ഒരിക്കൽ ഇറക്കി വിട്ട വീട് എന്റെ പേരിൽ തരുമത്രേ | കുട്ടികൾക്ക് വേണ്ടി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ

  Рет қаралды 54,282

HIMA's Pennazhaku

HIMA's Pennazhaku

12 күн бұрын

FOR BUSINESS ENQUIRIES /COLLABORATION /PR PLEASE CONTACT ME AT: pennazhaku98@gmail.com
HAZEL Stainless Steel Masala Box With 7 Container & Spoon 2 L www.myntra.com/mailers/kitchen...
Wonderchef Purple Solid Silicone Spatula www.myntra.com/mailers/kitchen...
Hi all I am a Kerala Vlogger this is my KZbin channel" Hima's Pennazhaku"
My dear virtual friend m very happy that you found my video on KZbin and stop by...I welcome you all to my channel....if you find my video interesting then please like this video ....share with your friends ...and subscribe to my channel.... it's absolutely free ....but it matters a lot to me ...
thank you all!!!!
---------------------------------------------------------------------
***Copyright** all the Content published on this channel is protected under the copyright law and should not be used /reproduced in full or part without the creator's (Hima Manohar )prior permission***
---------------------------------------------------------------------
Disclaimer : the views /opinion/ suggestions expressed by any means (spoken or written) in our all the videos/ vlogs are our personal experiences and not intended for each and everyone. In addition ,we are not a practitioner or legal adviser for any of the content in our videos. For specific purposes, the readers and viewers are advised to visit standard practitioner for professional help. ..While making videos, we have take care of all the safety precautions,still ,we are not responsible for any harm or Damage occurred after watching or trying the content presented in our all videos
------------------------------------------------------------------
Please do not use any photos or content with out first asking permission @ pennazhaku98@gmail.com
------------------------------------------------------
Let's chat
Instagram : hima_sreejith?i...
Facebook : / himasreejith-103632005...
---------------------------------------------------------------
Behind the scenes
DSLR - Nikon D3500
My Mobiles - iPhone 12
Samsung Galaxy a70s
Editing Software - Movavi Video Suite 21
------------------------------------------------------------------
--------------------------------------------------------------------

Пікірлер: 264
@padmaunnithan8371
@padmaunnithan8371 11 күн бұрын
ഹിമ, ഒരിക്കലും തിരിച്ചു പോവരുത്. എന്റെ ബ്രദർ ഇതുപോലെയുള്ള ഒരാളാണ്. ഒരിക്കലും മാറില്ല. പല അടവും എടുക്കും ഹിമ തിരിച്ചു ചെല്ലാൻ. ഒരിക്കലും തിരിച്ചു പോവരുത്. നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാവും.
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 10 күн бұрын
അച്ഛന്റെ വീട് മക്കൾക്കു വേണ്ടി എഴുതിവെച്ചോട്ടെ... ഭാവിയിൽ ആ കുഞ്ഞുങ്ങൾക്ക് അതൊരുപകരമായിരിക്കും.., ആ വീട്ടിലേക്കു തിരിച്ചുപോവാൻ ഹിമക്ക് ആഗ്രഹമില്ലെങ്കിൽ പോവണ്ട. പക്ഷെ മക്കൾക്കു കിട്ടാൻ ഉള്ളത് വേണ്ടെന്നു വെക്കേണ്ട.... 👍👍👍🥰🥰🥰
@umaibanthahir9470
@umaibanthahir9470 11 күн бұрын
ഇനി ഹിമ പോവരുത്. പൊന്നുപോലെ രണ്ട് മക്കൾ ഉണ്ടല്ലോ. അവരോടൊപ്പം ഹാപ്പി ആയിട്ട് ജീവിക്കുക.
@s1ddh4rth65
@s1ddh4rth65 11 күн бұрын
പോന്നു ഹിമ പോകരുത്. വീടൊക്കെ മക്കൾ ഉണ്ടാക്കിക്കൊള്ളും. Self respect and happiness is more important.
@bindhugs5956
@bindhugs5956 10 күн бұрын
Uppumavu indakkitt ath mixiyil onn crush cheythal nalla soft aayirikkum
@ManjuNeeratukunnil_45
@ManjuNeeratukunnil_45 11 күн бұрын
ഇനി തിരിച്ചുപോകണ്ട ലഹരി ക്ക് അടിമയായ ആൾ ഒരുക്കലു മാറില്ല ഇത് ഒക്കെഅയാളുടെ അടവാണ് തിരിച്ചുകൊണ്ടുപോകാൻ അതിലൊന്നും വീഴാതെ കുട്ടികളെ നോക്കി നന്നായിട്ട് ജീവിക്കാൻ നോക്ക് അയാൾ അയാളുടെ പാട് നോക്കി പോകട്ടെ
@lekhaantony3758
@lekhaantony3758 10 күн бұрын
Pandu parayum pola Eavhu vachal muzhachirikkum .athondu pokaruthu ayal ottakku ammada kooda nilkkattea
@rajiraghu8472
@rajiraghu8472 11 күн бұрын
ഇനി ഹിമ മക്കളുടെ കാര്യം നോക്കി ജീവിക്കുക. ബാക്കി ആരെ പറ്റിയും ചിന്തിക്കേണ്ട. മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ല ജോലി നേടികൊടുക്കുക. ഇനി അവരാണ് ഹിമ യുടെ ജീവൻ.. ഉണ്ണി യെ പറ്റിയും അച്ചുവിനെ പറ്റിയും ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയാറുണ്ട്. എനിക്ക് രണ്ടു ആണ്മക്കൾ ആണ് 😔
@user-wx4qe6fy1q
@user-wx4qe6fy1q 10 күн бұрын
Be safe..Happy aayitt jeevikk,baakki okke undakkaalo.Jeevan poyaal entha cheyyuka?Makkal nervazhikk valaratte.
@nandinirammohan9355
@nandinirammohan9355 11 күн бұрын
Praying for you.. always😍🤗
@aisha8213
@aisha8213 11 күн бұрын
Panchara paranju kondupoyi jeevanu beekshaniyakaruthu .orikkalum pokaruthe .
@user-zu6be3cr6s
@user-zu6be3cr6s 10 күн бұрын
Nalla vilayulathanu aaspoon .knife, fork, spoon set njagal vaangeettundu
@lekshmilechu8129
@lekshmilechu8129 11 күн бұрын
ഒരു കുരുക്കിൽ നിന്ന് രക്ഷപ്പെട്ട നിൽക്കുകയാണ് ഇപ്പോൾ. തിരികെ പോയാൽ ഇനി ഒരുപക്ഷേ രക്ഷപ്പെടാൻ പറ്റിന്ന് വരില്ല.. വീടൊക്കെ പിന്നെയും ശരിയാക്കാം ജീവൻ പോയാൽ തിരിച്ചു കിട്ടില്ല .😢
@llakshmitv976
@llakshmitv976 10 күн бұрын
Sheriya 🤔
@prathibhamv5850
@prathibhamv5850 11 күн бұрын
Now u have peace and happiness So need not go back His character won't change, Now u have a status, Don't loose it
@SS-wu2ej
@SS-wu2ej 11 күн бұрын
Swantham makal ennu manassil vicharichu molodu apekshikkukayanu,immathiri dushttante kallakkanneerum paschaathaapathilum veenu pokaruthe. Makkalude bhaviyim education um aanu mukhyam. Pakshe makkalkku complex onnum varaathe irikkaan situation inekkurichu avarodu discuss cheythu manassilaakki kodukkanam. Avarkkum ammayodulla karuthal koodum.Ennum prarthanayil undu molum kunjungalum❤
@rajiareesh5720
@rajiareesh5720 11 күн бұрын
ഹിമ ഇത്രയും അനുഭവിച്ചത് പോരെ. ഇനി പൊന്നു കൊണ്ട് കൊട്ടാരം പണിതു തരാം എന്ന് പറഞ്ഞാലും പോവരുത്. നല്ല തീരുമാനം ആലോചിച്ചു എടുക്കുക. മക്കളെ നന്നായി പഠിപ്പിക്കുകഭഗവാൻ അനുഗ്രഹിക്കട്ടെ ഇഷ്ടം നന്മകൾ 🙏
@zarazemin
@zarazemin 11 күн бұрын
ഒരിക്കലും പോകരുത് ഹിമ... ഇതുപോലെ പല പല അടവുകളും പറഞ്ഞു പിന്നാലെ വരും. അയാൾക്ക്‌ പണി എടുക്കാതെ തിന്ന് സുഖം കണ്ടു. ഇപ്പൊ മുഴു പട്ടിണി ആയി കാണും അയാളും മറ്റുള്ളവരും. 🤪🤪 അപ്പൊ ഇനി ജീവിതം മുന്നോട്ടു പോകണമെങ്കിൽ ഒരു പണി എടുക്കുന്ന യന്ത്രം വേണല്ലോ. അതിനാണ് ഇപ്പൊ ഒരു പേരിലാക്കി തരുന്ന വീട്. "കാള വാല് പൊക്കുന്നതു എന്തിനാണെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ ". ഇനി ഒരിക്കലും വീണ്ടും ഒരു ദുരന്തത്തിലേക്ക് പോകരുത്.
@rsn61252
@rsn61252 10 күн бұрын
Very true
@rajiraghu8472
@rajiraghu8472 10 күн бұрын
അതെ
@sindhusindhu4027
@sindhusindhu4027 10 күн бұрын
Athe e kudiyanmar orikalum nannavilla avarku ellareethiyilum sughikanam melanangathe pokaruthu
@denasunil6482
@denasunil6482 11 күн бұрын
ഇനി ഒരിക്കലും ഒരു തിരിച്ച് പോക്ക് വേണ്ട ഹിമ, ആ chapter close ആയി, ജീവിതത്തിലെ ചില അടഞ്ഞ അധ്യായങ്ങൾ പിന്നെ തുറക്കരുത്‌, ഇനി ഹിമയും മക്കളും ദൈവത്തിന്റെ സംരക്ഷണത്തിലും കുറേ നല്ല മനുഷ്യരുടെ പ്രാർത്ഥനയിലൂടെയും ധൈര്യത്തോടെ ജീവിച്ച് കാണിക്കണം ഹിമാ, ഹിമക്ക് എന്നും നല്ലത് മാത്രമേ ദൈവം തരൂ 🙏🏻👍🏻👍🏻❤❤❤❤❤❤❤❤❤
@jasmineseethy2653
@jasmineseethy2653 11 күн бұрын
Correct.
@divyanair5560
@divyanair5560 11 күн бұрын
Yes correct 💯
@Montreal1999
@Montreal1999 10 күн бұрын
❤❤👌👌
@siljikannan5168
@siljikannan5168 11 күн бұрын
Bagavanil arppichu jeevikunna thaniku bagavante ella annugrahagalum undakkum tto hima god bless you dear ❤
@HimaManohar
@HimaManohar 11 күн бұрын
🙏🏻🙏🏻🙏🏻
@sangeethavenugopal7099
@sangeethavenugopal7099 10 күн бұрын
Mazha undenkilum choodinu valiya kuravilla..masala box fridge l aano sookhikkuka...Ente adikkalulla cutting board purath vechal poopp pidikkunnu
@sreejasundar2731
@sreejasundar2731 11 күн бұрын
Hima valakal superatto hima eppozhum strong ayi nokkuka kuttikalkkuvendi
@MystylewithJesna1
@MystylewithJesna1 10 күн бұрын
നല്ല വീഡിയോ, ഇഷ്ടമായി ❤️❤️
@sheelas6439
@sheelas6439 11 күн бұрын
Pogaruthu makkalumae jeevikkuka bhagavane muruke pidikku Kannane manasuruke❤❤❤❤
@durgadevinambiar3092
@durgadevinambiar3092 10 күн бұрын
Hi Hima. You are a wonderful mother. I am your regular viewer both in KZbin and Instagram. I love the way you are. All the best. Be careful and stay safe. You are doing your best for your children. ❤
@feminaabeesh878
@feminaabeesh878 9 күн бұрын
Thirich pokanda...ippol samadhanavum swasthathayum undallo...❤❤❤
@achureshmi6647
@achureshmi6647 10 күн бұрын
Anthu rasamu himayude video❤❤❤ Antho oru santjosham ..soothing video❤
@rsn61252
@rsn61252 10 күн бұрын
Hima , it’s your decision, you decide which is the best one
@minibinoy1524
@minibinoy1524 9 күн бұрын
Hi Hima,stay happy and safe ❤
@vineethkumar8076
@vineethkumar8076 11 күн бұрын
ചേച്ചി പൂച്ച കുന്നുങ്ങളുടെ ഫുഡ്‌ routine caring ഒരു വീഡിയോ ചെയ്യുമോ
@sangeetharaghavan6055
@sangeetharaghavan6055 10 күн бұрын
Beautiful vlog😍God bless you all😍😍😍
@sheelas6439
@sheelas6439 11 күн бұрын
Kannane manasuruke Prarthikku kaividilla. Kuttikale nannae valarthan pattum thirichu poyal kuttikale midukkarakum vijarikkaruthu pogarhe irunnal avar midukkarakum anubhavamanu❤❤❤❤
@madhuriganesh6957
@madhuriganesh6957 10 күн бұрын
Mensus aayal thulasimaala iduvaan pattumo, athevidunna kittuka
@jayasreerajan9598
@jayasreerajan9598 11 күн бұрын
Munnottu vacha kal munnottu tanne koode bagavanundu pedikkandu abhimanathode jeevichu kanichu kodukkanamtto❤️
@swathySanthosh-sn1gd
@swathySanthosh-sn1gd 10 күн бұрын
Kuttikalk itharikum hpy chechi ❤
@ayshaassan8500
@ayshaassan8500 11 күн бұрын
Be happy ❤
@devanandm288
@devanandm288 10 күн бұрын
ചേച്ചി പോകരുത്. സ്വന്തം ചേച്ചിയെ പോലെ പറയുകയാണ് ഈ തിരിച്ചു വിളിക്കലിന്റെ പിന്നിൽ ഒരു ചതി കിടപ്പുണ്ട്.. ലവ കുശൻ മാരെപോലെ രണ്ടു പുത്രൻ മാരില്ലേ ചേച്ചിക്ക്. പിന്നെന്തിനാണ് ഭയക്കുന്നത്..... ചേച്ചി പറ്റുമെങ്കിൽ സന്ധ്യക്ക്‌ മക്കളോടൊന്നിച്ചു രാമനാമം ജപിക്ക്. അത് ചേച്ചിയുടെ സകല നഷ്ടവും നികത്തി തരും ഉറപ്പ്... യൂ ട്യൂബ് വരുമാനം കൊണ്ട് ഒരു കുഞ്ഞ് വീട് വാങ്ങാൻ സാധിക്കട്ടെ
@sreelekshmik3897
@sreelekshmik3897 10 күн бұрын
Hima ini pokaruth. Ayal enganeynkilum jeevikkatte. Nevermind it
@shyambalan777
@shyambalan777 11 күн бұрын
God bless u hima ❤❤❤
@jayavinod427
@jayavinod427 10 күн бұрын
ഹിമ കുട്ടി ഒത്തിരി നാളായി കണ്ടിട്ട് മക്കൾ ആയിട്ട് സന്തോഷമായി ജീവിക്കു ദൈവം അനുഗ്രഹിക്കട്ടെ❤
@user-zd1mo8bv2s
@user-zd1mo8bv2s 10 күн бұрын
എല്ലാ നന്മകളും 🙏🙏🙏🌹🌹
@kavith758
@kavith758 11 күн бұрын
ഇറങ്ങി പോവാൻ പറഞ്ഞാലും പോവില്ലന്ന് കരുതി. അതാണ് സത്യം.
@HimaManohar
@HimaManohar 11 күн бұрын
👍
@jayakrishnannair7519
@jayakrishnannair7519 10 күн бұрын
Yes exactly
@lekhaantony3758
@lekhaantony3758 10 күн бұрын
Sathyam
@minimanoj9356
@minimanoj9356 10 күн бұрын
Correct..ippo padichu..anubhavikkatte
@divyanair5560
@divyanair5560 11 күн бұрын
Hima orikelum thirichu povele jagede prayer epozhum unde stay strong om namah shivay ❤️🥰💖🙏🙏🙏
@yamunasunil9660
@yamunasunil9660 10 күн бұрын
Hi hima
@vijayansaritha4229
@vijayansaritha4229 11 күн бұрын
Ente ponnu Hima oronnu vaangich engane kaanumbo enik ethokke vaangalanu ente pani.endhayalum eshttamanu .pinne makkalude eshttam nokki hima santhoshathode jeevikkanam .❤
@arifashafi6069
@arifashafi6069 10 күн бұрын
Take care
@dilumathew4830
@dilumathew4830 7 күн бұрын
Lots of love ❤️ hima
@madhavam6674
@madhavam6674 11 күн бұрын
നമ്മുടെ നാട്ടുകാരാണ് എല്ലാം നശിപ്പിക്കുന്നത് അവർക്ക് ഇതെല്ലാം ഒരു തമാശയാണ് അതുകൊണ്ട് അവരുടെ വർത്തമാനങ്ങൾക്ക് യാതൊരു വിലയും കൊടുക്കരുത് മൂത്ത മകൻ്റെ പ്ലസ് ടു പഠനത്തിനു ശേഷം ഒരു നഗരപ്രദേശത്തേയ്ക്ക് മാറി നമ്മുടെ കാര്യം നോക്കി ജീവിയ്ക്കണം നാട്ടിൻ പുറത്ത് വേറെ പണിയില്ലാത്ത കുറെ മനുഷ്യരുണ്ട് ഉള്ളതും ഇല്ലാത്തതും പറഞ്ഞ് പരത്താൻ നമുക്ക് ഒരു മന:സമാധാനവും തരില്ല അത് അവർക്കൊരു രസമാണ് നമ്മൾക്ക് വേദന ഉണ്ടാവും ഈ കാര്യം കേട്ടാൽ എന്നറിയാവുന്നവർ നമ്മുടെ സുഹൃത്താണന്ന് ഭാവിച്ച് അറിഞ്ഞോ അവര് നിന്നെ പറ്റി ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞ് വരും അവര് പറഞ്ഞിട്ട് പോകും ന മ്മൾ അതോർത്ത് വിഷമിച്ചിരിക്കും അതുകൊണ്ട് മറ്റുള്ളവരുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെ ജീവിയ്ക്കുക
@Anaghaammu8379
@Anaghaammu8379 11 күн бұрын
ചേച്ചി ഒരിക്കലും തിരിച്ചു പോകരുത് എൻ്റെ ചേച്ചി ഇത് പോലെ തിരിച്ചു പോയതാ ഇപ്പൊ ഒരുപാട് അനുഭവിക്കുന്നുണ്ട് ചേച്ചിയെ എൻ്റെ സ്വന്തം പോലെ കണ്ട് പറയുവാണ് ചേച്ചിടെ issue അറിഞ്ഞ നാൾ മുതൽ എൻ്റെ പ്രാർഥനയിൽ ഉണ്ട് ചേച്ചിയും മക്കളും ❤
@HimaManohar
@HimaManohar 11 күн бұрын
Ellada .. eni ethupole munnot pokananu enikkum ishtam ❤️
@AthiraJayesh
@AthiraJayesh 10 күн бұрын
Please chechizzeee ini thirich pokaruth ottayk jeevikkann theerumaanich iragithallea jeevich kaanik chechizzeee
@sanithasabeeshsanuu9800
@sanithasabeeshsanuu9800 11 күн бұрын
God bless ❤
@ushachandran9702
@ushachandran9702 11 күн бұрын
Hima orikkalum pokaruthu.God bless you and your kids ❤❤❤
@sindhuabraham4690
@sindhuabraham4690 11 күн бұрын
Good decision. God bless ❤️
@HimaManohar
@HimaManohar 11 күн бұрын
🙏🏻❤️
@sowmyabinoy6266
@sowmyabinoy6266 11 күн бұрын
Ethu ethu frypan anu?
@HealthyTipsTalks1
@HealthyTipsTalks1 10 күн бұрын
@mohananap6776
@mohananap6776 10 күн бұрын
ഹായ് ഹിമ
@Julie-pb7fe
@Julie-pb7fe 11 күн бұрын
I have kept in the same masala box - Chilli powder Turmeric powder Dhanya powder Mustard Red dry chilli White urad dhal Mixed whole spices Very handy and very useful
@HimaManohar
@HimaManohar 11 күн бұрын
It's good
@JishithaTp-iv5bf
@JishithaTp-iv5bf 11 күн бұрын
ഹിമ പോകേണ്ട. കുട്ടികൾ ഇപ്പോൾ ഹാപ്പി അല്ലെ. ഇത് പോലെ മുന്നോട്ട് പോകു 🥰🥰🥰
@vipithaaji4909
@vipithaaji4909 11 күн бұрын
പുള്ളിക്ക് ഇപ്പോൾ കാര്യങ്ങൾ ഒന്നും നടക്കിണ്ടാവില്ല ഹിമ ഉള്ളപ്പോൾ എല്ലാം ചിലവും നോക്കിയത് ഹിമയല്ലേ അമ്മക്ക് മതിയായിട്ടുണ്ടാവും ഇനി ഹിമ പോകരുത് ഇപ്പോൾ ഒരു മനഃസമാദാനം ഉണ്ടല്ലോ അത് കളയരുത് വെണെകിൽ അയാൾ പണിയെടുത്തു ജീവിക്കട്ടെ
@HimaManohar
@HimaManohar 11 күн бұрын
Athe 👍
@SS-wu2ej
@SS-wu2ej 11 күн бұрын
Correct. Molu sukham aayi makkalodothu jeevikkanam.Alcoholic inte vaakkukal vishwasikkaruthu.Daivam Ella aishwaryangalum tharum❤
@divyanair5560
@divyanair5560 11 күн бұрын
Yes correct 💯
@jayakrishnannair7519
@jayakrishnannair7519 10 күн бұрын
Very true
@sathviktokz516
@sathviktokz516 10 күн бұрын
Hima Pokaruthu....ayale nokkunnavarku mathuyayitundavum bharamayirikkunnu avar kayozhuvakkukayanu .....but sweekarikkaruthu....
@hellogaming8328
@hellogaming8328 8 күн бұрын
Hima manss ivde onnumalla alle ellam ok avatte
@chandiniks3443
@chandiniks3443 9 күн бұрын
Himaa❤❤❤
@Flutiflo
@Flutiflo 10 күн бұрын
No need of turning 🔙, keep moving ➡ 🙌
@user-kd2iy9vb9k
@user-kd2iy9vb9k 10 күн бұрын
Eni orikalum ayalude kude pokaruth kuttikaleyum kond santoshamayi jeevikuka
@ChadharanTri
@ChadharanTri 11 күн бұрын
Hai Hima
@annamol644
@annamol644 11 күн бұрын
Hai ❤❤
@SR-yr1jn
@SR-yr1jn 10 күн бұрын
Love u too ❤
@thanmayameghac2893
@thanmayameghac2893 11 күн бұрын
Hima ahh veetileku pokanda ennu Anu ente abiprayam enthenu vechal avidekulla ahhh chance enthokeyo dooruhatha manakunuduuuuu pokanda
@mohananap6776
@mohananap6776 10 күн бұрын
ഹിമയും മക്കളും സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം
@sajilasakeer7953
@sajilasakeer7953 11 күн бұрын
❤❤
@SindhuPrakash-eh8ep
@SindhuPrakash-eh8ep 11 күн бұрын
God bless you dear ❤❤
@HimaManohar
@HimaManohar 11 күн бұрын
Thank you so much 😀
@reshmamurali8993
@reshmamurali8993 11 күн бұрын
ഹിമ മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുക.. ഒരിക്കലും തിരിച്ചു പോവരുത് ❤❤
@bethlehemsini463
@bethlehemsini463 10 күн бұрын
Himakutty ❤❤❤
@user-mv1go9th3n
@user-mv1go9th3n 8 күн бұрын
Orikkalum thirichu pokaruthu avarthichukondirikku
@mohananap6776
@mohananap6776 10 күн бұрын
ഹായ് ഹാമ
@SumiAbi-jr3xw
@SumiAbi-jr3xw 11 күн бұрын
Aa veedu venda hima...becz athinu pakaram palathum thanikum kuttykalkum life il sacrifice cheyyendy varum aa cheater husinu vendy......ee lifinekal sangadam ayirikum eny....aa veedu eduthal...b strong.....❤
@HimaManohar
@HimaManohar 11 күн бұрын
Ella orikkalum thirch povilla
@Maninadam1946
@Maninadam1946 10 күн бұрын
Ini povandatto Hima, ithupole munnottu povu, makkal koode indallo ❤
@thankamunni9101
@thankamunni9101 11 күн бұрын
andum sahiHukedakkumnna vijaram
@SaranyaTNair-tk3kg
@SaranyaTNair-tk3kg 11 күн бұрын
Tante bharthav aa alavathy udayip veeran....vayyathe varumbo nokkan aarymilla...atha tanne vilikkunnath....angot poy swayam fol aakaruth tanik 40 vayasinod aduth age undaville.......iniyum mandatharathil chennu chadaruth
@asnaperumbalath-dw6uk
@asnaperumbalath-dw6uk 11 күн бұрын
Hi, himaa..... 😍♥️
@user-xr4ee5rn5e
@user-xr4ee5rn5e 11 күн бұрын
ഹിമാ പോകരുത് ഇത് വരെ സ്നേഹിക്കാത്ത ഒരാളാണ് സ്വന്തം വില കളയാൻ നിക്കണ്ട അയാൾക്കിനി ഒരിക്കലും ഹിമയെ സ്നേഹിക്കാനും കഴിയില്ല ok
@dakshina6869
@dakshina6869 10 күн бұрын
Oru vattam vishwasichu life spoil ayi daivam rakshapeduti tannu...Be bold ... don't go,stay vth ur kids ...kuttikalude future num mental health num atanu nallat......God bless you ❤❤❤
@shinyjoshy1235
@shinyjoshy1235 10 күн бұрын
Etrayum kaalam ellatha sneham eni varilla Hima...so ayale avoid cheyyuuu..oru encouragementum venda..be strong n live with ur kids❤❤
@remyasivaprasad
@remyasivaprasad 11 күн бұрын
❤️❤️❤️
@anuthomas5014
@anuthomas5014 6 күн бұрын
Hima please upload vlogs
@1234kkkkk
@1234kkkkk 11 күн бұрын
ഇനി ഒരു തിരിച്ചു പോക്ക് വേണ്ട,, കൂടുതൽ കുഴപ്പത്തിലേക്ക് പോകും,, നന്നായി ജീവിച്ചു കാണിച്ചുകൊടുക്കുക....ആരുടെയും ഔദാര്യം സ്വീകരിക്കേണ്ട
@ayshact6491
@ayshact6491 10 күн бұрын
Oats vevikkathe kazhikkaruthu polum.bacteriayude sanidhyam undennu..
@sreelekhasmarar7652
@sreelekhasmarar7652 4 күн бұрын
പിള്ളേരുടെ കാര്യത്തിൽ ഇത്ര വിഷമം ഉള്ളവർ എല്ലാ കാര്യങ്ങളും അങ്ങ് ചെയ്തു കൊടുക്കട്ടെന്നേ
@mohananap6776
@mohananap6776 10 күн бұрын
' ഭഗവാൻ എന്നും കൂടെയുണ്ടാകട്ടെ
@remyabiju5258
@remyabiju5258 10 күн бұрын
Ippol himayude vila manassilayittundu....ennum ayale sahichu jeevikkumennu karuthi.
