Avva Avva Video Song | Sathyam Sivam Sundaram | Kunchacko Boban | Aswathy Menon | Vidyasagar

  Рет қаралды 60,861

Malayalam Cassettes

Malayalam Cassettes

7 ай бұрын

Movie : Sathyam Sivam Sundaram (2000)
Movie Director : Rafi, Mecartin
Lyrics : Kaithapram
Music : Vidyasagar
Singers : Mano, Swarnalatha
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 35
@harisbeach9067
@harisbeach9067 7 ай бұрын
മലയാള സിനിമയിലെ ഒരേ ഒരു മൈക്കിൾ ജാക്ക്സൺ ആണ് "ചാക്കോച്ചൻ🔥🕺❤️
@sandeepkrishnan655
@sandeepkrishnan655 10 күн бұрын
ചാക്കോച്ചൻന്റെ കൂടെ കട്ടക്ക് പിടിച്ചു നിന്ന ജഗദീഷേട്ടൻ ❤️
@John...Davis......
@John...Davis...... 21 күн бұрын
2:04 to 2:24 bgm ഹോ വേറെ ഒരു vibe feel ചെയുന്നു🎧💗💕 stress relief🥹
@harisbeach9067
@harisbeach9067 7 ай бұрын
എറണാകുളം വൈറ്റില ബസ് സ്റ്റാന്റിൽ ഷൂട്ട് ചെയ്ത പാട്ട് ഈ പാട്ടിന്റെ ഷൂട്ടിങ് നേരിൽ കണ്ടിട്ടുണ്ട് അന്ന് ഞാൻ എറണാകുളം വൈറ്റിലയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു..✌️❤️
@sisilkumar4422
@sisilkumar4422 5 ай бұрын
Kakkanad. Bus stand. Ok
@vasudevkrishnan5476
@vasudevkrishnan5476 3 ай бұрын
വൈറ്റില അല്ല കാക്കനാട് സ്റ്റാന്റ് ആണ്
@anoopjoy107
@anoopjoy107 2 ай бұрын
കലൂർ സ്റ്റാൻഡിൽ അല്ലെ
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
@@anoopjoy107 കാക്കനാട് സ്റ്റാന്റ്
@sanalkumar7295
@sanalkumar7295 2 ай бұрын
Kakkanad bus stand vyttilla alla ok
@devapriyadevadas7590
@devapriyadevadas7590 3 ай бұрын
അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ മഴത്തുമ്പി പാടുന്നു അവ്വാ അവ്വാ മയില്‍പ്പേടയാടുന്നു അവ്വാ അവ്വാ മണിച്ചില്ല പൂക്കുന്നു അവ്വാ അവ്വാ മതിക്കുന്നു വർണ്ണങ്ങൾ അവ്വാ അവ്വാ മനസ്സാകെ ഉന്മാദം അവ്വാ അവ്വാ മനസ്സാകെ ഉന്മാദം അവ്വാ അവ്വാ അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ (മഴത്തുമ്പി...) ചിരകാല മോഹങ്ങൾ അനുരാഗ സന്ദേശം എഴുതുന്ന രാഗങ്ങളായ് ആശാവസന്തങ്ങൾ പൊന്നോടു പൊന്നിൽ കുളിക്കുന്ന യാമങ്ങളായ് പനിമഴയുടെ കവിതകൾ അവ്വാവാ അതിനനുപമ ലഹരിയിൽ അവ്വാവാ തുടി ഇളകിയ കുളിരല അവ്വാവാ കുളിരരുവികൾ അരുളിയ അവ്വാവാ താനാനേ നാനേ നാനേ നേ ഓ..തിത്തന്നംതയ്യന്നം തിന്തന്നം തില്ലാനാ കിനാപ്പൂവിനുല്ലാസം അവ്വാ അവ്വാ കിനാപ്പൂവിനുല്ലാസം അവ്വാ അവ്വാ അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ അവ്വാ ഹവ്വാ ഹവ്വാ ഹവ്വാ (മഴത്തുമ്പി...) അരയന്നം ഒഴുകുന്ന വനമുല്ല പൊഴിയുന്ന യമുനാനദി തീരമായ് ഓ..മെയ്യോടു മെയ്ചേരും ആരാമശലഭങ്ങൾ മൂളുന്ന വനയാമമായ് ചില ചിരിയുടെ പുതുമൊഴി അവ്വാവാ തേനൊഴുകിയ കനിരസം അവ്വാവാ കുയിലിണയുടെ കളമൊഴി അവ്വാവാ കളമുരളിയിൽ ഒഴുകിയ അവ്വാവാ സ സനിധപ ധപമപ പമഗരി ഓ.. തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ സ്വരത്തേരിലെത്തുന്നു അവ്വാ അവ്വാ സ്വരത്തേരിലെത്തുന്നു അവ്വാ അവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ അവ്വാ ഹവ്വാ (മഴത്തുമ്പി.
@shijinaaneesh6579
@shijinaaneesh6579 3 ай бұрын
❤❤❤❤❤❤💞💞💞💞💞💞
@nibinskaria1939
@nibinskaria1939 19 күн бұрын
Kb
@user-jr2rw6wh7d
@user-jr2rw6wh7d 7 ай бұрын
പടം പരാജയം ആയിരുന്നേലും ഇതിലെ പാട്ടുകൾ എല്ലാം വേറെ ലെവൽ 👌 ഇതിലെ പാട്ടുകൾ എല്ലാം ആദ്യം റേഡിയോയിൽ ആണ് കേട്ടത് 🤩
@TonYStarKGaminG
@TonYStarKGaminG 4 ай бұрын
Chackochan Dance 😍❤️ Jagadeeshettan 😂❤️
@NivinvcNivin
@NivinvcNivin Ай бұрын
Miss u Singer സ്വർണ്ണലത
@unnikrishnanthalanadu2206
@unnikrishnanthalanadu2206 16 сағат бұрын
ചാക്കോച്ചൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnilKumar-ml3zm
@AnilKumar-ml3zm 24 күн бұрын
1:40 ❤ 3:20 Fav lines
@manieshvnair
@manieshvnair 7 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്.
@roshanshine5087
@roshanshine5087 2 ай бұрын
Sweet.
@anandhuvijayan639
@anandhuvijayan639 2 ай бұрын
2024 reported!
@madfingers9487
@madfingers9487 5 ай бұрын
Making 🌹🌹🌹🌹🌹
@manieshvnair
@manieshvnair 7 ай бұрын
Walking in the moon light ഇടാമോ...
@commonuser819
@commonuser819 7 ай бұрын
സോങ്ങിന്റെ സ്പീഡിന് എന്തോ പ്രശ്നം ഉണ്ട് പ്ലീസ് reupload 😢
@akhilrappad8094
@akhilrappad8094 6 ай бұрын
Nop
@vkkvengad2009
@vkkvengad2009 Ай бұрын
kzbin.info/www/bejne/bKaod42ZnbeHp68si=dDy6MwVZ8l5VYBaa
@HaroldFinch-qr8of
@HaroldFinch-qr8of 7 ай бұрын
Nalla thooori vechath polathe video ... ithinekkal idathe irunnoode
@roshanshine5087
@roshanshine5087 2 ай бұрын
Njan hindu aaya vyakthi aanu.
@bharathchandbalan9433
@bharathchandbalan9433 2 ай бұрын
Aynu
@srudhivasudevan3170
@srudhivasudevan3170 Ай бұрын
അറിഞ്ഞതിൽ സന്തോയം 😌😌😌
@ancyselin
@ancyselin Ай бұрын
E idakk aayath ano
@Beepaaatthu
@Beepaaatthu Ай бұрын
@@ancyselin അതെ 🙂...
@jinujoy8546
@jinujoy8546 Ай бұрын
ഞാൻ ഒരു മനുഷ്യൻ ആണ്‌ 😍
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Vaskoda Gama.... | Chotta Mumbai [ HD ] | Malayalam Movie Song | Superhit Movie Song
4:23
universal malayalammovies
Рет қаралды 10 МЛН
Minnithennum Nakshtrangal  HD 1080p | Kunchacko Boban, Shalini - Niram
4:29
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 6 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 802 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,2 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 1,3 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 122 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 14 МЛН