നിങ്ങളെ അലട്ടുന്ന ഏത് പ്രശ്നമായിക്കോട്ടെ അതിന് ഏറ്റവും ലളിതമായി ചെയ്യാൻ സാധിക്കുന്ന പ്രതിവിധിയാണ് ഈ വീഡിയോയിൽ. ഈ പരിഹാരം ചെയ്താൽ ഉറപ്പായും നിങ്ങളെ അലട്ടുന്ന ഏത് പ്രശ്നവും വേഗത്തിൽ പരിഹരിക്കപ്പെടും.🙏
Пікірлер: 206
@gameing_with_criz3 күн бұрын
നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ് കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏🏻🙏🏻🙏🏻
@getha44353 күн бұрын
കുടുബദേവതയെ ശരിയായ രീതിയിൽ ആരാധിക്കാൻ പല കാരണങ്ങളാൽ ബുദ്ധിമുട്ടാണ്. ഞാൻ ആദിപരാശക്തിയായി വിചാരിച്ചു പ്രാർത്ഥിക്കുകയാ ചെയ്തു വരുന്നത്. നമസ്തേ ജീ🙏💕
@sathgamayachannel765817 сағат бұрын
@@getha4435 പരദേവതയെ കൈവിട്ടാൽ നാം വളരെ കഷ്ടപ്പെടും. അനുഭവം ഗുരു
@SheebaRajeev-jl5hz3 күн бұрын
നമസ്കാരം ഹരിജി 🙏🙏🙏ഞാൻ എല്ലാമാസവും സംക്രാന്തി ദിവസം കുടുബക്ഷേത്രത്തിൽ എണ്ണയും തിരിയും കൊണ്ട് പോയി വിളക്ക് കൊളുത്തി പ്രാർത്ഥന നടത്താറുണ്ട് 🙏🙏പിന്നെ എല്ലാവരുടെ പേരിലും പയൻകുട്ടി വെള്ളാട്ട് നടത്താറുണ്ട് 🙏🙏ഹരി ജി പറഞ്ഞു തരുന്ന കാര്യം 100%സത്യം ഉള്ളതാണ് എല്ലാവരും ചെയ്തു നൊക്കൂ അതിന്റെതായ സന്തോഷം സമാധാനം ഐക്യം ഐശ്വര്യം എല്ലാം എല്ലാം കുടുംബ ദേവത കനിഞ്ഞു അനുഗ്രഹിക്കുംഅച്ചിട്ടം 🙏🙏🙏
@Ayiravallimedia3 күн бұрын
😊🙏
@rathiajay12483 күн бұрын
Ente Kudumaba Devatha Ethannenn Ariyilla Ariyan Vallavazhiyum Undo
@SheelaPunnackal3 күн бұрын
Reply if we don't know the kuladaivam
@Sukkushaji3 күн бұрын
വളരെ നന്ദി 🙏🙏🙏ഞങ്ങളുടെ തറവാട്ടമ്പലത്തിലെ മാസപൂജയാ തിങ്കളാഴ്ച്ച തീർച്ചയായും ചെയ്യും ✨✨✨
@AmrithaSuresh-z6w3 күн бұрын
Oro arivum vilappettathanu. Ath paranju tharunna thankalku orupadu nandhi🙏
Nandiundu Hari🙏👍👌verygood informations 🙏👍👌💯%Sathyamanu hari paranjathellam 👍
@RadhikaRajan-zo8fs3 күн бұрын
🙏 ഹരേ കൃഷ്ണ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി......... രാധിക നാൾ ഭരണി
@BeenaKT-wg1wn3 күн бұрын
ഇനി മുതൽ ശ്രദ്ധിക്കാം ഹരി ജി
@Ayiravallimedia3 күн бұрын
🙏🙏
@BabyBabu-nf3edКүн бұрын
താങ്ക് യു തിരുമേനി 🙏🙏🙏
@sujathas65193 күн бұрын
Thank you thirumani
@nikhilkrishna86283 күн бұрын
🙏ഹരി മോനെ ❤❤❤❤കുടുംബ ക്ഷേത്രത്തിൽ പോകാറുണ്ട്❤പോകുമ്പോൾ എണ്ണ സമപ്പിക്കരുണ്ട്❤ പൂജാമുറിയിൽ ഒരു ബോക്സ് വെച്ച് പൈസ ഇട്ടു വയ് ക്കരുണ്ട് aa പൈസ എന്തെങ്കിലും പൂജ നടത്തുന്ന ദിവസം കൊടുക്കും❤ കഴിഞ്ഞ മാസം പോകുമ്പോൾ നാണയം സമർപ്പിച്ചിരുന്നു❤പക്ഷേ പതിനൊന്നു ഒരു രൂപ നാണയം അല്ല കുറച്ച് നാണയങ്ങൾ ഇനി പോകുമ്പോൾ ചെയ്യാം❤❤❤🥰🥰🥰🥰ഹരി മോൻ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൽ എല്ലാവരും ചെയ്യു അതി ൻ്റെതയ മാറ്റം തീർച്ചയായും ഉണ്ടാകും❤അനുഭവം ആണ് ❤
@Ayiravallimedia3 күн бұрын
😊🙏
@adithyan12782 күн бұрын
കുടുംബ അമ്പലം അറിയില്ല പകരം എന്തു ചെയ്യണം ഒന്നു പറഞ്ഞു തരാമോ
@AchuAchu-uf9yf3 күн бұрын
ഹായ് ഹരിയേട്ടാ എന്റെ കുടുംബം ക്ഷേത്രം കോയമ്പത്തൂർ ആണ്.രണ്ട് മാസം കൂടുമ്പോൾ ഞങ്ങൾ കുടുംബക്ഷേത്രത്തിൽ പോക്കും.ദിവസവും രാവിലെ വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ ഒരു രൂപ കുടുംബക്ഷേത്രത്തിലേക്ക് മാറ്റി വെക്കും അത് അബലത്തിൽ പോക്കുബോൾ അവിടെ കൊടുക്കും..🙏
@UshaDevi-u8c5q3 күн бұрын
ഞാൻ. 3മാസത്തിലൊരിക്കൽ കുടുംബ ക്ഷേത്ര ത്തിൽ എണ്ണ കൊണ്ട് പോയി വിളക്ക് വക്കാറുണ്ട്. പരദേവധേ കാത്ത് കൊള്ളണേ
@MariyamJoseph-hj8rn3 күн бұрын
Nandi Hari ji 👏👏 💯💯
@MenakaDinakaran-iw1rz2 күн бұрын
❤Thanks
@girijavikramam1256Күн бұрын
Namaskaram thirumeni 🙏
@lisymolviveen30753 күн бұрын
Namasthejee 🙏🙏🙏🙏🙏❤️❤️❤️❤️❤️
@SajeevanT-s1d3 күн бұрын
ThNks🙏
@seenasunil51493 күн бұрын
Thankyou🙏🙏🙏🙏🙏🙏🙏🙏🙏
@ManiKunjumon-s5v3 күн бұрын
കുടുംബ ക്ഷേത്രം അറിയില്ല തിരുമേനി ന്ത് ചെയ്യും അത് അറിയാൻ പറഞ്ഞു തന്നാലും 🙏🙏🙏
@DIVEESHKK-kl3el3 күн бұрын
കുടുബഷേകത്രം അറിയില്ല അപ്പോൾ eantha ചെയുക മറുപടി തരണേ 🙏🙏
❤❤❤ Omnamasivaya omsaneeswaraya nama harekrishna swamiye saranamayyappa harekrishna Om kudumbaparadaivangale nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachira paradevare nama om thrippavumbamahadeva mare nama om garudadevaya nama om vishnu Maya Devi nama
കുടുംബപരമായ (അമ്മ വീട് ) വച്ചു സേവ സ്ഥലം, പ്രതിഷ്ഠ ഒക്കെ കാടു കയറി നശിച്ചു... സ്ഥലം വിറ്റു... ഇപ്പൊ കൊടുങ്ങല്ലൂർ ക്ഷേത്രം കുടുംബ ക്ഷേത്രം ആയി സങ്കൽപിച്ചു... 3 മാസം കൂടുമ്പൊ ക്ഷേത്രത്തിൽ പോകുന്നു. നല്ല മാറ്റം Life ൽ ഉണ്ട്.
കുടുമ്പക്ഷേത്രത്തിൽ പോകുമായിരുന്നു കുറേനാളായി പോകാതായിട്ട് 🙏🙏ഇപ്പോൾ ഓർപ്പിച്ചത് നന്നായി 🙏🙏🙏🙏ഇനി പൊക്കോളാം നന്ദി 🙏🙏🙏
@shylabalan91843 күн бұрын
നമുക്ക് അവിടെ അന്നദാനത്തിന് കൊടുക്കാൻ പറ്റുമോ harigi
@Harshith7403 күн бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ കുടുംബഷേത്രത്തിൽ പോയി ചെയ്യാറുണ്ട് 🙏🏼🙏🏼
@AnumolAnumol-e9r3 күн бұрын
Thanks you
@LathaLatha-pj9pc3 күн бұрын
Harijee..in our kudumbha kshethram no vazhipadu.. No poojari.. The owner of that home, he lightning deepam nd praying... Then wht to do??
@jyotishashi623114 сағат бұрын
🎉🎉
@Achusdevuty9803 күн бұрын
അമ്മയുടെയും അച്ഛന്റെയും കുടുംബ ക്ഷേത്രത്തിൽ വഴിപാട് ചെയ്യണോ, ഏതാണ് പ്രധാനം
@ramanick53753 күн бұрын
Ramani . pooym . nahatm . swmisaram. 🙏good.
@SanijaSanu-q2j3 күн бұрын
നമസ്കാരം ഹരിജി 🙏
@Ayiravallimedia3 күн бұрын
നമസ്തേ
@angel77-w4b3 күн бұрын
നമസ്കാരം ഹരിജി എന്റെ ബന്ധുക്കൾ പിണങ്ങിപോയിട്ട് വരഷങ്ങളായി അവർ തിരിച്ചു പഴയതുപോലെ സ്നേഹത്തോടെ മിണ്ടാൻ എന്തുചെയ്യണം 🙏
@rakhisanil7553 күн бұрын
Namaskaaram thirumeni.. Enikk oru cheriya veedaanullath. Kizhakkottu darsanamaayi. Poojaroom illa. Hall il oru pooja stand vaangi veykkanamennund. Vere engum veykkuvaan sthalamilla. Pakshe hall il thekku bhaagam maathrame athinu sthalam ullu.. Enthu cheyyumennu marupadi tharane.. 🙏🙏
@UnniManiyath3 күн бұрын
Namaskaram.
@sindhumurali4043 күн бұрын
കുടുംബ ക്ഷേത്രം അറിയാത്തവർ എന്താണ് ചെയ്യേണ്ടതെന്നു video ഇടാമോ തിരുമേനി 🙏🏼
@girijavikramam1256Күн бұрын
Kudumbokovil pokarundu.eniku kaziyunnathu pole cheyunnundu.girija ayilyam
@mayab73763 күн бұрын
മായ പുണർതം, വസന്ത അനിഴം കടബാധ്യത തീരാൻ
@malinik87903 күн бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻
@reghunath193 күн бұрын
Hariji, one doubt. Which Kudumba Kshetram should we visit to pray. Mother's or Father 's. Or both kshetrams are equally important.
@sukumari85303 күн бұрын
നമസ്ക്കാരം ഹരിജി 🙏 എൻ്റെ കയ്യിൽ നിന്ന് പല പ്രാവശ്യമായി സ്വർണ്ണം നഷ്ടപ്പെടുന്നു. ഈയിടെ diamond മൂക്കുത്തി നഷ്ടപ്പെട്ടു. കളഞ്ഞു പോയത് തിരിച്ചു കിട്ടാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ
@radhasukumaran48033 күн бұрын
കുടുംബ ദേവത യെ പ്രാർത്ഥിക്കുന്നുണ്ട് വഴി പാട് ചെയ്യുന്നു ണ്ട്
Njangal saudi il anu veetil vilakk kathikunnath allathe vere oru nivarthi ella ambalathil pokunnathum aa oru santhoshavum vallapozhum nattil varumpol mathram
@SasiC-x7y9 сағат бұрын
കുടുബക്ഷേത്രം അറിയില്ല ശിവക്ഷേത്രത്തിൽ ചെയ്താൽ മതിയോ ഞാൻ ശിവക്ഷേത്രത്തിലാണ്കൂടുതൽ പോകുന്നത് മറുപടി തരാമോ
@Jayasee-l1k3 күн бұрын
Kudumba kshethram pani nadannukondirikkayane prathishta nadannilla .so engane vazhipadukal kazhikkum❤
@sathgamayachannel76583 күн бұрын
വേറെ ഒരു ദേവതയേയും പ്രാർത്ഥിക്കേണ്ട.പരദേവത (ധർമ്മദൈവം)യെ മാത്രം മതി.ഏറ്റവും നല്ലത് നെയ്യ് വാങ്ങി സമർപ്പണം ചെയ്യുന്നതും,സകുടുംബം പ്രാർത്ഥിക്കുകയും ചെയ്യുക.ഇതൊക്കെ നല്ലതല്ലേ?പിന്നെ ഒരു 'തിരുമേനിയും ' നമുക്കുവേണ്ടി ഒരു പൂവു പോലും ആത്മാർത്ഥതയോടെ ജപിക്കില്ല.നമുക്ക് പരദേവതയെ മാത്രം പ്രാർത്ഥിക്കാം.
@prass_dmp342 күн бұрын
Kudumba devatha ethaanennu ariyilla... angane ullappo enthaanu cheyyendathu...nattil oru Durga kshethram undu..pandu kuttikalath tharavattil vishnumaya chathante oru ambalam undayirunnu..athokke poichu kalanju ..rakshapedan enthengilum oru vazhi paranju tharamo..
@sheenak19713 күн бұрын
Namaskaram hariji ente case jayikkan vendi prarthikkane Sheena makeeryam
@crazy_Gamer4733 күн бұрын
തിരുമേനി ഞങ്ങൾക്ക് അറിയില്ല ഞങ്ങളുടെ കുടുംബലം അമ്മയുടെ ആണേ അച്ഛന്റെ ആണോ നമ്മൾ നോക്കുന്നത് 🙏🙏🙏
@sajalts66083 күн бұрын
കുടുംബ ക്ഷേത്രം അറിയില്ല ഭാര്യയുടെ കുടുംബ ക്ഷേത്രത്തിൽ വഴിപാട് ചെയ്താൽ മതിയോ മറുപടി എന്തായാലും തരണേ 🙏🏻🙏🏻🙏🏻
@sureshachary93812 күн бұрын
❤🎉
@Jaya-ur6kh3 күн бұрын
Yenteyum kudumbashetram dooreyanu
@ഇന്ദു-ട4സКүн бұрын
കല്യാണം കഴിഞ്ഞ സ്ത്രീകളുടെ കുടുംബ ക്ഷേത്രം ഏതാണ്??? അച്ഛൻ്റെ കുടുംബ ക്ഷേത്രമാണോ? അതോ ഭർത്താവിൻ്റെ ആണോ😢 കുടുംബ ക്ഷേത്രം അറിയില്ലെങ്കിൽ എന്താ ചെയ്ക????
@sarithaps3 күн бұрын
ഞങ്ങളുടേത് ചെറിയ കുടുംബ ക്ഷേത്രം ആണ് അത്കൊണ്ട് തന്നെ വർഷത്തിൽ ഉത്സവം മാത്രം ഉണ്ടാവുള്ളു ഡെയിലി പൂജ വഴിപാട് അങ്ങനെ ഒന്നും ഇല്ല ഞങ്ങൾ എല്ലാ മാസവും പോയി വിളക്ക് തെളിയിക്കാറുണ് 🙏🙏🙏
Thiruneni nghangal madhya pradesh l aanu thanasikkubnathe. Nghan enthucheyanam
@aleyammacy73703 күн бұрын
ഹരികുഞ്ഞെ നമ്മുടെ മഹാദേവൻ അഷ്‌ടമി ദർശനം നൽകുന്നു. നമ്മുടെ ചാനലിൽ വരുന്ന എല്ലാ സഹോദരങ്ങളെയും മഹാദേവന് സമർപ്പിക്കുന്നു. എല്ലാവർക്കും നന്മ വരട്ടെ 🙏🙏🙏
@Ayiravallimedia3 күн бұрын
വളരെ നന്ദി
@SarikaShenoy3 күн бұрын
Njan januchuvalarnna veetinafuthoru oru bhagavathi thekkathundu, entey appuppantey vakayilulla thekkatha, അപ്പൊ അതായിരിക്കില്ലേ എന്റെ കുടുംബദേവത, അമ്മയുടെഅച്ഛന അപ്പുപ്പൻ
@AnilKumar-yt7rj3 күн бұрын
നന്ദി, നമസ്കാരം ❤
@BhagyaS-k4u3 күн бұрын
Hari g Namasthe "Sathyam...Sivam...Sundaram" 🎉🎉🎉. 🎉🎉🎉. 🎉🎉🎉 aisha sbn anchal 23/11/2024,3:18pm
@Sobhana-yi2fh3 күн бұрын
🙏🙏🙏🙏🙏🙏🙏❤
@krishnarajnair76692 күн бұрын
Ente kuttikalkku padikkan enthanu cheyedathu
@krishnarajnair76692 күн бұрын
Oru pariharam parayamo
@midhunmukundan1973 күн бұрын
കുടുംബ ക്ഷേത്രം അറിയില്ലാത്തവർ എന്തു ചെയ്യും 🤔
@hemalathan93733 күн бұрын
അയ്യപ്പ ശരണം
@Ayiravallimedia3 күн бұрын
സ്വാമി ശരണം
@premamohan78273 күн бұрын
കുടുംബ ക്ഷേത്രം എവിടെ എന്ന് അറിയില്ല
@sujathannamboothiri60013 күн бұрын
ഞാൻ നമ്പൂതിരി വിഭാഗം ആണ്.തേവാരം ഒക്കെ മുടങ്ങാതെ ചെയ്യുന്നു. കുടുംബ ക്ഷേത്ര ത്തിൽ വഴിപാടും നടത്തുന്നു. 1 മാസം ആയി ഒരുവലിയ വിഷമത്തിൽ ആണ്.മകന് ജോലി ഉണ്ട്.ഒരു sc. കുട്ടിയെ വെളികഴിക്കണം എന്ന് പറഞ്ഞു.അനുവദിക്കാൻ പറ്റാത്തത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു.ഞങ്ങളുടെ സമ്മതം ഇല്ലാതെ ഒന്നും ചെയ്യില്ല.എന്താണ് ചെയ്യേണ്ടത്.വരാഹി ദേവിയെ പ്രാർത്ഥിക്കുന്നു. എല്ലാം സെറിയാവു വാൻ പ്രാർധിക്കുമല്ലോ.മനസ്‌പിടിച്ചിട്ട് കിട്ടുന്നില്ല.എനിക്ക് 60 വയസ് ആയി.ഏട്ടനും 62കഴിഞ്ഞു. ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർധിക്കുമല്ലോ.
@vachu12023 күн бұрын
🙏🙏🙏
@SujathaSujatha-w8n3 күн бұрын
ഹരിജീ നമ്മുക്ക് കുടുംബക്ഷേത്രം ഉണ്ട് അമ്മയുടെ കുടുംബം ആണോ അച്ഛന്റെ കുടുംബം ക്ഷേത്രം ആണോ അതോ ഞങ്ങളുടെ അടുത്ത ദേവിക്ഷേത്രം ഉണ്ട് അതാണോ പറഞ്ഞു തരണമേ🙏🙏