അയ്യന്കാളിയെക്കുറിച്ച് ആദ്യമായി ഒരു ചെറു ചലച്ചിത്രം (movie) ഞാന്‍ 2017-ല്‍ ചെയ്തു . ഏഷ്യാനെറ്റില്‍ സംപ്രേഷണവും ചെയ്തു. ഒരു പൈസയും പരസ്യത്തിനു വേണ്ടി ആരുടേയും കയ്യില്‍ നിന്ന് വാങ്ങിയില്ല. ഒരു നല്ല വാക്ക് പോലും ആരും പറഞ്ഞു കേട്ടില്ല . പടം -- പോന്തിമുഴക്കം , സംവിധാനം --കവിയൂര്‍ ശിവപ്രസാദ് .
@Sh.addehlwi4 жыл бұрын
Youtubl undo
@lalgichacko94422 жыл бұрын
ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റു ഫോം ശക്തമല്ലേ. ഉപയോഗിക്കാമല്ലോ 🙏🙏
@ajeeshkeezhillam79822 жыл бұрын
KZbinil undo sir...
@kunjappankottakuzhi46652 жыл бұрын
പടംകണ്ടില്ല.അറിഞ്ഞില്ല
@bobby4609992 жыл бұрын
please upload it in youtube
@sajanarajesh72484 жыл бұрын
In corona time and this weak and mad online class injured my motivated mind now im inspired of you sir ഡോ. ബി.ആർ അംബേദ്ക്കർ ന്റെ അറിവ് ഒരു സമുദായത്തെ മാത്രമല്ല. നമ്മുടെ രാജ്യത്തിനെ തന്നെ സ്വാധിനിച്ചിരിയ്ക്കുന്നു.
@vishin3334 жыл бұрын
*ശ്രീമാൻ അയ്യങ്കാളി നാമെല്ലാവരും* *വിചാരിച്ചു വച്ചിരിക്കുന്ന പോലെ* *തിരുവിതാംകൂർ രാജ്യത്തെ* *അയിത്ത അടിമ ജാതിക്കാരായ* *ജനങ്ങളുടെ സാമൂഹിക* *ഇടപാടുകളെ മാത്രം പരിഹരിച്ച* *ഒരു ജാതി പ്രസ്ഥാനത്തിന്റെ* *അളല്ലായിരുന്നു.* കേരള സംമൂഹത്തിന്റെ അന്നുവരെ നിലനിന്നിരുന്ന (ഒരുപക്ഷേ ഇപ്പോളും) സംസാകാരികമായ ചില അമാനവികമായ തിരിച്ചറിവുകൾ പൊളിച്ചെഴുതുകയും, ഒരു ജനാധിപത്യ മാനവിക സമൂഹത്തിനെ വാർത്തെടുക്കുകയും ചെയ്യുന്ന തികച്ചും സാമൂഹിക പരിഷ്കർത്താവയി വേണം നാം അയ്യങ്കാളിയെ വിലയിരുത്താൻ....
@subhapremnath9476 Жыл бұрын
നല്ല പ്രഭാഷണം👍🏽
@ushakanakambaran8492 Жыл бұрын
Rightly said. Expecting more of such motivating speeches
@lalgichacko94422 жыл бұрын
❤നന്ദി കാപിക്കാട്. ഇത്രയും ശക്തമായ ഒരു സന്ദേശം നൽകിയതിന് ❤❤🙏🙏 ഇതാണ് നമ്മൾ പിന്തുടരേണ്ടത് 🙏
@HannaMary75004 жыл бұрын
Hello Mr. Njan oru Sathya Christiani aanu.. prabhashanam muzhuvan kettu.. super and 100% motivated.. Enagane orrjjam kodukkanam.. Dalithar paavangal aanu. Avare uyarthi konduvaranam. Super talk.. God bless you !!
@user-bg6si9pe1j4 жыл бұрын
Go on dear സാർ
@Sunilkumar-gu6ie Жыл бұрын
സന്തോഷം സണ്ണി സാർ
@bangarcasiobangar25542 ай бұрын
Supperspeak
@amrithakmohanan71874 жыл бұрын
നല്ല പ്രസംഗം 👍
@nja20874 жыл бұрын
നല്ല പ്രസംഗം,, 👍👍👍👍
@webtech14532 жыл бұрын
തമിഴ്‌നാട്ടിലെ ദ്രാവിഡ സങ്കടനകളെ പോലെ കേരളത്തിൽ ദളിതർ സങ്കടിക്കണം.. തമിഴ്‌നാട്ടിൽ ബ്രാഹ്മണർ ചലിക്കില്ല 🤣🤣🤣
@sivakumarl8837 Жыл бұрын
ആരെടാ ദളിതൻ ആരെടാ ബ്രാഹ്മണർ നിനക്കും ബ്രാഹ്മണൻ ആകാം മനുഷ്യൻ ആയാൽ മതി
@osologic4 жыл бұрын
Excellent talk
@somanathanraju8474 жыл бұрын
Very good speech.
@heavenindarkworld10464 жыл бұрын
Good speech sunny sir ♥️♥️♥️♥️
@sheelajoseph57922 жыл бұрын
what prevents you from writing one,sir?
@Ordinaryperson19864 жыл бұрын
ഞാൻ ഒരു പട്ടികജാതികാരൻ അല്ല... എന്നാലും പ്രഭാഷണം കേട്ടു രോമാഞ്ചം വന്നുപോയി... ഇതുപോലുള്ള പ്രഭാഷണത്തിലൂടെ എല്ലാവരും മോട്ടിവേറ്റ് ആവട്ടെ അങ്ങനെ ഈ ചെറിയവനാണ് എന്ന ചിന്ത ഇല്ലാതാവട്ടെ
@jayachandranvn65354 жыл бұрын
ഒരു നല്ല മനുഷ്യനാവാൻ ജാതി നിർബന്ധം ഇല്ല bro. എന്ന് ഒരു പട്ടികജാതിക്കാരൻ
@faizalrafi4 жыл бұрын
പട്ടിക ജാതി അല്ല എന്നിട്ടു കൂടി എന്ന് എടുത്തു പറയേണ്ട കാര്യം എന്താണ് ? അയ്യൻ കാളിയെ ഇഷ്ടപെട്ടാൽ പട്ടിക ജാതിക്കാരൻ ആണ് എന്ന് കരുതും എന്ന് പേടിച്ചു ആണോ ? ആ ബോധം തൂത്തു എറിയു ആദ്യം.
@sharanyaratheesh98682 жыл бұрын
@@faizalrafi ayal dalith Christian anu
@johnabi90064 жыл бұрын
Good
@anishmohan7813 Жыл бұрын
എനിക്ക് സണ്ണി കാപ്പിക്കാടു ന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം. ഇതിൽ സ്നേഹം ആണ് ഉള്ളത് മറ്റുള്ളവരോടുള്ള ദേഷ്യം അല്ല. സ്വയം വലുതാവുന്നു ബാക്കി ആളുകളോട് കലാഹിക്കാതെ.
@departurearrivals77674 жыл бұрын
എല്ലാരും അങ്ങനെ പഠിപ്പിക്കണം. എനിക്കും എന്റെ കുടുംബത്തിനും എന്റെ സമുദായത്തിനും ഗുണം ഉള്ള സാമുഹ്യാ പ്രെവർത്തനമേ ആരും ചെയ്യാവു.
@ummerka743 жыл бұрын
Why Dalits and OBC is joining RSS
@thomasabraham26574 жыл бұрын
I salute you brother.
@rajanthekkummala6517 Жыл бұрын
🙏
@tkprabhakaran10047 ай бұрын
ഒറ്റനാവുകടൽ എന്ന നോവൽ ഉണ്ടായിട്ടുണ്ട് അതിൻ്റെ copy വെങ്ങാനൂർ ഉണ്ട് .അതെത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട് .അതെഴുതിയ ആൾ പ്രസിദ്ധനല്ലാത്തതു കൊണ്ടാവാം
@pratheeshlp61852 жыл бұрын
💖💖💖💖💖
@anishmohan7813 Жыл бұрын
രാജു നാരായണ സ്വാമിയുടെ കാര്യത്തിൽ IIT യിലേക്ക് എങ്ങനെ നിർമിച്ചു എടുക്കാം എന്ന് എനിക്കറിയില്ല
@tkprabhakaran10047 ай бұрын
ടി.കെ.പ്രഭാകരനാണ് ഒറ്റനാവുകടൽ എഴുതിയത് 356 പേജുണ്ട് നോവലിന്
@arunbabuc28404 жыл бұрын
വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക്... സമൂഹത്തിൽ നിന്ന് രാഷ്ട്രത്തിലേക്ക്...👏👏👏 ഇദ്ദേഹത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇത് വേറെ ലെവൽ പ്രസംഗമായി അനുഭവപ്പെട്ടു. Now he is more like a freethinker
@suziesarath15542 жыл бұрын
👍👍
@bijuthomas37152 жыл бұрын
ഈ 2022 ല്‍ സംഘപരിവാര്‍ കൂടുതല്‍ ശക്തമാവുകയും പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെ പോവുകയും ചെയ്തതിന് കാരണം ഇസ്ലാമിനെ കൂട്ടുപിടിച്ചുകൊണ്ട്,അതായത് പൊളിറ്റിക്കല്‍ ഇസ്ളാമിന്റെ ലക്ഷ്യം എന്താണന്ന് മനസിലാക്കാതെ നടത്തിയ നീക്കങ്ങളാണ്.ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ കൂടെ നിര്‍ത്തിക്കൊണണ്ടേ തീവ്രഹിന്ദുത്വത്തെ പ്രധിരോധിക്കാവൂ..ഇനിയെങ്കിലും തിരിച്ചറിയുക.
@pratheeshlp61852 жыл бұрын
🤎🤎🤎🤎
@anilpk75474 жыл бұрын
സണ്ണി ചിന്തകളിൽ വാക്കുകളിൽ ഒരുപാട് പരിഷ്‌ക്കരണം വരുത്തിയിട്ടുണ്ട് ഇപ്പോൾ
@vanajamurali Жыл бұрын
Late seen this video there for no reply
@pratheeshlp61852 жыл бұрын
🧡🧡🧡🧡🧡🧡
@tkprabhakaran10047 ай бұрын
ഒറ്റനാവുകടൽ ആവശ്യമുള്ളവർക്ക് അയച്ചു തരാം .മഹാത്മാ അയ്യൻകാളിയെക്കുറിച്ചുള്ളതികച്ചും വസ്തുനിഷ്ഠമായ നോവൽ 2024 ലെ മലയാറ്റൂർ അവാർഡു കിട്ടിയ കൃതിയാണത് ആകൃതിയുടെ copy വെങ്ങാനൂർ എത്തിച്ചിട്ട്.വർഷം ഒന്നായി .ഇതിനിടയ്ക്ക് ആർക്കൊക്കെയോ അയ്യൻകാളി പുരസ്കാരവും കൊടുത്തു.
@josephamalsabu2 жыл бұрын
💙
@buddhathelightofworld14594 жыл бұрын
സണ്ണി സാറേ... ഈ സവർണ്ണ പുല്ലന്മാരെ പൂർണ്ണമായും തള്ളിക്കളയുന്ന പുതിയ തലമുറ താങ്കളുടെ മക്കളും ചെറു കുട്ടികളും മുമ്പിലുണ്ട്.... തുടർന്നോളൂ..... ഭഗവാൻ അംബേദ്കർ... ജീവിക്കും.... വിജയിക്കും.... ജയ് ഭീം...
@NishanthSalahudeen4 жыл бұрын
"ningalkku pinne ennum biriyaniyaanallo!" ennulla statement njaan orupaadu peril ninnum kettittundu. adeham food based stereotyping ine kurichu paranjappol orma vannu.
@babymathew20004 жыл бұрын
Motivating speech
@reshmakrishnan93014 жыл бұрын
🔥
@dhaneeshkumarsd21584 жыл бұрын
ഒരു ഡൌട്ട് രാജു നാരായണ സ്വാമി സേക്രഡ് ഹാർട്ട് സ്കൂളിൽ അല്ലെ പഠിച്ചത് sslc ക്ക്? ഒരു ചങ്ങനാശ്ശേരി ക്കാരൻ എന്ന നിലയിൽ ഉള്ള ഡൌട്ട് ആണ്.
@sajanarajesh72484 жыл бұрын
സമുദായ പ്രവർത്തനം .... എന്നതിൽ ഉപരി കുടുംബത്തിന്റെ ഉത്തരവാദിത്ത്യം എന്ന് പറയുന്നതാണ് കുടുതൽ ഉചിതം
@sanithasoman57744 жыл бұрын
ഈ social constructions ഒരു തരത്തിൽ പറഞ്ഞാൽ ഒരു അതിർ വരമ്പുകൾ ആണെന്ന് എനിക്ക് തോന്നാറുണ്ട് എന്തെന്നാൽ ജാതിസമുദായ മാമൂലുകളിൽ നിന്നും ഒരിക്കലും മാറി ചിന്തിക്കരുത് എന്നൊരു വാശി അതിൽ കാണാൻ പറ്റും... ഈ ജാതിയിൽ ഉള്ളവർ ഇതു മാത്രമേ ചെയ്യു, അല്ലെങ്കിൽ അങ്ങനെ മാത്രമേ ചിന്തിക്കു എന്നെല്ലാം ഉള്ള restrictions സമൂഹം കൽപിച്ചു നൽകുന്നു... അതിൽ നിന്നെല്ലാം മാറിചിന്തിക്കുമ്പോൾ ആണ് പല അസ്വസ്ഥതകൾ ഉടലെടുക്കുന്നത് ....
@karthikabhaskar28594 жыл бұрын
എല്ലാ അർത്ഥത്തിലും അടുക്കും ചിട്ടയുമുള്ള ഒരു ജീവിതക്രമമാണ് ഒരാളുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി സമൂഹം കാണുന്നത്.... അത് എല്ലാ മനുഷ്യർക്കും ജാതികൾക്കും ബാധകമാണ്... എന്നിരുന്നാലും അങ്ങനെ ഒരാൾ ഒരു ദളിതൻ ആണെങ്കിൽ... ദളിതൻ ആണെങ്കിലും അയാൾ ഒരു മാന്യൻ ആണ് എന്നായിരിക്കും പറയുക... അതിനൊരു മാറ്റം ഉണ്ടാകാൻ ഒരു സാധ്യത കാണുന്നില്ല...🤔🤔🤔
@noahnishanth97662 жыл бұрын
മാറ്റമുണ്ടാകും വിദ്യാഭ്യാസവും ജീവിതക്രമവും ഉയർന്ന് വരുമ്പൊൾ സാമ്പത്തീകമായും സാമൂഹീകമായും ഒരു നിലവാരം നമ്മുക്കുണ്ടാകും.. അത് ക്രമേണ സമൂഹം അംഗീകരിച്ചുതുടങ്ങും. മാറ്റം ഉണ്ടാകും. അങ്ങനെ ഓരൊ വ്യക്തിയിലൂടെ ആ കുടുംബവും ക്രമേണ ആ സമുദായവും ഉയർന്ന് വരും.
@muraleeharakaimal2160 Жыл бұрын
വാക്കും പ്രവർത്തിയും അനുപൂരകങ്ങളായി വർത്തിച്ചാൽ ഒപ്പം സ്വാഭിമാനവും ഉണ്ടായാൽ ബാക്കിയെല്ലാം പുറകേ പോരും.
@teamblenderz4664 жыл бұрын
സണ്ണി പറഞ്ഞതിന്റെ കാതൽ താഴ്ന്ന ജാതികാർക്ക് ഉള്ള ഇൻഫീരിയർ ബോധം മാറിയാലേ കാര്യമുള്ളൂ എന്നാണ്.
@jayakumarkaarikuzhy47132 жыл бұрын
There is a saying in my village of Chennithala: " Pulayan ( pelen) Pulayane raajaavaakkilla". They are very happy in carrying the yoke of castism ( respecting only the higher caste people but not their own brethren). This community will develop only when they have self esteem. What I have experienced was that children belonging to our own caste/community will stop respecting us when they come to know that we are belonging to their own community!
@rajendranrajendran7601 Жыл бұрын
1. Z.
@anfasma96354 жыл бұрын
addeham oru closer observation anu nadathiyad.muslims okke community enna nilayil keralthil oru stand undayath aa basisil anu..aa nilakk munnottu povuka ennate vayiullu..
@dalithsomansoman2 жыл бұрын
സർ ഇന്ന് അയ്യൻകാളിയെ വിറ്റു കാശാക്കുന്നവരല്ലേ ഈ സമുഹത്തിലെ വിദ്യാസമ്പന്നർ
കഥാ പുസ്തകം എഴുതുന്നതിലും സംവരണം കൊണ്ടു വരാം ! 15 % ST, 10% SC, 27% OBC, 10% Minority എന്നിങ്ങനെ !, എന്താ പ്രശ്നം തീർന്നില്ലേ ? എന്നിട്ടും പറ്റിയില്ലങ്കിൽ എല്ലാവർക്കും ആ പുസ്തകങ്ങൾ സർക്കാർ ചിലവിൽ റേഷൻ കട വഴി വിതരണം ചെയ്യണമെന്ന് ഒരു നിയമവും കൂടി പാസാക്കാം ! എന്താ പോരെ ?
@shanuarun62104 жыл бұрын
അതാണ് ജനാധിപത്യം ബാക്കി 38% നീ ആയിക്കോ...... വേണ്ടെന്ന് ഞങ്ങൾ പറയില്ല ...........
@jayachandranvn65354 жыл бұрын
ഇങ്ങനെ ആണോ ഒരു കാര്യത്തെ വിലയിരുത്തുന്നത്
@eapenjohn66304 жыл бұрын
Please think why it is not happening WHY???WHY????
@aneeshs1134 жыл бұрын
Economically Weaker Sectionu Konduvanna Quota Nee Maranno? 10% Shatamaanam? Edit Cheythu Athum Koodi Add Cheyyada Ooley!! Melpparanja Reservation Konduvannathu Reservation Is Working Fine Ennulathinulla Ettavum Valiya Thelivaanu! Alwyn George 3G!!
@rahman75404 жыл бұрын
മ്മടെ മുന്നോക്ക സംവരണം ???
@harikumartp95424 жыл бұрын
നിങ്ങൾ തന്നെ അല്ലേ വിളിച്ചുകൂവുന്നതു ഒന്നും ഇല്ലേ എന്ന്. നിങ്ങൾ മുന്നോക്കമെന്നും സംവരണം വേണ്ട എന്നും പറയാൻ ധൈര്യമുണ്ടോ
@peethambarank34534 жыл бұрын
നിങ്ങൾക്ക് ഇല്ലാത്ത ധൈര്യം മറ്റുള്ളവരോട് കാണിക്കാൻ പറയാനും ഒരു ഉളുപ്പ് വേണം
@@rahman7540 മുന്നോക്കം അന്നത്തെ കാലത്തു വില്ലുവണ്ടിയിൽ യാത്ര ചെയ്തവരല്ലേ
@HellBoy316004 жыл бұрын
തനിക്ക് ഒരെണ്ണം ഇറക്കരുതോ?
@aneeshs1134 жыл бұрын
Thaan Irakkado..
@freeman42044 жыл бұрын
അയ്യങ്കാളിയുടെ കഥ ഞാന്‍ high school ലില്‍ പഠിച്ചിട്ടുണ്ട്, വേറെ ഒരുപാട് മാസികകളും വാരിക കളും അദ്ദേഹത്തിന്റെ കഥ പ്രസിദ്ധീകരിച്ചത് ഈ പൊട്ടന്‍ അറിഞ്ഞിട്ടില്ല. അല്ല നിനക്കൊരു കഥ എഴുതിക്കൂടെ, അല്ലെങ്കിൽ നിന്റെ ഗുരു സുനിലിനോട് ഒരെണ്ണം എഴുതാന്‍ പറ. അല്ലെങ്കില്‍ ദീപയുടെ പേരില്‍ ചിത്രനോട് എഴുതാന്‍ പറയൂ.
@silijashaji79292 жыл бұрын
സംസാരം അല്പം കൂടി മാന്യമാക്കാൻ സംസ്കാരം അനുവദിക്കുന്നില്ലേ?? അയ്യങ്കാളിക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടിയിട്ടില്ല എന്നേ അദ്ദേഹം പറഞ്ഞതിന് അർത്ഥം ഉള്ളു. "നീ " എന്ന് സണ്ണി സാറിനെ വിളിച്ചാൽ ഒരുത്തനും വലുതാവുന്നില്ല അത് അവനവന്റെ അല്പത്തരവും സങ്കുചിത മനോഭാവവും തുറന്നു കാണിക്കുന്നേ ഉള്ളു. ഇതു എന്റെ മാത്രം അഭിപ്രായം ആയി കണ്ടാൽ മതി. വിയോജിക്കുന്നുവരോട് ഒരു തർക്കത്തിന് ഇല്ല.
@shobinaugustine1924 Жыл бұрын
നായരുടെ സംസ്ക്കാരം നിന്റെ വാക്കിൽ തെളിയുന്നു
@devadasak7547 Жыл бұрын
@@silijashaji7929 സണ്ണി വലിയ ഒരു മഹാൻ ഒന്നുമല്ല.4 ആം കിട കുരിശു കൃഷിക്കാരൻ. ദളിതനായിരുന്ന സണ്ണിയുടെ വഴിയിൽകൂടെ യാത്ര ചെയ്യാൻ ഉള്ള നിഗൂഢ അജണ്ട
@shajikukkukukku84244 жыл бұрын
കാപ്പിക്കാടൻ സർ ഞങ്ങൾ സുടാപ്പികളുടെ മുത്താണ്
@rahman75404 жыл бұрын
എന്ന് ഒരു ആർച്ച ഭാരതീയൻ
@shobinaugustine1924 Жыл бұрын
പോടാ
@sumeshthankappan87884 жыл бұрын
നീ ഒരെണ്ണം എഴുത് 😁😁😁
@aneeshs1134 жыл бұрын
Nee Ezhuthi Kodukku...
@rajeevbh92444 жыл бұрын
Pooodaaa pooodaaa Lal Salam
@rajeevbh92444 жыл бұрын
Pooodaaa pooodaaa pooodaaa
@devadasak7547 Жыл бұрын
കുരിശു കൃഷിക്കാരൻ
@shobinaugustine1924 Жыл бұрын
നിന്റെ പിതാവ് നടത്തിയ വളരെ മോശം
@devadasak7547 Жыл бұрын
@@shobinaugustine1924 നിന്റെ ആവാ നാണ് സാധ്യത
@devadasak7547 Жыл бұрын
@@shobinaugustine1924 ദളിത് മാർഗം കൂടികൾ ഒക്കെ ഇങ്ങിനെയാണോ?
@devadasak7547 Жыл бұрын
@@shobinaugustine1924 തന്തയില്ലാത്തവന്റെ മോശം
@shobinaugustine1924 Жыл бұрын
, നിന്റെ പിതാവിനെപ്പോലെ നബൂതിതിരിക്ക് അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത പാരമ്പര്യമില്ല. ഞങ്ങൾക്ക്. സണ്ണി ദളിത് ക്രിസ്ത്യാനിയല്ല. അതാദ്യം മനസിലക്കുക പിന്നെ കുരുശുകൃഷി അത് പോർച്ചുഗീസുകാർക്ക് പെണ്ണു കൂട്ടി കൊടുത്ത നസ്രാണികളോട് പറഞ്ഞാമതി ഞങ്ങളുടെ തലേലിടണ്ട .