'അയാളോട് പോയി പണി നോക്കാന്‍ പറ.. അവരുടെ വീട്ടീന്ന് കൊണ്ട് വന്ന സ്ത്രീധനമൊന്നുമല്ല ഞാന്‍ ചോദിച്ചത്'

  Рет қаралды 273,017

Mathrubhumi News

Mathrubhumi News

7 ай бұрын

എനിക്ക് മുസ്ലീം ലീഗില്‍ പോകാം കോങ്ക്രസില്‍ പോകാം ബിജെപിയില്‍ പോകാം... അതിന് എനിക്ക് പിണറായീടേം ഗുണ്ടകളുടേം അനുവാദമൊന്നും വേണ്ട, സർട്ടിഫിക്കറ്റും വേണ്ട- മറിയക്കുട്ടി
#Mariyakkutty #PensionRow #KeralaCM
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 300
@kaladharankaladharan7292
@kaladharankaladharan7292 7 ай бұрын
കേരളത്തിലെ മൂന്ന് കോടിയോളം ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യം അമ്മച്ചി പറഞ്ഞത് മൂന്ന് കോടി ജനങ്ങൾക്ക് തുല്ല്യം ഒര് അമ്മച്ചി❤❤❤❤ 🙏🙏🙏🙏
@unniag7019
@unniag7019 7 ай бұрын
She is the newsmaker of 2023 !
@ebi529
@ebi529 7 ай бұрын
ഇവിടുത്തെ തടിമാടന്മാർ എല്ലാം തോറ്റ് എന്ന് അമ്മച്ചിക്ക് മനസിലായി... അവസാനം കക്കൂസ് കഴുകുന്ന ചൂലുമായി എല്ലാ അമ്മച്ചിമാരും ഇറങ്ങും...
@sreekala5766
@sreekala5766 7 ай бұрын
അമ്മ ❤👌
@nahmae4909
@nahmae4909 7 ай бұрын
മൂന്ന് കോടി ജനങ്ങൾക്ക് ഒരമ്മച്ചി
@sujanapalts204
@sujanapalts204 7 ай бұрын
​@@sreekala5766nentea.ammeam.vaaghe.nakkey..puuuuu
@Jo-duz98
@Jo-duz98 7 ай бұрын
നാട്ടിലെ പ്രമുഖ ഫെമിനിസ്റ്റുകൾ ഒന്നും ഇവരുടെ മുന്നിൽ ഒന്നുമല്ല എന്ന് മനസിലായി.
@arunsathyan3910
@arunsathyan3910 7 ай бұрын
1000 ഫെമിനിച്ചികൾക്ക് അര മറിയാമ്മ ചേട്ടത്തി 🔥
@jithuvision9826
@jithuvision9826 7 ай бұрын
Sathyam
@ancydennies27
@ancydennies27 7 ай бұрын
Correct
@papakimbetakim4718
@papakimbetakim4718 7 ай бұрын
Ente ammachiye orma varuna
@harinair1826
@harinair1826 7 ай бұрын
അമ്മച്ചിക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
@malllufan
@malllufan 7 ай бұрын
ഇത്രയും രാഷ്ട്രീയ ബോധം ഉള്ള ഒരു വ്യക്തിത്വത്തെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. ❤❤❤❤
@illyasmalayil5126
@illyasmalayil5126 7 ай бұрын
She is the agent of RSS and congress 😅
@heyndays
@heyndays 7 ай бұрын
എന്നാലും അതിനുള്ള വിവരം ഉണ്ടല്ലോ ഈ പ്രായത്തിൽ ​@@illyasmalayil5126
@sanjujoseph6095
@sanjujoseph6095 7 ай бұрын
ഈ അമ്മാമ്മയാണ് ഈ വർഷത്തെ വാർത്താ താരം.... 👌👌👌👌👌🙏🙏🙏
@vidhufrancis3504
@vidhufrancis3504 7 ай бұрын
❤❤❤
@wowwsuperb
@wowwsuperb 7 ай бұрын
No doubt..🎉😊
@deepusphilatelycollection3157
@deepusphilatelycollection3157 7 ай бұрын
100%. She is the real opposition leader.
@rahmathv6488
@rahmathv6488 7 ай бұрын
Vayil thonniyath parayunnath shariyalla
@smileplease6578
@smileplease6578 7 ай бұрын
ഇതാണ് സ്ത്രീശാക്തീകരണത്തിന് യഥാർത്ഥ പോരാളി മറിയക്കുട്ടി അമ്മച്ചി. കേരളത്തിൻറെ സ്ത്രീ ശാക്തീകരണ നേതാവും പ്രവർത്തകയും അധ്യക്ഷയും. കുടുക്കു മക്കളെ ഈ വർഷത്തെ ഏറ്റവും വലിയ ലൈക് ഇവരെപ്പോലുള്ള അമ്മ ആയിരിക്കട്ടെ നമ്മുടെ ഈ വർഷത്തെ ധീര വനിത
@rameshpn9992
@rameshpn9992 7 ай бұрын
ശരികും ഇതാണ് കേരളത്തിന്റെ ശബ്ദം.
@jincymathew3956
@jincymathew3956 7 ай бұрын
ശരിക്കുമുള്ള പ്രതിപക്ഷ നേതാവ്
@sebastianamar7239
@sebastianamar7239 7 ай бұрын
യഥാർത്ഥ സ്ത്രീ ശക്‌തീകരണം.
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 7 ай бұрын
ഇപ്പോൾ മനസ്സിലായി അമ്മച്ചി ആർക്ക് വേണ്ടിയാണ് കോടതിയിൽ പോയത്?
@aleyammarajan1428
@aleyammarajan1428 7 ай бұрын
Sathyam
@Jafarpkd6371
@Jafarpkd6371 7 ай бұрын
എന്റെ പൊന്നണ്ണാ ഇങ്ങനെ ചോദിച്ചു വാങ്ങാനും വേണം ഒരു ചങ്കൂറ്റം😂😂.... അമ്മച്ചി പൊളിച്ചു
@bababalsha
@bababalsha 7 ай бұрын
ഇവരെ അടുത്ത ഇലക്ഷന് നിർത്തണം എന്ന് യോജിക്കുന്നവർ ലൈക്‌ അടി മക്കളെ...❤❤❤.. ആയിരം കളന്മാർക് അര മറിയാമ്മ
@rahmathv6488
@rahmathv6488 7 ай бұрын
Ivare election nirthiyal keralame undakumenn.thonnunnilla
@bababalsha
@bababalsha 7 ай бұрын
@@rahmathv6488 എന്ന് പറയാൻ.... പറഞ്ഞു അല്ലെ... ഉളുപ്പുണ്ടോ pavapettavrude പെൻഷൻ പോലും കൊടുക്കാത്ത അല്ലാകാർക്ക് വേണ്ടി kurakan
@karthik3166
@karthik3166 7 ай бұрын
മറിയ കുട്ടി... ഭൂതത്തിന്റെ കാലൻ...💪💪💪💪💪
@Ephraim33
@Ephraim33 7 ай бұрын
അമ്മച്ചി കിടു 👍👍👍 അമ്മച്ചിയാണ് യഥാർത്ഥ ഇരട്ട ചങ്കത്തി...
@sudheers2232
@sudheers2232 7 ай бұрын
അമ്മച്ചിക് ഇവിടുള്ള പ്രതിപക്ഷത്തിനേക്കാളും പവർ. ഇതുപോലെ പ്രതികരിക്കുന്നവർ മുന്നോട്ട് വരണം. ഹസ്‌കർ പോയ വഴി പുല്ലു കിളിർത്തോ ആവോ
@Sanchari-fr9km
@Sanchari-fr9km 7 ай бұрын
കണ്ടോ ശത്രുക്കൾ പോലും ഞങ്ങളുടെ രാജാവിനെ ഇരട്ട ചങ്കൻ എന്നാണ് വിളിക്കുന്നത്. കണ്ട ആ സ്ത്രീ രണ്ടും കെട്ടവൻ എന്ന് പറഞ്ഞത് 🔥👍
@malllufan
@malllufan 7 ай бұрын
അവസാനത്തെ ആ punch dialogue പൊളിച്ച്.. "രണ്ടും കെട്ടവനെ" എന്ന്.. നിങ്ങള് തങ്കമല്ല... വൈരക്കല്ലു ആണ് അമ്മെ.. 🙏🙏🙏 ❤❤❤❤
@akp5980
@akp5980 7 ай бұрын
എടോ ഹസ്ക്കറെ,റോഡും വഴിയും ഒന്നുമില്ലാത്ത സമയത്ത് കാട് കേറി കൃഷി ചെയ്ത ഒരു കർഷക സ്ത്രീയാണ് അമ്മച്ചി. അവരുടെ വീര്യം കെടുത്താൻ നിങ്ങൾക്ക് കഴിയില്ല.
@sandeepmathew1504
@sandeepmathew1504 7 ай бұрын
No kadukeretiillaa. Pattayabhoomi panakoduthu vangeethanu
@deepakarat706
@deepakarat706 7 ай бұрын
അമ്മച്ചിക്ക് ഒരു big salute 🥰🥰🥰🥰🥰
@santhoshkv1915
@santhoshkv1915 7 ай бұрын
ഈ അമ്മ എത്ര നല്ല കാര്യങ്ങള് ആണ് പറയുന്നത്.ഇതുപോലെ കേരളത്തിൽ ശബ്ദം ഉയരണം.അവനവൻ്റെ അവകാശം നേടി എടുക്കുവാൻ ഇത്രയും പ്രായമായ ഒരമ്മ മുന്നോട്ട് വന്നെങ്കിൽ ബാക്കി എല്ലാവർക്കും മുന്നോട്ട് വരാം.
@royjames8358
@royjames8358 7 ай бұрын
ഒരു വോട്ടർ എന്ന നിലയിൽ ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ ബിഗ് സല്യൂട് അമ്മച്ചി
@user-hx4br5uf1z
@user-hx4br5uf1z 7 ай бұрын
ന്റമ്മോ..... നിങ്ങൾ പുലി അമ്മേ.. സിപിഎം ന്ടെ ശവം തോണ്ടുന്ന പോലുള്ള വാക്കുകൾ ആണ് അമ്മ പറഞ്ഞെ
@rahimkvayath
@rahimkvayath 7 ай бұрын
എന്നിട്ടും കമ്മികൾക്ക് ബോധം വരണ്ടേ?
@no-dw9hm
@no-dw9hm 7 ай бұрын
സാധാരണക്കാരൻ പറയാൻ ആഗ്രഹിച്ച എല്ലാം നല്ലോണം കൊടുത്തു 👍👍👍👍👍അമ്മയെ എന്നും ചർച്ചയിൽ കൊണ്ടുവരണം
@sureshbabusekharan7093
@sureshbabusekharan7093 7 ай бұрын
Most powerful woman of Kerala in 2023 Srimathy Mariakutty..... Who will award her please? ❤
@unniag7019
@unniag7019 7 ай бұрын
Manorama has ignored this champion of 2023 !😢
@RatheeshChamakalayil
@RatheeshChamakalayil 7 ай бұрын
അടിപൊളി... അന്തംസിന് ഈ ഭാഷയിൽ തന്നെ മറുപടി കൊടുക്കണം... അമ്മച്ചി ഇത്രയും കാലം എവിടെ ആയിരുന്നു...
@user_zyzymvb
@user_zyzymvb 7 ай бұрын
സാധാരണക്കാരനും ബുദ്ധി വെച്ചു തുടങ്ങിയിരിക്കുന്നു ഇത് കമ്മ്യൂണിസത്തിന് നാശമായിരിക്കും
@suseelkumar509
@suseelkumar509 7 ай бұрын
Ella kalathum sadharana karku budhiyund bro....
@mk_cutz_
@mk_cutz_ 7 ай бұрын
Sadharana kaariyo🙄 ath manasilayilla
@sreejilvp3375
@sreejilvp3375 7 ай бұрын
​@@mk_cutz_veenna saadharannakaari ippol manassillaayo
@rammohammadsinghazad8449
@rammohammadsinghazad8449 7 ай бұрын
​@@mk_cutz_ Aayilla le
@user-rx3ls1nn6j
@user-rx3ls1nn6j 7 ай бұрын
സാധാരണ കാരിയല്ല കോണ്ഗ്രസ് കാരി
@no-dw9hm
@no-dw9hm 7 ай бұрын
കളവു പറയുന്ന മുഖ്യന് സത്യത്തിന്റെ അവസാനവാക്ക് 🙏🙏🙏🙏🙏🙏🙏🙏
@ajeshks5640
@ajeshks5640 7 ай бұрын
,രണ്ടും കെട്ടവനെ,എന്ന് കേട്ടതും പൊട്ടി ചിരിച്ചുപോയി 😄😄👏
@hibariyaz232
@hibariyaz232 7 ай бұрын
,😂😂
@chateaufabrications5772
@chateaufabrications5772 7 ай бұрын
True 😂
@balakbalak3616
@balakbalak3616 7 ай бұрын
പ്രതിപക്ഷ നേതാവിന്റെ കാറും, ശമ്പളവും, ആനുകൂല്യങ്ങളും എല്ലാം മേടിച്ചു മാറിയക്കുട്ടി അമ്മക്ക് കൊടുക്കണം.
@unniag7019
@unniag7019 7 ай бұрын
Satheesan has much to learn from her !😮
@lzsknpl
@lzsknpl 7 ай бұрын
കൊലയാളികൾക്കും കൊള്ളക്കാർക്കും ചൂട്ടുപിടിക്കാൻ ജനിച്ച നെറികേടിന്റെ മാനവരൂപം😮
@sonysir1
@sonysir1 7 ай бұрын
😂😂😂😂
@sandeepchandran333
@sandeepchandran333 7 ай бұрын
Athilum nallath.. 21 vaazhakalude aayaloo😂😂 koottathil oru mootha vaazhayum😅😅😅
@ramachandranmkartha2166
@ramachandranmkartha2166 7 ай бұрын
അത് കലക്കി
@sreekumarb3972
@sreekumarb3972 7 ай бұрын
ശരിക്കും കേട്ടപ്പോൾ സമാധാനമായി 😂
@kukku1415
@kukku1415 7 ай бұрын
അമ്മച്ചിടെ വായിൽ ഇരിക്കുന്നത് ഇന്ന് എല്ലാരും കേൾക്കും 😂
@gyprotech7703
@gyprotech7703 7 ай бұрын
😂😂👍
@abhishekvnair384
@abhishekvnair384 7 ай бұрын
വിഷയം മാറ്റി ചർച്ച വഴിതെറ്റിക്കാൻ കമ്മി നോക്കിയപ്പോ വേറെ മൂർച്ച കൂടിയ വിഷയങ്ങൾ എടുത്തിട്ട് ആ മുഖത്തെ ഇളിഞ്ഞ ചിരി കെടുത്തിയ അമ്മച്ചി സൂപ്പർ ആണ്...ഇങ്ങനെ സംസാരിക്കാൻ ഇവിടുത്തെ പ്രതിപക്ഷത്തിന് പോലും പറ്റില്ല...
@jazzz9037
@jazzz9037 7 ай бұрын
നട്ടലുള്ള അച്ഛമ്മ 💪💪💪💪
@xxx-dm4eg
@xxx-dm4eg 7 ай бұрын
ഇയ്യാൾ അമ്മച്ചിന്റെ വായിൽ നിന്ന് കേൾക്കും...😂
@shajuvasudevan7174
@shajuvasudevan7174 7 ай бұрын
താല്പര്യം ഇല്ലാത്തവരെ ശബരിമല കേറ്റുന്നതല്ല സ്ത്രീശാക്തീകരണം... ഇതാണ് സ്ത്രീ ശക്തി
@Liberty5024
@Liberty5024 7 ай бұрын
താല്പര്യം ഉള്ള സ്ത്രീകളെ കേറാൻ സമ്മതിക്കുമോ
@hoodiepile955
@hoodiepile955 7 ай бұрын
​@@Liberty502450% സംവരണം എന്നല്ലേ അപ്പോപ്പിന്നെ കയറ്റാറ്റാതിരിക്കാൻ പറ്റുമോ. ന്റെ അഭിപ്രായത്തിൽ മുസ്ലിം സ്ത്രീകൾ പള്ളിയിൽ പോയി പുരുഷൻമാരുടെകൂടെ ഒരുമിച്ചിരുന്നു പ്രാർത്ഥിക്കണം , കർത്താവിന്റെ മണവാട്ടികൾ പള്ളിമേടയിൽ കയറി കുർബാന നടത്തണം എന്നും ആണ്. NB: എല്ലാമതത്തിലും താല്പര്യമുള്ളവർ പോവട്ടെ.
@jilltalks9216
@jilltalks9216 7 ай бұрын
Athinte idayil koodiyulla paripadi... Monjeee
@johnskuttysabu7915
@johnskuttysabu7915 7 ай бұрын
​@@Liberty5024poda Methan..😮
@manon2wheels771
@manon2wheels771 7 ай бұрын
​@@Liberty5024ne ninte palliyul kettiya mathi kettoda
@RaviKumar-hm6ch
@RaviKumar-hm6ch 7 ай бұрын
👏👏👏👏real പ്രതിപക്ഷം
@sivantirur579
@sivantirur579 7 ай бұрын
എന്റെ അമ്മേ അവിടന്ന് ഇത്രയും കാലം എവിടെയായി രുന്നു. നമിച്ചിരിക്കുന്നു 🙏🙏🙏🙏
@A.T.K.-zl1wd
@A.T.K.-zl1wd 7 ай бұрын
നല്ല അമ്മ 👌👌👍നല്ല മറുപടി ഉമ്മ ഉമ്മ ഉമ്മ അമ്മക്ക് ❤‍🔥❤‍🔥❤‍🔥❤️❤️❤️❤️
@dinkanro1725
@dinkanro1725 7 ай бұрын
അമ്മച്ചി പൊളിച്ചു 👍👍👍
@user-hg7yb1ll7o
@user-hg7yb1ll7o 7 ай бұрын
ഈ പ്രായത്തിലും ചങ്ക് ഉറപ്പോടെ പ്രതികരിക്കുന്ന അമ്മക്ക് ബിഗ് സല്യൂട്ട്
@Achu-jh8dn
@Achu-jh8dn 7 ай бұрын
അമ്മച്ചി മുത്താണ് 😍😍😍😍😍😍
@skariyamj881
@skariyamj881 7 ай бұрын
ഹസ്കറിന്റെ സൂക്കേട് ഭേദമായോ 😂😂
@user-uj9to4qt5x
@user-uj9to4qt5x 7 ай бұрын
പിണുവിന് പൂരതെറിവാങ്ങിച്ചു കൊടുക്കാൻ ഹസ്‌കർ അറിഞ്ഞുകൊണ്ട് ചൊറിഞ്ഞത് പോലുണ്ട് 😂😂 പിണുവിനെ ന്യായീകരിച്ച് പാവം ഹസ്‌കറും പൊറുതിമുട്ടി. അമ്മച്ചി പറഞ്ഞത് വളരെ ന്യായം
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 7 ай бұрын
അവകാശപ്പെട്ടത് നേടിയെടുക്കാൻ അമ്മച്ചി എടുത്ത initiative ന് ഒരായിരം അഭിനന്ദനങ്ങൾ... ഞാൻ ഉൾപ്പെടുന്ന സമൂഹത്തിനു പറയാനുള്ളത് ധൈര്യമായി പറഞ്ഞ അമ്മച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👏👏❤❤
@ammuammuammushinushinushin6080
@ammuammuammushinushinushin6080 7 ай бұрын
അമ്മ ഈ പ്രായത്തിൽ ഇതാണ് എങ്കിൽ കുറച്ചു വര്ഷങ്ങൾക്കി മുൻപേ എന്തായിരിക്കും, എന്തയാലും സ്ത്രീ എന്നതിൽ ഏറെ അഭിമാനിക്കുന്നു അമ്മ യെ പോലുള്ള ആളുകളെ ഓർത്തു ❤❤❤
@shintosam8757
@shintosam8757 7 ай бұрын
100%യോജിക്കുന്നു 😍
@Asif-td7nh
@Asif-td7nh 7 ай бұрын
Ammumma MASS🔥
@user-fi8hz3ft5k
@user-fi8hz3ft5k 7 ай бұрын
ഇങ്ങനെ ഉള്ള നാല് മരിയകുട്ടി മാർ മതി പിണു താനെ ഇറങ്ങി ഓടും 😂😂😂😂😂😂
@anuvlogs1356
@anuvlogs1356 7 ай бұрын
എനിക്ക് മറിയ ചേച്ചിയെ കണ്ടപ്പോൾ ഫിലോമിന ചേച്ചിയെ ആണോ ഓർമ്മ വന്നത്😍
@sinysuresh6684
@sinysuresh6684 7 ай бұрын
അമ്മേ നമിച്ചു🎉🎉🎉🎉🎉🎉❤❤❤❤❤❤🙏🙏🙏🙏🙏🙏
@richu_rich
@richu_rich 7 ай бұрын
മറിയകുട്ടിയുടെ ഡയലോഗ് കേട്ട് ഹസ്കറിന്റെ ഫ്യൂസ് അടിച്ചു പോയെന്നാ കേട്ടത്
@appuzvlogstudio8614
@appuzvlogstudio8614 7 ай бұрын
😂😂😂😂 പിടിപ്പത് കിട്ടി. എല്ലാരും എപ്പോഴും മുണ്ടുമടക്കി എരപ്പാളികളായി നിൽക്കുമെന്ന വിചാരം.
@rajipradeep756
@rajipradeep756 7 ай бұрын
അമ്മച്ചി : ഉയിർ :Big. Salute
@johnsonkuruppassery9800
@johnsonkuruppassery9800 7 ай бұрын
How intelligent and knowledgeable she is!!
@Fasi2
@Fasi2 7 ай бұрын
അമ്മയെ കെട്ടിപിടിച്ചൊരുമ്മ. 😘 എല്ലാവരും മനസ്സിൽ മാത്രം പറയുന്നത് അമ്മ തുറന്നടിച്ചു പുറത്തു പറഞ്ഞല്ലോ
@nahnameharan7562
@nahnameharan7562 7 ай бұрын
പല നേതാക്കൾക്കും ഇവരെ എത്ര കൂടി പൗരബോധമില്ല ❤ അമ്മച്ചി 🔥
@shijus835
@shijus835 7 ай бұрын
കേരളത്തിലെ ഒരേ ഒരു പോരാളി മറിയാകുട്ടി അമ്മ അമ്മയ്ക്ക് കോടി കോടി അഭിനന്ദനങ്ങൾ
@kumarvarod8004
@kumarvarod8004 7 ай бұрын
ധീര വനിതക്കുള്ള അവാർഡ്
@sabareesank3782
@sabareesank3782 7 ай бұрын
കേരളത്തിലെ തൊഴിൽ ഉറപ്പ് തൊഴിലാളി കൾ ഈ സ്ത്രീ യുടെ പിറകിൽ അണി ചേരണം. രാഷ്ട്രീയ കാരുടെ ചൂഷണ ത്തിൽ നിന്ന് രക്ഷ പെടാൻ
@prasanthallu4343
@prasanthallu4343 7 ай бұрын
ഈ അമ്മച്ചി വേറെ ലെവൽ ആണല്ലോ 👍
@lalur4424
@lalur4424 7 ай бұрын
എന്റെ അമ്മേ 👍👍👍
@gokulgokul6064
@gokulgokul6064 7 ай бұрын
റിപ്പോർട്ടർ ചേട്ടന് തെറി കിട്ടാതിരുന്നത് ഭാഗ്യം
@namasthethalir
@namasthethalir 7 ай бұрын
നല്ല വിവരം ഉള്ള അമ്മ ആണ്. ❤️❤️❤️❤️
@Dtrx5.234
@Dtrx5.234 7 ай бұрын
ചർച്ചയിൽ പങ്കെടുക്കുന്ന ഹസ്കറിന്റെ ചിരി കണ്ടില്ലെ അദ്ദേഹത്തിന് പറയാൻ പറ്റാത്ത കാര്യം അമ്മച്ചി പറയുമ്പോഴുള്ള സന്തോഷം ഇതേ സന്തോഷമാണ് എല്ലാ മലയാളികൾക്കും ഉള്ളത്
@shyam7535
@shyam7535 7 ай бұрын
ഇതാണ് ശരിക്കും ചോദിച്ചു വാങ്ങൽ.😅
@Rockybhai86668
@Rockybhai86668 7 ай бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂😂എച് അപ്പി 😂😂
@sauujs2423
@sauujs2423 7 ай бұрын
വളരെ നന്നായി. ഒരാൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും സംരക്ഷിക്കുന്നവരെ കേരളത്തിന്‌ വേണ്ട. അല്ലെങ്കിൽ വണ്ടിപ്പേറിയർ നാളെ നമ്മുടെ വീടിലും ആവർത്തിക്കും. പോലീസ് ഇവിടെ നോക്കുകുത്തികൾ മാത്രം
@santhoshsoman8109
@santhoshsoman8109 7 ай бұрын
അമ്മച്ചി.... ഇതാണ് യഥാർത്ഥ ഇരട്ടച്ചക്ക്... ❤❤❤❤❤അമ്മ......
@LIJOKJOHNY
@LIJOKJOHNY 7 ай бұрын
കമ്യൂണിസത്തിന്റെ കാര്യം കഷ്ടത്തിലാവുന്ന തോന്നാനെ
@l_Jayk_l
@l_Jayk_l 7 ай бұрын
മോദി വരുമ്പോ ഒരു പരാതി പുള്ളിക്കും കൊടുക്കണം. ദേശീയ നിലയിലോട്ട് പോട്ടെ കാര്യങ്ങൾ.
@sreejilvp3375
@sreejilvp3375 7 ай бұрын
Ninnte anuvaadham venda
@Achu-jh8dn
@Achu-jh8dn 7 ай бұрын
അമ്മച്ചി വോട്ട് ചെയ്തത് കേരളത്തിൽ ആണ്
@l_Jayk_l
@l_Jayk_l 7 ай бұрын
@@sreejilvp3375 പിന്നെ നിൻറെ വേണോ? നീ പോടാ
@anuredgreen
@anuredgreen 7 ай бұрын
പിന്നെ നിൻ്റെ പിണ..... മഹാൻ
@adhithyaathi9449
@adhithyaathi9449 7 ай бұрын
തൻ്റെ അനുവാദം വേണ്ടാന്ന് പറയുന്ന കേട്ടില്ലേ
@krishnakanthm.k3838
@krishnakanthm.k3838 7 ай бұрын
ജാതിയും മതവും സൗകര്യങ്ങളും നോക്കി കോടതിയിൽ പോകാൻ ഇത് ബീഹാറും ഹരിയാനയും ഒന്നുമല്ല
@akbarmv8375
@akbarmv8375 7 ай бұрын
നിങ്ങൾ ആർക്കു എതിരെയാണ് പറഞ്ഞത് മറിയാ കുട്ടി അമ്മയ്ക്ക് എതിരെയാണോ അതോ സർക്കാരിന് എതിരെ ആണോ? അത്യാവശ്യം അഭിപ്രായത്തിനു ഒരു ധൈര്യമൊക്കെ കാണിക്കണം 👍
@krishnakanthm.k3838
@krishnakanthm.k3838 7 ай бұрын
@@akbarmv8375 അല്ല മാറിയകുട്ടി ഹൈകോടതി വരെ എത്തിയതിനു സഖാവ് ഇരുന്നു അത്ഭുതപെടുന്നത് കണ്ടു. അത്‌ കണ്ടിട്ട് പറഞ്ഞതാണ്
@johnskuttysabu7915
@johnskuttysabu7915 7 ай бұрын
Shut up basted..😮
@johnskuttysabu7915
@johnskuttysabu7915 7 ай бұрын
​@@akbarmv8375correct.
@sureshkalyany
@sureshkalyany 7 ай бұрын
ശരിയാ. ഇത് കേരളം ആണ്. വർഗീയ കേരളം 😂😂😂
@skjkv2429
@skjkv2429 7 ай бұрын
❤ അമ്മച്ചിക്ക്❤ ക്രിസ്തുമസ്സ് ആശംസകൾ ഈ അമ്മ ചർച്ചക്കുണ്ടെങ്കിൽ ലവന്മാരുടെ പൊടി പോലുമുണ്ടാകില്ല ..... ❤
@varghese1817
@varghese1817 7 ай бұрын
അമ്മച്ചി പൊളിച്ചു 👌👌👌👌👌👌👌
@pankaja3336
@pankaja3336 7 ай бұрын
❤love you Ammachee no words....
@ajithnarayanan798
@ajithnarayanan798 7 ай бұрын
🙏🏼🙏🏼🥰🌹❤️🙏🏼🙏🏼🙏🏼 തീ മാ 💪🏾💪🏾🥰🌹❤️❤️🙏🏼 പവർ മാ.. 💪🏾💪🏾🥰🌹❤️ രണ്ടു മുതിർന്ന പൗരൻമാരാൽ.. ഈ അമ്മയും ഗവർണറും സിപിഎം എന്ന ദുരന്തത്തെ ഈ സുന്ദര കേരളത്തിൽ നിന്നും ഒടുക്കിക്കൊള്ളും.. 💪🏾💪🏾💪🏾🙏🏼
@sathianps1139
@sathianps1139 7 ай бұрын
100%ശരിയായ ഉത്തരം 👍
@shafishafiyumna4287
@shafishafiyumna4287 7 ай бұрын
ചോദിച്ചു വാങ്ങിച്ചു 😂😂😂😂😂
@krishnadasankrishnadasan3323
@krishnadasankrishnadasan3323 7 ай бұрын
A big salute this mother,communes need this type of answers.
@ishaqnadhiyaishaqpmr9552
@ishaqnadhiyaishaqpmr9552 7 ай бұрын
മറിയ കുട്ടി ചേട്ടത്തി അഭിനന്ദനം 😊😊❤❤❤❤❤
@sujithab2533
@sujithab2533 7 ай бұрын
മറിയകുട്ടിയമ്മയെക് ഈശ്വരൻ നല്ലതുവരുതട്ടെ എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു
@valsalaelenjickal5942
@valsalaelenjickal5942 7 ай бұрын
അമ്മച്ചിക്ക് നല്ല വീക്ഷണം ഉണ്ട് ഇന്ന് കേരളത്തിൽ നടക്കുന്ന കാര്യങ്ങളിൽ
@jhancysubish4334
@jhancysubish4334 7 ай бұрын
Annammachedathy Congratulations ❤
@Antony_sebastian
@Antony_sebastian 7 ай бұрын
നാട്ടിലെ പ്രമുഖ ഫെമിനിസ്റ്റുകൾ ഒന്നും ഇവരുടെ മുന്നിൽ ഒന്നുമല്ല എന്ന് മനസിലായി. അമ്മ ആയിരിക്കട്ടെ നമ്മുടെ ഈ വർഷത്തെ ധീര വനിത
@saraabey1964
@saraabey1964 7 ай бұрын
അമ്മച്ചി 🥰🥰🥰🥰🥰🥰🥰ചക്കര ഉമ്മ 🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥
@thanal6969
@thanal6969 7 ай бұрын
Ente ponno ammae salute
@dreamworld2749
@dreamworld2749 7 ай бұрын
Great supr👌👌👌
@Vibgior10
@Vibgior10 7 ай бұрын
സൂപ്പർ മറുപടിയാണ് അമ്മച്ചി നൽകിയത്.
@stephanstephan8908
@stephanstephan8908 7 ай бұрын
👌👌👌👌😁😁😁😁😁 ചോദ്യങ്ങൾ കൃത്യമായി ഇതിൽ വലുത് സ്വപ്നങ്ങളിൽ മാത്രം 😁
@FaisaledathilMajeed
@FaisaledathilMajeed 7 ай бұрын
അമ്മ പൊളി🥰🥰❤❤
@kbfc557
@kbfc557 7 ай бұрын
അടിമ ക്ക് വായിൽ ന്ന് ഉള്ള മൊത്തം കിട്ടിയപ്പോൾ സമാധാനം ആയല്ലോ 😂
@gopinathan8770
@gopinathan8770 7 ай бұрын
അമ്മേ നിങ്ങളാണ് യാഥാർത്ഥ്യം മാത്രം പറയുന്നത് ❤❤❤
@Spongevloger
@Spongevloger 7 ай бұрын
1600/- രൂപ എടുക്കാൻ പാകമില്ലാത്ത അയ്യാൾ..... അടിപൊളി അമ്മ. അഭിവാദ്യങ്ങൾ!
@johnskuttysabu7915
@johnskuttysabu7915 7 ай бұрын
Mariyakutty ❤❤❤
@Wingedmechanic
@Wingedmechanic 7 ай бұрын
പാവം ഹസ്കു വീട്ടിലേ കൃഷിയിടത്തെ വെറുതേ ഓർത്തുപോയി കാണും.
@joshikayyappan
@joshikayyappan 7 ай бұрын
Superb ❤ഇവരെപോലുള്ളവര്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ എന്നേ കേരളം നന്നായാനേ.കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കുള്ളതിനേക്കാള്‍ രാഷ്ട്രീയ വിവരം ആ അമ്മക്കുണ്ട്.ചെറുപ്പത്തിലേ നല്ല വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കില്‍ ഇ വര്‍ ഒറിജിനല്‍ സുപ്രീംകോടതി ജഡ്ജിയായി പോലും ഇരുന്നേനേ......
@bayjuvarughese9913
@bayjuvarughese9913 7 ай бұрын
വയറു നിറഞ്ഞു.... 😁😁😁ഇത് പോലെ അണ്ണാക്കിൽ അടി.. ഏതു പാർട്ടി ആയാൽ എന്നാ, പൈസ കൊടുക്കു 4 മാസം ആയില്ലേ... മുടിഞ്ഞ സർക്കാരെ
@menswear5365
@menswear5365 7 ай бұрын
Way stronger than opposition Leader
@vimalrajkappil
@vimalrajkappil 7 ай бұрын
അമ്മച്ചിയുടെ കരിങ്കൊടി (ബ്രേസിയർ) പ്രതിഷേധം ആണ് എനിക്കു ഏറ്റവും ഇഷ്പ്പെട്ടത് 😊😊😊😊
@susyvarghese8436
@susyvarghese8436 7 ай бұрын
കലക്കി. ഈ അമ്മച്ചിയെ ആരും പഠിപ്പിക്കണ്ട അവരുടെ എക്സ്പീരിയൻസ് ആണ്‌ പുറത്തു വരുന്നത്. ഇത്രയും മനസ്സിൽ ആക്കുവാൻ ഉള്ള ബുദ്ധി പിനുവിനും വിദ്യ അഭ്യാസം മന്ത്രിക്കും കൂട്ടർക്കും ഇല്ലാതെ പോയല്ലോ ദൈവമേ 😔
@atuldas1670
@atuldas1670 7 ай бұрын
Brilliant.... such boldness is needed from rest of the mallus
@user-wm3ro8ms9l
@user-wm3ro8ms9l 7 ай бұрын
ഇത് പറയാന്‍ ആര്‍ജ്ജവം ഉള്ള മറ്റൊരാളും ഈ ഭൂമി മലയാളത്തില്‍ ഇല്ല 👍👍👍👍👍👍അങ്ങേര്‍ക്കു ഇത്കിട്ടേണ്ടത് തന്നെ
@melvinkrishn3785
@melvinkrishn3785 7 ай бұрын
Amma parayunnath krityam points aanu.. She is brilliant ♥️♥️♥️
@Sreekutty2024
@Sreekutty2024 7 ай бұрын
അമ്മ സൂപ്പർ ഫുൾ സപ്പോർട്ട് 👍🏻👍🏻
@mohammedmamutty6705
@mohammedmamutty6705 7 ай бұрын
ഔ ബല്ലാത്ത ജാതി 🌹👍🙏
@rahuls4915
@rahuls4915 7 ай бұрын
ആ amma പറഞ്ഞത് നൂറു ശതമാനം ശെരിയാണ് അവരുടെ അവകാശമാണ് പെൻഷൻ അല്ലാതെ അതിൽ നിന്ന് കയ്യിട്ട് വാരി ഒരു കോടി രൂപയുടെ ബസ്സിലും കുടുംബത്തിലേക്ക് അടിച്ചു കൊണ്ടുപോയ പൈസയ്ക്ക് കണക്ക് പറയേണ്ടിവരും ജനങ്ങളോട് അതാണ് ഇവിടെ ചോദിക്കുന്നത്
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 17 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 17 МЛН