സഹോദരി . ഈ വിഷയം എനിക്കുണ്ടായതാണ് പഞ്ചായത്തിൽ പിടിപാടുള്ള ആളായിരുന്നു. മരത്തിന്റെ ഉടമ ഞാൻ കലക്ടർക്ക് പരാതി കൊടുത്തു. 24 മണിക്കൂറിനുള്ളിൽ മരം മുറിക്കാൻ ഉത്തരവായി ആ ഉത്തരവ് ഞാൻ വില്ലേജിൽ ഏൽപ്പിച്ചു. പഞ്ചായത്തിലെ ഉദ്യോഗസ്ഥനെതിരെയും മരത്തിനെതിരെയും നടപടിയായി😂😂
@ancyvlogs4 ай бұрын
👍
@gopikrishnanpathayapura40284 ай бұрын
ഏത് ജില്ലയിൽ ആണ് ഇത് ?
@podivava64793 ай бұрын
Atu kallakki 😂😂
@muhammedrayan26395 ай бұрын
സഹോദരി നല്ല അറിവാണ് നിങ്ങൾ പറയുന്നത് ഞാൻ ഇന്നും കൂടി എന്റെ അയൽവാസികളോട് എനിക്ക് പറയാനുള്ളത് പറഞ്ഞു ഞാൻ കുറെ ദിവസമായി എന്റെ അയൽവാസിയോട് പറയുന്നു ഒരു തേക്ക് മരം ഉണ്ട് അവരുടെ അതിരിൽ ആണ് നിൽക്കുന്നത് നങ്ങടെ അതിരിൽ മതിൽ കെട്ടിക്കുണു മതിൽ കഴിഞ്ഞാൽ 5 അടി സ്ഥലമേ ഉള്ളൂ അത് കഴിഞ്ഞാൽ എന്റെ വീട് ആണ് അപ്പോൾ അവരുടെ അതിരിൽ നിൽക്കുന്ന മരത്തിന്റെ ഇലകളും തേക്കിന്റെ ഇലയും കൊമ്പുകളും എന്റെ കോണിക്കൂടിന്റെ മുകളിലും ടറസിന്റെ മുകളിലും വീണു കിടക്കുന്നു പിന്നെ പുഴുവിന്റെ ശല്ല്യവും ഉണ്ട് വീടിന്റെ ബേക്കിലും ഇലകൾ വീണു കിടക്കുന്നു അടിച്ചു വാരി ഇടാനുള്ള സ്ഥലവും ഇല്ലാ ഇലകൾ ചാടിയിട്ട് ഓവുകൾ അടഞ്ഞു കിടക്കാണ് ഈ മഴയും കാറ്റും അടിക്കുമ്പോൾ ഇല നല്ലോണം ചാടി കിടക്കുന്നു ഇടക്കിടക്ക് പോയി അടിച്ചു വാരുകയും ഓവുകൾ അടഞ്ഞു കിടക്കുമ്പോൾ ഇല അടിച്ചു കളയണം അല്ലെങ്കിൽ വാർപ്പിന് ദോഷമല്ലേ പിന്നെ വെള്ളം നിന്ന് റൂമിലെ ചുമര് കുറച്ച് നനഞ്ഞ് കിടക്കുന്നു ചില ഭാഗങ്ങളും ഉണ്ട് നനവ് ഞാൻ മരം മുറിക്കാൻ പറഞ്ഞപ്പോൾ വേണമെങ്കിൽ അടിച്ചു വാരിക്കോ അല്ലെങ്കിൽ വല വിരിച്ചളാ നിന്റെ വീട് അവിടെ ഉണ്ട് എന്ന് കരുതി ഞാൻ മരം മുറിക്കൂല്ലാ എന്നൊക്കെ പറഞ്ഞു വെല്ലു വിളിച്ച് നടക്കാണ് ഞാൻ പറഞ്ഞു വായ കൊണ്ട് പറഞ്ഞു നോക്കി ഞാൻ നിങ്ങൾ പറഞ്ഞത് കേൾക്കുന്നില്ലാ എങ്കിൽ ഞാൻ പഞ്ചായത്തിൽ പോയി പരാതി കൊടുക്കും എന്ന് പറഞ്ഞു അപ്പോൾ എന്നോട് പറഞ്ഞു നീ പോയി പറയ് എന്നാലും ഞാൻ മരം വെട്ടൂല്ലാന്ന് പിന്നെ വീടിന്റെ സിറ്റ് ഔട്ടിന്റെ ഭാഗത്ത് അതിർ പടുത്തത് ഒന്നരാൾ പൊക്കത്തിൽ ആണ് നല്ല ഹൈറ്റ് ഉണ്ട് 3 അടി വയ്യ് ഉള്ളൂ സിറ്റ്ഔട്ടിന്റെ സൈഡിൽ കൂടി നടക്കാൻ ഈ വഴി കഴിഞ്ഞാൽ സിറ്റ്ഔട്ടിന്റെ ഇരിക്കുന്ന റേക്ക് ആണ് ഒരു മൂദേവി അയൽവാസി വേറെയും ഉണ്ട് ഈ മതിലിന്റെ അരികിൽ കൊടുന്ന് മുരിങ്ങാ മരവും വേപ്പും തയ്യും ഒക്കേ കുഴിച്ചിട്ടുക്കുണു ഈ മരങ്ങളുടെ വേര് മതിലിന്റെ ഉള്ളിൽ കൂടി ഇറങ്ങിയാൽ മതിൽ പൊളിഞ്ഞു ചാടിയാൽ സിറ്റ്ഔട്ടിൽ ആകും കല്ലുകൾ ഈ രണ്ടു അയൽവാസികളോടും കാര്യം പറഞ്ഞു വഴക്ക് കുറച്ചൊക്കേ ഉണ്ടായി കുറച്ച് മാത്രം നമ്മുടെ കാര്യം പറയാൻ ഞാൻ മാത്രമേ ഉള്ളൂ ഭർത്താവിനോട് എന്ത് പറഞ്ഞാലും ഒരു മൈന്റ് ഇല്ലാ അപ്പോൾ ഇവർ രണ്ട് അയൽവാസികളും കൂടി ബുദ്ധിമുട്ടിക്കാണ് എന്നെ ഞാൻ സട്രോങ് ആണ് ആരുടെയും പരിപ്പ് വേഗൂല്ലാ വൈകുന്നേരം 6 ര മണിക്കാണ് ഞാൻ അയൽവാസികളോട് പറഞ്ഞത് ഞാൻ ഒരു പണി കൊടുക്കണം അവർക്ക് എന്ന് കരുതി മനുഷ്യനെ പ്രാന്ത് പിടിപ്പിച്ചപ്പോൾ രാത്രി ഒരു 8 മണി ആയപ്പോൾ പഞ്ചായത്ത് മെമ്പറുടെ NO ഉണ്ടായിരുന്നു ഫോണിൽ അയാൾക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു എന്നോട് പറഞ്ഞു നിങ്ങൾ വെള്ളിയാഴ്ച പഞ്ചായത്തിൽ വന്നിട്ട് ഒരു പരാതി കൊടുത്തോളു എന്ന് പറഞ്ഞു 😅😅 പോവണം എത്ര കാലമായി സഹിക്കുന്നു ഒരു അറിയില്ല ഒരു അരിയോ മുളകോ മല്ലിയോ ഒന്നുപോലും ഉണക്കിയെടുക്കാൻ പറ്റാത്ത അവസ്ഥയാണ് കാറ്റ് അടിക്കുമ്പോൾ ഇലകൾ പാറിവരും ഈ സാധനങ്ങൾ ഉണക്കാൻ ഇട്ടാൽ ദേഷ്യം പിടിച്ചപ്പോൾ ലാസ്റ്റ് അവർക്ക് പണി കൊടുക്കാൻ തന്നെ തീരുമാനിച്ചു 😅😅😂
@ancyvlogs5 ай бұрын
വീഡിയോ ഉപയോഗപ്രദമായി എന്നു അറിഞ്ഞതിൽ വളരെയധികം സന്തോഷം
@muhammedrayan26395 ай бұрын
@@ancyvlogs 🥰🥰🥰🥰☺️☺️
@Bns0002 ай бұрын
Endayi enit? Same prblm
@krishnank.n.90703 ай бұрын
മോളെ എനിക്ക് രണ്ടിൽ അധികം പ്രയാസങ്ങൾ പറഞ്ഞ ഭീഷണി ആയി നിൽക്കുന്നു. പലവട്ടം ആവർത്തിച്ചിട്ടും അവർ വഴങ്ങുന്നില്ല. ഇനി താങ്കൾ പറഞ്ഞ രീതിയിൽ മുന്നേറി നോക്കട്ടെ. ഉപകാരത്തിനു നന്ദി.
@MoosaRafeek3 ай бұрын
ചില ആളുകൾ. ഭയങ്കരം ദൈവ വിശ്വാസി ആയിരിക്കും പക്ഷേ അയൽക്കാരന് വലിയ ശല്യമായിരിക്കും
@ajithakumari-wo8qi2 ай бұрын
പഞ്ചായത്തിന്റെ മരമാണെങ്കിലോ
@godzon103410 ай бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ ആണ് 🙏
@ancyvlogs6 ай бұрын
👍
@rejimonv27583 ай бұрын
Good information... Thanks 👍
@ancyvlogs2 ай бұрын
Welcome
@sayanthnp624010 ай бұрын
Good information.keep it up🥳🍻
@ancyvlogs10 ай бұрын
💕
@Vinod-s8e9k3 ай бұрын
സമേ സഹോദരി എനിക്ക് ഒരു അനുഭവം വന്നു. അത് അബുരി പഞ്ചയത്തിൽ പരാതി കൊടുത്ത് അവിടത്തെ ഓഫിസർ മാര് കൈകൂലി വാങ്ങി അവരുടെ പക്ഷത്തിൽ നിന്നു അതിനാണ് കേരളം
@a.s.prakasan258010 ай бұрын
Thanks.
@ancyvlogs6 ай бұрын
You're welcome
@Anto-w4f3 ай бұрын
നടക്കില്ല
@sumapv47592 ай бұрын
അയൽവക്കത്തെ നമ്മുടെ പുരയിടത്തിലെക്ക് ചരിഞ്ഞു നിൽക്കുന്ന ശിഖരം മുറിക്കാൻ Municippalittykkulla complaint.format ഒന്നു പറയാമോ. അല്ലെങ്കിൽ ഇടമോ
@ushakumarib500327 күн бұрын
അയൽപക്കത്തെ മരത്തിന്റെ വലിയ വേരുകൾ മൂലം കൃഷി ചെയ്യാൻ തടസ്സം ഉണ്ടായാൽ സ്ഥലം ഉടമക്ക് പഞ്ചായത്തിൽ പരാതിപ്പെടാമോ? pls reply 🙏
@cicilammajoseph765926 күн бұрын
Pala niyamangalum und Ethiraliku support undenkil onnum Prayogikam alla
@AmmadKutty-d8g3 ай бұрын
ഈ കാർഡ് കിട്ടാൻ എന്തു ചെയ്യണം? എവിടെ, എങ്ങിനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്? കൂടുതൽ വിവരങ്ങൾ പറഞ്ഞുതരൂ
Ayalkarantey bharyak nunaparanj koduth thettidharana undaki odich vit kudumbam kalakunna ayalkarkethirey enthenkilum cheyyan niyamathil valla vaziyum undo....nivarthiketitt chodikua arenkilum reply
@ragahavan303810 ай бұрын
കൈയ്യൂക്കുംസ്വാദീനവുമുണ്ടെങ്കിൽഏതവന്റമരവുംവെട്ടാം
@ancyvlogs6 ай бұрын
👍
@poppinsfamily74525 ай бұрын
Panchayatraj 238 act prakaaram murikaaan collector panchayath lot order ittu.. But no response... Innale oru maram puzhagi veenu... Still no response... Can i cut other trees? Next maram veenu jeevan poyt maram muricht kaarym illaaalo
ഉദാഹരണത്തിന് ' ഒരു വീടേ ബിൽഡിംഗോകയറ്റുമ്പോൾ അപ്പുറത്തെ പറമ്പിലേക്ക് വീടിൻ്റെ സം സൈടോ അല്ലെങ്കിൽ മഴവെള്ള പോകുന്ന പൈപ്പോ പോലും ഒരു ഇഞ്ച് പോലും തള്ളിനിർത്താൻ പാടില്ല
@ancyvlogs4 ай бұрын
👍
@asharajan90753 ай бұрын
Civil case nu pokano nammel marichalum vidi kittyulla
@sunilkumararickattu18459 ай бұрын
❤🎉 Boundary യിൽ നിന്ന് എത്ര അകലത്തിൽ നടാം എന്ന് പറഞ്ഞില്ല.
@gatamigaurav63265 ай бұрын
മതിലിന് മുകളിലും നടുന്ന മൊണ്ണകൾ ഉണ്ട്. ഭൂരപരിധിയില്ല
@humblensimple3 ай бұрын
റോഡ് ലേക്ക് കയറ്റി വേലി കെട്ടുന്നവർക് എതിരെ complaint ചെയ്യാൻ വകുപ്പുണ്ടോ
@AsmaNangarath-hn6tc3 ай бұрын
പഞ്ചാത് റോ ഡിലെ മരം അവർ. മുറിക്കുന്നില്ല എങ്കിൽ നമ്മൾ. ആർക്ക് പരാതി കൊടുക്കും
@JoyfulSwing-nj8uw3 ай бұрын
എൻറെ പറമ്പിൽ നിൽക്കുന്ന മാവിൽ നിന്നും ഇല എട്ടു മീറ്റർ അകലെ യുള്ള ഒരാളുടെ മുറ്റത്ത് വീഴുന്നു പറഞ്ഞു അതും കൂടിയാൽ പത്ത് ഇല
@GeorgeT.G.5 ай бұрын
good information
@ancyvlogs5 ай бұрын
Thanks
@manoharannair-cw6xj2 ай бұрын
എന്റെ വീടിന്റെ അടുത്ത മരം നിൽക്കുന്നു അതിന്റെ ഉടമസ്ഥൻ വെളിയിൽ ആണ് ബാംഗ്ലൂർ പുള്ളിയെ വിളിച്ചു ഒന്നും ചെയ്യുന്നില്ല
@yakoobmuhammed26545 ай бұрын
👍👍👍
@ancyvlogs5 ай бұрын
😃
@poppinsfamily74525 ай бұрын
Court order ok edkumbo time aaville... Nammal cash edth maram murichaaal problm undo? Without their permission....
ന്യായമല്ല. പക്ഷെ നിങ്ങളുടെ സ്ഥലത്തിന്റെ അതിരിനോട് ചേർന്നാണ് മരം നിങ്ങൾ നാട്ടുപിടിപ്പിച്ചിട്ടുള്ളതെങ്കിൽ മുറിക്കണം
@babubpantony20482 ай бұрын
സഹോദരി എന്റെ വീടിന്റെ അയൽവക്കത്തുള്ള വീടിന്റെ റൂഫ് ഷീറ്റ് ഇട്ടിരിക്കുന്നത് എന്റെ പറമ്പിലോട്ടു ചാടി നിൽക്കുന്നത് മഴപെയ്താൽ വെള്ളം എന്റെ അതിരീ ലേക്ക് ആണ് വീഴുന്നത് ഇതിനൊരു പരിഹാരമുണ്ടോ അവരോട് പറഞ്ഞിട്ട് അവർ ഒന്നും ചെയ്യുന്നില്ല ഞാൻ എന്ത് ചെയ്യണം
@ancyvlogs2 ай бұрын
ഇത് നിയമവിരുദ്ധമാണ് എന്ന് കേരള ബിൽഡിംഗ് റൂൾസ് ൽ പറയുന്നുണ്ട്. പഞ്ചായത്ത് /മുൻസിപ്പാലിറ്റി /കോർപറേഷൻ ഏത് പരിധിയിലാണോ നിങ്ങളുടെ വീടുള്ളത് അവിടെ പരാതി നൽകൂ.
@kurianvaghese58905 ай бұрын
Not only trees are troublesome but also huse building under earth cutting is also a violation .The panchayat secretary and revenue authorities are also responsible for these kind of violations such as geological and environmental acts violations.
@ancyvlogs5 ай бұрын
👍
@LakshmananPillai-eq9wf5 ай бұрын
Nadappakunna. Vakuppe. Parayu
@JitheshKrishnan-s7v4 ай бұрын
മരം വെട്ടാൻ സമ്മതിച്ചാൽ പോരെ നമ്മൾ തന്നെ വെട്ടികൊടുക്കണം എന്ന് ഉണ്ടോ??? നമ്മൾ നട്ട മരം അല്ല കാലങ്ങളോളം അവിടെ ഉള്ളത് ആണ് ആ മരം അടുത്ത വീട്ടിലെ തേങ്ങിന്റെ നേരെ വന്നു തെങ്ങു ചെരിഞ്ഞു വീടിന് നേരെ വരുന്നു എന്ന് അവർ പറയുന്നു അപ്പോൾ ഞങ്ങൾ ഞങളുടെ മരം മുറിച്ചു കൊടുക്കണോ?? അതോ അവർ തെങ്ങു മുറിക്കണോ??
@ancyvlogs4 ай бұрын
നിയമപരമായി പറഞ്ഞാൽ നിങ്ങൾ മുറിച്ചു കൊടുക്കണം. ഇനി അവർക്ക് മുറിക്കാൻ സമാധമാണെകിൽ അവർ മുറിച്ചോട്ടെ.
@JitheshKrishnan-s7v4 ай бұрын
@@ancyvlogs അതാണ് ചോദ്യം അവരുടെ സ്വത്തിനും ജീവനും ഞങ്ങളുടെ മരം ഭീഷണി ആല്ല... അവരുടെ തെങ്ങു ആണ് ഭീഷണി... അപ്പോൾ അവർ ആ തെങ്ങു അല്ലെ മുറിക്കേണ്ടത്??? ഞങൾ പറഞു നിങ്ങൾക് വേണമെങ്കിൽ മുറിച്ചോ എന്ന്.. അവർ ഞങ്ങളെ കൊണ്ട് മുറിപ്പിക്കാൻ കാത്തിരിക്കുന്നു.....
അയൽവാസി മരം വെട്ടാൻ ഒരുതരത്തിലും സമ്മതിക്കുന്നില്ല എങ്കിൽ അയൽവാസിയെ വെ ട്ടിയതിനു ശേഷം മരം വെട്ടിയാൽ പോരേ. അപ്പോൾ അയൽവാസി എതിർക്കെതില്ലല്ലോ
@vijayanpillai18194 ай бұрын
👍
@arshadaluvakkaran6752 ай бұрын
😂
@lalimathew47455 ай бұрын
ആ തിരിൽ നിന്നും എത്ര ദുര പരീതിയിൽ വീട് വെക്കണം ആ .... കുട പറയു
@ancyvlogs5 ай бұрын
അതിനെപ്പറ്റി മറ്റൊരു video upload ചെയ്തിട്ടുണ്ട് kzbin.info/www/bejne/emTCpmyfaplro5osi=8GXiCJflf2ODEoGE
@GeeVarghese-y8w4 ай бұрын
Kurachu valam ettu kodukku marathinu.
@SasiBhaskaran-p1j4 ай бұрын
ഒന്നും നടക്കില്ല എന്തെ നിയമം
@j.jayaramjayaram78565 ай бұрын
ഇതേ പ്രശ്നത്തിൽ നിയമം പഠിച്ച അഡ്വക്കേറ്റും , റിട്ട.ജഡ്ജിയുമായാൽ അവർക്കെതിരെ എന്താണ്‌ചെയ്യുക.. അങ്ങനെയൊരു case ഉണ്ട്.
@ancyvlogs5 ай бұрын
എല്ലാവർക്കും നിയമം ഒരുപോലെയാണ്
@sidheeqaboobacker44636 ай бұрын
മരം വെറുതെ ഉണ്ണങ്ങി പോവുന്ന. മരുന്ന് ഉണ്ടാവും മല്ലോ ? അമേരിക്കയിൽ ഒക്കെ കൊടും കുറ്റവാളിയെ വിഷം കുത്തിവച്ച് കൊലും എന്ന് കേട്ടിട്ട് ഉണ്ട് അത് പോലെ ? അത് പോലെ മരത്തിൽ ഡോക്ടറേറ്റ് എടുത്ത ആരങ്കിലും വന്ന് മൊഴിഞ്ഞാൽ വിശമികുന്നവർക്ക് ഒരു കാരിയം ആകുമായിരുന്നു 😂😂😂❤❤
@ancyvlogs5 ай бұрын
😿
@sukumarannair69415 ай бұрын
ദുരിസ്സ് മരത്തിന്റെ അടുത്ത് കുഴ്ച്ചിട്ടാൽ ഒരു 2 kg മരം ഒരു രണ്ടു വർഷം . കൊണ്ട് ഉണങ്ഗി പോകും.
അതുപോലെ അയൽക്കാരന് മണ്ണ് ആഴത്തിൽ എടുത്ത് വീട് വെച്ചാലും ഇതുപോലെ പ്രശ്നമുണ്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@hashimm.a23434 ай бұрын
അയൽ വാസിയുടെ മരം വീണു നമ്മുടെ ടെ വീട്ടിനോ മതിലിനോ നഷ്ട്ടം സംഭവിച്ചാൽ എന്തു ചെയ്യാൻ കഴിയും
@sumeshs82394 ай бұрын
മരത്തിനെതിരെ പോലീസിൽ കേസ് കൊടുക്കണം?
@minoygeorge82853 ай бұрын
😂😂😂@@sumeshs8239
@ഒറ്റകൊമ്പൻ-ഴ9ശ3 ай бұрын
അതിനാണ് സർക്കാർ ഇൻഷുറൻസ് കമ്പനി ഉണ്ടാക്കിട്ട് ഉള്ളത്.. Insure ചെയുക... അല്ല എങ്കിൽ... കേട് വന്നാൽ നോക്കി ഇരിക്കാം
@bibinbabu33572 ай бұрын
നമുക്ക് വെട്ടാമോ എന്നതാണ് തലക്കെട്ട്. പക്ഷെ അതേപ്പറ്റി പറഞ്ഞതായി തോന്നുന്നില്ല.
@kchellappankchellappan81533 ай бұрын
പറഞ്ഞിടത്തോളം നടപടി കഴിയുമ്പോൾ 3 തലമുറ കഴിയും.
@mundakkalkrishnakumar33 ай бұрын
Crrect.
@ayshak.p56583 ай бұрын
😂😂
@GeeVarghese-y8w5 ай бұрын
Kooutheil maram vaikkomo
@ancyvlogs5 ай бұрын
എന്ത്?
@muhddddd21 күн бұрын
എനിക്കും അയൽവാസിയുടി മരം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മരം വീട്ടിയില്ലെകിൽ നിന്റെ കാൽ ഞാൻ വെട്ടും എന്നു പറഞ്ഞു. പിറ്റേന്ന് തന്നെ മരം വെട്ടി.
@ravindranadhanp11123 ай бұрын
നമ്മുടെ നാട്ടിൽ ഇപ്പോൾ വേറെ പണി ഒന്നും ഇല്ലല്ലോ.. So many rules.. കേരളത്തിൽ മാത്രം... 🙏🙏
@SajuCj-zk3ci5 ай бұрын
My hosre neighbour orru thendy patty narry one tree nattu big tree ayee epol leaf and chillgal my combound inside annu ullathu e patty orru karanavashalum vettula avasanam E big Tree june season very big kattu adeechu this bigvtree e narry headil veenu r paranarry dead ayee eppol tree problem ella e paranarry ella
@ancyvlogs5 ай бұрын
🙄
@jayalathageethan8832Ай бұрын
എന്റെ വീട്ടിൽ അയൽക്കാരന്റെ അടുപ്പിൽ നിന്നും ഉള്ള പുകയുടെ ശല്യം പറഞ്ഞു നോക്കി യാതൊരു കാര്യം വുമില്ല 😢
@Anto-w4f2 ай бұрын
കാല് തല്ലി ഒടിക്കണം
@shjibava9383 ай бұрын
അയൽപക്കത്തെ എന്നല്ല പൊതുവെ മറ്റാർക്കും ബുദ്ധി മുട്ട് ഉണ്ടെങ്കിൽ വെട്ടണം ബുദ്ധിമുട്ട് ആണെന്ന് വെറുതെ അങ്ങ് പറഞ്ഞാൽ പോരെ തെളിയിക്കണം കരിയില വീഴുന്നത് അതിൽ പെടില്ല കൊമ്പ് നീണ്ടത് പരിഗണനയാണ് .
@georgevp56233 ай бұрын
എന്റെ വീടിന്റെ മുകളിലേക്ക് രണ്ടു മരങ്ങൾ ചാഞ്ഞു നിൽക്കുന്നുണ്ട് ഉടമസ്ഥൻ പറയുന്നത് എന്നോട് വീട്ടിക്കൊള്ളാൻ ആണ്
@Dxmxb7mi2 ай бұрын
അത് അവർക്ക് പൈസ ചെലവാക്കാതെ ഇരിക്കാൻ ആണ് 😂😂😂😂
@PREETHA.M-dc7gc5 ай бұрын
പ്രതി പണക്കാരൻ ആണെങ്കിൽ ഒരു നടപടിയും ഉണ്ടാകില്ല
@ancyvlogs5 ай бұрын
😿
@mojeebmojeeb71562 ай бұрын
മരം മുറിക്കാൻ കോടതിയിൽ പോകുന്നതിനെക്കാട്ടിൽ നല്ലത് മരം മുറിച്ചിട്ട് കോടതിയിൽ പോയാൽ മതി എന്തായാലും കോടതി കയറി ഇറങ്ങണം ശല്യം തീർത്തിട്ട് കോടതിയിൽ കയറി ഇറങ്ങുന്ന നല്ലത്😂😂😂😂
@SurendranP-e6d5 ай бұрын
ഒരു വസ്തുവിൽ നിന്ന് നിശ്ചിത അകലം പാലിച്ചേ അടുത്ത വസ്തുവിൽ മരം നടാവൂ എന്ന നിയമം വേണം
@ancyvlogs5 ай бұрын
👍
@sumeshs82394 ай бұрын
അത് ആൽമാരമാവുമ്പോൾ ഒരു 100 അടി ദൂരത്തിലെ നടാൻ പറ്റൂ.
@mohanank30013 ай бұрын
നിയമത്തിന്റെ വഴി നീളം കൂടിയതാണ് പകരം മരത്തിന്റെ ഉടമയെ നിയമപോരാട്ടത്തിന് വിടുന്ന പണി കൊടുക്കുക [ മനസ്സിലായിക്കാണുമെന്ന് കരുതുന്നു ]
@aksufairtmda70756 ай бұрын
ചുരുക്കി പറഞ്ഞാൽ ഒന്നും നടക്കൂല
@GeeVarghese-y8w5 ай бұрын
Panchayat useless
@frinto77575 ай бұрын
നിയമപരമായി പോയാൽ ചുരുങ്ങിയത് 15 വർഷം എടുക്കും !
@ancyvlogs5 ай бұрын
Maybe
@mohanankgkarayil26545 ай бұрын
ഈ കേരളത്തിൽ മുസ്ലിം സമുദായവും LDF ഭരണവും ചെയ്യുന്ന കാര്യങ്ങൾക്കു അന്വേഷണം കാര്യമായി പ്രദീക്ഷിക്കേണ്ട. പണ്ട് വിമോചനസമാറാമെന്നൊക്കെ കേട്ടിട്ടുണ്ട്.
@salimmohamed85184 ай бұрын
@@ancyvlogsനിങ്ങൾ ഈ വർഗീയവാദിയുടെ കമന്റിനെ പിന്തുണച്ചു കണ്ടല്ലൊ.? അത് ശരിയാണൊ. ചാനലിന്റെ പേരിലും നിങ്ങളുടെ പേരിലും കേസ് കൊടുക്കാൻ വകുപ്പ് ഉണ്ട്
@siyadm21752 ай бұрын
മുസ്ലീം സമുദായം എന്ത് കോപ്പാടാ ചെയ്തത്....വര്‍ഗീയ വാദി....വിദ്വേഷകമന്‍റിന് നിനക്കെതിരെ പണി വരുന്നുണ്ട്
@rajanpv91484 ай бұрын
കാൽ സെൻറ് സ്ഥലം തന്നാൽ നാലഞ്ചു കുടുംബങ്ങള്‍ക്ക് കാർ വരുന്ന വഴിയാകും തരുന്നില്ല പണം കൊടുക്കാം മതിൽ കേട്ടി കൊടുക്കാം തരുന്നില്ല നിയമങ്ങൾ എല്ലാം വഴി തരാതതവർകക് അനുകൂലമാണ് പഛായതതിന് ഒന്നും ചെയ്യാൻ സാധിക്കില്ല വൃദ്ധരായവർകകം രോഗികളായവർകക് കിലോമീറ്ററുകളോളം ചുമന്ന്കോണഠ് പോകണം ഇതിനു പൻചചായതത് നിയമ നിർമ്മാണം നടത്തി ജനങ്ങളെ രക്ഷിക്കണം
@ancyvlogs4 ай бұрын
ഇതിനു പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. നടന്നു പോവാനുള്ള ഒരു വഴി കാർ വരുന്ന വഴി ആകണമെകിൽ മറ്റൊരാളുടെ സ്ഥലം നിർബന്ധിച്ച് വഴിക്ക് കൊടുക്കാൻ ഒരു നിയമവും ഇല്ല.
@narayananak94034 ай бұрын
എതിർകക്ഷി ശക്തനും ഒരു പരനാറിയും ബന്ധുവും കൂടിയായാൽ ഒരു പിണ്ണാക്കും നടക്കില്ല ചുരുക്ടത്തിൽപറഞ്ഞാൽ പഞ്ചേയത്തിന് സ്വയം ഭരണാവകാശമുണ്ട്. അതിന് അവർ നിയമങ്ങൾ പഠിക്കണം. പുതിയതായി നിയമനം ലഭിച്ചവർക്ക് എന്ത് കോപ്പറിയാം. അവർക്ക് ഏത് വിഭാഗത്തിലാണൊ നിയമനം ലഭിച്ചത് അതിന് ട്രെയിനിങ്ങും പരീക്ഷയും നടത്തി അത് പാസാകുന്നതു വരെ പ്രബേഷണറി പിരിടായി കണക്കാ ക്കിയാൽമാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ. സെക്ട്രറിക്ക് നട്ടെല്ലും കൂടെ വേണം എന്നു മാത്രം.
@savalindia66435 ай бұрын
കേരളത്തിൽ മരം നടാൻ സാധിക്കില്ല. കേരളത്തിൽ ബുദ്ധി മുട്ട് ഇല്ലാതായാലും വെട്ടി കളയും. ചേച്ചി പറയുന്നപോലെ അല്ല ഭരിക്കുന്നവരും ജനങ്ങളും. അങ്ങിനെ മരം വെട്ടി വെട്ടി കേരളത്തിൽ മരം ഇല്ലാതെ ആയി. പോലീസും ഭരിക്കുന്നവരും ഒത്തു കളിയാണ്. ചേച്ചി കുറച്ചു വഴികൾ പറഞ്ഞു എന്നല്ലാതെ. ആ വഴിക്കൊന്നും അല്ല കാര്യങ്ങൾ നടക്കുന്നത്.
@AbdulRazak-fx5yd4 ай бұрын
അയൽകാരന്റെ മരം നിന്റെ വീടിന്റെ ശലം ഉണ്ടോ ഉടനെ വേ ടികളെ അതിക്രമിച്ചു കേറിക്കോ