Qatar in 1990s | Old Qatar | Visuals of Qatar Captured in 90s | AVM Unni Archives

  Рет қаралды 16,556

AVM Unni Archives

AVM Unni Archives

Күн бұрын

Пікірлер: 45
@harisalpy
@harisalpy Жыл бұрын
90 ൽ എത്തിയ ഞാൻ ഇന്നും ഇവിടിരുന്നു കാണുമ്പോൾ ആരെയൊക്കെയോ ഓർത്ത് സങ്കടവും വരുന്നു. നല്ല നാളുകളുടെ ഓർമ്മകൾ 👍
@JaJabor-eb4xp
@JaJabor-eb4xp 10 ай бұрын
My father served RAS ABU Fontas Power Station since 1977 to 1988. We love Doha as my second home town. long live Qatar. Best wishes for Doha.
@bijukanjoor8324
@bijukanjoor8324 Жыл бұрын
*ഖത്തറിലെ ചില പഴയ കാഴ്ചകൾ.😍😍😍* തൊണ്ണൂറുകളിൽ നമ്മൾ പ്രവാസികളുടെ ആശ്രയമായിരുന്ന ഓറഞ്ച് ടാക്സിയും. വെള്ളിയാഴ്ചകളിലെ സംഗമസ്ഥലമായ നാഷണൽ ഏരിയയും HBK ബിൽഡിങ്ങും. കോർണിഷിന്റെ ഒരു മൂലയിൽ ഒറ്റയ്ക്ക് തലയുയർത്തി നിൽക്കുന്ന sheraton hotel.. ഖത്തറിലെ തിരക്കില്ലാത്ത റോഡുകളും.. ഏതൊരു പ്രവാസിയെയും ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.
@shareefsky213
@shareefsky213 Жыл бұрын
ഖത്തർ💓
@frandlehoff
@frandlehoff Жыл бұрын
I've lived in Qatar since 2011 and things have changed a lot since then. Thanks for this amazing video.
@fellowhuman4656
@fellowhuman4656 4 ай бұрын
There is something beutiful about Qatar. A calmness
@EpfVLOGS
@EpfVLOGS 4 күн бұрын
1993 നവബർ 23ന്നാണ് ഞാൻ ഖത്തറിൽ എത്തിയത്,അന്നത്തെ ഖത്തറിന്റെ കാഴ്ച്ചകൾ ഒരിക്കൽകൂടെ കണ്ടതിൽ വല്ല്യ സന്തോഷം നന്ദി 🙏AVM ഉണ്ണിച്ചേട്ടാ ... ഞാൻ ഇന്നും പരിഷ്‌ക്കരിച്ച ഇന്നത്തെ ഖത്തറിൽ തെന്നെയുണ്ട് .
@sirene7465
@sirene7465 Жыл бұрын
بلادي حبيبتي الله يحفظك من كل شر
@al-saltiproductions2054
@al-saltiproductions2054 7 ай бұрын
Truly a gem ❤and the cameraman is so professional
@shajinkt5788
@shajinkt5788 5 ай бұрын
QATAR❤❤❤നല്ല ഓർമകൾ വീണ്ടും കൺമുന്നിലെത്തിച്ചതിന് നന്നി 🙌🌹🌹🌹
@deepuparayath4921
@deepuparayath4921 Жыл бұрын
Watching now from Qatar
@fut.adxremixer
@fut.adxremixer Жыл бұрын
This is same like Iran and Iraq there did not develop in 2023 but qater is changed in 23
@naved.a
@naved.a Жыл бұрын
i remember each and everything in this video, I can tell where each and every street, road and building was. Good old times :)
@romelalonzotaban1124
@romelalonzotaban1124 Жыл бұрын
This is were I spent my childhood and then went back to the Philippines when I was a teen.
@berlin2217
@berlin2217 2 жыл бұрын
90 s roads and basics✨️👌...still india is planning these basics to be implimented at 2030🤐
@sureshg3068
@sureshg3068 2 жыл бұрын
400 കൊല്ലം ഇവിടുന്ന് കൊള്ളയടിച്ചു ഊമ്പിച്ചു ബ്രിട്ടീഷുകാർ കൊണ്ടു പോയത് അവരുടെ നാടിനെ ഉദ്ധരിക്കാനും അഭിവൃദ്ധിയിലേക്ക് നയിക്കാനുമാണ്. അല്ലാതെ ഇന്ത്യയെ കൊണപ്പെടുത്താൻ വേണ്ടി ആയിരുന്നില്ല. ഇവിടുന്നു അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടനിൽ കൊണ്ടുപോയി ഉൽപ്പന്നങ്ങൾ ആക്കി ലോകം മുഴുവൻ വിറ്റഴിച്ചു. അങ്ങനെ ബ്രിട്ടൻ സാമ്പത്തിക ശക്തി ആയി. ആ സമ്പത്തിൽ ഞെളിഞ്ഞിരുന്നു വളി വിടുന്ന ബ്രിട്ടന്റെ ശൈലിയിൽ പ്രതികരിക്കാതെ സഹോദരാ.... പോരായ്മകൾ ഉണ്ടെങ്കിലും നമ്മുടെ ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആണ് ഇപ്പോൾ. ബഹുമാനിച്ചില്ല എങ്കിലും അപമാനിക്കാതിരിക്കൂ. 🙏
@Carefully-p7i
@Carefully-p7i Жыл бұрын
WHOLE WESTBAY AREA THOUSANDS OF HOUSING PLOTS ...ROADS ETC SETTING OUT USING DIGITAL METHODS ..KERALA STARTED DOING IT JUST NOW.
@taurus50000
@taurus50000 Жыл бұрын
Qatar corruption = 0
@digitalalterations4764
@digitalalterations4764 Жыл бұрын
പതിനായിരം മാസവരുമാനമുള്ള അഞ്ച് പേരുള്ള വീടും ഒന്നര ലക്ഷം മാസവരുമാനമുള്ള മൂന്ന് പേരുള്ള വീടും തമ്മിലുള്ള അന്തരം എങ്ങനെയുണ്ടാകുമോ അതുപോലെ തന്നെയാണിവിടെയും...
@mahi_talk
@mahi_talk Жыл бұрын
നമ്മുടെ സ്വത്ത് എല്ലാം സായിപ്പുമാർ കൊണ്ടുപോയി . പിന്നെ വിദേശികളുടെ ബുദ്ധി ടൌൺ പ്ലാനിങ് വലുതാണ് . അത് നമ്മുടെ നാട്ടിലില്ല . ഉണ്ടെങ്കിലും അത് ഉപയോഗിക്കാൻ നാട്ടുകാർക്കും അറിയില്ല
@anandhblue
@anandhblue Жыл бұрын
Nostalgia 😢
@sanjaysundar8110
@sanjaysundar8110 Ай бұрын
My home...top floor ...gulf furniture building... Old airport road....90s 0:46
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
അന്നത്തെ ഖത്ത൪ പോലെ പോലു൦ ഇന്നത്തെ ഇന്ത്യയായില്ല 😔😥
@saleemmohammed532
@saleemmohammed532 6 ай бұрын
Very nice video .....Which background Arabic song is this ?
@fut.adxremixer
@fut.adxremixer Жыл бұрын
My home place 1:43 on I was born on 2002 from qatar 🇶🇦
@abdullatheef7916
@abdullatheef7916 4 ай бұрын
Iam 1982--1997 in Qatar
@Shizael7372
@Shizael7372 Жыл бұрын
Cadillacs, Lincolns, chevys അങ്ങനെ ഒരുപാട് american luxury cars.. എന്നാൽ ഇന്ന് american car കളുടെ അപ്രമാദിത്വം കുറഞ്ഞു💔. Datsun ന്റെ വാഹനങ്ങളും കാണാമല്ലോ...
@kannansaisai8995
@kannansaisai8995 2 ай бұрын
👍💕
@MrPrincepalolil
@MrPrincepalolil Жыл бұрын
Unni etta onnu kannan sadikumo ?
@anuragmtr131
@anuragmtr131 Жыл бұрын
Pazheye lottery anouncement oke kitumo.. 😗
@bireshkrishnan6693
@bireshkrishnan6693 2 жыл бұрын
❤️
@adarshasokansindhya
@adarshasokansindhya 2 жыл бұрын
😍
@amalnath16
@amalnath16 Жыл бұрын
Song eatha
@Shizael7372
@Shizael7372 Жыл бұрын
kzbin.info/www/bejne/gKutnXmVhZh4j5Y
@chandrasekharanpk624
@chandrasekharanpk624 2 ай бұрын
Ente achan qatarilaanu business cheyyunathu Vaccationu chellumbol qatar oru vismayamaanu
@Sal_man-98
@Sal_man-98 Жыл бұрын
Qatar 🇶🇦 🤍
@farseenpt
@farseenpt Жыл бұрын
𝓢𝓸𝓷𝓰 𝓷𝓪𝓶𝓮
@Shizael7372
@Shizael7372 Жыл бұрын
kzbin.info/www/bejne/gKutnXmVhZh4j5Y
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
ഇന്ത്യ 🤣🤣🤣
@Shizael7372
@Shizael7372 Жыл бұрын
ചില രാജ്യസ്നേഹികൾ : അയ്യോ ഇന്ത്യയെ കളിയാക്കല്ലേ. നമ്മൾ democrazy ആണ്, നമ്മൾക്ക്‌ ഇവിടെ ചാതന്ത്ര്യമുണ്ട് ചാതന്ത്ര്യം.. അവർക്ക് അതില്ല 😂. സ്വാതന്ത്ര്യം എന്ന പേര് പറഞ്ഞ് വെളുപ്പിക്കുന്ന ടീമുകൾ ഇപ്പൊ വരും. എന്ത് സ്വാതന്ത്ര്യം 🥴 60 വർഷം രാജ്യം ഭരിച്ചവർ 🤚🇮🇹😂😂
@shareefsky213
@shareefsky213 Жыл бұрын
My father 87to 2k22 I❣️ ഖത്തർ
@afthab852
@afthab852 Жыл бұрын
ഏതു കമ്പനി
@shareefsky213
@shareefsky213 6 ай бұрын
​@@afthab852govt
Doha, Qatar in the 1960s
12:34
Richard Hill
Рет қаралды 31 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
99.9% IMPOSSIBLE
00:24
STORROR
Рет қаралды 26 МЛН
Abu Dhabi old video Year 1986
4:21
Talk & Travel
Рет қаралды 22 М.
Things to buy in Qatar | What is special about Souq Waqif Doha-Qatar 4K
6:44
old doha
3:25
Shafeek Arakkal
Рет қаралды 30 М.
Qatar - Pearl of the Future (Documentary)
52:17
Best Documentary
Рет қаралды 547 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН