No video

അയൽക്കാരന്റെ പുരയിടത്തിൽ നിന്നും മണ്ണ് വീണുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം എന്താണ്

  Рет қаралды 91,235

LEGAL PRISM

LEGAL PRISM

Күн бұрын

‪@legalprism‬ NUISANCES are divided into two, Public Nuisances and Private Nuisances. Whatever it may be, nuisances are infringements to peaceful life of the other. Felling of earth from the adjacent land is a nuisance. Indiscriminate earth cutting creates many problems. മറ്റുള്ളവർക്ക് ശല്യങ്ങളുണ്ടാക്കുകയെന്നതിൽ തെറ്റൊന്നും കാണാത്തവർ ഉണ്ടാകാം. നമ്മുടെ ഉപേക്ഷ കൊണ്ട് മറ്റൊരാൾക്ക് ദോഷം വരുന്നതിനെ നിയമം അം​ഗീകരിക്കുന്നില്ല.
അയൽ വസ്തുവിലെ അപകടകരമായ മരങ്ങൾ എങ്ങനെ നീക്കം ചെയ്യാം എന്ന് നമ്മൾ നേരത്തേ ചർച്ച ചെയ്തിരുന്നു. ഇന്ന് സാധാരണക്കാർക്കും അതുപോലെ അതോറിറ്റികൾക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്ന ഒരു സാമൂഹ്യ പ്രശ്നമാണ് ക്രമവിരുദ്ധമായി മണ്ണിടിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ. ഈ വിഷയത്തിൽ നിയമവശങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് പലവിധ തർക്കങ്ങളും പിടിവാശികളും ഉടലെടുക്കുന്നത്. ഇത്തരം തർക്കങ്ങൾ ആത്മസുഹൃത്തുക്കളായ അയൽക്കാരിൽ ആജീവനാന്ത ശത്രുതയും വിരോധവും ഉള്ളവരായി തീർക്കുന്നതും അറിവില്ലായ്മ കൊണ്ടാണ്. സ്നേഹവും സാഹോദര്യവും പുലരുന്നതിനു പകരം പകയും വെറുപ്പും സമൂഹത്തിൽ പടരുന്നത് ചെറിയ അറിവുകളുടെ അപര്യാപ്തത കൊണ്ടാണ്. ഇത്തരം അറിവുകൾ നമ്മുടെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതാണ് എന്നാണ് ലീ​ഗൽപ്രിസം വിശ്വസിക്കുന്നത്. നിങ്ങളുടെ വിലപ്പെട്ട ഏതാനും മിനിറ്റുകൾ മാത്രമാണ് ലീ​ഗൽപ്രിസം അഭ്യർത്ഥിക്കുന്നത്. വീഡിയോ കണ്ട് അഭിപ്രായങ്ങളും കൂടുതൽ അറിവുകളും പങ്കിടുമ്പോഴാണ് ഇത് പൂർണ്ണതയിലേക്ക് പോകുന്നത്. എല്ലാവർക്കും സ്വാ​ഗതം.
---------------------
#dangerpetitions #dangerearthcutting #dangertohouse #earthcutting #earthfalling #landslide #landfall #illegalfelling #earthfilling #housemasonry #civilengineering #terrain #slope #slopecutting #curved #mannuvettu #steepearth #munnar #munnarengineering #governmentcollege #lawcollege #lawstudent #legalstudy #mininglaw #mininingand #geology #georeferencing #bhuvan geologydepartment #districtgeologist #mininglaws #minormineral #majormineral #reearth #granite #brickmaking #sand #rocksand #msand #ordinaryearth #dangeroustrees #treeofneighbour #trees #tree #criminalliability #civilwrongs #civil #civilcourts #courtprocedures #districtcollector #treecommitee #executivemagistrate #cuttingorder #foresttrees #royaltrees #imminent #imminentdanger #dangertohouse #dangerous #panchayat #panchayatraj #municipal #minicipality #section238kpact #section441ipc #441ipc #133dcrpc #conditionalorder #absoluteliability #sicutere #legalmaxims #ubijusibiremedium #justice #lawandjustice #ecosystem #environment #wetland #paddyland #treecommittee #indianlegalsystem #lawmalayalam #malayalamlaw #legalprism #legalnews #legalissues #legalpoints #academic #academiccamp #onlinelaw #onlinelawchannel #law #landlaws #lawoftheland #tortlaws #tortfeasors #damages #compensation Courtesy: You Tube audio library, Unsplash, Pixabay, canva, extendor, maono,auditio, communique graphics, indisinda, legal prism academics, Department of Mining and Geology.
#civilliability #civilwrongsindia #indianlegalsystem #legalupdates #criminalprocedurecode #codeofcriminalprocedure #specificrelief #generalclausesact

Пікірлер: 101
@harindranathj1289
@harindranathj1289 6 ай бұрын
Very valuable information 👌
@shibymathewthankachan8013
@shibymathewthankachan8013 6 ай бұрын
ഞാൻ 2017 വീട് ഉൾപ്പെടെ 9 സെന്റ് സ്ഥാലം വാങ്ങി ഈ സമയത്ത് ഞാൻ വിദേശത്തു ആണ് ഈ വീടും സ്ഥലവും ആരും നോക്കാൻ ഇല്ലായിരുന്നു ഏകദേശം 2. 3 വർഷം മുൻപ് ഞങ്ങളുടെ അയൽക്കാർ എർത്ത കട്ടിങ് ചെയ്തു വീട് വെച്ചു എന്നോട് ഒന്നും പറഞ്ഞില്ല കഴിഞ്ഞ വർഷം താമസതിനു വന്നപ്പോൾ ആണ് അറിഞ്ഞത് കൊറോണ സമയത്തിൽ ആണ് വീട് അവർ പണി ചെയ്തത് 1 മീറ്റർ കൂടുതൽ കട്ടിങ് ഉണ്ട് അവർ മൺ തിട്ട കെട്ടി തരാൻ ബാധ്യസ്ഥ രാണൊ
@legalprism
@legalprism 5 ай бұрын
ഇനി സമവായത്തിലൂടെ കെട്ടുന്നതാകും നല്ലത്.. സമയം പോയതുകൊണ്ട്...
@yamunarajeeshyamunarajeesh755
@yamunarajeeshyamunarajeesh755 29 күн бұрын
മാഡം. ഞങ്ങടെ വസ്തു ന്റെ അതിരു ചേർത്ത് അടുത്ത് ഉള്ള ആൾ മണ്ണ് എടുത്തേക്കുന്നെ. അതും വീട്ടിൽ ആരും ഇല്ലാതെ ഇരുന്നപ്പോൾ. അത് കള്ള് വെച്ച് കെട്ടി മതിൽ കെട്ടി തരാം ennu🙏പറഞ്ഞു ഇതുവരെയും കെട്ടി തന്നിട്ടില്ല. ഇതിനു എവിടെയാ പരാതി കൊടുകേണ്ടത്‌. അമ്മ മാത്രമേ വീട്ടിൽ ഉണ്ടാരുന്നുള്ളു അടുത്ത് ഉള്ളവർ അല്ലെ ഇന്ന് കരുതി അമ്മ പരാതി കൊടുത്തിട്ടില്ല. ഇതിനു എന്താ ഒരു പോംവഴി
@arjunanvk9666
@arjunanvk9666 6 ай бұрын
Very good information thanks madam
@jmmanzoor
@jmmanzoor 6 ай бұрын
Good information. Thank you
@shailajap6417
@shailajap6417 6 ай бұрын
Very good information
@rajeevramakamath
@rajeevramakamath 2 ай бұрын
Very good Info. 🎉🎉🎉
@legalprism
@legalprism 2 ай бұрын
Glad it was helpful!
@mvariety3222
@mvariety3222 6 ай бұрын
Very Good
@Ranjini3510
@Ranjini3510 3 ай бұрын
Water authority pipe idam vendi ente അതിർത്തി കെട്ടിയിരുന്നത് പോളിച്ചിട് എൻ്റെ അതിർത്തിയിൽ പൈപ്പ് ഇട്ടു ഞങൾ സ്ഥലത്ത് ഇല്ലത്തപ്പോഴാണ് ഇത് ചെയ്തത് അവർ പൈപ്പ് എൻ്റെ അതിരിൽ നിന്നും മറ്റിതരുന്നില്ല ഞാൻ ഇതാണ് ചെയ്യേണ്ടത്
@Bilal2002-vs6gl
@Bilal2002-vs6gl 9 күн бұрын
വീടിന്റെ അടുക്കളയോട് ചേർന്ന് 2 m ഉയര ത്തിലും 5 m നിളത്തിലും കുറച്ചു സ്ഥലം ഇണ്ട് വിടിന്റെ കൺസ്ട്രക്ഷൻ വർക്ക്‌ വേണ്ടി അത് ഇടിക്കുന്നതിന്റെ നിയമവശങ്ങൾ പറയാവോ
@salychen908
@salychen908 6 ай бұрын
കല്ലിനെ സംബന്ധിച്ചു വീഡിയോ പ്രതീക്ഷിക്കുന്നു ✅
@jn5193
@jn5193 6 ай бұрын
Which is the clause mentioning distance to be followed from neighborhood plots?
@legalprism
@legalprism 6 ай бұрын
Please find mining laws.
@Green-6937
@Green-6937 3 ай бұрын
പാറ ഖനനത്തെ കുറിച്ചുള്ള ദൂര പരിധിയുൾപ്പെടെ വിശദ വിവരങ്ങൾ സഹിതം ഒരു വീഡിയോ ചെയ്യാമോ
@akhilsabareenath.m7233
@akhilsabareenath.m7233 6 ай бұрын
ഞാൻ എത്ര നാളോണ്ട് പറയുന്നു madam... പാറ പൊട്ടിക്കല്ലിനെ പറ്റി ഒരു vedio ചെയ്യാൻ...😊
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
😢
@francismk6429
@francismk6429 5 ай бұрын
എല്ലാ സംശിയ ങ്ങൾക്കും മറുപടി പറയുന്നില്ല എന്താണോ ആവോ
@alm4104
@alm4104 5 ай бұрын
ഗുണ്ട് വെച്ച് പൊട്ടിച്ചാൽ പോരേ,, അതിന് എന്തിനാ വീഡിയോ
@rijilrajck
@rijilrajck 3 ай бұрын
വീട്ടിൽ വീഴുന്ന മഴ വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നത് കൊണ്ട് താഴത്തെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കുന്നു. എന്താണ് solution
@safna366
@safna366 2 ай бұрын
ഇതിന് എന്തെങ്കിലും answer എവിടെന്നെങ്കിലും കിട്ടിയോ
@earthrealestatecompany
@earthrealestatecompany 4 ай бұрын
ഒരു വ്യക്തിയുടെ സ്ഥലം വളരെ ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് അതിന് ചുറ്റുവട്ടം കുറേ വീടുകൾ ഉണ്ട് അതെല്ലാം താഴ്ചയിൽ ആണ് എങ്കിൽ ചുറ്റുമുള്ള ഭുമിക്ക് സമാന്തരമായി മണ്ണ് എടുക്കുമ്പോൾ മീറ്റർ പ്രശ്നം ഉണ്ടോ? പെർമിറ്റ് എടുക്കണോ???
@legalprism
@legalprism 4 ай бұрын
മീറ്റർ പ്രശ്നം ഇല്ല എന്നാണ് മനസിലാകുന്നത്, പെർമിറ്റ് വേണം.
@aslam4381
@aslam4381 2 ай бұрын
Ente veed mukalil an thazhe ulla veetukar veedinte athiril chernn mannu valiya thazhchayil eduthu . Ippol valiya thazhcha an veedinu pinnil ippol legally enik enthellam cheyyan kazhiyum
@legalprism
@legalprism 2 ай бұрын
എപ്പോഴാണ് സംഭവിച്ചത്. ഒരു വക്കീലുമായി സംസാരിക്കൂ..
@Sakeena..111
@Sakeena..111 25 күн бұрын
Bro.. എന്തെങ്കിലും ചെയ്തോ... എന്റെ വീടിന്റെ അടുത്തും ഇത് പോലെ ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല... പഞ്ചായത്തിൽ പരാതി കൊടുക്കാൻ നിൽക്കുകയാണ്..
@salimpm1964
@salimpm1964 6 ай бұрын
1meter
@user-su9ih8db6y
@user-su9ih8db6y 6 ай бұрын
Aayalkarante vasthuvileku kayatti kinar kuthiyal ayalvasikethire enthu niayama nadapadi sweekarikan pattum oru video cheyysmo
@legalprism
@legalprism 6 ай бұрын
trespass into property is a crime. Yes
@mvariety3222
@mvariety3222 6 ай бұрын
Plz Number madam എന്റെ പറമ്പിന്റെ അടുത്ത പറമ്പിൽ അതിലിനോട് ചേർന്ന് മണ്ണെടുക്കുകയും അതിരിടുകയും ചെയ്തു അന്നുതന്നെ ഞാൻ കേസുകൾ കൊടുക്കുകയും അത് ഇപ്പോൾ പാലക്കാട് ആർടിഒ ഓഫീസിൽ എത്തുകയും ചെയ്തു വർഷം മൂന്നായി ഒരു നടപടിയും എടുത്തിട്ടില്ല എന്താണ് ഞാൻ ചെയ്യേണ്ടത്. 🤔
@legalprism
@legalprism 6 ай бұрын
നിയമകാര്യങ്ങളിലുള്ള സംശയമാണെങ്കില്‍ ദയവായി കമെന്‍റ് ആയി ചോദിക്കൂ. അല്ലെങ്കില്‍ ഇമെയില്‍ ആയും ചോദിക്കാം. വസ്തുതാപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണ്. ഫയലിന്‍റെ ഇപ്പോഴത്തെ സ്ഥിതി വിവരാവകാശം ചോദിക്കാവുന്നതേയുള്ളു.
@andrewskjesus8968
@andrewskjesus8968 6 ай бұрын
Nammude veedinte aduthayi sthiramayi pazh vasthukkal kathikkunathinu eathirayi compliance kodukkan pattumo...
@legalprism
@legalprism 6 ай бұрын
മാലിന്യം വലിച്ചെറിയാന്‍ പാടില്ല. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കണം. പ്ലാസ്റ്റിക്ക് കത്തിക്കാന്‍ പാടില്ല. പഞ്ചായത്ത് ഹെല്‍ത്ത് വിഭാഗം ആണ് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍.
@user-st6gx2np8g
@user-st6gx2np8g 5 ай бұрын
Ayalvasi athiril ninnum. 50cm aduth septic tank paniyunnu. . Stop cheyan enthu cheyanom
@KL-xx5ni
@KL-xx5ni 4 ай бұрын
Madam ,enikk veed vaykkan vendi 5 cent plot vaagiyirunnu. Plot nikkunnath road il ninnum kurachu uyarnnittanu. Enikk plot lekk oru car kayattanam enkil kurachu hight kuraykkanam. Plot nte 2 side lum vera plot ind. Enikk avidunnu mannu mattunnathinu njan enthellam sradhikkanm?
@rkad3422
@rkad3422 6 ай бұрын
Mannu neekki neekki kaalaavasthaa vyathiyaanam undaayi thaapam uyarnnukonddyirikkunnu.
@XD123kkk
@XD123kkk 6 ай бұрын
Ente vtnte munpil 4 alu pokkathil kuzhichu vachittund appurathe parambukaran... ( sthalam utama)..
@legalprism
@legalprism 6 ай бұрын
ശരിയായ നിരീക്ഷണം. നീര്‍ത്തടങ്ങള്‍ മൂടാനാണ് മണ്ണ് കൂടുതലും വെട്ടുന്നത്.
@legalprism
@legalprism 6 ай бұрын
അങ്ങയുടെ സമ്മതം ഉണ്ടെന്നാണ് മനസ്സിലാകുന്നത്. സമ്മതമില്ലെങ്കില്‍ ജിയോളജിസ്റ്റിന് പരാതി നല്‍കിയേനേ, എന്ന് മനസ്സിലാകുന്നു.
@XD123kkk
@XD123kkk 6 ай бұрын
@@legalprism athine patty arivu vendee..??? Aa Sthala thinte utamakal athyagrahavum chathiyum vanjanayum kondu natakkunnavarum....
@SunilKumar-nf1dq
@SunilKumar-nf1dq 6 ай бұрын
@@legalprism പട്ടിയേയും പേടിക്കണം . പട്ടി തീട്ടതെയ്യും പേടിക്കണോ?
@radhamani8217
@radhamani8217 3 ай бұрын
വീട് പൊളിച്ച കല്ലും മണ്ണും ചളിയും2 ലോഡ് പറമ്പിന് മുന്നിൽ ഉടമസ്ഥൻ സ്ഥലതില്ലാത്തതിനാൽ കൊണ്ടിട്ടിരിക്കുന്നു. എന്ത് ചെയ്യാം. പഞ്ചായത്തുകാർ ന്യായികരിക്കുന്നു
@airwarriorr
@airwarriorr 5 ай бұрын
Are these rules followed while making highways? I see the earth excavated very close to the foundation of the houses on highways. Does this mean that a person having a plot of 10 cents requiring earth-cutting can't do so bcoz he can't keep the 25mtr rule?
@legalprism
@legalprism 5 ай бұрын
ഒരു റീട്ടെയിനിംഗ് വാള്‍ കെട്ടി ബലപ്പെടുത്തിക്കൊടുത്താല്‍ വെട്ടാവുന്നതാണ്. റീട്ടെയിനിംഗ് വാള്‍ ചെയ്തുകിട്ടാനുള്ള അവകാശമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. റീട്ടെയിനിംഗ് വാള്‍ വേണ്ടെന്ന് കരുതിയാല്‍ അത് സമ്മതമായി കണ്ട് മുന്നോട്ടു പോകാം.
@littleflower1654
@littleflower1654 9 күн бұрын
Hi, good evening Madam. എനിക്ക് ഇതു പോലെ അതിരിൽ ഒരു ചെറിയ പ്രശ്നം ഉണ്ട്‌ നിയമോപദേശം ലഭിക്കുമോ? Whatsp നമ്പർ തരാമോ?
@shortcutsskerala6527
@shortcutsskerala6527 3 ай бұрын
ithinte rules and regulations nokkan enthelum reference book or pdf undo
@angloacademyforspokenenglish
@angloacademyforspokenenglish 5 ай бұрын
ചെങ്കല്ല് മുറിച്ചതിന് പിഴയിട്ടാൽ അപ്പീൽ പോകാൻ കഴിയുമോ? എവിടെയാണ് അപ്പീൽ കൊടുക്കേണ്ടത്. മാഡത്തിന്റെ ഇമെയിൽ അഡ്രെസ്സ് കിട്ടുമോ
@legalprism
@legalprism 4 ай бұрын
പിഴ അടയ്ക്കുന്നില്ലെങ്കില്‍ അപ്പീല്‍ പോകേണ്ട. അവര്‍ കോടതിയിലേക്ക് നമ്മളെ കൊണ്ടു പോകും. കോടതി റിമാന്‍ഡ് ചെയ്യും. പിന്നീട് ജാമ്യത്തില്‍ ഇറങ്ങണം. ട്രയലില്‍ നിരപരാധിയാണെങ്കില്‍ കോടതിയില്‍ പറയാം. പറയേണ്ട രീതിയില്‍ പറയണം. അല്ലെങ്കില്‍ പണികിട്ടി അകത്താകും. വക്കീലിന്റെ സഹായം വേണ്ടി വരും. പിഴ അടച്ചാല്‍ ക്രിമിനല്‍ കേസ് അപ്പോള്‍ തന്നെ രാജിയാകും. തീരുമാനം എടുക്കുക.
@robinjohn7204
@robinjohn7204 6 ай бұрын
ഭു സംരക്ഷണം നിയമം പ്രകാരം ഗവണ്മെന്റ്ഭൂമി, or പുറമ്പോക്ക് ഭൂമി പോകുവരവ് ചെയ്ത്, രജിസ്റ്റർ ചെയ്താൽ എല്ലാർക്കും 7 year ജയിൽ 2 ലക്ഷം പിഴ. ഗവണ്മെന്റ് ഭൂമി മാത്രം ഉള്ളോ. വേറെ ഒരു ആളുടെ വസ്തു അനുവാദം കൂടാതെ പോകുവരവ് ചെയ്ത്, രജിസ്റ്റർ ചെയ്ത് ഇതെ ശിക്ഷ കുറ്റം ആണോ?
@legalprism
@legalprism 6 ай бұрын
സര്‍ക്കാര്‍ ഭൂമിക്ക് മാത്രമാണ് കേരള ഭൂസംരക്ഷണ നിയമത്തിന്‍റെ പരിരക്ഷയുള്ളത്. സ്വകാര്യ സ്ഥലമാണെങ്കില്‍ സിവില്‍ നടപടികള്‍ സ്വീകരിച്ച് നഷ്ടം ഈടാക്കിയെടുക്കാം.
@robinjohn7204
@robinjohn7204 6 ай бұрын
@@legalprism സിവിൽ നടപടി എന്ന് പറഞ്ഞാൽ. ഞങ്ങൾ തന്നെ സിവിൽ കേസ് ഫയൽ ചെയണോ? ഇങ്ങനെ ഒരു തെറ്റ് revenue, registeration section നടന്നാൽ ഈ തെറ്റ് ചെയ്താ ഓഫീസർസ് എതിരെ ഗവണ്മെന്റ് ഒരു നടപടി എടുക്കത്തിലേ ?
@legalprism
@legalprism 6 ай бұрын
@@robinjohn7204 Its your decision to go ahead or not. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നികുതി ഈടാക്കുന്നതിനാണ് രേഖകള്‍ തയാറാക്കുന്നത്. ഉടമസ്ഥത പരിശോധിക്കുന്ന ഏജന്‍സികള്‍ അല്ല. അതുകൊണ്ട് അവര്‍ക്ക് ബാധ്യയില്ല. അവര്‍ക്ക് സ്റ്റേറ്റ് ഇമ്മ്യൂണിറ്റി ഉണ്ട്. അവരുടെ ഉത്തരവാദിത്തങ്ങള്‍ക്കു പുറത്തു പോയി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് നിയമനാധികാരിയുടെ അനുമതി വാങ്ങി നിയമനടപടി സ്വീകരിക്കാം.
@robinjohn7204
@robinjohn7204 6 ай бұрын
​ നിയമം അധികാരി ആരാ ആണ് മാഡം എവിടെ ആണ് ഇവർക്കു എതിരെ പോവണ്ടത്? Pls ഒന്ന് വെക്കതമാക്കു madam
@safna366
@safna366 3 ай бұрын
Slop area il veed vakumbol back il ഉള്ളവരുടെ വീട് ഒരു നില മുകളിൽ ആവുമെങ്കിൽ പുറകിലെ setback area il sheet it oru room ayi ഉപയോഗിക്കാമോ
@legalprism
@legalprism 3 ай бұрын
സെറ്റ് ബാക്ക് ഏര്യാ ഒഴിച്ചിടണം എന്നല്ലേ, കാറ്റും വെളിച്ചവും തടയാൻ പാടില്ല. അയൽക്കാരന് ദോഷമില്ലെങ്കിൽ ഓക്കെ. ഇതെല്ലാം ചേര്ർത്ത് ഒരു വീഡിയോ ആയി ചെയ്യുന്നുണ്ട്.
@ismailmoideen9109
@ismailmoideen9109 Ай бұрын
മാഡം.. എന്റെ വീടിനോട് ചേർന്ന് അയൽവാസി 15 വർഷം മുമ്പ് ഒരു ഫൂട്ട് മാത്രം മണ്ണ് വെച്ച് 5 മീറ്റർ താഴ്ചയിൽ മണ്ണെടുത്തു. ഇപ്പോൾ കുറച്ചു ഭാഗം മണ്ണിടിഞ്ഞു കിടക്കുന്നു. അവർ പറയുന്നു ഞങ്ങൾ കെട്ടി അവർക്ക് അവിടെ വൃത്തിയാക്കി കൊടുക്കണമെന്ന്. ഞങ്ങൾക്ക് എന്തെങ്കിലും നിയമവശം ഉണ്ടോ മാഡം
@ambadits6497
@ambadits6497 2 ай бұрын
സ്വകാര്യ ഭൂമിയിൽ നിന്ന് സർക്കാർ വക സ്‌ഥലത്തിയ്ക്ക് നടപ്പുവഴി ലഭിക്കുമോ ( വാഹനം വരുന്ന വഴി ഉണ്ട് അത് ഒത്തിരി കറങ്ങി തിരിഞ്ഞാണ് വീട്ടിൽ വരുന്നത്. മെയിൻ റോഡിലേയ്ക്ക് ഇറങ്ങാൻ ഒരു എളുപ്പവഴി ലഭിക്കുമോ എന്ന് )
@legalprism
@legalprism Ай бұрын
വാങ്ങേണ്ടി വരുമല്ലോ..
@sidheeqaboobacker4463
@sidheeqaboobacker4463 3 күн бұрын
​@@legalprism😂😂
@subeeshkumarottadiyil8352
@subeeshkumarottadiyil8352 19 күн бұрын
2023 ലെ അമൻമെഡ് പ്രകാരം 3000 സ്ക്വയർ ഫീറ്റിൽ കുറഞ്ഞ വീട് നിർമ്മാണത്തിന് പരിമിതമായ അളവിൽ മണ്ണ് എടുത്ത് മാറ്റാം എന്ന് മാഡം പറഞ്ഞുവല്ലോ.... 2023 ന് മുമ്പുളള നിയമപ്രകാരം ഇത്തരം മണ്ണ് മാറ്റുന്നതിന്റെ നിയമവശം കൂടി പറയാമോ ....?
@legalprism
@legalprism 19 күн бұрын
മണ്ണു വെട്ടിൻറെ ഒന്നാം വീഡിയോ കണ്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.
@krishnankuttyk158
@krishnankuttyk158 3 ай бұрын
നിയമം എല്ലാ വരും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം! അതിനു എന്തെങ്കിലും സംവിധാനം??
@cyberdjinn7026
@cyberdjinn7026 6 ай бұрын
ഇതൊക്കെ വലിയ രീതിയിലുള്ള മണ്ണെടുപ്പ് ആണല്ലോ. പക്ഷേ അതിരിൽ ചേർന്ന് ഒരടി മുതൽ 2-4 അടി വരെ ഉയരത്തിൽ ചെറിയ മണ്ണെടുപ്പും മണ്ണിട്ട് ഉയർത്തിയും അതിരുകൾ നശിക്കുകയും അതിര് മതിൽ ചിവിട്ടിലെ മണ്ണൊലിച്ച് ഭാവിയിൽ പ്രശ്നം ഉണ്ടാകുകയും ചെയ്യുന്ന വിഷയങ്ങളിൽ നിയമം വല്ലതും ഉണ്ടോ ?
@legalprism
@legalprism 6 ай бұрын
Civil court ൽ എല്ലാ ദോഷങ്ങൾക്കും പരിഹാരം ഉണ്ട്. പക്ഷേ നിസാര കാര്യങ്ങളിൽ പഞ്ചായത്ത് മെമ്പർ മതി..
@dileepkumarm8770
@dileepkumarm8770 2 ай бұрын
മാഡം സ്വകാര്യ വെക്തി എന്റെ വീടിനു മുകളിൽ ഉള്ള കുന്നിടിച്ചു എന്റെ വീട്ടിലുക്കും കിണറിലേക്കും വീണു. കളക്ടർക്ക് പരാതി കൊടുത്തു. ജീയോളജി ഉദ്യോഗസ്ഥർ വന്നു നോക്കി പോയി. ഇനി എന്ത് നടപടി ആണ് ഉണ്ടാവുക മാഡം?
@legalprism
@legalprism 2 ай бұрын
ഉദ്യോഗസ്ഥര്‍ എന്തു നടപടി സ്വീകരിക്കുന്നു എന്ന് അറിയാന്‍ വിവരാവകാശ നിയമപ്രകാരം ആരായുകയാണ് വേണ്ടത്. നഷ്ടപരിഹാരം ഒന്നും അവര്‍ വാങ്ങി തരില്ല. അത് സിവില്‍ കോടതി വഴിയേ കിട്ടൂ...
@godsowncountry2177
@godsowncountry2177 5 ай бұрын
Potu edavazhi nikati roadnirmana niyam enthellam
@legalprism
@legalprism 5 ай бұрын
പഞ്ചായത്തിന്റെ സമ്മതത്തോടെ റോഡ് നിർമ്മിക്കാം.
@sheejasajan7185
@sheejasajan7185 5 ай бұрын
0:50
@jayadevak3993
@jayadevak3993 5 ай бұрын
താഴത്തെ വസ്തുവിൽ അതിർ കയ്യാല വയ്ക്കുന്നതിന് മണ്ണെടുക്കാൻ 25 മീറ്റർ വിടണോ.
@legalprism
@legalprism 4 ай бұрын
സമ്മതം ഉണ്ടെങ്കിൽ ഒരു സെന്റീമീറ്റർ പോലും വിടേണ്ട.. ഉയർന്ന വസ്തു ഉടമയുടെ സമ്മതം...
@vanajan2633
@vanajan2633 6 ай бұрын
11:00
@MOHITHMM
@MOHITHMM 6 ай бұрын
മാഡം, എൻ്റെ അതിർത്തിയിൽ നിന്ന് 0.50 മീറ്റർ ദൂരം പോലും ഇല്ലാതെ അയൽവാസി കിണർ കുത്തിയിരിക്കുന്നു. നിയമപ്രകാരം 1.2മീറ്റർ ദൂരം വേണമെന്ന് തോനുന്നു. എനിക്ക് ഇതിൽ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ ? കിണർ മൂടിക്കുവൻ സാധിക്കുമോ.
@user-su9ih8db6y
@user-su9ih8db6y 6 ай бұрын
Njangal 1998 il vangicha vasthu vinullil 2 adiyolam ketti ayalvasi kinar kuthiyirikunnu pinneyano .5 mtr.partykarante koodeyaa niyamam
@legalprism
@legalprism 6 ай бұрын
പഞ്ചായത്ത് ആണ് കിണർ വെട്ടൽ നിയന്ത്രിക്കുന്ന അധികാരി. പെർമിറ്റ് നൽകിയോയെന്ന് ആരായുക..
@chandrasekharannarayanan5382
@chandrasekharannarayanan5382 6 ай бұрын
മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം എടപ്പാൾ ഹൈവേയിൽ മാ ണൂർ എന്ന സ്ഥലത്ത് ഭാരതിയ വിദ്യാഭവൻ സ്കൂളിന് ഒരു വശം മണ്ണെടുത്ത് മണ്ണെടുത്ത് School മണ്ണോട്ചേരാറായി😢
@XD123kkk
@XD123kkk 6 ай бұрын
Ente vtnte munpil 4 alu pokkathil mannu etuthu kuzhichu vachittund .... Appurathe parambukaran.... 😢
@legalprism
@legalprism 6 ай бұрын
മണ്ണെടുക്കുന്നവര്‍ക്കും അല്‍പം ബോധവത്കരണം ആകട്ടേയെന്നു കരുതിയാണ് ഈ കണ്ടന്‍റ് ചെയ്തത്. കൂടുതല്‍ ആള്‍ക്കാര്‍ ഇത് ശ്രദ്ധിച്ചു എന്ന് കാണുന്നു. ഷെയര്‍ ചെയ്തു സഹായിക്കൂ....
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
അവർ പെട്ടെന്ന് കോൺക്രീറ്റ് ചെയ്യണം
@sureshbabu-bp6zr
@sureshbabu-bp6zr 6 ай бұрын
മാഡത്തിന്റെ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായേനെ
@legalprism
@legalprism 5 ай бұрын
No online consultation.
@mohamedaliop3589
@mohamedaliop3589 6 ай бұрын
മാഡത്തിന്റെ നമ്പർ ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനാണ്
@legalprism
@legalprism 6 ай бұрын
Not in a position to impart consultation. വസ്തുതാപരമായ കാര്യങ്ങള്‍ അടുത്തുള്ള വിശ്വസ്തനായ നിയമവിദഗ്ധനുമായി സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
@user-tk9nd1vq2b
@user-tk9nd1vq2b 6 ай бұрын
😂😂😂😂
@josethomas7141
@josethomas7141 6 ай бұрын
നമ്പർ ​@@legalprism
@CBBuv3yb5gn4k
@CBBuv3yb5gn4k 6 ай бұрын
എൻറെ പറമ്പിന്റെ അതിരിൽ നിന്നും മൂന്നടി താഴ്ചയിൽ മണ്ണ് എടുത്തു മണ്ണ് ഇപ്പോൾ അയാളുടെ പറമ്പിലേക്ക് പോയിക്കൊണ്ടിരിക്കുന്ന മഴ പെയ്യുമ്പോൾ എന്നോട് ചോദിക്കാതെയാണ് ചെയ്തത് അത് കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം 15 വർഷത്തോളമായി ഇപ്പോൾ മഴപെയ്യുമ്പോൾ മണ്ണ് പൊയ്ക്കൊണ്ടിരിക്കുന്നു മണ്ണിടിയുന്നുഅയാളുടെ പറമ്പിലേക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ നിയമപരമായി .... മണ്ണെടുത്ത ആൾ മരിച്ചു പോയി അയാളുടെ മക്കളും ഭാര്യയും മാത്രമേ ഉള്ളൂ വീട്ടിൽ
@legalprism
@legalprism 6 ай бұрын
വർഷങ്ങൾ കഴിഞ്ഞതു കൊണ്ട് അവകാശം നേടിയെടുക്കാൻ പ്രയാസമാണ്.
@jamshidcp9190
@jamshidcp9190 5 ай бұрын
അയൽവാസി മണ്ണ് വെട്ടി എടുത്തപ്പോൾ ഒന്നര മീറ്ററിൽ താഴെ ആണ് തിട്ട വരുന്നതെങ്കിൽ എന്ത് ചെയ്യും? വാഹനം പോവുമ്പോൾ മണ്ണിടിഞ്ഞു മണ്ണ് വെട്ടി താഴുത്തിയ ഇടത്തേക് വീഴുകയാണ് മണ്ണ് വെട്ടി താഴിതിയവർ പരാതി പറയുന്നു,, എന്ത് ചെയ്യും
@legalprism
@legalprism 5 ай бұрын
മണ്ണ് വെട്ടിയ ആള്ർക്ക് ഉത്തരവാദിത്തമുണ്ട്.
@jamshidcp9190
@jamshidcp9190 5 ай бұрын
@@legalprism thanks
@pranoyms4792
@pranoyms4792 4 ай бұрын
അപ്പോൾ കെട്ടിടം പണിയാനല്ലാതെ വില്പനക്കായി മണ്ണ് ഘനനം ചെയ്യാൻ പാടില്ല അല്ലേ?.
@legalprism
@legalprism 4 ай бұрын
മണ്ണ് ധാതുവാണ്, വിലയുണ്ട്, സർക്കാരിന്റെ മുതലാണ്. റോയൽറ്റി വാങ്ങും.
@sajujoseph5651
@sajujoseph5651 6 ай бұрын
വളരെ lengthy ആയിപ്പോയി
@legalprism
@legalprism 6 ай бұрын
ശ്രദ്ധിക്കാം. Thanks.
@user-dm4sn3pj9h
@user-dm4sn3pj9h 6 ай бұрын
Ellam kazhiyumpol parayum coucillerodu parayaan...pinne mooo....😂😂😂😂
@legalprism
@legalprism 6 ай бұрын
ശത്രുരാജ്യത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിനേക്കാള്‍ പണം രാജ്യത്തിനകത്തെ നീതിനിര്‍വഹണത്തിനാണ് നമ്മുടെ രാജ്യം ചെലവിടുന്നത്. ബോധവത്കരണമാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
@anithakumarim9143
@anithakumarim9143 4 ай бұрын
Madam phone number തരാമോ
@legalprism
@legalprism 4 ай бұрын
no online consultation. legal querries may also send to email id- legalprismlawmadeeasy@gmail.com
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 55 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 55 МЛН