എന്റെ തിരുമേനി ഒരുപാട് ഒരുപാട് നന്ദി 🙏 ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കടുക് വെക്കുന്നത് ചെയ്തു. ഒരു മാസം ചെയ്തപ്പോഴേക്കും പണയം വച്ചത് തിരിച്ചു എടുക്കാൻ കഴിഞ്ഞു. എന്റെ ഭഗവാനെ നല്ലത് പറഞ്ഞു തരുന്ന ഈ തിരുമേനിക്ക് നല്ലത് മാത്രം വരുത്തണെ 🙏🙏🙏
@chandralekhaP-i9wКүн бұрын
ഇത ചെയ്തു നോക്കും ഹരിജി എല്ലാ വീഡിയോഗം കാണും വളരെ ഇഷ്ടമാണ്
@AyiravallimediaКүн бұрын
Thanks
@syamatp491418 сағат бұрын
നമസ്കാരം 🙏🙏 എല്ലാം ചയ്‌തു നോക്കാറുണ്ട് എല്ലാം എനിക് ഗുണമേ ചയ്‌തിട്ടുള്ളു 😊
@AbithaShajahan-i3i5 сағат бұрын
Sirnte ella videosum njan kanarund valare bhalam cheyyunnund thankyou❤❤❤
@lalithakumari6456Күн бұрын
ഹരിജി ഞാൻ പ്രായമുള്ള ആളാണെന്നു. കുറച്ചു നാളയെ എന്നോട് കുറച്ചുപനം ഒരാൾ വാങ്ങി. തിരികെ തരത്തുവന്നപ്പോൾ വേറൊരാൾ മുകേന കുറച്ചു വസ്തു പേരിൽത്തന്നു. ആരുമാസം കഴിഞ്ഞു തിരികെ പണംതരാമെന്നു പറഞ്ഞു. വർഷഞ്ഞാൽ ചാഴിഞ്ഞുട്ടും പണം തിരികെതാരുന്നില്ല. വസ്തുകിന്ടടെ എനിക്കെ പറയിജനം ഒന്നുമില്ല. എനിക്കെ പണനാണെ വേണ്ടത്. മോനെ എന്നെ സഹായിക്കാമോ. മോന്റെ നമ്പർ ഒന്നുതരാമോ. വലിയ വിഷത്തിലാണ്. മറുപടിക്കായി കഅതിരിക്കും. മോനെ സഹായിക്കണേ. അമ്മ.
@SunilKumar-k1t3lКүн бұрын
ഈ വിഷയത്തിൽ ഹരി എങ്ങനെ സഹായിക്കാനാ അമ്മേ. അമ്മ നിയമ പരമായി പോകു. ഒരു പ്രയോജനവും ഇല്ലാത്ത വസ്തു വിൽക്കണം. അല്ലെങ്കിൽ കേസ് കൊടുക്കണം.
@prameelasahadevan774713 сағат бұрын
അമ്മയുടെ സ്ഥലം എവിടെ യാണ്. ബന്ധുക്കളുടെ സഹായത്താൽ വസ്തു വിൽക്കുക. പറ്റിക്കപ്പെടാതിരിക്കൽ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@devnaraj4776Күн бұрын
നമസ്തേ തിരുമേനി 🙏 ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട് കടുക് തന്ദ്രിക വിദ്യ ചെയ്‌തു 2 ആഴ്ച ആയപ്പോഴേക്കു മാറ്റാങ്ങൾ കണ്ടുതുടങി വളരെയേ നന്ദി ഹരിജി ❤
@AyiravallimediaКүн бұрын
Thanks
@rukiasalim1012Күн бұрын
👍
@anaghadineshan2498Күн бұрын
അതെ ശെരിയാണ് ❤
@sulubabu130811 сағат бұрын
Linkundo
@DurgaDhurga-gz6tcКүн бұрын
Hariji namaskar em 👏 anikvendi prarthikane Aarogyathinum jolikum vendi 🙏🙏
Hariji oru doubt chodhikkan und personal ly message ayakkamo
@rajanivinod9725Күн бұрын
കടം മൂലം വീട് ജപ്തി വരെ ആയി ഹരിജീ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ
@BijuBiju-e7uКүн бұрын
ഗുരുജി എന്റെ മോൾക് സ്കൂളിൽ പോകുവാൻ വയങ്കര മടി ഇതകില് പ്രതിവിധി ഒന്നു പറഞ്ചു തരുമോ
@sarigashanoo925Күн бұрын
ഒന്നും പറയണ്ട എന്റെ മോനും ഇതെ അവസ്ഥ അവൻ സ്കൂൾ നിർത്തി, 17വയസായി 10ഇൽ ഇനി privatayi exam ezhuthan fees കെട്ടി, ജയിച്ചാൽ ജയിച്ചുന്നു പറയാം, സ്കൂളിൽ ഇരിക്കാൻ മടി,
@SarasammaMk-yu9wgКүн бұрын
Subrahmania Gayathry, shashty vrutam Amma cheytunok nallamattam undakum, makkalk nalla anusaranayum undakum 41 days mudangathe chollanam.
@AyiravallimediaКүн бұрын
നമസ്കാരം അതിന് കുട്ടിക്ക് നല്ലൊരു കൗൺസിലിംഗ് നൽകുക. സ്കൂളിൽ നിന്നുള്ള മോശം അനുഭവംകൊണ്ടും കുട്ടികൾ പഠിക്കാൻ വിമുഖത കാണിക്കും. അമിതമായ അധ്യാപകരുടെ ദേഷ്യപ്രകടനം മറ്റുള്ളവരുടെ കളിയാക്കലുകൾ അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് ചോദിച്ചറിയുക.
@sarigashanoo925Күн бұрын
@@Ayiravallimedia athokkey cheythatha hariji, avanu padikkanulla budiyum, memmory powerum undu, but schoolil povan ezhtamilla, kurachu dhoshngalum undu, eppo ambalathil oronnum cheyyunnundu, privatayitu exam ezhuthan ponu, onnu jayikkan pradhikkaney hariji, അവൻ നല്ല ആക്ടിവൊക്കെയാണ്, electricparamayi എല്ലാം ചെയ്യും, എന്നാൽ പഠിത്തം കൂടി vendey
@sarigashanoo925Күн бұрын
@@Ayiravallimedia Abishekshenoy pooradam, വെള്ളിയാഴ്ചയാണ് പ്രസവിച്ചത്, 2008 ജൂൺ 20, ഉച്ചക്ക്
@YamunaMenon-zq2phКүн бұрын
ഇത് ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയോ. അതോ എല്ലാ മാസവും ചെയ്യേണ്ട ഉണ്ടോ?എങ്കിൽ എത്ര കാലം ചെയ്യണം?
@sreejas6036Күн бұрын
വലിയ അലമാര ആണെങ്കിൽ ഒരു പ്രാവശ്യം ചെയ്താൽ മതി
@jishnuksuresh8307Күн бұрын
അത് തീരരകുമ്പോൾ വീണ്ടും വച്ചാൽ മതി😂
@ShaijuBeegamКүн бұрын
Ethum chethu vtl irunnal pora jolikm pokanam
@ShaijuBeegamКүн бұрын
Musligalkm pattunnathu para
@ShaijuBeegamКүн бұрын
Agana ullappol e alamarayil thodan pennugalk pattumo
@sathyabamarajanchettanuabh150Күн бұрын
Harji upakarapradamayaitharam vidio ayachu tharun athinu nanni❤❤❤❤❤
@manisreevlogs4918Күн бұрын
Namaskaram Hariji🙏🏼🙏🏼🙏🏼
@AmrithaSuresh-z6wКүн бұрын
Namaskaram sir🙏
@aswathyachu386Күн бұрын
Sheeja.s.nair, makayiram pray for good health and financial stability and good marital life❤, I am grateful for all the blessings and abundances❤, thank you for good, thank you Angels and universe and thank you very much thirumeni
വിഷ്ണുമായ സ്വാമി യുടെ ഒരു വീഡിയോ ചെയ്യാമോ. വീട്ടിൽ ഫോട്ടോ വച്ച് വിളക് കത്തിക്കുന്നതും.. എന്തൊക്കെ ആണ് ഭഗവാൻ ഇഷ്ട്ടം ഉള്ള വസ്തുക്കൾ എന്നും മനസിലാക്കാൻ വേണ്ടി ആണ്.. ഒന്ന് ചെയ്യാമോ.
@BeenaKT-wg1wnКүн бұрын
ചെയ്തു നോക്കാം ഹരിജി. താങ്കൾ പറയുന്ന കർമ്മങ്ങൾ വിശ്വാസത്തോടെ ചെയ്താൽ പൂർണ്ണമായ ഫലം ഉറപ്പാണ്. അനുഭവമാണ് ഹരിജി❤
Namsthe hari ji 😊 Athira uthradom Valare adikam depressed situation il kude anu kadannpokunne ipo Anik nashtapeta tirich kitan prarthikane tirumeni
@sreesreesreesree-ss2skКүн бұрын
തിരുമേനി എന്റെ വീടിന്റെ വില്പന നടക്കാൻ ഒരു വഴി പറഞ്ഞു തരാമോ. മുമ്പ് വന്ന വീഡിയോ കണ്ടു കല്ലുപ്പും 27 കുരുമുളകും പ്രാർത്ഥിച്ചു അതിൽ പറഞ്ഞ പ്രകാരം ചെയ്തു രണ്ടു പ്രാവശ്യം. രണ്ടു പ്രാവശ്യവും വീടിനു ആൾ വന്നെങ്കിലും വില വളരെ കുറച്ചു പറഞ്ഞത് കാരണം വില്പന നടന്നില്ല. ഒരു പാട് കടബാധ്യതകൾ ഉള്ളത് കൊണ്ട് എന്തെങ്കിലും വഴി പറഞ്ഞു തരണേ 🙏🙏🙏
@SREEJARAJAN-d2vКүн бұрын
നമസ്തേ തിരുമേനി 🙏🙏🙏🙏🙏
@rajanin4118Күн бұрын
Thanks 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@AyiravallimediaКүн бұрын
You are welcome
@VinodKumar-on6fzКүн бұрын
ന മുസ്ത തിരുമേനി👍🏻👍🏻👍🏻👍🏻👍🏻
@ksmitha4312Күн бұрын
നമസ്കാരം തിരുമേനി 🙏
@ksmitha4312Күн бұрын
തിരുമേനി പറയുന്നപ്രകാരം ചെയ്യാം 🙏
@marselyouseph771Күн бұрын
I can keep top of the cupboard. Because my cupboard is attached to the wall. Pls reply ok.
@rehnariyaz9940Күн бұрын
ഏത് മതത്തിൽ പെട്ടവർക്കും ഇത് ചെയ്യാമോ?
@manuvattappara8245Күн бұрын
Nooooooooooooooonoooooo
@fausigpay4192Күн бұрын
Cheytholu.nan oru muslim aan.evarude kadukinde oru karyam cheythitt nalla falam und
@rehnariyaz9940Күн бұрын
@@fausigpay4192 Thank you😊
@AyiravallimediaКүн бұрын
Yes
@rehnariyaz9940Күн бұрын
@@Ayiravallimedia 😊
@omanaasokan5346Күн бұрын
Namskam hari ji 🙏❤❤
@elisammaparel8403Күн бұрын
I have helped a relative with three and a half acres of land with water facility.sixteen yrs now.iam retired.not a penny I got.i am a catholic.i see ur channel.will this work for me,if I tried doing.i will call upon my lord Jesus to help.
@sajitha48320 сағат бұрын
നമസ്തേ ഹരി ജി 🙏
@SumithaP-j5gКүн бұрын
Thank you hariji
@NISHAPT-te8tpКүн бұрын
നമസ്കാരം ഹരിജി താങ്ക്യൂ
@sujathaj7608Күн бұрын
നമസ്തേ ഹരിജി 🙏🙏🙏
@anitha_farmКүн бұрын
ഞാൻ കുറെ കാര്യങ്ങൾ ജി പറഞ്ഞത് ചെയ്ത് നോക്കിയിട്ടുണ്ട് മാറ്റങ്ങൾ കണ്ടിട്ടുണ്ട് ഇതും ഞാൻ ചെയ്തു നോക്കും താങ്ക്സ് ഹരി ji❤️❤️❤️❤️❤️❤️❤️💖💖💖💖💖💖
@kadeejap8123Күн бұрын
സന്താന ഭാഗ്യത്തിന് വല്ല വഴിയും പറഞ്ഞു തരുമോ pls
@lisymolviveen3075Күн бұрын
Namasthejee 🙏🙏🙏🙏🙏
@AyiravallimediaКүн бұрын
Namaste
@lylasomanlylasoman4214Күн бұрын
Thirumeni Na mask aram.Ente husbandénte madhyapanam maran oru vazhi paranuju tharamo
@SUPRIYAM-h3pКүн бұрын
എനിക്ക് എട്ടാം തിയ്യതി രാവിലെ ഒരു നല്ല സമയം പറഞ്ഞു തരാമോ ഒരു ചെറിയ മെഷീൻ സ്റ്റാർട്ട് ചെയ്യാനാണ് പ്ലീസ്
@Dineshan-q6zКүн бұрын
Namaskaram.. Hari
@Nahalamariyam11 сағат бұрын
ഇത് ഒരാഴ്ച ചെയ്താൽ മതിയാകുമോ
@bewithsmile9754Күн бұрын
വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ചെറിയ ഒരു മഹാവിഷ്ണു വിഗ്രഹം വെച്ചിട്ടുണ്ട്, അത് മുറിയുടെ കിഴക്ക് ദിശയിൽ പടിഞ്ഞാറോട്ട് ദർശനം ആയിട്ടാണ് ,ജനലിൻ്റെ പടിയിൽ ആണ് വച്ചിരിക്കുന്നത് , അതിൻ്റെ മുൻപിൽ ഒരു ഡസ്ക്ക് ഇട്ടിട്ടുണ്ട് അതിലാണ് വിളക്ക് കത്തിക്കുന്നത്, ഇത് ദോഷം ആണോ, എല്ലാവരും ഇത് മാറ്റാൻ പറയുന്നു. ആ മുറിയിൽ കിടന്ന് ഉറങ്ങാറും ഉണ്ട്
@rajivinod7845Күн бұрын
Namaskaram.mone🎉
@binisyam6730Күн бұрын
ഹരി ജി. എന്റെ മോന് ഇനി ഒരു കല്ല്യാണം ഇല്ലന്നാണ് ഒരു ജോത്സ്യൻ പറഞ്ഞത്. മിഥുൻ കാർത്തിക . ഒന്ന് പ്രാത്ഥിക്കണമേ
@AyiravallimediaКүн бұрын
ഒരു ജോത്സ്യനും അങ്ങനെ പറയില്ല!
@RighthardwareКүн бұрын
Namaskaram hari g ante pere sreeja avitam husband jayachandran vrekshikathile karthika makal anjana makan arjun aneyum kudubatheyum agayude prarthanayil ulpeduthane makame nale ficical test nanayi perfoam cheyyan. Prarthikane
പണവസ്യം ചെയ്തു നിങ്ങളും പണക്കാരൻ ആകാമല്ലോ.ജനങ്ങളെ പിന്നെ പണക്കാരാക്ക് എൻ്റെ സ്വാമി.കഷ്ട്ടം.
@jaiminianiyan6195Күн бұрын
Namaskaram Hariji
@shijinamt4170Күн бұрын
E karmmam chaithittu edukkumbol samayam undo rathriyil thanne ano
@GayathriDevi-p9sКүн бұрын
Namaskaram❤
@jeeshmajini205211 сағат бұрын
Sambathika budhimutt maati kittane
@remanair9506Күн бұрын
Please in my house there is no space under the cupboard. It has a draw. Then what I mean where will i keep
@AyiravallimediaКүн бұрын
Try placing it under the bed, or on a shelf!
@dhruvkrishna4356Күн бұрын
Husband nu vendi wife cheythaal mathiyo
@komalavalli8962Күн бұрын
Mon parayunnathellam njan molku ayachu kodukaarund.. 👍🏻 molodum subscribe cheyyan paranjitund.. Mone ee ammakku oru marupadi tharane.. 🙏🏻🙏🏻🙏🏻
@sand723214 сағат бұрын
എന്റെ വീട്ടിൽ ചുമരിനോട് ചേർന്ന് നിർമിക്കുന്ന അലമാര ആണ്.. അതുകൊണ്ട് അടിഭാഗവും ഇല്ല back സൈഡും ഇല്ല.. 😔
@abhishikths159019 сағат бұрын
Cub board aanengil entha cheyyaa. Alamara illa
@anihasworld8820Күн бұрын
Swami oru veed e Aduth njangalkk veykkaan pattummo .sukanya avittam,subhash thiruvonam. Nalla kadavum und.edhokke marumo
@_Adyhh12 сағат бұрын
നമസ്ക്കാരം ''
@HaridasKallingalКүн бұрын
Hari Das K V Chitra Vinodini Amma Pooram Jayasree Hari Das K V Uthram Nithin Das K H Vichakkam Nisha Nithin Das Poorrurttathi Jaya Krishnan Thiruvathira Subin K R Pooyyam Vilasini Surendran Rohini Jaya Prakash Bharani Prasanthi Bharani Rithvik Mon Vichakkam Riddhi Mol Ashwathy Njanghalkkellavarkkum Vendi Prarthikkenemey Thirumeni,,,,,🙏🙏🙏🙏🙏
@saralas5643Күн бұрын
തിരുമേനി എൻ്റെ വീട് കച്ചവടം ത്തിന് എന്ത് ചെയ്യണം
@sumathikutty9906Күн бұрын
നമഃശിവായ , ഞാനും ഇതു ചെയ്ത് കാത്തിരിക്കുന്നു. വ്യാഴാഴ്ചയാണ് ഞാൻ ചെയ്തത്. അഞ്ചു ദിവസം കഴിഞ്ഞുള്ള ബുധനാഴ്ച ഡിസ്പോസ് ചെയ്യണം. സ്വാമീ, വിശ്വസ്തനായ ഒരാൾ കടം വാങ്ങിയിട്ട് മൂന്നുവർഷമായി. പലവട്ടം ചോദിച്ചു. ഇപ്പോൾ ഫോണെടുക്കില്ല. പ്രതികരണമില്ല. തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു. ആരോടും പറഞ്ഞുമില്ല.😢
ഞാൻ ഒരു ആൾക്ക് കടം കൊടുത്തു അവൻ വൺ yr aayi മിണ്ടുന്നില്ല കാഷ് um തന്നിട്ട് ഇല്ല .. തിരിച്ച് കിട്ടാൻ വഴി ഉണ്ടോ.. എനിക്ക് ദേഷ്യ പെടാൻ അറിയില്ല ..മനസ്സ് അലിയും അങ്ങിനെം ഉണ്ട് പ്രശ്നം