Very much interesting to hear and visualisation dear 👌👌
@ChilliJasmine4 ай бұрын
Thank you very much
@sushamass4744 ай бұрын
Very useful video, thanks for sharing 😊😊❤❤
@Juliekv-mf3vy9 күн бұрын
👍👍👍❤️
@mypassionbyhannus30454 ай бұрын
കുമ്മായം വേറെ ചെടികൾക്ക് തളിച്ച് കൊടുക്കാമോ ✨useful വീഡിയോ thank you🎉🎉🎉🎉❤
@nandanaa.s12614 ай бұрын
thanku so much
@habeebarahman4222Ай бұрын
Super❤
@Bindhuunnikrishnan-oz8px4 ай бұрын
വളെരെ ഉപയോഗമുള്ള video. എന്റെ പ്രശ്നവും. ഇതാണ്. ഞാൻ എന്തു ചെയ്തിട്ടും മാറുന്നില്ലായിരുന്നു. ഇനി ഇതു നോക്കാം thankyou chechi
@ChilliJasmine4 ай бұрын
Haaaaaai
@Kallukuttan4 ай бұрын
ചെടി പിഴുതു കളയുക
@sathiavathybalakrishnan30864 ай бұрын
Bindhu madam,Spaniar upayogikumbol athil air kadakkan vazhivarum. Athu damage aayathu alla. Athu edathe ullamkaiyyil veçhu ra ndu moonu pravasyam spary adichal OK, Ethan u pariharam
@SreevijayaCS4 ай бұрын
Nalla arivu chechi❤❤❤
@abdhulnazarkuthanur25014 ай бұрын
Thankyou chechi Beuveria kittunnilla nimbicidine use chyyaamoo
@joyav58924 ай бұрын
പെങ്ങളേ. ഒരു ഉപദേശം തരുമോ ? പച്ചമുളക് ഉണ്ടായി മൂത്തു വരുമ്പോൾ ആദ്യം ഒരു കുത്തു പോലെ ഉണ്ടായിട്ട് ചീഞ്ഞു പോകുന്നു. ഫംഗസ് ആണെന്ന ഉപദേശം കൃഷിവകുപ്പിൽ നിന്നും കിട്ടി. മരുന്നും ചെയ്തു. ഒരു പ്രയോജനവുമില്ല എല്ലാ മുളകും ചീഞ്ഞു പോകുന്നു
@kaladevib24664 ай бұрын
എപ്പോഴും അങ്ങിനെ സംഭവിക്കുന്നു
@manjushack60264 ай бұрын
Am first. To view chechi. Ente mulakinchedi muradikkunnu.thnku
@remadevi33554 ай бұрын
❤
@rafeekaaliakber54584 ай бұрын
Anika apozhum inganeyayipovum
@mohammediqbal401813 күн бұрын
Hi Chechi pachakkari fruits വിത്തുകൾ കൊടുക്കുന്നുണ്ടോ....?
@ChilliJasmine13 күн бұрын
ഇല്ല.
@nirmalap72674 ай бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്
@SumiAlex-wd1ir4 ай бұрын
👍
@sureshsastha51142 ай бұрын
ചേച്ചി ജൈവ സ്ലറി ആഴ്ച്ചയിൽ എത്ര പ്രാവശ്യം ചെടികളുക് ഒഴിച്ച് കൊടുകാം ഒന്നു പറയമോ
മഴക്കാലത്ത് ചെയ്താൽ ഫലിക്കുമോ... അത് ഒലിച്ചുപോവില്ലേ
@jamunamurali55594 ай бұрын
വഴുതന ഇത്രയും പൊക്കം വെക്കുമോ
@shamlazinaj83404 ай бұрын
കുരുദിപ്പ് ഉള്ള ചെടിക്ക് എത്ര ദിവസം കൂടുമ്പോൾ ചെയ്യണം
@sindhuak58484 ай бұрын
വെണ്ടയിലെ മുരടിപ്പിന് കുമ്മായം തളിക്കാമോ
@josepharakkal59584 ай бұрын
African och undo Ramady undo
@sibiantony99553 ай бұрын
കുമ്മായം പയറു ചെടികൾക്കും തളിക്കാമോ
@ChilliJasmine3 ай бұрын
കുമ്മായം എല്ലാത്തിനും പറ്റും . പയറിന് ആദ്യം പ്സ്യൂഡോമോണാസ് നോക്ക്
@sreedevi30483 ай бұрын
കുരുടിപ്പ് മാറാൻ എന്ത് ചെയ്യണം
@salimkumar619016 күн бұрын
കുമ്മായത്തിന് പകരം ഡോളൊ മെറ്റോ, മുട്ടതോടു പൊടിയോ മതിയോ
@ChilliJasmine16 күн бұрын
മതി
@emilysimon50524 ай бұрын
Dolomite ഉപയോഗിക്കാമോ?
@ChilliJasmine4 ай бұрын
Njan ഉപയോഗിച്ചു നോക്കിയിട്ട് പറയാം
@GeethaS-vk1tu4 ай бұрын
കറിവേപ്പിന് കുമ്മായം കലക്കി ഒഴിക്കാമോ
@ChilliJasmine4 ай бұрын
ചുവട്ടിൽ നിന്നു മാറ്റി
@su847134 ай бұрын
എൻ്റെ മുളക് ചെടിയുടെ ഇലകൾ എല്ലാം മഞ്ഞനിറം ആകുന്നു. എന്ത് ചെയ്യാം ചില്ലി ചേചീ
@ChilliJasmine4 ай бұрын
വെള്ളം ചുവട്ടിൽ തങ്ങി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക . വളം ഏതാണോ ഉപയോഗിക്കുന്നത് അതുകൊടുക്കുക . അര ടീസ്പൂൺ എ പ്സം സോൾട്ടും
@su847134 ай бұрын
@@ChilliJasmine ഓക്കേ. വളവും മണ്ണും മിക്സ് ചെയ്ത കൂട്ട് പൈസ കൊടുത്ത് വാങ്ങിക്കുന്നതാ ഇവിടെ മണ്ണില്ല ഫ്ലാറ്റ് ആണ്... വെള്ളം കെട്ടിനിൽക്കുന്നു എന്ന് തോന്നുന്നു.... താങ്ക്യു ചേച്ചി ഗോഡ് ബ്ലസ് യൂ🙏🙏👍👍❤️❤️
@udhayachandrika19364 ай бұрын
വഴുതന പൂക്കുന്നുണ്ട് കായ് പിടിക്കുന്നില്ല ചേച്ചി
@ajithashaji13934 ай бұрын
വെണ്ട വിത്ത് തരുമേ
@RX_XAVIER4 ай бұрын
Ente mulak eppozhum muradichupovan...enthokke cheythittum😢😢
@nairrs60304 ай бұрын
കുമ്മായം ഉപയോഗിച്ചാല്‍ രണ്ടാഴ്ച കഴിഞ്ഞു മാത്രമേ മറ്റു വളങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയാറുണ്ടല്ലോ? ചെടിക്ക് മുകളില്‍ ഒഴിക്കുമ്പോള്‍ ചുവട്ടിലും വീഴുമല്ലോ?
@ChilliJasmine3 ай бұрын
വീഴുന്നത് നല്ലതല്ലേ
@nairrs60303 ай бұрын
@@ChilliJasmine തികഞ്ഞ ബഹുമാനത്തോടെ പറയട്ടെ.... തങ്ങളുടെ മറുപടി ചോദ്യത്തിന് ഉള്ളതല്ല. ഉത്തരം ചോദ്യത്തിന് നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കുന്നത് എന്തിന്?
@rubeenamujeeb58124 ай бұрын
തക്കാളി ക്ക് ഉപയോഗിക്കാൻ പറ്റോ
@ChilliJasmine4 ай бұрын
പറ്റും
@salmakp14464 ай бұрын
ഉണ്ടാക്കിയ എന്റെ പച്ചമുളക് എല്ലാം മുരടിപ്പ് ബാധിച്ചു നശിച്ചു പോകുന്നു. ആകെ വിഷമത്തിൽ ആണ് ഞാൻ 😔
@shilpashilpavava4 ай бұрын
എനിക്കും
@ChilliJasmine4 ай бұрын
ഇതു ചെയ്തു നോക്കൂ.
@explorer28333 ай бұрын
@@ChilliJasmine 5th of July and the next q
@explorer28333 ай бұрын
@@ChilliJasmineremember
@explorer28333 ай бұрын
Dhyan
@padmakumarc11694 ай бұрын
കുമ്മായത്തിനു പകരം ഡോളോ മൈറ്റ് മുളകിന് തളിയ്ക്കാ മൊ
@ushamanoharan82934 ай бұрын
Dolo mate upyogikamo cheche
@NEONGAMING-wv7jc4 ай бұрын
Yes kodukkam
@sindhuak58484 ай бұрын
കുരുടിപ്പ് ഉള്ള മുളകിന് എത്ര ദിവസം കൂടുമ്പോൾ കുമ്മായം തളിക്കണം
@ChilliJasmine4 ай бұрын
ആദ്യം ഒന്ന് ചെയ്തു നോക്കൂ. അതിനനുസരിച്ച് ചെയ്താൽ മതി
@asharavikumar49564 ай бұрын
Madom phone number tharamo
@Mudakkalizzworld4 ай бұрын
❤
@jominitarson33784 ай бұрын
Ente mulaku ee mazhayathu vaadi nilkkunnu. Enthu cheyyanam