സാധാരക്കാർക്കു അവ്യക്തമായ കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു തരുന്ന താങ്കൾക്കു ഒരു സല്യൂട്ട്
@fasululabidanchalan5325 жыл бұрын
Sreejith M L Sree ഇത്ര വ്യക്തമായി പറഞ്ഞിട്ടും അവ്യക്തമായി എന്നാണല്ലോ താങ്കൾ പറഞ്ഞേക്കുന്നെ 😂
@755662075 жыл бұрын
fasulul abid Anchalan he is correct . Read again
@haneefaka76664 жыл бұрын
Anchau
@lucid.66103 жыл бұрын
@@fasululabidanchalan532 bro അവ്യക്തമായ കാര്യങ്ങൾ വ്യക്തമാക്കി എന്നാണ് ഉദ്ദേശിച്ചത് ആൾ
@hashimmkv8886 жыл бұрын
Ningal “it’s me sharique samsudheen - welcome to my another video” enn parayumbo thanne oru energy aan enikk Energetic ☀️♥️♥️
@ShariqueSamsudheen6 жыл бұрын
❤️❤️❤️❤️❤️❤️
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്6 жыл бұрын
Thnxs.... സത്യത്തിൽ ഇതുവരെ ഈ കാര്യം എനിക്കും അറിയില്ലായിരുന്നു.. ഇപ്പോളാണ് എനിക്ക് മനസ്സിലായത്.. താങ്ങ്സ് ബ്രോ... 😘😀😘😀വളരെ ഉപകാരപ്പെട്ട ഒരു വിഡിയോ 👍👍👍👍
@ShariqueSamsudheen6 жыл бұрын
Habeeballah bro 🤘🏼
@kainTV6 жыл бұрын
ഹാ ഇപ്പോൾ ഓർക്കുന്നു പണ്ട് economics പടിപ്പിച്ച പ്പോൾ ബാങ്കുകൾ ദേശസാൽക്കരിച്ചത് പറഞ്ഞ ടീച്ചറെ ഓർമ വരുന്നു miss you my teacher 🙁🙁🙁🙁🙁
@kanuskpm46546 жыл бұрын
എന്നെ എ പ്പോഴും കുഴപ്പിക്കുന്ന ചോദ്യവുമായിരുന്നു.. ഇത്... ഇപ്പൊ മനസിലായി....... thanks. ബ്രോ
@abdulnaeem1234 жыл бұрын
Ee video 2020 yil kaanunnavar undoo ?😁 huge fan bro.. keep up the good work bro..
@Mzuckerberg Жыл бұрын
2023 il kaannunnu 😅
@midhun4155 жыл бұрын
അറിവ് നേടാനാഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ വലിയൊരു നഷ്ടമാണെന്ന് ഉറപ്പ്. ഇത്ര ഈസിയായി വളരെ മടുപ്പിക്കുന്ന വിഷയങ്ങൾ പോലും സാധാരണക്കാർക്ക് മനസ്സിലാക്കി തരുന്നത് വളരെ വലിയൊരു കഴിവാണ്... ഒരുപാട് നന്ദി ഡിയർ സർ ♥️♥️♥️
@fazzaman86346 жыл бұрын
പേ ടി എം എങ്ങനെ വർക്ക് ചെയ്യുന്നു എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ ? അവർ എങ്ങനെ ഓഫർ വാരിക്കൊടുന്നു ?
@kuriakosepaul1124 жыл бұрын
Phone pe kore offer kodukunundu Refer and Earn 200
@thrikeshtalks76264 жыл бұрын
സയൻസ് back ഗ്രൗണ്ട് ഉള്ള താൻ കോമേഴ്സിനെ കുറിച് വളരെ നന്നായി അറിയുന്നു നമ്മൾ എന്ത് പഠിച്ചു എന്ന് എന്നുള്ളതല്ല നമ്മുക്ക് ഇഷ്ടമുള്ളതിനെ കണ്ടുപിടിച്ചു അറിവിനേടുക 🙌
@shajisjshajisj87735 жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന വീഡിയോകളാണ് താങ്കൾ പോസ്റ്റു ചെയ്യുന്നവയെല്ലാം...great job...thanks a lot
very good channel. this is the video i expect always. all the best sharique
@molutty_NS3 жыл бұрын
വളരെ upakarappetta information. ഒരുപാട് doubts clear ayi. thank you 👌
@subashjaganathan82696 жыл бұрын
വിദേശത്തു നിന്നും അയക്കുന്ന പണം നാട്ടിലെ ബാങ്കിൽ എത്തുന്ന രീതിയെക്കുറിച്ച് ഒന്നു പറയാമോ...?
@abhimanuekbabhi2441Ай бұрын
Bankiloode ozhuki ethum
@anoopm71956 жыл бұрын
Info about the nationalised banks were new to me..Thanks😇
@frankschest85846 жыл бұрын
Appreciate all your videos. Usually i like them before watching cause i look up to you. Thanks
@sahadsahadhusain53846 жыл бұрын
Degree bcome വരെ പോയിട്ടും currencyയുടെ ഉത്ഭവത്തെ പറ്റിയും കറൻസി അടിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയൊന്നും കറൻസി യുടെ വേരിയേഷൻ എങ്ങനെ സംഭവിക്കുന്നു എന്നും വിവിധ ബാങ്കിങ്ങ് service എന്തൊക്ക എന്നും ഇത്ര ലളിതമായി ആരും പറഞ്ഞു തന്നിട്ടില്ല( ഉണ്ടെങ്കിലുംമസ്സിലായില്ല).ഒരാഴ്ച മുൻപ് അപ്രതീക്ഷിതമായി കണ്ട താങ്കളുടെ ഒരു വീഡിയോ നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരം ആയപ്പോൾ തുടർന്നുള്ള എല്ലാ വീഡിയോയും കാണാൻ പ്രചോദനമായി.വീഡിയോ കാണുംപോൾ കാഴ്ചക്കാരുടെ മനസ്സിൽ തെളിയുന്ന ചോദ്യങ്ങൾ ക്ക് i buttonൽ കൂടി വേറൊരു വീഡിയോ യിലൂടെ വിവരിച്ചു തരുന്ന ശൈലിയും സാധാരണ ക്കാർക്ക് അഞ്ജാതമായ ഓഹരി ഷെയർ മാർക്കറ്റ് പോലുള്ള കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചതിലൂടെയും വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു ശരിക്കും ഒരു സ്റ്റഡി ക്ലാസ്സിൽ പങ്കെടുത്ത ഫീൽ കിട്ടുന്നുണ്ട് നന്ദി പറയാൻ വാക്കുകളില്ല.
@shamsudheenp23886 жыл бұрын
GOod...ഇതിൽ തന്നെ ബാങ്ക് പണം റിസർവ് ആക്കി വെക്കുന്നതും ബാങ്ക് rbi യിൽ വെക്കുന്നതും രീതിയുണ്ട്...പിന്നെ..MSF.. ripo.. reverse ripo... Intereste rate,.cdr, rdr,SLR,CRR..തുടങ്ങിയവ കൂടി ഉൾപ്പെട്ടാൽ ഒന്നു കൂടെ നന്നാവും തുടങ്ങിയ
@realmallu163721 күн бұрын
Lucky baskhar moviikku shesham vannavar undo 😅🙂
@_Binyamin_ Жыл бұрын
This entire playlist worth so much money vroo. You're really doing a good job. I have watched so many times like 3or4 times.......
Super bro......All d best....Waiting 4 d next video....
@saijulukose78796 жыл бұрын
Answers to all the questions that an average youth ever carried!!! All the videos are just awesome!!!!
@ShariqueSamsudheen6 жыл бұрын
😄❤️
@razzmon65186 жыл бұрын
ബാങ്കിന്റെ otp നമ്പറിനെ കുറിച്ച് ഒരു വീഡിയോ ചെയ്തുകൂടെ
@afsalahmad80976 жыл бұрын
Thanks bro Could you please explain the differences of different types of money transfer options. Such as imps, upi ,Neff etc.
@ShariqueSamsudheen6 жыл бұрын
Definitely 👍🏼
@Thankan98766 жыл бұрын
Neft eppa venelum etre money venelum deposit cheyyaam...but RTGS 2 lakhs mukalil matre edan pattu only in banking hours..UPI
@Mrshorts3342 жыл бұрын
Thank you for your valuable information ☺️
@sebastianbaisel48104 жыл бұрын
Nice video anallo...ATHI💪🏻😎
@mohammedriyas98156 жыл бұрын
Thankaluda vedios allam kanarundu your are very good presenter anyway different types of investment and returns anna oru vedio chayamoo
@siddik4566 жыл бұрын
Easy to understand 👍
@kishorekumar74245 жыл бұрын
Excellent brother!!each and very videos are very informative and motivating. Dislikes are those who could be envious on what you are into in this age.. All the very best!!
@ashikajo92244 жыл бұрын
Sir, l am very confident now, thank you
@NoufalNoufal-vr2cd4 жыл бұрын
വളരെ ഉപകാര പ്രേതമായ വീഡിയോ tnx ikka
@jomy10806 жыл бұрын
Loan apply cheyyumbol nokkenda karyangal interest rates enganae calculate cheyyanam .. oru video pratheekshikkunnu,
Forex market ne patti oru video cheyyaaamo? Ath legal vasham koodi parayaamo?
@sherinsamuelgeorge55556 жыл бұрын
Thnks for the information
@Itsmeanandms4 жыл бұрын
Very Helpful. Thank you Brother ❤
@roneynigel16 жыл бұрын
Can you guide us were to invest money in good plans or to mutual funds step up step...
@sreelekhavs32996 жыл бұрын
Very informative talk
@mohammedbasheer17794 жыл бұрын
Reserve bank ഇറക്കുന്ന currency ജനങ്ങളുടെ കയ്യിലെത്തുന്ന വഴി പറയുമോ ??...ബാങ്ക് ത്രൂ ആണോ ...ആണെങ്കിൽ ബാങ്ക് അതിനു പകരം റിസേർവ് ബാങ്കിന് എന്താണ് കൊടുക്കുന്നത് ??
@ajmalkt27906 жыл бұрын
Our bank gives upto 13.5% return for fixed deposit
@abinvincent4824 жыл бұрын
Valuable 🔥👏Thank you
@athulbunni86735 жыл бұрын
Sir,Central banks nu eg.parayamo? Bank nte investment methods num?
@ajayma40306 жыл бұрын
sir you have awesome presentation pls make a video on how share market works and how do companies in share market get profit a detailed explanation all the very best and congratulations on making such easily understanding videos of highly complex information
@digitalman4735 жыл бұрын
Bro your expansion method is nice
@abhijithg68034 жыл бұрын
Good contents🤗
@maheshkumar-dc9fd6 жыл бұрын
may i know,what is commercial banks,nationalized bank,sheduled banks etc...
@luhaibmuhammed3656 жыл бұрын
Assalamualaikum Shari suhana u r great
@ShariqueSamsudheen6 жыл бұрын
Luhaib 😄❤️
@safanashanihas89616 жыл бұрын
Thnks bro for ur informative video 😊😊😊can you explain about hire purchasing and short selling
Great effort...keepitup bro... ഇട്ട വീഡിയോയെ പറ്റി ഒരു നല്ലവാക്ക് പോലും വക്കാതെ അത് ചെയ്യാമോ, ഇത് ചെയ്യാമോ എന്ന ചോദ്യങ്ങൾ ചോദിക്കാൻ മാത്രം വരുന്ന ദുരന്തങ്ങൾ കൂടിവരുന്നു... മലയാളിക്ക് ഇത്ര വകതിരിവില്ലാണ്ടായിപ്പോയോ!