ആ തോട്ടി ആരും വാങ്ങരുതു് ആസാധനം ഒടിഞ്ഞു പോകും ഞാൻ വണ്ടൂർ നിന്നും ഒരു തോട്ടി വാങ്ങി ഒടിഞ്ഞു പോയി 6500. രൂപപോയി അവൻ ന്മാരോട് പറഞ്ഞപ്പോൾ അവർക്ക് ഉത്തരവാദിത്യ ഒന്നും ഇല്ലന്നു പറയുന്നു
@instagvi42452 жыл бұрын
താങ്ങളെ ഒരുപാടിഷ്ടപ്പെട്ടു, താങ്കൾ ആൽമാർത്ഥത ഉള്ള ഒരു വ്ലോഗർ ആണ്. Thank you.
@KL06farm2 жыл бұрын
Thanks for supporting
@sathianarayanank.p.58032 ай бұрын
Joint cheyyunna nuttintenda size parayamo?
@subhashmadhavan985510 ай бұрын
എനിക്ക് തോന്നുന്നത്, താഴെനിന്നും ഏണിയുടെ മുക്കാൽ ഭാഗവും കുരുമുളക് നിൽക്കുന്ന മരത്തിൽ നിന്നും ഒരുപാട് അകന്നാണ് നിൽക്കുന്നത്.. അകലം കൂടുതലായതുകൊണ്ട് എങ്ങനെയാണ് കുരുമുളക് പറിക്കുന്നത്..🤔🤔,ഏറ്റവും മുകൾഭാഗം ഒരു നാലടിയോളം മാത്രമല്ലേ തായ്തടിയുമായി ചേർന്ന് നിൽകൂ...
@kcbasheerkcbasheer67242 жыл бұрын
അടിഭാഗം കുറച്ച് വെന്റ് ഉണ്ടെങ്കിലേ കുരുമുളക് കവുങ്ങിൽ നിന്നും കുരുമുളക് സുഖമായി പറിക്കാൻ പറ്റുകയുള്ളൂ.
@santhoshthonikkallusanthos90822 жыл бұрын
അതെ👌
@aneeshpayyanoor14772 жыл бұрын
Ningalude athmarthatha enikkishtamayi. Thanks for vedeo
@KL06farm2 жыл бұрын
Thanks
@ngsamuel91742 жыл бұрын
Good video and very informative
@binnyjebadurai59342 жыл бұрын
How much kg weight it bears
@maanipalepra97162 жыл бұрын
Super informative
@santhoshkumar-em7nx2 жыл бұрын
Super and informative
@kvm84622 жыл бұрын
സ്ഥാനത്തും അസ്ഥാനത്തും താങ്ക ളുടെ സ്കീം ഉപയോഗം വളരെ അരോചകമായിതോന്നുന്നു
@Sibivalara2 жыл бұрын
സൂപ്പർ 👍
@sathyav16569 ай бұрын
How much the pipe ladder 20feet
@KL06farm9 ай бұрын
Pl call
@BasheerManu-m2o7 ай бұрын
കോണിക്ക് എത്ര ക്യാഷ് വരും
@KL06farm7 ай бұрын
Plz call
@tkrishnan57 Жыл бұрын
എനിക്ക് 30 അടിയുള്ള ഏണി വേണം. എത്രയാണ് vilayennum 4:27എങ്ങനെ ആണ് അയച്ചു തരിക എന്നും അറിയിക്കുക
@KL06farm Жыл бұрын
Plz call
@tkrishnan57 Жыл бұрын
@@KL06farm ഒക്കെ ഞാൻ വിളിക്കാം
@rinsk68462 жыл бұрын
വീട്ടിലെ മെയിൻ സ്ലാബുകളിലുള്ള മാറാല തട്ടാൻ ഉപയോഗിക്കുന്ന മാർഗം പറയാമോ
രണ്ടാം നിലയിൽ താമസിക്കുന്ന കാമുകിയുടെ അടുത്ത് എത്താൻ ഉപകരിക്കും ആവശ്യമുള്ളവർ ഒരെണ്ണം വാങ്ങിക്കോ.
@KL06farm2 жыл бұрын
Ha ha
@mayavinallavan48422 жыл бұрын
Hi Cheta
@KL06farm2 жыл бұрын
Hi koorea ayaleo kandittu
@prakashkmd2 жыл бұрын
Short as well as super.... നഴ്സറി വീഡിയോ നിർത്തിയോ ..... സിതോഷിനെ വിശ്വസിച്ച് നിരപ്പേൽ നഴ്സറിയിൽ നിന്ന് ജാതിത്തൈ വാങ്ങി വച്ചിരിക്കയാ എന്റെ അയൽവാസിയായ ചേട്ടായീസ് .... മൂന്നാം വർഷം കായ്ച്ചു കണ്ടില്ലെങ്കിൽ സി തോഷിനേയും തേടി വരുമെന്ന് നേർച്ച നേർന്നിരിക്കയാ മൂപ്പർ.... ചതിക്കല്ലേ..''