കാലികമായ സംഭവങ്ങളോട് പ്രതികരിക്കുമ്പോൾ ആണ് ഒരു കലാകാരൻ പ്രസക്തൻ ആകുന്നത്. ബിജിബാലിന് ഒരു കുന്നോളം അഭിവാദ്യങ്ങൾ. വരികൾ അതിഗംഭീരം. പിന്തിരിപ്പൻ ശക്തികൾക്ക് എതിരെ അതിശക്തമായ സന്ദേശം തന്നെ ആണ് ഈ ഭക്തിഗാനം.
@vimalraveendrane4u8415 жыл бұрын
സ്വാമി ശരണം...
@mahinkanjooran36896 жыл бұрын
നീതന്നെയാണു ഞാനെന്നോതി നില്‍ക്കുന്ന കാനനജ്യോതിയാണയ്യന്‍ മാനവന്‍ കാണ്മതിന്നപ്പുറം നീളുന്ന പ്രാർത്ഥന സത്യമാണയ്യന്‍ കാലക്കരിങ്കല്ലിനങ്ങേവശത്തുള്ള കാടിന്റെ കരളെഴുത്തയ്യന്‍ 'സ്വാമിയയ്യന്‍ സ്‌നേഹഗാമിയയ്യന്‍ പഞ്ചഭൂതങ്ങള്‍ക്കു നാഥനയ്യന്‍' ഋതുമതിയെ അചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍ ഭേദങ്ങളെല്ലാം വിഭൂതിയായ് മാറുന്ന ആത്മാനുഭൂതിയാണയ്യന്‍ ഇരുമുടിയിലല്ല നിന്‍ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യന്‍ ആദി മലയന്‍ തന്‍ തപസ്സാല്‍ പടുത്തതാം ദ്രാവിഡ വിഹാരമാണയ്യന്‍ തന്ത്രമന്ത്രാന്ധതയല്ല നിലാവിന്റെ - സ്പന്ദനമാണെനിക്കയ്യന്‍ മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന നോവിന്റെ പമ്പയാണയ്യന്
@canyouflyican6 жыл бұрын
ലാൽ സലാം സഖാവേ
@chekavarmallu50186 жыл бұрын
@@canyouflyican ഗോ നമസ്കാരം സംഘോ
@ABHIJITHELERITHATTU6 жыл бұрын
കാലത്തോട് സംവദിക്കുന്നവനാണ് യഥാർത്ഥ കലാകാരൻ. ബിജിപാൽ അത് വീണ്ടും വീണ്ടും തെളിയിക്കുന്നു. സ്നേഹം😍 ബഹുമാനം❤️
ഉണ്ടയാ മോനെ പണം തട്ടാൻ സിപിമ്മിന്റെ മൂഡ് താങ്ങി.... പക്ഷെ aiyyapan അവന് പണി കൊടുത്തു
@storyteller91253 жыл бұрын
@@harikollam1482 swantham charithram ariyathavar naadinte charithram ariyunnathengine?? Lajja thonnunnu sodara
@shivanithekkumana6 жыл бұрын
അയ്യപ്പന് ഇത്ര മനോഹരമായ ഒരു നിർവചനം മറ്റൊരു പാട്ടിലും കേട്ടിട്ടില്ല.. loved it!! Can't stop listening.. ❤👏👏
@haritharajmohan6 жыл бұрын
തെരുവിലിറങ്ങിയവരിലൊന്നും ഞാൻ ഈശ്വരനെ കണ്ടില്ല. ഈ വരികളിലും സംഗീതത്തിലും കണ്ടു. ❤
@rejeeshnair60096 жыл бұрын
വരികളും വാക്കുകളും ചെന്നെത്താത്തിടത്താണ് ഈശ്വരചൈതന്യം. അതിനെ വിവരിക്കാൻ കഴിയില്ല. അതിനെങ്ങും പോകേണ്ടതില്ല . തേടേണ്ടതില്ല .നേടേണ്ടതുമില്ല. അതെപ്പോഴും ഉണ്മയെ വ്യക്തമാക്കുന്നുണ്ട് . എന്നാൽ ആരും അതിനെ ശ്രദ്ധിക്കുന്നില്ല.തെരുവിലെ തത്വശാസ്ത്രങ്ങൾ കാലഘട്ടത്തിന് അനിവാര്യം.
@Kumargirish9646 жыл бұрын
സംഗീതമാണ് ഈശ്വരൻ എന്നാണെകിൽ ഞാനും യോജിക്കുന്നു ... ഇതു നല്ലൊരു സംഗീതമാണ് , നന്നായി പാടി , പക്ഷേ വരികളോട് വിയോജിക്കുന്നു ...തെരുവിലിറങ്ങിയവരിലൊന്നും ഞാൻ ഈശ്വരനെ കണ്ടില്ല എന്ന് പറഞ്ഞല്ലോ അത് ചിലപ്പോ അവര് ഈശ്വരൻമാർ അല്ല ഭക്തന്മാർ ആയതുകൊണ്ട് മാത്രമായിരിക്കും ...പിന്നെ മാഡത്തെ പോലുള്ളുവർ ചിലപ്പോ ഈശ്വരനെ കാണുന്നത് മല കയറാൻ പോയ ആക്ടിവിസ്റ്റുകളിൽ ആയിരിക്കും ..
അയ്യപ്പൻ ശരിക്കും ആരാണ്,എന്താണ് എന്ന് മനസിലാക്കാൻ ഈ ബഹളം ഉണ്ടാക്കുന്നവർ ശ്രമിക്കണം എന്നാണ് ഇതിൽ നിന്ന് എനിക്ക് കിട്ടിയ സന്ദേശം
@ajeshcnarayanan69236 жыл бұрын
കേൾക്കുമ്പോൾ ഭക്തിയാൽ കണ്ണീരണിയുന്നു. ഇത് തന്നെയാണ് എന്റെ അയ്യപ്പൻ. അനുഗ്രഹങ്ങളുണ്ടാവട്ടെ. ഭാവുകങ്ങൾ. സ്വാമി ശരണം.
@monsoon-media6 жыл бұрын
ഇഷ്ട്ടം❤️
@AbdulAzeez-oh9dj6 жыл бұрын
Hi
@jijimohandas38226 жыл бұрын
Wow.. അർഥപൂർണമായ വരികൾ.. കാലത്തിനപ്പുറം സഞ്ചരിക്കാൻ അപൂർവ്വ പ്രതിഭകൾക്കേ കഴിയൂ.. ഈ വരികളും ജനങ്ങൾ ഏറ്റെടുക്കട്ടെ.. 💚
@kattankappimedia58856 жыл бұрын
Bijipal ഒന്നും പറയാനില്ല super. ഈ പാട്ടിലൂടെ സ്വാമിയേ കാണാൻ പറ്റി. Super
@AnupamaRPai-cy5od6 жыл бұрын
തത് ത്വം അസി... അത് നീ ആകുന്നു 🙏 അയ്യൻ 🙏 A true Holistic phenomenon. ഏതൊരു മനുഷ്യനും അതിന്റെ അർത്ഥം മനസ്സിലാകുന്ന മനോഹരമായ രീതിയിൽ അവതരിപ്പിച്ച കലാകാരൻമാർക്ക് ആശംസകൾ നേരുന്നു 🙏👏👏👏😍♥️
@sherinannakoshy78826 жыл бұрын
അയ്യൻ💚 ഇത് തന്നെയാണയ്യനെന്ന് ഒരു നൂറു തവണ വിളിച്ചോതാൻ തോന്നുന്ന വരികൾ.👏
@canyouflyican6 жыл бұрын
ലാൽ സലാം സഖാവേ...
@infinityandbeyond92156 жыл бұрын
@@canyouflyican thankal oru sagav aano...atho paat communist kaaranteth aanenn varuthi theerkan sramikkunnathano
@canyouflyican5 жыл бұрын
@@infinityandbeyond9215 വരുത്തിത്തീർക്കാൻ ശ്രമിക്കുകയല്ല. അങ്ങനെ തന്നെ ആണെന്ന് പറയുകയാണ്. പാട്ടുകാരൻ അല്ല, ഇവിടെ കമെന്റ് ഇട്ടിരിക്കുന്നവർ
@mithranns88626 жыл бұрын
Art is a reflection of the society of its times or the society it wants to create. Bijibal is a legend!
@arathip14886 жыл бұрын
ഓരോ വരിയും ഒരുപാട് സംസാരിക്കുന്നു..... ❤❤❤
@mahesh0076194 жыл бұрын
Studies shows we are all from one genes,no Aryans and dravidans
@000000mahesh6 жыл бұрын
ഋതുമതിയെ ആചാര മതിലാൽ തടഞ്ഞിടും ആര്യ വേദസല്ലിതയ്യൻ
@naveenmukundan42456 жыл бұрын
ആ ഒരൊറ്റ വരിക്കു വേണ്ടി ചെയ്ത സുന്ദരമായ ഗാനം 😂😂
@aryas50226 жыл бұрын
Well said... Aa oru variyil ellam und
@chithprakash43856 жыл бұрын
ഈ ആര്യ വേദസ്സ് എന്ന വാക്കിന്റെ അര്‍ഥം എന്താണ്?
@kannanmangalath54352 жыл бұрын
എഴുത്ത് ....🔥🔥 ഹരിയണ്ണൻ ഒന്നും പറയാനില്ല :
@AJK9945 жыл бұрын
ആദി മലയൻ തൻ തപസ്സാൽ പടുത്തിടും ദ്രാവിഡവിഹാരമാണയ്യൻ ❤
@vineethk3666 жыл бұрын
വരികൾ ഇഷ്ടപ്പെടുന്നു ബിജിബാലിനെ അതിലേറെ...😊പക്ഷെ പാട്ടിനു ആത്മാവ് നഷ്ടപെട്ട പോലെ ഒരു ഫീലിംഗ്...😌അതുകൊണ്ടു വിയോജിപ്പ് രേഖപെടുത്തുന്നു.. ഇവിടെ കമ്മെന്റ് സെക്ഷനിൽ തന്നെ രാജീവ് കുമാർ എന്ന വ്യക്തി കുറിച്ച വരികളോട് പൂർണ്ണമായും യോജിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു...❤❤
@KP4krishnapriya6 жыл бұрын
The purpose of art at its best ! Thank you "Bodhi" 💓
എത്ര തവണ ഞാനിതു കേട്ടെന്നൊരു പിടീം ല്യ... അത്രക്ക് മനസ്സോടു ചേർന്നു നിൽക്കുന്നു വരികൾ...'തത്വമസി' പരമമായ സത്യം....നന്ദി ഇതിന്റെ പണിപ്പുരയിൽ പ്രവർത്തിച്ച എല്ലാവർക്കും...കണ്ണും കാതും മനസ്സും തുറന്നു കേൾക്കാവുന്ന നേര് നിറഞ്ഞ ഈണവും പാട്ടും...❤️
@justinjose45366 жыл бұрын
Song നന്നായിട്ടുണ്ട്, വരികൾ സുന്ദരം , പാടിയത് മനോഹരം, കണ്ണു നിറഞ്ഞു പോയി
@braveenpulpanathan37445 жыл бұрын
I'm Praveen from Malaysia and I really love this songs even though I'm not understand the lyrics.i almost listen this songs 50 times but NVR get bored. swami saranam🙏...best wishes bijbal and team...
ഇതാണ് ശരിക്കും അയ്യപ്പൻ എങ്കിൽ അയ്യനേ ഒരുപാട് ഇഷ്ടം❤️
@smbprivate6 жыл бұрын
Hari Narayanan has done an amazing job with the lyrics. Love the way he has picked up the words. Kudos!
@dilshadkmr6 жыл бұрын
വർഗീയവാദികൾക്ക് അക്ഷരങ്ങളെ എന്നും ഭയമാണ് . അതിന്റെ രോധനമാണ് ഇവിടെ കുരുപൊട്ടിക്കുന്ന സംഘി കമന്റുകൾ .. ഹരിനാരായണന്റെ മികച്ച വരികൾ ബിജിബാലേട്ടന്റെ സുന്ദര ശബ്ദത്തിൽ ഇന്നലെ ഇത് കേട്ടപ്പോൾ തന്നെ മനസ്സിന്റെയുള്ളിൽ ആ അയ്യൻ കേറി ഇരുന്ന ഒരു ഫീൽ ... ❤❤❤
@canyouflyican6 жыл бұрын
ലാൽ സലാം സഖാവേ നമ്മുക് ശബരിമലയിൽ ചെങ്കൊടി നാട്ടണം
@chekavarmallu50186 жыл бұрын
@@canyouflyican ഗോ നമസ്കാരം സംഘോ നമുക്ക് ശബരിമലയിൽ നാമജപ തേങ്ങയേറ് നടത്താം
@@canyouflyican athh akg center Alla sahotharaaa...oruu vishuthaa shethrammm annnn.avidee Alla party vechuu kalikandathhh.valarthuu dhosamm allathee enthhh
@aneeshrajraju24866 жыл бұрын
ആരാടാ കോപ്പേ സംഖി. ഹിന്ദു മാത്രം സംഖി
@neets25326 жыл бұрын
“Art should cause violence to be set aside and it is only art that can accomplish this.”❤
@smithasheru77096 жыл бұрын
എന്റെ സങ്കല്പത്തിലെ അയ്യൻ 😍😃
@canyouflyican6 жыл бұрын
ലാൽ സലാം സഖാവേ
@chekavarmallu50186 жыл бұрын
@@canyouflyican ഗോ നമസ്കാരം സംഘോ
@drann.mariathomas98306 жыл бұрын
Satyem
@canyouflyican6 жыл бұрын
അതെ സഖാവേ, ശബരിമലയിൽ തേങ്ങാ എറിഞ്ഞ നമ്മുടെ DYFI സഖാവിന്റെ ഫോട്ടോ ഒക്കെ പുറത്തായത് കാരണം ഇനി അവനു പോവാൻ പറ്റില്ല..വേറെ ഒരു പാർട്ടി മെമ്പർ കണ്ടു പിടിക്കണം തേങ്ങാ എറിഞ്ഞ പ്രശ്നമുണ്ടാകാൻ..CPM ആയാലും മതി...DYFI തന്നെ വേണമെന്നില്ല...ലാൽ സലാം
@chekavarmallu50186 жыл бұрын
@@canyouflyican സംഘോവേ.. തേങ്ങയേറ് പ്രശ്‍നം കാരണം ആ ചാണക സോദരൻറെ പാർട്ടിയെ വരെ സംഘോക്കൾ മാറ്റിയോ? സൂക്ഷിച്ചും കണ്ടും ഒക്കെ അവിടെ നിന്നോണം സംഘോ.. ഇല്ലെങ്കിൽ താങ്കൾ കാരണം എന്തെങ്കിലും പ്രശ്‍നം ഭാവിയിൽ ഉണ്ടായാൽ അവർ നിങ്ങളുടെ അപ്പനെവരെ അവർ മാറ്റും.സംഘികൾക്കത് ഒരു പ്രശ്‍നം ആവില്ലെങ്കിലും കേൾക്കുന്നവർക്കുമില്ലേ കുറച്ചു നാണക്കേട് ?
@devadaskm42055 жыл бұрын
താങ്കൾ ആണ് ഒരു യഥാർത്ഥ കലാകാരൻ.... മനോഹരമായ വരികളും നല്ല ആലാപനവും നല്ല അവതരണവും....
@Budhamitra2 жыл бұрын
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം
@afranmuhammed42604 жыл бұрын
ബിജിപാൽ ചേട്ടന്റെ എല്ലാ പാട്ടുകളും കേൾക്കുന്ന ഒരാളാണ് ഞാൻ, ഇതും യേറെ ഇഷ്ട്ടപെട്ടു
@shakeethemon5 жыл бұрын
Ayyan is much beyond the imagination of the so called namma japam beings. They ( NJ beings ) were effortlessly underestimating ayyan...such a beautiful word this is the ayaan we were taught about ..❤️
Best lyrics ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും “ആര്യവേദസ്സല്ലിതയ്യൻ” ആദി മലയൻ തൻ തപസ്സാൽ പടുത്തതാം “ദ്രാവിഡ” വിഹാരമാണയ്യൻ
@surajsurendran21656 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. വല്ലാത്ത ഒരു അനുഭൂതി തരുന്ന വരികളും സംഗീതവും ശബ്ദവും... 💝💝
@samanthnair26923 жыл бұрын
Bijipal: what a genius
@rajeevksreedharan69326 жыл бұрын
കലക്കി, ഇതുവരെ കേട്ട അയ്യപ്പൻ പാട്ടുകളിൽ ഏറെ ഇഷ്ടം തോന്നിയ ഒന്ന്... കാലിക പ്രസക്തി ഉള്ള അയ്യപ്പൻ പാട്ട്..... ♥️
@anoopwarrier47066 жыл бұрын
Beautiful Rendition and Lyrics 💓... It covers how true devotees of ayyappan really feels in heart.
@sreenathraghunathk6 жыл бұрын
Bijibal sir... Hatsoff ❤...അഭിവാദ്യങ്ങൾ
@naveen95963 жыл бұрын
Underrated music director
@abyr28746 жыл бұрын
It 's you. 🙏 Tatvamasi
@shaijuk21066 жыл бұрын
ഇതാണ് എന്റെ അയ്യൻ🙏🙏🙏🙏🙏🙏🙏🙏🙏വർഗ്ഗീയ ചിന്തകർക്ക് സ്ഥലം വിടാം
@athiranair72284 жыл бұрын
Those lines 🥰.... Loved it.... Healing
@NGCTec6 жыл бұрын
Awesome song 🎼🎹🎶🎵😘.. with amazing lyrics📝📖
@anandhuramesan44656 жыл бұрын
ഗംഭീരം ♥ വരികളും,ഈണവും,ആലാപനവുമെല്ലാം ഏറെ ഇഷ്ടപെപെടുത്തുന്നു
@navaneethwarrier6 жыл бұрын
ഗംഭീരം. വര്ണനകൾക്ക് പോന്ന കഴിവില്ലാത്തതിനാൽ. എനിക്കിഷ്ട്ടപെട്ടു എന്നെ പറയുന്നുള്ളു. നിങ്ങൾ രണ്ടുപേരുടെയും കഴിവിനെ ഏറെ ഇഷ്ട്ടപെടുന്നു. ആത്മാനുഭൂതിയുടെ തിരിതെളിഞ്ഞു
"തെരുവിലിറങ്ങിയവരിലൊന്നും ഞാൻ ഈശ്വരനെ കണ്ടില്ല. ഈ വരികളിലും സംഗീതത്തിലും കണ്ടു. ❤ " Varikalkku Kadappadu @Haritha.R
@UnniimayaVlogz6 жыл бұрын
Valare Nalla variikal......
@N2_Phoebe6 жыл бұрын
Simply said the whole truth in 2.40 minutes....nyc music 🎶
@jpiringal2 жыл бұрын
സ്വാമി ശരണം.
@ivyjohn66956 жыл бұрын
Thankk uuu soo muchh sirr.... മനുഷ്യൻ അവന്റെ മനസാൽ ശ്രവിക്കട്ടെ.... എന്താണ് സത്യം എന്ന്..... കാലോലസൃതമായ സൃഷ്ടി..... HATT OFF SIR..... യഥാർത്ഥ കലയുടെ ധർമങ്ങളിൽ ഒന്ന് ഇവിടെ പാലിക്കപെട്ടല്ലോ എന്ന ഒരു ആശ്വസവും ഉണ്ട്.......
@hariaks52624 ай бұрын
സ്വാമി ശരണം....
@aparajithaAn6 жыл бұрын
Thanks Harinarayanan for the lyrics, Bijibal for the divine music and singing.. Awesome :)
@as123746 жыл бұрын
കേരളം മുഴുവനും ഏറ്റു പാടുന്നു "ഋതുമതിയെ അചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ"
@canyouflyican6 жыл бұрын
അതിനു വേണ്ടി ആണല്ലോ നമ്മുടെ അണ്ണൻ ഈ പാട്ടെഴുതിയതു...ഈ ഒരു വരി അങ്ങ് പിടിപ്പിച്ചാൽ ഇതങ്ങു കയറിപിടിയ്ക്കും എന്നറിഞ്ഞിട്ടു തന്നെ ആണല്ലോ...ലാൽ സലാം
@രക്6 жыл бұрын
കമ്മി കുട്ട
@prasanthd76062 жыл бұрын
മാലിന്യമെല്ലാം സ്വയം ഏറ്റുവാങ്ങുന്ന നോവിന്റെ പമ്പയാണയ്യൻ...
@drmukthirajendran41666 жыл бұрын
Beautiful soul lyrics.. And with this simple yet haunting percussion sound.. Nice piece of art!!❤
@saisantosh2803 Жыл бұрын
Can anyone give meaning of the lyrics in English or else sung same song in Telugu language too soothing music and voice of the singers are excellent .
@Iammuhammedkp4 жыл бұрын
ബിജിപാൽ വേറെ ലെവൽ 😍
@shabnadinesh83125 жыл бұрын
For this single song we love u Bijipal Sir👏👏👏👏👌👌👌👌😍😍😍
@jhonsnow72972 жыл бұрын
BK Hari narayanan.✨♥️🥰🥰🥰🥰🥰❤️❤️❤️❤️❤️😘😘😘 Bijipal singing...❤️✨✨✨✨✨
@Nemi0866 жыл бұрын
I love your songs so much, it touches my heart even though i can't understand the lyrics !! Love from France :)
@viveksasidhar12 жыл бұрын
Brilliant ..... This is always the video i use as a reply to all these primitives who think women can't be allowed in Sabarimala.
@dileepknkummanchira97276 жыл бұрын
ബിജിലാൽ പാടിയതുകൊണ്ട് ആർക്കുംദ്രോഹമുണ്ടാക്കാത്ത ഞങ്ങളുടെ കാലങ്ങളായുള്ള വിശ്വാസത്തിന് മങ്ങലേൽപിയ്കാൻ കഴിയില്ല.