നമസ്കാരം ഹരികുഞ്ഞെ. ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് കണ്ടത് സത്യമാണ്. അനുഭവം സാക്ഷി 🙏🙏🙏
@anithasajeev483213 күн бұрын
നല്ല അറിവിന് നന്ദി ഹരീ 🥰🥰🥰🥰
@nishababubabu114811 күн бұрын
പുതിയ അറിവിന് നന്ദി ഹരിജി 🙏🏻
@suryananda152013 күн бұрын
മോനെ ഹരി എല്ലാം വളരെ നല്ല അറിവുകളാണ് നൽകുന്നത് 🌹🙏🌹
@faizy0074Күн бұрын
Ellam sathyam 🙏
@sheejasuresh252613 күн бұрын
Valare valare sathyamane nandhi hariji
@Ayiravallimedia13 күн бұрын
Thanks
@rejisanthosh260011 күн бұрын
Thanku
@abhiabheesh81327 күн бұрын
Sathiyam
@MariyamJoseph-hj8rn7 күн бұрын
Correct thirumeni 💯💯
@girijavikramam125612 күн бұрын
Thirumeni paranjathu valare sathyam 💯
@jamithavenugopal7686Күн бұрын
Correct 👍🏻
@LeelaKumar-kl5uv13 күн бұрын
Nalla ഒരു അറിവ് എല്ലാവർക്കും പറഞ്ഞ് തന്നതിന് നന്ദി ഹരിജി 👏❤️
@radhikayogesh973313 күн бұрын
അനുഭവിച്ചു മനസ്സിൽ ആക്കിയ കാര്യങ്ങൾ 🥹
@Ayiravallimedia13 күн бұрын
Yes
@krishnanayush871513 күн бұрын
വളരെ സത്യമായ കാര്യം എന്റെ ജീവിതത്തിൽ ഞാൻ ഇതൊക്കെ അനുഭവിച്ചു 🙏ഇനി ശ്രദ്ധിക്കാം ഹരിജി
@Ayiravallimedia13 күн бұрын
Thanks
@jitheeshpk383413 күн бұрын
100% correct aanu.
@jessyjob104013 күн бұрын
വളരെ ശെരിയാണ്
@JayaLakshmi-gu1hb13 күн бұрын
ഹരിജി നന്ദിുണ്ട് കണ്ണാടി പൊട്ടിയപ്പോൾ സങ്കടമായിരുന്നു ഹരിചിയുടെ മെസ്സേജ് കണ്ടപ്പോൾ സമാധാനമെ ടോ
@MercyIdukki13 күн бұрын
സത്യം... താങ്ക്സ് ഹരി ജി
@MANJUSHAKS-u3s12 күн бұрын
പറഞ്ഞതൊക്കെ വളരെ ശരിയായ കാര്യം ആണ് 🙏🏻👍🖐
@sreekalacs953113 күн бұрын
സത്യം അനുഭവം
@Ayiravallimedia13 күн бұрын
Thanks
@sindhur815712 күн бұрын
Ennikku anubhavam undu
@girijavikramam125612 күн бұрын
Namaskaram thirumeni 🙏 Girija ayilyam
@vijayalakshmisankaradasan163513 күн бұрын
Namaskaram Hari ji 🙏🙏🙏
@sajitha48313 күн бұрын
നമസ്തേ ഹരി ജി 🙏
@Ayiravallimedia13 күн бұрын
Namaste
@geethasnath417613 күн бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്.
@presannakumari48679 күн бұрын
🙏🏻🙏🏻🙏🏻hariji👍🏻
@Sreebadhra688613 күн бұрын
Thank you ❤️🙏
@Ayiravallimedia13 күн бұрын
Welcome!
@varshavarsha367113 күн бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻ഹരിജി പറഞ്ഞത് ഒരുപാട് നല്ല കാര്യങ്ങൾ ഒരുപാട് നന്ദിഹരിജി 🙏🏻🙏🏻🙏🏻❤️ ഈ പറഞ്ഞ കാര്യങ്ങൾ പലതും എന്റെ പരാജയങ്ങൾക്ക് കാരണമായി ഈയൊരു അറിവ് എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ🙏🏻🙏🏻🙏🏻 ഇനി ഞാൻ നന്നായിട്ട് ശ്രദ്ധിക്കുo സാമ്പത്തികം ഞാനെല്ലാം എല്ലാവരോടും തുറന്നു പറഞ്ഞു പോയി ചോദിക്കുമ്പോൾ എല്ലാവർക്കും ഞാൻ കൊടുക്കും ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല വളരെ ബുദ്ധിമുട്ടിലാണ്. പക്ഷേ എന്റെ മനസ്സിൽ ഒന്നും മറച്ചുപിടിക്കാൻ കഴിയുന്നില്ല തുറന്നു പറഞ്ഞു പോകുന്നു ഷബിന മൂലം ഹരിജി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@Ayiravallimedia13 күн бұрын
Okay
@MercyIdukki13 күн бұрын
My ലൈഫ് 😭😭
@HappyBreadLoaf-oe2nc13 күн бұрын
Nithya pooja, ganapati homam, shaneeswara Pooja, rahu Pooja, Vishnu sahasra naamarchana, Lalitha sahasranama archana,paalum noorum, pinvilakk ennivayil ulpeduthumallo Rajan vishakham
@geethas32913 күн бұрын
🙏ഹരിജീ
@GithinBabu-ih6oj13 күн бұрын
Hari chetta eanikku interview kazinju short list cheythittu vilikkamennu.paranju. Saudhikkanu. Kittan prarthikkane Githin. Bharani . 🙏🙏🙏🙏🙏🙏🙏
@Ayiravallimedia13 күн бұрын
Okay
@ramya522513 күн бұрын
Yes.ellam sariyanu
@vanisreeshaji-zs1lw13 күн бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
@Ayiravallimedia13 күн бұрын
Welcome
@Indiradevi-q2q13 күн бұрын
ഇവിടെ പറഞ്ഞ കാര്യങ്ങൾ പലതും എന്റെ പരാജയങ്ങൾക്ക് കാരണമായി പ്രത്യേകിച്ച് സാമ്പത്തികം
ഹരിജി. നമസ്കാരം എല്ലാം സത്യമായ വാക്കുകൾ ആണ് : എനിക്ക് എന്നും വേദനയാണ് ഞാൻ പുറത്ത് കാണിക്കാറില്ല ഒന്ന് സമാധാനമായി ഇരിക്കാൻ എന്താണ് ചെയ്യേണ്ടത് മോന് മിക്ക ദിവസവും ശ്വാസംമുട്ടലാണ്
@jalajasuresh457813 күн бұрын
❤
@Kalyani-w6d13 күн бұрын
ഈ പറഞ്ഞതെല്ലാം വളരെ വളരെ കറക്റ്റ്
@saranyaratheesh480413 күн бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@Ayiravallimedia13 күн бұрын
Ok
@umavs780213 күн бұрын
ശരിയാണ്... നന്ദി തിരുമേനി 🙏🙏🙏
@indhurajan804413 күн бұрын
Njan ampalathilvachu period ayi ennu swpanam kandu ethu thosham ano.
@Adwaith.v645713 күн бұрын
എന്റെ കടം മാറാൻ പ്രാർത്ഥിക്കണം
@leenasanthan4913 күн бұрын
🙏🙏🙏🙏🙏👍🌸
@akshayaku686313 күн бұрын
100% ഞാൻ യോജിക്കുന്നു 🙏🏻
@Ayiravallimedia13 күн бұрын
Thanks
@manjuprasanth176013 күн бұрын
Thanks 🙏🙏
@sandhyacv463513 күн бұрын
ഹരിജി.. Sitout ഇൽ ചെറിയ ചിരാത് വെച്ചു തുടങ്ങി... Thattathil west directionil ആണ് വൈകിട്ട് വെയ്ക്കാറ്... താഴത്തു അല്ല വെയ്ക്കുന്ന... കുഴപ്പം ഇല്ലലോ അല്ലെ..
@രുചിക്കൂട്ട്-rithiksarang13 күн бұрын
😢😢😢😢
@sarathyadhu13 күн бұрын
സത്യം അനുഭവം 😂😂😂😂
@Ayiravallimedia13 күн бұрын
Okay
@renjithmohan199213 күн бұрын
തിരുമേനി നമസ്കാരം 🙏കടുകിൽ വെക്കുന്ന 5 രൂപക്ക് പകരം നോട്ട് ആയിട്ട് നമുക്ക് അന്നദാനത്തിന് ഉപയോഗിക്കാമോ പറഞ്ഞു തരണേ തിരുമേനി 🙏🙏🙏
@DurgaDhurga-gz6tc13 күн бұрын
Hariji namaskarem..
@vinishap618613 күн бұрын
ഒരു ആറു വർഷം മുൻപ് ഇത് കണ്ടിരുന്നെങ്കിൽ ഇന്നിങ്ങനെ കരയേണ്ടി വരില്ലായിരുന്നു
@jessyjob104013 күн бұрын
Yes 👍
@shajikas2570Күн бұрын
Ellam sathyam🙏
@sreejavelayudhan245513 күн бұрын
Anuvam ane eth
@Sunitha-x2r13 күн бұрын
ഞാൻഎന്റെയും എന്റെ കുടുബ ത്തിലെ കുറ്റം ആരോടും പറയാറില്ല പക്ഷെ മറ്റുള്ളവരുടെ കുറ്റം അറിഞ്ഞു വെക്കും ഇത് ആയിലിം നാളിന്റെ കുറ്റം ആണോ ദേഷ്യം തോന്നരുത് ❤
@megastar361813 күн бұрын
Innu exam undu. Enikku vendi prarthikkanam🙏🙏🙏
@Ayiravallimedia13 күн бұрын
Okay
@aswathiachu414613 күн бұрын
Aswathi-pooyam Prathil -chiththira Njagalude marriage nadakan vendi prathikane thirumeni 🙏🙏 Pinne njagalude problem ellam solve aavan vendiyum prathikane thirumeni 🙏🙏
@sangeethasangee552113 күн бұрын
സ്വാമി.. ഞാൻ കടുക് പത്രത്തിൽ അഞ്ചു രൂപ ഇട്ടു തുടങ്ങി മൂന്നു തവണ വെച്ചു നാലാം തവണ മറന്നു പോയി.. ഇനി ആ മൂന്ന് അഞ്ചു രൂപാ എന്ത് ചെയ്യും.. മുടങ്ങിയതുകൊണ്ട് എനിക്ക് ദോഷം ഉണ്ടാവുമോ.. ഞാൻ ഇനി എന്ത് ചെയ്യണം.. 🙏🙏.. എനിക്ക് മറുപടി തരണേ. Plz🙏🙏🙏
@Ayiravallimedia13 күн бұрын
ദോഷമില്ല
@sangeethasangee552113 күн бұрын
@@Ayiravallimedia നന്ദി സ്വാമി... തുടർന്ന് ചെയ്തോട്ടെ
@RathiP-vv4rn13 күн бұрын
എൻറെ ഫ്രണ്ടിനോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഒന്നുമില്ല കച്ചവടത്തിന് ഒരു പരിഹാരം പറഞ്ഞു എന്തായാലും പറ്റിപ്പോയി തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം
@Ayiravallimedia13 күн бұрын
അതിലൊന്നും പ്രശ്നമില്ല
@RathiP-vv4rn13 күн бұрын
ഞാൻ സാമ്പത്തികം പറഞ്ഞു പോയി ഖലീഫയായി തീർന്നിരിക്കുകയാണ് അതിനൊരു പരിഹാരം പറഞ്ഞു തരുമോ ഞാൻ എത്ര ആസ്തിയുണ്ട്
ഞാൻ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു ഒരു യക്ഷി അടുകള വാതിൽ ക്ക ൽ നില്കുന്നു പക്ഷെ അകത്തു കടക്കാൻ പറ്റുന്നില്ല അപ്പൊ ഞാൻ ഒരു വെട്ട് കത്തി അടുപ്പിൽ വെച്ച് ചൂടക്കി അപ്പൊ അത് അലറി സത്യം ഇത് എന്താ
സുഭാഷ് അനിഴം ലോട്ടറികച്ചവടം ആണ് ഒന്നാംസമ്മാനം കിട്ടാൻ പാർഥികണമ്
@Ayiravallimedia13 күн бұрын
Okay
@shainyrenjith194713 күн бұрын
🙏🕉🔱🪔🌿❤
@subhasivadas-rj6od13 күн бұрын
എന്റെ മോന്റെ ഷോപ്പിന്റെ വർക്കുകൾ വേഗം തീർന്ന് േ ഷാപ്പു തുറക്കാൻ പ്രാർഥിക്കണേ പേര് അരുൺ ദാസ് ഉത്രം അബുദാബിയിൽ റൂമിൽ ഇരിക്കുകയാണ് 6 മാസമായി
@aswathyramesh201813 күн бұрын
നമസ്തേ 🕉️🙏🏽വീട്ടു മുറ്റത്തു അരയാൽ നാട്ടാൽ എന്തങ്കിലും കുഴപ്പം ഉണ്ടോ കിളിച്ചു വരുന്നുണ്ട്. എനിക്ക് ധനം വന്ന ത് പറയേണ്ടി വന്നു അത് കൊണ്ട് ഇപ്പോൾ ഒരു പൈസയും കൈയിൽ എടുക്കാൻ ഇല്ല. ഇപ്പൊ വളരെ ബുദ്ധിമുട്ട് ആണ്. ഈ ചാനനിൽ പറയുന്ന കാര്യങ്ങൾ ഒക്കെ ചെയ്യാൻ എല്ലാത്തിനും വല്ല്യ തടസം ആണ്. എന്ത് ചെയ്യാൻ തുടങ്ങിയാലും തടസം ആണ്. തടസങ്ങൾ മാറാൻ ഉള്ള മാർഗം എന്തെങ്കിലും പറഞ്ഞു നൽകുമോ pleas എനിക്ക് ലോട്ടറി കച്ചവടം ആണ് വിൽക്കുന്ന ടികെറ്റ് എല്ലാം സമ്മാന തുകയിലുണ്ട് പക്ഷെ എല്ലാം തിരിഞ്ഞും മറിഞ്ഞും ആണ് വരുന്നത് എന്നും ഇത് തന്നെ അവസ്ഥ എല്ലാ കാര്യങ്ങളും തടസ്സം ആണ് ദയവായി എന്തെങ്കിലും oru മാർഗം പറഞ്ഞു നൽകുമോ 🙏🏽🙏🏽🕉️
@Ayiravallimedia13 күн бұрын
അരയാൽ വീടിന് വശത്ത് നടാൻ പാടില്ല
@anilavijayan293413 күн бұрын
ഒന്നും ആരോടും പങ്കു വെയ്ക്കാൻ പാടില്ല എന്നർത്ഥം. അവസാനം സഹിക്കാൻ പറ്റാത്തവുമ്പോൾ സ്വയം അവസാനിപ്പിച്ചോളൂ, ആർക്കും കുഴപ്പം ഇല്ലതാനും. ഇതു തന്നെയാണ് നമ്മുടെ നാട്ടിൽ ഇത്രയും ആത്മഹത്യകൾ വർധിക്കാൻ കാരണം. ഇന്ന് ആത്മാർത്ഥ ഉള്ള എത്ര ശതമാനം ജീവിത പങ്കാളി ഉണ്ട് എന്ന് കൂടി താങ്കൾ അന്വേഷിച്ചു പറഞ്ഞ് തരൂ.
@Ayiravallimedia13 күн бұрын
അതുകൊണ്ട് നല്ല കർമ്മങ്ങൾ മാത്രം ചെയ്യുക. അനാവശ്യ കർമ്മങ്ങൾ ചെയ്തു ബാധ്യതകൾ വരുത്തി വയ്ക്കരുത്
@anilavijayan293413 күн бұрын
@Ayiravallimedia എല്ലാവരും സാമ്പത്തികമായി ഉയർന്ന നിലയിൽ ആകണം എന്നില്ലല്ലോ? സാമ്പത്തികം തന്നെയാണ് എല്ലാ ബന്ധങ്ങൾക്കും ആധാരം. എന്റെ ഒരു friend family business ചെയ്തിരുന്നു. Paartner ചതിച്ചു. അവരുടെ വീട്, വണ്ടികൾ, സ്വർണം എല്ലാം bank കൊണ്ട് പോയി. നല്ല മനുഷ്യർ ആയിരുന്നു. മറ്റുള്ളവർ പറ്റിച്ചു. ഇന്നവരുടെ ഫാമിലിയിൽ ഒരുപാട് പ്രശ്നം. കർമ്മങ്ങൾ നന്നാവാഞ്ഞിട്ടല്ല. നല്ല മനുഷ്യരെ ആണ് മറ്റുള്ളവർ പറ്റിക്കുന്നത്.
@DeviDevi-sg5lw13 күн бұрын
നിങ്ങൾക്ക് അതുപോലെയുള്ള അനുഭവങ്ങൾഉണ്ടായിട്ടില്ലായിരിക്കും അതുകൊണ്ട് ഇങ്ങനെ പറയാൻ കഴിയും ഇതിൽ പറയുന്ന പലതും എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളാണ്
@anilavijayan293413 күн бұрын
@@DeviDevi-sg5lw സുഹൃത്തേ ഞാൻ വ്യക്തമായ ഒരനുഭവം quote ചെയ്ത് മറുപടി ഇട്ടിരുന്നു. അത് delete ആക്കിയതാണ്. ഞാൻ അത്ര paisa ഒന്നും ഉള്ള ആളല്ല. പക്ഷെ എന്റെ friends നെ ഞാൻ സഹാ യിക്കാറുണ്ട്. ഇനിയും അങ്ങിനെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് പ്രാർത്ഥന.