നമസ്തേ ഗുരുജി നല്ല നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക് നന്ദി അറിയിക്കുന്നു
@PrsheelaActor-jr8ff3 ай бұрын
Hi
@PrsheelaActor-jr8ff3 ай бұрын
ഈ ജോൺസൻ, സാറിൻറ നമ്പർകിട്ടുമോ? സാറിനെ ഒന്നു കാണാൻ എന്നാ വഴി.
@Craft_and_Cook9 ай бұрын
കടുക് പ്രയോഗം എനിക്ക് ഉപകാരപ്രദമായി വരുന്നു....അറിവിന് നന്ദി🙏🙏
@radhamaniv8929 Жыл бұрын
പറഞ്ഞകാര്യങ്ങൾ ചെയ്തു നോക്കുന്നുണ്ട് ഇതും ചെയ്യും അറിവുകൾ പകർന്നു തന്നതിന് നന്ദി
@saluvinod7984 Жыл бұрын
കടുകു പ്രയോഗം എനിക്കു വളരെ പ്രയോജനപെട്ടു thanks🙏🙏🙏 ചെലവു കുറഞ്ഞ ഒരു പ്രയോഗം
@sayispappa4 ай бұрын
കടുക് വച് എന്താണ് ചെയ്യേണ്ടത്, വിഡിയോ കണ്ടിട്ടില്ല അതാണ്
@sree76886 ай бұрын
ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത് വളരെ ഉപകാരം ആണ് .. വളരെ നല്ല മെസ്സേജ് . 🙏🙏🙏
@Ayiravallimedia6 ай бұрын
വളരെ സന്തോഷം
@jyothishkp964Күн бұрын
തീർച്ചയായും ചെയ്തു നോക്കും ഫലം ഉണ്ടാവട്ടെ 14:23
@deepavijayan1171 Жыл бұрын
Theerchayayum pareekshikkum.... നന്ദി ഹരി ജി..
@Heavensoultruepath Жыл бұрын
ഹരി തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ എല്ലാം വിശേഷമാണ് അവതരണം അതിലും ശ്രേഷ്ഠം ഈ വിഷയങ്ങൾ എല്ലാം പണ്ടുള്ളവർ പറഞ്ഞു ചെയ്യുന്ന കാര്യങ്ങൾ ആയിരുന്നു അന്ന് സത്യം, ധർമ്മം, നീതി എല്ലാം ഇന്നത്തെക്കാൾ കൂടുതൽ ആയിരുന്നു കൂടുതൽ അദ്ധ്വാനികളും ആയിരുന്നു അതിനാൽ അന്നത്തെ ആളുകൾ ബഹുമാനപൂർവം ആചരിച്ചിരുന്നു ഇന്ന് ഇത് ആരും ചെവികൊള്ളില്ല പകരം കളിയാക്കും ഒരുപാട് ശാസ്ത്രീയ സത്യമായ വസ്തുതകൾ ആണ് ഒരുപാട് സന്തോഷം കൂടുതൽ അറിവുകൾ അറിയാൻ ആഗ്രഹിക്കുന്നവരിൽ ഇനിയും എത്തിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു സ്നേഹപൂർവം 🙏🌷
@Ayiravallimedia Жыл бұрын
Thanks Heaven soul True Path mini ചേച്ചി😊😊🙏🙏
@anupamakarthikeyananupama2631 Жыл бұрын
ഈ വെരുകീൻ പുഴു എവിടുന്ന് കിട്ടും
@sujinapurushothaman31586 ай бұрын
@@anupamakarthikeyananupama2631ഹരിജീറ*
@PriyaMk-iz9br5 ай бұрын
O se o ko
@amruthaarun34749 күн бұрын
@@Ayiravallimediachetaa ee കോയിൻ രാവിലെ എടുത്തു മാറ്റണം എന്ന് നിർബന്ധം ഉണ്ടോ .... തലയിണയുടെ അടിയിൽ തന്നെ ഇരുന്നാൽ കുഴപ്പമാണോ ??
@RAJANIKK-bp5tr8 ай бұрын
നല്ല അറിവ് തെൽകുന്ന ഹരി ജി ക്ക് നന്ദി. നന്ദി നന്ദി
@bindusree4684 Жыл бұрын
നല്ല അറിവുകൾ ഹരി ജി 🙏🙏
@sathyavathiss9903 Жыл бұрын
ഞാൻ 100% വിശ്വസിക്കുന്നു.. ഹരീ നിനക്ക് ഒരായിര. നന്ദി..❤❤
കടുക് പ്രയോഗം ഞാൻ ചെയ്തു.. അത് നല്ല രീതിയിൽ എനിക്ക് ഉപയോഗപ്പെട്ടു... മൂന്ന് തവണ അടുപ്പിച്ചു ലോട്ടറി അടിച്ചു...1000,5000,6000 ഇങ്ങനെ...🥰🥰 ഹരിജിയുടെ എല്ലാ വീഡിയോസും കാണും.. ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല... ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻നല്ലത് മാത്രം വരട്ടെ... 🙏🏻🙏🏻🙏🏻
@Ayiravallimedia Жыл бұрын
നന്ദി
@chinnanshaiju53603 ай бұрын
😦😦😦😦😦😦😦
@paru.11112 ай бұрын
Ith enganeya cheyyendath
@lathikomalan9151 Жыл бұрын
വിലപ്പെട്ട അറിവ് പങ്കുവെച്ചതിനു ഒത്തിരി നന്ദി മോനെ 🙏🙏🙏🙏
@rajuKc-ju9ex8 ай бұрын
Raju bhai mere wy
@AjithaGokuldas-ji7yu Жыл бұрын
🙏നല്ല അറിവ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🙏
@poojasaravan60025 күн бұрын
🙏🙏🙏 കടുക് പ്രയോഗം ഉപകാരപ്പെടുന്നുണ്ട് thanks
@omanaachari1030 Жыл бұрын
ഹരി ജീ പറഞ്ഞത് ശരിയാണ്. എനിക്ക് കിട്ടി അനുഭവം. ഞാൻ ഇത് ആദ്യമേ ചെയ്യുമായിരുന്നു. നാരങ്ങയുടെ ഉപയോഗം. എല്ലാവരും പ്രാർത്ഥിച്ചു , വിശ്വസിച്ചു ചെയ്യുക. തീർച്ചയായും. നല്ല അനുഭവം ആയിരിക്കും. 🌹🙏🙏🙏🙏
@Ayiravallimedia Жыл бұрын
Good
@Sdfgghh-rj1hp Жыл бұрын
😍😍😍😍
@sijushymol3805 Жыл бұрын
Njanum cheytu nokate.hariji thanks.
@saihema810 Жыл бұрын
നമസ്കാരം.. ഹരിജീ.. വീഡിയോകൾ ഒക്കെ കാണാറുണ്ട്... ഒന്നും ചെയ്തു നോക്കിയിട്ടില്ല.. നാരങ്ങ ഉപ്പ് ഇതൊക്കെ നോക്കട്ടെ.... നന്ദി...
@rakeshrrakeshramya19354 ай бұрын
ഹരി ഏട്ടാ ഉപ്പും പച്ചകർപ്പൂരവും കുരുമുളകും കൂടിയുള്ള പ്രയോഗം ഞാൻ നോക്കി.. സത്യം പറയട്ടെ എനിക്ക് നല്ല മാറ്റം തോന്നിദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@LasithaPramod-p9e2 күн бұрын
ഞാനും വെച്ചു
@sagarvenjaramooud7148 Жыл бұрын
നമസ്കാരം ഇങ്ങനെയുള്ള അറിവുകൾ യൂട്യൂബ് കിട്ടുന്ന നല്ലത് തന്നെയാണ്
@sasiviswambharan2086 Жыл бұрын
ഈ സീസണിൽ പഴുത്ത നാരങ്ങ വളരെ കുറവാണ്.. എങ്കിലും എനിക്ക് നല്ല ഫലം കിട്ടി തുടങ്ങി... വിലപ്പെട്ട അറിവിന് നന്ദി 🙏
@Ayiravallimedia Жыл бұрын
Thanks
@leelammajose84798 ай бұрын
ഇത് പറഞ്ഞുതന്നതിനു നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@bindub79914 ай бұрын
കടുക് വിദ്യ എനിക്ക് പ്രയോജനം ചെയ്തു... Thanx ജി 🙏👍
@sobhanalakshmanan6006 Жыл бұрын
നമസ്കാരം 🙏🙏🙏വളരെ നല്ല അറിവ് ഈ വെറുക്കിൻപുഴ എവിടെ കിട്ടും.. നന്ദി നമസ്കാരം 🙏🙏🙏
@umavs7802 Жыл бұрын
തിരുമേനി നന്ദി 🙏🙏🙏 തിരുമേനി ചെയ്തു നോക്കാം
@ramdasp1897 Жыл бұрын
വിലയേറിയ അറിവുകൾ നൽകിയതിന് നന്ദി. ഭഗവൽ കടാക്ഷം ഉണ്ടാവട്ടെ.
@Ayiravallimedia Жыл бұрын
Thanks
@ShariSathish Жыл бұрын
Sir പറഞ്ഞത് പോലെ കടുക് പ്രയോഗം ചെയ്തു. എനിക് നല്ല റിസൽറ്റ് കിട്ടി. Epool പണത്തിന് ബുദ്ധിമുട്ടില്ല. നന്ദി തിരുമേനി.
@arjunjijo06411 ай бұрын
Enikum kitty
@bindhuaparna6870Ай бұрын
@@arjunjijo064കടുകിൽ ഇട്ടുവയ്ക്കുന്ന കോയിൻ last എന്താണ് ചെയ്യേണ്ടത്...
@HarijaMohan23 күн бұрын
🙏🙏ഹരേകൃഷ്ണ നല്ല വീഡിയോ
@HarijaMohan23 күн бұрын
കടുകിന്റ വീഡിയോ ഒന്ന് ഇടണേ
@santhikrishna4148Ай бұрын
ഹരിജീ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി
@Jayaashok-l8y Жыл бұрын
വളരെ നന്നായി അറിവുകൾ പറഞ്ഞു തന്നതിന്
@nandinivarma393229 күн бұрын
നാരങ്ങ പ്രയോഗിച്ചു ഫലം കണ്ടു. ഭഗവാൻ താങ്കളെ അനുഗ്രഹിക്കട്ടെ.
@Archus_vlogs27 күн бұрын
Enthayirunu
@krishnanpallikkara34056 ай бұрын
നല്ല നല്ല അറിവ് തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@girijavikramam12562 ай бұрын
സാമ്പത്തിക തടസ്സം ഉണ്ട് തിരുമേനി. പറഞ്ഞത് പോലെ ചെയ്തു നോക്കാം. ഗിരിജ ആയില്യം 🙏🙏🙏
@anamikaandanashwar9483 Жыл бұрын
വളരെ നല്ല അവതരണം ഒട്ടും ബോറടിപ്പിക്കാതെ, നന്നായി paranju😄തന്നു
@deepikahari6092 ай бұрын
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അറിവ് പറഞ്ഞു തന്നതിന് നന്നിയുണ്ട്
@thejas_37 Жыл бұрын
മോനെ നമസ്കാരം ഞങ്ങൾ ഇന്ന് തഞ്ചാവൂർ പെരയ കോവിലിൽ പോയി അവിടെ ഞാൻ വാരാഹി ദേവിയുടെ പ്രതിഷ്ട കണ്ടു വളരെ സന്തോഷം തോന്നി ആദ്യമായിട്ട് മോന്റെ ചാനലിൽ കൂടിയാണ് ദേവിയെപ്പറ്റി അറിയുന്നത് അത് കൊണ്ടുള്ള സന്തോഷത്തിലാണ് ഞാൻ മൂത്ത മകൻ 10 - പാസായി അതിന്റെ സന്തോഷത്തിലാണ് കോവിലിൽ പോയത് താങ്ക്സ് മോനെ
@Ayiravallimedia Жыл бұрын
ആഹാ☺️☺️🙏🙏😊😊 ഓരോന്നിനും അതിൻറെതായ സമയമുണ്ട് -സമയമാകുമ്പോൾ നാം ഓരോന്ന് അറിയും,ഓരോ ഇടങ്ങളിൽ ചെന്നെത്തും🙏🙏😊😊
@thejas_37 Жыл бұрын
അതെ പക്ഷെ പെട്ടന്ന് ദേവിയുടെ പ്രതിഷ്ട കണ്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി എന്തോ ഒരു ഫീൽ മനസ്സിന് ഇപ്പോ വന്നതേ ഉള്ളൂ വന്നതും മോന്റെ വിഡിയോ ആണ് നോക്കിയത് ഒരു പാട് നന്ദി🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏☺️☺️☺️
@thejas_37 Жыл бұрын
വിട്ടിൽ രക്തചന്ദനത്തിന്റെ മരം ഉണ്ട് അതിന്റെ തുണ്ട് മതിയോ
@prameelasunil7312 Жыл бұрын
കടുക് പ്രയോഗം നല്ല ഫലം കിട്ടി വളരെ നന്ദി
