സിദ്ധീക്ക് | ഇൻ ഹരിഹർ നഗർ ഷൂട്ടിംഗ് ലൊക്കേഷൻ | In Harihar Nagar Shooting | Siddique-Lal | 1990

  Рет қаралды 563,226

AVM Unni Archives

AVM Unni Archives

Күн бұрын

ഇൻ ഹരിഹർ നഗർ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ.
Video recorded in 1990 from In Harihar Nagar shooting Location
In Harihar Nagar Behind The Scenes Full Video.
• In Harihar Nagar Behin...
#Siddique #SiddiqueLal #InHariharNagar #AVMUnniArchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 759
@AVMUnniArchives
@AVMUnniArchives Жыл бұрын
In Harihar Nagar Behind The Scenes Full Video. kzbin.info/www/bejne/a3vHpqOMqtmaiLs
@Anjana-
@Anjana- Жыл бұрын
ഈ footage എടുത്തു വെച്ച ആൾക്ക് huge respect 🙏🏻 കാലം കഴിയുമ്പോൾ ആണ് ഇതിന്റെ വില കൂടുന്നത് 😇
@hakeemchelari7604
@hakeemchelari7604 Жыл бұрын
👍👍👍
@NIJINCJ
@NIJINCJ Жыл бұрын
യൂട്യൂബിൽ നിന്നും ഇത്രയും മൂല്യം ഏറിയ ഒരു വീഡിയോ കിട്ടിയിട്ടില്ല. സിദ്ദിഖ് ലാൽ ഷൂട്ടിംഗ്, അതും In Harihar Nagar , Wow !!! Thank You Uploader .
@premchandnair4751
@premchandnair4751 Жыл бұрын
Yes, very true..
@Vnz140
@Vnz140 Жыл бұрын
Yes
@JeswinPaulo
@JeswinPaulo Жыл бұрын
1990
@dhanyashanmughan79
@dhanyashanmughan79 Жыл бұрын
Exactly
@muneermunnu4567
@muneermunnu4567 Жыл бұрын
@RoqueAsuncion30
@RoqueAsuncion30 Жыл бұрын
നമ്മൾ 90's ന്റെ ഓർമ്മകൾ ഓരോന്നായിട്ട് കൊഴിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ 😢
@harikrishnan680
@harikrishnan680 Жыл бұрын
Nalla kaalam ellam poyii😢😢😢
@rakeshrayappan8038
@rakeshrayappan8038 Жыл бұрын
Correct
@jahfarmk758
@jahfarmk758 Жыл бұрын
Correct 😔
@JRX900
@JRX900 Жыл бұрын
Ss
@രാഹുൽനായർ
@രാഹുൽനായർ Жыл бұрын
😢
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
ഒരിക്കലും പുനരാവർത്തിക്കാത്ത നിമിഷങ്ങൾ - അമൂല്യം .. ഓരോ മലയാളിയും താങ്കളോട് മനസ്സിൽ നന്ദി പറയുന്നുണ്ടാവും
@sbdroppin
@sbdroppin Жыл бұрын
എന്റെ പൊന്നേ...ഇത് കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം.. ഈ video ശരിക്കും ഒരു ചരിത്രത്തിന്റെ പിന്നാമ്പുറമാണ്. ഉണ്ണിച്ചേട്ടന് ഒരുപാട് നന്ദി..
@firstshott
@firstshott Жыл бұрын
മുഹമ്മദുണ്ണിക്ക നിങ്ങളുടെ camera chalikkatha മലയാളത്തില്‍ സിനിമ ഇല്ലെന്ന് തന്നെ പറയാം
@karishma6819
@karishma6819 Жыл бұрын
നമ്മൾ കാണുന്ന ഓരോ പാട്ടിൽ പോലും ഇത്രയധികം കഠിനാധ്വാനം േവണമെങ്കിൽ 2:30 മണിക്കൂർ സിനിമയ്ക്ക് പിന്നിൽ എത്രത്തോളം അധ്വാനമുണ്ടാവും😮😮.. Thanks Unni Sir for this gem video 💎💜🤗
@nisheedm7250
@nisheedm7250 Жыл бұрын
ഉമ്മൻചാണ്ടി സ൪ പോലും തോറ്റു പോയോ!?
@BLAcK-TroY
@BLAcK-TroY Жыл бұрын
@@nisheedm7250 aaa
@ajaskollam910
@ajaskollam910 Жыл бұрын
പിന്നല്ലേ? ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടും പ്രയാസവും ഉള്ളൊരു ജോലിയാണ്
@fanasc1486
@fanasc1486 Жыл бұрын
എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട് അല്ലെങ്കിൽ എല്ലാവരും ഒരു ജോലിക്ക് മാത്രം പോകില്ലേ.
@വീണനാഥം
@വീണനാഥം Жыл бұрын
അതെ
@akhilknairofficial
@akhilknairofficial Жыл бұрын
എത്ര മനോഹരമായ മുഹൂർത്തങ്ങളാണ് ഇദ്ദേഹം അമൂല്യ ശേഖരങ്ങൾ ആയി എടുത്ത് വെച്ചിരിക്കുന്നത്...❤❤❤
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
എന്തൊരു സൗമ്യനായി പറഞ്ഞു കൊടുക്കുന്നു 🥹🥹🥹ഇതൊക്കെ ആവണം എല്ലാവർക്കും സിദ്ധിക്ക പ്രിയപ്പെട്ടവൻ ആയത് 😢😢😢അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു 🙏🏻🙏🏻🙏🏻😭
@kamalprem511
@kamalprem511 Жыл бұрын
😊
@nisar.m.b6581
@nisar.m.b6581 Жыл бұрын
90s ഓർമകൾ എന്നും ഇതുപോലെ നിലനിൽക്കട്ടെ
@vivekanandanmalayath5850
@vivekanandanmalayath5850 Жыл бұрын
സാങ്കേതിക വിദ്യയും സിനിമ എടുക്കുക്കാനുള്ള സൗകര്യങ്ങളും വൻ തോതിൽ വർധിച്ചു വെങ്കിലും,പുതിയ കാല സിനിമകൾ 98% ജനങ്ങളെ രസിപ്പിക്കുന്നില്ല...
@shameemhistar
@shameemhistar Жыл бұрын
സത്യം absolutely right 👍
@travelmankl0757
@travelmankl0757 Жыл бұрын
Repeat value ഉള്ള സിനിമകൾ ഉണ്ടോ ഇന്ന് 👎🏻
@voiceofsangeet4411
@voiceofsangeet4411 Жыл бұрын
100%
@Sal_man-98
@Sal_man-98 Жыл бұрын
80's & 90's മലയാള സിനിമയുടെ സുവര്‍ണ്ണ കാലം! 🥺🤍
@VYBCTV
@VYBCTV Жыл бұрын
ഇപ്പോൾ ഇറങ്ങണ 90% പടങ്ങളും ചവറുകളാണ്. സാറ്റലൈറ്റ് റൈറ്റ്സിനും, ഓ.ടി.ടിക്കും, കപടമതസൗഹാർദത്തിനും, പൊലിറ്റിക്കൽ കറക്ടനസിനും വേണ്ടി പടച്ചു വിടണ ഐറ്റംസ്. എങ്ങനെ പൊളിയാണ്ടിരിക്കും. വിരലിലെണ്ണാവുന്ന പ്രതിഭകളെയുള്ളു ഈ പത്ത് കൊല്ലങ്ങളിൽ ഫിലിം ഇൻഡസ്ട്രിയിൽ വന്നവരിൽ. ഇതാണ് സത്യം.
@harishcet04
@harishcet04 Жыл бұрын
കുട്ടിക്കാലത്തു കാസറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ സിനിമയുടെ സംവിധായകൻ സിദ്ധിഖ് ലാൽ എന്ന് കണ്ടാൽ വളരെ സന്തോഷമായിരുന്നു അത്രയ്ക്ക് ഉറപ്പായായിരുന്നു സിനിമ രസകരം ആയിരിക്കുമെന്ന്.. രണ്ടു ആൾക്കാരാണെന്നു തന്നെ വര്ഷങ്ങള്ക്കു ശേഷമാണ് അറിയുന്നത്.. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച് കുട്ടിക്കാലം മനോഹരമാക്കിയ സിദ്ധിഖു സാറിനു ആദരാഞ്ജലികൾ.. 🙏
@sayoojyatv5633
@sayoojyatv5633 Жыл бұрын
വല്ലാത്ത ഒരു ഫീലിംഗ്. Old memories
@Rajeshraj-jk7fj
@Rajeshraj-jk7fj Жыл бұрын
ഇങ്ങനെയൊരു വീഡിയോ ആദ്യമായിട്ട് കാണുവ ,കണ്ടതിൽ സന്തോഷവും ദുഖവും തോന്നി ,പിന്നെ നമ്മുടെ കുട്ടിക്കാലവും ഓർമ്മ വന്നു
@remith8501
@remith8501 Жыл бұрын
ഏകാന്ത ചന്ദ്രികേ... എന്നാ പാട്ടാ❤❤❤, സിനിമ ഒരു classic തന്നെയായിരുന്നു. സിദ്ധീഖ് ചേട്ടന് ആദാരാഞ്ജലികൾ😢
@shafipmsglass
@shafipmsglass Жыл бұрын
90 ഈസ് നമ്മളെ വസന്ത കാലം ആക്കിയ മികിച്ച അനുഭവങ്ങൾ നൽകിയ സിനിമകൾ നൽകിയ ജെന്റിൽമാനായ സിദ്ധിക
@babeeshkaladi
@babeeshkaladi Жыл бұрын
5 മിനുട്ട് കൊണ്ട് നമ്മൾ കണ്ടു തീർക്കുന്ന പാട്ടിന്റെ പിന്നിലെ മണിക്കൂറുകൾ നീണ്ട അധ്വാനം 🙏. നന്ദി ഉണ്ണി സാർ ഈ gem വീഡിയോക്ക് ❤️
@Arunprabhakar1994
@Arunprabhakar1994 Жыл бұрын
അപ്പൊ ശരിക്കും സംവിധായകൻ സിദ്ധിക്കായിരുന്നു! ലാൽ ഒരു അസിസ്റ്റന്റിനെ പോലെ നടക്കുന്നു, അയാൾക്ക് ഐഡിയ ഒന്നും വരുന്നില്ല! എല്ലാം സെറ്റ് ചെയ്യുന്നത് സിദ്ധിക് തന്നെ! പക്ഷെ തലക്കനവും തുല്യ ക്രെഡിറ്റും ലാലിനു! വെറുതെയല്ല സിദ്ധിക് പിരിഞ്ഞത് ഇയാളുമായി! ഇന്ന് ലാലനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോട് തന്നെ!
@akhilthaipparambil3734
@akhilthaipparambil3734 Жыл бұрын
കടപ്പാട്... തികഞ്ഞ കടപ്പാട്... ആ നല്ലകാലത്തെ ഓർമ്മകൾ.. ഒരിക്കൽ കൂടി തിരിച്ചു നൽകിയതിൽ സാർ ❤❤❤❤
@kannan991
@kannan991 Жыл бұрын
വർഷങ്ങൾ പഴക്കമുള്ള ഹിന്ദി സിനിമകളുടെ behind the scenes വീഡിയോ കാണുമ്പോൾ തോന്നിയിട്ടുണ്ട് നമ്മുടെ മലയാള സിനിമയ്ക്ക് ഈ ഏർപ്പാട് ഇല്ലാതിരുന്നത് കഷ്ടമായിപ്പോയെന്ന്. ഒരുപാട് നന്ദി ഈ വിഡിയോക്ക്. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@satheeshkumar-ww7bm
@satheeshkumar-ww7bm Жыл бұрын
U r correct...