@Sree-sj6un
@Sree-sj6un 11 күн бұрын
Orikkal ozhivakkiyavare veendum swekakkaruth avar veendum pazhaya pole aakum. Oru abadham oru thavana pattipokum. Pinneyum ath pattiyal athine abadham enn parayills
@HimaManohar
@HimaManohar 11 күн бұрын
Yes 👍
@diyasreejith1702
@diyasreejith1702 11 күн бұрын
ഇനി കൊട്ടാരം തരാം എന്ന് പറഞ്ഞാലും നഹീ അല്ലേ da 😍
@HimaManohar
@HimaManohar 11 күн бұрын
Athe 😀
@rithukr12
@rithukr12 11 күн бұрын
Hii ഞാനും ഹിമേടെ video നോക്കിയിരിക്കരുന്നു ഞാൻ കുട്ടികളോട് പറയാറുണ്ട് ഹിമേടെ കാര്യം ഓഫിറുകളൊക്ക അങ്ങനെ വരട്ടെ തീരുമാനം എടുക്കേണ്ടത് ഹിമയും മക്കളും ആണ് അതുകൊണ്ട് അതിൽ ഞാൻ അഭിപ്രായം പറയുന്നില്ല എന്തായാലും ഹിമയും മക്കളും happy ആയിരിക്കണം നമ്മുടെ മക്കളുടെ സന്തോഷം അതാണ് നമ്മുടെ എനർജി അല്ലേ
@HimaManohar
@HimaManohar 11 күн бұрын
Athe
@mariancreations8111
@mariancreations8111 10 күн бұрын
അതെ ഹിമയാണ് തീരുമാനിക്കേണ്ടത്. എന്തായാലും ഞങ്ങടെ പ്രാർത്ഥന കൂടെ ഉണ്ടാവും 🙏🙏
@anuthomas5014
@anuthomas5014 10 күн бұрын
Hima, unnide +2 kazhiyumbol ningal vere ethenkilum oru nattilekku thamsam maran sramikku. Unniku next admission edukunna college kurachu dhoore noku avide ningal 3 perum oru apartment eduku.
@veenaarun7816
@veenaarun7816 10 күн бұрын
ഹിമ പോവരുത്...... പുള്ളിടെ കാര്യം കാണാൻ വേണ്ടി മാത്രം തിരിച്ചു വിളിക്കുവാണ് ഇപ്പോൾ
@Julie-pb7fe
@Julie-pb7fe 11 күн бұрын
It’s better not to show your house surroundings now . Just be safe for sometime .
@HimaManohar
@HimaManohar 11 күн бұрын
👍👍
@adwaithsworld6213
@adwaithsworld6213 10 күн бұрын
🥰🥰
@shajikv2264
@shajikv2264 10 күн бұрын
ഹിമധൈര്യമായിട്ട് മുന്നോട്ടു പോവുക. മക്കൾ കൂടെ ഉണ്ടാവും
@lekhaanil8045
@lekhaanil8045 10 күн бұрын
Pokaruth❤
@-sheebapm
@-sheebapm 11 күн бұрын
❤❤❤❤
@shakeelanizar
@shakeelanizar 10 күн бұрын
ഹിമ ♥️♥️♥️
@ayshact6491
@ayshact6491 11 күн бұрын
Orupaadu alochichitte theerumaanam edukkavu.oralude swabhaavam kurachu nalathekku marachuvekkaanavum.pinneedu athenthayaalum purathu varum.orupaadu alochikkanam
@HimaManohar
@HimaManohar 11 күн бұрын
Ella eni thirich povaan kzhiyilla
@minnalagru
@minnalagru 9 күн бұрын
Hi
@jyothynair3953
@jyothynair3953 6 күн бұрын
❤🎉
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,1 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 94 МЛН
Veruthe Alla Bharya Season 2 I Episode 63 - Part 1 I Mazhavil Manorama
30:38
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 2,2 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 808 М.
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 6 МЛН
Арестовали наглых мошенников 🤯
0:52
Фильмы I Сериалы
Рет қаралды 4,2 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 2,2 МЛН