അയ്യങ്കാളി ജീവചരിത്രം. short History of Ayyankali. Kerala Renaissance.

  Рет қаралды 34,126

Preetha Ratheesh

Preetha Ratheesh

Күн бұрын

Thank you for watching my video 🙏.
മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം. ഹ്രസ്വമായ രീതിയിൽ ആണെങ്കിൽ കൂടിയും യുവ തലമുറയിലേക്ക് പകർന്നു നൽകാൻ ഒരു ചെറിയ ശ്രമം മാത്രമാണ്.

Пікірлер: 114
@Orchid_Vision_Media
@Orchid_Vision_Media 3 жыл бұрын
അയ്യങ്കാളി യെ കുറച്ചു നല്ല ഒരു വിവരണം , useful വീഡിയോ ആയിരുന്നു ട്ടോ , thanks for sharing
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thanks dear 😍😍
@marykuttygeorge8174
@marykuttygeorge8174 Жыл бұрын
കണ്ണു നിറഞ്ഞു അദ്ദേഹത്തെ ഓർത്തപ്പോൾ. താങ്ക് യൂ
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻🙏🏻
@vineeshvineesh3362
@vineeshvineesh3362 7 ай бұрын
സത്യം😢😢😢
@IrinjalakudaTana
@IrinjalakudaTana 5 ай бұрын
മഹാത്മാ അയ്യങ്കാളിയുടെ വംശത്തിൽ പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു
@preetharatheesh7698
@preetharatheesh7698 5 ай бұрын
@@IrinjalakudaTana 🥰🙏
@usharadhakrishnan3913
@usharadhakrishnan3913 Жыл бұрын
ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നല്ല അവതരണം എന്നെന്നും അഭിമാനത്തോടെ ഓർക്കാൻ ഒരു ചരിത്ര പുരുഷൻ നമ്മുടെ അയ്യങ്കാളി
@Sൽ-2
@Sൽ-2 Жыл бұрын
ഞാൻ ഒരു നായർ ആണ് ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന മഹാത്മാവാണ് ശ്രീ അയ്യൻകാളി
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻🙏🏻
@vineeshvineesh3362
@vineeshvineesh3362 7 ай бұрын
നല്ല മനസൂണ്ട് താങ്കൾക്ക് അതു കൊണ്ടാണ്❤❤❤
@Unicorn12342-s
@Unicorn12342-s 22 күн бұрын
നായർ മാർക്ക്‌ എന്താ പ്രത്യേകത ith കാണാതിരിക്കാൻ മാത്രം?? എല്ലാവരും കാണുന്നു. അതിൽ അതിശയോക്തി വെക്കേണ്ടതില്ല
@Unicorn12342-s
@Unicorn12342-s 22 күн бұрын
നായർ ആണ് എന്ന് എടുത്തു പറയേണ്ടതില്ല എന്നർത്ഥം
@ravinadh1212
@ravinadh1212 Жыл бұрын
അയ്യങ്കാളിയുടെ കഠിന ശ്രമത്തിന് ഫലം കിട്ടി, 10 പേരല്ല, എല്ലാ കുട്ടികളും ബി എ, എം എ, എം ബി എ, എം ബി ബി എസ്, എല്ലാം ആയി ഈ ചെറുപ്പക്കാർ ആരും അയ്യങ്കാളിയെ ഓർക്കാറില്ല. പ്രീതയുടെ ഈ ചെറു വിവരണം നന്നായി ഉപകാരപ്പെട്ടു. ആശംസകളോടെ. 🙏
@preetharatheesh7698
@preetharatheesh7698 Жыл бұрын
Thank you 🙏🏻
@Radhnarishnan
@Radhnarishnan Жыл бұрын
സൂപ്പർ അവതരണ ശൈലി നമ്മൾ ഓരോരുത്തരെയ മഹാത്മ അയ്യൻ യജമാന്‍.ഈശ്വരനെ വന്ദിക്കുവാൻ ആ അവതരണ ശൈലിയാണ് ഏരിയയും ആകർഷിക്കുന്നത് ഈ ആകർഷണീയതത്വമാകുന്ന വാക്കുകൾ നിലനിൽക്കട്ടെ ആശംസിക്കുന്നു. ഈ വാക്കുകൾ അവതരിപ്പിച്ച അവതാരികയെ, എത്രമാത്രം അഭിനന്ദിച്ചാലും മതി വരില്ല, പ്രിയ സൂപ്പറായിട്ടുണ്ട് ഒക്കെ അഭിനന്ദിക്കുന്നു.🙏🙏🙏🌹🌹🌹
@preetharatheesh7698
@preetharatheesh7698 Жыл бұрын
🥰 Thank you 🙏🏻
@V.CVijayan
@V.CVijayan 10 ай бұрын
വളരെ നല്ല സത്യമായ വിവരണം, ഈ നല്ല പ്രേവർത്തനം കൊണ്ടാണ് മഹാത്മാവ് എന്ന് വിളിക്കുന്നത്. നന്ദി