@Ayiravallimedia Жыл бұрын
ദയവായി ആ വീഡിയോയ്ക്ക് കമൻറ് ഇടാമോ
@sulochana3346 Жыл бұрын
നല്ല നല്ല അറിവുകൾ നന്ദി നന്ദി നന്ദി
@pramachandran6736Ай бұрын
Pranam Swami ji, Thanks for your selfless desireless service Please write a book of all your work It will be useful for many people Thanks
@bindhukailasbindhukailas2928 Жыл бұрын
നല്ല അറിവ് ഈ വീഡിയോ കേട്ടാൽ തന്നെ ഒരു സമാതാനം കിട്ടുന്നു
@nirmalabalakrishnan41207 күн бұрын
നല്ല അറിവുകൾ ജി 🙏
@charammak5279 Жыл бұрын
ഞാനീ വീഡിയോ കാണുന്നത് രണ്ടുദിവസം മുന്നേ ആണ് ഒട്ടുമിക്ക വീഡിയോസ് കണ്ടു നാരങ്ങയുടെ വീഡിയോ കണ്ടപ്പോൾ അന്നു രാത്രി തന്നെ ഞാൻ അത് പരീക്ഷിച്ചു ജീവിതത്തിൽ 18 വർഷങ്ങളായി എനിക്ക് ഉറക്കമില്ല ഭർത്താവ് മരിച്ചു ഒരു വർഷത്തിനു മുന്നേ മകനും മരിച്ചു അപ്പോൾ തീരെ ഉറക്കമില്ലാതെ അങ്ങനെ ജീവിച്ചു പോകുന്നു നാരങ്ങ വെച്ച ദിവസം അത്ഭുതം എന്ന് പറയട്ടെ ഞാനറിയാതെ ഉറങ്ങിപ്പോയി പിറ്റേന്ന് പകൽ ദിവസങ്ങളിലും എനിക്ക് ഉറക്കം പോലെ 🙏🏻 മോനെ നിന്നോട് എന്താ പറയേണ്ടത് എനിക്കറിയില്ല എന്നാൽ ഒരു കാര്യമുണ്ട് ഞാൻ ഞായറാഴ്ച രാത്രിയാണ് ഇത് വെച്ചത് ചൊവ്വാഴ്ചയാവുമ്പോഴേക്കും മൂന്നുദിവസമാകും ഒഴുക്കാൻ പുഴയില്ല അപ്പോൾ എന്തു ചെയ്യും എന്നുള്ള ഒരു കൺഫ്യൂഷനിലാണ് ബുധനാഴ്ചയാണ് എടുക്കേണ്ട ദിവസം വരുന്നത് അങ്ങനെ ചെയ്യാമോ ചിന്തിക്കാതെ പെട്ടെന്ന് നാരങ്ങ എടുത്തു വച്ചു രണ്ടാമത് വീഡിയോ കേട്ടപ്പോഴാണ് ഇത് മനസ്സിലായത് ഇതിനുള്ള ഒരു പരിഹാരം പറഞ്ഞു തരാമോ പെട്ടെന്ന് ഞാൻ ദുബായ് മോളുടെ കൂടിയാണ് താമസിക്കുന്നത് അതുകൊണ്ടാണ് പുഴയില്ലാത്തത് പുഴ പ്രശ്നമായത് ഇതിനൊരു പരിഹാരം പറഞ്ഞു തരാൻ അപേക്ഷ
@Ayiravallimedia Жыл бұрын
വളരെയധികം നന്ദിയുണ്ട് ആദ്യം തന്നെ ഇങ്ങനെ ഒരു ഫീഡ്ബാക്ക് അറിയിച്ചതിന് -സാധാരണ ഫലം ലഭിച്ചു കഴിഞ്ഞാൽ ആരും തന്നെ മറുപടി എഴുതാറില്ല ....എന്നാൽ ഫലം ലഭിച്ചില്ല എങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും😊 ഒഴുകുന്ന പുഴ ഇല്ലാഞ്ഞാലും യാതൊരു പ്രശ്നവുമില്ല,നമ്മൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി അതിന് ദൂരേക്ക് വലിച്ചെറിയാവുന്നതാണ് ....ആരും ചവിട്ടാൻ ഇടവരരുത് എന്നേയുള്ളൂ
@janjan16rjchh Жыл бұрын
ഉറങ്ങാതെ ഇരിക്കരുത് ഭാവിയിൽ എന്തെങ്കിലും അസുഖങ്ങൾ വരാൻ ഇടയാക്കും അത്
@janjan16rjchh Жыл бұрын
@@Ayiravallimediaനാരങ്ങ ഒഴുക്കിക്കളയാൻ പുഴയിൽ ഇല്ലെങ്കിൽ ദൂരേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞാൽ അത് കുറേ കാലങ്ങൾക്ക് ശേഷം ഉണങ്ങും അല്ലോ അപ്പൊ ആരെങ്കിലും അതിൻറെ മുകളിൽ ചവിട്ടി പോയ പ്രശ്നമുണ്ടോ
@charammak5279 Жыл бұрын
ഞാനൊരു കാര്യം ചെയ്തു അത് പൈപ്പിൽ വെള്ളത്തിൽ അങ്ങനെ കഴുകി എന്നിട്ട് ചെടിയുടെ ഇടക്കിട്ടു അവിടെ നിന്ന് അങ്ങനെ ഉണങ്ങിപ്പോകും 😌
@charammak5279 Жыл бұрын
@@Ayiravallimedia❤
@AnithaAnitha-rq5jl5 ай бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരി ജിക്ക് ന നി ന നി
@abhanyaasha324 Жыл бұрын
എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി വളരെ നന്ദി 🙏🏻🙏🏻
@Ayiravallimedia Жыл бұрын
Thanks
@jijiviswanath49976 ай бұрын
Ethum 3 um kudi ano vakendath
@SREEJARAJAN-d2v19 күн бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@binduakesh5083 Жыл бұрын
നല്ല അറിവാണ് കിട്ടിയത് കണ്ണേറിനു ഒരു പരിഹാരം കിട്ടിയല്ലോ താങ്ക്സ്
@abubakerhasan654 Жыл бұрын
നല്ല അറിവ് ഞനും ഉപയോഗിച്ച് നോക്കും
@UnnikrishnanNair-bz5bx Жыл бұрын
നല്ല അവതരണം. നല്ല അറിവ് 🙏🏻🙏🏻🙏🏻
@JayasreePb-x7e Жыл бұрын
Namaskaram ji. Hare Krishna. Nalla kariangal Anu.
@haritharajeesh182 Жыл бұрын
വളരെ കറക്റ്റായിട്ട് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സർ🙏🙏
@VidyamolA.T7 ай бұрын
എന്നും ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരാൻ കഴിയട്ടെ 🙏🙏🙏
@Sinitha-s3t Жыл бұрын
നമസ്കാരം ഹരിജി ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്രത മായ വീഡിയോസ് ആണ് വളരെ നന്ദി 🙏🙏🙏
@anuanuzzz74018 ай бұрын
Thanks dear തരുന്ന അറിവിന് 🎉🎉
@SanthoshKumar-s6u5p10 ай бұрын
Good message thirumeni
@jencyjosy7383 Жыл бұрын
ഞാൻ ഇന്നലെ നാരങ്ങാ വച്ചു പീറ്റന്നു തന്നെ ഞാൻ ആഗ്രഹിച്ച ജോലി റെഡി ആയി വാഗു വാൻ തടസം ആയ സാധനം വാങ്ങഇച്ജു ചയ്യുന്നതു നല്ല താണ് എന്നു മനസ്സിൽ ആയി നന്ദി
@Ayiravallimedia Жыл бұрын
Good
@ഷാൻഅലങ്കാരത്ത്8 ай бұрын
ഒഴുകുന്ന പുഴ അടുത്തില്ലം കടൽ ഉണ്ട് . അവിടെ ഒഴുക്കാൻ സാധിക്കുമോ
@ShameerSha29411 ай бұрын
നല്ലൊരു അറിവ്
@indhupulathindhupulath5087 Жыл бұрын
വളരെ നന്ദി. അഭിന്ദങ്ങൾ... ഹരിജി........ 🙏🙏🙏🙏🙏🙏🙏🙏🙏
@jyothika_world_of_dreams9 ай бұрын
Nanni swami🙏🙏
@beenanaveen72897 ай бұрын
very good...nalla arive..thanks
@SreenuPv-qd7jtАй бұрын
ഗുരുജി അയിരം നന്ദി ഈ പറഞ്ഞ സാധനങ്ങൾ എല്ലാം ഒരുമിച്ച് തലയിണ അടിയിൽ വെക്കാൻ പറ്റുമോ നന്ദി
ഹരി ഞാൻ ഏലക്ക പച്ചകർപൂരം പെരിജീരകം ഇവ ഉപയോഗിച്ച് ഉള്ള പ്രയോഗം അടിപൊളി ആയി, എനിക് ചിട്ടി നറുക്ക് കിട്ടി. വളരെ സന്തോഷം😊 thank hari ❤thank god 💕
@beenaraju3729 Жыл бұрын
ഈ വീഡിയോ ലിങ്ക് തരാമോ
@Ayiravallimedia Жыл бұрын
സുനിത ജി നമസ്തേ ഫീഡ്ബാക്ക് അറിയിച്ചതിന് വളരെ നന്ദി
@sunithamani-mz7lk Жыл бұрын
@@Ayiravallimedia 14:23 14:23
@janjan16rjchh Жыл бұрын
പച്ചക്കർപ്പൂരം പ്രത്യേകതരം ആണോ കുറെ തരത്തിലുള്ള കർപ്പൂരങ്ങൾ ഉണ്ടോ
@രഞ്ജിനിഗോപിനാഥ്5 ай бұрын
എങ്ങനെ ആണ് ഇത് ചെയ്യ്യുന്നത്?
@sunitanair61302 ай бұрын
Good information thank you Hariji❤
@sangeethacooksmart8493 Жыл бұрын
Will try this today, Thanks!!❤
@lekshmiraj75388 ай бұрын
Monu nallathu maathram varatte❤
@sibyks1527 Жыл бұрын
മക്കൾ നന്നായി പഠിക്കാൻ ഉള്ള വീഡിയോ ചെയ്യണേ 🙏🏻🙏🏻
@janjan16rjchh Жыл бұрын
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി ആ മന്ത്രം ജപിക്കുന്നത് നല്ലതാണ് പിന്നെ ബ്രഹ്മിഘൃതം അല്ലെങ്കിൽ നരസിംഹരസായനം കോട്ടക്കൽ ആയുർവേദശാല യിൽ നിന്നും വാങ്ങി ദേവീക്ഷേത്രത്തിൽ പൂജിച്ച് ശേഷം പൂജാമുറിയിൽ സൂക്ഷിക്കുക എന്നിട്ട് ദിവസവും രാവിലെ വെറും വയറ്റിൽ പൂജാമുറിയിൽ നിന്നുമെടുത്ത ഒരു സ്പൂൺ അല്ലെങ്കിൽ അരസ്പൂൺ കഴിക്കുക പിന്നെ ബ്രഹ്മീ ഇലകൾ വെറുംവയറ്റിൽ കഴിക്കുക ഇതൊക്കെ ഓർമശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പരീക്ഷിച്ച് അനുഭവമുള്ളതാണ്
@srevyarakesh8507 Жыл бұрын
Parayunna എല്ലാം ശരിയാണ് ഓം mahalekshmiye nama 🙏🏼
@aryadhaneshpadiyath3660 Жыл бұрын
Thank you Hari ji
@sobhanakumarick6887 Жыл бұрын
🙏🙏🙏
@mittoos387 Жыл бұрын
Thank you sir 🙏🏼🙏🏼🙏🏼
@sijushymol3805 Жыл бұрын
Ella arivukalkum nandhi.
@radhikashimod6664 Жыл бұрын
ഒരു പാട് നന്ദിയുണ്ട് തിരുമേനി. ഒരു പാട് നഷ്ടങ്ങൾ സംഭവിച്ചആൾക്കാരാണ് ഞങ്ങൾ. ഒരു വീട്ഉണ്ട് ആ വീടിന് ദോഷമുണ്ടന്ന് പറഞ്ഞ് ഞങ്ങൾ വിൽക്കാൻ 2017 മുതൽ നോക്കി തുടങ്ങിയതാണ്. ഇപ്പോഴും വിൽക്കാൻ പറ്റിയിട്ടില്ല. ആ വീടു നു വല്ല ദോഷമുണ്ടങ്കിൽ ഒന്നു പറഞ്ഞു തരുമോ ? പ്രതിവിധി കൂടി പറഞ്ഞു തരുമോ തിരുമേനി. ഷിമോദ് അനിഴം, ഉടനെ മറുപടി പ്രതീക്ഷിക്കുന്നു.