ഈശോയെ ഇങ്ങനെയുള്ള അവസ്ഥ ആർക്കും കൊടുക്കരുതേ...നാഥാ. അവർക്ക് സമാധാനം കൊടുക്കണമെ... നാഥാ..
@shantijayan880122 күн бұрын
എല്ലാം സഹിക്കാൻ പ്രിയപെട്ടവർക്കു ശക്തി കൊടുകേണമേ eshoye🙏
@sundarikitchen899322 күн бұрын
ഒരമ്മമാർക്കും ഈ ദുഃഖം കൊടുക്കല്ലെ. ഭഗവാനെ. സഹിക്കാനുള്ള ശക്തി ആ അമ്മമാർക്ക് കൊടുക്കണെ.
@fancyjoseph248522 күн бұрын
ഈശോയേ സമാധാനം കൊടുക്കണമേ. മരിച്ച ആൽമാക്കൾക്ക് നിത്യ ശാന്തി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭
@ShahirKs-w7h21 күн бұрын
Aameen 🤲🤲
@kukkudulachutty334722 күн бұрын
ഒരമ്മക്ക് തൻ്റെ മകനെയും ഭർത്താവിനെയും, അതുപോലെ തന്നെ മാറ്റൊരമ്മക്ക് തൻ്റെ മകളെയും ഭർത്താവിനെയും ഒരേസമയം രണ്ടുപേർക്കും അവരുടെ മരുമക്കളെയും എൻ്റമ്മോ എന്തൊരു വിധിയാണ് ദൈവമേ അങ്ങ് ആ അമ്മമാർക്ക് കൊടുത്തത് ഇത് അവരെങ്ങനെ സഹിക്കും പൊന്നോ. ഇത് കേട്ടിട്ട് അവരെ ആരെയും കണ്ടിട്ടുപോലുമില്ലാത്ത ഞങ്ങൾക്ക് സഹിക്കണിലല്ലോ ദൈവമേ
@Faseela_fasi22 күн бұрын
Satym😢njanum athan alojichath😔nthoro avstayalei😔
@shylammathankachan783922 күн бұрын
😢
@sheenap884721 күн бұрын
അതെ 🥹😢😢😢😢🥹🥹🥹
@shahananiyu779720 күн бұрын
Athe njanum vicharichu ath 😢
@Momlove-yo7bj19 күн бұрын
😢😢
@haseenakabeer744522 күн бұрын
അല്ലാഹുവേ അവർക്കു സമാദാനം കൊടുക്കണേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@ShahirKs-w7h21 күн бұрын
Aameen 🤲🤲
@jasminoulad61021 күн бұрын
Aameen🤲
@rasiyashemeer152821 күн бұрын
🤲🤲🤲🤲
@Momlove-yo7bj19 күн бұрын
Ameen 🤲🏻
@sithararanjith40921 күн бұрын
ആരുമല്ലാതിരുന്നിട്ടും എത്ര കരഞ്ഞു എന്ന് എനിക്കറിയില്ല. ദൈവമേ ഇനിയൊരു ജന്മംകൂടി അതേ ഫാമിലിയായി മതിയാവോളം ജീവിക്കാൻ അവർക്ക് നൽകു നീ ...
@K.J.Thomas-e4v20 күн бұрын
കണ്ണും കാതും ഇല്ലാത്ത ദൈവമേ... എന്തിനിത്ര ക്രൂരത നീ ആ രണ്ട് അമ്മമാരോടും കാണിച്ചു... എന്ത് പറഞ്ഞാണ് രണ്ട് അമ്മമാരെയും സഹോദരങ്ങളെയും അശ്വസിപ്പിക്കേണ്ടത് എന്റെ ദൈവമേ....
@extreme804020 күн бұрын
എയ്... ദൈവത്തേ തള്ളി പറയരുതേ.... അതല്ല ക്രിസ്തീയ ജീവിതം
@sobhavijayan811822 күн бұрын
May their departed soul rest in peace😢ആ അമ്മമാർക്കും സഹോദരങ്ങൾക്കും മുന്പോട്ടുള്ള ജീവിതത്തിനു ശക്തി പകരണമേ ദൈവമേ 🙏
@shahmakp899122 күн бұрын
കാണാൻ വയ്യ റബ്ബേ ഈകുടുബത്തിന് സഹിക്കാനുള്ള കഴിവ് കൊടുക്ക് റബ്ബേ
@KORaju-nd7pt22 күн бұрын
ദൈവമേ. വാക്കുകൾ ഇല്ല പറയാൻ. 🙏🙏🙏
@SherlyRaju-f1x21 күн бұрын
മാതാവേ സമാദാനം കൊടുക്കണേ 🙏
@VaigaSajeevPonnu22 күн бұрын
അമ്മേ സഹിക്കാൻ ദൈവം കൃപ നൽകട്ടെ.. പ്രാർഥനയിൽ കൂടെ ഉണ്ട്
@Shareefa_vlogs22 күн бұрын
അല്ലാഹുവേ 🤲 അവരുടെ വീട്ടുകാർക്ക് സമാധാനം കൊടുക്കണേ അള്ളാ 🤲🤲🤲😭😭😭😭
@lambs55522 күн бұрын
അടുത്ത കാലത്ത് കൂടുതലായി അപകട മരണങ്ങൾ സംഭവിക്കുന്നു...പാലക്കാട് ആണെന്ന് തോന്നുന്നു നാല് പെൺകുഞ്ഞുങ്ങൾ സ്കൂൾ പഠിക്കുന്നത്...അപകടം ഉണ്ടായത് മരിച്ചത്... എല്ല കുടുബ്ഹ്ങളെയും ഈശോ അശ്വസിപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു
ഞാൻ പോയി കണ്ടിരുന്നു. എന്റെ വീടിന്റെ അടുത്താണ് പള്ളി. ഏകദേശം 2 km ദൂരം ക്യൂ ആയിരുന്നു. കരയാത്തവർ ആരും ഇല്ലായിരുന്നു... 4 bodies നിരത്തി വച്ചിരിക്കുന്നത് കാണാൻ ഒരു മനുഷ്യർക്കും പറ്റില്ല. കൂടുതൽ എഴുതാൻ പറ്റുന്നില്ല
@lisashajan325622 күн бұрын
എൻ്റെ ദൈവമേ
@nissynissy432022 күн бұрын
My condolences and prayers 🙏😢
@siasvlog987522 күн бұрын
ആ വീട്ടുകാർക്ക് സമാധാനം നൽകണെ
@lambs55521 күн бұрын
അടുത്ത കാലത്ത് കൂടുതലായി അപകട മരണങ്ങൾ സംഭവിക്കുന്നു...പാലക്കാട് ആണെന്ന് തോന്നുന്നു നാല് പെൺകുഞ്ഞുങ്ങൾ സ്കൂൾ പഠിക്കുന്നത്...അപകടം ഉണ്ടായത് മരിച്ചത്... എല്ല കുടുബ്ഹ്ങളെയും ഈശോ അശ്വസിപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു
@rinu766321 күн бұрын
ഒരാളുടെ അശ്രദ്ധ ബാക്കി 3 പേരുടെ ജീവിതം നഷ്ടം ആക്കി