അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

  Рет қаралды 244,372

Maxx Media

Maxx Media

Күн бұрын

Пікірлер: 435
@paarupaaru3871
@paarupaaru3871 3 жыл бұрын
അവിട്ടം നക്ഷത്രതിന് ഒരു പിശുക്കും ഇല്ല ചേച്ചി 🙏അനാവശ്യം ആയിട്ട് പൈസ കളയുന്നതിനോട് താല്പര്യം ഇല്ല അത്ര മാത്രം, പൈസ സമ്പാദിക്കണം എന്നാ ആഗ്രഹം ഉണ്ട് പക്ഷെ അത് അധ്വാനിച്ചു മാത്രം ആരെയും പറ്റിച്ചോ വെട്ടിച്ചോ ആയിരിക്കില്ല അത് മറ്റുള്ളവരെ സഹായിക്കാൻ ഒക്കെ മനസ് ഉള്ളവർ ആണ് അവിട്ടം നക്ഷത്രം
@Harihara373
@Harihara373 3 жыл бұрын
ഇവർ പറഞ്ഞത് എല്ലാം ശെരി അല്ല പൈസ ഉണ്ടക്കണം എന്ന ആഗ്രഹം ഉണ്ട് പക്ഷേ നേരായ മാർഗത്തിലൂടെ മാത്രേ പിന്നെ പിശുക്കർ ഒന്നും അല്ല പിന്നെ കുഭം രാശിയിൽ വ്യഴാ ദശായാണ് ഒരു കാര്യം ഇല്ല മൊത്തം ശോകം ഇത് കൂടി കേട്ടപ്പൾ ജീവിക്കാൻ ഉള്ള ആഗ്രഹം പോയി മൊത്തം നെഗറ്റീവ് 😂😂😂😂
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
Athira paru ::: നിങ്ങൾ നല്ല തങ്ക പെട്ട മനസുള്ള ഒരു ആൾ ആണ് എനിക്കു ആന്റിയുടെ ഈ സ്വഭാവം ഒരുപാട് ഇഷ്ടം ആയി
@paarupaaru3871
@paarupaaru3871 3 жыл бұрын
@@ABCD-ks5ku താങ്ക്യൂ അങ്കിൾ
@paarupaaru3871
@paarupaaru3871 3 жыл бұрын
@@ABCD-ks5ku താങ്ക്യൂ അങ്കിളെ....
@paarupaaru3871
@paarupaaru3871 3 жыл бұрын
@@ABCD-ks5ku താങ്ക്യൂ അങ്കിളെ..
@krishnark7940
@krishnark7940 3 жыл бұрын
ഞാൻ മകരം രാശി ശനിദശ കാലത്തിലൂടെ കടന്നു പോകുന്നു. എന്നെ സംബന്ധിച്ചു കഴിഞ്ഞ 5 വർഷമായി ഞാൻ ചാകാതെ ചത്തുകൊണ്ടിരിക്കയാണ്. എന്നെങ്കിലും ഒരു നല്ലകാലം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച്. ഓർമ വച്ച കാലം മുതൽ സങ്കടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആരോഗ്യം പോലും നോക്കാതെ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്യും . എന്നിട്ടും ദുരിതവും സങ്കടവും മാത്രം ബാക്കി . എന്നെ മനസ്സിലാക്കാൻ ആരുമില്ല. അതാണ് സത്യം.
@shihabvandanam.alappey443
@shihabvandanam.alappey443 3 жыл бұрын
100%entem
@kochukochuzz3986
@kochukochuzz3986 2 жыл бұрын
Njanum
@ravindrannair3492
@ravindrannair3492 2 жыл бұрын
പൊതുവെ അവിടം നക്ഷത്രക്കാർ അഭിമാനികളാണ് അതിനാൽ വിട്ടു വീഴ്ചകൾക്കു പെട്ടെന്ന് തയ്യാറാകാറില്ല മടിയൊക്കെ കളഞ്ഞു സ്വല്പം അധ്വാനിച്ചു നോക്ക് എല്ലാം ശരിയാകും ധൈര്യമായി മുന്നോട്ടു പോകൂ
@jothishvijayan3282
@jothishvijayan3282 2 жыл бұрын
സത്യം
@sreejayancb5362
@sreejayancb5362 2 жыл бұрын
very Correct
@lij0rafi166
@lij0rafi166 3 жыл бұрын
ഇത്ര വിശദമായി ഭംഗിയായി ആരും പറഞ് കേട്ടിട്ടില്ലാ ഇത് വളരെ നന്നായി പറഞ്ഞു തന്നു
@VinuBini
@VinuBini Жыл бұрын
ഞാനിപ്പോൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ അനുഭവിക്കേണ്ട ഏറ്റവും പല്ല്യ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുവാണ് മുന്നോട്ട് എന്താണെന്നും എവിടെ അവസാനിക്കുമെന്നും യാതൊരു നിശ്ചയവും ഇല്ല 😔
@AshbiShybu
@AshbiShybu Жыл бұрын
Ellam sheriyavum🙌🙌
@user-zf5rb1je9j
@user-zf5rb1je9j 3 жыл бұрын
വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി മാഡം
@santhoshklm1239
@santhoshklm1239 2 жыл бұрын
2 ആം ഭാവം 3 ആം ഭാവം കുംഭം രാശി മകരം രാശി ഒന്നും മനസ്സിലായില്ല.... ജനിച്ചപ്പോൾ മുതൽ ഒരേ രീതി....കഷ്ടപ്പാടുകൾ മാത്രം. ഇപ്പോൾ ശീലം ആയി...
