്ചുള്ള അറിവില്ലാത്ത ഒരുപാട് പേരുണ്ടാകും.. 👍👍👍🙏🏻
@mohankumar-mf2rr4 жыл бұрын
ഇതൊക്കെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്യം ഓരോ ഭാരതീയനും ഏറ്റെടുക്കേണ്ടതാണ്
@stalinkylas4 жыл бұрын
Share please
@nila73713 жыл бұрын
തീർച്ചയായും
@arogyaparipalanam77904 жыл бұрын
ഇത്രെ കൃത്യം ആയി എല്ലാ വിവരവും എങ്ങിനെ കിട്ടി. അത്ഭുതം തന്നെ.
@MalluSanjaari10 ай бұрын
ഇത് ഷാബു പ്രസാദിൻ്റെ ഒരു ബുക്ക് ഉണ്ട് "ഗാന്ധി വധം അവഗണിക്കപ്പെട്ട നാൾ വഴികൾ" എന്ന പേരിൽ. അതിൽ ഇതിലും കൂടുതൽ വിശദമായി ഉണ്ട്. അത് വായിച്ചാൽ അറിയാം അതിൻ്റെ സൂത്രധാരൻ നെഹ്റു ആണെന്ന്
@sudhins68104 жыл бұрын
Skip adikkathe muzuvan kanduu mass... അവതരണ ശൈലി കിടുക്കി
@akshaysuresh40835 ай бұрын
ഇത്രയും വിശദമായി വിവരിച്ച അങ്ങയുടെ അറിവ് ഇത് പൂർണ മായി വിവരിക്കാൻ കഴിഞ്ഞാൽ അനുഗ്രഹമായി... നന്ദി... 🙏
@സരിതദേവി4 жыл бұрын
അടിപൊളി . ഒറ്റയിരുപ്പിന് ഫുൾ കണ്ടു 👌👍
@Aakashm.s4 жыл бұрын
Nanum otta iruppinu kandu
@nagamanikyan40814 жыл бұрын
ഞാനും
@AnuragTalks14 жыл бұрын
നന്ദി 😍👍
@vineeshm.s34234 жыл бұрын
സുഭാഷ് ചന്ദ്രബോസിനെ ഒതുക്കിയതുപോലെ ഗാന്ധിജിയെയും ഒതുക്കിയതാണോ
@pkmohanan23664 жыл бұрын
തീർച്ചയായും
@mparameswaranvarriyar89384 жыл бұрын
Entha ithra sasmsayam.
@techboy62984 жыл бұрын
@@pkmohanan2366 ath hindhusabha alle
@techboy62984 жыл бұрын
Alla
@techboy62984 жыл бұрын
തീവ്രവാദികൾ ദുർഗ ക്ഷേത്രത്തിൽ kudalojanayum ഓക്കേ നടത്തിയിരുന്നു ഗാന്ധിജിയുടെ ഫോട്ടോയിൽ വെടി വെച്ച് പരിശീലനം നടത്തിയിരുന്നു
@abdulazeezkarayil37063 жыл бұрын
കോൺഗ്രസുകാർക്കും പങ്കുണ്ട് എന്ന് മനസ്സിലാക്കാം ലോക ജനത എന്നും ആദരിക്കുന്ന യുഗപുരുഷൻ എൻ്റെ സ്വന്തം ഗാന്ധിജി |
@reshmasanthosh9507 Жыл бұрын
Enthinanu india vibajichathu,athinu shesham india enthinu avarkku pisa kodukkanam ,avide ullavarkku kayyum kalum ille ,
@satheeshkumar54 Жыл бұрын
No Congress has no hand in it., especially Nehru
@AmanRizviRizvi10 ай бұрын
@@reshmasanthosh9507 ഇത് ലോകത്ത് എല്ലാം നടക്കുന്ന താണ്.. സ്വതന്ത്രത്തിന് മുമ്പുള്ള ഇന്ത്യയുടെ ഖജനാവിൽ ഒരു പങ്ക് ആ ഭൂ പ്രദേശത്തിന്റെ കൂടി ആവുന്നുണ്ടല്ലോ... എന്തെങ്കിലും നക്ക പിച്ച കൊടുക്കാമായിരുന്നു😂😁
@vishalankush750710 ай бұрын
@@satheeshkumar54 it may be a master plan of ending the rising India in to conflict, gandhiji was used as a TRP by Congress...... HVP became bad onces in the eye of Indians . savarkar was framed in itn because he was very dangerous according to british....... In short someone missed HVP Anger against gandhiji and placed a field of dirty politics in Rising India........ They wanted India to break into pieces and Indians fight against each other and Congress was planned as their referee Gandhiji and those who done and died for freedom was destroyed...
