കടം കേറി തലയ്ക്കു കിളി പോയി ഈ video കാണുന്ന ആരെങ്കിലും ഉണ്ടോ 😔😔😔
@sumithasumi35587 ай бұрын
ഞാൻ
@OmanaRajan-jr3dq7 ай бұрын
Njan
@abythomas3477 ай бұрын
Mm
@NajiNajiya-g8j7 ай бұрын
m
@rajisujith56997 ай бұрын
ഞാൻ
@balants2439Ай бұрын
കടുക് പ്രയോഗം സൂപ്പർ ആണ് ❤❤❤പണം വന്നുകേറും നന്ദി
@harikumarmk273926 күн бұрын
@@balants2439 എങ്ങനെയാണ്
@padmanabakurup3 ай бұрын
മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതനുസരിച്ച് കല്ലുപ്പും പച്ചക്കർ പൂരവും കുരുമുളകും ചേർത്ത് പറഞ്ഞതുപോലെ വച്ച് ഉടനെ തന്നെ കുറെ യെറെ കടം വീട്ടാൻ സാധിച്ചു. ഇനി ഇതും കൂടി ചെയ്യും. വളരെ നന്ദി.
@rhithuparnaАй бұрын
ചേട്ടാ കുരുമുളകിൻറെ എണ്ണം എത്രയായിരുന്നു വീഡിയോ പിന്നെ കാണുന്നില്ല മറന്നുപോയി ഒന്ന് പറഞ്ഞു തരുമോ
@shivanirocks411218 күн бұрын
@@rhithuparna 27
@sajithsajith210914 күн бұрын
@@rhithuparna link undo athinte pls send
@Parusartworks7 ай бұрын
അങ്ങ് പറയുന്ന എല്ലാ കർമങ്ങളും ഞാൻ ചെയ്യാറുണ്ട്. എനിക്ക് നല്ല മാറ്റമുണ്ട്. ഒരുപാട് നന്ദി 🙏
@nidheeshkumar36834 ай бұрын
Sahodara ssthyamano
@orulillyputtgaadha20323 ай бұрын
Yes
@sajidhakp78052 ай бұрын
എനിക്കും ❤️
@sulochana33467 ай бұрын
നല്ല നല്ല അറിവുകൾ പാർന്നുവരുന്നതിന് നന്ദി നമസ്കാരം
@babyrajendran7462 ай бұрын
വളരെ സത്യം... സത്യം... ഞാൻ അനുഭവിച്ചു അറിഞ്ഞു... നന്ദി.. നന്ദി.. 🙏🙏🙏🙏
@lallooosallooosАй бұрын
Haaanoooo...kadangal veedan patunundo
@keerthipeethambaran15107 ай бұрын
നമസ്കാരം ഹരി ജി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഈശ്വരൻ താങ്കളെ രക്ഷിക്കട്ടെ god bless you
@sindukumari87384 ай бұрын
ഹരി മോനെ മൊന്റെഒരൊവീഡിയൊയുംഞാൻകാണാറുണ്ട് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് കൾക്ക്ഒരുപാട്മാറ്റംവന്നു thank you mon❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍
@__love._.birds__6 ай бұрын
നമസ്കാരം തിരുമേനി 🙏അങ്ങ് പറഞ്ഞത് പോലെ ഞാൻ ഒന്ന് രണ്ട് കാര്യം ചെയ്തു എനിക്ക് ഫലം കിട്ടി ഒരുപാട് നന്ദി എന്റ പാർത്ഥന യിൽ അങ്ങേ ഉൾപ്പെടുത്തി 🙏
@SubhashKumar-l6x4f5 ай бұрын
സത്യമാണോ....
@bindumanoj27357 ай бұрын
ഹരിജി വീണ്ടും നല്ല അറിവ് പറഞ്ഞു തന്നു. ഞാനും ചെയ്യും, കൂട്ടുകാർക്കും പറഞ്ഞും, ഹരിജി പറഞ്ഞെത് അയച്ചും കൊടുക്കും. എല്ലാവരും രക്ഷപെടട്ടെ 🙏🏻എല്ലാവർക്കും ഭക്തി ഉണ്ടാകട്ടെ. എല്ലാവരും നല്ലവരാകട്ടെ 🙏🏻താങ്ക്യൂ harigi🙏🏻എല്ലാ നന്മയും ഈശ്വരൻ അങ്ങേക്കും nalkumarakatte🙏🏻🙏🏻🙏🏻
@padmasatheeshkumar91867 ай бұрын
ഞാനെന്നാണ് സാറിന്റെ വീഡിയോ കാണുന്നത് സാർ പറഞ്ഞതെല്ലാം സത്യമാണ് ഞാൻ സാർ പറഞ്ഞതുപോലെ ചെയ്യാം🙏
@mohananparaprath22914 ай бұрын
മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏thanku ഹരിജി 🙏🙏🙏❤️ശ്രീജമോഹൻ അത്തം കടങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് തീർച്ചയായും ചെയ്യും 🙏🙏🙏🙏q
@vineethaap28446 күн бұрын
Thangalude kadangal mariyo
@deepavijay88447 ай бұрын
താങ്കളിൽ എനിക്ക് വിശ്വാസം ഉണ്ട്.. തീർച്ചയായും ഫലം കിട്ടിയിട്ടുണ്ട്. Thank uuu
@ummaathoufeek19677 ай бұрын
നമസ്കാരം 🙏
@manojmohan6997 ай бұрын
ഇതു ഞാൻ ചെയ്തപ്പോൾ എനിക്ക് നല്ല മാറ്റം ഉണ്ടായിരുന്നു ഹരിജി 🙏 ഇനിയും ഞാൻ ചെയ്യും 👍thankyou ഹരിജി 💐💐💐🙏🙏🙏🥰
@Nandaaa70267 ай бұрын
Ennit kadam theerunno
@shobhanap.t41827 ай бұрын
@@Nandaaa702612:46
@Neerus-y7uАй бұрын
Yes.........
@Mksv-ilvum7 ай бұрын
നമസ്കാരം ജി ഞാനും ഒരാൾക്കും തമ്മിൽ ഒരുപാട് ഇഷ്ടം ആയിരുന്നു എന്നാൽ ഇപ്പോൾ സ്നേഹം കുറവ് അനുഫവം പെടുന്നു എന്ന് വിളിച്ചിരുന്ന all ഇപ്പോൾ വിളിക്കാറ് ഇല്ല ഒഴിവാക്കുന്ന പോലെ തിരിച്ചു വരാൻ എനിക്കു ഒരു മാർഗം പറഞ്ഞു തരു plz ജി പറയുന്ന പലതും ചെയ്തു ഫലം ഉണ്ടായിട്ട് ഉണ്ട് ഇതിനും ഒരു നല്ല കാര്യം പറഞ്ഞു തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
@sinmacreations21297 ай бұрын
ഒഴിവാക്കുന്നവരെ തേടി പോകാതിരിക്കുന്നതാണ് നല്ലത്... സ്നേഹം പിടിച്ച് വാങ്ങാൻ പറ്റില്ല... അത് മനസ്സോടെ ഒരാൾ മറ്റൊരാൾക്ക് കൊടുക്കുന്നതാണ്... അങ്ങനൊരാൾക്ക് വേണ്ടി നിങ്ങളുടെ ജീവിതം നശിപ്പിക്കാതിരിക്കുക... നമ്മൾ സ്നേഹിക്കുന്നവരെ അല്ല... നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ ആവണം നമ്മൾ ജീവിക്കേണ്ടത്.. അവരെ ആകണം സ്നേഹിക്കേണ്ടതും..
@bindujanaki35747 ай бұрын
വളരെ സത്യം
@sreekala72875 ай бұрын
ഒഴിവാക്കുന്നവരുടെ പിറകെ യാചിക്കാൻ പോകരുത്, സമാധാനത്തോടെ wait ചെയുക, നിങ്ങൾക്കുള്ളതാണ് എങ്കിൽ അയാൾ നിങ്ങളുടെ അടുത്തേക്ക് തന്നേ തിരിച്ചു വരും. വന്നില്ല എങ്കിൽ അയാളുടെ നെഗറ്റീവ്സ് മാത്രം എപ്പോളും ഓർക്കുക, വെറുക്കുക. കാലം നിങ്ങളുടെ മുറിവ് താനെ മായ്ക്കും. Best of luck 🌹
@shreemhn18944 ай бұрын
🙏🙏🙏
@ambilyr20837 ай бұрын
നമസ്തേ ജി 🙏🙏🙏🙏. കടം തീർക്കാൻ നോക്കും തോറും കൂടുന്നതേയുള്ളു. ഉറപ്പായും ചെയ്യും 🙏🙏🙏താങ്ക്സ്
@ajaysurya27777 ай бұрын
നോക്കിരുന്നോ ഇപ്പൊ ശെരിയാകും ❤
@sunithasunitha55117 ай бұрын
@@ajaysurya2777വിശ്വസം ഇല്ലാത്തവർക്ക് എന്തിനാ ഇത് കാണുന്നെ വേറെ പണി ന്നോക്ക് വിശ്വസം ഉള്ളവർക്കു അല്ലെ ഇത് പറയുന്നത് ഉണ്ടെങ്കിൽ കേൾക്കണം ഇല്ലെങ്കിൽ ഇത് കണ്ടാൽ ന്നൊക്കണ്ട മറ്റുള്ളവർ ചെയ്യുന്നതിന് എന്തിനാ നിരുത്സാഹ പെടുത്തുന്നത് സഹോദര & സഹോദരി
@aparnaaparna3757 ай бұрын
@@ajaysurya2777 വിശ്വാസം ഉണ്ടെങ്കിൽ ശരിയാകും, ഇല്ലെങ്കിൽ നിങ്ങൾക്കു കോടി കണക്കിന് രൂപ കിട്ടിയാലും കടം തീരില്ല. വിശ്വാസം ഇല്ലാത്തവർ എന്തിന് ഇതു കാണുന്നു?
@LasiTp7 ай бұрын
സത്യം കടം കൂടുകയാണ് ചെയ്യുന്നത്
@priyankastailoring91287 ай бұрын
ശരിയാണ്. എപ്പോഴുംകടം കാരണം ഒരുസമാദാനവുമില്ല.. ആരെങ്കിലും സഹായിക്കുമോ 🙏🏻😥
@JayasreePb-x7e7 ай бұрын
നമസ്തേ ജി. ഹരേ കൃഷ്ണ 🙏🏻🌹❤️. താങ്ക്യൂ ജി. 🙏🏻🌹❤️
@EshtamvavasVavasAA7 ай бұрын
ചെയ്തു നോക്കും തിരുമേനി 🙏🏻ഭഗവാൻ അനുഗ്രഹിക്കട്ടെ
@DEMONSLAYER-m6d8z7 ай бұрын
ഞാൻ വിളക്കുവെച്ച് സ്ഥിരമായി കഠിനമായി പ്രാർത്ഥിക്കാറുണ്ട് വീഡിയോ കണ്ട ശേഷം ഞാൻ വിളക്ക് വച്ച് സ്ഥലമായി കണ്ടിശേഷം എന്റെ ജീവിതത്തിൽ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങുന്നത് അനുഭവിക്കുന്നു
പ്രാർഥനയിൽ എന്നെ കൂടി ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻ജയ അനിഴം രതീഷ് മകയിരം
@radhamonyps12937 ай бұрын
നമസ്കാരം 🙏കടബാദ്യത കാരണം പ്രയാസത്തിലാണ് ഒരു പാട് കർമങ്ങളും ചെയ്തു ഒന്നും ഫലം കണ്ടില്ല എന്നാലും ഈ കർമ്മവും ചെയ്യാം 🙏🌹🌹
@SoryaSoorya5 ай бұрын
Thirumeni, thirumeni paranja oru karma chaithu nokki ... Nalla result undayirunnu... Nanni thirumeni🙏🙏🙏
@vanajadhanesh55017 ай бұрын
നമസ്കാരം 🙏🙏🙏 തിരുമേനി പറഞ്ഞതുപോലെ ഞാൻ ചെയ്തു വച്ചിട്ടുണ്ട് 🙏 10 ദിവസായി.... മാറ്റം വരാൻ പ്രാർത്ഥിച്ചു കാത്തിരിക്കുന്നു.
@InnocentBicycle-ox3rf2 ай бұрын
നന്ദി തിരുമേനി എല്ലാം ശരിയാവുമെന്ന് കരുത്തട്ടെ 🙏🙏🙏
@LovelyCheeseBoard-vb1wp6 ай бұрын
തിരുമേനി എനിക്ക് ജൂൺ മാസo 26 ന് മൂക്കിന്റെ വളവിനുള്ള ഓർപ്പറേഷനാണ് ഒരു പൈസ പോലുഠ കൈയ്യിലില്ല ഈ കർമ്മം ചെയ്യോ ൾ എനിക്ക് പണം ലഭിക്കാൻ കഴിയണ o പ്രാർത്ഥന ഉണ്ടാവണേ
🙏🏻🙏🏻 ആരും സഹായം ഇല്ലാത്ത ജീവിക്കുന്ന എനിക്ക് വേണ്ടി പാർഥികണമേ
@NAINAHKHAN20 күн бұрын
Njnum angineyanu enikum aarumila oru veedupolum ella
@meeramini18196 ай бұрын
ഇതെല്ലാം സത്യം ആണ് 🌹🌹
@anitharajendran92997 ай бұрын
ഞാൻ ചെയുന്നുണ്ട്.പലതും ചെയ്തു. ഒരു മാറ്റവുമില്ല. ഇത് ചെയ്യുമ്പോൾ എങ്കിലും ഈശ്വരൻ എന്നെ അനുഗ്രഹിച്ചാൽ മതിയായിരുന്നു
@kmktraders29877 ай бұрын
NJANUM
@sumeshs82397 ай бұрын
സ്വർണം വിദേശത്തുനിന്ന് കൊണ്ടുവന്നാൽ കടം പാമ്പാകടക്കും. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി എന്ന ടൗണിൽ മഹാശക്തിമാനായ ഒരു മന്ത്രാവാധിയുണ്ട്. അദ്ദേഹം പറയുന്നതുപോലെ സ്വർണം കൊണ്ടുവന്നാൽ സർവഐശ്യര്യങ്ങളും ഉണ്ടാവും.
@getha44357 ай бұрын
🙏തീർച്ചയായും ചെയ്യു൦ നന്ദി നമസ്കാരം🙏🙏🙏 💕
@getha44357 ай бұрын
🙏
@bindhujoseph-bo3kz7 ай бұрын
Ellavarudeyum nanma aagrahiykkunna sirnu daivam nallathumathram varuthatte Eniykku vendi prardhiykkanam Peru Bindu Joseph Star Atham 🙏🙏🙏🙏
@kamalachandran9775 ай бұрын
ഹരിജി എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ പ്രസാദ് ചിത്തിര
@bindupv4727Ай бұрын
Kaduk,kallupp kurumulak okkeyulla karmangalk nalla result aanu thank you universe ❤
@bharathynarayanan20243 ай бұрын
നമസ്കാരം ഗുരുജി താങ്കൾ പറഞ്ഞതുപോലെ ചെയ്യാം നന്ദി
@binduvinu94695 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാത്ഥനയിൽ കൂട്ടണം ഞങ്ങളെ 🙏🏻🙏🏻
@sannuschannel86622 ай бұрын
ഞാൻ ചെയ്തു നോക്കാം ട്ടോ എല്ലാം ശെരി യാകട്ടെ 🙏🙏🙏🙏
@SunithaS-ez6cn13 күн бұрын
നമസ്കാരം ഹരിജി കടുക് വെച്ച് ചെയ്തു ഞാനും ഒരു ദിവസം തെറ്റിപ്പോയി വല്ല കുഴപ്പമൊന്നുമില്ലല്ലോ എനിക്കിത് ചെയ്തിട്ട് നല്ല വിശ്വാസമുണ്ട്
@muralidharankm84687 ай бұрын
ഉറപ്പായും ചെയ്ത് നോക്കും❤❤
@ViniSNair-mp4yf7 ай бұрын
നന്ദി ജീ നല്ല അറിവുകൾ പകർന്നു തന്നതിൽ🙏
@ukunnikrishnanunnikrishnan697 ай бұрын
വരവറിഞ്ഞു ചിലവാക്കുക...... കടം വരില്ല...... ജോലിക്കു പോകുന്നത് ഒരു ശീലമാക്കുക....അത്യാവശ്യം കടംവീട്ടാ...... മഞ്ഞൾ കൃഷി ചെയ്യുക നല്ല പോലെ സാമ്പാദിക്കാം..... മഞ്ഞളിന് നല്ല വിലയാണ്.....
@SureshKumar-xz6ik7 ай бұрын
🤣🤣🤣
@su847137 ай бұрын
ഭൂമിയിൽ സ്വന്തമായി കാൽകുത്താൻ സ്ഥലം ഇല്ലാത്തവർ എന്ത് ചെയ്യും..... കടം വരുന്നതിന് പല കാര്യങളും ഉണ്ട്. വരവ് അറിഞ്ഞ് ചിലവ് ചെയ്യാത്തത് കൊണ്ട് മാത്രമല്ല... പെട്ടെന്നുള്ള എന്തെങ്കിലും വിഷയകങ്ങൾ വന്നാൽ കടം വരും ചിലർക്ക് മന്ത്രവാദം കൊണ്ട് വരും. ചിലർക്ക് ശാപം കൊണ്ട് വരും പലരുടെയും കാര്യങ്ങൾ എനിക്ക് അറിയാം അതുകൊണ്ട് എഴുതിയതാ
@princywilson97127 ай бұрын
😮
@laluvenu78913 ай бұрын
പണ്ട് എല്ലാരും കൂടി കൊക്കോ കൃഷി ചെയ്ത പോലെ ഇരിക്കും .എല്ലാരും കൂടി മഞ്ഞൾ കൃഷി തുടങ്ങിയാൽ എങ്ങനെ ഇരിക്കും .അതുപോലെ സ്ഥലം വേണ്ടേ കുഞ്ഞേ
@InnocentBicycle-ox3rfАй бұрын
നന്ദി..... നന്ദി....... നന്ദി
@Kurumbees-h8t7 ай бұрын
Thank you hari
@anilai7273Ай бұрын
Thanks Hariji 🙏🏻🙏🏻🙏🏻
@bindhukumaran23497 ай бұрын
Orupadu arivukal pakarnu tharunna priya hariku oru padu nanni
നമസ്കാരം 🙏കടം, മനപ്രയാസം എല്ലാം തീർന്നുകിട്ടിയാൽ മതി 👍🙏
@janetpaiva8607 ай бұрын
Njanum ee krmam cheyyum enekkum orupadu cash problem und 8nu nattil varanam ticket bookcheyyethittnd Ellam nadakkunnadhinuveandy prarthikkane Thirumeny ❤❤❤❤❤ Janet chithira
@manikandankoliyodan48985 ай бұрын
Morning ano eviningil aanoo ഇത് ചെയ്യേണ്ടത്
@Kumar123-qo4yv2 ай бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kgireesan53497 ай бұрын
🙏വളരെ നന്ദി, നമസ്കാരം 🙏
@sukumari85307 ай бұрын
നമസ്ക്കാരം ഹരി ജീ 🙏 സുകുമാരി ചിത്തിര കന്നി രാശി മൂക്കുമുട്ടെ കടം എന്ന് പറയാറുണ്ട് അങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു. ഇപ്പൊൾ കടമില്ല മറ്റു സാമ്പത്തീക ബുദ്ധിമുട്ട് ഉണ്ട്. മകളുടെ വിവാഹം നടത്തണം ഒരു വീട് വെക്കണം സ്വന്തമായി ഒരു വരുമാനം വേണം ഭർത്താവ് മരിച്ചു അദ്ദേഹത്തിൻ്റെ സ്ഥലം വിൽക്കണം
@shivanita25226 ай бұрын
വിദ്യാ പുരോഗതിക്ക് ഒരു കർമ്മം പറഞ്ഞു തരാമോ🙏
@archanahari38635 ай бұрын
തിർച്ച ആയും ചെയ്യും ❤❤
@sarojinisarojam8237 ай бұрын
ലക്ഷ്മി ദേവി കടാക്ഷിക്കട്ടെ തിരുമേനി ഒരുപാട് ഒരുപാട് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ താങ്ക്യൂ
@susansusan20337 ай бұрын
നന്ദി ഹരി ജി 🙏🙏🙏👍👍👍👍👍
@Ayiravallimedia7 ай бұрын
Thanks
@PADMAJA33644 ай бұрын
Guruji cheythu nokkum ,prarthikane
@sindhumanoj69177 ай бұрын
Guru ji 🙏🙏🙏 Ente Ammayum ethellam kandu cheyarund
@thoppilsabu7632Ай бұрын
Good message ❤❤❤
@jayak.k54507 ай бұрын
, നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് എനിയ്ക്ക ജോലി കിട്ടിയപ്പോൾ ചുറ്റുമുള്ളവർക്ക് അസൂയയാണ് ഞങ്ങൾ അതുകൊണ്ട് തെറ്റി രിക്കയിണ്
@Ayiravallimedia7 ай бұрын
Yes
@anithasuresh67727 ай бұрын
Veedintea loan adakkan oru vazhi.Anitha,punartham karkkidakakoor 🙏🙏🙏
@plutonium_the_element7 ай бұрын
പൂജാമുറി വീട്ടിൽ ഇല്ല, പക്ഷേ അടുക്കളയിൽ വച്ചാൽ non veg ഉണ്ടാക്കുന്ന അടുക്കളയിൽ ഇങ്ങനെ കർമം ചെയ്ത് വെക്കാമോ?
@nishitharajan5497 ай бұрын
Nallaarivukallparanjuthannathinu🙏🙏🙏
@nishitharajan5497 ай бұрын
Paranjathupole Chayyam
@shylamohan19697 ай бұрын
കിട്ടാനുള്ള പണം കിട്ടാൻ ഒരു കാര്യം പറഞ്ഞു തരുമോ
@satheeshkumar23082 ай бұрын
❤ വളരെ സന്തോഷം😂👍
@JothiMv-v8w4 ай бұрын
തിരുമേനി ഞാനും ഉപ്പ് വെള്ളത്തിലിട്ട് അലിഞ്ഞു കഴിഞ്ഞപ്പോൾ സിങ്കിൽ ഒഴുക്കികളഞ്ഞു എനിക്ക് ഫലം ഉണ്ടായി ഇതിൽ വിശ്വസം ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ നന്ദി
@DileepKS-tv7tf5 ай бұрын
ചെയ്ത് നോക്കട്ടെ ദേവിയുടെ അനുഗ്രഹം കിട്ടട്ടെ ❤
@priyankastailoring91287 ай бұрын
ഞാനും തീർച്ചയായും ചെയ്യും. എനിക്കുവേണ്ടി ഞങ്ങളുടെ കടം തീരാൻ പ്രാർത്ഥിക്കണേ എല്ലാവരും. കടംകാരണം മനഃസമാദാനം പോയി. എന്തുചെയ്യണമെന്നറിയില്ല. ജീവിതം മടുത്തു. ഭർത്താവിനാണെങ്കിൽ പണിയും ഇല്ല. ലോൺ എടുത്ത് ഒരു തൊഴിൽസ്ഥാപനം തുടങ്ങി പണി തീരെ കുറവായതുകൊണ്ട് വാടക പോലും കൊടുക്കാനുള്ള തുക കിട്ടുന്നില്ല. അതുകൊണ്ട് അതും നിർത്തി. ഇപ്പോ ഒരുവരുമാനവും ഇല്ല. നല്ലവരായ നിങ്ങൾക്കാർക്കെങ്കിലും സാമ്പത്തികമായി സഹായിക്കാൻ പറ്റുമോ. കുട്ടികൾക്ക് സ്കൂൾ തുറക്കാനായില്ലേ എന്തുചെയ്യുമെന്നറിയില്ല. ഒരുരൂപ പോലും കയ്യിൽ എടുക്കാനുള്ള. ലോൺ overdue ആയതുകൊണ്ട് ആകെ പ്രേശ്ശനത്തിലാണ്. 😥🙏🏻
വഴി യില്ലാത്ത വസ്തുവിലാണ് താമസിച്ചിരുന്നത് വഴി വാങ്ങാൻ കുറച്ചു പൈസ കടം വാങ്ങി തിരിച്ചു കൊടുക്കാൻ ലോൺ കൊടുത്തു പാസ്സായി കിട്ടാൻ പ്രാർത്ഥിക്കന്നെ 🙏🙏🙏🙏🙏ഖ യമുന തിരുവാതിര
@Ayiravallimedia7 ай бұрын
Okay
@anooptv14307 ай бұрын
ഇത് അലമാരയിൽ വയ്ക്കുവാൻ പറ്റുമോ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിലാ ഹരിജി മറുപടി പ്രതീക്ഷിക്കുന്നു
എൻറെ മകന് കിട്ടാനുള്ള ശമ്പളം കുറച്ചെങ്കിലും അവന് കിട്ടാൻ വേണ്ടി പ്രാർഥികനെ തിരുമേനി❤ ശ്രീഹരി അനിഴം ❤❤
@MiniSN-el9dg6 ай бұрын
ഒരു പാട് നന്ദി
@SinimolVm7 ай бұрын
ഞാൻ. ചെയ്തിട്ടുണ്ട്. Nallathu. Matharam. Prethishikkunnu. Thirumeni. Prarthikkane
@SusheelaK-m8m7 ай бұрын
നമസ്കാരം തിരുമേനി, ഞാൻ ഒരു വീട് വച്ചു ലോൺ, പണയം, മറ്റു കടങ്ങൾ കൊണ്ടു വല യുകയാണ് എന്തു ചെയ്യണം എന്നറിയില്ല 🙏🙏🙏🙏🙏🙏
@nstvm827 ай бұрын
Ellarem thirumeni akkathe
@ajaysurya27777 ай бұрын
വല്ല പണിക്കും പോയ് കടം വീട്ടണം. ❤
@aparnaaparna3757 ай бұрын
@@ajaysurya2777 ജോലി ചെയ്തു കൂലി കിട്ടിയാലും കയ്യിൽ നിന്നും പോകുന്നവർ ആണ് കൂടുതൽ കാണുന്നത്, താങ്കൾക്ക് വിശ്വാസം ഇല്ല എങ്കിൽ കാണാതിരുന്നു കൂടേ? അറിയുക, ആരും ജോലി ചെയ്യാതെ ഇരുന്നു കാണുന്നവർ അല്ല.
@aparnaaparna3757 ай бұрын
@@ajaysurya2777 ജോലി ചെയ്യുന്ന വർ തന്നെ യാണ് ഇതു കാണുന്നത്. വിശ്വാസം ഇല്ലെങ്കിൽ കാണേണ്ട. ഇതുപോലെ ഉള്ള ചാനലുകൾ ഒരു മാനസിക പിന്തുണയും ആരിൽ നിന്നും - സ്വന്തം വീട്ടുകാരിൽ നിന്നുപോലും - കിട്ടാത്തവർക്കുള്ള ആശ്രയം ആണ്. സ്വന്തം മനഃശക്തി വർദ്ധിപ്പിക്കാൻ ഉള്ള സഹായം. മനസ്സ് ക്ഷീണം സംഭവിച്ചതാകുമ്പോൾ മുന്നോട്ടു പോകാൻ പറ്റാതാകും. താങ്കൾ കുറച്ചു കൂടെ സഹിഷ്ണുത കാണിച്ചാലും 🙏
@RIDERSTEAM-r3j7 ай бұрын
Muslingalku cheyyamo plzzzz orupad kadathilanu😢
@santhaalakkal74016 ай бұрын
ഹരിജി, ഞാൻ താങ്കൾ പറഞ്ഞഒരു കാര്യം ചെയ്തിരുന്നു. അത് എനിക്ക് അനുഭവത്തിൽ വന്നു. ഇപ്പോൾ ഞാൻ ഇതും ചെയ്യും അനുഭവം ഉണ്ടാവും എന്ന വിശ്വാസമാണ്. ശേഷം കമന്റ് ഇടാം
@remyavs2680Ай бұрын
Njnm nokum yenikm orupad kadam und
@Karthik_77677 ай бұрын
തിരുമേനി ഞാൻനും വീട് വച്ചു പക്ഷേ കടം കാരണം ആ വിട്ടിൽ കിടന്നു ഉറങ്ങാൻ പറ്റുന്നില്ല ലോൺ ആറു എണ്ണം ഉണ്ട് പിന്നെ പണയം. പിന്നെ പലിശകാർ എല്ലാവരെയും കൊണ്ട് ജീവിക്കാൻ വയ്യ ഒരു പരിഹാരം കാണിച്ചു തരാമോ
@ukunnikrishnanunnikrishnan697 ай бұрын
നിന്റെ അടുത്ത് ആരെങ്കിലും പറഞ്ഞോ ഇത്രെയും ലോണെടുക്കാൻ ....കൊക്കിലൊതുങ്ങുന്നത് കോത്തിയാൽ പോരാരുന്നോ..... ഇനി ആാാാ ബാങ്ക് ഡീറ്റെയിൽസ് തിരുമേനിക്ക് അയച്ചുകൊടുക്ക് അദ്ദേഹം അടച്ചോളും ...... അല്ലെങ്കിൽ ഇഞ്ചി ഉപ്പ്പിനകത്തു കുഴിച്ചു വച്ചാൽ മതി....... അപ്പോൾ എന്റെ അതെ അവസ്ഥയാണ് തനിക്കും അല്ലിയോ 😂😂😂😂😂😂
@vishnudivan5157 ай бұрын
സമാധാനം എല്ലാം പോയല്ലേ സുഹൃത്തേ. എല്ലാം സെരിയാവും 👍പ്രാർത്ഥിക്കുക
@Jayadevan-n6z7 ай бұрын
കൂടുതൽ വരുമാന മാർഗ്ഗം കണ്ടുപിടിക്കുക അല്ലാതെ ഇതും ചെയ്യതിരിന്നാൽ കടം കൂടും പിന്നെ കയർ എടുക്കും
@kdiyan_mammu7 ай бұрын
ഒരു കുപ്പി ഉപ്പെടുത്ത് കിടക്കാൻ ന്നേരം കാലിൻ്റെ ഇടയിൽ വെക്കു ഫലം നിശ്ചയം ശേഷം 8 മണിക്ക് എഴുന്നേറ്റ് 365 ദിവസം പണിക്കും പോണം
@sumeshs82397 ай бұрын
ഇതു വീടിന്റെ ലൊക്കേഷന്റെ കുഴപ്പമാണ്. പ്രദിവിധിയുണ്ട്. ആരും അറിയാതെ വീട് വിറ്റു രഹസ്യമായി മറ്റൊരു ജില്ലക്കുപോകണം. കടം തീരും. ആരെങ്കിലും അറിഞ്ഞാൽ വിജയിക്കില്ല.
@sainabap12117 ай бұрын
Sereya Nan eganoka chaythu nalla mattam und thanks
@PADMAJA33644 ай бұрын
Sathyamayum matamundo
@sushamaks8307 ай бұрын
Good information monu
@kanakamanytk29377 ай бұрын
ഹരിജി പറഞ്ഞപ്രകാരം വിശ്വാസത്തോടെ ചെയ്യാം കുറച്ചു കടബാധ്യത ഉണ്ട് പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