ബോബി ചെമ്മണ്ണൂരിന്റെ വാക്കുകേട്ട് ഫിജികാർഡിൽ ചേർന്നവരുടെ വാക്കുകൾ

  Рет қаралды 165,009

Vismaya News

Vismaya News

Күн бұрын

Пікірлер: 972
@arunvb007
@arunvb007 Жыл бұрын
ചുറ്റിലും കൂടി നിന്ന്‌ സഹപ്രവർത്തകർ class എടുത്തിട്ടും ഇതിൽ ചേരാത്ത എന്നെ ഓർത്തു എനിക്ക് തന്നെ അഭിമാനം തോന്നുന്നു😊
@Aysha_s_Home
@Aysha_s_Home Жыл бұрын
ഞാനും😊😊
@AchuAchu-o7n
@AchuAchu-o7n Жыл бұрын
Njanum
@JayaLatha-o5h
@JayaLatha-o5h Жыл бұрын
ഞാൻ ചേർന്നില്ല
@geethusaritha4017
@geethusaritha4017 Жыл бұрын
Njanum
@naseemacherukode2545
@naseemacherukode2545 Жыл бұрын
ഞാനും.. ഒരു govt ജോലി കഷ്ടപ്പെട്ട് നേടിയെടുത്തപ്പോ കുറെ പേര് ഇങ്ങനെ ഉള്ളവർ വന്നു.. ഒന്നിലും തല വെച്ചു കൊടുത്തില്ല...
@thejaanoop8094
@thejaanoop8094 Жыл бұрын
എന്റെ അടുത്ത് ഒരു 10പേരെങ്കിലും ചേരാൻ പറഞ്ഞു ഞാൻ ചേർന്നിലാ എന്റെ ഭാഗ്യം 😂
@sunithasajeev1322
@sunithasajeev1322 Жыл бұрын
ഞാനും ചേർന്നില്ല
@S_J_Vlogs-l4c
@S_J_Vlogs-l4c Жыл бұрын
ഞാനും ചേർന്നില്ല
@reenaramankutty7433
@reenaramankutty7433 Жыл бұрын
ഞാനും
@Aysha_s_Home
@Aysha_s_Home Жыл бұрын
നല്ലത്😊
@AchuAchu-o7n
@AchuAchu-o7n Жыл бұрын
Njanum
@soumyarajesh8597
@soumyarajesh8597 Жыл бұрын
ദൈവമേ ചേരാഞ്ഞത് നന്നായി 🙏🙏🙏🙏🙏
@SVMVKD
@SVMVKD Жыл бұрын
ഇതിൽ പെട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന ഞാൻ😂😂😂😂😂
@Koottukaari-vj6ti
@Koottukaari-vj6ti Жыл бұрын
🤣🤣🤣
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
ഞാനും😂😂😂
@neenusaranya8692
@neenusaranya8692 Жыл бұрын
ഞാനും
@fuckedup-uw9bm
@fuckedup-uw9bm Жыл бұрын
AA ഞാഞ്ഞയി 😂
@dewdrops7137
@dewdrops7137 Жыл бұрын
ഞാനും😢
@Essra310
@Essra310 11 ай бұрын
പാവപ്പെട്ട വീട്ടുകാരെ ആണ് അവർ ഫോകസ് ചെയ്യുന്നത്.. അത്ര ക്കും ബ്രെയിൻ വാഷ് ആണ് അവരുടെ... നമ്മൾ മുടക്കിയ പൈസ തിരികെ കിട്ടാൻ നമ്മൾ ഗതികേട് കൊണ്ട് സ്വന്തം പ്രിയപ്പെട്ടവരെ പോലും നമ്മൾ നിർബന്ധിച്ചു കയറ്റും... അങ്ങനെ ഒരു മണി ചെയ്ൻ തട്ടിപ്പ് 😭😭😭
@bijilalu2496
@bijilalu2496 Жыл бұрын
രണ്ടു വർഷമായി ഇനിയും അതിന്റ അവശിഷ്ട്ടങ്ങൾ ആർക്കും വേണ്ടാതെ ഇവിടെയും ഉണ്ട്
@x-gamer7202
@x-gamer7202 2 ай бұрын
Case kodukanam Boche kke ethire case kodukanam full udayipanu ayalude company thanne aanu ith Pulli igane thattip nadathiyanu ithra valiya panakaran ayath
@SaidMuhammed-b8m
@SaidMuhammed-b8m Жыл бұрын
എത്ര കൊണ്ടാലും പഠിക്കാത്ത മലയാളി.......
@bindhusuresh9255
@bindhusuresh9255 Жыл бұрын
പറ്റിക്കപ്പെടാൻ മലയാളിക്ക് ഇനിയും ജന്മം ബാക്കി 😂
@bindhuvipin1360
@bindhuvipin1360 Жыл бұрын
Ente koottukari enne ithil kudukkan nokkiyatha njan vendannu paranju😂😂
@shahidafreedi5658
@shahidafreedi5658 Жыл бұрын
Smartway amway highrich bitcoin phgicart highrich 😂😂😂angane kure kure
@jishasuresh9630
@jishasuresh9630 Жыл бұрын
Njanum pattikka pettupoyathanu...😢
@Kashinath_Suraj
@Kashinath_Suraj Жыл бұрын
​@@bindhuvipin1360എന്നെയും. 😬
@rajeevanravi3891
@rajeevanravi3891 Жыл бұрын
Same 😭😔
@എന്റെകവിതകൾ
@എന്റെകവിതകൾ Жыл бұрын
എന്നേ ഇതിൽ ചാടിക്കാൻ കുറേപേർ ശ്രമിച്ചു... ശ്രമിച്ചവർ പെട്ടു.. ഞാൻ പിടികൊടുക്കാതെ രക്ഷപ്പെട്ടു 🤣🤣🤣
@Priyababyvlogs
@Priyababyvlogs Жыл бұрын
ഞാനും ❤
@sharafupv6505
@sharafupv6505 5 ай бұрын
നല്ലൊരു അവസരം നഷ്ടപ്പെടുത്തി
@PreethaRajan-f9m
@PreethaRajan-f9m Жыл бұрын
ഫിജികാർട്ടിൽ Join ചെയ്ത വർ ആരും പറ്റിക്കപ്പെടില്ല. ജോലി ചെയ്യണം സാധനങ്ങൾ വാങ്ങുമ്പോൾ ഒരു പാർട്ടണർ Store കിട്ടും. അതുപയോഗിച്ച് ബിസിനസ് ചെയ്യണം. അല്ലാതെ വരുമാനം വരില്ല. സാധനങ്ങൾ വാങ്ങിച്ച് വീട്ടിൽ വെച്ചാൽ വരുമാനം ഉണ്ടാക്കാൻ ആവില്ല
@sameeramoosa5626
@sameeramoosa5626 4 ай бұрын
@devika2570
@devika2570 4 ай бұрын
Yess
@ZakkariyaMB-cu9fh
@ZakkariyaMB-cu9fh 3 ай бұрын
Crct..... ഞാൻ ഒരു വർഷം ആയി ചെയ്യുന്നു.... തരക്കേടില്ലാത്ത വരുമാനവും ഉണ്ട് 💪🏻
@കുമ്പിടി_0
@കുമ്പിടി_0 3 ай бұрын
പത്ത് രൂപയുടെ ഒരു പ്രൊഡക്ട് നൂറു രൂപക്ക് കച്ചവടം ചെയ്യുക. ഇതാണ് ഇതിലെ വർക്ക്.. ഇതിലും ഭേദം റോഡരികിൽ ഭിക്ഷ യാചിച്ച് ജീവിച്ചൂടെ കഴുവേറി മക്കളെ നിങ്ങൾക്ക്
@redminote5pro57
@redminote5pro57 Ай бұрын
വെറുതെ ഇരുന്നിട്ട് പൈസ കിട്ടണം പറഞ്ഞാൽ അതു നടക്കുല.... പണി എടുക്കണം തള്ളായിക്ക് വേറെ പണിയില്ല....😅
@KukkuGokul-sb4wx
@KukkuGokul-sb4wx Жыл бұрын
അമ്മായിഅമ്മ നിർബന്ധിച്ചിട്ടും പണം തരാതിരുന്ന എന്റെ ഭർത്താവിനെ നമിക്കുന്നു 🙏😅
@thepvs4882
@thepvs4882 Жыл бұрын
ങേ
@MythreyiMedicalcenter
@MythreyiMedicalcenter Жыл бұрын
Thurannu parayan kanicha chechikkum chanalinum big salute
@sreedevisree4721
@sreedevisree4721 Жыл бұрын
എന്നോട് friends നിർബന്ധിച്ചിട്ടും ചേരാത്ത ഞാൻ 😂
@ans_aahh
@ans_aahh Жыл бұрын
എന്നെ രക്ഷപെടുത്താനും കുറച്ച് പേർ വന്നിരുന്നു. രക്ഷപെടാൻ ആഗ്രഹം ഇല്ലാഞ്ഞ കൊണ്ട് ഞാൻ എനിക്ക് ചേരാൻ വയ്യ . എന്നെക്കാൾ കഷ്ടപെടുന്ന ഒത്തിരി പേരുണ്ട് അവരെ രക്ഷപ്പെടുത്തു എന്ന് പറഞ്ഞു. മറ്റുള്ളവർ രക്ഷപ്പെട്ട് കാണുന്നതാ ഈ പാവം എനിക്കിഷ്ടം
@Aysha_s_Home
@Aysha_s_Home Жыл бұрын
നന്ദി നമസ്ക്കാരം😅😅😅 ഈ മനസ്സ് ആരും കാണാതെപോവരുത്😂😂 എന്നിട്ട് അയൽവാസികൾ രക്ഷപ്പെട്ടൊ ?😅😅
@ans_aahh
@ans_aahh Жыл бұрын
@@Aysha_s_Home ഒരു വിവരവും ഇല്ല. തുടർച്ചയായി ക്ഷേമം അന്വേഷിക്കാൻ എന്നെ വിളിച്ചിരുന്നു. അത്യാവശത്തിന് 300 കടം ചോദിച്ചാൽ തരാത്ത വർ 10000 കടമായി തരാമെന്ന് വാഗ്ദാനം തന്നു.
@ans_aahh
@ans_aahh Жыл бұрын
@@Aysha_s_Home ഇല്ല
@arpithaklalu3796
@arpithaklalu3796 Жыл бұрын
ഇത് പോലെ നാട്ടു കാരെ പറ്റിക്കുന്ന മഹാ ദുരന്ത തട്ടിപ്പുകൾ.. എല്ലാം മാഡം, എല്ലാം സാറും, പിന്നെ കുറെ കാറിന്റെ ഫോട്ടോയും.. ഇത് കണ്ടു ആളുകൾ ഇതിലേക്ക് ഇറങ്ങും.. മനുഷ്യനെ വേണ്ടാത്ത കുറെ സാധനങ്ങളും... പിന്നെ കോട്ടും സ്യൂട്ടും ഇട്ട കുറെ ആളുകൾ.. കണ്ടാൽ ആഡംബര ലുക്ക്.. ഇത് കണ്ടു ഈ ആഴകടലിൽ എടുത്ത് ചാടും. പിന്നെ നീന്തി കയറാൻ വലിയ പാടാണ്.. ചതി കുഴികളിൽ വീഴരുത്.. അതുപോലെ തന്നെ എഡ്‌ജുക്കേഷൻ കൺസൾട്ടൻസി..
@ZakkariyaMB-cu9fh
@ZakkariyaMB-cu9fh Ай бұрын
ഗൾഫിൽ ആയിരുന്നിട്ട് പോലും ഒരു വർഷത്തിന് മേലെ ആയി ഞാൻ ഇതിൽ വർക്ക്‌ ചെയ്യുന്നു......കൂടാതെ എന്റെ എന്റെ ഉപ്പ ഉമ്മ ഇതിൽ വർക്ക്‌ ചെയ്യുന്നുണ്ട്..... എല്ലാം കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നിട്ടാണ് ഇതിൽ ജോയിൻ ചെയ്യിപ്പിക്കുന്നത്
@chandhirivlogs
@chandhirivlogs Жыл бұрын
ഞാനും ഫിജി കാർട് ചെയ്ത് കൊണ്ടിരിക്കുന്നു എനിക് കുഴപ്പമില്ല വരുമാനം കിട്ടുന്നു അപ്പോൾ ആരെക്കിലും പറയൂന്നത് കെട്ടിരുന്നാൽ ഒന്നും നേടില്ല ഇതിന് അധ്വാനിക്കണം അധ്വാനിക്കണംok😂
@JustBeing_chippy
@JustBeing_chippy Жыл бұрын
അധ്വാനം എന്ന് പറയുന്നത് ആൾക്കാരെ ചേർക്കൽ അല്ലെ
@rarirais
@rarirais 7 ай бұрын
​@@JustBeing_chippypne alla udayio
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
എന്ത് അധ്വാനം ആളുകളെ മോഹന വാഗ്ദാനം കൊടുത്തു പറഞ്ഞു പറ്റിച്ചു ചേർപ്പിക്കുന്നതോ.
@ZakkariyaMB-cu9fh
@ZakkariyaMB-cu9fh Ай бұрын
ആളില്ലാതെ ചെയ്യുന്ന ബിസിനസ് ഒന്ന് പറഞ്ഞു തന്നെ കേൾക്കട്ടെ 😄😄​@@JustBeing_chippy
@ZakkariyaMB-cu9fh
@ZakkariyaMB-cu9fh Ай бұрын
ഗൾഫിൽ ആയിരുന്നിട്ട് പോലും ഒരു വർഷത്തിന് മേലെ ആയി ഞാൻ ഇതിൽ വർക്ക്‌ ചെയ്യുന്നു......കൂടാതെ എന്റെ എന്റെ ഉപ്പ ഉമ്മ ഇതിൽ വർക്ക്‌ ചെയ്യുന്നുണ്ട്..... എല്ലാം കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നിട്ടാണ് ഇതിൽ ജോയിൻ ചെയ്യിപ്പിക്കുന്നത്
@Rahnaabdussalim786
@Rahnaabdussalim786 2 ай бұрын
ഇപ്പൊ പെട്ടിട്ട് കാണുന്ന ഞാൻ 😢😢
@GirijaMavullakandy
@GirijaMavullakandy Жыл бұрын
ഈ ഒരു പദ്ധതിയിൽ ചേരാൻ എന്റെ അയൽവാസികൾ പിന്നാലെ കൂടിയിരുന്നു. ഞാൻ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറിയതാണ്.
@priyarahul-m7c
@priyarahul-m7c Жыл бұрын
ബോബി തന്നെ പരിഹാരം കാണട്ടെ.. പാവങ്ങൾ
@Minimol.V
@Minimol.V Жыл бұрын
എന്റെ ഫ്രണ്ടും പറഞ്ഞു 19000/- കൊടുക്കാൻ പറഞ്ഞു പക്ഷെ ചേട്ടൻ സമ്മതിച്ചില്ല.. അത് കൊണ്ട് ഞാൻ രക്ഷപെട്ടു
@vinuvinisha7708
@vinuvinisha7708 Жыл бұрын
ചേരല്ലേ ചേരല്ലേ ന്ന് പറഞ്ഞിട്ടും 20000 കൊണ്ട് കൊടുത്ത് ഇതിൽ ചേർന്നിട്ട് മിണ്ടാതിരിക്കുന്ന എന്റെ frndinu ഒരു നല്ല നമസ്ക്കാരം 😂...
@Lolanlolan304
@Lolanlolan304 11 ай бұрын
🤣😂
@saraths4517
@saraths4517 Жыл бұрын
ഒത്തിരി സത്യം ആയ കാര്യമാണ്. ഞാനും പറ്റിക്കപ്പെട്ടു 😢😢😢
@shailajak.v1312
@shailajak.v1312 Жыл бұрын
Njanum
@ThahaniyaEC
@ThahaniyaEC Жыл бұрын
ഞാനും
@diyasreejith1702
@diyasreejith1702 Жыл бұрын
ആണോ..... ഇതു കളിപ്പീര് ആണോ.. കുറെ ആളുകൾ നല്ലത് പറയുന്നു
@shailajak.v1312
@shailajak.v1312 Жыл бұрын
@@diyasreejith1702 ss njan പറ്റിക്കപ്പെട്ടിട്ട് 5ഇയർ കഴിഞ്ഞു
@Aysha_s_Home
@Aysha_s_Home Жыл бұрын
ദിവസവും കേൾക്കുന്നതല്ലെ ? പിന്നെന്തിനാ😢😢😢😢
@redminote5pro57
@redminote5pro57 Ай бұрын
ഞാൻ ജോയിൻ ചെയ്തിട്ടുണ്ട് സൂപ്പർ ആണ്... നമുക്ക് നഷ്ടമില്ലാത്ത ജോലി..... പണിയെടുത്താൽ നല്ല കാശുണ്ടാക്കാം.... ഓൺ ലൈൻ വർക്ക്..
@MallikaK-bx9ii
@MallikaK-bx9ii Жыл бұрын
എന്റെ അടുത്തും വന്നു ഞാൻ ചേർന്നില്ല. ക്യാഷ് അങ്ങോട്ടുകൊടുത്തുള്ള ഒരു പരിപാടിക്കും ഞാൻ പോകില്ല.മാത്രമല്ല നമ്മളും രണ്ടുപേരെക്കൂടി പറ്റിക്കണം.മറ്റുള്ളവരെ ചതിയിൽ പെടുത്താൻ ഞാനില്ല.
@Essra310
@Essra310 11 ай бұрын
😭😭😭ആരും ചേരല്ലേ 🙏🏻🙏🏻🙏🏻
@Essra310
@Essra310 11 ай бұрын
ഞാൻ പെട്ട് പോയി 😢😢😭😭26,000₹പോയി കടം വാങ്ങിയ രൂപ ആയിരുന്നു...
@x-gamer7202
@x-gamer7202 2 ай бұрын
Boche verum thattip aanu ayal alkare pattich panakaran aayavar aanu
@SreedeviV.L
@SreedeviV.L Жыл бұрын
എന്തുകൊണ്ടെന്നാൽ യാഥാർഥ്യം തന്നെ എന്ന് വിചാരിച്ചു ചേർന്ന ആദ്യ മാസങ്ങളിൽ നമ്മൾ 10 പേരോട് പറയും... പറഞ്ഞു ഫലിപ്പിക്കും... അതിനു ട്രെയിനിങ് തരും നമ്മെ പലതും കാട്ടി മോഹിപ്പിക്കും.. ഇതൊക്കെ നടക്കാത്ത സ്വപ്നങ്ങളാണെന്നു മനസ്സിക്കുമ്പോഴേക്കും ആരെങ്കിലും നമ്മൾ വഴി ചേർന്നിട്ടുണ്ടാകും.. പിന്നെ തട്ടിപ്പാണെന്നു പറയാൻ നമുക്ക് ചമ്മള് തോന്നും ആരോടും മിണ്ടാത്തെ മൂലക്കിരിക്കും.... പൈസ പോയി.. പേരും കൂടി പോവണ്ടന്നു കരുതും. സത്യം
@RajeshgPillai
@RajeshgPillai Жыл бұрын
കാർഡിന്റെ ഓപ്പണിങ് സമയത്ത് ബോബി ചെമ്മണ്ണൂർ ഇത് നല്ലതാണ് എല്ലാവരും ചേരണം എന്ന് ഒരു വലിയൊരു കോൺഫറൻസിൽ പറഞ്ഞിരുന്നു അത് ഞാൻ കണ്ടതാണ്
@ACPFamily-jd1iu
@ACPFamily-jd1iu Жыл бұрын
ഞാനും ഈ ചതിയിൽ പെട്ടു ബോബി സർ ന്റെ ആയതുകൊണ്ട വിശ്വസിച്ചു ചേർന്നത് 😢😢😢
@nammalmedia9196
@nammalmedia9196 11 ай бұрын
ha,,,,ha
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
പറ്റിക്കപ്പെട്ടാലും ബോച്ചെയെ വിശ്വാസം. സമ്മതിക്കണം ബോച്ചെയുടെ മാർക്കറ്റിംഗ്.
@janammakk5025
@janammakk5025 Жыл бұрын
ബോച്ചേ വയനാട്ടിൽ 1000acre തേയ്‌ല എസ്റ്റേറ്റ് വാങ്ങി 😂😂😂
@Aysha_s_Home
@Aysha_s_Home Жыл бұрын
അയാൾക്ക് ഇനിയും പൈസ എന്തിനാണ്. പാവങ്ങളുടെ പൈസ കൊണ്ട് ആരും ഗുണം പിടിക്കില്ല 😢😢 ആപവത്തിന്റെ കണ്ണീർ. ഉറക്കവും പോയില്ലെ ?
@Aswathishejith
@Aswathishejith Жыл бұрын
എന്റെ അമ്മയും ചേർന്നിരുന്നു ഭാഗ്യത്തിന് കൊടുത്ത പൈസ കിട്ടി പിന്നെയാണ് മനസിലായത് ഇത്‌ പറ്റിക്കൽ ആണെന്ന് ബോബി ചെമ്മണ്ണൂർ അറിയാതെ ഒന്നും അല്ല ഇനി അറിയാതെ ആണെക്കിൽ ഈ വാർത്ത ബോബി ചെമ്മണ്ണൂർ അറിയണം എന്നിട്ട് ഇതിൽ ചേർന്നവരുടെ നഷ്ടം അയാൾ തിരിച്ചു തരട്ടെ 🙏🙏🙏🙏
@rajiraji7001
@rajiraji7001 Жыл бұрын
ഞാനും പെട്ടു എന്റെ 35000 പോയ്‌ കുറെ ജൂസും വേണ്ടാത്ത കുറെ സാധനം പേസ്റ്റ് ഇനിയും രണ്ട് ബോക്സ്‌
@1r236
@1r236 Жыл бұрын
ജ്യൂസ് കുടിച്ചിട്ട് പല്ലു തേച്ചാൽ മതി അപ്പോൾ പൈസ മുതലാവും😂😂
@ZakkariyaMB-cu9fh
@ZakkariyaMB-cu9fh Ай бұрын
35000😂😂ഒന്ന് പതുക്കെ തള്ള് ഭായ് 😅😅
@anilaniljohn4288
@anilaniljohn4288 Жыл бұрын
24000, രൂപ കൊടുത്തപ്പോൾ കിട്ടിയത് 6500, രൂപയുടെ സാധനങ്ങൾ, 250, താഴെ വാങ്ങാൻ കഴിയുന്ന അഞ്ച് ടീ ഷർട്ട്, 5000, രൂപ, 200, രൂപ യുടെ നാല് ബെഡ് ഷീറ്റ്, 7000/ രൂപ പിന്നെ കുറച്ചു ആക്രി സാധനങ്ങൾ ഞാൻ പറയുന്നത് കള്ളമല്ല സത്യമാണ് എൻെറ അടുത്ത ബന്ധുവിനെ കൊള്ളയടിച്ച കാര്യമാണ്, അവർ പറയുന്നത് ആരെങ്കിലും നിങ്ങളോട് നിങ്ങൾക്ക് പൈസ കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ കിട്ടുന്നുണ്ട് എന്ന് പറയണം, ഇത് ഭയങ്കര തട്ടിപ്പ് ആണ്.
@AbdulAzeez-yy6dz
@AbdulAzeez-yy6dz Жыл бұрын
ഇത് പോലെ കുറെ കമ്പനികൾ ഉണ്ട്..... ‼️‼️‼️ വ്യത്യസ്തമായ പേരുകളിൽ... 🤮🤮🤮 നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവർ MLM 🤮🤮🤮
@sanuraj6984
@sanuraj6984 Жыл бұрын
ഞാനൊ എന്റെ കമ്പനി മൂല മൊ 1 രൂപ ആർകേലും നഷ്ട്ടം വന്നാൽ ഒരു ലക്ഷം ഞാൻ തരും എന്നപരസ്യം കണ്ടവർ എത്ര പേർ👍🕵️
@shahidashahida64
@shahidashahida64 Жыл бұрын
ഇത് പറ്റീരാണ് എന്നെ പറ്റി ക്കാൻ നോക്കിയതാണ് ഞാൻ രക്ഷപ്പെട്ടതാണ്
@jasmikamar3381
@jasmikamar3381 Жыл бұрын
Njanum
@Nail_Paint_Lab
@Nail_Paint_Lab Жыл бұрын
Njanum
@jensaragesh9823
@jensaragesh9823 Жыл бұрын
ഞാനും
@ebi529
@ebi529 Жыл бұрын
നമ്മളുടെ ബന്ധങ്ങളെ വിൽപനക്ക് വയ്പ്പിക്കുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്...... 1996 ൽ മോഡി കെയറിൻ്റെ ഇരയാണ് ഞാൻ... ഇതിലും എത്രയോ നല്ലതാണ് വീട്ടിൽ അച്ചാർ ഉണ്ടാക്കി വിൽപനക്ക് വയ്ക്കുന്നത്...
@vineethak3298
@vineethak3298 Жыл бұрын
അതെന്തായ് ഇപ്പോഴും നന്നായി പോകുന്നുണ്ട്. ഇരുന്നു തിന്നാൻ പറ്റില്ല. പണിയെടുക്ക് അപ്പോൾ കിട്ടും 😊
@ebi529
@ebi529 Жыл бұрын
@@vineethak3298 Yes , the system may fine... but you had cheated many of your loved onces who doesn't have talent in selling... they blindly joined with you because of the trust in you... pls check the data and confirm how many of them lost their initial capital as same as we see in this video.
@sanusaneesh4124
@sanusaneesh4124 Жыл бұрын
സമീറാ കോഴിക്കോട് ആണോ വീട്
@chintaks6631
@chintaks6631 Жыл бұрын
ഇവിടെ ഒരാൾ കാറ് കിട്ടി എന്ന് പറഞ്ഞു കാറും കൊണ്ട് വന്നിരുന്നു. അയാളുടെ സുഹൃത്തന് ഫ്ലാറ്റ് .
@adhinabhayand2599
@adhinabhayand2599 Жыл бұрын
😂
@shainyshainy8793
@shainyshainy8793 Жыл бұрын
എൻറെ ഈശ്വരാ ഞാൻ രക്ഷപ്പെട്ടു
@priteeshapb2121
@priteeshapb2121 11 ай бұрын
എന്റെ 26000 രൂപ പോയി എന്റെ വീട്ടിലും വന്നു ചേർത്തു കുറെ പെണ്ണുങ്ങൾ എനിക്ക് ഒന്നും കിട്ടില്ല എന്റെ മല പണയം വെച്ചു ചേരുന്നു പൈസ ഇത് അവസ്ഥ ആണ് എന്തോ ഭാഗ്യത്തിന് ഞാൻ ആരേയും ചേർത്തില്ല 26000 പോയി
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Жыл бұрын
എന്റേം പോയി ഇരുപതിനായിരം 😢😢
@Sujith190
@Sujith190 Жыл бұрын
എന്റെയും പോയി 22000
@RaseenarasiRasi-n1i
@RaseenarasiRasi-n1i Жыл бұрын
😢😢
@rosebriji4433
@rosebriji4433 Жыл бұрын
എന്നോട് ഒരു ചേട്ട൯ പറഞ്ഞതായി... ഞാൻ ചേ൪ന്നില്ല
@rajeenashamnad14
@rajeenashamnad14 Жыл бұрын
എന്റെ പൊന്നി ചേച്ചി ഇതിൽ ഞാനും പെട്ടതാ... എന്റെ ഒരു frnd aanu എന്നോട് ഇതു പറഞ്ഞത്.. 2 kuttikaleyum kondu purathu jolikku pokan kazhiyatha njan ithil pettu poyi... 25000 rs poyi..aareyum kuttam parayunnilla..... Nammale convince cheyyikkan ulla ella trainingum avar kodukkunnudu.... Engane nammale kondu cash ready aakkam ennu vare avar paranju tharum..... Enne oru groupil add cheithu... Aa groupil njan left aakunnathu vare kittiyathu ore oraale..... Vishamam undo ennu chodhichal illa.... Because nammal chennu chadaruthaayirunnu aarrude vaakku kettayalum
@NooraLatheef-ky5cm
@NooraLatheef-ky5cm Жыл бұрын
Ys same situation
@Sujith190
@Sujith190 Жыл бұрын
ഈ അനുഭവം തന്നെ എനിക്കു ഉണ്ടായിട്ടുണ്ട്😢
@theerthak4484
@theerthak4484 Жыл бұрын
Ente husne cherkkan kure nokkin njan ottum sammadhichilla athond cherkkan vannavark dheshyam aayi ennalum kuzhapam illa namal rakshapett chernnenkil ipo pattikkapettene
@rubyrose8541
@rubyrose8541 Жыл бұрын
Enganae nammalae kond cash readyakkam athanu avarude main point
@rajeenashamnad14
@rajeenashamnad14 Жыл бұрын
@@rubyrose8541 yes thats correct
@reality1756
@reality1756 Жыл бұрын
ഈ സമൂഹത്തിൽ നമ്മളെപോലെയുള്ളവരെ പറ്റിക്കാൻ പലരും ഉണ്ട്‌. അതിലൊന്നും ചേരാ തെയിരിക്കാൻ ശ്രദ്ധിക്കുക..
@shameermu328
@shameermu328 Жыл бұрын
സുഹൃത്തുക്കൾ ബന്ധുക്കൾ ഇവരോട് no പറയാൻ പറ്റാത്ത സാധുക്കൾ ആണ് കുടുങ്ങുന്നത്
@razamuhammadsiyad7099
@razamuhammadsiyad7099 Жыл бұрын
ഞാൻ ഇല്ല എന്ന് പറഞ്ഞിട്ടും അവർ 5/6 പേര് 3 പ്രാവിശ്യം വീട്ടിൽ വന്നു കയ്യിൽ പൈസ ഇല്ല എന്ന് പറഞ്ഞിട്ടും അവർ തന്നെ കിശായിൽ നീന്ന് പൈസ എടുത്തു തന്നു ഫോട്ടോ എടുത്തു ആ പൈസ തിരിച്ചു അവർ തന്നെ കിശായിൽ ഇട്ട് എന്നോട് പറഞ്ഞു ഫോട്ടോ എടുത്തു നിങ്ങളുടെ പേരിൽ കാർഡ് വരും അപ്പോൾതെക്കും പൈസ ഫുൾ അടയാകാൻ ഞാൻ കൊടുത്തില്ല കുറെ പ്രാവിശ്യം വീട്ടിൽ വന്നു അറിയുന്ന ആളുകൾ അല്ലെ എന്ന് വിചാരിച്ചു മുഖത്തുനോക്കി ഒന്നും പറയാൻ വയ്യതാ അവസ്ഥ കേതിക്കെട്ട് പറഞ്ഞു പോയി ഞാൻ അത് കൊണ്ട് ആ ശല്യം തീർന്നു ആരും ഇതിൽ കുടങ്ങരുത് പാവം ചേച്ചി 😔
@Lolanlolan304
@Lolanlolan304 Жыл бұрын
ഇതിൽ പറ്റിക്ക പെട്ടവർ ഒരുപാട് പേരുണ്ട് പക്ഷെ ആരും ഇതേപോലെ ചാനൽ വേരാത്തിടത്തോളം കാലം ഇവറ്റകൾക് വീണ്ടും ആളുകൾ പറ്റിക്കാൻ ഉള്ള കോൺഫിഡൻസ് കിട്ടും... പിന്നെ ആകെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് ഇവറ്റകൾ വന്നാൽ പൈസ ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കുക... എന്തായാലും നമ്മൾ പൈസ കൊടുത്തില്ല എങ്കിൽ ഇവറ്റകൾക്കു ഒന്നും ചെയ്യാൻ കഴിയില്ലാലോ അവർ ചേർക്കാൻ വേണ്ടി വായിതാളം അടിക്കുമ്പോൾ നമ്മൾ ചേരാതെ ഇരിക്കാൻ ഉള്ള വായി താളം അടിക്കണം
@alexthomas3784
@alexthomas3784 Жыл бұрын
😅
@jyothilakshmi5817
@jyothilakshmi5817 Жыл бұрын
എല്ലാരും വരണം
@anusreeanu4160
@anusreeanu4160 Жыл бұрын
Vayithalam വേണ്ട Podeyy പറയണം
@sharafupv6505
@sharafupv6505 5 ай бұрын
എനിക്ക് മൂന്നുവർഷം കൊണ്ട് 50 ലക്ഷം വേണം. എന്തെങ്കിലും വഴി പറഞ്ഞു തരുമോ....
@mrzlucky
@mrzlucky 2 ай бұрын
Pinnala👍
@rincyshaji
@rincyshaji Жыл бұрын
എന്റെ വീട്ടിൽ വന്നിരുന്നു അനിയത്തിയുടെ കൂട്ടുകാരി പക്ഷേ. ഞാൻ ചേരാൻ സമ്മതിച്ചില്ല. അതോണ്ടു ഞങ്ങൾ രക്ഷപെട്ടു
@browncakes9622
@browncakes9622 6 ай бұрын
ഇതിൽ ചേർന്നിട്ടു രണ്ടു ആഴ്ച ആയപ്പോഴേക്കും വരുമാനം വന്നു തുടങ്ങിയ ഞാൻ 😁😁😁.. കാശ് കൊടുത്ത മാത്രം പോരാ അവർ പറഞ്ഞ രീതിയിൽ പ്രവർത്തിച്ചവർക്കെല്ലാം കാശ് കിട്ടുന്നുണ്ട് .. ഈ ഞാൻ അടക്കം വാങ്ങിക്കുന്നുണ്ട് 👌🏼👌🏼
@Poornima-y9w
@Poornima-y9w 5 ай бұрын
❤p
@vaidyan4563
@vaidyan4563 4 ай бұрын
അവസാനം പറ്റിക്കപെടുന്നവരുടെ നിര കൂടുതലാവും. ക്വാളിറ്റി ഇല്ലാത്ത സാധനം മാത്രം നൽകും അല്ലെന്നു തെളിയിച്ചാൽ 25000 തരാം
@ZakkariyaMB-cu9fh
@ZakkariyaMB-cu9fh Ай бұрын
ഗൾഫിൽ ആയിരുന്നിട്ട് പോലും ഒരു വർഷത്തിന് മേലെ ആയി ഞാൻ ഇതിൽ വർക്ക്‌ ചെയ്യുന്നു......കൂടാതെ എന്റെ എന്റെ ഉപ്പ ഉമ്മ ഇതിൽ വർക്ക്‌ ചെയ്യുന്നുണ്ട്..... എല്ലാം കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നിട്ടാണ് ഇതിൽ ജോയിൻ ചെയ്യിപ്പിക്കുന്നത്
@sherlybabu8657
@sherlybabu8657 Жыл бұрын
ഭാഗ്യം ഞാൻ ചേർന്നില്ല എന്റെ വീട്ടിലും വന്നിരുന്നു
@nishaijas
@nishaijas Жыл бұрын
ഞാനും ചേർന്നില്ല 2,3,പേര് പറഞ്ഞിരുന്നു
@bambooboys3205
@bambooboys3205 Жыл бұрын
വീട്ടിലും വന്ന് ക്ലാസ്സ്‌ എടുത്തു പിന്നെ ഫോൺ വിളി തുടങ്ങി ശല്യപെടുത്തികൊണ്ടിരുന്നു എങ്ങനയോ ഒഴിവാക്കി
@rajeshkrrajeshkr7691
@rajeshkrrajeshkr7691 Жыл бұрын
Njanum chernnilla
@babooz1135
@babooz1135 Жыл бұрын
ബോച്ചേക്ക് കാര്യങ്ങൾ നന്നായി അറിയാം ആരെ ചതിച്ചിട്ടാണെങ്കിലും അയാൾക്ക് പൈസക്കിട്ടിയാൽ മതി ഞാൻ കരുതി ഈ തട്ടിപ്പ് പ്രസ്ഥാനം നിറുത്തിപോയി കാണും എന്നാ... ചെമ്മന്നൂരിന്റെ തട്ടിപ്പുകൾ തുടരട്ടെ..
@NoushanaVallath-ct7bx
@NoushanaVallath-ct7bx Жыл бұрын
ഞാനും ഈ ചതിയിൽ പെട്ടു പോയിരുന്നു.... പൈസ പോയത് മിച്ചം..😢
@jobyyohannan4103
@jobyyohannan4103 Жыл бұрын
എത്ര പണി കിട്ടിയാലും പഠിക്കാത്ത വലിയ മനസ്സുള്ള മലയാളികൾ
@Mas-i3j
@Mas-i3j Жыл бұрын
അവൻ അറിഞ്ഞാലും അവൻ ഒന്നും ഇതിൽ ഇടപെടില്ല 😂😂😂 ലോക ഫ്രാണ്ട് അല്ലെ
@adasserypauly1427
@adasserypauly1427 Жыл бұрын
എന്തിനാണ് ഈ ചേച്ചി ഇതൊക്കെ വാങ്ങിച്ചു കിട്ടിയത് 😢😢കഷ്ട്ടം 🙄🙄ദൈവമേ,,, ഇതൊക്കെ സത്യാണോ??😮
@thoughtsofjemsi
@thoughtsofjemsi Жыл бұрын
പറയുന്നത് കൊണ്ട് തെറ്റ് തരികണ്ട ഈ അമ്മയെ ഒരു ചിരി ഇരു ചിരി അയച്ചാൽ സൂപ്പർ ആഗും... ചോക്ലേറ്റ് കോമഡി 😂😂😂...but sorry ee സമയത്ത് ഇങ്ങനെ പറയുന്നത്....എനിക്കും വന്നിരുന്നു ഈ ഓഫർ ഞാൻ രക്ഷപെട്ടു Alhamdulillah
@sababkabdulmajeed8141
@sababkabdulmajeed8141 Жыл бұрын
Wow.... ഭാഗ്യം രക്ഷപ്പെട്ടു 😂
@Sree_9191
@Sree_9191 Жыл бұрын
നമ്മുടെ വീട്ടിലും വന്നു കുറെ എണ്ണം ലാപ്ടോപ് പൊക്കികൊണ്ടു, കൊടുത്തു വിട്ടു പിന്നെ ഇൗ വഴി വന്നിട്ടില്ല. ആദ്യം കുറെ കാർ , വീടും ഫോട്ടോ കാണിച്ച് മയക്കും എന്നിട് ജോലി ഉളളവർ അത് രാജി വച്ചു ഇതിൽ ചേർന്ന് എന്നും പിന്നെ ലാസ്റ്റ് ഇതിന്റെ main chechi parayum ente oppam ഉള്ളവന് കൂടി ഞൻ രക്ഷിക്കുകയാണ് ചെയ്യുന്നത് ഞൻ ഒറ്റയ്ക്ക് പണം ഉണ്ടാകില്ല എന്ന്, പാവപെട്ട ആളുകളെ പണക്കാർ ആക്കുക എന്നത് ആണ് എന്റെ ലക്ഷ്യം എന്നും കൂടി ഒരു വയ്പ്, ചെച്ചിനോട് ഞൻ chothichu പാവപെട്ട വീട്ടിൽ വന്നു 25K രൂപ ചോതികുന്നതിന് പകരം ഒരു 500 അക്കിയിരുന്നേകിൽ ഇൗ പറഞ്ഞത് കേൾക്കാൻ കൊള്ളാം എന്ന്, ചേച്ചി പ്ലിങ്..😅😅
@vinuvilsent3141
@vinuvilsent3141 Жыл бұрын
ഈ മലയാളികൾ എത്ര കൊണ്ടാലും കേട്ടാലും പിന്നെ പിന്നെ പോയ് ഓരോന്നിൽ ചെന്ന് ചാടും
@mubasalipk2254
@mubasalipk2254 Жыл бұрын
ഒരുപാട് ആളുകൾ വന്നു ഞാൻ വയങ്ങിയില്ല 😂
@RevathiUM-l1g
@RevathiUM-l1g Жыл бұрын
ഈ കമ്പനിക്ക് എതിരെ case കൊടുക്കുക 😡😡
@subaidakp6976
@subaidakp6976 Жыл бұрын
Sathyam
@binsonantony6142
@binsonantony6142 Жыл бұрын
കേസ് കൊടുത്താൽ വിജയിക്കില്ല. നിയമപരമായി tax അടച്ചാണ് നടത്തുന്നത്. നമ്മൾ ഇതിൽ വീഴരുത്
@Trailblazer7799
@Trailblazer7799 Жыл бұрын
ഇതുപോലെ വിവരം ഇല്ലാത്തവർ ആണ് നാടിന്റെ ശാപം
@georgevarghese2512
@georgevarghese2512 Жыл бұрын
എത്ര വന്നാലും നമ്മൾ മലയാളി പഠിക്കത്തില്ല എത്ര വർക്ഷമായി ഈ തട്ടിപ്പ് ആട് മാഞ്ചിയം മണീചെയ്യിൻ ചിട്ടി കമ്പനി സ്വർണ്ണകട്ടി മലയാളി എന്നും കേൾക്കുന്നുണ്ട് എന്നാലും ആർത്തി മൂത്ത് ചെന്നു ചാടും പിന്നെ ടി.വി കാരുടെ മൂപ്പിൽ കരിച്ചിലും ദുഃഖം പറച്ചിലും പിന്നെ പറ്റിക്കാൻ മലയാളി ബാക്കി
@dileepmk4877
@dileepmk4877 Жыл бұрын
സ്വന്തം കുടുംബക്കാർ നിർബന്ധിച്ചിട്ടും ചേരാത്ത ഞൻ 😆
@sindhusunil9397
@sindhusunil9397 Жыл бұрын
ഇവിടെയും ഉണ്ട്. എന്നോടും പറഞ്ഞതാ... Njn ഇല്ലാ പറഞ്ഞു.. അവർ കൊറേ നിർബന്ധിച്ചു.. Njn ഇല്ലാ എന്ന് പറപ്പിച്ചു പറഞ്ഞു... ഇതേ അനുഭവം എന്റെ പരിചയത്തിൽ ഉള്ള ചേച്ചിയും ഇതേ പോലെ loan എടുത്ത് aa cash കൊണ്ട് ചേർന്നു... ഇപ്പൊ aa പൈസയും പോയി, ഇങ്ങോട്ട് ഒന്നും കിട്ടുന്നുമില്ല, be care full 👍
@sumeshcheril
@sumeshcheril Жыл бұрын
ഇങ്ങനെയുള്ള ആൾക്കാരെ പറ്റിച്ചു ഇവന്മാർ ഗുണം പിടിക്കോ 😢
@ranjithgopalakrishnan6987
@ranjithgopalakrishnan6987 Жыл бұрын
ഇവൻ മാരെ രേക്ഷപെടുകയുള്ളു.ചേർന്നവർ കരയുന്നുള്ളു.ഇവരുടെ മുതലാളി ആര എന്നും അവിടെ എന്നും ഇതുകൊണ്ട് എന്താണ് ഉപയോഗം എന്നും ഒന്നും ariyaathey എന്തിന് ചേരുന്നു.കേരളം ഉയർന്ന സാക്ഷരത ഉള്ള സംസ്ഥാനം.അതുപോലെ തന്നെ ഇതുപോലെ കുണ്ടിൽ പെട്ടു കരയുന്നതും നമ്മൾ തന്നെ.കെട്ടുതളിയും വിറ്റ് ഒരു വീടും വെക്കും അ വീടിനെ പണയം വെച്ച് മക്കളെ പഠിപ്പിച്ചു കെട്ടിച്ചു അയക്കും. എന്നിട്ട് ബാങ്കിൽ നിന്നോ മറ്റോ ആളുകൾ വന്നാൽ നാണക്കേട് മാനക്കേട് എന്ന് പറഞ്ഞു കൊണ്ട് ആത്മഹത്യയും ചെയ്‌യും.
@sreekumaril7810
@sreekumaril7810 Жыл бұрын
ഞാനും പെട്ടു
@Chinjus-oz3lw
@Chinjus-oz3lw Жыл бұрын
ആള് സൂപ്പർമാർക്കറ്റ് തുടങ്ങിയത് അതിലും സാധനങ്ങൾ ചെലവില്ലാണ്ട് വന്നിരിക്കുന്നു അത് ഈ സ്കീമിലൂടെ നിങ്ങളുടെ വീട്ടിലും ഇതുപോലെ ഒരുപാട് സ്ത്രീകളുണ്ട് സ്ത്രീകളുടെ വീടുകളിൽ കൊണ്ടുപോയിട്ട് കൊടുത്തിട്ടുണ്ട് എന്നിട്ട് ചുള്ളൻ അടിപൊളിയായിട്ട് ഈ പാവങ്ങളുടെ പൈസയും പറ്റിച്ച് സുഖിച്ചു ജീവിക്കുക ബോച്ചേ നീണാൾ വാഴട്ടെ
@fuckedup-uw9bm
@fuckedup-uw9bm Жыл бұрын
ഇതൊക്കെ ചിന്തിക്കാൻ പോലും ബോധംമില്ലത്തവരെ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങി പറ്റിക്കുന്നത് ആണെന്ന് അവർക്കും കൂടി തോന്നണ്ടേ😂
@vasanthaprabhakaran1387
@vasanthaprabhakaran1387 Жыл бұрын
ഈ Amway yude പുതിയ version.ആരും ഇമ്മാതിരി ചതിയിൽ വീഴാതിരിക്കട്ടെ !
@jensaragesh9823
@jensaragesh9823 Жыл бұрын
എന്നേം ഇത് പോലെ എന്റെ ബന്ധു സമീപിച്ചിരുന്നു, കുറെ നിർബന്ധിച്ചിരുന്നു, കുറെ പ്രലോഭപ്പിച്ചു പക്ഷെ ഞാൻ അതൊക്കെ പാടെ അവഗണിച്ചു
@shb5169
@shb5169 Жыл бұрын
എന്നെ convince ചെയ്യിക്കാൻ വിളിച്ച പെൺകുട്ടിയുടെ ഒരു ദിവസത്തെ മെസേജ് ഇങ്ങനെ: ഞാൻ കുറച്ചു കാറിന്റെ ഫോട്ടോസ് അയക്കുന്നുണ്ട്. നിങ്ങൾക്ക് കാറിനെ പറ്റി അറിയുന്നേൽ ഏതാണ് നല്ല കാർ എന്ന് പറയണം... ഈ ആഴ്ച വണ്ടി എടുക്കുന്നുണ്ട്. എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ ആണ്...😂... കാറൊക്കെ വാങ്ങാനുള്ള സെറ്റപ്പ് ഉണ്ടാകും എന്നറിയിക്കാനുള്ള ഒരു സൈക്കോളജിക്കൽ മൂവ് 🤣
@avcreations7425
@avcreations7425 Жыл бұрын
😂😂😂
@Mas-i3j
@Mas-i3j Жыл бұрын
ടെസ്റ്റ്‌ ഡ്രൈവിന് ഞാനും പോരട്ടെ എന്ന് പറഞ്ഞൂടായിരുന്നോ നെഗറ്റീവ് ചിന്തിക്കരുത് ഞാൻ ഉദേശിച്ചത് വണ്ടി ആണ് ......ണ്ടി അല്ല 😂😂😂
@BK-oq3nx
@BK-oq3nx Жыл бұрын
ഞാൻ ഇതിൽ ചേരാത്തത് കൊണ്ട് എന്റെ friend ഒരുത്തൻ ഇപ്പോൾ എന്നോട് മിണ്ടാറു തന്നെ ഇല്ല. 😇
@Lolanlolan304
@Lolanlolan304 11 ай бұрын
എന്നാൽ എന്താ 25000 രൂപ പോകാതെ ഇരുനേലോ 🤣
@sachusk2247
@sachusk2247 Жыл бұрын
ഞാൻ ചേർന്നില്ല രക്ഷെപ്പെട്ടു ഹിഹി 😁😁😁
@irfzz4384
@irfzz4384 Жыл бұрын
Same🙌🏻🙌🏻 Nte 4,5 frmds chernnittond ellaarum orupaad shramich enne cherthikkaan... Paisa kondulla paruppaadi aayond njaan hus, vaappa, amma aarum sammadhikunnillaa ennokke paranj escape aayi😄😄😄😄
@suhaibmp3024
@suhaibmp3024 Жыл бұрын
ബോച്ചേ ഫാൻസ്‌ വരി 😂😂😂
@Darksidektvtm
@Darksidektvtm Жыл бұрын
ഒരു വർഷം മുൻപ് പുനലൂർ ഇത് വ്യാപകമാക്കാൻ കുറെ ആൾക്കാർ വന്നിട്ടുണ്ടായിരുന്നു. എന്റെ അടുത്തും വന്നിട്ടുണ്ട് 18000 രൂപ ആയിരുന്നു അവർക്ക് കൊടുക്കേണ്ടത്. ഇതിൽ കൂടുതൽ സ്ത്രീകളെ ആണ് ഇവർ ഇരകളക്കുന്നത്.
@MANJUAmmu-r2p
@MANJUAmmu-r2p Жыл бұрын
എനിക്കും പറ്റി ഇതുപോലെ രണ്ടാളിനെ ചേർത്തു അതിൽ ഒരാളിന് cash തിരിച്ചു കൊടുത്തു മാനം രക്ഷിച്ചു
@seenaseenakhan9267
@seenaseenakhan9267 Жыл бұрын
ഞാനും ഇതിൽ പെട്ടു പോട്ടുണ്ട് കാരണം എന്റെ മകന് അവന്മാർ ശല്ല്യം ചൈതു ഓരോന്നു പറഞ്ഞു പറഞ്ഞു മനസ് മാറ്റി അവൻ പറഞ്ഞു നമുക്ക് രക്ഷപെടാൻ കിട്ടിയ ചാസാണ് വാടക വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് അതുകൊണ്ട് ഇതിൽ ചേരാം വീട് വെക്കാം എന്നക് പറഞ്ഞു അങ്ങനെയാണ് അവർ കൺവീന സു ചെയുന്നത് ഞാൻ മോനോട് പറഞ്ഞു നോക്കി പക്ഷേ അവൻ കേട്ടില്ല പിന്നെ ലോൺ എടുത്തു കൊടുത്തു 25000രൂപ അതു കിട്ടിയത്തിന് ശേഷം അവന്മാർ വന്നിട്ടില്ല ആവിശ്യം ഇല്ലാത്ത കൊറച്ചു സാധനം കിട്ടി അത്ര തന്നെ ആ ലോൺ അടക്കാൻ ഞാൻ പെട്ട പാട് എനിക്ക് അറിയൂ
@shajimavelikkara6602
@shajimavelikkara6602 Жыл бұрын
എന്റെ അടുത്ത് ഒരു സ്ത്രീ എന്നെ സമീപിച്ചിരുന്നു ഭാഗ്യത്തിന് പൈസയൊന്നും പോയില്ല ആ സ്ത്രീയെ കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ ആ നാട്ടിലെ പരവടി ആണെന്നാണ് അറിയാൻ കഴിഞ്ഞത് പേര് നിഷ ...😃😃
@sreejithns511
@sreejithns511 Жыл бұрын
എന്നോട് എന്റെ ഒരു കൂട്ടുകാരൻ ചേരാൻ പറഞ്ഞു കുറെ നാളായി പുറകെ നടന്നിരുന്നു. Last ക്ഷമ കെട്ടു ഞാൻ അവന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചു. ഇപ്പോൾ ശല്യം ഇല്ല... എന്നെ കാണുമ്പോ മിണ്ടാരും ഇല്ല. 💪💪💪
@bindhuvipin1360
@bindhuvipin1360 Жыл бұрын
😂😂😂
@user-wh6df7sb8g
@user-wh6df7sb8g Жыл бұрын
😂😂😂
@safeerasafeera8619
@safeerasafeera8619 Жыл бұрын
😂
@SherlyShaji-o4c
@SherlyShaji-o4c Жыл бұрын
👍👍😂😂🙏🙏
@michoos5494
@michoos5494 Жыл бұрын
എന്റെ best ഫ്രണ്ട് എന്നോടും കുറെ തവണ പറഞ്ഞു. ഞാൻ നൈസിന് ഒഴിവാക്കി 😃
@suhailaalimon1435
@suhailaalimon1435 Жыл бұрын
പറ്റിക്കപ്പെടാൻ എന്റെ ജന്മ ഇനിയു ബാക്കി ഞാനും ഇതിൽ പെട്ടു kash നഷ്ട്ടപ്പെട്ടു 😢😢😢😢😢
@habeebaadhil3713
@habeebaadhil3713 Жыл бұрын
ഇതേ phygicartil ചേരാൻ രണ്ട് പേര് എന്നെ നിർബന്ധിച്ചത് ആണ്. ഞാൻ ഒഴിവായി. ഇപ്പൊ കടവും കടത്തിന്റെ കൂടും ആയിട്ട് അവര് കിടന്നു കഷ്ടപെടുന്നു... 😓😓😓
@rinimani4685
@rinimani4685 Жыл бұрын
ഇത്രയും നല്ല പ്രകടനം കാഴ്ച്ച വച്ച നിനക്കു വിസ്മയ ചാനലുകാരൻ തെമ്മാടി എത്ര രൂപ തന്നു
@vineethak3298
@vineethak3298 Жыл бұрын
😂😂😂പൊളിച്ചു 👏👏
@irfzz4384
@irfzz4384 Жыл бұрын
🤣🤣 ന്റെ 4,5um ഫ്രണ്ട്സും ഇതിൽ ചേർന്നിട്ടുണ്ടാർന്ന് അവർ എന്നോട് ഒരുപാട് ചേരാൻ പറഞ്ഞു പുറകെ നടന്നതാ... നീ cash ഇറക്കി products വാങ്ങി ജോയിൻ ചെയ്‌താൽമതി.. ആ products ഒക്കെ ഞങ്ങൾ വിട്ട് തരും നിന്നെ കൊണ്ട് പറ്റിയില്ലെങ്കിൽ നീ ജോയിൻ ചെയ്യിപ്പിക്കേണ്ടത് 2 പേരെ ഞങ്ങൾ തന്നെ ചേർത്തിത്തരാം എന്നൊക്കെ... 🤣🤣 പടച്ചോനെ അവരുടെ വാക്ക് കേട്ട് ചേർന്നിരുന്നേൽ ന്റെ paisaaa🤭🤭🤭🤭🤭 ഞാൻ ചേരുന്നില്ല എന്ന് പറഞ്ഞോണ്ട് ഇപ്പോഴും അടുത്ത വീട്ടിലുള്ള ന്റെ ഒരു ഫ്രണ്ടും, അവളുടെ ചേച്ചിയും എന്നോട് ഇപ്പോഴും മിണ്ടാറില്ല 1 വർഷത്തിന്റെ മുകളിൽ aayii😂 അപ്പോ വിചാരിച്ചാർന്നു നല്ലതല്ലേ ചേർന്നാലോ എന്നൊക്കെ... പിന്നെ പ്രെഗ്നന്റ് ആയപ്പോ റെസ്റ്റിൽ അങ്ങനൊക്കെ ആയി തിരക്കായപ്പോ അവരെ ഒന്നും കാണാത്തൊണ്ട പിന്നെ അദ്ദേ കുറിച് ആലോചിക്കാൻ പോലും നിന്നില്ല അതോണ്ട് ഞാൻ രക്ഷ pettt🙌🏻😁😁😁
@vlogs2863
@vlogs2863 Жыл бұрын
വളരെ ശരിയാണ് ഈ ചേച്ചി പറഞ്ഞത് 😔😔നമ്മളൊക്കെ ഇതിൽ pett നിക്കുന്നവരാ 😭😭ഇന്ന് കടം മാത്രം ബാക്കി
@bloomingvlog2091
@bloomingvlog2091 Жыл бұрын
കൂടെ പഠിച്ച എന്നെ വിശ്വാസം ഇല്ല ബോച്ചേ ആണ് എന്റെ കൂട്ടുകാരന് വിശ്വാസം 🤣🤣🤣
@Mussammil_urg
@Mussammil_urg Жыл бұрын
Ithil chernnu ente paisa poyyy😢😢😢😢
@mahalakshmivlog8571
@mahalakshmivlog8571 Жыл бұрын
Njn um ആത്മ മിത്രം കാരണം pattikapettaval ആണ്....അവസാനം അവള് ന തെറിയും വിളിച്ചിട്ട് nte mattu koottukariyekondu ennodu പറയിപ്പിച്ചു..ഞൻ ഇനി അവളുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞാലേ ഇനി എന്നോട് മിണ്ടാൻ വരു...block um mattu ennu....nte matte koottukari ipazhum avale വിശ്വസിച്ചു അവളുടെ കൂടെ nikunnu...ഒരാളെയും ചേർക്കാൻ കഴിവില്ലത്തവൽ ആണ് aa കൂട്ടുകാരി....ചതിച്ച കൂട്ടുകാരിക്ക് നല്ലപോലെ നുണകൾ പറഞ്ഞു പറ്റിച്ചു ചേർക്കാനുള്ള കഴിവും ഉണ്ട്..അവള് ഒരുപാട് പേരെ പറ്റിച്ചു ചേർത്ത്....😢
@AngrymanAngryman-vo6hj
@AngrymanAngryman-vo6hj Жыл бұрын
എന്നെയും ഒരുത്തി പറ്റിക്കാൻ ശ്രമിച്ചതാ, കല്ലമ്പലം ഭാഗത്തുള്ള രജനി എന്നൊരു പെണ്ണ്, ഭാഗ്യത്തിന് ഈ വാർത്ത കണ്ടതു കൊണ്ട് കൈയ്യിലെ കാശ് പോയില്ല
@amalksamalka6380
@amalksamalka6380 Жыл бұрын
ഞാനും വീട്ടിലെ പറ്റിക്കപ്പെട്ട ആളാണ് അറിഞ്ഞിട്ട് ആരും ഇതിൽ ചേർന്നില്ല ഇത്രയും പൈസ മുടക്കാൻ താല്പര്യം ഇല്ല
@ClearExplain
@ClearExplain Жыл бұрын
8:51 super😂😂
@mahima_m_m
@mahima_m_m Жыл бұрын
എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി എല്ലാരോടും ഇതിൽ ചേരാൻ പറഞ്ഞു പിന്നാലെ നടക്കാർന്നു...വീട് കിട്ടും car കിട്ടും scooty കിട്ടും മാസം 20k വെച് അക്കൗണ്ടിലേക്ക് വരുമെന്നൊക്കെ പറഞ്ഞപ്പോൾ കൊറേ പേര് ചേർന്നിരുന്നു😂😂 ആദ്യമൊക്കെ ചേർന്നവരെല്ലാരും ആഴ്ചയിൽ മീറ്റിംഗ് ഒക്കെ കൂടാറുണ്ടായി ഇപ്പോ ആരേം കാണാനില്ല 😂😂😂😂
@selinjoseph1599
@selinjoseph1599 Жыл бұрын
താലി മാല പണയം വെച്ച് എന്റെ പൊന്നു ചേച്ചി 🙏🏻
@keerthips3627
@keerthips3627 Жыл бұрын
Good sir welcome 👍👍👍👍👍🖐️
@annietenson3334
@annietenson3334 Жыл бұрын
ഇതൊന്നും മുൻനിര മീഡിയയിൽ വരില്ല
@mrzlucky
@mrzlucky 2 ай бұрын
Mm varum aa company putti kaziji ariyum
@sainashajahansainashajahan1819
@sainashajahansainashajahan1819 Жыл бұрын
Evedeyum vannirunnu njan chernnilla bhagyam ohhh😮
@premraj3293
@premraj3293 Жыл бұрын
Leagel company aanenkil balance 90 dhivassathinullil thirichu koduthe Paisa thirichu vaanganulla niyamamunde prayojana ppeduthuka 👍
@x-gamer7202
@x-gamer7202 2 ай бұрын
Endeyum orupade pere cherkan noki njan chernilla Ithinu munpe veroru mlm company ilum cherkan noki athil onnum cherathe raksha pettu
@NandhanNandhu-i6x
@NandhanNandhu-i6x Жыл бұрын
ആരെകിലും എന്തകില് പറയുബോൾ അതിന് മുന്നുo പിന്നും നോക്കാതെ എടുത്തു ചാടും. നമ്മൾ മാലായാളികൾ. ഒരു 10. രൂപ തരും. ഒരു മാസം കഴിഞ്ഞു 200 ആക്കി തരാo എന്നു പറയുബോൾ അപ്പോൾ തന്നെ എടുത്തു കൊടുക്കും 😢അങ്ങനെ കിട്ടുന്ന പൈസ വേണ്ട പണി എടുത്ത പൈസ മതി അത് മാത്രം നമ്മൾക്കു നിലനിൽക്കും എന്ന് ഒരു നിമിഷം ആലോചിച്ചാൽ മതി. ഇത് പോലെ ഒരു കെണിയിൽ പോലും വീഴ്രുത് 🙏🏻. ബിസിനസ് കൊടു നന്നാവും പക്ഷെ എല്ലോത്തിന് ഭാഗ്യം വേണം ഇടപാട് റോളിഗ് അങ്ങനെ പരിജയം നല്ല വിശോസം ഉള്ള ആളുകൾ എല്ലാം വേണം. എന്നലെ കുറച്ചു എന്തകില് നടക്കു പെട്ടെന്ന് നമ്മൾ പാവങ്ങൾ ക്കു ഒന്നും പറ്റില്ല
@remamohan1405
@remamohan1405 Жыл бұрын
മറ്റൊരു കമ്പനി ചെയ്യ്തു ഞാനും പറ്റിക്കപ്പെട്ടു 😂😂 ഇപ്പോൾ 10 വർഷം കഴിഞ്ഞു ഇത് വരെ കടം തീർന്നില്ല 😔😔
@suhailaalimon1435
@suhailaalimon1435 Жыл бұрын
എന്തിനാ മനുഷ്യനെ പറ്റിക്കുന്നത് 😢😢😢മനുഷ്യനേക്കാൾ എത്രയോ ഭേദം മൃഗങ്ങൾ ആണ് 😢😢നമ്മൾ ഒരാളെ പറ്റിച്ച 10രൂപ ഉണ്ടാക്കിയാൽ 100രൂപ നഷ്ടമാകും 😢😢😢
@ranjithgopalakrishnan6987
@ranjithgopalakrishnan6987 Жыл бұрын
അതൊക്കെ പണ്ട്. ഇപ്പോ പറ്റyക്കുന്നവൻ സുഖമായി ദുബായ് മലേഷ്യ സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പോയി സുഖമായി ജീവിക്കും. നമ്മൾ അണ്ടി പോയ അണ്ണാനെ പോലെ കരയും അത്രതന്നെ.
@girijamani740
@girijamani740 Жыл бұрын
ഞാനും ഇതിന്റെ ഇരയാണ്,,,😢😢
@aneeshaneesh100
@aneeshaneesh100 Жыл бұрын
ഒരു പുതിയ പ്ലാനുണ്ട്. ആയിരം അടച്ചാൽ തൊള്ളയിരം മുന്ന് മാസംകൊണ്ട് കിട്ടും. ചേരുന്നോ
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Fraud Al Muqtadhir
17:15
Nizami's vlog
Рет қаралды 2,3 М.