പുതിയ മഹിന്ദ്ര സ്‌കോർപിയോ അടുത്തമാസം | പെട്രോളിൽ മണ്ണെണ്ണ കലർത്തിയാൽ എങ്ങനെ കണ്ടെത്താം | Q&A PART 82

  Рет қаралды 133,553

Baiju N Nair

Baiju N Nair

2 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #Testdrive #Petrol#AutomobileDoubtsMalayalam #NewmahindraScorpio#MalayalamAutoVlog#NewCars#PetrolPumps#citroenc3

Пікірлер: 280
@sarathkumarvk8951
@sarathkumarvk8951 2 жыл бұрын
ഞാൻ ടാറ്റയേ ഇഷ്ട്ടപെടുന്ന ഒരാളാണ്... ഞാൻ ഒരു ടിഗോർ ഓണർ ആണ്.. കഴിഞ്ഞ ഏപ്രിൽ 10ന് എന്റെ വണ്ടിക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു... കളമശ്ശേരി മലയാളം വെഹിക്കിൾസിന്റെ ബോഡി ഷോപ്പിലാണ് ഞാൻ വണ്ടി കേറ്റിയത്... ഇന്ന് ജൂൺ 4 ഏകദേശം 2മാസത്തിനു അടുത്തായി വണ്ടി പണിക്ക് കേറ്റീട്ട്.. എന്ന് കിട്ടും എന്ന് എനിക്കറിയില്ല.. ഞാൻ മെയ്‌ 14ന് സ്ഥലത്ത് പോയി നോക്കിയപ്പോൾ പണി കഴിഞ്ഞു വണ്ടി ചെളിപിടിച്ചു കിടക്കുന്നുണ്ട്...അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് ഇൻഷുറൻസ് കമ്പനിയിൽ നിന്നും അപ്പ്രൂവൽ മെയിൽ വന്നാൽ വണ്ടി എടുക്കാം എന്ന്... മെയ്‌ 27ന് ഞാൻ വർക്ക്‌ ഷോപ്പിലേക്ക് വിളിച്ചു അവർ പറഞ്ഞു mail വന്നിട്ടില്ല.. തുടർന്ന് എന്റെ കൈയിൽ ഉണ്ടായിരുന്ന സർവ്വേയറുടെ നമ്പറിൽ വിളിച്ചപ്പോൾ അയാൾ പറഞ്ഞു വണ്ടിയുടെ re survey മെയ്‌ 20ന് ആണ് കഴിഞ്ഞതെന്നും ഇതുവരെ അതായത് മെയ്‌ 27 ആയിട്ടും വണ്ടിയുടെ ബില്ല് അയാൾക്ക് അവർ കൊടുത്തിട്ടില്ല എന്നും അത് കേട്ടപ്പോൾ വളരെ ദുഃഖം തോന്നി.. ഏപ്രിൽ 10ന് വണ്ടി വർക്ഷോപ്പിൽ കേറ്റി, വേണ്ട പേപ്പറുകൾ എല്ലാം ഞാൻ 12ന് കൊടുത്തു.. വണ്ടിയുടെ പണി തീർന്നു കിടക്കുന്നത് മെയ്‌ 14ന് ഞാൻ നേരിട്ട് പോയി കണ്ടു... ആ വണ്ടിയുടെ re survey നടന്നത് മെയ്‌ 20ന്.. ബില്ല് വർക്ഷോപ്പുകാർ സർവ്വേക്കാരാണ് അയച്ചുകൊടുത്തത് may28ന്... ഇന്ന് ജൂൺ 4.. വണ്ടി എന്ന് കിട്ടുമെന്ന് ഇപ്പോഴും അറിയില്ല.. ഉത്തരവാദിത്വത്തിന്റെ ലവലേശം ഇല്ലാത്ത ഡീലർഷിപ്പുകൾ... അമ്പലപ്പുഴ പാൽപ്പായസം തുപ്പൽ കൊളമ്പിയിൽ വിളമ്പിതന്നാൽ എങ്ങനെഇരിക്കും അതാണ് ടാറ്റ കാറും അവരുടെ ഡീലർഷിപ്പും... എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങൾ ഏത് വണ്ടി വേണമെങ്കിലും വാങ്ങിക്കോളൂ... ടാറ്റ മാത്രം വാങ്ങല്ലേ 🙏🙏🙏🙏🙏
@97456066
@97456066 2 жыл бұрын
മാരുതി ഒഴിച്ചു ബാക്കി എല്ലാ ബ്രാൻഡുകളും ഇങ്ങനെയ പലതിനും സ്പെയർ പാർട്സ് കിട്ടാൻ വളരെ പാടാണ്
@ahammadaadhur5755
@ahammadaadhur5755 2 жыл бұрын
Cerect
@balajiachary6308
@balajiachary6308 2 жыл бұрын
Tata യിൽ ഞാൻ ദുരിതം അനുഭവിച്ച വ്യക്തി ആണ് രണ്ടു പ്രാവശ്യം ഒരു കാറിന് engine പൊളിച്ചു പണിയണമെങ്കിൽ എത്ര രൂപാ ചിലവായിട്ടുണ്ട് എന്ന് മിക്കവർക്കും അറിയാമല്ലോ വർക്ഷോപ്പ് കാരുടെ മറുപടി എന്തെന്നാൽ പാർട്സ് ന് അല്പം വിലക്കുറവുണ്ട് എന്നത് മാത്രമാണ് , പക്ഷേ അല്പം പോലും ക്വാളിറ്റി ഇല്ലെന്നുള്ളതാണ് വാസ്തവം
@BAD_BOY354
@BAD_BOY354 2 жыл бұрын
0:01 introduction 0:10 compact suv, tata nexon, nissan magnite 4:58 big dady of suvs, scorpio 9:07 Baleno alpha 13:55 petrol issue 19:04 Swift automatic, facelift 21:14 Ambassador 2.0 24:01 popular Hyundai 25:04 how to send questions 25:25 നന്ദി നമസ്കാരം 🙏🙏 Thank you 🙏🙏
@ALIEN_BOSS
@ALIEN_BOSS 2 жыл бұрын
👏👏👏
@BAD_BOY354
@BAD_BOY354 2 жыл бұрын
@@ALIEN_BOSS 🙏🙏
@aamirayaaz_05
@aamirayaaz_05 2 жыл бұрын
🤗🤗
@BAD_BOY354
@BAD_BOY354 2 жыл бұрын
@@aamirayaaz_05 😊😊
@georgenellissery
@georgenellissery 2 жыл бұрын
👍
@firoskhanzakkir6819
@firoskhanzakkir6819 2 жыл бұрын
ഇടുക്കി ജില്ലയിൽ തൊടുപുഴ ടൗണിൽ പ്രൈവറ്റ് ബസ്റ്റാൻഡിനു അടുത്ത് kseb ഓഫീസിൽ ഉണ്ട്, തൊടുപുഴ ടാറ്റാ ഷോറൂമിൽ ഉണ്ട്, പിന്നെ ഇടുക്കി ഡാമിന് അടുത്തും ഉണ്ട്.
@SarathVChandran34
@SarathVChandran34 2 жыл бұрын
DC fast Chargers in Idukki: Anert, Near Idukki Dam park- Exicom charger Hotel Gokulam park, Munnar- Tata ez charge Misty mountain experience, Kuttikanam- Tata ez charge AC chargers: Hotel Le Celestium, Munnar- wall charger Hotel Panoramic Getaway,Munnar - wall charger Amritara Shalimar Spice Garden, Thekkady- goEgo charger Spice Village Resort, Kumily- wall charger to guests
@vishnug.r2854
@vishnug.r2854 2 жыл бұрын
വിൽപ്പനയിൽ 2ാം സ്ഥാനവും serviceil അങ്ങ് അവസാന സ്ഥാനവും... just Tata things.....
@yoyo-lx3jq
@yoyo-lx3jq 2 жыл бұрын
ഇടുക്കിയിൽ ചെന്ന് ചേച്ചി ഒന്നു കുത്തി കോട്ട എന്ന് ചോദിച്ചാൽ പിന്നെ വണ്ടി കൊക്കയിൽ കാണൂ. ബൈജു ചേട്ടൻ അങ്ങനെയൊക്കെ പറയൂ 🤣
@john.jaffer.janardhanan
@john.jaffer.janardhanan 2 жыл бұрын
😂😂
@shanavasshaanu5722
@shanavasshaanu5722 2 жыл бұрын
Njn manasil oorthu
@robinvarghese4478
@robinvarghese4478 2 жыл бұрын
😀😀😀
@aneeshmanilal3547
@aneeshmanilal3547 2 жыл бұрын
😂
@rijilsvlog9180
@rijilsvlog9180 2 жыл бұрын
😂
@miltonabraham2247
@miltonabraham2247 2 жыл бұрын
There are charging stations in Thodupuzha KSEB Near private bus station, at Idukki near idukki dam (At Dam bottom Park). Dont know about charging station availability at Kattappana and Munnar
@arunbabu9162
@arunbabu9162 2 жыл бұрын
Kuttikkanam
@miltonabraham2247
@miltonabraham2247 2 жыл бұрын
@@arunbabu9162 yeh Teyla Resort at Kuttikkanam alle..
@sarunks1
@sarunks1 2 жыл бұрын
👍
@_you_and_me_9775
@_you_and_me_9775 2 жыл бұрын
Thanks for information
@vishnubalakrishnan3746
@vishnubalakrishnan3746 2 жыл бұрын
Gokulam tata vellayamkudi road kattappana
@kidnation3133
@kidnation3133 2 жыл бұрын
ബൈജു n നായർ എന്ന ചേട്ടന്റെ സ്നേഹം കൊണ്ട് ആണ് സ്കോർപിയോ N എന്ന് പേര് ഇട്ടിരിക്കുന്നുത്
@georgecek
@georgecek 2 жыл бұрын
DCT transmission, does this have heating issues when driving in a bumber to bumber traffic?
@shajeermm985
@shajeermm985 2 жыл бұрын
ബൈജു ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് പറ്റുമെങ്കിൽ ആക്ടർ മനോജ്‌ k ജയൻ ചേട്ടന്റ വാഹനവും സിനിമ ജീവിതവും കൂടെ ഒരു ഇന്റർവ്യൂ ചെയ്യാമോ 😍🥰
@girishi.p.1077
@girishi.p.1077 2 жыл бұрын
Manojettante 5 പാട്ട് must ആണ്.
@sreethulasi3859
@sreethulasi3859 2 жыл бұрын
പെട്രോൾ പമ്പ് കാരനെ വെറുതെ വിടരുത്.അത് കേട്ടപ്പോൾ വിഷമം തോന്നി. ഒരുപാട് ക്യാഷ് മുടക്കിയാണ് കാർ വാങ്ങുന്നത്,.🙏🙏🙏
@okm912
@okm912 2 жыл бұрын
ചേച്ചി ഒന്ന് കുത്തിക്കോട്ടെ എന്ന് മറ്റാരും കേൾക്കേ ചോദിക്കരുത് ചേട്ടാ എന്നാക്കിയാൽ അടിയിൽ നിന്ന് ഒഴിവാകാം
@prasanthr8083
@prasanthr8083 2 жыл бұрын
For AMT spacious compact SUV's do check Mahindra XUV300 and Tata Nexon. Felt xuv300 amt is a bit ahead of Nexon, do your test drives!
@Rasmith5124
@Rasmith5124 2 жыл бұрын
Hello sir, Thanks for giving clear and correct details about automobiles,
@MK-jf1rv
@MK-jf1rv 2 жыл бұрын
Baiju eatta @6 th minute & 12 second in the background a woman has appeared but editing is awsome....which tool did you use?
@dr.sreerenganv.r3709
@dr.sreerenganv.r3709 2 жыл бұрын
Nissan Magnate is less priced than the competitors due to 3 cylinder engine?
@niyasm8973
@niyasm8973 2 жыл бұрын
Thanks for the information Baiju chetta regarding petrol pump.
@muhammedshemil29
@muhammedshemil29 2 жыл бұрын
Oru second Honda City tipe 2 edukkan agraham und eppo old edukkunnath budhiyanooo
@mizhabali7338
@mizhabali7338 2 жыл бұрын
What about Royal Enfield Hunter 350 ?? വരുമോ??? ഇല്ലയോ?? ( കാലം കുറച്ചായി spied images കാണാൻ തുടങ്ങിയിട്ട്. )
@lichinsp2896
@lichinsp2896 2 жыл бұрын
Maruthi ignis 2022 il vangikkan pattiya vandi aano
@dhanishsadasivan
@dhanishsadasivan 2 жыл бұрын
Some hotels have ev charging stations panoramic gate way,club mahindra ....
@vlogsbytoms4059
@vlogsbytoms4059 2 жыл бұрын
There is one charging point at Moolamattom.. On the way to Idukki, we have to take a small detour and reach Moolamattom and then continue again on Idukki road..
@speedtrackontheworld5783
@speedtrackontheworld5783 2 жыл бұрын
Ambassador electric single charging full range thousand kilometre I am expecting for the reason Ambassador Dicky space Expecting on road price more than 15 lax
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
Baiju cheta pazhaya Scorpio um ladder on frame chasis anu. D-srgment te prathyekatha size matranu.
@deepuas3077
@deepuas3077 2 жыл бұрын
Baiju Chetta.....Brezza 2022 launch date ennanu....???
@bijeeshnairamc
@bijeeshnairamc 2 жыл бұрын
Nexon magnite mai compare cheyan patilla , magnite low quality vahanam anu handling stearing respons safty allam nexon munnil tanne , magnite nte stearing responsoke valare mosamanu
@callmepopz9088
@callmepopz9088 2 жыл бұрын
Chetta mahendra thar 5 door varumo engil eppo pratheeshikkam
@mithulk713
@mithulk713 2 жыл бұрын
Regarding the purity of fuel it's better to fill it from same pump
@mathewthomas2143
@mathewthomas2143 2 жыл бұрын
EV charging point is available at Kuttikkanam.
@aravind1264
@aravind1264 2 жыл бұрын
7 seater SUV comparison cheyyuvo ? Oru 7 seater edukkanam enn undu.
@rahilrahi6132
@rahilrahi6132 2 жыл бұрын
Comment section onne nookuoo cheeta what i sdensity ind petrol pumb what is its benifit
@Abhilash_c_bhaskaran
@Abhilash_c_bhaskaran 2 жыл бұрын
Compact SUV segment ഇൽ renault kiger നെ മനപ്പൂർവം അവഗണിക്കുക ആണല്ലോ baiju ചേട്ടാ.
@fketech9751
@fketech9751 2 жыл бұрын
Sheriyaanu..10 lakh nu cvt kinger kittum
@jothishjose5214
@jothishjose5214 2 жыл бұрын
പൊതുവെ ബൈജു ചേട്ടൻ സ്റ്റാൻഡേർഡ് ഡയലോഗ് മാത്രം പറഞ്ഞാണ് മുന്നേറുന്നത്.. 👍🏻👍🏻 ഇന്ന് പാവത്തിന്റെ കയ്യീന്ന് പോയി... 🙃 ഞങ്ങൾ ഇടുക്കിക്കാർ EV യുമായി കുത്തി ചാർജ് ചെയ്യാൻ കോട്ടയത്തും വരാറുണ്ട് ട്ടോ ബൈജു ചേട്ടാ 🙋🏻‍♂️😎..
@prem9501
@prem9501 2 жыл бұрын
😅
@bijoyc9438
@bijoyc9438 2 жыл бұрын
Sir we have an two options tata harrier and creta we are planning for trip now I am using Honda City Iamm not satisfied so you give an suggestion tata or creta
@akhilmullakkal6132
@akhilmullakkal6132 2 жыл бұрын
Etios പോലെ ഒരു car toyota ഇൽ നിന്നും ഇനി ഉണ്ടാവുമോ?
@JJ-pi7me
@JJ-pi7me 2 жыл бұрын
Do we have any SUV with hybrid engine option
@avgantivirus11
@avgantivirus11 2 жыл бұрын
As Mr.baiju said, we all should fight against these kind of issues happening in petrol stations.
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
Valare nalla oru arivu aanu innu share cheythirikyunneh headrest🔥petrol pumb🔥🔥
@noushuvlog392
@noushuvlog392 2 жыл бұрын
Premier padmini fiat petrol കിട്ടാനുണ്ടോ
@rehithroy3363
@rehithroy3363 2 жыл бұрын
ചേട്ടാ ഇടുക്കിയിൽ ചാർജിങ് സ്റ്റേഷൻ ഉണ്ട് ഒന്നു ഇടുക്കിയിൽ near idukki town and one in kattapana and one in munnar nearly start in Calvary mount
@nithyanev6002
@nithyanev6002 2 жыл бұрын
From where we will get filter paper?
@abinsajan4026
@abinsajan4026 2 жыл бұрын
Please mention about Tata services related issues
@lichusr7914
@lichusr7914 2 жыл бұрын
Thanku sir..for your valuable information..
@jijojose6352
@jijojose6352 2 жыл бұрын
Any idea if Kia plans to update Seltos IVT Petrol head units to support wireless android auto?
@ashiklatheefva5838
@ashiklatheefva5838 2 жыл бұрын
Pudhiye brezza irangunnathine kurich endhenkilum updates kitiyo? Showroom il vilichal avark no idea!
@idukkistraveller7070
@idukkistraveller7070 2 жыл бұрын
Idukki cheruthonyil ond . kattappana gokulam tata showroom il ond
@shareefpullat2927
@shareefpullat2927 Жыл бұрын
Toyota glanza atmtc ethra mailage pratheeshikkam
@akashkrishna271
@akashkrishna271 2 жыл бұрын
Nexon Ev Max undallo
@nijujohn8654
@nijujohn8654 2 жыл бұрын
Aetta ambassador electric car has been launched so please try to include in your vlog
@prathapraghavanpillai1923
@prathapraghavanpillai1923 2 жыл бұрын
സർ,thanks, പുതിയ അറിവുകൾ പങ്കുവച്ചതിന്
@giftofmarch9542
@giftofmarch9542 2 жыл бұрын
Baiju Chetta, കുറച്ചു കാലം മുമ്പ് പെട്രോൾ പമ്പുകളിൽ നോസിൽ സൈഡിൽ ഒരു transparent piece വെക്കണം എന്ന് rule vannatai ഓർക്കുന്നു. But ഇപ്പൊൾ ഒരു pumpilum aa ഒരു transparent piece കാണുന്നില്ല. Rule മാറിയത് ആണോ, അതോ അവരുടെ കള്ളത്തരം ആണോ?
@abhilashb5030
@abhilashb5030 2 жыл бұрын
Please tell us more about car safety ? Global NCAP is a Non protibable company ? Are they really cheating regarding Car safety rating ?
@jophinka8175
@jophinka8175 2 жыл бұрын
Innale vadakkancheriyil ninnu benzol pokumbo kaikanichtu mind cheythilla lo
@noufalkolambil9082
@noufalkolambil9082 2 жыл бұрын
XUV 300 , breza, ഏതാ better
@joethoms0619
@joethoms0619 2 жыл бұрын
There is charging point in Idukki town itself
@stealth9176
@stealth9176 2 жыл бұрын
Ente car um polo aanu. Same prob enik vannu. Athinu sesham ipo monthly 10000 rs inte pani aanu njan cheydh kond irikunadh. Last ipo engine pani vannu. 45000rs inte service kazhinj irakiyulu
@musthafap.p1785
@musthafap.p1785 2 жыл бұрын
Baiju.., ഞാൻ 2021 swift duelje car ഉപയോഗിക്കുന്നു നല്ല വാഹനമാണ്... എന്നാൽ ഗിയർ ഷിഫ്റ്റ്‌( 1 to2 )ഒരു ചെറിയ പ്രശ്നം ഉണ്ട് ഫസ്റ്റ് ഗിയർ ൽ നിന്ന് second ലേക്ക് മാറുമ്പോൾ grarbox ൽ എന്തോ..ഇളകുന്ന സൗണ്ട് ഉം ഒരു കുടിച്ചലും ഉണ്ട് സർവിസ് ചെയ്യുമ്പോൾ അവർക്ക് ഓടിച്ചു കാണിച്ചു കൊടുത്തു അവർ പറഞ്ഞത് ഇത് എല്ലാ സ്വിഫ്റ്റ് നും ഉണ്ട് എന്നാണ് ഈ പ്രശ്നം താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് എല്ലാ swift നും ഉണ്ടോ? car ആകെ 3500 km ഓടിയിട്ടുള്ളു ഇനി മൂന്നാം സർവിസ് ആണ് Musthafa kappur എടപ്പാൾ
@misty8409
@misty8409 2 жыл бұрын
കുട്ടിക്കാനത്തും മുണ്ടക്കയതും chargeing station ഉണ്ട്
@navaskummil2711
@navaskummil2711 2 жыл бұрын
ഡീ ഫോഗർ അതിന്റെ ഉഭയോഗം എന്താണ്
@pradeepselvan5245
@pradeepselvan5245 2 жыл бұрын
Thanks for your efforts sir ...
@akhilkumar8697
@akhilkumar8697 2 жыл бұрын
ഹെഡ് റെസ്റ്റ് ന്റെ ആവശ്യം എന്താണെന്ന് ഞാൻ ഇന്ന് വണ്ടി ഓടിച്ചപ്പോൾ ആലോചിച്ചതെ ഉളളൂ.. Thanks 4 the ഇൻഫർമേഷൻ ♥️
@timetraveler7365
@timetraveler7365 2 жыл бұрын
Jeep മേരിടിയന്റെ റിവ്യൂ എപ്പോ ഉണ്ടാകും.... ഉടൻ പ്രധീക്ഷിക്കുന്നു
@antonygeorge8742
@antonygeorge8742 2 жыл бұрын
Charging stations available at Kuttikanam also
@yadukrishnan6401
@yadukrishnan6401 2 жыл бұрын
Idukki thodupuzha yill und chargeing station near pvt bus stand
@sebastianpathiala3105
@sebastianpathiala3105 2 жыл бұрын
There is charging station in Kuttikanam.
@midhunsankar7976
@midhunsankar7976 2 жыл бұрын
Baiju Chetta.. BS6 emission norm meet ചെയ്യുന്ന വാഹനങ്ങൾ ആണ് ഇപ്പോൾ നിരത്തുകളിൽ ഉള്ളത്. ഈ പറയുന്ന BS6 emission norm criteria Fuel's ന്റെ കാര്യത്തിൽ ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ ഇപ്പോൾ Petrol Pumpൽ ലഭ്യമാക്കുന്ന petrol ഈ emission norm meet ചെയ്യുന്നത് ആണോ? ഈ ആഴ്ച്ചയിലെ ചോദ്യോത്തരങ്ങളിൽ നിന്ന് കേട്ട ഒരു ചോദ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു സംശയം. volkswagen Poloൽ അടിച്ച petrolൽ മണ്ണെണ്ണയുടെ presence ഉണ്ടായിരുന്നു എന്ന് ആണ് ആ ചോദ്യത്തിൽ പറഞ്ഞത്.
@bijukc150
@bijukc150 2 жыл бұрын
BigTicket അടിച്ചിരുന്നെങ്കിൽ ഞാൻ സ്കോർപിയോ എടുത്തേനേ ബൈജു അണ്ണാ... 😭
@pershiakaran
@pershiakaran 2 жыл бұрын
മഹീന്ദ്രയുടെ വാഹനങ്ങൾ എന്തുകൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നില്ല my question ❓ please answer
@sajumonmv4608
@sajumonmv4608 2 жыл бұрын
ഞാൻ ഈയടുത്ത് Innova crysta 2.8G Diesel Automatic വാങ്ങി. ഡീസൽ വാഹനമായതുകൊണ്ട് സ്ഥിരമായി ഓടണം എന്ന് പറഞ്ഞു കേട്ടു. കൂടുതൽ ദിവസം നിർത്തിയിടരുതെന്നും. ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ?
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
ഇടുക്കി മുഴുവൻ സെലിറിയോ ഓട്ടോമാറ്റിക് വെച്ച് 2വീക്ക്‌ മുൻപ് കറങ്ങി പിന്നാ ഇതൊക്കെ 😂
@shafi8360
@shafi8360 2 жыл бұрын
പെട്രോള്‍ ഇലക്ട്രിക് വാഹനത്തിനെ അപേക്ഷിച്ച് ഹൈഡ്രജന്‍ വാഹനം ഉപഭോക്താവിന് ലാഭമാണൊ ? ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു വിശദമായി ഒരു വിവരണം
@muhamadkasim111
@muhamadkasim111 2 жыл бұрын
സർ. Spresso.. പുതിയ മോഡൽ engin വരുന്നുണ്ടോ
@rasheedraashi2057
@rasheedraashi2057 2 жыл бұрын
Hello Baiju ചേട്ടാ നമസ്ക്കാരം Raashi Malappuram എന്റെ ഒരു ചെറിയ സംശയം നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
@dinudilip7260
@dinudilip7260 2 жыл бұрын
Baiju ചേട്ടാ പുതിയ scorpio വന്നാൽ ഇപ്പൊൾ നിലവിൽ ഉള്ള model കാണില്ലേ
@Anuanas1
@Anuanas1 2 жыл бұрын
Thanks for a Great opportunity sir
@jayamohanpm4894
@jayamohanpm4894 2 жыл бұрын
It means my maximum range budget for used car 220000 house near Aluva our some relatives in adimali and Idukki other place some time we have trip to adimali give a good sujection sir
@crackerspirit5769
@crackerspirit5769 2 жыл бұрын
Nammada natill electric charging facilities kore koodi varanam annal matharame kooduthal vandi aragu
@akhilkumarps1787
@akhilkumarps1787 2 жыл бұрын
Idk il charging station ayi 1um karyamayi ella
@rathishkumar5306
@rathishkumar5306 2 жыл бұрын
ബൈജു ചേട്ടാ ഇടുക്കിയിൽ ചാർജിങ് സ്റ്റേഷൻ ഉള്ളതായി അറിവില്ല, കരണ്ട് ഉൽപാദനത്തിൽ മുൻപിലാണെങ്കിലും.
@akashnv4734
@akashnv4734 2 жыл бұрын
Baiju chettaa polo Indialekk thirichuvaran enthelum chance ondoi
@ajujacob3225
@ajujacob3225 2 жыл бұрын
Why are you not recommending xuv 300 that is more width than Nexon and more torque 200nm . Nexon with 3 star safety on child safety but xuv 300 has 4 star ...........
@abdulsalampt5550
@abdulsalampt5550 2 жыл бұрын
Appreciated your efforts .nice explanation I would like to buy a compact SUV , the price 10 lakh to 13lakh ... It should be money for value ,and long term duration atleast 5 years. I prefer Hybrid automatic,or manual, considering mileage aswell .could you plz suggest me which one,
@abdulsalampt5550
@abdulsalampt5550 2 жыл бұрын
And little stylish also. No Tata
@soorajsidharth8376
@soorajsidharth8376 2 жыл бұрын
Scorpio classic 4x4 kittumo
@royalstar6125
@royalstar6125 2 жыл бұрын
ചേച്ചി ഇതൊന്ന് കുത്തിക്കോട്ടെ, ചാർജ് ചെയ്യാനാ
@sabinjoseph348
@sabinjoseph348 2 жыл бұрын
,,😝
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
👌🥰♥️ ഈ വണ്ടി പൊളിക്കും 👌🔥
@abhilashvnair5064
@abhilashvnair5064 2 жыл бұрын
BIju chetta bolero nxt gen eppazha
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
entho ..ishtam aanu..Q&A session
@bhuttojafer
@bhuttojafer 2 жыл бұрын
Hi Baiju Sir, വാഹനം വാങ്ങുവാൻ Plan ചെയ്യുന്നു...20 L റേഞ്ച്....പല വിഡിയോസും കാണുമ്പോൾ വലിയ കൺഫ്യൂഷൻ.. MG Hector ആണോ Tata Harrier ആണോ Best... SUV ആണ് താല്പര്യം...
@allenjoseph8570
@allenjoseph8570 2 жыл бұрын
ബൈജു ചേട്ടനോരു ചോദ്യം: ഇലകട്രിക്ക് കാറുകളടെ service costനെ പറ്റിയൊരു ധാരണ പല്ലർക്കും ഇല്ല. അതിനെ കുറിച്ച് വ്യക്തമാക്കാവോ? കൂടാതെ നമ്മൾ serviceനു വാഹനം കൊടുക്കുമ്ബോൾ charge തീരെകുറവോടുകൂടി ആണെകിൽ തിരിച്ച് service കഴിഞ്ഞു ലഭിക്കുമ്ബോൾ Full charge ആക്കിയാണോ നമ്മുക്ക് ലഭിക്കുന്നത്..?
@shaanu9750
@shaanu9750 2 жыл бұрын
Tata yum kond idukkiyil pokalle muthe vandi ninn poyaal pett. Aathiri service
@premkumart.n.5055
@premkumart.n.5055 2 жыл бұрын
പ്രീയപ്പെട്ട ബൈജു, സ്കോർപ്പിയോ, ബൊലേറോ എന്നീ വണ്ടികളുടെ EV version ഉടനുണ്ടാകുമോ.....?
@niyasmuhammed3915
@niyasmuhammed3915 2 жыл бұрын
കുട്ടിക്കാനം ഉണ്ട് electric charging station
@varunsurendran6136
@varunsurendran6136 2 жыл бұрын
Kuttikanam , mundakayam .charging point hubs
@rijuantony9711
@rijuantony9711 2 жыл бұрын
തീപ്പെട്ടി വെയ്ക്കാൻ പറ്റുമോ
@abhilashkn1807
@abhilashkn1807 2 жыл бұрын
Im a regular viewer of your videos. Noticed that when ever some one asks for car suggestions you never told TATA cars. Only if ask specific question on TATA, you will answering. Are you against the TATA brand? Do you have any specific reason? Or because you have collaboration with Hundai?
@sarafuddeenp4104
@sarafuddeenp4104 2 жыл бұрын
service issue, if he suggest tata to someone it will be then criticized by others, I believe this will be the main issue
@whysarooj
@whysarooj 2 жыл бұрын
Tata is very good in cars, but most waste in service.
@rajeevrs7615
@rajeevrs7615 2 жыл бұрын
ishtamanu thankalude avatharanam
@binoyvishnu.
@binoyvishnu. 2 жыл бұрын
Playback speed 1.75 is Best viewing mode
@chinchunatarajan8484
@chinchunatarajan8484 2 жыл бұрын
ഞാൻ മാന്നാർകാരനാണ്.. ഈ പറഞ്ഞ പമ്പിൽ ഏകദേശം 5 വർഷം മുൻപ് ഫ്യൂലിൽ മായം ഉള്ളതായി കണ്ടെത്തുകയും.. അടി വരെയും നടന്നതാണ്.. അവിടെയുള്ള ഒരു പ്രദേശവാസികളും കേറാത്ത ഒരു പമ്പായി അത് മാറി ഇപ്പോൾ..
@uf-creation.
@uf-creation. 2 жыл бұрын
Moonnar ev charging hotels undu.
@saneesh786
@saneesh786 2 жыл бұрын
Waiting for Mahindra Thar 5Door
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 23 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
One month with the Maruti Invicto | Content with Cars | Malayalam Review
10:32
Опять в кузовной
0:40
SMASHCAR
Рет қаралды 453 М.
heavy equipment
0:26
Mr PumpOperator Saudi Riyadh
Рет қаралды 4,4 МЛН
Опять в кузовной
0:40
SMASHCAR
Рет қаралды 453 М.