എപ്പോഴും നിയമം, പോലീസ് ഒക്കെ നമ്മളെ ദ്രോഹിക്കുന്ന ആളിന്റെ ഒപ്പം മാത്രമാണ് നിൽക്കുക. Politics ൽ പിടിപാടും കൂടി അയാൾക്കുണ്ടേൽ പാവം പരാതിക്കാരനെ ജയിലിൽ വരെ എത്തിക്കാം..എന്തേ ഇങ്ങിനെ മനുഷ്യർ?ഞാനും രണ്ടു വശങ്ങളിൽ. ഉള്ള അയൽക്കാരന്റെ മര ശല്യത്താ ൽ വിഷമിക്കുന്നു. അതും.25 മീറ്റർ നീളത്തിലുള്ള മാവു കാറ്റിൽ ആ ടുമ്പോൾ എന്റെ വീടിനു മുകളിലേക്കു വീഴ്ഴുമോയെന്ന ഭയം ആണ്.പ ഞ്ചാ യത്തിൽ പരാതി കൊടുത്തു. അവർ അയാളോട് പറഞ്ഞപ്പോൾ ശിഖരങ്ങൾ മുറിക്കില്ല എന്ന് പറഞ്ഞു.മനുഷ്യ വാസം 5 cents മാത്രം ഉള്ള സ്ഥലത്താവുമ്പോൾ എങ്ങിനെയാണ് വലിയ മരം വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുക? നിയമം. മൂലം അത് നിരോധിക്കണം. സ്വന്തം ശല്യം വരാതെ അയൽക്കാരന് മാത്രം ശല്യം ആവുന്നപോലെ ആണ് ഓരോരുത്തരും വലുതാവുന്ന മരങ്ങൾ വച്ച് പിടിപ്പിക്കുന്നത്.അവരുടെ നേർ മുറ്റത്തു എന്തേ വക്കാത്തത് ഇടം ധാരാളം. ഉണ്ടേലും?
@legalprism11 ай бұрын
ശരിയായ അഭിപ്രായം. ഇത്തരം മീഡിയാകളില്‍ ചര്‍ച്ച വരുമ്പോള്‍ മാത്രമേ എല്ലാവരും മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ച് ബോധവാന്മാരാകു.നമ്മുടെ നാട് മാവേലി നാടാകാന്‍ നൂറ്റാണ്ടുകള്‍ വേണ്ടി വരും എന്ന് തോന്നുന്നു. ഈ വീഡിയോ നിരവധി പേര്‍ കണ്ടു. ജനങ്ങള്‍ അനുഭവിക്കുന്ന കാതലായ ഒരു പ്രശ്നമാണ് ഇതില്‍ ചര്‍ച്ച ചെയ്തത്. അഭിപ്രായം പറഞ്ഞതിന് നന്ദി. e🙏
@raghurajms9 ай бұрын
ഒരു മനസുഖം
@autosolutionsdubai319 Жыл бұрын
കേസു കൊടുത്താൽ വിധി വരുമ്പോഴേക്കും മരം വളർന്നു വലുതായി കാറ്റിൽ വീടിന് മുകളിൽ വീണ് പരാതിക്കാരൻ പരലോകത്ത് എത്തിക്കാണും
@jainibrm1 Жыл бұрын
മുൻകൂട്ടിക്കണ്ട് ഇത്തിരി രസം വെച്ചുകൊടുത്താൽ മതി . (വലിയ മരത്തിൽ പണിയരുത് , അവക്കുമില്ലേ ആഗ്രഹങ്ങൾ )
@abdularif6911 Жыл бұрын
😅
@mathewpj-dz7vf Жыл бұрын
@@jainibrm1😊
@mathewpj-dz7vf Жыл бұрын
❤😂😂😂😂❤❤❤😅@@jainibrm1🎉
@laijukurian4308 Жыл бұрын
ഞാൻ വര്ഷങ്ങളായി വളർത്തി അതായം കിട്ടിക്കൊണ്ടിരുന്ന റബ്ബർ മരത്തിനടുത്തായി പുതുതായി മറ്റൊരാൾ വീടുവച്ചു അയാൾ വീടുവയ്ക്കുമ്പോൾ തന്നെ ആ മരം അവിടെ ഉണ്ട്, ഇപ്പോൾ അയാൾ പറയുന്ന ഞാൻ ആ മരം വീട്ടിമറ്റണം എന്ന്, അതുമൂലം എന്റെ ജീവിതം ബുധിമുട്ടിലായി അതിന് പരിഹാരമുണ്ടോ
@PaulThomson25311 ай бұрын
കള്ളു ഷാപ്പിന്റെ അടുത്ത് കൊണ്ടു പോയി വീട് വച്ചിട്ട് 2 വർഷം കഴിഞ്ഞു കള്ളുഷാപ്പ് കൊണ്ടു ശല്യമാണ്, മാറ്റണം എന്നു പരാതിയുമായി വരാൻ അനുവദിക്കുകയില്ലെന്നു കഴിഞ്ഞ വർഷം കേരള ഹൈ കോടതി വിധിച്ചിട്ടുണ്ട്.
@user_64320_qouyjjh5 ай бұрын
Ella marangalum vetti marubhoomi aakkam,juneil maram nataam bonshai aayi,prakruthiye samrakshikkam
@reshmijoseph6310 ай бұрын
ഇതു എല്ലാം നോക്കിയിട്ട് നടക്കാതെ വന്നപ്പോൾ ഒരു ഉന്നാൽ കെട്ടി എന്നും ഞങ്ങൾ 2പേരും ആടുന്നത് കണ്ടപ്പോൾ സഹിക്കാതെ മുകളിൽ കയറി വെട്ടി 😀
Pokakkuzhal placed by neighbor has any remedy? Lots of pollution causes continuously
@legalprism9 ай бұрын
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം. പുകക്കുഴൽ മാറ്റണം.
@Arun-dl9lc Жыл бұрын
Enikkoru neighbour undu. Avar aa sthalam vangiyittu 5 varshame ayullu. 30 varsham munpulla marangal ente purayidathil undu. Avaru veedu vachathu ente mathilinodu cherthanu. Epo daily avarku pblm anu marathinte ela avarude veettil veezhunnu ennu. Oro varshavum parathi koodumbol marangal murichu koduthu. Still parathi thernitilla. Evalokke swasikunna oxygen marangal tharunnatha ennu evarkkariyilla.
@Choodan Жыл бұрын
സുഹൃത്തേ, അവർക്ക് ശല്യമാണെങ്കിൽ അത് മാറ്റികൊടുക്കണം. മരത്തേക്കാൾ വലുതാണ് അയൽക്കാർ. ആരെങ്കിലും ഇടപെട്ട് വെട്ടിമറ്റേണ്ടി വരുമ്പോൾ അയൽ ബന്ധം താറുമാറാകും. നല്ല അയൽക്കാർ എല്ലാവരുടെയും ഭാഗ്യമാണ്.
@AmalB45310 ай бұрын
Veedinte aduthu oru busstop undu, avide irunnu night eppozhum kusldiyanmarude ochappad ane, athinethire enthu cheyyan pattum
@pthomas83272 ай бұрын
Sorry to say.. നമ്മുടെ മിക്ക നിയമങ്ങളും വളരെ വളച്ചു കെട്ടൽ ഉള്ളതും ക്ഷമ പരീക്ഷിക്കുന്നതും നിയമം കയ്യിലെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതു മാണ്. വിദേശത്ത് വളരെ ഉറക്കെ അടുത്ത് മ്യൂസിക് വച്ചാൽ പോലും പോലിസ് പറന്നെത്തും.
@legalprism2 ай бұрын
നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയും മറ്റും പരിഗണിക്കുമ്പോൾ നിയമം അതീവ കർശനമാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
@minusanthosh23869 ай бұрын
എന്റെ അയൽ പക്കത്തേ വീട്ടുകാർ വാഴ അതിരിനാണ് വെച്ചിരിക്കുന്നത്.ചുവടു മാത്രമേ അവരുടെ പറമ്പിൽ ഉള്ളു എൻ്റെ വീടിന്റെ മുറ്റത്ത് ആണ് വഴക്കുലയും അതിന്റെ താങ്ങും ഉള്ളത് മുറ്റം തൂക്കാൻ പോലും പറ്റുന്നില്ല.ഞാൻ മുറ്റം തുക്കാൻ നേരത്ത് വന്നു നോക്കും.കുലയുടെ താങ്ങ് കഴിയുന്നുണ്ടോ എന്ന്.എന്തു ചെയ്യണമെന്ന് അറിയില്ല
@legalprism9 ай бұрын
നമുക്ക് സമ്മതം ആണെങ്കില്‍ പിന്നെ അയല്‍ക്കാരന് ആകാം. കുറച്ച് പഴം കിട്ടാനുള്ള അവകാശം ഉണ്ടാകുകയും ചെയ്യും.പക്ഷേ അത് അദ്ദേഹവും സമ്മതിക്കണം. എതിര്‍പ്പാണെങ്കില്‍ വാഴ മാറ്റിത്തരേണ്ടി വരും.
@abdulaziznottanveedan99259 ай бұрын
അയൽ പക്കത്തെ ഇൻഡസ്ട്രിയയിൽ നിന്നുള്ള ശബദം പുക പൊടി തുടങ്ങിയവക്ക് പരിഹാരമുണ്ടൊ?
@legalprism9 ай бұрын
ഉണ്ട്. അവരുടെ പൊല്യൂഷൻ സര്ർട്ടിഫിക്കറ്റ് ക്യാൻസൽ ആകും. ലൈസൻസ് പോകും
@thomaspjaic Жыл бұрын
പ്രിയ സുഹൃത്തേ, വീഡിയോകൾ എല്ലാം നന്നായി വരുന്നുണ്ട്, അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി, ദയവായി ആരാധനാലയങ്ങൾ അമ്പലം പള്ളി, എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന കോളാമ്പി, (കോളാമ്പി നിരോധിച്ചതാണ് എങ്കിലും ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്) ബോക്സ്, എന്നിവ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും, പരിഹാരവും ദയവായി ഒരു വീഡിയോ ചെയ്തു തരണം, അതിനെപ്പറ്റിയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@legalprism11 ай бұрын
തീര്‍ച്ചയായും. ഒരെണ്ണം ഉടനേ ചെയ്യാം. നല്ല നിര്‍ദ്ദേശം തന്നതിന് thanks 🙏
@thomaspjaic11 ай бұрын
@@legalprism സുഹൃത്തേ നന്ദി
@thomaspjaic11 ай бұрын
@@legalprismഅഭിപ്രായം പറയാൻ കാരണം ഞങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തിൽ കോളാമ്പി വെക്കുന്നത് കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, അതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കാരണം
@sudhakaranp3999 ай бұрын
തങ്ങളുടെ വസ്തുവിൽ ഉള്ള ഏതെങ്കിലും മരം കാറ്റു മൂലമോ പ്രകൃതി ക്ഷോഭം അല്ലെങ്കിൽ വേര് അറ്റ് താനേ മറിഞ്ഞു അയൽക്കാരെന്റെ വീടിന്റെ മുകളിൽ വീണാലോ മരത്തിന്റെ ഉടമസ്ഥന്റെ ബാധ്യത എങ്ങനെയാണ്? ദയവ് ചെയ്തു മറുപടി നൽകാൻ അപേക്ഷ.
@legalprism9 ай бұрын
അപകടം ഉണ്ടായാൽ മരത്തിൻറെ ഉടമ നഷ്ടപരിഹാരം നൽകേണ്ടി വരും. വാഹനം ഇടിച്ച് അപകടം വരുന്ന പോലെ തന്നെ.
@devidurgalekshmi60407 ай бұрын
അയൽക്കാരൻ നമ്മുടെ സമ്മതത്തോടെ വെട്ടുമ്പോ മനഃപൂർവം മേൽക്കൂരയിലിടുകയും വൃക്ഷത്തെ മൂട്ടിൽ ഇട്ടശേഷം ആ തടിയെനുരു നുരാ വെട്ടിനശിപ്പിച്ചതിനു ഈ ക്രൂരതക്കുഎന്താ നടപടി
@maheshh4636 Жыл бұрын
ഇത് കേട്ടപ്പോൾ മൊത്തം കൺഫ്യൂഷനായി 😁😁
@kamal-uc6rn8 ай бұрын
My neighbor is running a cattering work with out obtaining permission from the panchayath .He is doing all those cooking by burning two or three burners with logs and keeping them very near our house which is hardly three meters away from our bed room and 1meter away from the compound wall. The smoke and noise of vessels are disturbing our sleep and causing some sort of breathing problems. Any body give advice
@legalprism8 ай бұрын
private nuisance എന്നാണ് നിയമം ഇതിനെ കാണുന്നത്. പഞ്ചായത്തില്‍ നിന്നും പെര്‍മിഷന്‍ എടുക്കേണ്ടതുണ്ട്. മറ്റു കാര്യങ്ങള്‍ ഇവിടെ പറയാന്‍ കഴിയാത്തതാണ്. വേണ്ടതു ചെയ്യുക.
@chellammajoseph1442 Жыл бұрын
മരം വെട്ടാൻ വരുന്ന ചെലവ് ആര് വഹിക്കും?
@Babu.9552 ай бұрын
15 വർഷം മുൻപ് വളർന്ന് നിൽക്കുന്ന കായ്ക്കുന്ന പ്ലാവിന് ചുവട്ടിൽ വന്ന് ബിൽഡിങ് ഉണ്ടാക്കി വഴക്കിന് വന്നാൽ എന്ത് ചെയ്യും
@legalprismАй бұрын
അദ്ദേഹം പുരയിടം വാങ്ങിയത് അദ്ദേഹത്തിൻറെ പരിപൂർണ്ണമായ ഉപയോഗത്തിനാണ്. അത് തടയാൻ മറ്റാർക്കും കഴിയില്ല.
@Babu.95528 күн бұрын
@@legalprism അദ്ധേഹം പുരയിടം വാങ്ങിയതല്ല വാടകക്ക് കൊടുക്കാൻ ഉണ്ടാക്കിയതാണ് അതും ഒരു തരത്തിൽ പത്ത് താമസക്കാരുടെ ബഹളമാണ്
@Simnashwinworld Жыл бұрын
എന്റെ പൊന്നോ അടുത്ത വീട്ടുകാരുടെ മരങ്ങൾ കൊണ്ട് പൊറുതി മുട്ടി ഞാൻ വീട് മാറി ഇപ്പോ വാടകയ്ക്കു താമസിക്കുന്നു 😢😢😢😢
@Tuttus.123 Жыл бұрын
Kollam
@nasirabhayam694111 ай бұрын
എന്റ്റ അയൽവക്കത്തുള്ള വീട്ടിലെ രണ്ട് പ്ളാവ് മുഴുവൻ കബുകളുംഎന്ൻറ്റെ വീട്ടിലെ മുറ്റത്തായിരുന്നു ഇത് പറഞ്ഞപ്പോൾ എന്നോട് മുറിപ്പിക്കാൻ പറഞ്ഞു ഞാൻ ആളെ വെച്ചു മുറിപ്പിച്ചു.കൂലി 3700കൊടുത്തു ചെലവ് 300 total 4000 എനിക്ക് ചെലവായി ഒരു ഉറുപ്പികയും എനിക്ക് ഇതുവരെ കിട്ടിയില്ല പ്ളാവ് മൂപ്പില്ലാത്തതുകൊണ്ട് 2000ഉറുപ്പിക വില പറയുന്നുള്ളു അതുകൊണ്ട് അവർ വിൽ ക്കുന്നില്ല എനിക്ക് 4000 നഷ്ടം.
@laijukurian430811 ай бұрын
🥲
@rajendrankanhirathingal71496 ай бұрын
അതിന് പഞ്ചായത്ത് തീരുമാനമെടുക്കുമായിരുന്നു.@@nasirabhayam6941
@BENNYYOHANNAN-kh5ir3 ай бұрын
ഓൺലൈൻ വഴി പരാതി പഞ്ചായത്തിൽ കൊടുക്കുവാൻ സാധിക്കുമോ ഞാനൊരു പ്രവാസിയാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചോദിക്കുന്നത്
I hace getting so troubles from these types og Disturbancey, but iam not at Kerala in North.here haven't these type of facilities.what can do. 🤔🤔
@pranavpreetha Жыл бұрын
എൻ്റെ വീട്ടിൻ്റെ മുകളിലേക്ക് ഉണ്ട് ഒരു ആഞ്ഞിലി മരം.. അതിൻ്റെ കായ് ഉണ്ടായി പഴം ആകുമ്പോൾ ആണ് കൂടുതൽ കഷ്ടം..പുറത്തിറങ്ങിയാൽ അത് തലയിൽ വീഴും.. അതിൽ തെന്നി വീഴും.. എത്ര ക്ലീൻ ചെയ്താലും പഴം വീണ് കൊണ്ടേയിരിക്കും.. പറഞ്ഞ് പറഞ്ഞ് ഇപ്പോൾ അതിൻ്റെ കുറച്ച് കമ്പുകൾ വെട്ടി മാറ്റി . എന്നാലും എൻ്റെ വീടിന് മുകളിൽ തന്നെയാണ് അത് വീഴുന്നത്..
@kannuzworld11 ай бұрын
Same അവസ്ഥ..കമ്പു പോലും വെട്ടാറില്ല. പറഞ്ഞു മടുത്തു.
@legalprism11 ай бұрын
അവര്‍ ഒരു പക്ഷേ കരുതുന്നത് ഇതൊന്നും ഒരു പ്രശ്നമല്ല എന്നാകും. എന്നാല്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്കേ അതിന്റെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാകൂ. എന്തായാലും പരിഹാരത്തിനായി വീണ്ടും വീണ്ടും പരാതി പറയേണ്ടി വരും. നമ്മുടെ അവകാശങ്ങള്‍ നമുക്ക് പിടിച്ചു വാങ്ങേണ്ടി വരുന്നത് കഷ്ടം തന്നെ.😢
@pranavpreetha11 ай бұрын
4 വർഷമായി പറയുന്നു..അതിൻ്റെ പഴത്തിൽ തെന്നി വീണ് അതും അവരോട് പറഞ്ഞു..അതിൻ്റെ ഇല വീണ് മഴവെള്ളം കെട്ടിനിന്ന് kitchen ചോർച്ച ആയി... എപ്പോഴും കയറി ക്ലീൻ ചെയ്യാൻ പറ്റില്ലല്ലോ..ഇതൊക്കെ പറഞ്ഞിട്ടും അവർക്ക് ഒരു കുഴപ്പവുമില്ല..
@SathiajithT7 ай бұрын
പറഞ്ഞിട്ട് പ്രയോജനമില്ലെങ്കിൽ പ്രവർത്തിച്ചു കാണിച്ചു കൊടുക്കുക. പ്രശ്നം പരിഹരിക്കാതെ പറ്റില്ലല്ലോ. 🤭
@kannuzworld11 ай бұрын
എന്റെ അയൽ വീട്ടിലെ ആൾ ഗൾഫിൽനിന്ന് വന്നാലുടൻ അയാൾക്ക് ഒരു ശല്യവും ഇല്ലാതെ എന്റെ മുറ്റത്ത് നിൽക്കുന്ന ചെറിയ ചെടികൾ (ചെമ്പരത്തി, ഇലചെടികൾ ) അയാളുടെ മതിലിൽ കയറി എത്തിക്കുത്തിയും, തോട്ടി ഉപയോഗിച്ചും മുറിച്ച് എറിയുന്നു. അതിന്റെയൊന്നും ഒരു കുഞ്ഞില പോലും അവരുടെ മതിലിൽ പോലും വീഴുന്നില്ല താനും. അവർ മതിൽ കെട്ടിയതുതന്നെ ഞങ്ങളുടെ വസ്തുവിലേക്ക് ഇറക്കിയും ആണ്. അയാൾ ഇങ്ങനെ വെട്ടുന്നതിന്റെ video ഞങ്ങളുടെ കയ്യിൽ ഉണ്ട്. എല്ലാവർഷവും 2തവണ ഞങ്ങളുടെ ചെടി കോതാൻ വേറെ ആളിനെ നിർത്തേണ്ട കാര്യമില്ലല്ലോ എന്നുവെച്ച് ഞങ്ങൾ ക്ഷമിക്കുന്നു.😂😂 എന്നിട്ടും പോരാഞ്ഞ് ഇനിയും വെട്ടുമെന്ന് പറഞ്ഞു നടക്കുന്നു.
@gangannil532011 ай бұрын
ഖഖ്യഛഖഖ അത്
@kannuzworld11 ай бұрын
@@gangannil5320?????????
@legalprism11 ай бұрын
ചിലപ്പോള്‍ അഭിമാന പ്രശ്നമായി കാണുന്നതാകും. നമ്മുടെ മരങ്ങള്‍ കൊണ്ടുള്ള വലിയ ദോഷങ്ങള്‍ മാത്രമേ നിയമം ഗൗനിക്കൂ. എന്തായാലും മതിലിന് ഉയരം കൂട്ടി പരിഹാരം കാണാന്‍ ശ്രമിച്ചില്ലല്ലോ. 🤭
@kannuzworld11 ай бұрын
@@legalprism അവർ കെട്ടിയ മതിലുണ്ട്. അതിന് ഉയരം പോരാഞ്ഞ് അവർ ഷീറ്റ് weld ചെയ്ത് മറച്ചിട്ടുണ്ട്.എന്നിട്ടാണ് മതിലിൽ കയറി ഒടിക്കുന്നത്.
@jensongeorge9145 Жыл бұрын
എന്റെ വീടിന്റെ മുകളിലോട്ടെ റബ്ബർ മരങ്ങൾ, ആഞ്ഞലി എന്നിവ നിൽക്കുന്നുണ്ട്. അതിരിൽ നിന്ന് ഇത്ര മീറ്റർ അകല പാലിച്ചു മരങ്ങൾ നടാൻ നിയമം വേണം (വലിയ മരങ്ങൾക്ക് )
@S.S.R.V-k1v Жыл бұрын
അപകട സാധ്യത ഉള്ളവ മുറിക്കണം.. വീണ്ടും ചെറു മരങ്ങളുടെ തൈ വളർത്തണം... ശുദ്ധ വായു വേണ്ടേ.
@bosemathew991111 ай бұрын
കംപ്ലയിന്റ് കൊടുക്കാൻ കഴിയുന്നതിനു മുമ്പ് അയൽവാസിയുടെ മരം വീണ് നമുക്ക് ഉണ്ടാകുന്ന നഷ്ടത്തിന് എന്താണ് ചെയ്യുക
@sajeevvenjaramood324411 ай бұрын
ഈ പറഞ്ഞ ഒരു കോപ്പും നടക്കില്ല. എവിടെ പരാതിപ്പെട്ടാലും ആരും തിരിഞ്ഞു നോക്കില്ല. അയൽവാസിയുടെ അതിരിനടുത്തെങ്ങാനും ചെന്നാൽ സ്ത്രീ പീഡനത്തിന് അകത്തു കിടക്കും. അത്ര തന്നെ.
@sivaprasad499711 ай бұрын
I faced such kind of complaints and was.calledupon by the Kerala Women's Commission,but was able to prove my innocence.Thanks to RTI Act, through RTI Applications I collected the details to prove my innocence.
@mohananraghavan8607 Жыл бұрын
റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന മരങ്ങൾ റോഡിനെ ചീത്തയാക്കുന്നു. ഇതെല്ലാം വെട്ടിമാറ്റാൻ നിയമം കൊണ്ടുവരണം
നിലം പാടം വയല്‍ തണ്ണീര്‍ത്തടം പോലുള്ള സവിശേഷ ഭൂമികള്‍ ആണ് ജലം മണ്ണില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത്. നിലം നികത്തല്‍ പ്രശ്നമാണ്. അഭിപ്രായം പങ്കിട്ടതിന് നന്ദി 🙏
ഒരാൾക്ക് സ്വന്തമായുള്ള അല്ലെങ്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയുടെ നിശ്ചിത ഉയരത്തിലേക്ക് നിശ്ചിത ആഴത്തിലേക്ക് ആ വ്യക്തിക്ക് പൂർണമായ അവകാശം ഉള്ളതാകുന്നു. അതായത് ആ ഭൂമിയുടെ ഉപരിതലത്തിൽ മാത്രമല്ല ആകാശത്തിലേക്കും ഭൂമിക്ക് താഴേക്കും നിശ്ചിത ദൂരം പൂർണമായ അവകാശം ഉണ്ട് അതിലേക്കുള്ള ഏതുവിധത്തിലുള്ള കടന്നുകയറ്റവും ചെറുക്കുന്നതിന് പൂർണ്ണ അധികാരവും ഉണ്ട്
@tessykurian3211 ай бұрын
HOWWwwwwww?
@royluke476210 ай бұрын
അയൽ വീട്ടിലെ മരങ്ങളുടെ വേരുകൾ മൂലവും പ്രശ്നങ്ങൾ ഉണ്ടാകാം എന്നുല്ല്‌ധിനാൽ വേരുകളും ഈ നിയമത്തിൻ്റെ വെളിച്ചത്തിൽ നീക്കം ചെയ്യാവുന്നതാണ് എന്ന് വരുന്നു
@legalprism9 ай бұрын
അതേ.
@AbdulRahman-rc6ki2 ай бұрын
മരം അവിടെ നിർത്തി വേര് മുറിച്ചു മാറ്റുക
@abdullahvayalar9 ай бұрын
What about stray dogs????????
@legalprism9 ай бұрын
Sir please find this video kzbin.info/www/bejne/iIi4Ymifeb2drbMsi=32EeUr3yRGTerh_x
ആ വൃക്ഷങ്ങൾ പഞ്ചായത്തിന്റെ ആണ്. പഞ്ചായത്തിനെ സമീ പിക്കണം.
@vineethnarayanan682510 ай бұрын
Ayalvasi aaraneno,phone number,address onnum available alla..muncipality,councilor vazhi oke noki...sthalathinde ownerde peru mathrame kitiyulu...adh oru cheriya kaad pidich paramb mathram aan...maram valya bheeshani aan ..ndh cheyum
@sivasankaranav6104 Жыл бұрын
Vazhakkula !!!
@rameshbabu2997 Жыл бұрын
കോടതിയിൽ പോകുന്നതിൽ നല്ലത് വസ്തു അയൽക്കാരന് വിട്ട് കൊടുക്കുന്നതാണ്.
@legalprism11 ай бұрын
കോടതികള്‍ ഒക്കെ മാറുന്നുണ്ട്... 😆
@GopidasPg Жыл бұрын
Thengu enthu cheyyanam
@SurendranP-e6d Жыл бұрын
അതിർത്തിയിൽ നിന്ന് 3 മീറ്റർ വരെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ നിയമം വരണം. ഒരു വർഷം കൊണ്ട് വിളവെടുക്കുന്നവയും ജീവനില്ലാത്ത താങ്ങുകാലുകളിൽ വളർത്താവുന്ന (പരമാവധി 15അടി )കുരുമുളക് പോലുള്ള ചെടികളും മാത്രം അതിർത്തിയിൽ നിന്ന് 3മീറ്ററിനുള്ളിൽ കൃഷി ചെയ്യാൻ അനുവദിക്കുക. 5സെന്റ് ഉള്ള ആളിന് പോലും സ്വതന്ത്രമായി തന്റെ ഭൂമി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇന്ന് കേരളത്തിൽ. ഇങ്ങനെ ഒരു നിയമ നിർമാണത്തിന് വേണ്ടി ഇരകളുടെ കൂട്ടായ്മ സംഘടിപ്പിക്കുക
@legalprism11 ай бұрын
ഇങ്ങനെ ഒരു ശക്തമായ നിയമം വരണം. താങ്കളുടെ അഭിപ്രായം വലിയ പ്രാധാന്യത്തോടെ കാണുന്നു. 🙏
@arunkbalan4726Ай бұрын
@@SurendranP-e6d sathyam
@joseph125727 күн бұрын
പരിപാടി കൊള്ളാം പക്ഷേ കേരളത്തിലെ അയൽവക്ക അതിർത്തികൾ നിശ്ചയിച്ച് അതിൽനിന്നും മൂന്ന് മീറ്റർ അങ്ങോട്ടുമിങ്ങോട്ടും കുരുമുളക് ചെടി പോലും വെട്ടിമാറ്റുകയും ചെയ്താൽ കേരളം ഒരു മരുഭൂമി പോലെയാകും...
@Tuttus.123 Жыл бұрын
Njagalude sawtntham maram polum vettan avakashamillatha nadu annithu.
@legalprism11 ай бұрын
ചന്ദന മരം ആണോ. മറ്റു മരങ്ങള്‍ വെട്ടുന്നതിന് നിയന്ത്രണം ഇല്ല. നമ്മുടെ മരം ആയിരിക്കണം. ഈ വീഡിയോയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. kzbin.info/www/bejne/e5TVqnpuqbhkqpYsi=LEcLdI3oLncZkX4i
@bijum777511 ай бұрын
സെപ്റ്റിക് ടാങ്ക്, വേസ്റ്റ് ടാങ്ക് എന്നിവ കിണർ, അതിർവരമ്പ് എന്നിവയിൽ നിന്നും എത്ര അകലം പാലിക്കണം
@legalprism11 ай бұрын
7.5 metre
@AbdulRahim-ej5tw Жыл бұрын
വീട്ടിലേക്ക് വാഹനം കയറാൻ വേണ്ടി അയൽവാസിയുടെ സ്ഥലം അൽപം വാങ്ങുകയും കാഷ് നൽകുകയും ചെയ്തു. പക്ഷേ ആ കക്ഷി ആ സ്ഥലം റൈസർ ചെയ്തു തരാതെ പ്രയാസപ്പെടുത്തുന്നു. ഇതിന് പരിഹാരം നൽകിയാലും സർ
@VRajagopalanNayanar-mz4pq Жыл бұрын
രണ്ടു ആണ്പിള്ളേരെ സംഘടിപ്പിക്കു
@anandamnair9954 Жыл бұрын
Panam koduthathinu thelivundenkil policil ariyikku, or arrange some vadaka gundas.
@laila784311 ай бұрын
Kattadikumbol ente Bougainville ude pookal ayalvasiyude muttathekpokunnu. Appol avar therivilichuparayunnu.
@legalprism11 ай бұрын
If they are irritated, its not merely towards flowers. Please try a net protection to bougainvillea...🙏
@MaimoonathEpParavanna10 ай бұрын
അയൽവാസികൾ അത് സരിക്കും മുതലടുക്കും മരം വെട്ടന്ന ബുദ്ധി മുട്ടം വെട്ടുന്ന കൂലി യും അയൽവാസിന്റെ വേതന ആരാറിയും
Lady enna vakinte meaning mahathi ennanu. Devilish mahathi asambandhamalle?
@JA-xw9uf Жыл бұрын
Secind floor il ninum aa marathil koodi ' angottu cheyyavunnathu' ellam cheythu kodukkanam!😂😂
@devidurgalekshmi60407 ай бұрын
നമ്മുടെ വാഴകളും വെട്ടിനശിപ്പിച്ചു തടസ മുള്ളമരം വെട്ടി കൊള്ളാൻ പറഞ്ഞതിന് ഷീറ്റിലിട്ടു വീടിനു ചോർച്ചയും വെട്ടിയിട്ട ശേഷം ആ തടി യെ മിഷ്യൻ വച്ചു ആ തടി യെ തുരുതുരാ വെട്ടിയിട്ടു എന്താ നടപടി
@muhammedrafeek6268 Жыл бұрын
E.paranjadallam.pwd.maram.anangilo?.ples.reple😮
@green_curve27 күн бұрын
എന്ത് തരത്തിലാണ് മരം ശല്യയമാവുക. കരിയില വീഴ്ച ആണ് എല്ലവരും പറയുക. മരം കൊണ്ട് ചൂട് കുറയുന്നത് തണൽ വീഴുന്ന മുറ്റത്താണ്. ഒരു വല കെട്ടിയാൽ ഇലകൾ പൊഴിഞ്ഞ് താഴേക്ക് പോന്നു കൊള്ളും. ചൂട് അധികരിക്കുന്ന കാലത്ത് മരം maximum വളർത്തുക. Christians അയൽക്കാരാണ് മരം മുറിക്കാൻ കൂടുതൽ നിർബന്ധിക്കുക. അവർ മുറ്റം നല്ല ഭങ്ങിയാവൻ വേണ്ടി എല്ലാ മരങ്ങളും അയൽക്കാരെ കൊണ്ട് വെട്ടിക്കളയുന്ന്. തണൽ നൽകാത്ത ചെടികളെ കൊണ്ട് മുറ്റം നിറക്കുന്നു.
@legalprism27 күн бұрын
അയൽക്കാരന്റെ തുറന്ന സ്ഥലം അയാൾക്ക് തുറന്ന സ്ഥലമായി ഇടാൻ അവകാശം ഉണ്ട്. അയൽക്കാരൻ അനുവദിച്ചാൽ ഓ.ക്കെ. നമ്മുടെ മരം നമ്മുടെ പുരയിടത്തിൽ നിർത്തുക എന്നതാണ് മര്യാദ. അതാണ് നിയമവും.
@MaimoonathEpParavanna10 ай бұрын
ഞങ്ങളുടെ അയൽവാസി മോത്തം അതിരിനോട് തോട്ടത്ത് വെച്ച് പിടി പ്പിച്ച് മുതലേടുക്കുന്ന രീതി നിർത്തിവെക്കണം
@legalprism9 ай бұрын
അയല്‍വാസികള്‍ കൂടി മനസ്സിലാക്കാനാണ് ഇത് ഇങ്ങനെ ഇട്ടത്. ഷെയര്‍ ചെയ്യൂ...
@bworld3436 Жыл бұрын
മരത്തിന്റെ കീഴിൽ കൊണ്ട് വീട് വെച്ചാൽ എന്താ ചെയ്യുക. മരത്തിനു അടുത്ത് നിന്ന് എത്ര അകലെ വീട് വെക്കണം എന്ന് ആണ് നിയമം പറയുന്നത്
@sajujoseph56519 ай бұрын
ശിഖരങ്ങൾ മുറിക്കണം എങ്കിൽ മരത്തിൽ കയറേണ്ടി വരും. അയൽകാരന്റെ പറമ്പിൽ കയറാതെ മരത്തിൽ കയറാനാവില്ല..അത് അതിക്രമിച്ചു കടക്കൽ- tresspass- ആകും. അന്തരീക്ഷത്തിൽ പറന്നുനിന്ന് കൊണ്ട് ശിഖരങ്ങൾ വെട്ടി നീക്കാനാവില്ലല്ലോ.. ചുരുക്കത്തിൽ പ്രഹസനം ആയി ചില വിചിത്രനിയമങ്ങൾ..
@legalprism9 ай бұрын
ഈ വീഡിയോ കണ്ട് അദ്ദേഹം സ്വയം വെട്ടി നീക്കാന്‍ തയാറായാലോ.. ഇത്തരം ധാര്‍മ്മികമായ ബാധ്യതയെക്കുറിച്ച് സ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം.
@komalats7449 Жыл бұрын
ഇപ്പോൾ ഞങ്ങടെ നാട്ടിൽ അയല്പക്കത്തെ പറമ്പിൽ മാറും ആസിഡ് മണ്ണെണ്ണ തുടങ്ങി പലതും ഊട്ടി മാറും ഉണക്കു അതാണ് പതിവ്
@aibelmanjaly1805 Жыл бұрын
let me know how to apply kerosine and acid
@jainibrm1 Жыл бұрын
@@aibelmanjaly1805 m.e.r.c.u.r.y also best
@asoorashamsudeen685410 ай бұрын
Ayal vasy Naseemayuda maram karanam......
@ponnuseraj66505 ай бұрын
2014 ഇൽ വാങ്ങിയ ഭൂമി 20 സെന്റ് തരം മാറ്റാൻ ഫോം 6 ഇൽ കൊടുത്തു വില്ലേജ് ഓഫീസിൽ വന്നു സ്ഥലം കണ്ടു പോയി ഇനിയെന്താണ് ബാക്കി നടപടികൾ 20 സെന്റ് ഇപ്പോൾ 17 cent മാത്രമേ ഉള്ളു 17 സെന്റ് വച്ചാണ് പ്ലാൻ വരച്ചു സർവയർ നൽകിയത് 17 സെന്റിന് പൈസ അടക്കേണ്ടി വരുമോ, വസ്തുവിനുള്ളിൽ ചെറിയ നീരോഴുക്കു പാത്തി ഉണ്ട് പണ്ട് കൃഷി ചെയ്തിരുന്നപ്പോൾ ഉണ്ടായായിരുന്നതാണ് അതു നികത്താൻ സാധിച്ചില്ല അതു പ്ലാനിൽ കാണിച്ചിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും reject ആകാൻ സാധ്യത ഉണ്ടോ
@AbdulRahman-rc6ki2 ай бұрын
എൻ്റെ സ്ഥലത്തിൻ്റെ അടുത്ത് ഒരാൾ മറ്റൊരാളിൽ നിന്നും 10 സെൻ്റ് സ്ഥലം വാങ്ങി വീടുവെച്ചു ആ വീട് വെക്കു ന്നതിന്നു ഏതാണ്ട് 40-45 കൊല്ലം മുമ്പ് നിന്നിരുന്ന മരങ്ങൾ ഉണ്ട് വീടുവെച്ച് കഴിയുന്നതുവരെ മരം മുറിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല വീടുവെച്ചു കഴിഞ്ഞപ്പോൾ ചുറ്റുപാടു മുള്ള മരങ്ങൾ മുറിക്കണമെന്നായി ആ പത്ത് സെൻ്റെൽ എൻ്റെ മതിലിനടുത്ത് തെങ്ങുകൾ ഉണ്ട് അതിൻ്റെ തേങ്ങ എൻ്റെ മതിലിന്മേലാണ് വീഴുന്നത് അത് പിഴുതെഴുത്ത് എൻ്റെ മതിലിന്മേൽ തേങ്ങ വീഴാത്ത ദൂരത്തേക്ക് മാറ്റി നടുകയോ മുറിച്ചു മാറ്റുകയോ ചെയ്യണമെന്ന എൻ്റെ ആവശ്യം അംഗീകരിക്കാൻ അവർ തയ്യാറല്ല താങ്കളുടെ ഉപദേശം പ്രതീക്ഷിക്കുന്നു
@legalprism2 ай бұрын
നമ്മുടെ വസ്തുവകകൾ കൊണ്ട് മറ്റൊരാൾക്ക് ദോഷം വരാൻ പാടില്ല എന്നാണ് നിയമം. മരം ആരുടെ സ്ഥലത്താണോ അയാളുടെ അതിർത്തിക്കകത്ത് മാത്രമേ മരം വളർത്താൻ കഴിയൂ. അല്ലാത്തപക്ഷം വെട്ടേണ്ടി വരും. മറ്റൊരാൾ സ്ഥലം വാങ്ങുന്നത് അയാളുടെ സൌകര്യപ്രദമായ ഉപയോഗത്തിനാണ്. അത് തടസ്സപ്പെടുത്താൻ പാടില്ല. എന്നാൽ ഇരു കൂട്ടരും രമ്യമായി പ്രശ്നം പരിഹരിക്കാമെങ്കിൽ നിയമം അങ്ങോട്ടു വരില്ല. ബന്ധങ്ങൾ വളരട്ടേ..
@AbdulRahman-rc6ki2 ай бұрын
@@legalprism രണ്ടു പേരുടെ സ്ഥലത്ത് മുറിക്കേണ്ട മരങ്ങൾ ഉണ്ട് അപ്പോൾ എന്തു വേണം എന്നതാണ് വിഷയം
@usmankannur3736 Жыл бұрын
അരമീറ്റർ അകലം പാലിക്കുന്ന നിയമം ആവശ്യമാണ്.
@gatamigaurav632611 ай бұрын
3 സെൻറിൽ നിറയെ വീടുകളുള്ള പട്ടണങ്ങളാണ് എന്ത് ചെയ്യും?
@asoorashamsudeen685410 ай бұрын
Ayal vasy maram chip maram annonnu samshayam
@DileepKumar-jp2vf14 сағат бұрын
കുംഭം മീനമാസം വരുമ്പോൾ അറിയാം മരം കൊണ്ടുള്ള പ്രയോജനം
ഉറങ്ങുന്നവന് ഒരു അവകാശവും നല്‍കേണ്ടെന്നാണ് നിയമം പറയുന്നത്. അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക എന്നത് വളരെ പ്രധാനമാണ്. ഒരു ഫോറം കൈമലര്‍ത്തിയാല്‍ മുകളിലേക്ക് പോകാം. ജനഹിതം ഇങ്ങനെ വെളിവാകട്ടേ...👍
@m-tlac7913 Жыл бұрын
പുസ്തകത്തിലെ ഉത്തരങ്ങൾ ശരിയാണ് പക്ഷേ യാഥാർത്ഥ്യം ബഹുദൂരം അകലെയാണ്
@antokj35799 ай бұрын
പഞ്ചായത്തിൽ പോയി നടന്നില്ല അദാലത്ത് പോയി നടന്നില്ല ഇനി എന്ത് ചെയ്യും. പോലീസ് പോയി നടന്നില്ല. എന്റെ തെങ്ങിന്റെ. കൂമ്പിൽ വന്ന് തെണ്ട് വളഞ്ഞ് വരുന്നു
@legalprism9 ай бұрын
അവസാന അത്താണി സിവിൽ കോടതിയാണ്.
@vijayanp9845 Жыл бұрын
മരം മുറിച്ചു മരം മുറിച്ചു കേരളം മരുഭൂമിയായിക്കൊണ്ടിരിക്കുന്നു ഇതൊക്കെ കർണാടകയെ കണ്ടു പഠിക്കണം വനസംരക്ഷണം .
@SureshNarayanan-v2i10 ай бұрын
നിങ്ങളുടെ വീട്ടിൽ എത്ര മരം ഉണ്ട്?
@antokj3579 Жыл бұрын
അയൽവാസി. ശരി അല്ല അപ്പോൾ എന്ത് ചെയ്യു. പാർട്ടിയുടെ ആൾ
@user-py5oq3of8d Жыл бұрын
Thiranjedupp samayavumbol vettiyal mathi
@jainibrm1 Жыл бұрын
mercury അടിച്ചു കേറ്റുക അവനു പറ്റിയത് അതാണ് .
@josemm4774 Жыл бұрын
@@jainibrm1മരത്തിന്റെ കൊമ്പ് കെട്ടുന്നത് സിവിൽ നിയമത്തിൽ വരുന്ന കാര്യം ആണ്. മെർകുറി വച്ച് മരം ഉണക്കിയാൽ കൃഷി നശിപ്പിച്ചതിന്റെ പേരിൽ ക്രിമിനൽ കേസ് വരും.
@sumis75286 ай бұрын
എന്താ...ആർക്കും തണല് വേണ്ടേ ?
@legalprism6 ай бұрын
സ്വന്തം ചോയിസ്.
@unnikrishnanv980611 ай бұрын
നല്ല കൊടുവള് കൊണ്ട് നമ്മുടെ സ്ഥലത്തുള്ള ചില്ലകൾ നമ്മുടെ ഭാഗത്തു നിന്നും വെട്ടി മാറ്റുക.. പഞ്ചായത്ത് ഇൽ ഒരപേക്ഷ കൊടുത്തു ഒരു ആഴ്ച കഴിഞ്ഞു മാത്രം..നിയമം പിന്നെ..
@sheejasajan137511 ай бұрын
അയൽവാസി പ്ലാവ് വെട്ടി ഷീറ്റിൽ വീണ് പോലീസിൽ പരാതികൊടുത്തു. പോലീസ് കൈക്കൂലി വാങ്ങി അവരുടെ കൂടേ നിന്ന്. ഇപ്പൊ കേസ് കൊടുത്തു.
@legalprism11 ай бұрын
പൊലീസിന് നഷ്ടപരിഹാരം വാങ്ങിത്തരാന്‍ പരിമിതിയുണ്ട്. സിവില്‍ കേസ് മാത്രമാണ് പരിഹാരം. സമയം കിട്ടുമ്പോള്‍ ഈ വീഡിയോ കൂടി കാണണേ. അതില്‍ പോലീസിന്റെ അധികാരത്തെക്കുറിച്ച് പറയുന്നുണ്ട്. kzbin.info/www/bejne/rpfZhqRuYpqfmKcsi=fQVTmCaXomnFX_Lq അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി 👍
@sreelekshmibiju66511 ай бұрын
ഒരു സംശയം ഉണ്ട്. നമ്മുടെ വീട്ടിൽ കയറി gate തുറന്ന് വന്ന് നമ്മുടെ തന്നെ മരങ്ങളുടെ കൊമ്പ് മുറിക്കുന്നത് ശരിയാണോ. അതും നമ്മളോട് ചോദിക്കാതെ.
@legalprism11 ай бұрын
ശരിയേത് തെറ്റേത് എന്ന് മനസ്സിലാക്കാനാണ് ഞാന്‍ പരിശ്രമിച്ചത്. അതും വെറുതേയായി. 😭
@AjiDn111 ай бұрын
മരം വെട്ടുന്നതിലെ ന്യായം മരം എങ്ങനെ മറ്റുള്ളവർക്ക് പ്രയാസം നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . എന്നാൽ നമ്മുടെ വീട്ടിൽ നമ്മുടെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക് പ്രവേശിക്കാൻ പാടില്ല .കാരണം അതു സ്വകാര്യ ഭൂമി ആണ്. അതിനു സംരക്ഷണം ഭരണഘടന നൽകുന്നുണ്ട്. പ്രത്യേകിച്ചു നമ്മുടെ തന്നെ മരം മുറിക്കാൻ. ഇങ്ങനെ ഉള്ള സമയങ്ങളിൽ മൊബൈലിൽ വീഡിയോ /ഫോട്ടോ ചിത്രീകരിച്ചു പരാതി നൽകുക .
@sevenstars8196 Жыл бұрын
കേരളത്തിൽ ഒരു വിധി ഉണ്ടാക്കി എടുക്കുവാൻ രണ്ട് തലമുറ കഴിഞ്ഞാലും കിട്ടില്ല....
@autosolutionsdubai319 Жыл бұрын
അപ്പോഴേക്കും മരം വളർന്നു വലുതായി കാറ്റിൽ വീടിന് മുകളിൽ വീണ് പരാതിക്കാരൻ പരലോകത്ത് എത്തിക്കാണും
@padmalathapadma4539 Жыл бұрын
ഞാൻ പറഞ്ഞു മടുത്തു എന്റെ വീടിന്റെ മുകളിലേക്കു നിൽക്കുന്ന മരം മുറിക്കാൻ അയൽക്കാരി അമ്മ മുറിച്ചു മാറ്റില്ല.അതാ അവസ്ഥ
@Natureparadise267 Жыл бұрын
Please file a complaint in Panchayat.
@legalprism11 ай бұрын
ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്നമാണ്. ഈ വീഡിയോ ചെയ്തത് തന്നെ ഇത്തരം ആള്‍ക്കാരില്‍ മനോഭാവത്തിന് അല്പം മാറ്റം വരട്ടേ എന്ന് ഉദ്ദേശിച്ചാണ്. എന്തായാലും വീഡിയോ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അധികാരികള്‍ ഇത് ശ്രദ്ധിക്കുന്നുണ്ട്. രമ്യമായി പരിഹരിക്കാന്‍ കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏
@sumis75286 ай бұрын
സ്വന്തമായി മണ്ണും മരവും തണലും ഇല്ലാത്തവർക്കും neighbour ന്റെ ഒരു മറച്ചില്ലയിൽ നിന്നുള്ള തണലും വേണ്ട..
@legalprism6 ай бұрын
ജീവന്‍ വേണോ, തണല്‍ വേണോയെന്നത് ചോയിസ്...
@annajacob8731 Жыл бұрын
മരങ്ങൾ സൂര്യപ്രകാശം തേടി പോകും.
@leelaa6344 Жыл бұрын
👍
@adhilroshan9384 Жыл бұрын
Kseb ലൈനിന് മുകളിൽ നിൽക്കുന്ന മരം മുറിക്കാൻ kseb യുടെ സാമ്പത്തിക സഹായം കിട്ടുമോ.....
@joytj5671 Жыл бұрын
അയൽക്കാരൻറെ മാവ് എന്റെ ഭൂമിയിലേക്ക് ചാഞ്ഞു നിൽക്കുന്നു. അതിന്റെ മാങ്ങ എനിക്ക് പറിക്കാമോ?
@brasilserv1281 Жыл бұрын
കൊച്ചു കള്ളൻ 😅😅😅
@sonythomas9772 Жыл бұрын
നിയമപ്രകാരം മാങ്ങ പറിക്കാൻ പാടില്ല, എന്നാൽ കൊഴിഞ്ഞു വീണാൽ എടുക്കാം.
@MuhammedNTNT Жыл бұрын
അന്യൻ്റെ ഒരു രൂപ പോലും അനുവാദം ഇല്ലാതെ അടുക്കാൻ പാടില്ല
@jainibrm1 Жыл бұрын
ഇനി മതില് ചാടണ്ടല്ലോ ? അയൽക്കാരന് അത് മനസ്സിലായാൽ താനെ വെട്ടിക്കോളും
@haridasvk8833 Жыл бұрын
മറ്റൊരാളുടെ ഭൂമിയിൽ ഉള്ള മരത്തിന്റെ ചുവട്ടിൽ പുതിയ തായി വീട് വച്ച് മരം മുറിക്കാൻ അപേക്ഷ നൽകാം ല്ലേ. മരം വച്ച് പിടിപ്പിക്കാൻ എത്ര വർഷം വേണം അത് വലുത് ആവാൻ, അരികിൽ വീട് വച്ചാൽ അത് നശിപ്പിക്കാൻ എത്ര എളുപ്പമാണ്.
@legalprism11 ай бұрын
മറ്റുള്ളവരുടെ ഭൂമി കണ്ടിട്ട് നമുക്ക് മരം വളര്‍ത്താന്‍ കഴിയില്ല. അവര്‍ സമ്മതം തന്നാല്‍ OK. 👍
@devarajpb377911 ай бұрын
Neeyonnum India yil janikkendavanalla.4 cent sthalam und baki ninta ----- tharumo
@sajujoseph56519 ай бұрын
നമ്മുടെ ഭൂമിക്ക് മുകളിൽ ഉള്ള അന്തരീക്ഷം മാത്രമേ നമുക്ക് സ്വന്തം ആയുള്ളൂ. മറ്റുള്ളവരുടെ ഭൂമിയുടെ മുകളിലെ അന്തരീക്ഷം കൂടി നമുക്ക് വേണം എന്നത് അതിമോഹം ആണ്.
@SathiajithT7 ай бұрын
മറ്റുള്ളവരുടെ വീടിന് ദോഷമാകും വിധം നിങ്ങൾക്ക് മരങ്ങൾ വളർത്താൻ അനുവാദമില്ല. അവ മുറിച്ചു മാറ്റണം. 🤭
@moosakoya5241 Жыл бұрын
ഇതൊക്കെ ചിലനാടുകളിലെ അയൽക്കാർ പറഞ്ഞാലും ചെയ്യുകയില്ല. അവർ നേരെ ദുർമ്മന്ദദ്റവാദികളടുത്ത്പോയി നീചശക്തികളെക്കൊണ്ട് വിഷമിക്കുന്നവനെ ഉപദ്റവിക്കുകയാണ് ചെയ്യുന്നത്. സ്നേഹമോ കരുണയോ ഇല്ലാത്ത ക്രൂര മൃഗങ്ങളേക്കാളും കഷ്ടമാണ്.
@SakAamina Жыл бұрын
എന്ത് മനസിലായില്ല
@joysr3380 Жыл бұрын
❤❤❤❤❤❤tvm
@Rajprasad-hc1yzАй бұрын
മരം വെട്ടുന്നത് ഒക്കെ കൊള്ളാം പക്ഷെ അയല്പക്കക്കാരന്റെ ആരോഗ്യം കൂടി കണക്കിലെടുക്കണം എന്ന് മാത്രം.
@legalprismАй бұрын
😀
@Shahina-j5v26 күн бұрын
കശുവണ്ടി മരം എങ്ങനെ ഉണക്കാൻ പറ്റും ആരെങ്കിലും പറഞ്ഞു താ 🥴
@legalprism23 күн бұрын
നിയമപരമായ കാര്യങ്ങൾ മാത്രം ഇവിടെ ചർച്ച ചെയ്യുക നിയമവിരുദ്ധമായ കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യരുത്
@livishans4492 күн бұрын
അതിർത്തിയിൽ നിൽക്കുന്ന മരം എന്റെ മതിൽ പൊട്ടിക്കുന്നു. എന്ത് ചെയ്യണം
@fousiyafouz660011 ай бұрын
Panjayathil paraathi koduthittu oru karyavumilla
@legalprism11 ай бұрын
ഈ വീഡിയോ അയൽവാസി കൂടി കാണുന്നത് ആണല്ലോ പരിഹാരം ഉണ്ടാകാതിരിക്കില്ല... വീഡിയോ ഷെയർ ചെയ്യൂ..
@AlfiyaAshraf-rp2rj Жыл бұрын
നമ്മുടെ സ്വന്തം l
@sureshbabu7045 Жыл бұрын
നമ്മുടെ സ്ഥലത്തേക്ക് അതിക്രമിച്ച് വളർന്നിട്ടുള്ള വേരുകുൾ നമുക്ക് തന്നെ നിയമ നടപടിയൊന്നുമില്ലാതെ മറിച്ച് മാറ്റാമോ?
@savalindia6643 Жыл бұрын
കേരളത്തിൽ മരം വളർത്താൻ സാധിക്കില്ല. അത് കൊണ്ട് മഴ കിട്ടില്ല. വെള്ളത്തിനു അറബി കടലിൽ പോകേണ്ടി വരും. ചൂട് വർധിക്കും. AC വെച്ച് പരിഹരിക്കയാണെങ്കിൽ രോഗങ്ങളും കൂടെ ബൊണാസായി കിട്ടും.
@SajinCthilakan Жыл бұрын
അതിനു
@sonythomas9772 Жыл бұрын
അപ്പോൾ കടലിൽ മഴ പെയ്യുന്നത്, അവിടെ മരങ്ങൾ ഉള്ളത് കൊണ്ടാണോ? 😜
@MuhammedNTNT Жыл бұрын
ഇപ്പോൾ മഴ വരുന്നത് ബംഗാളിൽ നിന്നും വരുന്ന ന്വൂനമർദ്ദം വഴി ആണ് എന്നത ഇതു വരെ മനസ്സിലാക്കിയിട്ടില്ലേ?
@jainibrm1 Жыл бұрын
@@MuhammedNTNT കേരളത്തിൽ പണിയെടുക്കുന്നതും ബംഗാളി , മഴതരുന്നതും ബംഗാൾ . ഇനി ജനിക്കുന്നതും ബംഗാളിയായിരിക്കുമോ ?
എല്ലാ വഴിയും അടഞ്ഞാൽ എന്ത് ചെയ്യും നിയമം ഒരു കാര്യം മില്ല ഇങ്ങനെ പറഞ്ഞ് നേരം കളയണ്ട. ഗ്യാരണ്ടി
@asoorashamsudeen685410 ай бұрын
Mayyanad panchayth......
@mohanancp3902 Жыл бұрын
കൊലയാളികൾ നെഞ്ച് വിരിച്ച് നടക്കുന്നു. അപ്പോളാ നിങ്ങടെ ഒരു മരകഥ, വേറെപണിയൊന്നും ആയിട്ടില്ല അല്ലേ
@karthikeyancn77411 ай бұрын
നമുക്ക് തടസ്സങ്ങൾ ഉള്ള മരങ്ങൾ വീട്ടിതരേണ്ടത് ഉടമസ്ഥന്റെ ചുമതലയല്ലേ.
@legalprism11 ай бұрын
Yes. നമ്മുടെ ഒന്നും അയല്‍ക്കാരന്‍റെ സൈര്യം കെടുത്താന്‍ പാടില്ല എന്നാണ് നിയമത്തില്‍. നമ്മള്‍ അനുവദിച്ചാല്‍ പ്രശ്നമില്ല, അവര്‍ക്ക് മരങ്ങള്‍ വളര്‍ത്താം. 🚫
@joytj567111 ай бұрын
മതിലരുവശത്ത് ചേർന്ന് നിൽക്കുന്ന മാവിലെ മാങ്ങ എന്റെ ഭൂമിയിലേക്ക് ചാഞ്ഞു നിൽക്കുന്നു. ആ മാങ്ങ എനിക്ക് പറിക്കാമോ?
@johneyjoseph8 ай бұрын
മരം നിൽക്കുന്നിടത്ത് പുതുതായി വീട് നിർമിച്ചിട്ട്, വർഷങ്ങളായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്ന് പറയുന്നത് ന്യായമാണോ?
@legalprism8 ай бұрын
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നാണല്ലോ.. എന്റെ മരം മറ്റൊരാളുടെ വസ്തുവിന്റെ സൗകര്യങ്ങൾ തടയും വിധം ആകരുത് എന്നാണ് നിയമത്തിൽ....
@lekhar606 ай бұрын
Ella ethu thettaya answer ano
@lekhar606 ай бұрын
First maram no problam
@kuttippakdm32974 ай бұрын
ന്യായമാണ്... മരം വെക്കുമ്പോൾ നിനക്ക് അറില്ലായിരുന്നോ... അവിടെ അയൽ വാസിയുടെ സ്ഥലം ഉണ്ടെന്ന്....മരം അകാലത്തിൽ വെക്കണം എന്ന് തനിക്കു അറിവില്ലായിരുന്നോ... പിന്നെ അയൽ വാസി വീട് വെച്ച കാര്യം കാശ് ഉണ്ടാവുമ്പോൾ അല്ലെ വീട് വെക്കുക ...... നിന്റെ മരത്തെ പേടിച്ചു വീട് വെക്കാൻ ഇനി 10 സെന്റ് വേറെ മേടിക്കണോ 😂😂😂😂
@Surendran_37 минут бұрын
ചുരുക്കത്തിൽ അനുവാദമില്ലാതെ വെട്ടിമാറ്റരുത്.
@sonythomas9772 Жыл бұрын
ഞാൻ എന്റെ അയൽക്കാരനെ സ്നേഹിക്കുന്നില്ല, പക്ഷേ അയൽക്കാരിയെ സ്നേഹിക്കുന്നു, അതൊരു ക്രിമിനൽ കുറ്റം ആണോ? 😜❤️
സ്നേഹിക്കുന്നതിൽ തെറ്റില്ല , ആ വശത്തേക്ക് ചായാതിരുന്നാൾ മതി . (അയൽക്കാരൻ വെട്ടി മറ്റും )
@iqbalbabu-1705 Жыл бұрын
താങ്കളുടെ വിശാല മനസിനു ആദ്യം നന്ദി പറയട്ടെ . സ്നേഹ സമ്പന്നനായ അങ്ങേയ്ക്ക് കാലുകൾ ഇല്ലാതെ കാണുന്നത് എനിയ്ക്ക് ഓർക്കാനാവുന്നില്ല. സ്നേഹിയ്ക്കുന്നത് ക്രിമിനൽ കുറ്റമല്ല. അവരുടെ ഭർത്താവറിഞ്ഞാൽ താങ്കളുടെ ശവസംസ്ക്കാരത്തിൽ എനിയ്ക്ക് പങ്കെടുക്കാൻ സാധിയ്ക്കുമെന്ന് ഒർത്ത് എനിയ്ക്ക് സന്തോഷം തോന്നുന്നു.
@sonythomas9772 Жыл бұрын
@@iqbalbabu-1705 എന്തായാലും താങ്കൾ എന്റെ അയൽക്കാരൻ അല്ലല്ലോ? അങ്ങനെ ആകുമ്പോൾ അതൊക്കെ പരിഗണിക്കാം 😜
@sijidominic5005 Жыл бұрын
26 വർഷം മുൻപ് മേടിച്ച ഞങ്ങളുടെ വസ്തുവിലേക് അതു ക്കഴിഞ്ഞു അടുത്ത വസ്തു മേടിച്ച അയൽവാസി ഞങ്ങടെ വസ്തുവിലേക്കു മുക്കാൽ അടിയോളം കേറ്റി കിണർ കുത്തി. ആ സമയം ഇവിടെ താമസം ഇല്ലാതിരുന്ന ഞങ്ങളുടെ അനുവാദം ഇല്ലാതെയാണ് കുത്തിയത്. വേറൊരു അയൽവാസി ഞങ്ങളെ വിവരം അറിയിച്ചതനുസരിച്ചു ഇതിനെ പറ്റി അയാളോട് സംസാരിച്ചപ്പോ കിണറിന്റെ സ്ഥാനം ഞങ്ങളുടെ വസ്തുവിൽ ആയതുകൊണ്ടാണ് എന്നാണ്. പിന്നീട് ഇവിടെ വീട് വെച്ചു താമസിക്കുമ്പോ അതൊരു പ്രേശ്നമാക്കേണ്ട എന്നു കരുതി വിട്ടുവീഴ്ച് ചെയ്തപ്പോ ഇപ്പോ ഈ വസ്തു അയാളുടെ എന്നു പറയുന്നു പഞ്ചായത്തിലും സ്റ്റേഷനിൽ പരാതി കൊടുത്തപ്പോ പാർട്ടിയുടെ ബലത്തിൽ അയാൾക്കു ഗുണം ചെയ്യുന്നു ഈ വസ്തുവിന്റെയും ചുട്ടു വസ്തുക്കളുടേം സ്കെച് പ്ലാൻ ഞങ്ങൾ വില്ലേജിൽ നിന്നും എടുത്തിട്ടുണ്ട് അതിലും കൃത്തിമയും അയാളുടെ കിണർ ഞങ്ങളുടെ വസ്തുവിൽ ആണെന്ന് തെളിവുണ്ട് അതു മാത്രമല്ല 21 വർഷം മുന്ന് വെച്ച ഞങ്ങളുടെ മതിലും പൊളിച്ചിട്ടു അതിന്റെ അതിരുകളും അയാൾ മാറ്റി എന്തേലും ചോദിച്ചാൽ പച്ചക്കു തെറി വിളിക്കുന്നു മൊബൈലിൽ ഞങ്ങളുടെ വീഡിയോ എടുക്കുന്നു എന്തു ചെയ്യാൻ സാധിക്കും മറുപടി തരും എന്നു പ്രേധീഷിക്കുന്നു ഒരു വീഡിയോ വഴി
@rajikrishnan9571 Жыл бұрын
കിണറിൽ കുറേ waste കൊണ്ടിടൂ.
@sabari_d_s9815 Жыл бұрын
Nigal ethu velariika pattanathil thamasikune
@sabari_d_s9815 Жыл бұрын
Ah pipe angu vettikanj puredem plot mathil etti adakk... Enit kond case kodukan pare
@sijidominic5005 Жыл бұрын
@@sabari_d_s9815അയാളുടെ തെറി പേടിച്ചിട്ട് നാട്ടുകാർ മിണ്ടാതിരിക്കുന്നതാ ഞങ്ങളോട് മാത്രമല്ല ബാക്കി രണ്ടു പേരുടേം അതിരു മാന്തിച്ചയാ അയാളുടെ പണി മുൻവശം റോടയതു കൊണ്ട് അതു മാത്രം മന്ത്യില്ല
@Batmanstruggles Жыл бұрын
@@sijidominic5005 ദുഷ്ടനേ പന പോലെ വളർത്തും ദൈവം അപ്പാവികൾക്ക് ഒന്നും കിട്ടില്ല