No video

അവിഹിതബന്ധം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍.. I EPISODE 86 I Retd. SP GEORGE JOSEPH I PRIMEWITNESS

  Рет қаралды 285,778

The Prime Witness

The Prime Witness

Күн бұрын

Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 infution@gmail.com
► WhatsApp 👉 wa.me/91989557...
~-~~-~~~-~~-~
Please watch: "ആട് ആന്റണി നിസ്സാരക്കാരനല്ല I Retd. SP GEORGE JOSEPH I PRIME WITNESS I EPISODE 10 I AAD ANTONY "
• ആട് ആന്റണി നിസ്സാരക്കാ...
~-~~-~~~-~~-~ Digital partner : Ingenxt Technologies

Пікірлер: 258
@JChand83
@JChand83 3 жыл бұрын
Sir ന്റെ പ്രോഗ്രാം safari യിൽ കാണുന്നതും മറ്റു ചാനലിൽ കാണുന്നതും വളരെ വ്യത്യസ്തമാണ്
@ajmalcrzb369
@ajmalcrzb369 3 жыл бұрын
Sheriyaane
@rejireji5220
@rejireji5220 3 жыл бұрын
🔥🔥
@sugeshvaiga9573
@sugeshvaiga9573 3 жыл бұрын
@@ajmalcrzb369 is a great 5yy
@nizamzshzaynnajji958
@nizamzshzaynnajji958 3 жыл бұрын
Sir safari il maathram vannal mathi. Athil oru look aan
@Ns-vq4eu
@Ns-vq4eu 2 жыл бұрын
Safaril vere level annu
@MA-ky1vr
@MA-ky1vr 3 жыл бұрын
ഇത് സർ ന്റെ ചാനൽ ആണ് ന്നു ഇപ്പോഴാണ് അരിഞ്ഞത്. 👌👌👌👌👌👌👌👌sir
@SureshKumar-iy9hl
@SureshKumar-iy9hl 3 жыл бұрын
കലാകാരന്മാരെ ശ്രദ്ധിക്കണം... പെണ്ണ് വീകനെസ്
@varsha6574
@varsha6574 3 жыл бұрын
Suresh Kumar. അതൊരുമാതിരി ശേലുകെട്ട കമൻ്റായിപ്പോയി.
@suvarnasusu5962
@suvarnasusu5962 3 жыл бұрын
@@varsha6574 എല്ലാവരും അല്ല 98% ആളുകളും അങ്ങനെ ആണ്
@nisheed2758
@nisheed2758 3 жыл бұрын
എല്ലാ കലാകാരന്മാരും അങ്ങിനെ അല്ല സുഹൃത്തെ
@remeeshnh7581
@remeeshnh7581 3 жыл бұрын
Ottumikka anungalkkum pennu veekness thanne ane... allenkil anennu parayan pattumo? Kalakaranmar pettennu karyam kanum😌 pennungal angottu chennu muttanum madikkarilla... 😌 ithum oru sathyam alle.... 😁
@2012abhijith
@2012abhijith 3 жыл бұрын
കലാകാരൻ മാർ ക്ക് വീക്നെസ് പാടില്ലേ ബ്രോ
@r9luxxy203
@r9luxxy203 3 жыл бұрын
നമസ്കാരം സാർ സാർ വലിയ ഒരു fan ആണ്
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Ee sir aarkkum like , love onnum pincheyyillaa . Ninakku venamengil eante fan aayikko
@saneeshsaneeshcs3139
@saneeshsaneeshcs3139 3 жыл бұрын
Hi
@bennya3593
@bennya3593 3 жыл бұрын
@@muthusmuthu2683 😁😁
@saeedhasabin8742
@saeedhasabin8742 3 жыл бұрын
Sir eth companyde fan aan?
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Namaskaaram George Joseph Sir
@Shoot4youstudio
@Shoot4youstudio 3 жыл бұрын
ആണും പെണ്ണും തമ്മിൽ ആകർഷിക്കും ആദ്യം പ്രേമിക്കാൻ ശ്രമിക്കും പിന്നീട് ശാരീരിക ബന്ധം പുലർത്തും... അങ്ങനെ പോകും.. എന്നാൽ, ഭാവിയെ കുറിച്ചുള്ള ചിന്ത മനുഷ്യനെ തിരിച്ചു ചിന്തിപ്പിക്കും.. അപ്പോഴേക്കും നേരം വൈകും.. രാത്രി എത്ര ആസ്വദിച്ചു ജീവിച്ചാലും പിറ്റേന്ന് പകൽ വരുമെന്ന് ചിന്തിക്കുന്നത് നല്ലതാണ്.. ഇതുപോലെ ഒട്ടും ചിന്തിക്കാതെ തലയിൽ ഏറ്റുന്ന ബന്ധങ്ങളാണ് ശാന്തിയുടെയും സന്തോഷത്തിന്റെയും സ്രോതസ്സായി തീരേണ്ട സംഗീതാധ്യാപകനെ കൊലയാളിയാക്കി മാറ്റിയത്... ഓരോ സംഭവങ്ങളിൽ നിന്നും പാഠം പഠിക്കേണ്ടതിന് പകരം വീണ്ടും വീണ്ടും എരിയുന്ന തീയിൽ ചാടി മരിക്കാൻ ഈയാം പാറ്റ കണക്കേ പാറി ചെല്ലുകയാണ് മനുഷ്യൻ.. കഷ്ടം!!
@asnagaddafi5910
@asnagaddafi5910 3 жыл бұрын
Correct 💯
@smithesanvk9133
@smithesanvk9133 3 жыл бұрын
നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ തന്നെ
@MarriageDiaries.
@MarriageDiaries. 3 жыл бұрын
സാറേ.. അഭയക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ലെ മൈക്കിളിനെ ( അർഹിക്കുന്ന അവഞ്ജയോടെ അയാളെ പേരു തന്നെ വിളിക്കുന്നു. അതിനും അയാൾ അർഹനല്ല. പക്ഷേ എൻറെ സംസ്കാരം അതിനനുവദിക്കുന്നില്ല) ക്കുറിച്ച് പറയണം. എന്തുകൊണ്ട് സാറൊന്നും അയാളെ തിരുത്തിയില്ല? എന്തുകൊണ്ട് നിങ്ങൾ അയാൾക്കെതിരെ പരാതി നൽകിയില്ല. സിസ്റ്റർ അഭയയുടെ കേസിൽ അയാളല്ലേ തെളിവുകൾ നശിപ്പിച്ചതും നീതിയിത്ര വൈകിച്ചതും? സാറതിനെക്കുറിച്ചു പറയണേ.
@dhineshdhinesh5083
@dhineshdhinesh5083 3 жыл бұрын
You
@paradisenky
@paradisenky 3 жыл бұрын
Hi miss
@jayaprakashbhaskaran2926
@jayaprakashbhaskaran2926 15 күн бұрын
ആ കേസ്സിൽ കെ ടി മൈക്കിൾ പറഞ്ഞതാണ് സത്യം . ജോർജ് ജോസഫ് സാറിനും അത് അറിയാം. സിസ്റ്റർ അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു. എല്ലാ അന്വേഷണ ഏജൻസികളും അതുതന്നെയാണ് കണ്ടെത്തിയത്. ഒടുവിൽ പൊതുബോധത്തിന് വഴങ്ങി സിബിഐയുടെ ഒരു അന്വേഷണസംഘം നിരപരാധികളെ പ്രതിയാക്കി. അവരെ വിട്ടയക്കും എന്ന് വിശ്വാസത്തിലാണ് അവർ അത് ചെയ്തത്. എന്നാൽ നിരപരാധികൾ ശിക്ഷിക്കപ്പെട്ടു.
@reality1756
@reality1756 3 жыл бұрын
എത്രെയോ അനുഭവങ്ങൾ ഉണ്ടായിട്ടും നമ്മുടെ സ്ത്രീകൾ വീണ്ടും വീണ്ടും ചതിയിൽ പോയി തലവച്ചു കൊടുക്കുന്നുവല്ലോ.
@ashleythabor9340
@ashleythabor9340 3 жыл бұрын
Avarakkum undu ..Agrahangalum Mohangalum"...Highly Hormonal. .Once they start a relation with a man ..then they think about having a child. .All these Hormonal instincts.. Love, care sex, procreation. Have you scene Blind man also living with blind woman...with out seeing each other? Or Duff couples not hearing each others.. The well know Actress like Sukumari. Shobha, Jayalalitha all like this
@jyothish7378
@jyothish7378 3 жыл бұрын
ഭാരൃയും കുട്ടികളുമുള്ള ഒരുത്തനെത്തന്നെ വേണമായിരുന്നോ.....!!??
@maneeshmathew2422
@maneeshmathew2422 3 жыл бұрын
അവിഹിതം നടത്തുന്ന ആണിന്റെയും പെണ്ണിന്റെയും അവസ്ഥ ഇങ്ങനെ ഒക്കേതന്നെ ആണ് അവസാനിക്കുന്നത് കട്ടപ്പൊക
@jijogj
@jijogj 3 жыл бұрын
തേങ്ങയാണ്. ഒരുപാട് പേർ അല്ലാതെ കൊണ്ട് പോകുന്നു. നൂറിൽ ഒന്നോ രണ്ടോ എണ്ണം പിടിക്കുന്നു
@sreejith6181
@sreejith6181 3 жыл бұрын
@@jijogj കട്ട് തീറ്റി 🤭🤭
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 жыл бұрын
@@jijogj ഇല്ല ബ്രോ ഒരിക്കൽഅതു വെറും തോന്നൽ ആണ്
@jijogj
@jijogj 3 жыл бұрын
@@nostalgicmalayalamsongs7444 ഉണ്ട് ബ്രോ.
@ashleythabor9340
@ashleythabor9340 3 жыл бұрын
@@jijogj ..Yes..one or two does the crime like murder.. Some people have to make extra money to maintain multi relations. Some people subjected to Blackmailing's
@gshaji
@gshaji 3 жыл бұрын
Please do one episode on ISRO espionage case.
@sumithmani7283
@sumithmani7283 3 жыл бұрын
ലെവൻ ഇപ്പോൾ ഉണ്ട തിന്നു കിടപ്പുണ്ടാകും
@jincysmalabarikitchen5809
@jincysmalabarikitchen5809 3 жыл бұрын
ഞാനും അവനും 10th വരെ ഒരുമിച്ചു പഠിച്ചതാണ്, പ്രശാന്ത് ഇത് ചെയ്‌തെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, അവന്റെ പെങ്ങൾ മരിച്ചതിൽ പിന്നെ അവൻ ആള് ആകെ മാറി, അവന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആലോചിക്കനെ പറ്റുന്നില്ല, അവൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം, അവന്റെ അമ്മയ്ക്കും അച്ഛനും ഭാര്യയ്ക്കും എല്ലാം സഹിക്കാൻ ഉള്ള ശക്തി ദൈവം കൊടുക്കട്ടെ.
@asnagaddafi5910
@asnagaddafi5910 3 жыл бұрын
ഇപ്പോഴും ജയിലിൽ aano? പാവം അമ്മ, അച്ഛൻ, ഭാര്യ, കുട്ടി.
@athulyaga7107
@athulyaga7107 3 жыл бұрын
Ano..munp oru comment ilum kandu pulli pavamarunu ennu koode padicha oralu paranju.sister engane marichu
@mayakrishna9002
@mayakrishna9002 Жыл бұрын
Pengal anganeyaa mariche😢
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
ചുരുക്കിപ്പറഞ്ഞാൽ മൊത്തം ശാപം കിട്ടിയ കുടുംബമാണ് അല്ലേ?. അനാശാസ്യം, സഹോദരിയുടെ ദുർമരണം, ഇങ്ങനെ പലതും. ഇവയെല്ലാം ദുഃഖകരമാണ് എങ്കിലും, ഇതെല്ലാം interconnected ആണ്. Curse എന്നു പറയും.
@santa3311
@santa3311 3 жыл бұрын
പറയുന്ന രീതിയിൽ കുറച്ചു മാറ്റം വരുത്തിയാൽ ലാഗ് കുറേകൂടി മാറി പരിപാടി നന്നാകും 👍👍👍
@muhihijab1996
@muhihijab1996 3 жыл бұрын
Njan 1.5 speedila kanunne. Appo pwoli aakum macha
@lifediaries844
@lifediaries844 3 жыл бұрын
@@muhihijab1996 njanum
@renjith7800
@renjith7800 3 жыл бұрын
@@muhihijab1996 ഹ ഹ ഹ അതു പൊളി ഞാനും നോക്കി....
@jobjo2117
@jobjo2117 3 жыл бұрын
വീഡിയോ Speed 1.25ആക്കിയ മതി കറക്റ്റ് ആണ്
@lakshmiram7977
@lakshmiram7977 3 жыл бұрын
Relationship with married man or woman will lead to crime. Still people enter into extra marital affairs.
@crab9993
@crab9993 3 жыл бұрын
പല കേസുകളെ കുറിച് താങ്കൾ സഫാരി ചാനലിലൂടെ വിവരണം ചെയ്തു, എന്ത് കൊണ്ട് താങ്കൾ ഇതുവരെ സിസ്റ്റർ അഭയയുടെ കൊലപാതകത്തെ കുറിച്ച് ഇതു വരെ സംസാരിച്ചില്ല ❗️❗️ ദാ ഈ വിധി വന്ന ദിവസവും തങ്ങളെ ഒരു ചാനൽ ചർച്ചയിലും കണ്ടില്ല.. തങ്ങളുടെ വിലപ്പെട്ട അപിപ്രായം നേരിട്ടറിയാൻ കാത്തിരിക്കുന്നു .
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
Ithe njan peparil vayichittunde enthayalum investigation polichu 🙏🙏🙏🙏🙏🙏🙏👌
@ansahafeed8215
@ansahafeed8215 3 жыл бұрын
സഫാരി ചാനലിലെ സംസാര ശൈലിയായിരുന്നു നല്ലത്
@sethuraj5817
@sethuraj5817 3 жыл бұрын
കുറേ കുണാണ്ടർമാര് വിലയിരുത്തൽ കമന്റ്‌ ഇടുന്നുണ്ട്.. സാർ ദയവ് ചെയ്ത് ആ വക വാണങ്ങളെ മൈൻഡ് ചെയ്യരുത്.🙏 പിന്നെ പ്രോഗ്രാമിന്റെ ദൈർഘ്യം കൂട്ടണമെന്ന അപേക്ഷയുള്ളൂ..🙏
@Kumusn8
@Kumusn8 3 жыл бұрын
ഒരു sp യോട് പറയണ ഭാസയാണാടാ ഇത് 😁
@sethuraj5817
@sethuraj5817 3 жыл бұрын
@@Kumusn8 എസ്.പി യോട് പറയേണ്ട കാര്യം പറഞ്ഞിട്ടുണ്ട്.. എസ്. പി യെക്കാളും വലിയ അണ്ണൻമാര് കളിച്ചു കമന്റ്‌ ഇട്ട റോക്കറ്റുകളെ അങ്ങനെ വിശേഷിപ്പിക്കാനെ പറ്റൂ..😁
@hareendranp7040
@hareendranp7040 Жыл бұрын
ഇന്നത്തെ മൊബൈൽ യുഗത്തിൽ, ഇലക്ട്രോണിക്ക് യുഗത്തിൽ കുറ്റകൃത്യങ്ങൾ പെട്ടെന്ന് തെളിയുന്നു. കുറ്റവാളികൾ ഇനിയും ഉണ്ടാവും. കുറ്റകൃത്യങ്ങളും.പക്ഷെ detection എളുപ്പമാവും.ഇത് കുറ്റവാളികളും അറണ്ടിരിക്കുന്നത് നല്ലതാണ്.
@smithazworld5793
@smithazworld5793 3 жыл бұрын
ഇത് പത്രത്തിൽ വായിച്ചതായി ഓർക്കുന്നു
@anjanaanjuss1442
@anjanaanjuss1442 3 жыл бұрын
Thanks sir
@maheshvadakkethil5930
@maheshvadakkethil5930 3 жыл бұрын
❤️❤️
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
ഇങ്ങനെ പോകുന്നവർക്ക് ഒക്കെ അവസാനം മരണം ആയിരിക്കും...അവിഹിതം കൊണ്ടുപോകുന്നവർ ഇതൊക്കെ കേട്ടിട്ട് എങ്കിലും മാറുക.
@amalnarayan9397
@amalnarayan9397 3 жыл бұрын
പ്രശാന്തിനെ ചോദ്യം ചെയ്തു ഇന്ററോഗേറ്റ് ചെയ്തു ഇടിച്ചു 😁😁 പ്രശാന്ത് confess ചെയ്തു . 😁😁
@motherslove686
@motherslove686 3 жыл бұрын
Thank you sir. I wish to point out to some negative commentary that, sir is trying to educate us to relevant crimes so that we can be better prepared to guard against such situations in our lives. Therefore the emphasis is to analyse the criminal aspects rather than covering each individual's previous history like in a novel. Also I like the new method of covering a single incident in detail in every episode unlike the safari channel, though I enjoyed watching all episodes from 1 to 62 there.
@srnkp
@srnkp 3 жыл бұрын
Sir returned back☺☺👍☺
@vishnuvishu897
@vishnuvishu897 3 жыл бұрын
Sir
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ഭാര്യയുള്ള പുരുഷനെ ആഗ്രഹിക്കുന്നദുഷ്ടമനസുള്ള ഏവർക്കും പാടമാണ്
@rahulrajeev3519
@rahulrajeev3519 3 жыл бұрын
Aahaa purushan avale aagrahichilla alle. Poyi chathoode shavame.
@aswathy830
@aswathy830 2 жыл бұрын
👍
@josephsalin2270
@josephsalin2270 3 жыл бұрын
ഈ കൊലപാതകം തെളിയിക്കാൻ പോലീസിന് എന്ത് അതിബുദ്ധിയാണ് വേണ്ടിയിരുന്നത്
@savadsha4145
@savadsha4145 3 жыл бұрын
🤣🤣🤣🤣🤣
@jjtrollsareekamala2704
@jjtrollsareekamala2704 3 жыл бұрын
🤣🤣
@jeethutom1
@jeethutom1 2 жыл бұрын
😀😀😀
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 жыл бұрын
സാർ പറഞ്ഞതന്നെ പറയാതെ ഒരു ആവർത്തന വിരസത തോനുന്നു.
@travel4splender319
@travel4splender319 2 жыл бұрын
സത്യം 👍👍👍👍 ഞാൻ പറയണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു 👍
@shibutr2418
@shibutr2418 3 жыл бұрын
വധശിക്ഷ അതു തന്നെ അവന് കൊടുക്കണം
@santhoshkumari727
@santhoshkumari727 3 жыл бұрын
ഇദ്ദേഹത്തിന്റെ നാടിന്റെ ശൈലി ആകാം... ഭാര്യ എന്നത് ബ്യാര്യ എന്നാണ് പറയുന്നത്.
@ratheeshk8477
@ratheeshk8477 2 жыл бұрын
ഓരോ നാട്ടിൽ ഓരോ രീതിയാണ് കോട്ടയം ഭാഗത്ത് ഫാര്യ എന്നാണ് പറയുക. ഫരതൻ്റെ ഫാര്യ ഫാനുമതി ഫരണി വാങ്ങാൻ ഫരണങ്ങാനത്തു പോയി .... എന്ന രീതിയിൽ കളിയാക്കാറുണ്ട്
@jinukonniyoor7285
@jinukonniyoor7285 3 жыл бұрын
Watching a crime movie ഫീലിംഗ്.......
@sathidevi6657
@sathidevi6657 3 жыл бұрын
The desire for immortal relationship led this woman right into the murderer's hands
@sl-pl5js
@sl-pl5js 3 жыл бұрын
Please prepare well before the live.She got married twice, got divorced
@nidheesh9856
@nidheesh9856 3 жыл бұрын
നമസ്കാരം സാർ 🙏🙏🙏🙏
@jacobkkorah5901
@jacobkkorah5901 3 жыл бұрын
ആവർത്തിച്ചു ആവർത്തിച്ചു കാര്യങ്ങൾ പറയുന്നു. എല്ലാ episode ലും.
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 жыл бұрын
പ്രായം കുട് തൽ ആയില്ലെ ക്ഷമിക്കു
@sabupraju4326
@sabupraju4326 3 жыл бұрын
Sir, now you are beautiful and young
@lakshmangolla1375
@lakshmangolla1375 3 жыл бұрын
Gilbert sirinte storiyil sisily ayirunnu evide suchitrayayi
@moviesstoremalayalamn8717
@moviesstoremalayalamn8717 3 жыл бұрын
Gilbert sirente ethramthe episode ann
@moviesstoremalayalamn8717
@moviesstoremalayalamn8717 3 жыл бұрын
Gilbert sirente ethramthe episode ann
@mayakrishna9002
@mayakrishna9002 2 жыл бұрын
അവനിൽ ഒരു കുഞ്ഞു വേണം എന്നു സുചിത്ര പറഞ്ഞു അതാണ്‌ പാളിയത്......
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
ഇത് ഈശിയായിട്ട് പിടിക്കാവുന്ന കേസ് ആണ്
@diyabalakrish576
@diyabalakrish576 3 жыл бұрын
Hai sir
@sanalmnair
@sanalmnair 3 жыл бұрын
Ithu police nte brilliance onnum ayi thonniyilla... phone details kittiyappol thanne case thelinju..
@sajadsaju9127
@sajadsaju9127 3 жыл бұрын
ഹ ഹ .
@mufeeds4e
@mufeeds4e 3 жыл бұрын
First comment
@praseedadevi
@praseedadevi 3 жыл бұрын
Oru pakshe ayaal bharyayod onn confess cheythirunnenkil ee avastha varillayirunnu.
@amalrajpc2876
@amalrajpc2876 3 жыл бұрын
ആണോ നിങ്ങളാണെങ്കിൽ എങ്ങനെ പ്രതികരിക്കും
@praseedadevi
@praseedadevi 3 жыл бұрын
@@amalrajpc2876 തെറ്റ് ആണ്.. and he realised his mistake.. enth cheyyan aan.. konnapol enth kitty.. oraal jayililum poi. oraalk jeevanum poi.. 2 family vazhiyadharam aayi..
@amalrajpc2876
@amalrajpc2876 3 жыл бұрын
@@praseedadevi ഞാൻ ചോദിച്ചത് നിങ്ങളുടെ ഹസ്ബെന്റ് ഇങ്ങനെ ഒരു തെറ്റ് ചെയ്തിട്ട് നിങ്ങളോട് കൺഫസ് ചെയ്താൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും
@praseedadevi
@praseedadevi 3 жыл бұрын
@@amalrajpc2876 very simple. Trust is everything. he won't do anything like that. Bcz we are not just a husband and wife we are good friend too.. btw if angine confess cheyth aal regret cheythaal.. he won't continue that relationship then njngal onnich thanne jeevikkum munpathekkal strong aayi.. deeper aayi love cheyth.. that's it..
@anthappan181
@anthappan181 3 жыл бұрын
Bhayangara valichu neetal aane .
@muhihijab1996
@muhihijab1996 3 жыл бұрын
1.5 speedill kanu bro
@arenaofbiology9832
@arenaofbiology9832 3 жыл бұрын
Speed kooott...
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
'വേലി ചാടുന്ന പശുവിനു കോലുകൊണ്ട് അന്ത്യം.." എന്നാലും അവളുടെ കഴപ്പേ.. മാതാപിതാക്കളെ കബളിപ്പിച്ച് കാമുകനോടൊപ്പം സുഖിക്കാൻ പോയിരിക്കുന്നു. ഇവളെയൊക്കെ സമയത്ത് പിടിച്ച് കെട്ടിക്കാഞ്ഞത് എന്താണ്? ഇതാണ് പെണ്ണ് എന്ന വർഗ്ഗത്തെ കൃത്യസമയത്ത് കെട്ടിക്കണം എന്ന് നമ്മുടെ പൂർവികർ പറഞ്ഞിരുന്നത്.. അതുപോകട്ടെ സംഗീതം ദിവ്യമാണ് ദൈവികമാണ് എന്നൊക്കെ പറയുന്നവർ, ഈ സംഗീത അധ്യാപകൻ ചെയ്തതിനെക്കുറിച്ച് എന്തുപറയുന്നു? ഏതായാലും അവൾക്ക് അർഹിക്കുന്നത് കിട്ടി എന്നതിൽ വളരെ സന്തോഷം തോന്നുന്നു. അവൾക്കു മാത്രമല്ല അവനും.
@shihabbkunju214
@shihabbkunju214 3 жыл бұрын
Hai
@maheshss8604
@maheshss8604 3 жыл бұрын
1.5x ഇൽ കാണുന്ന ഞാൻ
@anuzz6273
@anuzz6273 3 жыл бұрын
Njanum
@rahulsyad
@rahulsyad 2 жыл бұрын
1.75 kanunna njan
@yousufyousuf4721
@yousufyousuf4721 2 жыл бұрын
സാറിനെ മൂവി സ്‌ക്രീനിൽ കാണാൻ നല്ല രസമായിരിക്കും.
@ashleythabor9340
@ashleythabor9340 3 жыл бұрын
Sir please pronounce " Bharya" not " Bherya"
@JChand83
@JChand83 3 жыл бұрын
Tvm സ്ലാങ് ആണെന്ന് തോന്നുന്നു
@jaleel788
@jaleel788 3 жыл бұрын
ഭാര്യ
@pj8568
@pj8568 3 жыл бұрын
Nyan 1st😄
@radhikaAirani222
@radhikaAirani222 3 жыл бұрын
Ith sir channel Arno..shedda me ithuvare kandilalo
@nazeerpt3451
@nazeerpt3451 3 жыл бұрын
വേലി ചാടിയപശു കോലുകേറി ചാവും
@ratheeshk8477
@ratheeshk8477 2 жыл бұрын
അത് കറക്ടായി .... ഹ ഹ അർത്ഥഗർഭമായ പ്രയോഗം
@noorjahan3436
@noorjahan3436 8 ай бұрын
ഇവളൊക്കെ ഇങ്ങനെതന്നെ തീരണം
@varunkrishna9715
@varunkrishna9715 3 жыл бұрын
Iyalodulla bahumanam .. Varga botham Sis Abhaya case il kanichathode poi kitti. Could anyone please tell me how can I get rid of from this as a KZbin suggestion ?
@jesnahashimhashim6894
@jesnahashimhashim6894 3 жыл бұрын
Safariyil kanunnathanu nallath
@sakshimalayalam6831
@sakshimalayalam6831 3 жыл бұрын
ഒരു കവടിയുടെ അന്തൃം
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Hajhar sir
@rohinirm5628
@rohinirm5628 3 жыл бұрын
Sir deyavai kurach speed kootanam
@garnierreyan2052
@garnierreyan2052 3 жыл бұрын
Videodey speed kootiyal porey
@sivadasanchandrashekaran1126
@sivadasanchandrashekaran1126 Жыл бұрын
ജോസഫ് സാർ ഈ സ്ത്രീ യെ വിവാഹം കഴിച്ചത് എന്റെ അയൽ കാരനും സുഹൃർത്തുമാണ്
@Manojmadhusudharma
@Manojmadhusudharma 3 жыл бұрын
സർ അവർ divorced ആണ്‌....നല്ല സാമ്പത്തികം ഉള്ള കുടുംബവും പ്രതിക്‌ മക്കൾ ഇല്ല...വൈഫ് pregnent ആയിരുന്നു ...
@lalulalu7680
@lalulalu7680 3 жыл бұрын
Neritt ariyo nigal
@Manojmadhusudharma
@Manojmadhusudharma 3 жыл бұрын
@@lalulalu7680 അറിയാം
@nakshatra264
@nakshatra264 3 жыл бұрын
Suchitra prgnant ayirunalle
@arjuram424
@arjuram424 3 жыл бұрын
Prathikk makkal und.5maasame aayullu.prashaanthinu kutti undaayittund
@arjuram424
@arjuram424 3 жыл бұрын
Wife prasavichirunnu.prashanthinte
@homearathy4693
@homearathy4693 3 жыл бұрын
Modus operandi
@user-mw2io5mt4g
@user-mw2io5mt4g 3 жыл бұрын
ദൃശ്യം
@jameelajafar711
@jameelajafar711 3 жыл бұрын
രണ്ടു വിവാഹം കഴിഞ്ഞു എന്നറിയുന്നു ഇവിടെ ഇദ്ദേഹം പറഞ്ഞത് അവിവാഹിത എന്നാണ് എന്താണ് ഇങ്ങനെ 👎
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
അപ്പോൾ പിറവിയിലെ പിഴ യായിരുന്നു അവൾ എന്നർത്ഥം.! അങ്ങനെ കുറെ എണ്ണം ഉണ്ട്. അവർക്ക് കിട്ടേണ്ടത് സമയത്ത് കിട്ടും. ഇതുപോലെ.
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
സംഭവം നടക്കുമ്പോൾ അവിവാഹിത ആയിരുന്നു എന്നാകാം അദ്ദേഹം ഉദ്ദേശിച്ചത്. അല്ലെങ്കിൽ ആ വിവരം കിട്ടിക്കാണില്ല. ഏതായാലും വിവരത്തിന് താങ്കൾക്ക് നന്ദി.
@jijogj
@jijogj 3 жыл бұрын
ഇതിൽ പോലീസിൻ്റെ എന്ത് മികവാണ് ഉള്ളത്? ഫോൺ റെക്കോർഡ്സ് മാത്രം പോരെ?
@ansuansu7944
@ansuansu7944 3 жыл бұрын
അത് മാത്രം ചോദിക്കരുത്..
@PraveenKumar-ou5ms
@PraveenKumar-ou5ms 3 жыл бұрын
ബഹുഭൂരിപക്ഷം സ്ത്രീ കൊലപാതത്തിലും sex സുപ്രധാന ഘടകമാണ്.
@SunilKumar-bd4do
@SunilKumar-bd4do 3 жыл бұрын
സാറിന് തെറ്റി സുചിത്ര അവിവാഹിതയല്ല ഭർത്താവ് മരിച്ച സ്ത്രീയാണ്
@ansuansu7944
@ansuansu7944 3 жыл бұрын
തെറ്റും പക്ഷെ സമ്മതീക്കൂല
@arjuram424
@arjuram424 3 жыл бұрын
Husband marichadh alla.randu vivaaham kazhinju.divorse chaithadhu aanu
@arjuram424
@arjuram424 3 жыл бұрын
@@ansuansu7944 prashanth ente claassmate aanu
@arjuram424
@arjuram424 3 жыл бұрын
@@ansuansu7944 chembai music collegil ente koode padichadhu aanu
@PhysicsMadeEasy135
@PhysicsMadeEasy135 3 жыл бұрын
@@arjuram424 ivan ithra kruran
@devanandap2559
@devanandap2559 3 жыл бұрын
Kuzhiyil kollathath kondu kalukal vetti matti ennanu annu kettath
@peeloo2248
@peeloo2248 3 жыл бұрын
Aare peduthaan aanaavo ee parupaadiyile kadha irakkiyirikkunnathu , kashtam , shikandi raamanmaare police-il edukkaathirikkaan enthelum solution undo
@robythomas1785
@robythomas1785 3 жыл бұрын
Sir ivideyun
@srksrk8196
@srksrk8196 3 жыл бұрын
Sir... സാറിന്റെ ഒരു വിധം എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് സഫാരി ഉൾപ്പെടെ. ഒരുപാട് ഇഷ്ടം ആണ് but സാറിന്റെ" ഭാര്യ" ശരിയല്ല എന്തെന്നാൽ crrct ഭാര്യ എന്ന് ഉച്ചരിക്കണം സാറ് "ബെര്യാ "എന്നാണ് പറയുന്നത്... ഓരോരുത്തരും അവരവരുടെ ശൈലിയിൽ ആണ് ഉച്ചരിക്കുക എങ്കിലും സാറ് "ഭാര്യയെ "ബെര്യ "എന്ന് പറയുമ്പോ ഒരു ഇത്.... ആ ഇത് കൊണ്ട് പറഞ്ഞതാണ് ഒന്നും വിചാരിക്കരുത്...... 🙏
@santhym3395
@santhym3395 3 жыл бұрын
Very funny, I was thinking how do you know his wife then suddenly I realized you are taking about the pronounciation. I laughed.
@ARSDesignWorld
@ARSDesignWorld 3 жыл бұрын
@@santhym3395 me too 😃
@athiranandu7963
@athiranandu7963 3 жыл бұрын
@@santhym3395 😅😅
@jaleel788
@jaleel788 3 жыл бұрын
ഭാര്യ ആണ് ശരി
@shaheelahammed3400
@shaheelahammed3400 3 жыл бұрын
Konna aaaalude mrudadheham alla kollapetta aaalude mrudadheham
@shaheelahammed3400
@shaheelahammed3400 3 жыл бұрын
Idhano ithra valiya anneshanm
@madhusudants879
@madhusudants879 3 жыл бұрын
ഇതാണ് പറയുന്നത്തെ പാടും പാടി കൊന്നു കളഞ്ഞു എന്ന് പറയുന്നത്
@navenradhakrishnan3839
@navenradhakrishnan3839 3 жыл бұрын
Yes, she was divorced.. Then that guy is a ultimate fraud..
@naturethathelps1926
@naturethathelps1926 3 жыл бұрын
P
@philominaantony1927
@philominaantony1927 3 жыл бұрын
Video Edior
@thepappanavan
@thepappanavan 2 жыл бұрын
പ്രശാന്ത്/ഉണ്ണിയെ 24.06.2022 ന് കോടതി വെറുതവിട്ടു
@tvoommen4688
@tvoommen4688 3 жыл бұрын
In some cases, it will be the wife who gets murdered....... How did that fool imagine that he can conceal such a crime when both are known to have a connection ?
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
അവതരണത്തിന് ഒരു ഭംഗി പോര
@manojankn7331
@manojankn7331 2 жыл бұрын
byarya
@nishadmp6219
@nishadmp6219 6 ай бұрын
അവിഹിതം ദുരന്തത്തിലേ അവസാനിക്കു , അനJ സ്ത്രീക ളെ ഒഴിവാക്കു, ഇണങ്ങിയൽ പിന്നെ അടട പിടിച്ചപോലെ യാണ്, കൊണ്ടേ പോകൂ
@Dreamland516
@Dreamland516 3 жыл бұрын
സൂചിത്ര ഡിവോഴ്സ് ആണ്
@sharafvlogz9113
@sharafvlogz9113 3 жыл бұрын
അത് കൊണ്ട്?
@saneeshsaneeshcs3139
@saneeshsaneeshcs3139 3 жыл бұрын
സത്യമായിട്ടും
@myjourney7701
@myjourney7701 3 жыл бұрын
Alla
@Missria_Herbal_Products
@Missria_Herbal_Products 3 жыл бұрын
Sir ne kanumbo nammude pinarayi sir ne pole thonniyath enik mathrano.. 🤔
@shah9989
@shah9989 2 жыл бұрын
Cheriya nunayokke avaam
@smrithi7423
@smrithi7423 3 жыл бұрын
So many repeations. Boring😴
@aparnashekhar543
@aparnashekhar543 3 жыл бұрын
Sir paranjapol avalude adyathe marriage ne petti parayanje, athine petti Sir ne arinju koodayirunno. Avale petti kettidatholam paisayudeyo mattu budhimuttooo illayirunnu. Oru purushante avasyam aayirunnu avalke vendathe, aaa oru swabhavathil maduthathinte purathe Prasanth avale konnathe yenne namukke manasilakkamallo. Sirine undaya anubhavagal para, atha kelkkan rasam.
@saashsalji5300
@saashsalji5300 3 жыл бұрын
😥
@madhunair7712
@madhunair7712 2 жыл бұрын
അറുബോറൻ പ്രസന്റേഷൻ... എന്തൊരു delay..10 മിനിറ്റിന് താഴെ പറഞ്ഞുതീർക്കാവുന്ന കാര്യം...
@INDIA205
@INDIA205 2 жыл бұрын
സർ ദയവ് ചെയ്ത് ബ്യാര്യ എന്ന് പറയുന്നത് ഒഴിവാക്കണം. its ഭാര്യ
@Thirdeye-secondtongue
@Thirdeye-secondtongue 3 жыл бұрын
Entho enik sarinteway of story telling ishtamanu, addictive
@Alli1313
@Alli1313 3 жыл бұрын
കലാകാരന്മാരും എഴുത്തു കാരന്മാരുമൊക്കെകോഴികളാണെന്നൊരു കമ്മെന്റ് കണ്ടു... അതൊരുപരിധിവരെ ശരിയാണ്. ഇത്തരം ആണുങ്ങൾ പെൺ വി ഷയത്തിൽ താൽപ്പര്ർ തന്നെയാണ് . ഈ ഗണത്തിലെ സ്ത്രീകളും താത്തഐവ...
@sindhuarappattu1718
@sindhuarappattu1718 3 жыл бұрын
ഇപ്പോള് കേരള സിനിമ യുമായി ബന്ധപ്പെട്ടു കേഴ്ക്കുന്ന തെല്ലാം പൊതുവേ ഇതുപോലെയല്ലേ? Drug, exploitation, murder, smuggling.
@JChand83
@JChand83 3 жыл бұрын
റേപ്പും
@binoythomas504
@binoythomas504 3 жыл бұрын
Sir , your versions are one sided& prejudiced. You were saying ldf leaders are going to be put in prison in swapna gold smuggling case. What happened to your predictions?
@ruler7952
@ruler7952 Жыл бұрын
1 yr കഴിഞ്ഞ് ഞാൻ ഈ കമന്റ്‌ വായിക്കുമ്പോൾ ഏകദേശം എല്ലാർക്കും സത്യം മനസ്സിലായി.
@rahulsubramanyam1702
@rahulsubramanyam1702 3 жыл бұрын
Avaru kallynam kazhichatha
@joshykakkasery4411
@joshykakkasery4411 3 жыл бұрын
Munnottu pokuka
@nipukumarpn
@nipukumarpn 3 жыл бұрын
സസ്പെൻസ് കളഞ്ഞു
@jayanhafi6671
@jayanhafi6671 3 жыл бұрын
Ethellm.kamathl.ninnanu.ithu.sambhivichathu
@ApneBhai
@ApneBhai 3 жыл бұрын
Enth thalla.. Date polum thallunnu
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
George Joseph 07 | Charithram Enniloode 1612 | SafariTV
21:43
wow so cute 🥰
00:20
dednahype
Рет қаралды 27 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 15 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 204 МЛН
George Joseph 09 | Charithram Enniloode 1614 | SafariTV
23:05
George Joseph 13 | Charithram Enniloode 1618 | SafariTV
22:47
George Joseph 54 | Charithram Enniloode 1659 | SafariTV
21:16
George Joseph 47 | Charithram Enniloode 1652 | SafariTV
22:59
wow so cute 🥰
00:20
dednahype
Рет қаралды 27 МЛН