@firos899
@firos899 Жыл бұрын
ഇതുപോലുള്ള പഴയ ഓർമകൾ പങ്കുവെയ്ക്കുന്ന വീഡിയോസ് കാണാൻ ഒന്നും ഒരുപാട്പേര് വരില്ല!വല്ല ചിക്കൻ പൊരിക്കുന്നതൊ പമ്പരം കറക്കുന്നതോ ആയ വിഡിയോ കാണാൻ അങ്ങ് അമേരിക്കയിൽ നിന്ന് വരെ ആളുണ്ടാകും!എൻ്റെ മലയാളികളേ.. നമിച്ചു🙏
@mahroofrahman8313
@mahroofrahman8313 Жыл бұрын
അവർ സൃഷ്ടിച്ചെടുത്തത് സിനിമകളല്ല ഒരു കാലത്തെ മലയാള സിനിമയുടെ ചരിത്രം തന്നെയാണ് !! സിദ്ദിഖ് ലാൽ ❤️
@SSS-yz8mh
@SSS-yz8mh Жыл бұрын
സിദീഖ് മരിക്കുന്നതിന് മുൻപ് പൂർത്തിയാക്കി വച്ചിരിക്കുന്ന തിരക്കഥ ലാൽ സിദീഖ്ലാൽ എന്ന പേരിൽ സംവിധാനം ചെയ്തു പുറത്തിറക്കണം അങ്ങനെ പ്രിയപ്പെട്ട കൂട്ടുകാരന്റെ വേർപാടിന് ശേഷം നിങ്ങൾ വീണ്ടും ഒന്നിക്കണം
@anandhantn
@anandhantn Жыл бұрын
ഒരിക്കലും വിചാരിച്ചിരുന്നില്ല ഈ പടത്തിന്റെയൊക്കെ Behind the scenes കാണാൻ കഴിയുമെന്ന്! ❤❤
@aseem9560
@aseem9560 Жыл бұрын
സത്യം
@ramithkk6171
@ramithkk6171 Жыл бұрын
ഇതൊക്കെയാണ് ഡയറക്ടർ ബ്രില്യൻസ്. മോണിറ്റർ പോലുമില്ല. സംവിധായകന്റെയും ക്യാമറാമാന്റെയും വീക്ഷണത്തിലുള്ള സിനിമ. ഇന്ന് എല്ലാ സൗകര്യവുമുണ്ടായിട്ട് പോലും നല്ല രീതിയിൽ സിനിമയെടുക്കുന്നില്ല.
@babualmas6386
@babualmas6386 Жыл бұрын
അതെ 👍
@akhilkrishnaprasad_a
@akhilkrishnaprasad_a Жыл бұрын
ലാലിനെക്കാൾ craftsmanship ഉള്ളത് siddique നു ആണെന്ന് ഇതുകണ്ടാൽ വ്യക്തമാകും....പിന്നെ രണ്ടും പേരും direct ചെയ്ത പടങ്ങളും നോക്കിയാൽ...
@jayaprakashk5607
@jayaprakashk5607 Жыл бұрын
Athu Sidiqinu tanneyaanu
@jamesvaidyan81
@jamesvaidyan81 Жыл бұрын
സിദ്ദിഖ് ന്റെ കൂട്ടുകെട്ടില്ലെങ്കിൽ ലാൽ ഒന്നുമാകില്ലായിരുന്നു. തിരിച്ചാണെങ്കിലും സിദ്ദിഖ് വിജയിച്ചേനെ.
@arshanshan7443
@arshanshan7443 Жыл бұрын
Lal ഇതിൽ producer ആണ് ,lal produce ചെയ്യുമ്പോൾ സിദ്ദിഖ് ഡയറക്ടർ ആവും അടുത്ത സിനിമ സിദ്ദിഖ് produce ചെയ്യും ലാൽ ഡയറക്റ്റ് ചെയ്യും അങനെ ആണ് ഇവർ മുന്നോട്ട് പോയിരുന്നത് ,പിന്നീട് അവർ പിരിഞ്ഞു എന്നാലും നല്ല സുഹൃത്തുക്കൾ ആയിരുന്നു
@Arn-h2d
@Arn-h2d Жыл бұрын
Correct aane. Njan epoazhum chinthichirunna kaaryamaane
@infotech5895
@infotech5895 Жыл бұрын
അത് തന്നെയാണ് അവർ പിരിയാൻ കാരണം.. ലാലിന് കഴിവില്ല എന്ന tharathil സിദ്ദിഖ് സംസാരിച്ചു എന്ന് ലാലിനോട് ആരോ പറഞ്ഞു..
@Boss-pc9gg
@Boss-pc9gg Жыл бұрын
പണ്ടത്തെ കാലത്ത് ഒരു പാട്ട് ഷൂട്ട്‌ ചെയ്യാൻ തന്നെ എന്തൊരു പാടാടേയ് 😮 still our old filmmakers pulled off amazing sequences with limited technologies
@SurajInd89
@SurajInd89 Жыл бұрын
Ippo ellam automatica. Camera veruthe oridath vachal mathi..
@SaiKiranLive
@SaiKiranLive Жыл бұрын
​@@SurajInd89ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് കൃത്യമായി മോണിറ്ററിൽ അപ്പപ്പോൾ കാണാം. ഫിലിം പാഴായി പോയി കാശ് ചെലവാകുമെന്ന ടെൻഷൻ വേണ്ട. കളർ ഗ്രേഡിങ്ങ് ചെയ്യാം. ഫ്രയിമിയിൽ വന്ന അബദ്ധങ്ങൾ CGI ചെയ്ത് കവർ ചെയ്യാം... അങ്ങനെ പല വ്യത്യാസങ്ങളുമുണ്ട്.
