kzbin.info/www/bejne/g4WYo2WZr7KropY 👈 ഹോമിലെ കുട്ടിയമ്മയുടെ കഥ ❤
@തക്കുടുവാവ-sh3 жыл бұрын
ആരാധനാലയങ്ങൾ അല്ല കുടിപള്ളികുടങ്ങൾ ആണ് ഞങ്ങൾക്ക് വേണ്ടത് എന്ന് പറഞ്ഞ ധീര യോദ്ധാവ് അന്നേ വിദ്യാഭ്യാസത്തിൻ്റെ വില അറിഞ്ഞ Real Hero അയ്യങ്കാളി🔥🔥👈
@suryamolts32792 жыл бұрын
🔥
@chandrank72912 жыл бұрын
🙏യജമാനൻ അയ്യങ്കാളി
@Hitman-0552 жыл бұрын
യോദ്ധാവ്! പാർശവൽക്കരിക്കപ്പെട്ടവൻ്റെ മുന്നണി പോരാളി'
@sahlasah19373 жыл бұрын
കുഞ്ഞുനാളിൽ സ്കൂളിൽ വെച്ചു അയ്യങ്കാളിയെ കുറിച്ച് ടീച്ചർ പറഞ്ഞു തരുമ്പോൾ ഒരു Super Hero പരിവേഷം ആണ് മനസ്സിൽ ഉണ്ടായിരുന്നത്. മറ്റു ഏതൊരു നവോഥാന നായകനേക്കാളും അന്ന് ഇഷ്ടം അയ്യങ്കാളി ആയിരുന്നു
@sheejasasi36453 жыл бұрын
ഇന്നും ജാതിയും, നിറവും നോക്കി മാത്രം അവരെ അംഗീകരിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ട്.. ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരും ഈ ജാതീയത സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ...സൂപ്പർ അവതരണം ട്ടോ.. അയ്യൻ കാളിക്ക് ഒരു കോടി പ്രണാമം ❤️❤️❤️
@magiclove91822 жыл бұрын
Alience vannal sheri akum😃😃😃
@jagulp.g11383 жыл бұрын
ജയ് വീര മഹാത്മാ അയ്യങ്കാളി തമ്പുരാൻ ❤
@praveener4812 Жыл бұрын
കമ്യൂണിസം ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാധാരണക്കാർക്ക് വേണ്ടി പോരാടിയ മഹാനുഭാവൻ..കമ്യൂണിസം ഇന്ത്യയിൽ രൂപംകൊള്ളുന്നത പോലും അയ്യൻകാളിയുടെ പോരാട്ടങ്ങൾ കണ്ടും കേട്ടും ആശയങ്ങളിൽ പ്രജോധനം ഉൾക്കൊണ്ടു മാണ്...... കാർഷിക വിപ്ലവും പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയും വഴിനടക്കാനുമുള്ള അവകാശത്തിനും വേണ്ടിയും പോരാടിയ വിപ്ലവ നവോത്ഥാന നായകൻ.......ഇന്ത്യയിലെ ഒന്നാമത്തെ വനവോത്ഥാന നായകൻ....മറ്റു പല നവോത്ഥാന നായകരും ദൈവങ്ങൾക്കും ഹിന്ദ്വത്തിനും ആത്മീയതക്കും വേണ്ടി സംസാരിച്ചപ്പോൾ മഹാത്മാ അയ്യൻകാളി യുക്തിയെ ഉൾകൊണ്ട് അടിമപെട്ടവർക്ക് വേണ്ടി യഥാർത്ഥ നവോത്ഥാന പോരാട്ടങ്ങൾ നടത്തി...പക്ഷെ അദ്ദേഹത്തിന് അർഹിച്ച ബഹുമാനങ്ങൾ സർക്കാർ നിൽക്കുന്നില്ല...അദ്ദേഹത്തിന്റ് ജീവിതം കൂടുതൽ പഠനവിധേയമാക്കി ജനങ്ങളിലേക്കെത്തിണ്ട സമയം അതിക്രമിച്ചിരിക്കുന്നു....ചരിത്രം തിരുത്തിയ എക്കാലത്തെയും ലോകത്തിലെയും ഒന്നാമത്തെ നവോത്ഥാന നായകൻ.... 🔥🔥മഹാത്മാ അയ്യൻകാളി.. 🔥🔥🙏🙏
@sarathsarath34852 жыл бұрын
ഇത്രേം നട്ടെല്ലുള്ള ഒരു പുലയനും അന്നുതൊട്ടു ഇന്നോളം ഇണ്ടായിട്ടില്ല. . . . . ഇനിയും ഒരുപാട് അയ്യങ്കാളിമാർ നമുക്കിടയിൽ ഇണ്ടായി വരട്ടെ ✊ . . .
@anidenni69812 жыл бұрын
❤️❤️
@Hitman-0552 жыл бұрын
രാഷ്ടീയക്കാർ അനുവദിക്കില്ല
@nandhu8852 жыл бұрын
ഉണ്ട്
@PremodKumar-iw1sd2 ай бұрын
ആരാ പറഞ്ഞു ഞാൻ ഉണ്ട് പുലയൻ ✊✊✊
@vinayakcr71853 жыл бұрын
നിങ്ങളുടെ ചാനലിന് ഇരിക്കട്ടെ.. ഒരു കുതിരപ്പവൻ 💞💞💞👍 🔥OLD is GOLD 👑THALAPATHY 👑 (💪)
@mahima5872 жыл бұрын
ഇദ്ദേഹത്തിന്റെ പിൻ തലമുറയിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നു 👍
@Devans_0416 күн бұрын
🫱🏾🫲🏽🫂
@sanalmini80662 жыл бұрын
അയ്യൻകാളി.. ഭഗത്സിംഗ്.. സുഭാഷ് ചന്ദ്ര ബോസ് ഇവർ 3 പേരും ആണ് എന്റെ ഹീറോസ് ♥️
@sruthy50103 жыл бұрын
ഇന്നും ജാതി കുറഞ്ഞവൻ കൂടിയവൻ എന്നും പറഞ്ഞു കുറച്ചുകാണുന്നു.... ന്തൊരു മനുഷ്യരാണ് 😖
@suradhikasr97852 жыл бұрын
Athalleee😨😨😨
@arathysujal43672 жыл бұрын
Crt
@silpasumanandan40033 жыл бұрын
ഞങ്ങളുടെ ദൈവം 🙏🙏
@soumyasurumi82582 жыл бұрын
❤️
@kiranstatue78192 жыл бұрын
❤❤❤
@anidenni69812 жыл бұрын
❤️❤️
@sreevalsesthampi27382 жыл бұрын
❤️❤️🌹
@suryamolts32792 жыл бұрын
🔥❤️
@sreejithpapan44782 жыл бұрын
ഞങളുടെ ദൈവം,, എന്റെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലേൽ ഈ കാണായ പാഠങ്ങളിൽ മുട്ടിപ്പുൽ കിളിർപ്പിക്കും,,,,, 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹അയ്യങ്കാളി അപ്പൂപ്പൻ 🙏🙏🙏🙏🙏
@safvansafvan23263 жыл бұрын
എന്താണ് പറയേണ്ടതെന്ന് അറിയില്ല big salute🙏🙏🙏 ആദരാഞ്ജലികൾ❤❤❤💪💪💪
@sunithaanil98912 жыл бұрын
ജയ് ayyamkalli ❤❤❤❤
@malu_sreejith Жыл бұрын
ശ്രീമൂലം പ്രജ സഭയിൽ മുഴങ്ങി കേട്ട സിംഹഗർജനം,,,, മഹാത്മാ ശ്രീ അയ്യങ്കാളി,,,, അയ്യങ്കാളി അപ്പൂപ്പൻ,, 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobhac.a87402 жыл бұрын
അയ്യങ്കാളി പുലയ രാജാവ് 🙏🙏🙏
@sunilnew-ox5ns Жыл бұрын
ഞാൻ എന്നും ഓർക്കാറുണ്ട് അയങ്കാളിയെ, ചിന്തിക്കാറുണ്ട് ഇന്നത്തെ നമ്മുടെ സമൂഹത്തെകുറിച്ച് രീതിയിൽ അടിമകൾ ആയി ജീവിക്കുന്ന സഹോദരൻമാരെ കുറിച്ച് ഒന്നിച്ചു നിന്നാൽ നമ്മൾ ആരാന്നു മറന്നു ജീവിക്കുന്ന സഹോദരാ ഒന്നിച്ചു നില്ക്കു നമുക്കും ആക്കാം അയങ്കാളി പട
@shyleshsankaran29932 жыл бұрын
ചരിത്രകാരന്മാര്‍ വിസ്മരിച്ച സമര നായകന്‍ മഹാത്മ ശ്രീ അയ്യന്‍കാളി,,,
@afeefaashraf94193 жыл бұрын
വീരൻ🔥🔥🔥
@sobhil19362 жыл бұрын
എന്റെ അപ്പൂപ്പൻ നട്ടെല്ലുള്ള ഹീറോ
@pradeepm.p395 Жыл бұрын
യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസം ഇതിനെക്കാൾ വളരെ കഠിനമായിരുന്നു
@suryamolts32792 жыл бұрын
ജയ് മഹാത്മാ അയ്യങ്കാളി ഗുരുദേവാ 💞❤️🔥
@Renju-kunjan-kayamkulam2 жыл бұрын
കാലമേ പിറക്കുമോ ഇനിയും ഇതുപോലൊരു ജന്മം.........
@susheelanpazhakulam26822 жыл бұрын
ആഹാ പറയുവാൻ വാക്കുകളില്ലാത്ത അവതരണം പ്രണാമം മഹാത്മാ അയ്യങ്കാളി 🙏🙏🙏
@nisha-by7sd3 жыл бұрын
തമ്മിൽ പുണർന്നു പെറുന്നതെല്ലാം ഒരു ജാതി ❤️
@suseelansuseelan97562 жыл бұрын
എത്ര ഹൃദ്യവും സുന്ദരവുമായ അവതരണം നമസ്കാരം അവതാരകക്ക്
@techec87272 жыл бұрын
കാലമേ ഇനി പിറക്കുമോ ഇത്പോലെ ഒരു അവതാരം
@parameswaranpm83543 жыл бұрын
Real Hero of Indian History..He should have been the First President of Republic India
@renjinibiju30452 жыл бұрын
അയ്യങ്കാളിയെ പോലെ ഒരാൾ ഇനി undavillaa🙏🏼🙏🏼
@SheebaSuresh-c8n Жыл бұрын
ഞങ്ങളുടെ പടത്തലവൻ ❤
@nisha-by7sd3 жыл бұрын
കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോവില്ലല്ലോ 🥰🥰🥰
@athreyaanu13342 жыл бұрын
അയ്യങ്കാളി തമ്പുരാൻ ❤
@aneeshbijuaneeshbiju97353 жыл бұрын
ജയ് മഹാത്മാ അയ്യൻകാളി യെജമാനൻ. ചേച്ചി ഗാ ന്ധി കാരണം ആണ് സാധുജനപരിപാലന സംഘം പൊലിഞ്ഞത്. അറുപതിൽ കൂടുതൽ ഇന്നത്തെ പട്ടിക വിഭാഗക്കാർ അതിൽ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ വന്ന് ഗാ ന്ധി പുലയരെ മാത്രം പൊക്കി പറയുകയും മറ്റും ചെയ്തപ്പോൾ മററുള്ള ഉപജാതികൾ അതൃപ്തർ ആയി. അവർ സാധുജന പരിപാലന സംഘം ഉപേക്ഷിച്ചു. അത് ഗാ ന്ധി യുടെ അജണ്ട ആയിരുന്നു. കാരണം ലോകം കണ്ട മഹാനായ dr ബി ആർ അംബേദ്കർ നിരന്തരം ഗാ ന്ധിയെ എതിർത്തുകൊണ്ടിരുന്നത് ദളിതരെ മുന്നേറ്റത്തിലേക്ക് കൊണ്ട് വരാൻ അദ്ദേഹം നടപ്പിലാക്കിയ നിയമങ്ങളെ (ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണയോടെ ) ഗാ ന്ധിയും കൂട്ടരും എതിർത്തത് കൊണ്ടാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് കമ്മ്യൂണൽ അവാർഡിനെതിരെ പൂനൈ യാർവാദ ജയിലിൽ ഗാ ന്ധി മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് നിരാഹാരം കിടന്നത്.. ഒന്ന് ഓർക്കുക ഗാ ന്ധി നടത്തിയ നിരാഹാരങ്ങളിൽ മരണംവരെ എന്ന് പ്രെlഖ്യാപിച്ച്കൊണ്ട് നിരാഹാരം കിടന്നത് കമ്മ്യൂണൽ അവാർഡ് നടപ്പിലാക്കിന്നതിന് എതിരെ ആയിരുന്നു.
@shobhashivaraman96873 жыл бұрын
ഞങ്ങളുടെ ദൈവം അയ്യങ്കാളി 🌹🌹🌹👏❤️👍❤️👍👍
@aneeshbijuaneeshbiju97353 жыл бұрын
@@shobhashivaraman9687 മഹാത്മാ അയ്യൻകാളി യെജമാനൻ
@jaimonvpaul1353 жыл бұрын
കേരളം കണ്ടതിൽ വച്ച് ഏറ്റവും ധീരനായ വിപ്ലവകാരി
@aneeshbijuaneeshbiju97353 жыл бұрын
@@jaimonvpaul135 അതെ
@sebastianmjsebastianmj88843 жыл бұрын
അതേ... ഗാന്ധി ഒരു കപട മതേതര വാദിയും ഒപ്പം ഒരു സമ്പൂർണ വർഗീയവാദിയുമായിരുന്നു.
@chandrank72912 жыл бұрын
എൻ്റെ തമ്പുരാൻ 🙏മഹാത്മാ അയ്യങ്കാളി
@sahlasah19373 жыл бұрын
Dr.Br Ambedkar കുറിച്ചും പറയണേ
@omanakuttanek29772 жыл бұрын
മഹാത്മാ അയ്യൻ കളിയുടെ ജീവിതം സിനിമ ആയെങ്കിൽ ഇത്രയും മാസ്സും ആവേശവും ഉണ്ടാക്കിയ നവേദന നായകൻ ഇവിടെ ഉണ്ടായിട്ടില്ല ഏത് ആറാട്ട് പുഴപണിക്കർക്കും ഒരുപാട് മുകളിൽ കാളി
@radhikarajan69532 жыл бұрын
❤️പുലയ രാജാവ് ❤️
@suseelansuseelan97562 жыл бұрын
മഹാത്മാവിന് ഒരുകോടിപ്രണം 🌹🌹🌹
@shajinandhanam41172 жыл бұрын
അതുതന്നെ നമ്മുടെ ദൈവം 🙏🙏🌹
@darknight5182 Жыл бұрын
അയ്യങ്കാളിയെ കുറിച് ഒരു പടം ഇറങ്ങിയാൽ പൊളിക്കും 💪
@malayalamsongs53262 жыл бұрын
റിയൽ ഹീറോ... മഹാന്മാ അയ്യൻകാളി 👍🙏👍🙏🙏🙏🙏🙏
@jithinprabhakaran1438 Жыл бұрын
എവിടെ അധർമവും, അനീതിയും ഉണ്ടാകുന്നവോ അവിടെ ഭഗവാൻ അവതരിക്കും.. മനുഷ്യനല്ല ഞങ്ങളുടെ മനസ്സിൽ അവതാരപുരുഷനാണ്...
@jomoljomol2352 жыл бұрын
ധീര മഹാത്മാവേ അങ്ങേക്ക് പ്രണാമം 🌹🌹🌹🙏🙏🙏🌹🌹🌹
@umesheroor69342 жыл бұрын
മഹാത്മാ ശ്രീമദ് അയ്യങ്കാളി.... 🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹
@angelvachublogs44453 жыл бұрын
Thank you for the information. Proud of you sister..