@Saffronboy-ws7xj7 ай бұрын
Enthu swantham kama uyurumo enn ariyan 2 strikale nagnaraki athinde naduvil nagnanayi kidana oral aan gandi
@tpraju88449 ай бұрын
Very good information thankyou sir ❤🎉❤🎉❤🎉❤
@jithuraj9094 жыл бұрын
ഒരുപാട് നന്ദി സഹോദര ഇതുപോലെ വൃത്തിയും വെടിപ്പും ഉള്ള vdo ചെയ്തതിനു നല്ല അവതരണം 👌👌 🙏🙏🙏🙏🙏🙏ജവർഹാർലാൽ നെഹ്‌റു വിനെ കുറിച്ച്കൂടെ ഒരു സെർച് ആവശ്യമാണ് എന്നാണ് തോന്നുന്നത് 🤭
@divyaanto4163 жыл бұрын
തീർച്ചയായും. ഇവിടെ എയിംസ്, ഐഎസ്ആർഒ ഐഐടി ഒക്കെ തുടങ്ങിയ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി യേ പറ്റി ഇപ്പോഴത്തെ തലമുറ അറിയണം.
@SanjuKs-g5c3 жыл бұрын
എന്റെ ജീവിതമാണ് എന്റെ സന്ദേശം.. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക മഹാന്മാവിന്റെ മഹത്തായ വചനങ്ങൾ🔥🔥 ഈ നിമിഷം ഓർക്കുന്നു 🙏🙏🙏
@josephkm86172 жыл бұрын
Verrygoodnallavi aranam
@taucanamzn42684 жыл бұрын
ഇങ്ങള് അദ്ധ്യാപകനാണോ..? കേട്ടിരിക്കാൻ നല്ല രസണ്ട് ഒട്ടും മുഷിപ്പില്ല😍
@achuthan-j2m10 ай бұрын
ഈ ഒരു പുതിയ അറിവ് ജനങ്ങളിൽ എത്തിച്ചതിൽ വളരെ നന്ദി, നമസ്കാരം, ഇനിയും പുതിയ അറിവിലേക്കായി കാത്തിരിക്കുന്നു!🎉🎉🎉🎉
@parusworld81764 жыл бұрын
മനോഹരമായ ആവിഷ്കാരം അനുരാഗ് Keep it up 👍
@cRajankutty3 жыл бұрын
അന്നത്തെ രാഷ്ട നേതൃത്വത്തിലേക്കാണല്ലോ സംശയത്തിന്റെ മുന നീളുന്നത്. അഭിനന്ദനങ്ങൾ
@@sufinashams6420first of all try to learn to write things clearly. What bluff🙄
@nihadkp97153 жыл бұрын
ഇതു കേൾക്കാൻ തുടങ്ങിയ പിന്നെ full കേൾക്കും എന്റമ്മോ അടിപൊളി വോയിസ്
@salilroy75510 ай бұрын
അനുരാഗ് സൂപ്പർ സത്യസന്ധ്യമായ അവതരണം.
@siyajose59914 жыл бұрын
ഓരോ ഭാരതീയനും അറിയേണ്ട കാര്യങ്ങൾ ആണ്. അവതരണം നന്നായിട്ടുണ്ട്
@somankarad58263 жыл бұрын
മനോഹരമായ അവതരണം. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@satheeshkwt42154 жыл бұрын
ടിബറ്റ് ചൈനക്ക് അടിയറ വെച്ചപ്പോൾ നെഹ്‌റു വിന് എത്ര കിട്ടി. ബംഗ്ലാദേശ് രൂപീകരിച്ചപ്പോൾ പാക് അധിനിവേശ കാശ്മീർ എന്ത്കൊണ്ട് തിരിച്ചു പിടിച്ചില്ല.. ഇത്രയും കൂടി പറയണം.
@Entertainment-og4re4 жыл бұрын
സുഹൃത്തേ ഇന്ന് ഇരുന്നത് കൊണ്ട് പിന്നോട്ട് ചിന്തിക്കരുത്. നെഹ്റു അടിയറവ് പറഞ്ഞതല് ടിബറ്റ് എങ്ങനെ ചൈനയുടെ അധീനതയിൽ ആയി എന്ന് വ്യക്തമായ ഗൂഗിൾ കിടപ്പുണ്ട്, അല്ലാതെ എന്തിനും ഏതിനും നെഹ്റുവിനെ കുറ്റം പറയുന്ന നന്നല്ല. വസ്തുതകളെ മാത്രം മനസ്സിലാക്കുക.
ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം.. ബംഗ്ലാദേശ് ഇന്ദിരയുടെ കാലത്താണ് ഇന്ത്യൻ സൈന്യം മോചിപ്പിച്ചത്.. അമേരിക്കയുടെ കപ്പൽ പട അവരെ (pak)സപ്പോർട്ട് ചെയ്യാൻ എത്തും മുൻപ് മോചിപ്പിക്കണമായിരുന്നു. അത് കൊണ്ട് ഇന്ത്യ സൈന്യം ഇന്ത്യ വേഗം പണിതീർത്ത് 93, 000 pak പട്ടാളക്കാരെ ബന്ധികളാക്കി ബംഗ്ലാദേശിനെ മോചിപ്പിച്ചു..pak പട്ടാളം മൊത്തം കിഴടങ്ങി. ലോകചരിത്രത്തിൽ അത് പോലെയുള്ള ഒരു കിഴടങ്ങൽ ഉണ്ടായിട്ടില്ല. Pak നാണം കെട്ടു.. pok തിരിച്ചു പിടിക്കൽ അല്ലായിരുന്നു ഇന്ത്യയുടെ ദൗത്യം.. എന്തിനും ഏതിനും പഴയ നേതാക്കളെ വിമർശിക്കുന്നത് ചരിത്രം അറിയാത്തത് കൊണ്ടാണ്.. നെഹ്‌റുവും ഇന്ദിരയും ഒക്കെ എന്നും മഹാന്മാരായ നേതാക്കൾ തന്നെയാണ്.. അന്നും ഇന്നും എന്നും, ഇത് ചിലർക്ക് പിടിക്കുന്നില്ല കാരണം അവർക്ക് എടുത്തു കാട്ടാൻ ഒരു നേതാവ് ഇല്ല.
@ajithkumarn43445 ай бұрын
ഇത്രയും കൃത്യമായി എല്ലാ വിവരവും കാണാൻ വേണ്ടി കൂടെ നടന്ന് അപ്പപ്പോൾ കാര്യങ്ങൾ കുറിച്ചു വച്ചിരുന്നതിന് വളരെ നന്ദി.
@muhammadashif427810 ай бұрын
2024 - കാണുന്നവർ undo?
@Thejusshaji3 ай бұрын
Njan
@hussaineledath98144 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു..
@sreerajshankar70683 жыл бұрын
ഗംഭീരം 👏👏👏🙏ഒന്നും പറയാനില്ല ഇൻഫർമേറ്റീവ്
@ravikc33835 ай бұрын
അയ്യോ വളരെ നല്ല അഭിപ്രായം ഒരാൾക്കും അറിയാത്ത വിവരണം നമ്മുടെ ജനങ്ങൾ എല്ലാവരും ഇതു അറിയണം കേൾക്കണം