@rejimolps9973
@rejimolps9973 2 жыл бұрын
ഞാൻ അവിട്ടം നക്ഷത്രവും ഭർത്താവ് ചിത്തിര നക്ഷത്രവുമാണ്. എന്നാൽ നാളിതുവരെ വലിയ പ്രേശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ല 🙏🙏🙏
@malasameer
@malasameer 2 жыл бұрын
ഭർത്താവ് അവിട്ടവും ഭാര്യ ചിത്തിര ആകുമ്പോളാണ് ട്വിസ്റ്റ്‌ ഉണ്ടാകുന്നതു....അനുഭവം ഗുരു 😎
@gtog2t659
@gtog2t659 2 жыл бұрын
അനുജന്മ നക്ഷത്രങൾ.പണി വരുന്നുണ്ട് അവറാച
@adheenas3768
@adheenas3768 2 жыл бұрын
Rand perum avitam ayitolavar ondo
@castrolsulthanpet7201
@castrolsulthanpet7201 Жыл бұрын
YOU are lucky ☺️
@babykuttancpkuttan6563
@babykuttancpkuttan6563 3 жыл бұрын
വളരെ നന്നായി വിശദീകരിച്ചു തന്നതിൽ നന്ദി. നമസ്കാരം. ബേബിക്കുട്ടൻ അവിട്ടം നക്ഷത്രം 21.12.1964. ഇനിയുള്ള കാലം മാഡത്തിന്റെ വിശദീകരണത്തിൽ ബുധദശയാണ് എല്ലാം ശരിയാകും എന്ന വിശ്വാസത്തേടെ . സർവ്വേശ്വരനോടു പ്രാത്ഥിച്ചുകൊണ്ട് നിരത്തുന്നു. വളരെ നന്ദി🙏🙏🙏🙏
@balameenakshmim5571
@balameenakshmim5571 3 жыл бұрын
Pm
@santhisanthi488
@santhisanthi488 3 жыл бұрын
എന്റെ കാര്യം കറക്ട് ആണ് എനിക്ക് ചെറുപ്പം തൊട്ട് വീഴ്ചകൾ ഒരുപാട് ഉണ്ടായിട്ടുണ്ട് വാശി യും കൂടുതൽ ആയിരുന്നു 😔
@abhithamanikuttan60
@abhithamanikuttan60 2 жыл бұрын
@santhi SAnthi makara rasi ano ?
@anusesuji6250
@anusesuji6250 2 жыл бұрын
Enta jivetham thila um
@user-yi5fk9iq2d
@user-yi5fk9iq2d 2 жыл бұрын
Midukki 3 vayasu karyangal ippozhum orth vekkunnundallo
@babyprasad1403
@babyprasad1403 2 жыл бұрын
@@abhithamanikuttan60 iiiiiiiiiiiiiiiiiiiiiiiiii8i888
@babyprasad1403
@babyprasad1403 2 жыл бұрын
@@abhithamanikuttan60 iiiiiiiiiiiiiiiiiiiiiiiiii8i888
@athirapkrishnan6016
@athirapkrishnan6016 3 жыл бұрын
അവിട്ടം നക്ഷത്രക്കാരുടെ കേസരി യോഗത്തെ കുറിച്ച് പറയാമോ
@gsunitha1507
@gsunitha1507 Жыл бұрын
എത്രയും വിശദമായി ആരം പറഞ്ഞു തന്നിട്ടില്ല ഒരുപാട് നന്ദി........ നമസ്കാരം നന്ദി....
@deepanair2191
@deepanair2191 3 жыл бұрын
Very well explained..me makaram rasi..new information for me.. Thanks for sharing..
@jagadeesanpambaadi1166
@jagadeesanpambaadi1166 4 ай бұрын
ചെവ്വ രാഹു വ്യാഴം ശനി ബുധൻ കേതു സൂര്യൻ എന്നിവ ഏല്ലാ അറിയാം ഇപ്പോൾ ഗ്രഹങ്ങൾ എവിടെ നിൽക്കുന്നുവെന്ന് അറിയേണ്ടത്
@maxxmedia1600
@maxxmedia1600 4 ай бұрын
പ്രതിമാസ ഫലം കണ്ടാൽ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് അറിയാം ഇതിൽ അങ്ങനെ പറയാൻ കഴിയില്ല
@vasumk6767
@vasumk6767 11 күн бұрын
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ ശരിയാണ്, ഇരുപത് വയസ്സിലാണ് SSLC പാസ്സായത്. അതിനുശേഷം എൻ്റെ നല്ല സമയം തുടങ്ങി.
@NoorjahanRajeena-hd7tk
@NoorjahanRajeena-hd7tk 3 ай бұрын
mam, I born on 2010 september 20 at 6.56 pm...could you please tell me which raashi and koor for me.... Plz.
@mightybear2189
@mightybear2189 Жыл бұрын
മറുപടി പ്രതീക്ഷിക്കുന്നു. ഞാൻ അവിട്ടം നക്ഷത്രം ആണ്. എന്റെ രാശിയും ഏത് പാദവുമാണെന്ന് പറയാമോ.23/01/2004 വെള്ളിയാഴ്ച. ജനനസമയം 9.55
@terleenm1
@terleenm1 2 жыл бұрын
അയ്യോ ഞാൻപിശ്ശ്ക്കനല്ല... അവിട്ടമാണ്..ധാരാളം ചിലവ് ആണ് 😀😀😀😀 മറ്റ് കാര്യം എല്ലാം വളരെ ശരിയുമാണ്
@ashagopalakrishnan9530
@ashagopalakrishnan9530 2 жыл бұрын
Correct
@saneeshmohan3058
@saneeshmohan3058 2 жыл бұрын
Athe sathyam
@user-nt4lq3je7l
@user-nt4lq3je7l 3 жыл бұрын
ജനിച്ചപ്പോഏഴേ കരഞ്ഞു കൊണ്ട വന്നു ഇപ്പോഴും കരയുന്നു .. ഇതിൽ നിന്നും ഒരു എഴുന്നേറ്റം ഇല്ലാ ഉറപ്പിച്ചു....
@sdkcrazyfamily7944
@sdkcrazyfamily7944 3 жыл бұрын
Anganea angu urapikalea namudea manasel nadakillan vicharichal onum nadakilla nadakum ann purnamayum veshwasiku.
@user-nt4lq3je7l
@user-nt4lq3je7l 3 жыл бұрын
@@sdkcrazyfamily7944 :-)
@sabithasabitha5121
@sabithasabitha5121 2 жыл бұрын
@@sdkcrazyfamily7944 ippll lo p
@manuck6266
@manuck6266 2 жыл бұрын
ശെരിയാണ്
@nidhinnidhi3028
@nidhinnidhi3028 2 жыл бұрын
ജ്യോതിഷം സത്യമാണ് പക്ഷെ ഈ ഒരു നാൾ അതുമാത്രം ഇവർക്ക് തെറ്റുന്നു അത് മാത്രം മനസിലാവുന്നില്ല
@satheeshkumarvk82satheeshv33
@satheeshkumarvk82satheeshv33 3 жыл бұрын
👍👍👍ഒക്കെ ആണ് പിശുക്ക് ഇല്ല്യ ആവശ്യമില്ലതെ ചിലവഴിക്കാൻ മനസ്സില്ല അങ്ങനെ ആവുമ്പോൾ ഡബ്ബ്ൾ പോവാറും ഉണ്ട് 👍👍👍
@syamsrevilasam6982
@syamsrevilasam6982 3 жыл бұрын
മ്യാഡം ഈ കുഭം രാശി and മകരം രാശി എങ്ങനെ അറിയാൻ പറ്റും എന്റെ date of birth 13, സെപ്റ്റംബർ 1989 രാവിലെ 8 നും 8.30 ഇടയ്ക്ക് ആണ്. മലയാളം ചിങ്ങം 28 ) എന്റെ രാശി ഏതാ എന്ന് പറയുമോ പ്ലീസ്
@veenascreativehive1389
@veenascreativehive1389 2 жыл бұрын
Mam rply pradeekshikkunnnu Molde avittam 25/06/2005 12.07 pm aanu mothathil onn parayamo
@nidhinnidhi3028
@nidhinnidhi3028 2 жыл бұрын
ഒരു കുട്ടിയും ഇനി ഈ നാളിൽ ജനിക്കല്ലേ ഭഗവാനെ
@binduc9834
@binduc9834 11 ай бұрын
അത് തെറ്റ്.
@dreamcatcher7471
@dreamcatcher7471 8 ай бұрын
Sathyam
@arjun4394
@arjun4394 2 жыл бұрын
Madam, vedanakshtrathilullavar thammil marriage undayal enthanu sambhavikkuka, parayamo? God Bless u.
@VijiViji-dp8dh
@VijiViji-dp8dh 3 жыл бұрын
മാഡത്തിന്റെ നാവ് പൊന്നായിരിക്കട്ട. ഞാൻ അവിട്ടം നക്ഷത്രം മകര ക്കൂറിൽ ആണ് 🙏🙏🙏🙏
@gtog2t659
@gtog2t659 2 жыл бұрын
Bro. ശനി രാശിയിലും നവംശകത്തിലും എവിടെ നിക്കുന്നു എന്ന് കൂടി നോക്കണം
@gowricherulil9315
@gowricherulil9315 3 жыл бұрын
Ente nakshatram chadayam tulamaasam dt of birth 04_ 12 1952 mjmbilottulla divasangal engine aayirikkim iduvare hesl Healthwise familywise valare kashtamayirunnu pl reply
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
സത്യം. അങ്ങനെ കാൽവിരൽ മു റിച്ചു അതിന്റെ ദോഷ ഫലം ഇപ്പോഴും അനുഭവിക്കുന്നു... പശ്ചാത്തപിക്കുന്നു..
@sreejasureshsuresh9586
@sreejasureshsuresh9586 3 жыл бұрын
Sreeja 18.3.1985 Raatri 8.30pm Onnuparayamo
@sindhusasi948
@sindhusasi948 7 ай бұрын
Madam ente date of birth.5/12/1989.ravile 3.15 ahh janicha samayam....rashi ethanennum...epo nalla samayam ano
@leejaallinonechannel1324
@leejaallinonechannel1324 3 жыл бұрын
Madam ഞാൻ ജനിച്ചത്1987 june 16 anu, ഉച്ച സമയത്താണ് ജനിച്ചത്, എന്റെ രാശി മകരം രാശി ആണോ അതോ കുംഭം രാശി ആണോ, ദയവായി റിപ്ലൈ തരുക, ഒരുപാട് പ്രതീക്ഷയോടെ, ഞാനും ഒരു യൂട്യൂബ് റാണ ഞാൻ എല്ലാവർക്കും റിപ്ലൈ കൊടുക്കാറുണ്ട് pls replay
@maxxmedia1600
@maxxmedia1600 3 жыл бұрын
കുംഭം രാശി
@navneethsyamnavaneethsyam4126
@navneethsyamnavaneethsyam4126 2 жыл бұрын
Madam അവിട്ടം വൃച്ഛിക മാസം 1978 നവംബർ 8. ഇതു രാശിയാണ് പറയാമോ
@pranilap9224
@pranilap9224 Жыл бұрын
ഞാൻ അവിട്ടം ആണ്. Antay husband മരിച്ചു പോയ്യി.19 വർഷമായി. ഹസ് ന്റയ നാൾ മകയിരം ആണ്. ഞങ്ങൾ തമ്മിൽ സ്വര characha ഒട്ടും ഇല്ലായിരുന്നു.
@user-hf7ey1vr8z
@user-hf7ey1vr8z 7 ай бұрын
Madam dob 9/2/1986 time 7:15pm nalla atha pls reply thankyou
@linuvarghese431
@linuvarghese431 3 жыл бұрын
Date of birth- 24/11/1990. Time -3:20pm
@serinabey7975
@serinabey7975 3 жыл бұрын
Alena Susan Abey, Avittam time 4:00 pm 14/04/2004 ,correct rashi, please madam
@somasekharapanickar730
@somasekharapanickar730 2 жыл бұрын
1955 Virchikam masam.avittam.9am.മാഡത്തി൯െറ പ്റവചന൦ ശരിയാണ്.ഇപ്പോഴത്തെ എ൯െറ ഭാഗ്യ ദോഷ ങ്ങൾ പറയാമോ.thank you.
@bennyjoseph7997
@bennyjoseph7997 3 жыл бұрын
Enthinte adistanathilanu kumbam rasi, makam rasi ennigane verthirikunnathu
@manoharan7627
@manoharan7627 10 ай бұрын
36 വയസു മുതൽ തുടങ്ങിയതാണ് എൻ്റെ കഷ്ടത ഇപ്പൊ 56 വയസ് ആയി ജോലിയും ഇല്ല വരുമാനവും ഇല്ല ഇനി എന്താണ് വരാൻ പോകുന്നത് കണ്ട് തന്നെ അറിയണം എൻ്റെ അവിട്ടം മകര രാസി 4.4.1967
@PraveenKumar-mz7jw
@PraveenKumar-mz7jw 3 жыл бұрын
Absolutly correct sister thank u
@sini.sujathaajayan3862
@sini.sujathaajayan3862 3 жыл бұрын
Vishakham nalukariyude jathakam ezhuthalel enganaya contact
@rajasreekr8774
@rajasreekr8774 3 жыл бұрын
Ha...haaa...njan avittom nakshathra kariyanu....njan kurachu pisukkiyanu🤩🤩🤩
@malabarfoodiesbyshami8257
@malabarfoodiesbyshami8257 3 жыл бұрын
Njanum🤣
@desiboyz007-m3x
@desiboyz007-m3x 3 жыл бұрын
Nakki
@priyashyam9703
@priyashyam9703 2 жыл бұрын
Arumayana irukku nanthiri namskaram
@chithraprashanth9863
@chithraprashanth9863 3 жыл бұрын
Madam Entea Mon avittam nakshathramane Vallatha tharkamane date of birth: 2/1/2017 time:12:46 pm Nalla jathakamano pls reply
@sreenarani7240
@sreenarani7240 2 жыл бұрын
അവിട്ടം നക്ഷത്രം നല്ല സ്വഭാവശുക്തി ഉള്ളവരാണോ 👍
@anupamasheebahari2002..
@anupamasheebahari2002.. 2 жыл бұрын
Karyam kanan vendiyulla sneham mathrame ullu
@anupamasheebahari2002..
@anupamasheebahari2002.. 2 жыл бұрын
Pakayum deshyavum mathrame ullu
@anupamasheebahari2002..
@anupamasheebahari2002.. 2 жыл бұрын
Orikalum jeevithathil rashapedilla
@abhithamanikuttan60
@abhithamanikuttan60 2 жыл бұрын
31 /07/ 1996 Avittam time 11 pm eth rasi ann ennu paranju therumo
@Hari30303
@Hari30303 3 ай бұрын
Mam avittam,vishakam relationship kurich video please 🙏
@ramdasvalappil3616
@ramdasvalappil3616 2 жыл бұрын
ഞാൻ കുംഭം രാശിയാണ് വയസ്സ് 40..വ്യാഴ൦ കഴിഞ്ഞു൦ പോയി🤣🤣🤣🤣🤣ഈ പറയുന്ന ഒന്നും ഉണ്ടായിട്ടില്ല. നല്ല കഠിനാദ്ധ്വാനിയാണ് പത്ത് പൈസ കയ്യിലല്ല🤣കല്യാണവു൦ കഴിഞ്ഞില്ല അതാണൊരു സമാധാനം 🤣🤣🤣🤣
@sreejithsreejith14
@sreejithsreejith14 3 жыл бұрын
മികച്ച അവതരണം, 1984 മകരമാസം ,വെള്ളിയാഴ്ച പുലർച്ചെ 4.30 ,4.45 , സമയം കൃത്യമായി അറിവില്ല, ജനിച്ച പുരുഷൻ ,ഏത് രാശി ആണ്,ഏത് കൂറ് ആണ് എന്ന് പറഞ്ഞു തരുമോ
@maxxmedia1600
@maxxmedia1600 3 жыл бұрын
1984 ഫെബ്രുവരി 3 വെള്ളിയാഴ്ച അവിട്ടം നക്ഷത്രം മൂന്നാം പാദം കുംഭം രാശി.
@Reshmi383
@Reshmi383 Жыл бұрын
2005 dec 7 Wednesday vrichikam girl etu raasiyanennu parayamo pls
@user-zf5rb1je9j
@user-zf5rb1je9j 2 жыл бұрын
വളരെ വിശദമായി പറഞ്ഞു, നന്ദി
@thankachankv1686
@thankachankv1686 2 ай бұрын
ഞാൻ 21 - 7 - 59 ൽ ജനിച്ചു - എത്രയുണ്ടങ്കിലും കഷ്ടപാടിന് ഒരു കുറവും ഇല്ല: ഭുമിയൊക്കെ ഉണ്ടാകും:ആർക്ക് എന്ത് ഉപകാരം ചെയ്ത > ലും തിരിച് ഒരു പാര പ്രതീക്ഷിയാൽ മതി
@Divya-my9nm
@Divya-my9nm 2 жыл бұрын
Madam 6-6-2007, afternoon 2.45pm, eth rashi Ippo samayam engine aanu 10th standard aanu.
@lucyvd338
@lucyvd338 2 жыл бұрын
1980 October 19..ഉച്ചക്ക് 12.30നും 1.30നും ഇടയിൽ. രാശി പറയാമോ
@sreegangasijosh4835
@sreegangasijosh4835 3 жыл бұрын
Sijoshpk avittom 21 03 1977 eppol samayam madam
@ibrahimismism9916
@ibrahimismism9916 3 жыл бұрын
എന്റെ മോൻ അവിട്ടം നക്ഷത്രമാണ് അവനു നാല് വയസുവരെ കഷ്ട്ടത മാത്രമേ ഉണ്ടായുള്ളൂ ഇപ്പോൾ 20 വയസുണ്ട് പഠിക്കുകയാണ് കഠിനമായി ഏതു ജോലി വേണമെങ്കിലും ചെയ്യും
@stephydxb6782
@stephydxb6782 3 жыл бұрын
Really correct .monu nalla baviyundakum .sampathil uyarum .enikku arivulla ella avittom karum angineyanu .my brother also
@ravindrannair3492
@ravindrannair3492 2 жыл бұрын
നല്ല ഉയരം കാണും 21 ആകുന്നതിനു മുൻപ് പട്ടാളത്തിൽ ശ്രമിച്ചു നോക്ക് കിട്ടും
@reejakallissery813
@reejakallissery813 2 жыл бұрын
മാഡം എൻ്റെ DOB 8/3/1986 1.30 pm അവിട്ടം .ഏത് കൂറാണെന്ന് പറയാമോ? ഇനി എനിക്ക് ജോലി ലഭിക്കുമോ?
