എത്ര നന്നായി എല്ലാവർക്കും മനസിലാവുന്ന വിധത്തിലും പ്രയോഗിക്കാനും ഒരു സംശവും വരാത്ത വിധത്തിലുള്ള അവതരണം.
@preethyfrancis6797 Жыл бұрын
Thank u ചേച്ചി. ഞാനും കുറച്ചു കൃഷി തുടങ്ങിയിട്ടുണ്ട് 🥰🥰🥰
@ChilliJasmine Жыл бұрын
സന്തോഷം.
@CutePawsiАй бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ഉള്ളി നട്ടിട്ടുണ്ട് ചെറുതായി മുള വന്നു തുടങ്ങി. Thank you for the advice, Idea and inspiration ❤️ u ചേച്ചി 💞💞
@malinisuvarnakumar9319 Жыл бұрын
കൊള്ളാം ബിന്ദു.. സന്തോഷം.. നന്ദി
@nuhmanmalappuram8077 Жыл бұрын
എല്ലാ വീഡിയോയും ഉപകാരമുള്ളതാണ്
@christinabeck733 Жыл бұрын
മമ്മിന്റെ വീഡിയോസ് കണ്ട് ഞാൻ ചെറിയ രീതിയിൽ കൃഷി തുടങ്ങിട്ട് ഉണ്ട്. ഞാൻ 9th സ്റ്റാൻഡേർഡിലാണ് പഠിക്കുന്നത് മാമിന്റെ വീഡിയോസ് കണ്ട് കൃഷിയോട് താല്പര്യം തോന്നി😁
@arafu3 Жыл бұрын
😍😍😍😍😍
@ChilliJasmine Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം
@vjvlogs9488 Жыл бұрын
How to remove ants in venda😊
@shiljukannanshilju8570 Жыл бұрын
♥️💯
@lotussaju9488 Жыл бұрын
Hi, ഞാനും പച്ചക്കറി കൃഷി തുടങ്ങിയത് chilly jasmin കണ്ടിട്ടാണ് ph no tharamo ഓറഞ്ച് ലയർ ചെയുന്നതിനെപ്പറ്റി ചോദിക്കാനാണ്
Beauveria 20 gram oru litre vellathil kalakki growbagil ozhikkoo
@mollyjose1212 Жыл бұрын
Very useful video.
@latheeflathi9796 Жыл бұрын
മേഡം, വീഡിയോ അസ്സലായി , വളരെ വ്യക്തമായി വിശദമായി പറഞ്ഞു തന്നതിനു വളരെ നന്ദി. പിന്നെ മേഡത്തിനോടു എനിക്കു ഒരു സംശയം ചോദിക്കുവാനുണ്ട്. നാലഞ്ചുകൊല്ലം കൊണ്ടു ഞാൻ ഒരു പാട് ഓമനിച്ചും ലാളിച്ചും വളർത്തിയ ഒരു പേരക്കാമരം ഇക്കൊല്ലം പൂത്തു, കുറെ കായ്കളൊക്കെ ഉണ്ടായി. എന്നാൽ ആ ഉണ്ടായ കായ്കളിൽ കുറേയണ്ണം വസൂരിക്കുത്തുകൾ പോലെ കുത്തുകൾ ഉണ്ടായിരിക്കയാണ്. ഇതെന്തു രോഗമാണ്? വല്ല പ്രതിവിധികളുമുണ്ടോ? മേഡം ഇതിൽ കൂടെ റിപ്ലൈ തരുമെന്നു വിശ്വസിക്കുന്നു.
@achammadaniel64736 ай бұрын
Love this video
@jijithomas551 Жыл бұрын
Binduchechi chedi nadan e pathrgal evide ninu kittum
@ChilliJasmine Жыл бұрын
Athokke palayidangalil ninnayi collect cheythu
@justforentertainment8486 Жыл бұрын
👍👍👍👍👍👍🥰🥰🥰adipoli
@ChilliJasmine Жыл бұрын
Thank you
@ramn1609 Жыл бұрын
Mam mathulam poovu kozhenju pohunnu tip tharamo Mrs Ram
@ChilliJasmine Жыл бұрын
Ok
@jancybabu233 Жыл бұрын
Peechilinte leafnte ariku vasam white color varunnathenthanu? Ethenu enthu cheyyanam
@ChilliJasmine Жыл бұрын
Veppenna soap mixture and beauveria spray
@jancybabu233 Жыл бұрын
Thank you
@rachelabraham7235 Жыл бұрын
👍very clear and understanding talking, best of luck!
@sukesholvna9918 Жыл бұрын
Chechi ende mathan niraye poovidunnundu. Kaya pidikkunnilla. ?
ഇത് നിറയെ തിരിവന്നിട്ടുള്ള കുറ്റികുരുമുളകിൽ ഫലപ്രദമാണോ
@anithaj27 Жыл бұрын
ചേച്ചി പിങ്ക് പേര നട്ടതിൽ കായ പിടിക്കുന്നില്ല. പൂക്കൾ ഉണ്ടാകുന്നുണ്ട്. ആദ്യത്തെ പൂവ് കളഞ്ഞിരുന്നു. പിന്നീട് നിറയെ പൂകൾ ഉണ്ടായി പക്ഷേ ചെറിയ കായ ആയി തന്നെ കൊഴിഞ്ഞു വീഴുന്നു.
@ChilliJasmine Жыл бұрын
ചൂട് കൂടുന്നതുകൊണ്ടും കീടശല്യം കൊണ്ടും വരാം.
@vineshs283811 ай бұрын
തക്കാളി നട്ടു ഒരുപാട് കാപിടിച്ചു പക്ഷേ തക്കാളി കുറച്ച് വലുതാകുമ്പോൾ എന്തോ ഈച്ചയോ എ എന്തോ കുത്തുന്നതാണോന്ന് അറിയില്ല തക്കാളി ചീഞ്ഞുപോകുന്നു ഇതിനു കാരണമെന്താണ് പറഞ്ഞു തരാമോ ?
@ChilliJasmine11 ай бұрын
കുമ്മായം മാസത്തിലൊരു പ്രാവശ്യമെങ്കിലും ചേർത്തു കൊടുക്കണം.
@ananthakrishnanas971 Жыл бұрын
ടuper vedio
@ChilliJasmine Жыл бұрын
Thank you
@rinsiyakhalid31984 ай бұрын
Soda podi parnja appakaram alle
@ChilliJasmine4 ай бұрын
Yes
@ranifrancis2510 Жыл бұрын
Neem oil nalla brand etha?
@ChilliJasmine Жыл бұрын
Njan brandonnum nokkarilla
@LAVANYA_MUSIC Жыл бұрын
🙋அருமை ☘️☘️☘️☘️☘️☘️☘️☘️☘️
@ChilliJasmine Жыл бұрын
Thanks
@jayanthipv101 Жыл бұрын
Thank you. ഞാൻ കൃഷി ചെറുതായിട്ട് തുടങ്ങിയിട്ടേ ഉള്ളൂ
@elizabeththomas787 Жыл бұрын
What is the interval between each spray of pesticides? Is it daily or alternate days ?
@ChilliJasmine Жыл бұрын
Twice in a week
@aniammajoseph8534 Жыл бұрын
ടീച്ചറുടെ വീട് എവിടെ ആണ്. എന്റെ സ്ഥലം കോട്ടയം ജില്ലയിൽ ആണ്.അവിടെ വന്നു കാണാൻ ആഗ്രഹിക്കുന്നു. സംശയങ്ങൾ തീർക്കാൻ സാധിക്കും. ടീച്ചറുടെ കൃഷി കാണാൻ കഴിയുമല്ലോ.
@mumtaja9851 Жыл бұрын
നമ്മൾ കുളിക്കാൻ എടുക്കുന്ന ബോട്ടിലുള്ള ഷാംപൂ എടുത്താലും മതിയോ
@ChilliJasmine Жыл бұрын
മതി
@shijilarania.s3005 Жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടമായി. എപ്പോൾ മുതൽ ചെടിക്കു ഈ വക കീടനാശിനി ഉപയോഗിക്കാം. വിത്തിലവന്നു കുറച്ചു ദിവസം കഴിഞ്ഞു ചെടികൾ ഇല കരുകന്നു. എന്നു കൊണ്ടാണ് ഇത് സംഭവിക്കുന്നത് ഒന്നു പറയാമോ ചേച്ചി
@ChilliJasmine Жыл бұрын
4 ഇല പരുവം മുതൽ
@alfialfifaisal7730 Жыл бұрын
ഞ്യാൻ psuedomonas വാങ്ങിച്ചു chechi പൊടിയാണ് വാഗിച്ചത്. But ചെറുതായിട്ട് കട്ടപ്പിടിച്ചിട്ടു ഉണ്ടായിരുന്നു. എന്തെങ്കിലും കുഴപ്പുള്ളത് കൊണ്ടാണോ?
@ChilliJasmine Жыл бұрын
ഒരു കുഴപ്പവുമില്ല.
@Angel-bq2hv11 ай бұрын
ചേച്ചി വേപ്പെണ്ണ എവടെന്ന് കിട്ടും
@ChilliJasmine11 ай бұрын
പച്ചമരുന്ന് വാങ്ങിക്കുന്ന കടകളിൽ കിട്ടും
@subisunil9743 Жыл бұрын
Chechi liquid soap undakkunna vedio onnu cheyyane
@ChilliJasmine Жыл бұрын
Yes
@rajeswariprabhakarlinekaje6069 Жыл бұрын
👌
@antonythomas5144 Жыл бұрын
Fungicide ഫ്രൂട്ട് plants ഇൽ ഉപയോഗിക്കുന്നത് നല്ലതാണോ?
@ChilliJasmine Жыл бұрын
കുഴപ്പമില്ല.
@antonythomas5144 Жыл бұрын
@@ChilliJasmine Thank You ചേച്ചി. ഇത്രയും വേഗം ഒരു മറുപടി നൽകിയതിന് .ഒരു കാര്യം കൂടി ചോദിച്ചോട്ടെ ചേച്ചി. വീട്ടിലൊക്കെ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല fungicide ഏതാണ്? സാഫ് ആണോ? അതല്ലെങ്കിൽ ജൈവ രീതിയിലുള്ള എന്തെങ്കിലും Fungicide ഉണ്ടോ?
@VinodhKT-dp2fe6 ай бұрын
Good ഇൻഫർമേഷൻ, മാഡം മീലി മൂട്ട തന്നെയല്ലേ വെളീച്ച അതോ അത് വേറെ യാണോ