നമസ്കാരം ഹരി ജി.ചില വ്യക്തികൾ ക്ക് നമ്മൾ വാങ്ങിയ പുതിയ ആഭരണങ്ങൾ,സാരി മുതലായവ കാണിച്ചു കൊടുത്തു.അതിനുശേഷം അവ ധരിക്കാൻ സാധിച്ചിട്ടില്ല.
@Ayiravallimedia Жыл бұрын
പുതിയ വസ്ത്രം ആഭരണം ഇവാ ധരിക്കുന്നതിന് മുൻപ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അവയെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@soniya3933 Жыл бұрын
@@Ayiravallimedia വീഡിയോ കാണാം ഹരി ജി.വളരെ നന്ദി.
@girijaakshara5938 Жыл бұрын
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മോനും കുടുംബത്തിനും നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@vinitha-y3q Жыл бұрын
കണ്ണേറും പ്രാക്കും നാവേറും കൊണ്ട് ജീവിതം വഴിമുട്ടി വീട്ടിൽ ഏതു സമയവും വഴക്ക് ബഹളം അടിപിടിയും കരച്ചിലും പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത ഇപ്പോ കുറച്ചായിട്ട് മകളുടെ ചില പഠന വൈകല്യങ്ങളും മാനസിക പ്രശ്നങ്ങളും എന്തൊക്കെയാണ് അനുഭവിക്കുന്നത് ഭർത്താവ് ജോലിക്കു പോകുന്നില്ല എനിക്കൊരു ജോലിക്കും പോവാൻ സാധിക്കുന്നില്ല ആകെ ദുരിതം ജീവിതം തന്നെ മടുത്തു😢😢😢
@beenamujeeb1843 Жыл бұрын
പുതിയപുതിയ അറിവുകൾ..... 🙏🙏🙏
@avanthikaanish5210 Жыл бұрын
വീട്ടിൽ ഒരു സ്വസ്ഥതയുമില്ല. എന്തെങ്കിലുമായി എപ്പഴും മനസ്സിൽ അലട്ടുന്നു. എന്ത്ചെയ്താലും നേരെയാകുന്നില്ല. എപ്പഴും ശരീരത്തിന് ക്ഷീണമാണ് വീട്ടിളപ്പണിപോലും ചെയ്യാതെ മടിച്ചിരിക്കാനാണ് തോന്നുന്നത് വീട് വൃത്തിയാക്കാൻ പോലും പറ്റുന്നില്ല നാളെയട്ടെന്ന് ചിന്ത എല്ലാത്തിനും ഒരു അലസത എന്ത് cheyyanam😢 പെട്ടെന്ന് ദേശ്യം വരുമ്പോൾ എന്തങ്കിലും ഹ്യൂസിനോടും മക്കളോടും പറയും പിന്നെ പറഞ്ഞു പോയല്ലോന്നോർക്കും . പിന്നെയും ഇതുതന്നെ. മോൾവിഷമിക്കുന്നുണ്ട്
@sheelavenu845Ай бұрын
👍 namaskaram🙏🙏🙏
@aswathiratheesh123 Жыл бұрын
ഹരി ജി എപ്പോഴും എല്ലാത്തിനും തടസ്സം മാത്രം എത്ര പണി എടുത്തു ചേട്ടൻ കൊണ്ട് വന്നാലും ഒന്നും കയ്യിൽ ഇല്ല വാടകയോ ഒരുപാട് കാര്യങ്ങളോ ഒന്നും നടക്കുന്നില്ല ഒരുപാട് പേരോട് കടം ആയി ചോദിച്ചിട്ട് പോലും ആരും സഹായിക്കുന്നില്ല 😢 എന്റെ husband ഇനെ കാണുബോൾ തന്നെ ആകെ പാവം തോന്നുന്നു ഞാൻ എന്നെ കൊണ്ട് ആകുന്നപോലെ എന്റെ ദേവിയെ വിളിക്കാത്ത ദിവസം ഇല്ല 🙏🏻🙏🏻 വരാഹി ദേവിയെ യും പ്രാർഥിക്കുന്നുണ്ട് 🙏🏻🙏🏻 പക്ഷേ മുടക്കങ്ങൾ മാത്രം തടസ്സം മാത്രം എന്താ ചെയ്യാ
Namaskarram 🙏 Thankal e vedio l parranjathu valare sheriyanu Eswaharra vishwassam Ulla nalla ouru manassullavarkku ouru n3gative energy yum badhikkilla Eshwaran avarrede kuude undakum🙏🌹🙏🙏
@geethau5665 Жыл бұрын
ബന്ധുക്കൾ വന്ന് പോയാലും വീട്ടിൽ വഴക്കാണ് ഈ അടുത്ത് iPhone എറിഞ്ഞ് ഉടച്ചു husband അത് ഉപയോഗശൂന്യമായി ആരു വീട്ടിൽ വന്നാലും ഒന്നുകിൽ അസുഖം അല്ലെങ്കിൽ വഴക്ക്😢
@soniya3933 Жыл бұрын
ഇത് തന്നെയാണ് എന്റെയും അവസ്ഥ.അതുകൊണ്ട് ആകെ പേടിയാണ്.
ജീവിതപുരോഗതിക്കും ജീവിതത്തിൽ രക്ഷപ്പെടുന്നതിനുമായി ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്
@sathyamohan6801 Жыл бұрын
Hari Namaskaram 🙏
@ahagasaman9127 Жыл бұрын
Arayil karutha charaduckettiyal prasnamundo
@lekhalekha2508 Жыл бұрын
Thanku sir
@jeenasanthosh8340 Жыл бұрын
നമസ്കാരം. എനിക്ക് ഇത് എപ്പോഴും സംഭവിക്കാറുണ്ട് പുറത്തു പോയിട്ട് വന്നാൽ. പുറത്ത് എന്നുപറഞ്ഞാൽ ജോലിക്ക് പോയിട്ടു വന്നാൽ.. ഫീൽഡ്ലാബ് വർക്ക് ആണ് ഇതിനു പോയി വന്നാൽ പിന്നെ എനിക്ക് 3.4 ദിവസം എണീക്കാൻ പറ്റാത്ത ഷീണം ആണ്. കുറെ നാൾ പിന്നെ പോകാൻ പറ്റത്തെ ഇല്ല . പക്ഷേ വേറെ എന്തിനു പുറത്തു പോയാലും കുഴപ്പം വരാറില്ല. ഞാൻ തിരുമേനി പറഞ്ഞത് പോലെ ചെയ്താൽ മതിയോ
@AnumolAnumol-e9r4 ай бұрын
Thanks you
@AshaShivan-pu3xk9 ай бұрын
Thank yoy
@petersunil4903 Жыл бұрын
❤❤❤❤ Hi Hari G namaste 💯♥️🙏
@Ayiravallimedia Жыл бұрын
Namaste
@sudhasu3880 Жыл бұрын
Poojicha charadinu kaalaavadhi undo??urukkinum
@jestinjohn8415 Жыл бұрын
21 ദിവസം
@jayasreeajayan1459 Жыл бұрын
ഒറിജിനൽ രുദ്രാക്ഷം എവിടെ നിന്ന് കിട്ടും
@achoosaswathy-xl7gy Жыл бұрын
Hi ഹരിയേട്ടാ 🙏
@Ayiravallimedia Жыл бұрын
Namaste
@sulochana3346 Жыл бұрын
Thank you 🌹🌹🌹❣️e💗
@mukkilpodi818927 күн бұрын
Hi ഈ video ഇപ്പോൾ ആണ് കാണുന്നത് രുദ്രാക്ഷം ഇടുമ്പോൾ മൻസ്യം കഴിക്കാൻ പാടില്ല എന്ന് ഉണ്ടോ?
@presannakumari486710 ай бұрын
🙏🏻🙏🏻🙏🏻hariji👍👍👍
@JayasreePb-x7e Жыл бұрын
നമസ്കാരംഹരി ജി. ഹരേകൃഷ്ണ 🙏🌹
@Ayiravallimedia Жыл бұрын
Hare Krishna
@santhakunjumon232526 күн бұрын
മടി, അലസത മാറാൻ എന്താണ് ലളിതമായ വഴി. ഒന്നിനും തോന്നുന്നില്ല. പ്രാർത്ഥിക്കാനോ അമ്പലത്തിൽ പോകാനോ, തീർത്തും പറ്റുന്നില്ല. ഒട്ടും സമാധാനം ഇല്ല കുറച്ചു ദിവസം ആയിട്ടു. നാമജപം ഒട്ടും ഇല്ലാതെ വരുമ്പോൾ ആണ് എനിക്ക് വിഷമങ്ങൾ ഉണ്ടാകഉണ്ടാകുന്നത്.. ശരീരത്തിനും മനസിനും പറ്റുന്നില്ല.. മഹാദേവനെ തൊഴുതു വന്നാൽ എനിക്ക് ഒത്തിരി സമാധാനം തരാറുണ്. പക്ഷെ ഇപ്പോൾ ഒട്ടും ആ സന്നിധിയിൽ എത്താൻ പറ്റാറില്ല.. ലളിത സഹസ്ര നാമം ചൊല്ലിയാലും ഒത്തിരി ഗുണം ഉണ്ടാകാറുണ്ട്. പക്ഷെ അതിനു പോലും പറ്റുന്നില്ല..
v v true.i get affected soon.even my children.i have rosary our prayers to mothrr Mary.v use Cross.a lot of negative energy.i cannot start my business.
@elisammaparel8403 Жыл бұрын
yes a man v bad eyes and words.
@Nandhzkazrod Жыл бұрын
Namas Karam 🙏🙏🙏🙏
@kalluschannel4135 Жыл бұрын
പണ്ട് തൊട്ടേ കൈയ്യിൽ ചരട് കെട്ടുന്നത് ഇഷ്ടമായത് കൊണ്ട് അമ്പലത്തിൽ വെച്ച് പൂജിച്ച ചരട് എന്നും എന്റെ കൈയ്യിൽ ഒണ്ട് കൂടാതെ എന്റെ താലി ഓം ആണ്
@Ayiravallimedia Жыл бұрын
Good
@aparnaappu1012 ай бұрын
കറുത്ത ചരട് എല്ലാ നാളുകർക്കും ദരിക്കാമോ
@souminicm8604 Жыл бұрын
Namaskkaram thirumeni entte makanuvendi prarthikkane English exam passavan vendi prasin chothi
@Ayiravallimedia Жыл бұрын
Okay
@chaarviutpal5761 Жыл бұрын
ഹരീ പുലർകാല വന്ദനം 🪔.
@santosanto42385 ай бұрын
Penungakudarkanpadilalo
@Sree_9191 Жыл бұрын
രുദ്രാക്ഷം പെൺകുട്ടികൾക്ക് അരയിൽ ചരട് കോർത്ത് കെട്ടാമോ
@SASS143 Жыл бұрын
Njan oru lic agent anu policy tharam ennu parayunnavarum tharunnilla
@geethas329 Жыл бұрын
🙏harijee,
@Ayiravallimedia Жыл бұрын
Namaste
@BEARDOME Жыл бұрын
Hello how to contact you.. palmistry reading nu vendi ayirunnu.
@Ayiravallimedia Жыл бұрын
അത്തരം സർവീസില്ല
@Nuttynavi1303 Жыл бұрын
ഹരി ജി നമസ്കാരം🙏ജീവിതത്തിൽ സ്വന്തമായി വരുമാനം നേടാനും സാമ്പത്തിക ഭദ്രത വരാനും എന്താണ് ചെയ്യേണ്ടത്...ഒരുപാട് മേഖലകൾ ട്രൈ ചെയ്തു..എല്ലാം പരാജയം ആണ്...ഒരു പരിഹാരം പറഞ്ഞ് തരാമോ pls 🥺
@Ayiravallimedia Жыл бұрын
നമ്മുടെ ചാനൽ ഒരുപാട് വീഡിയോകൾ അതിനെക്കുറിച്ച് ചെയ്തിട്ടുണ്ട്
@krishnannair8510 Жыл бұрын
Namaskaram hariji evideyanu വീട് നാട് എന്താണ് പച്ച നിറത്തിലുള്ള ഒരു കുറി തൊടുന്നത്
@nihaniha-xp7op Жыл бұрын
eppo parayum nokkiyirunno
@Ayiravallimedia Жыл бұрын
എൻറെ സ്വദേശം കൊല്ലമാണ് : പച്ച കുങ്കുമക്കുറിച്ച് ഇതിനോടകം വീഡിയോ ചെയ്തിട്ടുണ്ട്
@SunilKumar-bf4hz Жыл бұрын
നമസ്കാരം🙏🏽🙏🏽🙏🏽 രുദ്രാക്ഷം എത്ര മുഖമുള്ളത് ധരിക്കാൻ സാധിക്കും ഓരോ പ്രായത്തിനും ഒരു നാൾക്കുമനുസരിച്ച് വേണം രുദ്രാക്ഷം ധരിക്കാൻ എന്നു പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ കയ്യിൽ പിടിക്കുകയാണെങ്കിൽ ഒരെണ്ണം മതിയോ
@shymaanu2138 Жыл бұрын
നമസ്തേ ഹരി ജി🙏🙏🙏🙏🌹🌹🌹🪴
@RIJIL666 Жыл бұрын
രുദ്രാക്ഷം എല്ലാവർക്കും എപ്പോഴും ധരിക്കാൻ പറ്റുമോ? അതിനെ പറ്റി ഉള്ള വീഡിയോ ഉണ്ടോ?
@adukala2023 Жыл бұрын
രുദ്രാക്ഷം ധരിച്ചാൽ നോൺ കഴിക്കാമോ
@sajitha483 Жыл бұрын
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏
@Anilkumar-he3kf Жыл бұрын
നമസ്തേ ഹരിജി 🙏
@Ayiravallimedia Жыл бұрын
Namaste
@amilachandran6436 Жыл бұрын
ഏത്ര ഉറങ്ങിയാലും പഠിക്കനിരിക്കുമ്പോ ഉറക്കം ക്ലാസ്സിൽ ഇരിക്കുമ്പോഴും ഉറക്കം കൊട്ടുവയിടാൻ തുടങ്ങിയാൽ ഒരു 10 പ്രാവിശ്യം എങ്കിലും കൊട്ടുവയിടുംഎന്താണ് ചെയ്യേണ്ടത് ജീ
@kunjanthanku6236 Жыл бұрын
രുദ്രാക്ഷം സ്ത്രീകൾ ധരിക്കാമോ, എങ്കിൽ എത്ര മുഖം ആണ്
നമസ്കാരം🙏 വിദ്യാർത്ഥികൾ പഠിത്തത്തിൽ നിന്ന് ശ്രദ്ധ തിരിഞ്ഞ് ചില പ്രണയ ബന്ധങ്ങളിൽ അകപ്പെടുന്നത് രക്ഷിതാക്കൾക്ക് വല്ലാത്ത തലവേദനയാണ്. ഇത്തരം പ്രശ്നങ്ങളിൽ നിന്നു കരകയറാൻ ഒരു വഴിപാടോ പ്രാർത്ഥനയോ പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ ഹരി Sr pls
@Ayiravallimedia Жыл бұрын
🙏🙏🙏🙏🙏
@sobhagnair8709 Жыл бұрын
Mone namaskaram
@bhagyaraj3647 Жыл бұрын
നമസ്കാരം ഹരി ജീ
@sathwiachusvlog352210 ай бұрын
എനിക്കു 2 :30 വയസുള്ള കുഞ്ഞുണ്ട് അത് എന്നും ഉറക്കത്തിൽ പേടിച്ചു കരയും ദേ ദേ എന്ന് പറഞ്ഞു കൈ ചൂണ്ടി കാണിക്കും എന്നിട്ട് കരയും, എന്റെയും ഹുസ്ബൻഡിനും കൂടെ കുഞ്ഞു നില്കുമ്പോഴാണ് എങനെ ചേച്ചി ചേട്ടനും കുട്ടികൾ ഇല്ല അവരുടെ കൂടെ കുറെ ദിവസം ഇവള് നിൽകുമ്പോൾ ഒരു കുഴപ്പവുമില്ല, എന്താണ് കാരണം ചരട് ജപിച്ചു കെട്ടി ഒരു കാര്യവുമില്ല
@deepa16814 ай бұрын
സ്ത്രീകൾ ക്ക് ദരിക്കാമോ
@presannakumari4867 Жыл бұрын
👍👍👍hriji
@nishapreejithpn819310 ай бұрын
തിലകം ചാർത്തുമ്പോ കൂടുതൽ ഭംഗി തോന്നുമല്ലോ... അപ്പോഴോ
ഇത്തരം വസ്തുക്കൾ വരുന്നവർ കാണുന്നിടത് വയ്ക്കാമോ അല്ലങ്കിൽ വിളക്ക് വെക്കുന്നിടത്തോ വെക്കേണ്ടത്
@getha4435 Жыл бұрын
🙏namasthe HariGG🙏🙏🙏
@Ayiravallimedia Жыл бұрын
Namaste
@anithatv-pb8bs Жыл бұрын
❤
@sindhuv7223 Жыл бұрын
ശ(തുദോഷംമാറാൻ സഹായിക്കേണമേ തിരുമേനീ
@sindhuv7223 Жыл бұрын
താൻക്യൂ
@nandanakp2198 Жыл бұрын
വജ്ര നഖായ എന്നാണോ നവായ എന്നാണോ ചൊല്ലേണ്ടത്
@preethakebeer7319 Жыл бұрын
@@nandanakp2198 vajra naghaya
@preethakebeer7319 Жыл бұрын
@@1969R VAJRA NAGHAYA
@jithin8484 Жыл бұрын
🙏🌼🌷❤️🌷🌼🙏
@Ayiravallimedia Жыл бұрын
Namaste
@deepakd6451 Жыл бұрын
🙋🙋👌👌👍👍🕉️
@Ayiravallimedia Жыл бұрын
Thanks
@lovely-vy5hz Жыл бұрын
നമസ്കാരം ഹരി ജി. എൻ്റെ വീട്ടിൽ ഒരു പച്ചക്കുതിര ചൊവ്വാഴ്ച വന്നു അത് ബുധനാഴ്ച രാത്രി വരെ വീട്ടിൽ ഉണ്ടാരുന്നു വ്യാഴാഴ്ച രാവിലെ അത് മരിച്ചു ഉറുമ്പരിച്ച് കിടക്കുന്നതാണ് കണ്ടത്. വല്ലാത്ത ഭയം തോന്നുന്നു. ഇതിൻ്റെ ഫലം ഒന്ന് കൃത്യമായി പറഞ്ഞു തരാമോ ഹരി ജി.
@Ayiravallimedia Жыл бұрын
No problem
@lijinapv5581 Жыл бұрын
ഹരി ജി.. എനിക്ക് ഈയിടെയായി ജോലിക്ക് പോകാനോ ജോലി ചെയ്യാനോ പറ്റുന്നില്ല. എപ്പോഴും കൊട്ടുവായും, ഉറക്കം വരികയും, നല്ല ക്ഷീണവും ഉണ്ട്. ഞാൻ ജോലി ചെയ്തിട്ട് വേണം എന്റെ കുടുംബത്തെ നോക്കാൻ. ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത്. മുറ്റം ഇല്ല. എനിക്ക് എന്തെങ്കിലും പോംവഴി പറഞ്ഞു തരണേ 🙏
ഓംകാര ലോക്കറ്റ് ഭർത്താവ് മരിച്ച സ്ത്രീകൾ ധരിക്കാൻ പാടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ എന്തെങ്കിലും സത്യമുണ്ടോ ഹരിജി,🙏🙏
@Ayiravallimedia10 ай бұрын
ധരിക്കാം
@DhanyaD-gn1ub Жыл бұрын
സ്ത്രീകൾക്ക് ഓംകാരം ലോക്കറ്റ് ധരിക്കാമോ
@PraveenP-rm3vl Жыл бұрын
Good Morning monu ഒരു കാര്യം ചോദിക്കട്ടെ ശരിക്കും ബ്രഹ്മ മുഹൂർത്തം തുടങ്ങുന്നത് എപ്പഴാണ് മോനെ പലരും പല വിധ സമയം പറയണു മോന്റെ വാക്ക് അമ്മക്ക് വിശ്വസമാണ് ഞാനിതിന മുമ്പ് ഒരു പ്രഗൽഭനായ വ്യക്തിയോട് വടക് നോക്കി വിളക്ക് കത്തിക്കാമോ എന്ന് ചോദിച്ച രുന്നു. മോൻ പറഞ്ഞപ്പോളാണ് ഞാനത് മനസ്സിലാക്കിയത് വടക്കോട്ട് നോക്കി വിളക്ക് കത്തിക്കുമോ തെക്കോട്ടാണല്ലോ ഭഗവാന്മാരുടെ ഫോട്ടൊ ഉണ്ടാവുക എന്ന് മോൻ പറഞ്ഞപ്പോൾ ആണ് മനസ്സിലാക്കിയത്