@jayaprakashk5607
@jayaprakashk5607 Жыл бұрын
Epozhum agane tanne
@nandhana_
@nandhana_ Жыл бұрын
😂
@lambdaplex
@lambdaplex Жыл бұрын
Now there is rewind option. Previouly retake means more cost
@dineshneelambari9148
@dineshneelambari9148 Жыл бұрын
ഇതൊന്നും സ്വപ്നത്തിൽ പോലും കാണാൻ പറ്റുമെന്ന് തോന്നിയില്ല... ഉണ്ണി ചേട്ടാ താങ്ക്സ്.... സിദ്ധിഖിക്കാക്ക് ആദരാജ്ഞലികൾ 😢
@arun_mathew
@arun_mathew Жыл бұрын
They were making history ❤ An epic film for all malayalis RIP Siddique 🕊
@ROSUJACOB
@ROSUJACOB Жыл бұрын
Capture it!no price go is.
@raadhamenont8760
@raadhamenont8760 Жыл бұрын
Dear siddique was writing in manorama weekly ,about their Pulleppady days and how they managed to watch films free etc etc Wrote about his friends and I remember Iqbal their Ikkumma Those writings were so sweet like his films and I have kept all those copies for repeated readings His writings reached meeting Fazil and the first film and the column was stopped probably due to illness Our bad luck. Whatelse to say He will live in all our hearts until our death No director has swayed our hearts like this ,before and no one will be hereafter I am sure U are immortal Dear siddique
@rajinmohanrmc
@rajinmohanrmc Жыл бұрын
❤ ഓർമകൾ എല്ലാം അന്ന് പകർത്തുകയും സൂക്ഷിച്ച് വെക്കുകയും ചെയ്ത ഈ മനുഷ്യന് ഒരായിരം നന്ദി..സ്നേഹം
@Justin-vy8pc
@Justin-vy8pc Жыл бұрын
ഈ വിഡിയോ ഒരു gem ആണ്
@singwithpramod2219
@singwithpramod2219 Жыл бұрын
ഉണ്ണിച്ചേട്ടാ....... നിങ്ങൾ ചെയ്യുന്ന മഹനീയ കൃത്യം കോഹിനൂർ രത്‌നത്തെക്കാൾ വിലപിടിപ്പുള്ളതാണ്... നെറ്റി ഭൂമിയിൽ തൊട്ടു ആയിരം തവണ നന്ദി അറിയിക്കുന്നു... നന്ദി നന്ദി നന്ദി....40കളിൽ ജീവിക്കുന്ന എന്നെ പോലുള്ളവരുടെ ഉത്സവ സമാനമായ കൗമാരം ഓർമിപ്പിച്ചതിനു...ഒപ്പം മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ടത്തിന്റെ അതിശയിപ്പിക്കുന്ന കൗതുകമുണർത്തുന്ന ആനന്ദിപ്പിക്കുന്ന പിന്നാ മ്പുറ കാഴ്ചകൾ കാണിച്ചതിനു
@qureshi_abram.__
@qureshi_abram.__ Жыл бұрын
ഇനി ഇതുപോലെ ഒരു സിനിമയോ കഥയോ ഇങ്ങനെ ഒരു കാലഘട്ടമോ ഉണ്ടാകില്ല 😢 Rip siddique sir 💔💔
@User207an
@User207an Жыл бұрын
മലയാള സിനിമയിൽ മറക്കാനാവാത്ത കുറേ ചിരിഹിറ്റുകൾ സമ്മാനിച്ച സിദ്ധിക്ക് sir ആദരാഞ്ജലികൾ
@karishma6819
@karishma6819 Жыл бұрын
This rare piece 💎 deserves a million views 💜✨♥️✨💜.. heartfelt condolences Siddique sir 🙏🙏🙏
@anshuanshuKollam
@anshuanshuKollam Жыл бұрын
ആ ഒരു കാലഘട്ടത്തിലും ഇത്രയും പെർഫെക്ഷൻ ഓടുകൂടി സൗണ്ട് ഒരു മൈക്കിന് പോലും സഹായം ഇല്ലാതെ ചിത്രീകരിച്ച ഈ footage, എന്നെപ്പോലെ വീഡിയോ ചെയ്യുന്ന എല്ലാവർക്കും ഒരു പാഠം ആണ്❤❤❤
@nighilanvasu264
@nighilanvasu264 Жыл бұрын
ഇന്ന് ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു.... കാലത്തിനു . മുൻപേ സഞ്ചരിച്ച ഉണ്ണിയേട്ടൻ......
@pranojkumar7124
@pranojkumar7124 Жыл бұрын
4:24 സംവിധായകന്‍റെ മനസ്സില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്നു.🥰🥰
@jamesvaidyan81
@jamesvaidyan81 Жыл бұрын
👍 നിങ്ങൾ ഒരു കലാകാരൻ തന്നെ !
@safeer8925
@safeer8925 Жыл бұрын
കഷ്ട്ട പാടിന്റെ വിജയം ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു❤❤❤
@JGKP
@JGKP Жыл бұрын
90s kids nostalgia......ഏറ്റവും ദുഃഖം ഈ സംവിധായകന്റെ വേർപാട് 😭😭
@subbin1971
@subbin1971 Жыл бұрын
നമ്മുടെ സിദ്ധിക്ക് ഇക്കാ.... ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.😢
@SKCreativeOnline
@SKCreativeOnline Жыл бұрын
ഇതിന്റെ ഫുള്‍ വിഡിയോ വേണമെന്നുള്ളവര്‍ ലൈക്ക് ചെയ്യ് . ഉണ്ണി ചേട്ടന്‍ കാണട്ടെ അപ്പൊ അദ്ദേഹം പോസ്റ്റ്‌ ചെയ്യും
@ashiqmy4920
@ashiqmy4920 Жыл бұрын
എന്തൊരു കഷ്ടപ്പാടാണ് ഓരോ ഷോട്ടും..അത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇപ്പോഴും ആളുകൾ ആസ്വദിക്കുന്നത്❤
@Irshadk134
@Irshadk134 Жыл бұрын
Yes. ഇതിനും മുമ്പ് retake എടുക്കാൻ പ്രയാസമുള്ള ഒരു കാലം ഉണ്ടായിരുന്നു. ഫിലിം റീൽ വെട്ടി ഒട്ടിക്കേണ്ടിയൊക്കെ വന്നിരുന്നു.
@pmpmp570
@pmpmp570 Жыл бұрын
ഒരിക്കലും ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല മുഹൂർത്തം നല്ല കാലഘട്ടം സിദീക്കാ മിസ്സ്‌ യു
@ABINSIBY90
@ABINSIBY90 Жыл бұрын
നമ്മളെയൊക്കെ ഒത്തിരി ചിരിപ്പിച്ച സിനിമകൾക്ക് പിന്നിൽ അധ്വാനിച്ച സിദ്ദിഖ്സാറിന് ആദരാജ്ഞലികൾ.. 🌹
@evm6177
@evm6177 Жыл бұрын
Siddique and Lal 👍👍 Both are Legends in Film making.
@shihab.1462
@shihab.1462 Жыл бұрын
ഇതൊന്നും ഒരിക്കലും കാണും എന്ന് വിചാരിച്ചദേ ഇല്ല..... കണ്ടതിൽ സന്തോഷവും സങ്കടവും ഒരുമിച്ചുള്ള ഫീൽ 👍👍👍👍❤❤❤😒😒😒
@jijokabraham
@jijokabraham Жыл бұрын
ഇതൊരു അമൂല്യ നിധി ആണ്, ഇവരുടെ ഓരോ ഫ്രെമിന്റെ പിന്നിലും ഉള്ള കഷ്ടപ്പാട് മനസിലാവും ❤❤
@masas916
@masas916 Жыл бұрын
ഈ വീഡിയോ കാണുന്ന പ്രേക്ഷകരെക്കാളും വേദന ഈ സിനിമയുമായി ബന്ധപ്പെട്ട ആളുകൾക്ക് ആയിരിക്കും.
@jaisonvarghese978
@jaisonvarghese978 Жыл бұрын
അമൂളിയം ആയ വീഡിയോ.... ഇനി ഒരിക്കലും ചിന്തിക്കാൻ പറ്റത്ത വീഡിയോ.... അന്നത്തെ കാലത്ത് ഈ ലൊക്കേഷൻ വീഡിയോ ചെയ്ത AVM unni ❤❤❤❤
@alone1637
@alone1637 Жыл бұрын
അമൂളിയം അല്ല അമൂല്യം
@trendtroll5485
@trendtroll5485 Жыл бұрын
ഇത്രയും ബുദ്ധിമുട്ടിയാണോ ഈ പാട്ടും പടവുമൊക്കെ നമ്മളുടെ മുന്നിലേക്കന്ന് എത്തിച്ചത് 😪😪😪
@vipinraj6191
@vipinraj6191 Жыл бұрын
നന്ദി പറയാൻ തോന്നിപ്പിക്കുന്ന കുറെ സിനിമകള്‍ ഞങ്ങള്‍ക്ക് തന്ന സ്വന്തം സിദ്ധിഖ്
@MokkaReaction-h7e
@MokkaReaction-h7e Жыл бұрын
കുടയില്ല കരാവാൻ ഇല്ല എത്ര കഷ്ടപ്പെട്ടിട്ടാണ് അന്നത്തെ സിനിമക്കാർ ഓരോ നല്ല പടങ്ങൾ നമുക്ക് മുമ്പിൽ എത്തിച്ചത് ഇന്ന് സൗകര്യം കൂടി ..........
@arunclr5800
@arunclr5800 Жыл бұрын
ഈ വീഡിയോ വലിയ ഒരു സംഭവം തന്നെ ആണ്..ഒരു ചരിത്രത്തിന്റെ പിന്നാമ്പുറത്ത് നിന്ന് ഉള്ളതിനാൽ..അഭിനന്ദനങ്ങൾ💐💐💐
@amalnavomirythm7962
@amalnavomirythm7962 Жыл бұрын
നാം കണ്ട് വളർന്നവർ ഓരോരുത്തരായി കൊഴിഞ്ഞുപോയ്യിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ അറിയുന്നു ഇതുവരെ അനുഭവിക്കാത്ത കാലത്തിന്റെ ഒരുതരം നൊസ്റ്റാൾജിയയിലേക്ക് നമ്മളോരോരുത്തരും പതിയെ പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്... കണ്ണ് നനയാതെ അവിടുന്ന് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവില്ല...
@shijukiriyath1410
@shijukiriyath1410 Жыл бұрын
annokkey jnaan karuthiyathu SIDDIQUE LAL ennathu nadan SIDDIQUE aanu ennaanu
@azad738
@azad738 Жыл бұрын
Don't even have a monitor to re-watch.. The intelligence and talent of that directors are beyond comparison.
@chandhugokul1594
@chandhugokul1594 Жыл бұрын
ഇവരൊക്കെ പോകുന്ന വാർത്ത അറിയുമ്പോൾ കുട്ടിക്കാലം മുതലേ കൈപിടിച്ച് നടന്നവർ പെട്ടെന്ന് കൈവിട്ടു പോകുന്ന പോലെ തോന്നുന്നു... ഒരു ജനതയ്ക്ക് മുഴുവൻ ഓർത്തിരിക്കാൻ പറ്റുന്ന നല്ല നല്ല സിനിമകൾ നൽകിയാണ് അവർ പോകുന്നത് ♥️
@Prasanth403
@Prasanth403 Жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇത് കാണാൻ സാധിച്ചതിൽ.. പ്രണാമം ശ്രീ സിദ്ദിഖ് 🙏🌹
@advsuhailpa4443
@advsuhailpa4443 Жыл бұрын
ലാലും - സിദ്ദീക്കും തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനവും എതൊരാൾക്കും മാതൃകയാക്കാവുന്നതാണ്🌟👍
@bijothomas992
@bijothomas992 Жыл бұрын
അന്ന് ഈ സിനിമ നിർമ്മാണം എത്ര കഷ്ടപ്പാട് ഉള്ള കാര്യം ആണ് എന്ന് ഇത് കാണുമ്പോള്‍ മനസിലാകും
@sibinsamraj
@sibinsamraj Жыл бұрын
ഹരിഹർ നഗർ എന്ന ഈ സിനിമയുടെ making വീഡിയോ ഉള്ളത് ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നില്ല. സാധാരണ ഇപ്പോഴത്തെ കാലഘട്ടങ്ങളിൽ അണ് Making വീഡിയോ എടുത്തു സൂക്ഷിക്കുന്നത്... അന്ന് ആസിനിമയുടെ Making വീഡിയോ എടുത്ത ആൾ ശെരിക്കും ഒരു ഹീറോ തന്നെ... കാബൂളിവാലയുടെ Making വീഡിയോ ഉണ്ടെങ്കിൽ കാണാൻ താല്പര്യപ്പെടുന്നു...❤❤❤
@rahuln10
@rahuln10 Жыл бұрын
കഥ എഴുതി തിരക്കഥയാക്കി സംവിധാനം ചെയ്ത് എത്രയോപേരുടെ, കഴിവ്,കാഴ്ടപ്പാടാണ് നായകനും നായികയും കൊണ്ടുപോകുന്നത് പിന്നെ അവർ സ്റ്റാർ... ശരിക്കുള്ള സ്റ്റാർ സംവിധായകനും കഥാകാരനും മറ്റുപലരും
@happymomfaaz
@happymomfaaz Жыл бұрын
90'skids എന്ന് പറഞ്ഞു അഭിമാനിക്കുനുണ്ടേൽ അതിൽ വലിയൊരു പങ്ക് അന്നത്തെ മൂവീസ് നു ഉണ്ട് അത് ഒട്ടേറെ സമ്മാനിച്ചത് സിദ്ധിഖ്ലാൽ ആണ്...😢😢😢ആ വേർപാട് 😭😭😭അത് പോലെ എത്ര പ്രതിഭകൾ ആണ് പോയത് ഇപ്പോ 90's film കാണുമ്പോൾ തൊണ്ടയിൽ ഒരു കെട്ടൽ പോലെ 😔😔😭😭😭😭😭
@krishnaprasad2745
@krishnaprasad2745 Жыл бұрын
Ithupoleyulla Behind The Scenes videos indenkil ellam upload cheyyu ❤️
@cr7__addict__462
@cr7__addict__462 Жыл бұрын
എത്രയെത്ര ഓർമ്മകൾ കഷ്ടപ്പാടുകൾ Respect all ഈ വീഡിയോ കാണാൻ പറ്റിയത് തന്നെ ഭാഗ്യമായി കാണുന്നു.. 90s ആ സുവർണ കാലഘട്ടം ഒരുപാട് മിസ്സ്‌ ചെയ്യുന്നു കൂടെ നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരെയും.. ഒരിക്കലും തിരിച്ചുവരാത്ത ആ കാലഘട്ടം ❤️
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
ഇതൊക്കെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു 😢മലയാള സിനിമയുടെ സുവർണ നിമിഷങ്ങൾ 💔സിദ്ദിഖ് സാറിന് പ്രണാമം 😭💐🙏🏻
@bovasj161
@bovasj161 Жыл бұрын
ഈ വീഡിയോ ഇന്ന് മലയാള സിനിമയിൽ ഏറ്റവും വില മതിപ്പ് ഉള്ള ഒന്നാണ് . ഒരുപാട് നന്ദി. കോണ്ടാക്ട് ഷെയർ ചെയ്യാമോ
@ksabhijith4111
@ksabhijith4111 Жыл бұрын
90 കളിലെ ഒരു മലയാളം സിനിമയുടെ മേക്കിങ് വീഡിയോ ആദ്യമായി കാണുകയാണ് 🤩 സാധാരണ 90s ലെ ഇംഗ്ലീഷ് പടങ്ങളുടെ മേക്കിങ് വീഡിയോ മാത്രമേ കണ്ടിട്ടുള്ളു
@shaanrizu8734
@shaanrizu8734 Жыл бұрын
പൊളിച്ചു ഉണ്ണിയേട്ടാ ഒരു രക്ഷയും ഇല്ല
@Spidervers78
@Spidervers78 Жыл бұрын
പ്ലീസ് ഇതിന്റെ ബാക്കി ഉണ്ടങ്കിൽ അപ്‌ലോഡ് ചെയ്യൂ അതെ പോലെ വേറെ പഴയ സിനിമ കളുടെ ഒക്കെ ഉണ്ടങ്കിൽ ഇടൂ ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jeevanpsundaransundaran6752
@jeevanpsundaransundaran6752 Жыл бұрын
ഇതാണ് ഞങ്ങളൊക്കെ സ്വപനം കണ്ട സിനിമ
@mywildlifefilims
@mywildlifefilims Жыл бұрын
Beautiful Memories ,Behind The Scenes 🎥🥰 Composition , Music ,Cinematography, Choreography & Direction 😍👍👍
@dreamshore9
@dreamshore9 Жыл бұрын
Avm unni കാലം കാത്ത് സൂക്ഷിച്ച മുത്തുമണി 😍
@RajKumar-oz2go
@RajKumar-oz2go Жыл бұрын
എത്ര സൗമ്യതയോടെയും, സൗഹൃദത്തോടെയും ആണ് സിദ്ദീഖ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് .... കലയ്ക്കും സിനിമക്കും വേണ്ടി ജനിച്ച ഒരു അതുല്യ പ്രതിഭ. ❤🙏
@RajeevKumar-rz9ne
@RajeevKumar-rz9ne Жыл бұрын
ഇവരുടെ സിനിമകളിലെ ഓരോ ഡയലോഗും കാണാപാഠമാണ്. അത്രയ്ക്ക് ഇഷ്ടമാണ് രണ്ടാളെയും . ആത്മാർത്ഥമായും പറയുന്നു. മലയാള സിനിമയ്ക്ക് ഇനിയും ഇത്തരം ഒരു മാണിക്യത്തെ കിട്ടില്ല. പ്രിയപ്പെട്ട സിദ്ധീക്ക് സർ ,😓😓😓🙏🌹🌹 പ്രണാമം 🌹🌹🙏🙏😓
@traveloguebySandeep
@traveloguebySandeep Жыл бұрын
ഇവരുടെ ഈ സംസാരവും ഇപ്പോഴുള്ള ഫൈനൽ പാട്ടും കാണുമ്പോൾ എന്തൊരു ഫീൽ. ഇതൊക്കെ എങ്ങനെ ഷൂട്ട് ചെയ്ത് എന്ന് ആൽജിച്ച് പോവുന്നു..