@sudhamurali6571
@sudhamurali6571 Жыл бұрын
മഹാത്മ അയ്യങ്കാളി യെ ക്കുറിച്ച് ഇത്രയും കാര്യങ്ങൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻
@AnilMuttam
@AnilMuttam 8 ай бұрын
യജമാനൻ സ്ഥാപിച്ച സാധുജന പരിപാലന സംഘം ആ സംഘടനയിൽ പ്രവർത്തിക്കുന്ന ഒരാൾ ആണ് ഞാൻ അതിൽ ഏറെഅഭിമാനിക്കുന്നു ജയ് മഹാത്മാ 💔💔
@preetharatheesh7698
@preetharatheesh7698 8 ай бұрын
🥰🥰
@suryakmars5192
@suryakmars5192 3 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ.........
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you 🙏
@bangarcasiobangar2554
@bangarcasiobangar2554 3 ай бұрын
Supperspeak
@LIJUTV
@LIJUTV 6 ай бұрын
വളരെ നല്ല അവതരണം
@johnmose5397
@johnmose5397 Жыл бұрын
ഒരു സമുദായം, സമൂഹം ആയി കേരളത്തിൽ നിലനിൽക്കാൻ വിധി ഇല്ലാത്ത ജനതയുടെ നായകൻ . ഇത് കേട്ട് ഒന്നും പഠിക്കില്ല. മനസിലാക്കില്ല കുട്ടി പറഞ്ഞോളൂ. സമര നായകൻ, വിപ്ലവ വീരൻ. 👍😊
@vayshagv.k1797
@vayshagv.k1797 2 жыл бұрын
അയ്യങ്കാളി ഗുരു ദേവൻ ❤️❤️💪
@preetharatheesh7698
@preetharatheesh7698 2 жыл бұрын
🙏🏻🙏🏻🙏🏻❤️💪
@anitharadhakrishnan131
@anitharadhakrishnan131 3 жыл бұрын
ചിത്രത്തോടെ വിവരിച്ചിരിക്കുന്നു ഏ വർക്കും മനസിലാവുന്നരീതിയിൽ വിസ്തരിച്ചുള്ള വിവരണം
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you 😍🙏
@ratheeshkrishnankutty1962
@ratheeshkrishnankutty1962 3 жыл бұрын
നന്നായിട്ടുണ്ട്
@preetharatheesh7698
@preetharatheesh7698 3 жыл бұрын
😍😍😍
@dinakaranr1184
@dinakaranr1184 5 ай бұрын
Very good narrative namaste
@preetharatheesh7698
@preetharatheesh7698 5 ай бұрын
@@dinakaranr1184 Thank you 🙏
@sureshmellakara1708
@sureshmellakara1708 3 жыл бұрын
Supper useful video 📹 👌
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you 🙏
@arjunabhishek7946
@arjunabhishek7946 4 ай бұрын
❤❤❤❤
@abdulgafoorch4858
@abdulgafoorch4858 Жыл бұрын
യുഗപുരുഷനെ കുറിച്ചുള്ള ചരിത്ര വിവരണം ഏറെ നന്നായി
@preetharatheesh7698
@preetharatheesh7698 Жыл бұрын
🥰 Thank you 🙏🏻
@dhanyarajeev9064
@dhanyarajeev9064 11 ай бұрын
Super ❤❤❤❤❤❤
@runs6372
@runs6372 3 жыл бұрын
Super
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you 😍🙏
@shibupld
@shibupld 3 жыл бұрын
വളരെ നന്നായിട്ടുണ്ട്....💚
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you 😍🙏
@ushakamal4409
@ushakamal4409 5 ай бұрын
❤️❤️❤️🙏🏽
@manikuttana.t8888
@manikuttana.t8888 Жыл бұрын
നല്ല അവതരണം 🙏🏽🙏🏽🙏🏽👌🏻
@preetharatheesh7698
@preetharatheesh7698 Жыл бұрын
Thank you 🙏🏻🙏🏻🙏🏻
@narayanangokul7518
@narayanangokul7518 Жыл бұрын
നല്ല വിവരണം, ഞാൻ കണ്ണൂർ ആണ് എനിക്ക് അയങ്കാളിയുടെ വീടും ജന്മ ദേശവും കാണാനാഗ്രഹമുണ്ട് 😊
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻🙏🏻
@abhiramir8502
@abhiramir8502 3 жыл бұрын
Thanks useful video😊
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you മോളെ 😍🙏
@parthivkrishna.k4a15
@parthivkrishna.k4a15 3 жыл бұрын
Very gud
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you 😍🙏🙏
@RatheeshAk-s5p
@RatheeshAk-s5p 10 ай бұрын
👍👍
@Ratheeshthushara-wd6mf
@Ratheeshthushara-wd6mf 10 ай бұрын
Egamanam❤❤❤ Thanku
@preetharatheesh7698
@preetharatheesh7698 10 ай бұрын
🙏🏻🙏🏻🙏🏻
@hlwdstvm
@hlwdstvm Жыл бұрын
അയ്യങ്കാളി ഗുരുദേവൻറെ പേരിൽ എന്നും അറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ ബാലരാമപുരം ചാലിഗോത്ര തെരുവിൽ നിന്നാണ് ആയുർവേദ തുണിത്തരങ്ങളുടെ ഉൽപാദനം ആരംഭിച്ച കാര്യം ഈ നിമിഷം ഓർക്കുന്നു
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻🙏🏻
@RajanKutty-t4i
@RajanKutty-t4i 4 ай бұрын
👌💪🚩💪🙏🙏🙏♥️♥️
@sukuca1588
@sukuca1588 3 жыл бұрын
Nannayittundu ketto👏👏👏👏
@preetharatheesh7698
@preetharatheesh7698 3 жыл бұрын
😍thank you 🙏
@bijugopalank6844
@bijugopalank6844 Жыл бұрын
🙏🙏
@manassaint3915
@manassaint3915 3 жыл бұрын
❤️❤️❤️❤️❤️❤️
@natarajkuttan6364
@natarajkuttan6364 3 жыл бұрын
👍🌹
@abhilashtu1878
@abhilashtu1878 Жыл бұрын
💙💙💙💚💚💚
@preetharatheesh7698
@preetharatheesh7698 Жыл бұрын
😊😊
@Voiceofvoiceless_official1
@Voiceofvoiceless_official1 3 жыл бұрын
🖤🖤🖤
@evvignesh3005
@evvignesh3005 3 жыл бұрын
Mahanma Ayyan kali ❤
@manassaint3915
@manassaint3915 3 жыл бұрын
❤️
@kirangangan7299
@kirangangan7299 Жыл бұрын
👍
@sukuca1588
@sukuca1588 3 жыл бұрын
Nannayittundu ketto....
@preetharatheesh7698
@preetharatheesh7698 3 жыл бұрын
Thank you 🙏
@SunithaDileep-v2p
@SunithaDileep-v2p Жыл бұрын
അയ്യൻ കാളി ഗുരുദേവൻ
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻🙏🏻
@Indian-x5m
@Indian-x5m 2 жыл бұрын
✊🏻
@valsalajoy7150
@valsalajoy7150 Жыл бұрын
😊😊😊😊😊😊😊😊
@preetharatheesh7698
@preetharatheesh7698 Жыл бұрын
😊🙏🏻
@rajeevraji9026
@rajeevraji9026 2 жыл бұрын
മഹാത്മാ അയ്യൻ കാളി 😍💪💪
@preetharatheesh7698
@preetharatheesh7698 2 жыл бұрын
❤️❤️💪💪
@Renuka-ux2pf
@Renuka-ux2pf Жыл бұрын
മഹാത്മാ അയ്യൻകാളിയുടെ കാലത്തും ഇന്നും ഈഴവർ നായൻമാരോടൊപ്പം ഇല്ല ഈഴവർ സവർണ്ണനായർക്കൊപ്പം നിലകൊണ്ടു എന്ന ചരിത്രം എവിടെ നിന്ന് ലഭിച്ചു. ഇപ്പോഴാണ് ഈഴവരെ ചിലർ സവർണ്ണവരോട് കൂട്ടുന്നത് അയ്യങ്കാളിയുടെ ചരിത്രം വനോളം ഉയരണം. ❤
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻
@kuttappanmurali1678
@kuttappanmurali1678 2 жыл бұрын
I love you ❤️
@minukarunakaran7894
@minukarunakaran7894 Жыл бұрын
👍💪💪💪💪💪💪💪💪💪💪
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻
@minukarunakaran7894
@minukarunakaran7894 Жыл бұрын
@@preetharatheesh7698 അയ്യൻ കാളി 🌹🙏🙏🙏🙏🙏🙏.
@Vikraman.dVikraman.d
@Vikraman.dVikraman.d 9 ай бұрын
വളരെ നല്ലത്❤ ഷെയർ ചെയ്യും
@preetharatheesh7698
@preetharatheesh7698 8 ай бұрын
🥰🥰
@satheesanunni4058
@satheesanunni4058 26 күн бұрын
മഹാത്മ അയ്യൻകാളിയുടെ കഠാരയുടെയും തന്റേടത്തിന്റയും ചരിത്രത്തിനൊപ്പം അദ്ദേഹമുയർത്തിയ ജനാധിപത്യ രാഷ്ട്രീയ ചരിത്രം പറയുവാൻ ശ്രമിക്കുക....
@comfoadvertisers3903
@comfoadvertisers3903 10 ай бұрын
Videos entha idathath
@rahulraju9964
@rahulraju9964 3 жыл бұрын
യജമാനൻ
@preetharatheesh7698
@preetharatheesh7698 3 жыл бұрын
🙏🙏
@Poozhikunnu
@Poozhikunnu Жыл бұрын
ക്രീം ക്രൂരമായ രാജ്യമായിരുന്നു ഇന്ത്യ മനുഷ്യരെ മനുഷ്യൻ തിരിച്ചറിയാത്ത ഒരു രാജ്യം പിന്നെ ലോകരാഷ്ട്ര എങ്ങനെ ഇന്ത്യ അംഗീകരിക്കും, ലോകരാഷ്ട്രങ്ങൾ ഇന്ത്യയിൽ കാണുന്നത് സമാധാനപരമായിട്ടുള്ള രാജ്യങ്ങളിൽ 133 ആമത്തെ രാജ്യമായിട്ടാണ് കാണുന്നത് അത്രയ്ക്ക് സമാധാനം ഇല്ലാത്ത രാഷ്ട്രമാണ് ഇന്ത്യ,ഇന്ത്യയിൽ ഞാനും ജനിച്ചു പോയല്ലോ, നാണംകെട്ട് വേറൊരു രാജ്യത്ത് പോകാനും പറ്റുന്നില്ല അത്ര ഭീകരമായ രാജ്യമാണ് ഇന്ത്യ, ഒരു വിവരവുമില്ലാത്ത ഇൻഡിക്കകത്ത് ഉള്ളത് ഒരേ ഒരു വിളിക്കും നമ്മുടെ മുമ്പൊക്കെ കിടന്നു കാണിക്കുന്നത് കണ്ടില്ലേ സ്വപ്നങ്ങളെ വീണുറങ്ങു, വേറൊരു രാജ്യത്ത് പോകുമ്പോൾ അവരെന്നെ പുച്ഛിക്കുന്നു എവിടുന്നു വരുന്നു ഇന്ത്യ അയ്യോ ഇത്രയും ഒരു മോശമായ രാജ്യം ലോകത്തില്ല അത്രമാത്രം ലക്ഷ്യമായിട്ടാ ഇന്ത്യയെ കാണുന്നത് 😂😂😂 ചിരിച്ചുകൊണ്ട് കഴുത്തിറക്കുന്ന രാജ്യം ഇന്ത്യ മൃഗങ്ങൾക്ക് സംരക്ഷണമാണ് അത് പരസ്യമായിട്ടാണ്, മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങൾക്ക് അറിയില്ലല്ലോ, ഓക്കേ ഇനിയെങ്കിലും ഇന്ത്യയിൽ രക്ഷപ്പെടട്ടെ,സിനിമയിലും രാഷ്ട്രീയത്തിലും, ഈ മൃഗങ്ങളെ അടുപ്പിക്കാറില്ല,ശരി നല്ല സിനിമകൾ വരട്ടെ നല്ല നല്ല വ്യക്തികൾക്ക്,😂😂😂
@AnilKumar-wc7mn
@AnilKumar-wc7mn Жыл бұрын
ദൈവം ❤
@Jeevamagnas
@Jeevamagnas 3 жыл бұрын
അയ്യൻകാളി ,അയ്യൻകാളി ,അയ്യൻകാളി .... ശ്രീ നാരയണ ഗുരുവിനെ ഒരിക്കൽ പോലും ആരും നാണു വെന്നു വിളിച്ചിട്ടില്ലാ ,വരും തലമുറയേ ഈ വലിയ മഹാത്മാവിനെ അയ്യൻകാളി എന്നു വിളിക്കാനെ ഈ വീഡിയോ കൊണ്ടു പ്രയോജനമുള്ളു ,,,കഷ്ടം തന്നെ
@Ravikumar.KrishnankuttyBaby
@Ravikumar.KrishnankuttyBaby 8 ай бұрын
മഹാത്മാ അയ്യൻ കാ ളി കാലഘട്ടത്തിന്റെ വീര പുരുഷൻ 🙏🙏🙏
@EpyUnni
@EpyUnni 11 ай бұрын
Ayyankaliismybe Ayyankaliismybe arti
@valsalajoy7150
@valsalajoy7150 Жыл бұрын
Nam. Munnottu. Varanam
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻
@ashishraghav9656
@ashishraghav9656 7 ай бұрын
പക്ഷെ എന്ത് പറഞ്ഞാലും ശരി Kpms എന്ന സംഘടന ഇപ്പോളും അടിപ്പിടിയായി 50 സംഘടനും ആയി ഒരു സമുധായക്കാരനും പ്പോലും ഗുണം ഇല്ല ഇപ്പോൾ കണ്ട് വരുന്നത് അല്ലെ
@SinusinuSinusinu-y9b
@SinusinuSinusinu-y9b 7 ай бұрын
പറയുന്നേ ആളിന് വല്ലതും അറിയാമോ ഈ മനുഷനെ കുറിച്ച്
@anirathish7855
@anirathish7855 Жыл бұрын
അയ്യൻകാളിയ്ക്ക് മാതാപിതാക്കൾ ഇട്ട പേര് രാമൻ എന്നാണ്,,
@Vikraman.dVikraman.d
@Vikraman.dVikraman.d 9 ай бұрын
ഈ അറിവ് എവിടെന്ന് കിട്ടി എന്ന് പറയാമോ, അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിട്ടുണ്ട് പക്ഷേ അതിൽ കണ്ടില്ല
@pvpv5293
@pvpv5293 Жыл бұрын
വിവരണം പോര
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻
@pvpv5293
@pvpv5293 Жыл бұрын
ok
@robinjermiah5392
@robinjermiah5392 2 жыл бұрын
സവർണ്ണർ അല്ല സഹോദരി നായന്മാർ... പെയിന്റ് അടിയുടെ ആവശ്യമില്ല. ചരിത്രം പറയുമ്പോൾ കൃത്യത വേണം! എല്ലാവരും എല്ലാം അറിയട്ടെ!
@vijayannaduvile9745
@vijayannaduvile9745 2 жыл бұрын
ഉച്ചാരണ ശുദ്ധിതീരെയില്ല.ഭൂരിഭാഗം വാക്കുകളും തെറ്റായാണ് ഉച്ഛരിക്കുന്നത്.
@vijayanplavilayil1449
@vijayanplavilayil1449 2 жыл бұрын
Aadyam ayaal avan ennavakku thettanu thakyoumakale
@vijayanplavilayil1449
@vijayanplavilayil1449 2 жыл бұрын
Puthuthalamurapadickatte
@preetharatheesh7698
@preetharatheesh7698 2 жыл бұрын
🙏🏻🙏🏻🙏🏻
@sajivaippel7662
@sajivaippel7662 Жыл бұрын
💙💙💙💚💚💚🙏
@preetharatheesh7698
@preetharatheesh7698 Жыл бұрын
🙏🏻🙏🏻🙏🏻
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
അയ്യൻകാളി അനുസ്മരണ പ്രഭാഷണം - C S Murali
1:05:41
Kerala Freethinkers Forum - kftf
Рет қаралды 52 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН