Thedunnathaare shoonyathayil.....(Preetha Madhu)

  Рет қаралды 41,331

preetha madhu

preetha madhu

Күн бұрын

Пікірлер: 67
@satheeshantp7160
@satheeshantp7160 5 жыл бұрын
ബാബുക്കയെ വിസ്മയിപ്പിച്ച ശബ്ദമാധുര്യഠ അതാണ് ജാനകി !!!!!!
@preethamadhu1840
@preethamadhu1840 8 жыл бұрын
തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ നിങ്ങള്‍... തേടുന്നതാരെ.. തേടുന്നതാരെ...
@shiny1967
@shiny1967 6 жыл бұрын
Thank you Preetha
@georgejoseph8250
@georgejoseph8250 3 жыл бұрын
Sweet, sad, enchanting❤How did Babuka compose! God's gift. Babuka's rendering too is magnificent.🌺❤🌺
@ushakumarip.a8807
@ushakumarip.a8807 3 жыл бұрын
പറയാൻ വാക്കുകളില്ല. എന്തൊരു ഫീലാണ്. ശബ്ദമാധുരിയാണ് .തൊഴുന്നു
@bijuthankappan8893
@bijuthankappan8893 3 жыл бұрын
ജാനകിയമ്മയുടെ ആ ശബ്ദമാധുര്യം..... ❤❤❤❤🙏🙏🌹🌹🌹🙏🙏🙏
@gopalakrishnannoopuram8802
@gopalakrishnannoopuram8802 Ай бұрын
How melodious!
@saralagovind1699
@saralagovind1699 4 жыл бұрын
Super classic song one of janaki amma, s best song
@kmsreejithkalapurakal3852
@kmsreejithkalapurakal3852 7 жыл бұрын
നീലനിലാവിന്റെ ഗദ്ഗദധാരകള്‍ നീളേ തുളുമ്പുമീ രാവില്‍ ശോകത്തിന്‍ സാഗരതീരത്തിലേകയായ് കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ കണ്ണീരണിഞ്ഞു ഞാന്‍ നിൽ‌പ്പൂ
@preethamadhu1840
@preethamadhu1840 6 жыл бұрын
Thankss :)
@sreelathag2671
@sreelathag2671 Жыл бұрын
Thankyou preetha.
@pearlysundarraj3794
@pearlysundarraj3794 Жыл бұрын
This song will live in our hearts for another 5 decades and more ❤ thankful to Baburaj, Janaki amma and Yousufali
@pksanupramesh178
@pksanupramesh178 4 ай бұрын
എന്തൊരു മഹത്തായ ഗാനമിത് ❤ 17-8-24
@saraswathibhaskar8411
@saraswathibhaskar8411 5 ай бұрын
❤😊 thks preetha
@mohanmc2025
@mohanmc2025 2 жыл бұрын
How fantastic 🌹
@muraleedharankumaran1652
@muraleedharankumaran1652 Жыл бұрын
ഹൃദയം ഉരുക്കുന്ന പാട്ട്
@josegeorge2105
@josegeorge2105 3 жыл бұрын
Heart touch song and very sweetful song.
@preethamadhu1840
@preethamadhu1840 8 жыл бұрын
ആശതന്‍ മാണിക്യക്കൊട്ടാരമൊക്കെയും ആഴക്കു ചാമ്പലായ് തീര്‍ന്നു കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ കനകവിളക്കും പൊലിഞ്ഞൂ കനകവിളക്കും പൊലിഞ്ഞൂ...
@omanarajan9701
@omanarajan9701 4 жыл бұрын
Preeth super 👍🌹🌹💐💐💐💐💐
@pksanupramesh178
@pksanupramesh178 Жыл бұрын
എന്തൊരു ഗാനം. സാനു എറണാകുളം 🌹 24--9--23
@rajucherian8535
@rajucherian8535 8 ай бұрын
പ്രിയപ്പെട്ട ബാബുക്ക അങ്ങയെ നമിക്കുന്നു.
@Rajeevan920
@Rajeevan920 2 жыл бұрын
ക്ലാസിക്.,... ♥️♥️♥️♥️♥️
@noushadcp6565
@noushadcp6565 5 жыл бұрын
ദു:ഖത്തിന്റെ പര്യായമായൊരു ഗാനം
@preethamadhu1840
@preethamadhu1840 5 жыл бұрын
yes...
@gulabisukumaran7737
@gulabisukumaran7737 8 ай бұрын
❤ പ്രിയമെന്നാൽ അത്രമേൽ Thank you.
@abduazeezvp7622
@abduazeezvp7622 3 жыл бұрын
നല്ല പാട്ട് 👌❤🌹👍🙏
@ponnammapd6449
@ponnammapd6449 13 күн бұрын
തേടുന്നതരെ ഈ ശൂന്യതയിൽ
@hyderaliabdup.v302
@hyderaliabdup.v302 5 жыл бұрын
Thediyathu thanne labhichu....BABUKKAYUDE Aa masmarika sangeethathil Janakiyamma padumbol.....!!!!!Preethsji THANKS A LOT.....
@preethamadhu1840
@preethamadhu1840 5 жыл бұрын
U welcome :))
@Rimsan555
@Rimsan555 4 жыл бұрын
Janaki amma 😍😘👍👌🙏🙏🙏🙏🙏🏆
@rasheedkadaledath8708
@rasheedkadaledath8708 3 жыл бұрын
Indeed beautiful. Tears in my eyes
@ikkaiikkai1233
@ikkaiikkai1233 3 жыл бұрын
Baabukka you are great
@retnakumars6946
@retnakumars6946 5 жыл бұрын
നീല നിലാവിന്റെ ഗദ്ഗദധാ..രകൾ നീളേ തുളുമ്പുമീ രാ..വിൽ ശോകത്തിൻ സാഗര തീരത്തിലേകയായ് കണ്ണീ...രണിഞ്ഞു ഞാൻ നിൽപ്പൂ... കണ്ണീരണിഞ്ഞു ഞാൻ നിൽപ്പൂ... തേടുന്നതാരെ..... തേടുന്ന താ.....രെ....
@michaeljoseph927
@michaeljoseph927 3 жыл бұрын
Very beautiful song.
@Saro_Ganga
@Saro_Ganga 2 жыл бұрын
A beautiful song
@georgejoseph8250
@georgejoseph8250 3 жыл бұрын
Wow!❤ Babuka❤S. Janaki❤
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
ഗാനത്തിന്റ സാഹിത്യ ഭംഗി എടുത്തുപറയേണ്ടതാണ്🙏🙏
@pkprabhakarankandoth7590
@pkprabhakarankandoth7590 2 жыл бұрын
മനോഹരം❤️
@sheejabeegam2310
@sheejabeegam2310 Жыл бұрын
👍👍👍❤️❤️❤️
@meerabhagyanathan9849
@meerabhagyanathan9849 Жыл бұрын
Love it❤
@rkparambuveettil4603
@rkparambuveettil4603 6 жыл бұрын
തേടുന്നതാരെയീ ...ശൂന്യതയില്‍.... ഈറന്‍ മിഴികളേ.... ഈറന്‍ മിഴികളേ... തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ നിങ്ങള്‍... തേടുന്നതാരെ.. തേടുന്നതാരെ... നീലനിലാവിന്റെ ഗദ്ഗദധാരകള്‍ നീളേ തുളുമ്പുമീ രാവില്‍ ശോകത്തിന്‍ സാഗരതീരത്തിലേകയായ് കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ കണ്ണീരണിഞ്ഞു ഞാന്‍ നിൽ‌പ്പൂ ..... ആശതന്‍ മാണിക്യക്കൊട്ടാരമൊക്കെയും ആഴക്കു ചാമ്പലായ് തീര്‍ന്നു കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ കനകവിളക്കും പൊലിഞ്ഞൂ കനകവിളക്കും പൊലിഞ്ഞൂ ...
@preethamadhu1840
@preethamadhu1840 5 жыл бұрын
Thkanks chettaa :))
@sureshsp4804
@sureshsp4804 5 жыл бұрын
Thank you for posting the liric
@rajanrajan4298
@rajanrajan4298 5 жыл бұрын
"Deep" love and pain.
@preethamadhu1840
@preethamadhu1840 5 жыл бұрын
yes..
@ganeshsivaraman5025
@ganeshsivaraman5025 5 жыл бұрын
One of the most beautiful song. thanks smt preetha
@preethamadhu1840
@preethamadhu1840 5 жыл бұрын
U welcome..ithu entem oru favvv..:))
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Babukkayeorkkan
@somanathannair3299
@somanathannair3299 6 жыл бұрын
Beautiful melody.
@preethamadhu1840
@preethamadhu1840 6 жыл бұрын
:))
@sameerbabu4419
@sameerbabu4419 4 ай бұрын
Please listen to Babukka's version for an extreme feel..
@rajucherian8535
@rajucherian8535 9 ай бұрын
Nostalgic song.
@greeshmapaul6466
@greeshmapaul6466 2 жыл бұрын
Tears..
@premeelapremeela6347
@premeelapremeela6347 Жыл бұрын
❤🌹🙏
@thanseelsmedia7954
@thanseelsmedia7954 5 жыл бұрын
super
@preethamadhu1840
@preethamadhu1840 5 жыл бұрын
:))
@anuanu-rc9io
@anuanu-rc9io 3 жыл бұрын
🥰🥰🥰🥰🥰🥰🥰
@seby4040
@seby4040 4 жыл бұрын
❤️❤️❤️❤️❤️
@sureshkannur1771
@sureshkannur1771 7 жыл бұрын
"കരളിന്റെ കോവിലിൽ പൊൻകതിർ വീശിയ കനകവിഉക്കും പൊലിഞ്ഞു"
@preethamadhu1840
@preethamadhu1840 6 жыл бұрын
:))
@thanseelsmedia7954
@thanseelsmedia7954 5 жыл бұрын
അടിപൊളി
@sairabasheer764
@sairabasheer764 6 жыл бұрын
Classic.
@preethamadhu1840
@preethamadhu1840 5 жыл бұрын
:))
@nikhilvenugopalan7904
@nikhilvenugopalan7904 5 жыл бұрын
ബാബുക്കയുടെ ഫീൽ ഇല്ല
@chandrasekharankv7577
@chandrasekharankv7577 3 жыл бұрын
Janaki thanne mikachathu
@bushraklrpamankavu8737
@bushraklrpamankavu8737 3 жыл бұрын
Correct
@meerabhagyanathan9849
@meerabhagyanathan9849 2 жыл бұрын
❤️
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Thedunnathare/ Sanitha
4:28
Kalaranjani
Рет қаралды 24 М.
Surumayezhuthiya Mizhikale -Evergreen Malayalam Song
3:53
Viral Thumb
Рет қаралды 243 М.
Nidrathan Neerazhi (Pakalkkinaavu-1966) by S.JANAKI
3:20
RAJESH MENON
Рет қаралды 695 М.
Thedunnathaare Soonyathayil By Philip V Francis
5:34
Aneez Hazan
Рет қаралды 46 М.
Innale Mayangumbol Video Song | Anweshichu Kandethiyilla | KJ Yesudas
5:15
Sree Movies Music
Рет қаралды 168 М.
Thedunnathare Shoonyathayil Eeran Mizhikale | Shahabaz Aman Live Concert | MS Baburaj Hit Song
3:41
GULMOHAR - ഗുൽമോഹർ - गुलमोहर
Рет қаралды 29 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН