വർഷങ്ങൾക്ക് മുമ്പ് പോയതാണ് അന്ന് എന്റെ ജോലി ന്റെ ഭാഗമായി പോയതാണ് ഇപ്പോ ഒന്ന് പോണം എന്നുണ്ട് ഏതായാലും ഏതായാലും വിവരണം തന്നതു് വളരെ ഉപകാരം ആയി സത്യ സന്തമായ വിവരണം അഭിനന്ദനങ്ങൾ
@Ayiravallimedia Жыл бұрын
Thanks
@thulaseedharanthulasi9423 Жыл бұрын
എല്ലാം വളരെ കൃത്യമായി പറഞ്ഞുതന്നു. അഭിനന്ദനങ്ങൾ 🥰🥰
@pscmedia4641 Жыл бұрын
പഴനി മല യാത്രയിൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് ഹിജഡ കളെ യാണ്..കഴിയുന്നതും അവർക്ക് പിടി കൊടുക്കാതിരിക്കുക ..10 ഒ 20 ഒ കൊടുത്തു ഒഴിയ വിചാരിക്കരുത് ..അവർ ഒന്നായി കൂടെ വന്നു ക്യാഷ് വേണ്ട..കാണിച്ചാൽ മതി..anugahikkananu..പേടിക്കേണ്ട..ദൈവകര്യത്തിൽ നങ്ങൾ പറ്റിക്കില്ല ന്നോക്കെ പറഞ്ഞു നമ്മക്ക് ചിന്തിക്കാൻ സമയം തരില്ല..നമ്മടെ കൈൽ ക്യാഷ് ഉണ്ടെന്ന് അവർ മനസിലാക്കിയാൽ പെട്ടൂ..കുറഞ്ഞത് 1000 എങ്കിലും അവർ തട്ടിയെടുക്കുകയും ചെയും..full aayi edukanjal bhagyam.. ഒറ്റയ്ക്ക് നടക്കുന്നവരെ അവർ വട്ടം ചേർന്ന് പിടിക്കും..ഗേൾസ് നെ പിടിക്കുന്നില്ല..ബോയ്സ് പിടിക്കപ്പെടും..ദയവു ചെയ്തു എല്ലാവർക്കും share ചെയ്യുക..
@ashikdas4031 Жыл бұрын
ഞങ്ങൾ ഫ്രണ്ട്‌സ് ആയി പോയിരുന്നു, രാവിലെ ഫുഡ് അടിച്ചു വരുമ്പോൾ 3,4 hijadakal, ഞങ്ങളെ വളഞ്ഞു, 100 കിട്ടിയേ പറ്റു എന്ന് പറഞ്ഞു ഞങ്ങളെ തടഞ്ഞു നിർത്തി.ഞങ്ങൾ കൈയിൽ ക്യാഷ് ഇല്ലാന്ന് പറഞ്ഞു നിന്നു, കുറച്ചു നേരം അങ്ങിനെ നിന്നിട്ടു അവര് പോയി.
@JITHINNair-n6s11 ай бұрын
@@ashikdas4031 Night okee avidee erangiii nadannal enthaa avastha Lock akumooo
@Bigboss-bu7vg7 ай бұрын
😂എന്നോട് 10 രൂപ ചോദിച്ചു. എന്റെ കയ്യിൽ 100ന്റെയും 500ന്റെയും നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അപ്പോൾ അവർ പറഞ്ഞു 100 കൊടുക്ക് change ആക്കി തരാം എന്ന് പറഞ്ഞു. But അവർ പറ്റിച്ചു.. അവർ ആ കാശും കൊണ്ട് പോയി
@baburajnaduvalappil22853 ай бұрын
@@Bigboss-bu7vg ഇപ്പൾ ഇല്ലെന്നു തോന്നുന്നു
@Bigboss-bu7vg3 ай бұрын
@@baburajnaduvalappil2285 ഇപ്പോഴും ഉണ്ട്. 4 മാസം മുൻപുള്ള കാര്യം ആണ് ഞാൻ പറഞ്ഞത്
@sheejak15137 ай бұрын
നല്ല അവതരണ൦... വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.. 👌👍
@rejinn6077 Жыл бұрын
പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരി തന്നെ കൃത്യതയോടെ തന്നെ പറയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ സ്വാമിക്ക് വഴിപാട് എന്ത് എങ്ങനെ നടത്താം എന്ന് പറഞ്ഞില്ല. അഭിഷേകം നടത്താൻ വേണ്ട പുജദ്രവ്യം എവിടുന്ന് കിട്ടും എന്നൊക്കെ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരുന്നു.
@sujith3262 Жыл бұрын
മികച്ച അവതരണം. ഞാൻ ആലപ്പുഴയിൽ നിന്നാണ്. എല്ലാവർഷവും ടൂറിസ്റ്റ് ബസ് പിടിച്ചാണ് പഴനിയിൽ പോയി കൊണ്ടിരുന്നത്. 2022 ൽ ആദ്യമായി ട്രെയിനിൽ പഴനിക്ക് പോയി. വളരെ കുറഞ്ഞ ചിലവിൽ തന്നെ പോകാൻ സാധിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 km ഓളം ദൂരമുണ്ട്. രാവിലെ 7 am ആവുമ്പോൾ ട്രെയിൻ പഴനിയിൽ എത്തും. നടക്കാൻ ബുദ്ധിമുട്ട് ഉള്ളവരോ കൊച്ചു കുട്ടികളോ ഉണ്ടെങ്കിൽ ഓട്ടോ അല്ലെങ്കിൽ കുതിര വണ്ടി പിടിക്കുക. കൊല്ലുന്ന ചാർജ് മേടിക്കാൻ 99% ചാൻസ് ഉണ്ട്. അല്ലെങ്കിൽ കയ്യും വീശി നടക്കുക. ബസ് സ്റ്റാൻഡിൽ നിന്ന് പഴനിയിലേക്ക് 500 മീറ്റർ ദൂരമേയുള്ളു. 5 min കൊണ്ട് നടന്നു അടിവാരത്ത് എത്താം.
@Ayiravallimedia Жыл бұрын
സുജിത്ത് ജി നമസ്തേ സുഖമാണോ🌱🌱🌱🙏🙏😊😊🤔
@sujith3262 Жыл бұрын
@@Ayiravallimedia സുഖമാണ് bro. മെയിൽ ട്രെയിനിൽ പഴനിക്ക് പോകാനുള്ള പ്ലാനുകൾ ചെയ്യുകയാണ്.
@Ayiravallimedia Жыл бұрын
ഗുഡ്
@manumaniyappan2909 Жыл бұрын
ആലപ്പുഴയിൽ നിന്നും ട്രെയിൻ ഉണ്ടോ??
@Kishkishkishkish404 Жыл бұрын
Aalappuzhayil ninnu erandu train l poyi Thrissur stationl irangukan. Thottaduthu ninnu ksrtc busl nere pazhaniyil pokuka .nones side total 250 roopye aku
@sindhusatheesh63807 ай бұрын
അമ്പലത്തിൽ പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
@ramyak9250 Жыл бұрын
Good information thanks. Njangal Sunday povunnuu 🙏🙏🙏
@pradeeppa4356 Жыл бұрын
പഴനിമുരുഗൻകോവിൽ വളരെ നല്ലത് മനോഹരഠ
@Ayiravallimedia Жыл бұрын
Yes
@deepu7694 Жыл бұрын
ഞങ്ങൾ പോയപ്പോൾ ഞാൻ തല മുണ്ഡനം ചെയ്തിരുന്നു... പക്ഷെ ആ പാസ്സ് സീൽ ചെയ്തില്ല.... കൂടെ വന്നവർ എല്ലാവർക്കും 100രൂപയുടെ പാസ്സ് എടുത്തു, എനിക്കും... ഇനി പോകുമ്പോൾ ശ്രദ്ധിക്കാം... 🙏🙏🙏🙏
@Ayiravallimedia Жыл бұрын
🙂🙂🙏🙏🙏ദീപു ചടയമംഗലം ജി നമസ്കാരം 🙏🙏🙏🙏🙏
@deepu7694 Жыл бұрын
@@Ayiravallimedia നമസ്തേ ഹരി ജി 🙏🙏🙏🙏🙏സന്തോഷം... 😄😄😄😄
@Ayiravallimedia Жыл бұрын
@@deepu7694 😊😊😊😊👍🏻👍🏻👍🏻🙏🙏🙏🙏🙏സന്തോഷം
@sivadasparangattil882 Жыл бұрын
Super വീഡിയോ. എല്ലാകാര്യങ്ങളും നന്നായി പറഞ്ഞു 👌
@sheebaks4834 Жыл бұрын
Thankyou Yetta for your valuable information 🙏🙏🙏 njan ee masam enday kuttyke tala motta adikan pazhanike pogan irikugayanu ee video avataripichadinu otiri Santhosham & Thanks a lot🙏🙏🙏
@Ayiravallimedia Жыл бұрын
😊🙏
@DEVAN133 Жыл бұрын
Very valuable information, Thank you 👍❤️
@neenusree9016 Жыл бұрын
Thanks brother എല്ലാം വെയ്ക്‌തമായി പറഞ്ഞു തന്നു
@Ayiravallimedia Жыл бұрын
Neenu ji Thanks for your comment 🙏
@UnnikrishnanPp-ey6or5 күн бұрын
യാത്ര വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം🙏🙏🙏🙏🙏
@UnnikrishnanPp-ey6or5 күн бұрын
ആരും തട്ടിപ്പിൽ പെടാതിരിക്കുക ശ്രദ്ധിമ്പുപോവുക.❤❤❤❤❤
@കൈലാസ്നായർ Жыл бұрын
വളരെ നല്ല വിവരണം. നന്ദി ബ്രോ 🙏
@Ayiravallimedia Жыл бұрын
Thanks
@NithinM-vs3pi Жыл бұрын
Njaghal April 26 inu pokunund tnx❤
@sarinc22 Жыл бұрын
first time i went i lost around Rs5000 , Second time i went i spent around less than Rs 1000 only with whole family. Avoid anyone and just go on your own only.
Never I've heard such a detailed information about the temple.....🙏🙏🙏 I'm from Dindigul Tamil Nadu 🙏🙏🙏 dedicated to all visited Palani, Thirchendiroor, Kumbakonam, Mayiladuthurai, and Sabarimala 🙏🙏🙏
@Ayiravallimedia Жыл бұрын
Ashok Kumar ji Thanks for your comment 🦋🦋🦋🦋👍🏻👍🏻👍🏻🙏🙏🙏
@@Ayiravallimedia wow! Four languages great....🙏🙏🙏.... Malayaalam is so hard to write.... once I've tried......then give up.....
@Ayiravallimedia Жыл бұрын
@@ASHOKKumar-sz8kf 🥺🥺🥺 Don't worry.... Practice daily...
@Sivanneethu5 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു
@dhanya65910 ай бұрын
അടിപൊളി നന്നായി പറഞ്ഞു തന്നു എന്റെ കുഞ്ഞിന് തല മൊട്ട അടിക്കാൻ പോകുന്നുണ്ട് കോഴിക്കോട് കൊയിലാണ്ടി ആണ് താമസം ഇവിടുന്നു എപ്പോഴായിരിക്കും ട്രെയിൻ ഉണ്ടാവുക
@abhilashemirates Жыл бұрын
നല്ല വിവരണം
@Ayiravallimedia Жыл бұрын
Abhis channel ji Thanks for your support 🥰
@suvinavimal2 ай бұрын
Ippo marriage kanjiu Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂kanjiu 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyumo🥰❤️
@Radhakrishnan-hn7fh Жыл бұрын
Very very thanks fore this video congratulations.
@indug6498 Жыл бұрын
പുതിയ അറിവുകൾ താങ്ക്സ് ജീ 🙏🏻
@Ayiravallimedia Жыл бұрын
ഇന്ദു ജി നമസ്കാരം🙏🙏😊🙏
@sajithk.gopalan91665 ай бұрын
നല്ല വിവരണം.
@sibiar9751 Жыл бұрын
Pazhanimala and Sabarimala💯🥰❤️👍.
@Ayiravallimedia Жыл бұрын
☺️☺️☺️👍🏻👍🏻
@ASHOKKumar-sz8kf Жыл бұрын
Sir how to access Sabarimala....? Which district in Kerala... share any incident you feel influence of Lord Ayyappa 🙏🙏🙏
@valsalyam Жыл бұрын
നല്ല വിവരണം....❤️👍
@Ayiravallimedia Жыл бұрын
നന്ദി
@pradeepsuju7535 Жыл бұрын
Mamma pazhani location share cheyumo
@Narikkuni Жыл бұрын
Nalla avatharanam👍
@Ayiravallimedia Жыл бұрын
ബാബുജി നമസ്കാരം🙏😊😊
@sajeevsajeevan4703 Жыл бұрын
അവിടുത്തെ ഹോട്ടലുക്കാരും പറ്റിക്കലാണ്..എന്ത് കഴിക്കണമെന്നാഗ്രഹിച്ചാലും വില നേരത്തെ ചോദിച്ച് മനസ്സിലാക്കുക.. ഇല്ലെങ്കിൽ വലിയ ബില്ലായിരിക്കും അവർ തരിക.. തട്ടുകടകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
@Ayiravallimedia Жыл бұрын
Yes true
@anandakrishnan9983 Жыл бұрын
Thanks buddy..! Very informative 👌
@Ayiravallimedia Жыл бұрын
Thanks
@sasikumarp7706 Жыл бұрын
അവതരണം സൂപ്പർ എന്ന് തന്നെ പറയാം.
@Ayiravallimedia Жыл бұрын
വളരെ നന്ദിയുണ്ട്
@vanilakshmivanilakshmi4663 Жыл бұрын
കൊള്ളാം സൂപ്പർ 🙏🙏👍👍
@Ayiravallimedia Жыл бұрын
Thanks
@fakeesports2200 Жыл бұрын
supper video nalla arivukal
@suvinavimal2 ай бұрын
Njan poyittu unde ❤
@suvinavimal2 ай бұрын
15 july 2019 il poyithu Anne
@preethi163 Жыл бұрын
Bro ,Ante family frds guruvayoor vannappol avare pattikanum avide alundayirunnu,,avide poyalum,,other state manasilayal pattikkan niraye alund ok. Palani mathramalla, malabuza dam kanan poyi Ante chettante pocket adichu, ,,aside poyalum self alertayirikkam that's good, preethilogesh erode
@Ayiravallimedia Жыл бұрын
Yes☺️☺️☺️👍🏻👍🏻👍🏻
@a_n_u_r_o_o_p Жыл бұрын
Thanks for this video 👍🏻👍🏻
@Ayiravallimedia Жыл бұрын
My pleasure!
@tkprabhakaran-ew4te Жыл бұрын
Kavadi samarpanam enna vazhipadu engane nadathum.. Please help me
@aswathyu464 Жыл бұрын
Great information ❤
@anithakannan62495 ай бұрын
Bro palaniyil free darsanam undu paisa kodukenda mukalil athinu vere vari undu
@lipint3496 Жыл бұрын
Thank you 👍
@Ayiravallimedia Жыл бұрын
You are welcome
@prasanthnv2744 Жыл бұрын
Thank u
@Ayiravallimedia Жыл бұрын
Welcome
@sooriacb8619 Жыл бұрын
Very useful vedio . Thank you
@Ayiravallimedia Жыл бұрын
🙏🙏😊😊
@sachinkumars9082 Жыл бұрын
Hara harora hara🙏🙏🙏🙏
@nikhileshsr5972 Жыл бұрын
Adipoli video ❤️
@Ayiravallimedia Жыл бұрын
Thanks
@rajagopalsukumarannair4206 Жыл бұрын
മലയാളികൾ എന്നു കണ്ടാൽ.... മാക്സിമം pattikkan👍nokkum😃പ്രതേകിച്ചു ഓട്ടോകാർ..... ഗുണ്ടകളാണ്...
@ASHOKKumar-sz8kf Жыл бұрын
Your CM not Cheating people 😂😂😂😂😂..... wandering in US..😀
@VELS436 Жыл бұрын
They even loot the Tamils from other districts if they are not local ...
@KarthikV63011 ай бұрын
When it comes to cheating they maintain equality. No one is spared, including tamils. Just be careful.
@abhits9758 Жыл бұрын
അടിപൊളി ❤️
@Ayiravallimedia Жыл бұрын
Thanks
@meghamohan668 Жыл бұрын
Very informative
@jayadeeps984 Жыл бұрын
Nice n informative 🙏
@Ayiravallimedia Жыл бұрын
Thanks
@arunraveendran2120 Жыл бұрын
Ok.. Enthayalum nokam Evide annu place
@ഫ്രണ്ട്സ്കാനായി9 ай бұрын
ശൂലം കുത്തുന്നത് എവിടെയാ, അതിന്റെ രീതികൾ ഒന്ന് പറഞ്ഞു തരുമോ....
@sibiar9751 Жыл бұрын
Thanks a lot Sir💯🥰❤️👍.
@Ayiravallimedia Жыл бұрын
All the best
@ASHOKKumar-sz8kf Жыл бұрын
Sir how to study malayaalam in an easy way? I can understand but hard to write.... almost same as climbing the hill 🙏🙏🙏
@Ayiravallimedia Жыл бұрын
Ashok kumar ji Learn Malayalam letters first....
@vijeshmaleyam1494 Жыл бұрын
എനിക്ക് ഒരു അബത്തം പറ്റിയതാ...ഈ വീഡിയോ നേരത്തെ കണ്ടിരുന്നു എങ്കിൽ അത് സംഭവിക്കില്ലാരുന്നു 😢
@Ayiravallimedia Жыл бұрын
എന്തുപറ്റി😊😊🙏
@jithinjith9576 Жыл бұрын
എന്ത് പറ്റി man
@vijeshmaleyam1494 Жыл бұрын
ഈ പറഞ്ഞ രീതിയിൽ ഒരു ഏജന്റ് എന്നെ സമിപ്പിച്ചു...പിന്നെ ഞാൻ പറയണ്ടല്ലോ 😄😄
@Arundas- Жыл бұрын
വഴിപാട് എന്ന് പറഞ്ഞു 600 പറ്റിച്ചു
@suvinavimal2 ай бұрын
Marriage before poyittu unde
@dineshsukumaran52058 ай бұрын
Om Muruga 🙏
@sonuraj-eb5de Жыл бұрын
Super vedeo bro enda paraya super
@Ayiravallimedia Жыл бұрын
🙏🙏🙏😊😊😊
@abhilashabhilash5999 Жыл бұрын
Trangenders und ennepidichu nirthi paisa medichondupoyi....
@Ayiravallimedia Жыл бұрын
അതെ ഉണ്ട്☺️☺️
@krishnankutty8109 Жыл бұрын
വളരെ നല്ല വിവരണം നന്ദി കൂട്ടുകാരാ
@satheeshbalakrishnan3664Ай бұрын
പാൽ കാവടി നേർച്ച ഉണ്ട് അത് എങ്ങനെ ചെയ്യാൻ പറ്റും
@jayalekshmivr5416 Жыл бұрын
Thankyou 🙏.
@Ayiravallimedia Жыл бұрын
You’re welcome 😊ജയലക്ഷ്മി ജി
@suvinavimal2 ай бұрын
Marriage After pokanam
@stephyababu8219 Жыл бұрын
Very informative😊
@Ayiravallimedia Жыл бұрын
നന്ദി
@hommeydecor2034 Жыл бұрын
Suppr content
@LathaMurali-iu2ki5 ай бұрын
👍🙏🙏🙏🙏.
@geethakumari771 Жыл бұрын
Good information
@Ayiravallimedia Жыл бұрын
Thanks
@karthikc7160 Жыл бұрын
Nice information👌
@Ayiravallimedia Жыл бұрын
So nice of you
@കൈലാസ്നായർ Жыл бұрын
🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@prakasanthegol4727 Жыл бұрын
പറ്റിക്കൽ കൂടുതൽ ഉള്ള സ്ഥലം ആണ് പഴനി പിന്നെ പൊള്ളാച്ചി കൂടുതൽ മലയാളികളെ ആണ് അവർ ട്രകറ്റ് ചെയുന്നത് സൂക്ഷിച്ചു മാത്രം എല്ലാം ചെയുക
@Ayiravallimedia Жыл бұрын
പ്രകാശൻ ജി നമസ്തേ☺️🙏🙏
@aneeshchandran389911 ай бұрын
Stay chayan pattiya place eviday ann
@channelforall22849 ай бұрын
Caril പോകുമ്പോൾ എവിടെ park ചെയ്യും
@anuraj48338 ай бұрын
Super video
@rahulreji7186 Жыл бұрын
Useful video
@Ayiravallimedia Жыл бұрын
Thanks a lot
@sarathmundakkal Жыл бұрын
Hi palani temple povumbo vere nearby temple poyitano ivide thozhan varendath.
@Ayiravallimedia Жыл бұрын
താഴെ ഒരു ഗണപതി ക്ഷേത്രം ഉണ്ട് അവിടെ തൊഴുതിട്ട് പളനി ക്ഷേത്രത്തിൽ പോകാം -പളനി ക്ഷേത്രം തൊഴുതിട്ട് അടുത്തായിട്ട് ഹിടുംബൻ മല എന്ന ഒരു ക്ഷേത്രം ഉണ്ട് അത് കയറാനായി പോകാം
@lalbhaskar8290 Жыл бұрын
Great sir , you may please try to make a detailed vedio regarding Mookambika darshan and thiruppati darshan in future as per your convenience. Thanks 🙏
@Ayiravallimedia Жыл бұрын
Yes I will. Thanks for your support
@ASHOKKumar-sz8kf Жыл бұрын
@@Ayiravallimedia people saying...devi Vaani... will call us.....in the exact time ❤️❤️❤️🙏🙏🙏.... I've Experienced.... I've heard about Kaalady in Kerala .... connected with the temple.... one monk named Sankar... visited the place......🙏🙏🙏...
@hemanddharmaraj9756 Жыл бұрын
Good✌️
@shyamgopal4462 Жыл бұрын
Thankyou bro,,, nxt wk povan nilkaanu...
@Ayiravallimedia Жыл бұрын
Good
@sujazana7657 Жыл бұрын
Happy chirstmas🌹
@Ayiravallimedia Жыл бұрын
Suja zana ji ☺️🙏 merry Christmas
@reshmanikesh51677 ай бұрын
Car parking evideyanu
@Anaghaammu83798 ай бұрын
Id card kaanikano darshanathinu
@krishnakumarpk527111 ай бұрын
Ravile mala keriyal radham kanunnath vare avde nikkan patumo?
പഴനി മലയുടെ മുകളിൽ ഇടതു ഭാഗത്തു ള്ള പഞ്ചാമൃത കൗണ്ടറിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ബാക്കിത്തരാനുള്ള സംഖ്യ മുഴുവൻ തരില്ല ബാലൻസില്ല എന്നുപറയും എണിറ്റു അല്പം കഴിഞ്ഞു നമ്മൾ ചോദിക്കുമ്പോൾ നമുക്ക് തരാനുള്ള ആളെ അവിടെ കാണില്ല അതൊരടവാണ് അതിനാൽ മുഴുവൻ സംഖ്യയും വാങ്ങാൻ ശ്രമിക്കുക
@Ayiravallimedia Жыл бұрын
ആണോ🙄🙄🙄 ശ്രദ്ധിക്കാം
@naatuvisesham Жыл бұрын
Nan nadana poye railway ninnum
@Ayiravallimedia Жыл бұрын
😊😊😊🙏🙏good
@tubesrn Жыл бұрын
Hello...Where exactly is this head tonsure shed of devastanam? In your video,i did not find exact directions to find those sheds.Particularly the tonsure shed where we can bath as well
@EdwinGeorge133 Жыл бұрын
You can find out it @Google map
@ranjithsoman3252 Жыл бұрын
Super
@sujazana7657 Жыл бұрын
👌👌👌👌❤
@Ayiravallimedia Жыл бұрын
Suja zana ji ☺️ Thanks for your comment 🙏🙏 merry Christmas
@ranann6240 Жыл бұрын
മിക്കവാറും ആദ്യമായി പോകുന്നവ൪ പറ്റിക്കപ്പെടും. പിന്നീട് പോകുമ്പോൾ ok
കാവടിയെടുത്ത മുകളിൽ കയറുന്നതിനു പറ്റി ഒന്നും പറഞ്ഞില്ല. ദേവസ്വം വക കാവടി കിട്ടുമോ ന്ഹാൻ ആദ്യമായി പോയപ്പോൾ കടക്കാരൻ പൂജ സാധനങ്ങളും കാവടിയും തന്നു അയാളുടെ ഭാര്യയെ കൂടെ അയച്ചു 150 രൂപയും വാങ്ങി കാവാടി തിരിച്ചു കൊണ്ടുപോയി എങ്ങിനെയാണ് ഇതിന്റെ ശരിയായ രീതി
@lipint3496 Жыл бұрын
Thank you
@Ayiravallimedia Жыл бұрын
Welcome
@bijukarun6562 Жыл бұрын
Devaswam stay( dhantapani) main entance ന്റെ left side ലേക്കാണോ right സൈഡിലേക്കാണോ പോകേണ്ടത്?
@Ayiravallimedia Жыл бұрын
Left....,....
@ganeshsivadasan9792Ай бұрын
Dhanthapani nilayam stay book chyunna engna
@archanadas2495 Жыл бұрын
Bro Palani temple to devaswam board accommodation ethra dooram und
@Ayiravallimedia Жыл бұрын
500 meter
@archanadas2495 Жыл бұрын
@@Ayiravallimedia neruthe book cheyano atho annu chennu eduthal matiyo room
@Ayiravallimedia Жыл бұрын
Yes
@Ayiravallimedia Жыл бұрын
നേരത്തേ ബുക്കിംഗ് ഇല്ലാന്ന് തോന്നുന്നു - അവിടെ പോയിട്ട് ബുക്ക് ചെയ്യാം
@archanadas2495 Жыл бұрын
@@Ayiravallimedia ok bro
@anivasudeven2829 Жыл бұрын
ബ്രോ കൊല്ലത്തുനിന്ന് വരുന്നവർ പഴനിക്ക് പോകാൻ എളുപ്പമുള്ള മാർഗം ഏതാണ് കാറിൽ
@Ayiravallimedia Жыл бұрын
Train
@solotraveldiaries95 Жыл бұрын
Bro I'm a vlogger... Gopro camera മുകളിലേക്ക് കൊണ്ടു പോകാൻ പറ്റുമോ