@vaivishworld
@vaivishworld 3 жыл бұрын
1984 December 26 05:55 am elder brother വിവാഹയോഗം ഉണ്ടോ ഒന്ന് പറയുമോ
@maxxmedia1600
@maxxmedia1600 3 жыл бұрын
8943800327 നമ്പറിൽ വിളിക്കു
@vyshnavivaisu3082
@vyshnavivaisu3082 3 жыл бұрын
Maam,njan 20/march/1993 mornning aanu jananam...appo aethu raashiyilanu varika...please reply🙏🙏🙏🙏
@malu6933
@malu6933 3 жыл бұрын
Engane undu ippo .. enik valare mosham samayam aanu..Ith thanne anu nte dob m time m morning anu
@vyshnavivaisu3082
@vyshnavivaisu3082 3 жыл бұрын
@@malu6933 oru examinu prepare cheyyuanu,time favour ano govt job kittanennu ariyanam ennundayirunnu.
@abhi4937
@abhi4937 3 жыл бұрын
എന്റെ മകൾക് 7 വയസ്സ് ആണ്.. മകരം രാശി ആണ്.. പ്രശ്നം എന്ധെങ്കിലും ഉണ്ടോ 🙄.. ആള് മിടുക്കി ആണ് സ്കൂളിൽ teachrs nu ഭയങ്കര ഇഷ്ടമാണ്... അതേപോലെ ഡാൻസ് പാട്ട് എല്ലാം ഉണ്ട്...
@lili-yn3zz
@lili-yn3zz 3 жыл бұрын
Madam...ente date of birth 17.05.1971.jhan eethu rashiyanu..contact cheyyan pattumo.evideyaaanu location
@ACHIEVER9
@ACHIEVER9 2 жыл бұрын
Magaram avittathinu sarkar joli kitumo?
@sajiaj9872
@sajiaj9872 2 жыл бұрын
Any video related to മകയിരം നക്ഷത്രം
@kunjolvava1998
@kunjolvava1998 3 жыл бұрын
Njan avittam annu pishukilla panathinu aarthiyilla bakiyamillathavalanu
@villurenju8897
@villurenju8897 3 жыл бұрын
Same avastha
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
Chakkara vava ::: Villu renju ::: രണ്ട് ആന്റിമാരുടെയും അവസ്ഥയാണ് എനിക്കും ഭാഗ്യം ഇല്ല നേരായ മാർഗത്തിൽ ജീവിച്ചിട്ടും പരാജയം കള്ളക്കടത്തു കുഴൽപണം ഇവ നടത്തിയിട്ടും പരാജയമാണ് എന്നെ പോലെ നിർഭാഗ്യമുള്ള രണ്ട് ആന്റിമാരെ കണ്ടപ്പോൾ എനിക്കു വിഷമം തോന്നി
@rajininarayanan5610
@rajininarayanan5610 3 жыл бұрын
Thanks madam.
@sreejithkrishnankutty3133
@sreejithkrishnankutty3133 3 жыл бұрын
വിശദമായി പറഞ്ഞതിന് വളരെ നന്ദി
@sini.sujathaajayan3862
@sini.sujathaajayan3862 3 жыл бұрын
Ente husband 10.6.1974 ippo kurachu budhimuttu anu jolikkaryathil enthelum mattam undavumo udane
@sunuelizabeth2282
@sunuelizabeth2282 3 жыл бұрын
1977 Oct 21 3.00pm ethu rashi aanu
@Jiam2905
@Jiam2905 3 жыл бұрын
online prediction undo? details തരാമോ
@maxxmedia1600
@maxxmedia1600 3 жыл бұрын
Online consulting ഉണ്ട്. Contact 8943800327
@binoybinoy1795
@binoybinoy1795 3 жыл бұрын
30/5/1986 രാത്രിയിൽ ജനനം സമയം അറിയില്ല. ഏത് രാശിയെന്ന് പറയുമോ മാഡം
@sunanda.k8070
@sunanda.k8070 2 жыл бұрын
കുംഭം' രാശി.
@blessypappachan8953
@blessypappachan8953 3 жыл бұрын
15. 02.1999 monday 6.30 pm ജനിച്ചത് മകരം രാശി ആണോ കുംഭ രാശി ആണോ
@Reshmi383
@Reshmi383 Жыл бұрын
Ma'am nte mol avittom 2005 nov 7 Wednesday vrichikam at10.40am etu raasi ennu parayamo neet coaching nu pokan aanu raasi phalam parayamo pls
@priyanambiar6504
@priyanambiar6504 Жыл бұрын
Thank u somuch madam
@aadiaadhuttan6781
@aadiaadhuttan6781 3 жыл бұрын
അവിട്ടം 36വയസു ഇന്നും കഷ്ടപെടുന്നു
@gtog2t659
@gtog2t659 2 жыл бұрын
ഞാനും.
@bhanurekhaparayil5800
@bhanurekhaparayil5800 2 жыл бұрын
Innu ennalla ennum kashtapedum😂 vayasu 49 aayi😂😂😂
@ravindrannair3492
@ravindrannair3492 2 жыл бұрын
അല്പം മടി കൂടുതൽ ഉള്ള നക്ഷത്രം ആണ് അതിനാൽ കാത്തിരിക്കാതെ കഠിനാധ്വാനം ചെയ്തു നോക്ക് എല്ലാ കഷ്ടപ്പാടും മാറും തീർച്ച
@bobanthomas1893
@bobanthomas1893 2 жыл бұрын
Ngan 39😔😔😔
@santamariya1254
@santamariya1254 2 жыл бұрын
@@ravindrannair3492 ശരിയാ എനിക്ക് കുറച്ച് മടിയുണ്ട്
@anils8405
@anils8405 Жыл бұрын
Mam 15-5-2001 1pm avitam aswin tuesday govtjob kitumo
@solovipergamingproraj1844
@solovipergamingproraj1844 3 жыл бұрын
16.5.1982 avittam Rashid ariyilla onnu parayumo pls rply
@resmiv.r1657
@resmiv.r1657 10 ай бұрын
1984 Oct 5 രാത്രി 11.55 ഏത് രാശിയാണ്
@ushanair5577
@ushanair5577 3 жыл бұрын
Aditya Nair. _avitam time.11.20 (2/12/200) correct rashi prayamo? Please madam
@maxxmedia1600
@maxxmedia1600 3 жыл бұрын
11.20 am ആണോ pm ആണോ എന്ന് പറഞ്ഞില്ല. 11.20 am ആണെങ്കിൽ അവിട്ടം ഒന്നാം പാദം. മകരം രാശി.11.20 pm ആണെങ്കിൽ അവിട്ടം മൂന്നാം പാദം കുംഭം രാശി
@lalukrishna3326
@lalukrishna3326 3 жыл бұрын
മറുപടി പ്രതീക്ഷിക്കുന്നു എന്റെ അവിട്ടം 27/1/1982 ഏത് കുർ ആണ് ഒരു ഗതിയു ഇല്ല
@maxxmedia1600
@maxxmedia1600 3 жыл бұрын
ജനിച്ച സമയം കൂടി പറയു
@lalukrishna3326
@lalukrishna3326 3 жыл бұрын
രാവിലെ 6മണി
@kunjumonkochuparampil3563
@kunjumonkochuparampil3563 2 жыл бұрын
വല്ല പണിക്കും പോകണം... ഗതിയുണ്ടാകും
@unknowngirl74
@unknowngirl74 Жыл бұрын
Enikku 21 muthal 34 vare nashicha kaalamaayirunnu....njan kumbaraashiyaanu...engane
@anithanair7741
@anithanair7741 3 жыл бұрын
Tell now they are suffering kandaka shani,
@goatedchanel.20
@goatedchanel.20 3 жыл бұрын
Mam, I born on 1979 March 25 at 5pm..could you plz tell me which raashi Or koor for me.. Thank you..
@maxxmedia1600
@maxxmedia1600 3 жыл бұрын
മകം നക്ഷത്രം നാലാം പാദം ചിങ്ങം രാശി
@goatedchanel.20
@goatedchanel.20 3 жыл бұрын
Mam, I am sorry my star is avittam, on 1979 March 25&malayalam masam meenam 11...ivwant to know which raasi Makaram Or Kumbam.. Thank you..
@maxxmedia1600
@maxxmedia1600 3 жыл бұрын
Sorry, my mistake. Your star is avittam 4 paadam. Kumbham rashi
@maxxmedia1600
@maxxmedia1600 3 жыл бұрын
, കൊല്ലവർഷം 1154 മീനം 11. ചെറിയ ചൊവ്വാ ദോഷ മുള്ള ജാതകമാണ്. ഞാൻ മുന്നേ നോക്കിയപ്പോൾ വർഷമോ തീയതി യൊ തെറ്റിയതാവാം. എന്തായാലും sorry
@goatedchanel.20
@goatedchanel.20 3 жыл бұрын
It's ok... Thank you mam
@aryasasi7199
@aryasasi7199 3 жыл бұрын
May 11 1996 4am Avitam ഏത് രാശി ആണെന്നു പറയാമോ
@karthikkaathu
@karthikkaathu Ай бұрын
അച്ഛനും അമ്മയ്ക്കും തെറ്റി പോയല്ലോ ഞാൻ അവിട്ടം അല്ല 😢
@sherinjose7056
@sherinjose7056 3 жыл бұрын
Madam 29-11-1984 enganeyayirikkum
@Ag-20117boy
@Ag-20117boy 3 жыл бұрын
23/12/1979 anu avittam anu samayam parayamo
@sherinjoji5330
@sherinjoji5330 3 жыл бұрын
Maam nte naaal nokki onnu parayuo.. 30.1.1987..Friday night 10.30..jananasamayam....plsss
@Maria79374
@Maria79374 11 ай бұрын
avittam chithira kalyanam kazhichal enth aanu sambavikunath
@ajayok632
@ajayok632 4 ай бұрын
Nalla oru day enna undavuka
@jaleelashajahan5578
@jaleelashajahan5578 3 жыл бұрын
28-03-1995 morning 4:30am Plz rply
@ajayank.s1367
@ajayank.s1367 3 жыл бұрын
വളരെ നന്നായി വിവരിച്ചുതന്നതിന് നന്ദി
@ajikumar-m.r
@ajikumar-m.r 2 жыл бұрын
ദേവകാര്യങ്ങളിൽ താല്പര്യമുണ്ടെങ്കിൽ ചിലക്ഷേത്ര വിശേഷങ്ങൾ എന്റ ചാനലിൽ പറയുന്നുണ്ട്. ഇഷ്ടമുണ്ടെങ്കിൽ ഒന്നു കണ്ടുനോക്കുമല്ലൊ. kzbin.info/door/aOJCot4tL1uUUmifRhgH-w
@ranigeorge1824
@ranigeorge1824 Жыл бұрын
Avittam naalukar pedikkanda. Njan Avittam aanu. Sukhamayi jeevikkunnu. Nalla joliyund. No health issues . Daivam koode und. Madi ozhivakki ulsaha seelam kanikkuka. Budhipoorvam ora stepum vekkuka. Nanma varum. 🤩
@vsdnair8925
@vsdnair8925 3 жыл бұрын
Madam Ente Jananam 23 11 1956 Thula Masathil AVITTAM Nall Ethuvare Oru Nettavum Undayittilla Oru Kerrykidakkadam Polum Undayittilla Enthanu Thadasamennu Paranju Tharamo
@mercythampi3066
@mercythampi3066 3 жыл бұрын
Mam ente mon avittam nakshatram 1992 Wednesday morning 5:55 nu birth marriage ennu nadakkum please replay thanks
@maxxmedia1600
@maxxmedia1600 3 жыл бұрын
8943800327 contact ചെയ്യു
@aswajiths8928
@aswajiths8928 3 жыл бұрын
Common prediction alle sahadharminiyude dosham konde enthenkilum pattumo?
@harikrishnank5326
@harikrishnank5326 2 жыл бұрын
10.12.2002 avittam ഭാവി പറഞ്ഞു തരുമോ
@shinyroy834
@shinyroy834 3 жыл бұрын
Madam ente mon , 1998 may 19 nu , 8.15 am ullathanu, onnu nokki parayamo
@maxxmedia1600
@maxxmedia1600 3 жыл бұрын
അവിട്ടം നക്ഷത്രം. നല്ല ജാതകമാണ്. ചൊവ്വാ ദോഷം ഉണ്ട്. ചൊവ്വാഴ്ച യാണ് ജനിച്ചത്. അത് കൊണ്ട് ദോഷത്തിന്റെ കാഠിന്യം കുറഞ്ഞിരിക്കും. അത് പോലെവൃശ്ചികം രാശിയിൽ ആണ് ചൊവ്വ അതും ദോഷ കാഠിന്യം കുറയ്ക്കും. ശുക്രൻ ഉച്ചത്തിൽ ആണ്. ഗജകേസരി യോഗം രാജയോഗം മാളവ്യയോഗം സുനഭ യോഗം വാസിയോഗം തുടങ്ങി ശുഭ യോഗങ്ങളും അശുഭയോഗങ്ങൾ ആയ ഗ്രഹണ യോഗം ഗുരു ചണ്ടാല യോഗവും ഈ ജാതകന് ഉണ്ട്.
@nishasibi2154
@nishasibi2154 Жыл бұрын
1983 february 12 avittam nakshathram ane ennu parayunnu sari anonu ariyilla .ennum kashttapadu ane
@user-rp9ej4sv2n
@user-rp9ej4sv2n 2 жыл бұрын
Rashi parajutharamo 1986 Feb 12 pm nu shesham
@athira2126
@athira2126 2 жыл бұрын
വയസ് 26 ആയി രാഹു ഇത് വരെ പോയില്ല.... 🤣🤣🤣 ഏതോ സിനിമ dileep പറഞ്ഞ പോലെ പിന്നെ ശീലമായി.... രാശി engane മനസ്സിലാകും🤔🤔
@mariyafrancis4465
@mariyafrancis4465 Жыл бұрын
😂
@RTHEE-l5m
@RTHEE-l5m 2 жыл бұрын
Mam... ഞാൻ 1996 August 28/10:53am ജനനം.. അവിട്ടം... ഞാൻ ഏത് കൂറ് ആണ് എത്ര പാദം ആണ് please reply...
@sunanda.k8070
@sunanda.k8070 Жыл бұрын
മകര കൂറാണ്
@asharajesh6967
@asharajesh6967 3 жыл бұрын
Kanniyile avittam ane ipol 7 month ayethe ullu molk ravile 10.45 ne arunu.
@sandeepp1437
@sandeepp1437 2 жыл бұрын
1 .7.1991 ith eth rasiyan paranjutharumo
@praveenv1767
@praveenv1767 3 жыл бұрын
Ee makaram rashi kumbam rashi enna sambavam
@praveenv1767
@praveenv1767 3 жыл бұрын
Njnum wifeum avittam aaannn.. njn may 25 wife july 3 . But nte mosham samayam wifente nallasamayam kondu illathayi pokoley
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 98 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 61 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ
16:27
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 105 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 98 МЛН