@asnaz2684055
@asnaz2684055 Жыл бұрын
മലയാള സിനിമാ സംഘടന എ.വി.എം ഉണ്ണിയെ ആദരിക്കണം
@kb.kottoor2403
@kb.kottoor2403 Жыл бұрын
ഒരുപാട് സന്തോഷം, അതിലുപരി വേദനയും തരുന്ന വീഡിയോ 😔😔😔😔
@ABINSIBY90
@ABINSIBY90 Жыл бұрын
എന്തൊരു എളിമയാണ് സിദ്ദിഖ്സാറിന്. അദേഹത്തിന്റെ കൂടെ അന്ന് വർക്ക്‌ ചെയ്തവരുടെ ഭാഗ്യം..
@naturalworlds3607
@naturalworlds3607 Жыл бұрын
ഞാൻ ആദ്യം കരുതിയത് സിദ്ധീഖ് ലാൽ എന്നത് ഒരു വ്യക്തിയുടെ പേരെന്നാണ്
@skunivers1906
@skunivers1906 Жыл бұрын
Njanum
@പപ്ളുപൂച്ച-യ4ച
@പപ്ളുപൂച്ച-യ4ച Жыл бұрын
എത്ര നല്ല ഹൃദയത്തെ സ്പർശിക്കുന്ന കാഴ്ചകൾ❤❤❤❤❤❤ thank you AVM UNNI CHETA❤❤❤🎉🎉🎉🎉
@homosapien400
@homosapien400 Жыл бұрын
മലയാളിയുടെ സംസ്കാരത്തിൽ ഹാസ്യം അലിയിച്ചു ചേർത്ത ഒരു പിടി കലാകാരൻമാർ ഒന്നിന് പുറകേ ഒന്നായി കടന്ന് പോകുന്നു, അവരെ പോലെ മികച്ചവർ ഇനിയും ജനിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, കടന്ന് പോയ കലാകാരന്മാർക്ക് ദാരിദ്യത്തിന്റെയും ഇല്ലായ്മയുടെയും തീ ചൂളയിലൂടെ കടന്ന് പോകാൻ അവസരം ധാരാളം ഉണ്ടായിരുന്നു, അതിനാൽ തന്നെ മറ്റുള്ളവന്റെ വേദന സന്തോഷം ജീവിതം ഇതൊക്കെ വ്യക്തമായി അറിയാൻ കഴിഞ്ഞിരുന്നു, പുതിയ തലമുറക്ക് ആ അനുഭവവും കഴിവും ഉണ്ടോ എന്ന് സംശയം ആണ്.
@Jokhaan6282
@Jokhaan6282 Жыл бұрын
ഇതെല്ലാം കാണാൻ പറ്റിയത് വലിയ ഭാഗ്യം ആയി ഞാൻ കരുതുന്നു....... സിനിമ ലോകത്തു മാന്ത്രികം സൃഷ്‌ടിച്ച സിദ്ദിഖ് ലാൽ സാറിന് പ്രണാമം 🙏🙏🙏🙏🙏🙏🙏💛💛💛
@VYBCTV
@VYBCTV Жыл бұрын
സാധാരണക്കാരായി തുടങ്ങി അസാധാരണ ജയം കൈവരിച്ച വ്യക്തികളായിരുന്നു സിദ്ദിഖ് സാറും, ലാൽ സാറും. മിമിക്രിയിൽ തുടങ്ങി ഫാസിൽ സാറിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവേശിച്ചു. ചിത്രം നോക്കെത്താദൂരത്ത് കണ്ണുംനട്ട്. സത്യൻ അന്തിക്കാട് സാറിന് ആദ്യ തിരക്കഥ എഴുതി കൊടുത്തു. പപ്പൻ പ്രിയപ്പെട്ട പപ്പൻ ആയിരുന്നു ചിത്രം. അത് വൻപരാജയമായി. തുടർന്ന് നാടോടികാറ്റിന്റെ ഐഡിയ ശ്രീനിവാസൻ സാറിനോട് പറഞ്ഞു. പടം വൻ വിജയം. അത് അവർക്ക് പ്രചോദനമായി. തുടർന്ന് മെഗാഹിറ്റ്, ക്ളാസിക്സ് ഇവർ ചെയ്തു. റാംജി റാവു സ്പീക്കിങ്, ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, മാന്നാർ മത്തായി, ഹിറ്റ്‌ലർ, ഫ്രെണ്ട്സ് etc. എന്റെ ആദരാഞ്ജലികൾ💐🙏😔
@Civicc
@Civicc Жыл бұрын
ഇൻ ഹരിഹർ നഗർ & ഗോഡ്ഫാദർ. 80s Kid ആയ എനിക്ക് ഒരിക്കലും മറക്കാനാവില്ല.
@reshmamr2668
@reshmamr2668 Жыл бұрын
Ellam sheriyanu, pakshe ith adheham jeevichirikkumbol purath vittirunnenkilo 😢... Oro celebratiyudeyum marana sheshamanu ee chanalil avarude rare videos upload cheyyunnath.. Ith sheriyanenn thonnunnundo..😔
@Spidervers78
@Spidervers78 Жыл бұрын
വല്ലാത്ത സന്തോഷം ഇത് കണ്ടപ്പോൾ 😘😘😘😘😘😘😘
@JP-bd6tb
@JP-bd6tb Жыл бұрын
ഈ വീഡിയോ പങ്ക് വെച്ചതിന് ഒരുപാട് നന്ദി അറിയിക്കുന്നു....🙏 ഇനിയും ഇതുപോലുള്ള മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നു.... എൻെറ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു... God bless y❤u.... By JP താമരശ്ശേരി 🌴
@sumanchalissery
@sumanchalissery Жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്‌ബസ്റ്റർ സിനിമകളിൽ ഒന്ന്... ചരിത്രം!
@Kattankappi11
@Kattankappi11 Жыл бұрын
നല്ല നല്ല ആളുകൾ ഈ ലോകത്തു നിന്നും പോയി കൊണ്ട് ഇരിക്കുന്നു ഇനി വരുന്ന തലമുറയ്ക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആരും ഇല്ല എല്ലാം കഞ്ചാവിനും മയക്കു മരുന്നിനും അടിമ ആകും അതോടെ നാട് നശിച്ചു നല്ല സിനിമ കണ്ടു എങ്കിലും നന്നായാണ് but നല്ല സിനിമ ഡയറക്ടർസ് എല്ലാം മരിച്ചു അതോടെ പുതിയ തലമുറയുടെ കാര്യം ഗോവിന്ദ
@mylove242globally
@mylove242globally Жыл бұрын
innum ingane thanne aanu cinemakal edukkunnathu ithrayum kashttapettu athu onnum ee review idunna kizhanganmaar ariyunnilla
@starinform2154
@starinform2154 Жыл бұрын
മൊബൈൽ ക്യാമറ ഒന്നും ഇല്ലാത്ത കാലത്ത് ഈ മധുര നിമിഷങ്ങൾ ഒപ്പിയെടുത്തുവെച്ച കരങ്ങൾക്ക് നന്ദി🙏...... എത്ര കഷ്ടപ്പാടിൽ നിന്നുമാണ് സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഉയർന്നു വന്നത്.......സിദ്ദിഖ്ഇക്ക... മറക്കില്ല, ഞങ്ങൾക്ക് ഒരു പാട് ചിരി തന്നു...ഒടുവിൽ നിങ്ങളും 😪ആദരാജ്ഞലികൾ 🌹
@abeyjohnshaibu8889
@abeyjohnshaibu8889 Жыл бұрын
Thanks a lot for sharing this video... ഈ വീഡിയോ കാണുമ്പോൾ സങ്കടവും ഉണ്ട്, എന്നാൽ സിദ്ദിഖ് ഇക്കയെ ഈ വീഡിയോയിലൂടെ കാണുമ്പോൾ ഇക്ക ഇവിടെ എവിടെയോ ഉണ്ട് എന്ന് തോന്നി പോകുന്നു... ഈ മധുരിക്കുന്ന ഓർമ്മകളിലൂടെ സിദ്ദിഖ് ഇക്ക ഇനിയും ജീവിക്കും, ഞാനടക്കമുള്ള ഒട്ടനവധി പ്രേക്ഷകരുടെ ഹൃദയത്തിൽ, എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖമായി...
@suleksh
@suleksh Жыл бұрын
The Evergreen SIDDIQUE LAL combo ❤️🔥
@MohammedAli-xk5ik
@MohammedAli-xk5ik Жыл бұрын
സിദ്ധീഖ് എന്നെ എന്നും ത്രസിപ്പിച്ച രസിപ്പിച്ച director ആയിരുന്നു. ഒരിക്കലും പകരം വെക്കാനില്ലാത്ത ഡയറക്ടർ. RIP.
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
മുകേഷ് ജഗദീഷ് സിദ്ദിഖ് അശോകൻ എല്ലാവരോടും സ്നേഹം കൂടി. സിദ്ദിഖും ലാലും വേർപിരിയാനുള്ള കാരണം making ഉള്ള ഈ സംഘർഷം തന്നെയാകാം.
@ShibuRavi
@ShibuRavi Жыл бұрын
Great 🙏🙏 ഈ സിനിമ ഇറങ്ങിട്ടു 33 വർഷം ആയി അന്നെനിക്ക് രണ്ടു വയസ് 😊
@coldstart4795
@coldstart4795 Жыл бұрын
Enikum.1988
@chandhugokul1594
@chandhugokul1594 Жыл бұрын
ചെറുപ്പം തൊട്ട് എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എനിക്ക് അറിയില്ല.. എന്നിട്ട് ആദ്യമായാണ് ഈ സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ കാണുന്നത്. പക്ഷേ അത് കാണുമ്പോഴും ഒരു നോവ് 💔
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss Жыл бұрын
ഹിന്ദി ബോഡി ഗാർഡിനെ 200 കോടി ക്ലബ്ബിൽ കയറ്റിയ സാധുവായ മനുഷ്യൻ
@musicallyamal20
@musicallyamal20 Жыл бұрын
Pure treasure for all movie lovers.. thanks unni chetta .. 🙏Siddique Ikka 💔🙏
@dhanyashanmughan79
@dhanyashanmughan79 Жыл бұрын
90s poloru kalam ini malayala filmnu undakilla. Annathe story, songs .. Ath pole ini illa. Athbpile ulla actors, ath pole ulla singers onnum
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 419 М.
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН