ഒരു ദിവസം പോലും മുടക്കം വരാതെ ഈ ചാനൽ ഞാൻ കാണാറുണ്ട്. അതുകൊണ്ട് എനിക്ക് ഉണ്ടായിട്ടുള്ള ഉപകാരങ്ങൾ എത്ര പറഞ്ഞാലും മതിയാവില്ല. സാറിന് ദീർഘായുസ്സ് ഉണ്ടാകട്ടെ എന്നാണ് ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന
@maryvarghese88932 жыл бұрын
ഇത്രയും നല്ല ഉപദേശങ്ങൾ വളരെ വ്യക്തമായി നൽകുന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ
@jayan.chakyath86182 жыл бұрын
സാറിന്റെ വിലയേറിയ ഉപദേശങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
@sanumohan19322 жыл бұрын
സർ താങ്കളുടെ ഈ എപ്പിസോഡ് എനിക്ക് വളരെ ഉപകാരപ്പെട്ടു. ഇതിലെ നിർദ്ദേശപ്രകാരം തന്നെയാണ് ഞാനിപ്പോൾ ബാങ്കിനെ സമീപിച്ചിരിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രയോജനവും എനിക്ക് കിട്ടി എന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഇത്തരത്തിലുള്ള എപ്പിസോഡുകൾ ഇനിയും ചെയ്യണമെന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു.
@sajanr13552 жыл бұрын
ഒരു പാട് പാവ പാവപ്പാട്ടവരെ നല്ലൊരു കാര്യം മനസിലാക്കിയ സാറിന് ദൈവം അനുഗ്രഹിക്കട്ടെ
@aplustube25572 жыл бұрын
Thanksdear sajan
@NNP195211 ай бұрын
നല്ല വിവരം.എനിക്ക് ഗുണമായി
@aplustube255711 ай бұрын
Thanks dear NNP
@syamkumar89132 жыл бұрын
Sir orupadu....orupadu thanks Sir orupadu kudumbangalkku arivu nalkiyirikkunnu.god bless you,&your family's
@aplustube25572 жыл бұрын
നന്ദി പ്രിയ ശ്യാം
@bliss80602 жыл бұрын
ഏറ്റവും വിഷമം ഉള്ളവർ ഗതിയില്ലാതെ എടുക്കുന്നതാണ് ബാങ്ക് ലോൺ. എല്ലാ തരത്തിലും സാമ്പത്തിക നിയമം കഷ്ടത്തിലാണ്. ജപ്തി ഒഴിവാക്കിയില്ലെങ്കിൽ ആത്മഹത്യ യല്ലാതെ വേറെ വഴിയുണ്ടാവില്ല
@aplustube25572 жыл бұрын
നോട്ടീസ് ലഭിച്ചിട്ടുണ്ടോ
@bliss80602 жыл бұрын
@@aplustube2557 ഉണ്ട്
@salam8509 Жыл бұрын
ഇന്ത്യ എന്ന നാറിയ നാട്ടിൽ പാവപ്പെട്ടവൻ പട്ടിക് തുല്യം.കഴിഞ്ഞ വർഷം യുഎഇ ബാങ്ക് കളിൽ കടമുള്ള പൗരൻമാരുടെ ബില്ലോൺ കോടികൾ എഴുതി തള്ളി.പൗരന് ഒരു സഹായവും ....ജീവിതവും തരത്ത.....കോ.....ലേ .നാട് ആണ് ഇത്
@Richfashion838 Жыл бұрын
ഒരു സംശയം തീർക്കുവാനാണ് സാറിൻറെ നമ്പർ ഒന്ന് കിട്ടുമോ
@Chembarathy710 ай бұрын
@@Richfashion838 kittio ?
@ARIFARazak-d3g Жыл бұрын
Valare upagharam
@SharanGk-t4n46 минут бұрын
Gud👍🙏
@aaliyachristy97562 жыл бұрын
Very supportive channel
@radhakrishnanpapattadathil38362 жыл бұрын
Valare nalla sahayam sir
@aplustube25572 жыл бұрын
Thanks dear Radhakrishnan
@radhavazhayil864610 ай бұрын
Thankyou sir
@aplustube255710 ай бұрын
Welcome dear radha
@suresht9269 Жыл бұрын
👌 ഗുഡ്
@aplustube2557 Жыл бұрын
Thanks dear suresh
@VimalaMohan-h9dАй бұрын
Saarinte e. Vilayeriya upadhesathinu. Nandhi sir .enthenkilum aavasyam varumpol saarine vilikkaan. Phone. No.tharumo.
@mehadoobmathath76152 жыл бұрын
100%മനസ്സിലായി സർ വല്ലാത്ത ടാൻഷൻ ഉണ്ട്
@linta28062 жыл бұрын
Sir. Kooduthal cash athavashym vannathinal njagal oru partyne newspaperil, kandathy. Ayal paraju. Kooduthal amount kitan ayaluda peril azhuthy tharanam Ann paraju. Appol home ayalk azhuthy koduth..anit kooduthal amountil ah party bankil loan aduthatund. 2 perkum share ann paraja aduthaa..Ippol japthy notice vannekuvaa. Ini nth cheyyum pls reply sir..veedu japthy cheythal njagalk ah nashtam. Njagalk kitiya cash kurava. But bank japthy cheythal njagalk ah nashtam. Nth cheyum. Home ah partiyude perilum anu.. Ah partik kitunnath profit anu. Njagalk njagaluda cashum veedum pokum. Onnum kitathe iragikodukendi varum.. Nth cheyum sir.. Bankum ah partiyum thammil connection undavoo. Avar thammil ulla plan akumoo ith..
@aplustube25572 жыл бұрын
9495297288 call me after 7 pm
@anjusanthosh1210 ай бұрын
Sir ente relatives inu vendi anu chodikkunnth, avaru husbend and wife disabled persons anu, kerala gramin bankil ninnu veedu veykkan loan eduthitrunnu.. Thirichadvu mudangi,, ippol notice ottichu poyi.. Verdu jepthi avumo?? Sir plz reply
@aplustube255710 ай бұрын
നോട്ടീസിന് വിശദമായ മറുപടി നൽകുക ജപ്തി ആരംഭിക്കുന്നതിനു മുമ്പായുള്ള നടപടിയാണ് ഇത് ഈ ചാനലിലെ മറ്റ് എപ്പിസോഡുകൾ ഇതുമായി ബന്ധപ്പെട്ടത് ഉണ്ട് അതുകൂടി കാണുക play list: Bank loan
തുക അടക്കാതിരുന്നാൽ പിന്നീട് വസ്തു ജപ്തി ചെയ്തേക്കാം. സെറ്റിൽമെന്റ് വഴി തുക കുറച്ചു കിട്ടുമെങ്കിൽ അത് അ ടക്കുന്നതാണ് ഉചിതം
@mehrin97472 жыл бұрын
@@aplustube2557 thankyou for the reply..Settlement sramikkunnund..bankum sahakarikkunnund..But jyamyam ninna alkk enthelum budimuttavumo.avarude acountile panathinu
@mehrin9747 Жыл бұрын
Pls rply sir
@JOSEPHANTONY-cf8bt Жыл бұрын
ഞാൻ ഒരു ജാമ്യകാരൻ ആണ്. Agriculture loan aanu എടുത്തത്. Loan എടുത്ത ആൾ അത് അടകുന്നില്ല. അദേഹത്തിൻ്റെ വീടും സ്ഥലവും ബാങ്കിൽ നിന്നും possession എടുത്തതായി നോട്ടീസ് വന്നു. ഇനി എൻ്റെ വീട് ബാങ്ക് attach ചെയ്യുമോ. ഇനി എൻ്റെ പേരിലുള്ള എൻ്റെ വീട് എൻ്റെ മകൻ്റെ പേരിലേക്ക് മാറ്റിയാൽ എനിക്ക് ബാങ്ക് നടപടികളിൽ നിന്നും രക്ഷപെടാൻ പറ്റുമോ.
@abeyjohn81663 ай бұрын
🤘🔥💥✌☝
@aplustube25573 ай бұрын
Thanks dear Abey
@pramikunju4403 Жыл бұрын
Pdc bankil ആധാരം വെച്ചു സർ അച്ഛനും അമ്മയും ആണ് വെച്ചത് 4 ലക്ഷം രൂപയ്ക്കാണ് വെച്ചത് ഇന്ന് അത് 9 ലക്ഷമായി അമ്മ മരിച്ചു തിരിച്ചടവ് ഇല്ലായിരുന്നു അതുകൊണ്ട് പലിശ വേണ്ട എടുത്ത തുക അടക്കണം പറഞ്ഞു ഇപ്പോ എന്താ ചെയ്യാ അറിയുന്നില്ല 😞അച്ഛനോടൊന്നും ഇപ്പോൾ 4 ലക്ഷം എവിടെന്നാ ഉണ്ടാക്കാൻ പറ്റുന്നത് അവർ മുഴുവനും കെട്ടണം എന്ന പറയുന്നത് മാറ്റിവെക്കാൻ വല്ല വഴിയും ഉണ്ടോ അങ്ങനെ ആരേലും സഹായിക്കുമോ ഏതെങ്കിലും ബാങ്ക് or ഫിനാൻസ് pls റിപ്ലൈ sir 🙏
@aplustube2557 Жыл бұрын
ഈ തുക പലിശ ഒഴിവാക്കി മുതൽ മാത്രം അടയ്ക്കാൻ കഴിയുന്ന വിധം ചെയ്തു തരുമെങ്കിൽ തുക അടച്ചു ഒഴിവാക്കുന്നതായിരിക്കും നല്ലത്. മുഴുവൻ തുകയും എഴുതിത്തള്ളുന്നതിന് വേണ്ടി ഒരു അപേക്ഷ നിങ്ങളുടെ സാഹചര്യങ്ങൾ എല്ലാം വിവരിച്ചുകൊണ്ട് നൽകുക. ബാങ്ക് ശുപാർശ ചെയ്ത് സർക്കാരിന് അയച്ചാൽ സർക്കാർ ചിലപ്പോൾ പരിഗണിച്ചേക്കും ഉറപ്പില്ല. എന്തായാലും മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും കൂടി ഒരു അപേക്ഷ അയക്കുക
@ambikaambikag15292 жыл бұрын
Loan aduthayal maranapattal(covidu moolam) loan amount thirichu adakkano. Interest kurachu tharamannu . Bank president parayunnadu maranapattayalinta parolulla amount close chayya athum udana
@gopala35392 жыл бұрын
ഇപ്പോൾ ലോണിന് ഇൻഷുറൻസ് ഉണ്ട്. ഇൻഷുറൻസ് പ്രീമിയം അടിച്ചിട്ടുണ്ടോ
@arlovevlogs71058 ай бұрын
സർ എന്റെ അമ്മയുടെ പേരിൽ kerala ബാങ്കിൽ നിന്നും 2ലക്ഷം രൂപ എടുത്തിരുന്നു, ഇപ്പോൾ 70000രൂപ തിരിച്ചടക്കാൻ ഉണ്ട്, അമ്മയും നോമിനിയായ എന്റെ അച്ഛനും മരണപ്പെട്ടു, എനിക്ക് ഇപ്പോൾ ഇത് അടക്കാൻ ഒരു നിർവഹവും ഇല്ല എന്തു ചെയ്യും
@jairajs84917 ай бұрын
Sir , Is Kerala Bank not under any rules of RBI ?
@harshakebeerthepassionaten237 Жыл бұрын
Sir ഞാൻ ബിസ്സിനെസ് എടുത്ത ലോൺ ആണ്, correct അടച്ചുകൊണ്ടിരുന്നപ്പോൾ കൊറോണ വന്നു, പിന്നെ penting വന്നു ഇപ്പോൾ അടിച്ചിട്ടും പലിശയിലേക്കാണ് മുഴുവൻ തുകയും കേറിപോകുന്നത്, epol അടക്കാൻ പറ്റാത്ത അവസ്ഥയാണ്, എന്ത് ചെയ്യും എന്ന് അറിയാതെ നിൽകുവാന്,
ഇത് സംബന്ധിച്ച് ഈ ചാനൽ ചെയ്തിട്ടുള്ള മറ്റു എപ്പിസോഡുകളിൽ കൂടെ പൂർണമായും കാണുക അഞ്ചിൽ പരം എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്
@ShamnasPs-q3w7 ай бұрын
Sir, Nan 8 masam mumpu kadakkuvendi 8 lakham CC loanum, 5 lakham term loanum eduthu, eppol adavu term loanum cc Uda intrestum adakkunnudu, kada 2 masam mumpu nirthi. Iniyum cc loante kariyam enthu cheyyum, please replay sir.
@PSCSHACKS2 жыл бұрын
Sir education loan one time settilement cheyyunathine patti oru video cheyyumo
@aplustube25572 жыл бұрын
Sure will do shortly
@racookingtraveling6047 Жыл бұрын
സർ, ഞാൻ 2019 ഇൽ മുദ്ര സ്കീം പ്രകാരം ടാക്സി കാർ വാങ്ങിയിരുന്നു കോവിഡ് സമയത്തു തിരിച്ചടവ് മുടങ്ങി മോറിട്ടോറിയം സമയവും കഴിഞ്ഞു കുടിശികയുണ്ട് ബാങ്കിൽ നിന്ന് നോട്ടീസ് വന്നു, ഇതിൽ എന്ത് നടപടിയാണ് ഉണ്ടാകാൻ സാധ്യത, സെക്യൂരിറ്റി ആയി ഒന്നും കൊടുത്തിട്ടില്ല
@aplustube2557 Жыл бұрын
റവന്യൂ റിക്കവറി നടപടിക്ക് നോട്ടീസ് വരും
@racookingtraveling6047 Жыл бұрын
@@aplustube2557 ഞാൻ സെക്യൂരിറ്റി ആയി ഒന്നും കൊടുക്കാത്ത സ്ഥിതിക്ക് ഏതു അസറ്റ് ആണ് റിക്കവറി ചെയ്യുക, എന്റെ പേരിൽ മാത്രമായി വസ്തുവും ഇല്ല
@projectworks8454 Жыл бұрын
🙋♂️എന്റെ കല്യാണ സമയത്ത് വൈഫിന്റെ വീട്ടിൽ അമ്മക്കും സഹോദരനും വീട് ഇല്ലാത്തതിനാൽ വൈഫിന്റെ സാലറി സർട്ടിഫിക്കറ്റ് വെച്ച് ഹൗസ് ലോൺ കാനറാ ബാങ്കിൽ നിന്നും എടുത്ത് കൊടുത്ത് വീട് വെച്ച്. അന്ന് വൈഫിന്റെ സഹോദരൻ അടച്ചോളാം എന്ന സ്നേഹത്തോടെ ഉള്ള വാക്കാൽ ആണ് ആ വിശ്വാസത്തിൽ ആണ് വൈഫിന്റെ സാലറി സ്ലിപ്പും മറ്റ് nri, സേവിങ് അക്കൗണ്ടുകൾ എല്ലാം ലോൺ എടുക്കാൻ കൊടുകുന്നത്. അങ്ങനെ വൈഫിന്റെ പേരിൽ 30 ലക്ഷം രൂപ എടുത്ത് വെച്ച ആ വീട്ടിൽ സഹോദരനും ഭാര്യയും കുഞ്ഞും വൈഫ് അമ്മയും ആണ് ഇപ്പോൾ താമസിക്കുന്നത്. എന്നാൽ വീട് വെച്ച് കഴിഞ്ഞപ്പോൾ വൈഫ് സഹോദരൻ കൈ മലർത്തി പൈസ ഞാൻ അടക്കില്ല എന്ന നിലപാടായി ആയി. അങ്ങനെ അടക്കാതെ 3 വർഷം ആയി. ഇപ്പോൾ 2023 ൽ അത് 30 ലക്ഷം എന്നത് 40 ലക്ഷം രൂപ ആയി. ഇടക്ക് ബാങ്ക് ഭങ്കര പ്രശ്നം ആയപ്പോൾ ഒരു ലക്ഷം രൂപ ഞാനും വൈഫും അടച്ചു. കൂടാതെ 15 ലക്ഷം രൂപയോളം മറ്റ് കട ബാധ്യതകളും അവളുടെ സഹോദരൻ എന്റെ വൈഫിന്റെ തലയിൽ ഉണ്ടാക്കി വെച്ചത് ഉണ്ടായിരുന്നു. കടക്കാരുടെ ശല്യം കൂടിയപ്പോൾ അതൊക്കെ ഒരു വിധം അടച്ചു തിർത്തു.. ഈ ഹൌസ് ലോൺ ഞങ്ങളെ കൊണ്ട് ഈ ജന്മത്ത് അടക്കാൻ കഴിയില്ല എന്നും ആ കുടുംബവുമായി കഴിഞ്ഞ 3 വർഷം ആയി ഒരു ബന്ധവും ഇല്ല എന്നും ജപ്തി ചെയ്‌തോളാനും ബാങ്കിൽ പറഞ്ഞു. പക്ഷെ ബാങ്കിൽ നിന്നും നിരന്തരം ശല്യം ആണ് അടക്കാൻ പറഞ്ഞുകൊണ്ട്. വീട് ഇരിക്കുന്ന സ്ഥലം വൈഫിന്റെയും സഹോദരന്റെയും പേരിൽ ആണ്. ഇതിൽ എന്തായിരിക്കും ഇനി തുടർ നടപടികൾ ഉണ്ടാവുക...??? 30 വർഷം ആണ് ലോൺ അടവ് കാലാവധി.... എന്തെങ്കിലും ഒരു ഐഡിയ ഉള്ളവർ അഭിപ്രായം പറയാമോ.... 🙋♂️🙋♂️🙋♂️ എല്ലാവരും ജപ്തി ചെയ്യല്ലേ എന്ന് പറയുമ്പോൾ ജപ്തി വേഗം ആകണെ എന്നാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്.
@shajuperingode Жыл бұрын
Tata capital finance ഈ നിയമം ബാധകമാണോ
@aplustube2557 Жыл бұрын
No dear shaju
@beenaprasanth82072 жыл бұрын
Sir ente veedu japthi nadapadi aakan pokukayanu.Pakshe athil court vazhi attach cheythittunde.appo bankinu japthi cheyyan pattuvo.
@aplustube25572 жыл бұрын
അതിൽ നിയമപ്രശ്നമുണ്ട്.
@beenaprasanth82072 жыл бұрын
@@aplustube2557 appo japthi cheyyan pattille
@rahulvlogsthenishorts40882 жыл бұрын
Cort time kodukkum
@aathi90942 жыл бұрын
Sir cooperative Bank loan eduthal ath edutha alu marichu pooyal loan palisha kurayumo plzz reply achn marichu 😕😢
@aplustube25572 жыл бұрын
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പല ഇളവുകളും നൽകിയിരുന്നു. റിസ്ക് ഫണ്ടിന്റെ ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. ബാങ്കുമായി ബന്ധപ്പെടണം. ഇത് സംബന്ധിച്ച് ഒരു പ്രത്യേക എപ്പിസോഡ് ഉടനെ ചെയ്യുന്നുണ്ട്
@aathi90942 жыл бұрын
@@aplustube2557 ok
@aathi90942 жыл бұрын
@@aplustube2557 ok sir tnq. vedio ki waiting
@sibisuresh812 жыл бұрын
ലോൺ അടക്കാതിരുന്നതിന്നാൽ ജ്പ്തി നോട്ടിസ് വന്നു സാഹകരണ ബാങ്ക് ആണ് 3ലക്ഷം എടുത്തുഇപ്പോൾ 9ലക്ഷം ആയി ഞങ്ങളുടെ മോൻ 70പേഴ്സറ്റജ് ബുദ്ധി മദ്യവും സംസാരിക്കാൻ പറ്റാത്തവനും ആണ്
@aplustube25572 жыл бұрын
മാർച്ച് 31 ന് മുമ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി യുടെ പ്രയോജനത്തിനായി അപേക്ഷ നൽകുക. താങ്കളുടെ എല്ലാ ബുദ്ധിമുട്ടുകളും അപേക്ഷയിൽ കാണിക്കണം
@sibisuresh812 жыл бұрын
ബാങ്കിൽ ആണോ അപേക്ഷ കൊടുക്കണ്ടത്
@SWATHYOMANAKUTTAN Жыл бұрын
Sir 2018 ൽ 1400000 ലക്ഷം വീട് വെക്കാൻ എടുത്തതാണ് ഇപ്പോള് 2900000 ലക്ഷം ആയി. ഈ മാർച്ച് 31 ജപ്തി ചെയ്യാൻ വരും എന്ന് പറയുന്നത്. Pappa heart patient ആണ്. Loan എഴുതി തള്ളാൻ എന്താ ചെയ്യേണ്ടത്
@aplustube2557 Жыл бұрын
ഹാർട്ട് പേഷ്യന്റ് ആണെന്ന് കാരണത്താൽ എഴുതിത്തള്ളുകയില്ല സഹകരണ ബാങ്കിൽ നിന്നാണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ഒറ്റ തവണ തീർപ്പാക്ക പദ്ധതിയുടെ പ്രയോജനം ലഭിക്കുംതവണകളായി അടയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങുവാൻ കഴിയുംതാല്പര്യമുണ്ടെങ്കിൽ അറിയിക്കുക
Illa ,pakshe ,Avar parayunnath mother co borrower aanennanu
@fabmagic10572 жыл бұрын
Which bank
@nimmi24655 ай бұрын
@@naazrizu3160Ningal entha cheythe
@Notme123193 ай бұрын
Eppo enthayi... recovery problem udavo ?
@NNP195211 ай бұрын
20വർഷം കഴിഞ്ഞ് വസ്തു ഈട് നല്കാത്ത ലോൺ ആണെങ്കിൽ എന്ത് ചെയ്യും സർ.5സെൻറ് സ്ഥലം ഉണ്ട്.ആയത് ബാങ്കിന് വേണ്ടയെന്ന് പറയുന്നു.ആർബിട്രേഷൻ കഴിഞ്ഞു.സ്ഥലം വിറ്റ് കടം വീട്ടാൻ ശ്രമിക്കുന്നു.എന്ത് ചെയ്യണം?
@namidhsudhi2 жыл бұрын
4 laksh loan 10year but one instalment mathrame adachullu 2013 kalavathi kazhiyum adhalathil one settlement ethra amount adakendi varum
@aplustube25572 жыл бұрын
താങ്കൾ ഇത്തരം വിഷയങ്ങൾ വ്യക്തമായ കാര്യങ്ങൾ പറയാതെ ചോദിച്ചാൽ ഉത്തരം നൽകാൻ കഴിയുകയില്ല. താങ്കൾ ഏതു ലോൺ ആണ് എടുത്തത് എന്ന് പറഞ്ഞിട്ടില്ല. പലിശ നിരക്ക് പറഞ്ഞിട്ടില്ല. അവ്യക്തമായതാണ് ഈ വിവരങ്ങൾ. താങ്കൾ ബാങ്കിനെ സമീപിച്ചാൽ അവർ വ്യക്തമായും കാര്യങ്ങൾ പറഞ്ഞുതരും ദയവായി ബാങ്കിനെ ബന്ധപ്പെടുക.
@tayyabjalawan41652 жыл бұрын
Sir 23 തിയതി ജപ്തി അന്ന് 6 ലക്ഷം അടക്കണം എന്നു പറയുന്നു കുറച്ചു പൈസ അടച്ചാൽ ഈ ജപ്തി ഒഴിവ് ആകുമോ ഒരു ഏകദേശം 2 ലക്ഷം ഇപ്പോൾ അടച്ചാൽ ഈ ജപ്തി ഒഴിവ് ആകുമോ സർ ഒന്നു പറയുമോ🙏
@aplustube25572 жыл бұрын
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി അപേക്ഷ നൽകാൻ ശ്രമിക്കുക. കഴിയുമെങ്കിൽ നാളെ തന്നെ ചെയ്യുക ബാങ്ക് പ്രസിഡണ്ടിനെ നേരിട്ട് കാണുക. ജപ്തി തീയതിവരെ നിശ്ചയിച്ച് അതുകൊണ്ട് ശ്രമകരമായിരിക്കും. അടിയന്തരമായി ഹൈക്കോടതിയിൽ നിന്ന് വേണമെങ്കിൽ ഒരു തെറ്റ് വാങ്ങി തവണകളായി അടയ്ക്കുന്നതിന് ഒരു ശ്രമം നടത്തി നോക്കാം. ഈ നമ്പറിൽ വിളിക്കുക9495297288
@fasilmoothedath7302 жыл бұрын
@@aplustube2557 Ok
@p.s49552 жыл бұрын
സാർ എൻറെ സുഹൃത്തും കൂടി സഹകരണ ബാങ്കിൽ നിന്ന് പേഴ്സണൽ ലോൺ എടുത്തിരുന്നു എൻറെലോൺ ഞാൻ അടച്ചു തീർത്തതാണ് അയൽവാസി ഇതുവരെ 10 പൈസ പോലും അടച്ചിട്ടില്ല കാലാവധി കഴിഞ്ഞു ഇപ്പോഴും കേസ് ആയിബാങ്കുകാർ എൻറെ വീട് ജപ്തി ചെയ്യുമോ എൻറെ പേരിൽ വസ്തുവോ വീടോ ഒന്നും തന്നെയില്ല ഉള്ളത് ഭാര്യയുടെ പേരിലാണ് ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ഭാര്യയുടെ പേരിലുള്ള വീട് ബാങ്ക് ജപ്തി ചെയ്യാൻ സാധ്യതയുണ്ടോ
@cicilyphilip29642 жыл бұрын
Sir Entae Aadharam Veroralkku Panayam Vekkan Koduthu 1000000Roopa Eduthu Ayal Ayal Interest Adakkathae Vannathinal Eppol Notice Vannu Enikku Njan Suhamillatha Oralanu Handicapped Aanu Oru Varumanavum Ella
@aplustube25572 жыл бұрын
ലോൺ ആരുടെ പേരിലാണ് എടുത്തത്? Joint ആയിട്ടാണെങ്കിൽ രണ്ടുപേർക്കും ഉത്തരവാദിത്തമുണ്ട്.
@yoosafalichb26002 жыл бұрын
സർ ഞാൻ ഒരു ചുമട്ടു തൊഴിലാളിയാണ് സാലറി സിർട്ടിഫിക്കറ്റ് വെച്ച് 1lake ലോൺടുത്തു 60000തിരിച്ചാടാച്ചു 4വർഷമായി അടവ് തെറ്റി വകീൽനോട്ടീസ് വന്നിരുന്നു ഇപ്പോൾ വില്ലേജിൽ നിന്നും എന്റെയും ഉമ്മയുടെയും പേരിൽ കളക്ടറേറ്റ് ൽനിന്നും റെവെന്നു റിക്കവറി നോട്ടീസ് വന്നിരിക്കുന്നു എന്താണ് ചെയ്യേണ്ടത്
@yoosafalichb26002 жыл бұрын
ഇപ്പോൾ ക്ഷേമബോർഡിൽ നിന്നും ഒഴിവായി 120000അടക്കണമെന്ന് പറയുന്നു
@aplustube25572 жыл бұрын
റവന്യൂ റിക്കവറി ഒഴിവാക്കുന്നതിനായി ഒരു അപേക്ഷ കൊടുക്കാം. വകുപ്പ് മന്ത്രിക്ക് നൽകുക. മുഖ്യമന്ത്രിക്ക് നൽകിയാലും മതി. ഗഡുക്കളായി അടക്കുന്നതിന് കോടതിയിൽ നിന്നും ഒരു ഉത്തരവ് വാങ്ങാനും കഴിയും
@APYF565 Жыл бұрын
എനിക്ക് ഒരു ബസ് ഉണ്ട് ഇപ്പോൾ നോട്ടീസ് വന്നു അടക്കാൻ പണം ഇല്ല സാവകാശം കിട്ടാൻ എന്താ വഴി
@fathimazehra924 Жыл бұрын
Sir ഞങ്ങൾ housing ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങി ജപ്തി നോട്ടീസ് വന്നു, നാളെ കോടതിയിൽ ഹാജരാകാൻ പറഞ്ഞു, ഇനി എന്ത് ചെയ്യും sir, എന്റെ ഉപ്പാടെ മുഖം കണ്ടിട്ട് എനിക്ക് പേടിയാകുന്നു,മരിച്ച വീട് പോലെ ആണ് ഇപ്പോൾ😥😥😥😥, എല്ലാ വഴിയും നോക്കി, പറ്റാവുന്ന പൈസ ഒക്കെ അടച്ചു, എന്നിട്ടും എങ്ങും എത്തിയില്ല
@aplustube2557 Жыл бұрын
ഫാത്തിമയുടെ ഫോൺ നമ്പർ പ്രത്യേക കമൻറ് ബോക്സിൽ എഴുതി അയക്കൂ ഞാൻ ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു നിയമവഴി പറഞ്ഞു തരാം
@ShamnasPs-q3w7 ай бұрын
Sir, Nan Sbi ninnum 8 masam mumpu 8 lakham CC loanum 5 lakham term loanum eduthu. Ippol term loan emi adakkunnudu, cc loante intrest mathram adakkunnu. Paksha, kada nirthiddu 2 masam aayee, cc loaninta kariyam iniyum munnottu enthu cheyyum? Please replay sir,
@Time00192Time2 жыл бұрын
Sir Personal loan NPA ayyal enthoko an procedure
@aplustube25572 жыл бұрын
നോട്ടീസ് നൽകി തുടർനടപടി സ്വീകരിക്കും
@Time00192Time2 жыл бұрын
@@aplustube2557 loan recall ano undaval Aghne vannal Complete outstanding avr parajna date il repay cheyyendi varumo
@aslamm34672 жыл бұрын
സാർ. അർബൻ ബാങ്കിൽ നിന്നും 2012ൽ 250000. ലക്ഷം ലോൺ എടുത്തു 190000തിരിച്ചു അടച്ചു ഇപ്പോൾ 550000ലക്ഷം അടക്കണം എന്ന് പറയുന്നു ഇല്ലങ്കിൽ ജാപ്തി ചെയ്യും എന്ന് പറയുന്നു 4. സെന്റ് സ്ഥലം ആണുള്ളത് സാർ 2. ലക്ഷം അടക്കാം എന്ന് പറഞ്ഞു സമ്മതിച്ചില്ല ഇനി എന്താ ഒരു വഴി സാർ
@aplustube25572 жыл бұрын
അസ്‌ലം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ലല്ലോ
@aslamm3467 Жыл бұрын
ചെയ്തു ട്ടുണ്ട് സർ
@rineeshvs7499 Жыл бұрын
Now a Days KSFE is better than Loan
@brhamagroup9114 Жыл бұрын
Sir ente thalakku mugali aa valu ippo nikkunnud
@aplustube2557 Жыл бұрын
വിഷമിക്കേണ്ട ബ്രഹ്മ നമുക്ക് നോക്കാം. ഗത്യ നടപടികൾ വന്നാൽ നമുക്ക് ഹൈക്കോടതിയിൽ നിന്നും തവണകളായി അടയ്ക്കുന്നതിനു വേണ്ടി ശ്രമിക്കാം. ഞാൻ ഹൈക്കോടതിയിൽ ഉണ്ട്
@brhamagroup9114 Жыл бұрын
Sir njan koothaukulam annu Canara Bank il ninnu manu lorn
@brhamagroup9114 Жыл бұрын
Sir ne egnaneya onnu kanan pattunne
@brhamagroup9114 Жыл бұрын
Ente place koothaukulam annu Canara Bank il ninnu annu lorn
@jolsnasteephan2 жыл бұрын
സർ, 2010 ഇൽ 2½ ലക്ഷം വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു, അദാലത്തു വെച്ച് close ചെയ്യാൻ പറഞ്ഞു, പറഞ്ഞ date ന്റെ next day ആണ് ഞങ്ങൾക് ക്യാഷ് റെഡി ആയത്, 1 ലക്ഷം കൊണ്ട് ചെന്നപ്പോൾ അവർ ക്യാഷ് വാങ്ങി വെച്ച് ഒരു റെസിപ്റ്റ് തന്ന് വിട്ടു, പിന്നീട് ചെന്നപ്പോൾ ആ ക്യാഷ് തിരിച്ചു തന്ന് വിട്ടു, പിന്നീട് വീണ്ടും വിളിച്ചപ്പോൾ 40000 രൂപ കൊണ്ട് അടച്ചു പിന്നീട് ഈ 2 ആഴ്ച മുൻപ് വില്ലേജ് ഓഫീസിൽ നിന്നും call വന്നു, ഈ ലോൺ 6½ ലക്ഷം ആയി അടച്ചില്ലേ ജപ്തി ചെയ്യുമെന്ന് പറഞ്ഞു, എന്താണ് ചെയ്യേണ്ടത്, ഈട് വെച്ചിട്ടില്ല, വീട് ഉം സ്ഥലവും അമ്മയുടെ പേരിൽ ആണ്, ഈട് വെച്ച് വേറെ ലോൺ എടുത്തിട്ട ഉണ്ട്,
@aplustube25572 жыл бұрын
Send your mobile number. Iwill call back
@febindevassia333 Жыл бұрын
Sir I need you help Can you give me your contact number .
@gopala35392 жыл бұрын
വക്കിലിനും കോടതി ചിലവും വരുന്ന തുക അടച്ചു ലോൺ റീ ഷെഡ്യൂൾ ചെയ്യുന്നതല്ലേ നല്ലത്.
@nissymol65762 жыл бұрын
3 cent japthi cheyyummo sir
@aplustube25572 жыл бұрын
Ys
@joymathew74203 ай бұрын
Valichu neettathe paranjal kealkam !
@jayakumarjayakumar92352 жыл бұрын
സർ എന്റെ അമ്മ മറ്റൊരാളുടെ ആൾ ജാമ്യത്തിൽ ലോൺ എടുത്തിരുന്നു അമ്മ 3 വർഷം മുന്നേ മരിച്ചു പോയി. ഈ വിവരം ഞങ്ങൾക്ക് അറിയില്ലായിരുന്നു .സഹകരണബാങ്കിൽ നിന്നും നോട്ടീസ് വന്നപ്പോഴാണ് വിവരം അറിയുന്നത് . ഞങ്ങൾ എന്താണ് ചെയ്യേണ്ടത്...
@aplustube25572 жыл бұрын
അമ്മയുടെ പേരിലുള്ള ഏതെങ്കിലും വസ്തുക്കൾ ജാമ്യം നൽകിയിട്ടുണ്ടോ
@Karakootil Жыл бұрын
Adakathirikanulla margamundo
@aplustube2557 Жыл бұрын
തിരിച്ചടയ്ക്കേണ്ടതുണ്ട് പ്രിയ സുബൈർ സാങ്കേതിക തടസ്സങ്ങളും മറ്റും പറഞ്ഞ കുറച്ച് നീട്ടിക്കൊണ്ടു പോകാൻ നമുക്ക് കഴിഞ്ഞേക്കും പക്ഷേ ആത്യന്തികമായി തുക അടക്കേണ്ടി വരും
@SamsungSamsung-ox6jo2 жыл бұрын
ഒരു വഴിയും ഇല്ല sir എന്ത് ചെയ്യും ചെറിയ രണ്ട് മക്കൾ വീട് ജപ്തി 😭😭😭
@aplustube25572 жыл бұрын
ജപ്തി നടപടി ആയിട്ടുണ്ടോ
@SamsungSamsung-ox6jo2 жыл бұрын
@@aplustube2557 നോടീസ് വന്നൂ മാർച്ചിൽ അടച്ചില്ലെങ്കിൽ നടപടി എടുക്കും എന്ന് പറഞ്ഞു കുട്ടിക്ക് സുഖമില്ല ഹാർട്ടിന് പ്രശ്നം ഒരു വഴിയും ഇല്ല
@SamsungSamsung-ox6jo2 жыл бұрын
@@aplustube2557 ജപ്തി ചെയ്യ്താൽ പോയി നിൽക്കാൻ ഒരു ഇടം ഇല്ല അവർ ബാക്കി പൈസ തരുമോ കുറച്ച് സഹായിക്കുമോ
@dmpradeepmoha97032 жыл бұрын
Very good sir
@aplustube25572 жыл бұрын
Thanks
@praveenpraveenpravi37522 жыл бұрын
Sir 3 സെന്റ് താഴെ ഉള്ളവർക്കു ജപ്തി ഉണ്ടേവോ
@viewpoint32712 жыл бұрын
കാർ ലോൺ നുള്ള നിയമങ്ങൾ SAME ആണോ....ഈ പറഞ്ഞത് പോലെ തന്നെ ആണോ PLS REPLY
@aplustube25572 жыл бұрын
സർഫാസി ആക്ട് കാർ ലോണിന് ബാധകമല്ല
@ambikaambikag15292 жыл бұрын
Letter ayachal athu pariganikkunnilla.Collectorkku letter ayachu appol collector nammil letter ayachu .paksha aniku athinta copy kittiyilla.Enem anthu chayyanam.Husband maranappattu Antaparilullaloaninta ineterst ozhivakki tharanamannu paranjappol 16 percent m edakkunnadu
@aplustube25572 жыл бұрын
സഹകരണ ബാങ്കുകളിലെ പലിശ സംബന്ധിച്ച് പരമാവധി ഇളവുകൾ നൽകി കൊണ്ട് ഒറ്റ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചിട്ടുള്ള വകുപ്പ് മന്ത്രിയുടെ പ്രസ്താവനയുടെ പത്ര കട്ടിംഗ് ഇപ്പോൾ നിങ്ങൾക്കായി ഞങ്ങൾ പങ്കുവെക്കുന്നു. ലോൺ എടുത്ത വ്യക്തി മരണപ്പെട്ടാൽ ഓരോ ലോൺ സംബന്ധിച്ചും പ്രത്യേകതരം നിയമങ്ങളാണ് നിലവിലുള്ളത്. പേഴ്സണൽ ലോൺ ആണെങ്കിൽ ഈടാക്കാൻ മറ്റു വകുപ്പുകൾ ഇല്ല. എന്നാൽ ഭവനവായ്പാ, വാഹന വായ്പ സ്വർണ്ണ വായ്പ കൃഷി വായ്പ തുടങ്ങിയവയ്ക്ക് ആണെങ്കിൽ കീഴ് നൽകിയിരിക്കുന്ന വസ്തുവിൽ നിന്ന് ഈടാക്കും. കൂടാതെ ഭവനവായ്പയ്ക്ക് സഹ ലോൺകാലിൽ നിന്നും ഈടാക്കാനും വ്യവസ്ഥയുണ്ട് ഉള്ള. താങ്കൾ ഇതുസംബന്ധിച്ച് അപേക്ഷ തപാലിലൂടെ അയയ്ക്കുന്നതിന് കാളും ബാങ്കിൽ നേരിട്ട് ചെന്ന് ഇത് സംബന്ധിച്ച അപേക്ഷ കൊടുത്ത് ബാങ്കിന്റെ പ്രസിഡണ്ടും ആയി സംസാരിക്കുന്നതാണ് ഉചിതം. ബാങ്ക് ഭരണസമിതിക്ക് പരമാവധി ഇളവുകൾ നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 31നു മുമ്പ് ഇക്കാര്യത്തിൽ നിങ്ങൾ വേണ്ടത് ചെയ്യേണ്ടതാണ്.
സർ കേരള ബാങ്കിൽ നിന്ന് മുമ്പ് ജില്ലാ സഹകരണ ബാങ്ക് ആയിരുന്ന സമയത്ത് ഒരു ലോൺ എടുത്തു. ലോണിന് ഇൻഷുറൻസ് ഉണ്ടായിരുന്നു. ലോൺ എടുത്ത ആൾ രോഗം മൂലം മരണപ്പെട്ടു. മരണപ്പെടുന്നതിന് മുമ്പ് 14 മാസത്തോളം ലോൺ അടവ് തെറ്റിയതിനാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നാണ് ബാങ്ക് പറയുന്നത്. ഇൻഷുറൻസ് നേടി എടുക്കാൻ എന്തെങ്കിലു വകുപ്പ് ഉണ്ടോ സർ
@aplustube25572 жыл бұрын
പിസ്റ്റൺ ഇതിന് ഞാൻ മറുപടി നൽകിയിരുന്നല്ലോ മുൻപ് ചോദിച്ച ചോദ്യത്തിന് കിട്ടിയ മറുപടി നോക്കുക.
@zakirkunhu4816 Жыл бұрын
സർ ഈട് വെക്കാത്ത പേർസനൽ ലോണിന് അടവ് മുടങ്ങിയാൽ ജപ്തി നടപടി ഉണ്ടാവുമോ? Preapproved lo an ആയിരിന്നു
@aplustube2557 Жыл бұрын
RR നടപടി ഉണ്ടാകും
@sansayhome31832 жыл бұрын
Ksfe chitty instalment due ayal ithrpoleyano cheyyendathu
@arunnc222 жыл бұрын
കേരള ബാങ്ക് ജപ്തി ചെയ്തു. അവർ നമ്മളെ ഒഴിപ്പിച്ച ശേഷം ആണോ ലേലം ചെയ്യുക. ആതോ വിറ്റ ശേഷം ആണോ ഒഴിപ്പിക്കുക. cjm കോടതിയിൽ കൊടുക്കുമ്പോൾ നമ്മളെ അറിയിക്കുമോ ഒഴിയാൻ സമയം കിട്ടുമോ ? ലേലത്തിൽ പങ്കെടുക്കാൻ നമുക്ക് എന്തെങ്കിലും പരിഗണന കിട്ടുമോ ?
@aplustube25572 жыл бұрын
ഇപ്പോൾ പകരം വീട് കണ്ടെത്തും വരെ ഒഴിപ്പിക്കരുത് എന്നാണ് നിർദ്ദേഷം
@abdulaseescv2695 Жыл бұрын
Uppaleted tribunal ൽ 50%തുക കെട്ടിവെക്കേണ്ടി വരും എന്ന് പറഞ്ഞല്ലോ..മൊത്തം അടക്കാനുള്ള ലോണിൻറയാണോ..അതോ അടക്കാൻ വിട്ടു പോയ Npa ആയ 3 emi യുടെയാണോ...സർ
@binupv82582 жыл бұрын
വില്ലേജിൽ നിന്നും ജപ്തി നോട്ടീസ് വന്നാൽ എന്തു ചെയ്യും
@aplustube25572 жыл бұрын
താങ്കൾക്ക് സാവകാശം ചോദിച്ചുകൊണ്ട് ഒരു അപേക്ഷ വില്ലേജ് ഓഫീസിൽ നൽകാം. അടയ്ക്കേണ്ട തുകയിൽ കുറച്ച് അടയ്ക്കുകയോ ഇൻസ്റ്റാൾമെന്റ് ആയി അടയ്ക്കുന്നതിന് സാവകാശം ചോദിക്കുകയോ ചെയ്യാം. എല്ലാം രേഖാമൂലം ആയിരിക്കാൻ ശ്രദ്ധിക്കുക. നൽകുന്ന എല്ലാ അപേക്ഷയുടെയും ഒരു പകർപ്പ് താങ്കൾ സൂക്ഷിക്കുകയും വേണം. കോടതിയിൽ നിന്നും താങ്കൾക്ക് ഇൻസ്റ്റാൾമെന്റ് കിട്ടാനുള്ള സാധ്യതയുമുണ്ട്. അടുത്ത ദിവസം തന്നെ വില്ലേജ് ഓഫീസിൽ രേഖാമൂലം അപേക്ഷ കൊടുക്കുക വിവരം എന്നെ അറിയിക്കുന്നതിനും മടി കാണിക്കരുത്. ലോൺ ഏതുതരം ലോൺ ആണെന്നും മറ്റ് വിശദവിവരങ്ങളും കൂടി നൽകുക
@binupv82582 жыл бұрын
@@aplustube2557 MNC ലോൺ ആണ് അവര് പറയുന്നത് നിങ്ങൾ ലേറ്റ് ആയി എന്നു ആണ് കളക്ടർ നു അപേക്ഷ വെക്കാൻ ആണ് പറയുന്നത് ഏതു സമയത്ത് വേണമെങ്കിലും റിക്കവറി ചെയ്യാം എന്നും ആണ് ഇനി റിക്കവറി ചെയ്‌യുകയാണെങ്കിൽ നമ്മളോട് അതു അറിയിക്കുമോ എന്തെങ്കിലും നോട്ടീസ് തരുമോ റിക്കവറി ചെയ്യുന്ന ഡേറ്റ് അതോ അവര് മുൻകൂട്ടി പറയാതെ ചെയ്യുമോ വീട് ആണ് അല്ലേൽ കുഴപ്പം ഇല്ലായിരുന്നു ഇതിനു സമയം വല്ലതും ഉണ്ടോ റിക്കവറി ചെയാൻ
@listener-d32 жыл бұрын
ജപ്തി.... ആയാൽ.... വില്പനക്ക് വെക്കുന്നത് ബാങ്ക് ആണോ.....?? 12ലക്ഷം ബാങ്കിൽ അടക്കണം.... വീടിന് 25 വരെ കിട്ടും.... അപ്പോൾ അതിൽ നമുക്ക് ഇടപെടാൻ സാധിക്കുമോ.... വീട് ലേലം വിളിക്കുക ആണോ ചെയുന്നത്??? ഇങ്ങനെ വരുമ്പോൾ ബാങ്ക് എടുത്തതിനു ബാക്കി പണം നമുക്ക് തിരികെ നൽകുമോ
@listener-d32 жыл бұрын
എന്റെ സുഹൃത്തിന്റെ.... വീട് ആണ്......10 സെന്റ് ഉള്ളത്...... സഹകരണ ബാങ്കിൽ ആണ് പണം അടക്കേണ്ടത്.... അവന്റെ അച്ഛൻ അത് മുടക്കി..... ഇപ്പോൾ 12 ലക്ഷം ആയി എന്ന് പറയുന്നു.... വീട് സ്ഥലം കൂടെ 25 വരെ കിട്ടും... ബാങ്ക് ജപ്തി ചെയ്താൽ വില്പന നടത്തുന്നത് ബാങ്ക് ആണോ???? നമുക്കു അവരുമായി വില്പന കാര്യങ്ങൾ സംസാരിക്കാൻ സാധിക്കുമോ??? നല്ല തുകക് തന്നെ വിൽക്കാൻ ബാങ്ക് ശ്രെമിക്കുമോ?? ബാക്കി പണം നമുക്ക് തിരികെ കിട്ടുമോ....??? ജപ്തി ചെയ്തൽ ഉടൻ വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കണോ??? മറുപടി പ്രേതിഷിക്കുന്നു
@shemilalludua66862 жыл бұрын
ഹലോ sir... Edinu on reply tharo
@jasmineoustin36312 жыл бұрын
സിർ,ഞങ്ങളുടെ വീട് bank സിംഗിൾ പോസ്ഷന് ചെയ്തു, ബോർഡ് വച്ചു, ഇനി എത്ര ദിവസത്തിനുള്ളിൽ ജപ്തി ആവും
@aplustube25572 жыл бұрын
ബാങ്ക് കാരുടെ നടപടിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും
@rashidasalih22322 жыл бұрын
Ende vde jepthi cheyan pova 😭 help
@aplustube25572 жыл бұрын
വേറെ വീട് കണ്ടെത്തും വരെ ഒഴിപ്പിക്കരുത് എന്ന് കാണിച്ചു അപേക്ഷ കൊടുക്കുക
@hafihiza012 жыл бұрын
ആൾ ജാമ്യ വായ്പ എടുത്ത് അടക്കാൻ പറ്റാതെ വന്നു സമൻസ് വന്നു കോടതി യിലെത്തി ഇനി എന്ത് ആവും ജാമ്യക്കരിൽ നിന്ന് എന്തെങ്കിലും ഈടാകുമോ
@aplustube25572 жыл бұрын
ആളിൽ നിന്നും ഈടാക്കാൻ കഴിയാതെ വന്നാൽ മാത്രമേ ജാമ്യക്കാരനെ ബാധിക്കുകയുള്ളൂ. ജാമ്യക്കാരൻ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാൽ മതി
@loveyouguys41222 жыл бұрын
സർ ബാങ്കിന്റെ പേരിൽ എങ്ങനെയാണ് കത്ത് അയക്കേണ്ടത്...
@aplustube25572 жыл бұрын
വേറെ വീടില്ല. ഉടനെ അടക്കാൻ പണമില്ല. മറ്റു സാഹചര്യങ്ങളും കാണിച്ചു അപേക്ക്ഷ നൽകുക
@meghapp502 жыл бұрын
Sir, ente Amma co.op.bankil ninnu 15 lakh loan eduthirunnu,vasthu eedu vachittundu.2017 il. Oru tirichadavum adachilla.amma 2018 il mariachu,cancer ayirunnu. Ippol kalavadi kazhinju.24 lakhs tirichadakkanam ennu parayunnu. Enthenkilum ilavu kittan chance undooo
@aplustube25572 жыл бұрын
വൺ ടൈം സെറ്റിൽമെന്റ് കുറച്ച് തുക ഇളവ് കിട്ടും. നോട്ടീസ് എന്തെങ്കിലും കിട്ടിയിരുന്നോ
@dinili58582 жыл бұрын
സർ ഞങ്ങൾ 12 കൊല്ലം മുൻപ് സഹകരണ ബാങ്കിൽ നിന്നും 50000 ലോൺ എടുത്തിരുന്നു ഇപ്പൊ അത് 4 ലക്ഷം ആയിട്ടുണ്ട് . ആദ്യം ഒക്കെ നോട്ടീസ് വരുമായിരുന്നു ഇപ്പൊ ഒരു കൊല്ലം ആയിട്ട് നോട്ടീസ് വരുന്നില്ല . ഈ ലോൺ എടുത്തത് അച്ഛന്റെ അമ്മയുടെ പേരിൽ ആണ് അവർ മരിച്ചുപോയി . 'അമ്മ എന്റെ ചെറുപ്പത്തിലേ മരിച്ചു .അച്ഛൻ ആണെകിൽ 2 കൊല്ലം മുൻപ് ഒരു accident പറ്റി ഒരു side തളർന്ന് കിടക്കാണ് .24 ലും 20 വയസ്സുള്ള രണ്ടു മക്കൾ മാത്രമേ ഉള്ളു .ഈ ലോൺ എഴുതി തള്ളാൻ എന്തെകിലും വഴി ഉണ്ടോ സർ🙏
@aplustube25572 жыл бұрын
പ്രിയ ഡിനിൽ ഈ ലോൺ എടുക്കുന്നതിന് എന്താണ് ഈടായി നൽകിയത്? എഴുതിത്തള്ളൂന്നതിന് ബാങ്ക് അധികൃതർ തീരുമാനമെടുക്കേണ്ടതുണ്ട് സർക്കാരിന്റെ അനുമതിയും ആവശ്യമുണ്ട്.ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല.
@dinili58582 жыл бұрын
ആധാരം
@akhilgeorge28852 жыл бұрын
Oru doubt 1.5 eduthitu ippol adachu 87 ullu adakan apol ee act badhakamano
@aplustube25572 жыл бұрын
Yes
@aruncnair35502 жыл бұрын
ആധാരം ബാങ്കിൽ ആണെങ്കിൽ ഉടമസ്ഥന് സ്ഥലം വിൽക്കാൻ സാധിക്കുമോ രജിസ്റ്റർ ചെയ്യുന്ന സമയത്ത് ബാങ്ക് ലീഗൽ അഡ്വൈസർ ഒർജിനൽ ആധാരവുമായി രജിസ്റ്റർ ഓഫീസിൽ വരും എന്നാണ് പറഞ്ഞത് ലോൺ മുഴുവൻ തീരില്ല ബാങ്കിലേക്ക് ആധാരം തിരിച്ചു കൊണ്ടുപോകും ഇങ്ങനെയുള്ള സ്ഥലം വാങ്ങിയാൽ കുഴപ്പമുണ്ടോ വാങ്ങുന്ന സ്ഥലം വെച്ച് എനിക്ക് ഹൗസിങ് ലോൺ എടുക്കാനാണ് ഞാൻ വാങ്ങുന്ന സ്ഥലത്തിന്റെ noc തരാം എന്നാണ് അവർ പറയുന്നത് വില്ലേജിൽ ചെല്ലുമ്പോൾ മൊത്തം സ്ഥലത്തിൽ അല്ലേ ലോൺ കിടക്കുന്നത് അപ്പോൾ പോകുവരവ് ചെയ്യാൻ സാധിക്കുമോ എനിക്ക്
@aplustube25572 жыл бұрын
പ്രാഥമികമായി കുഴപ്പമൊന്നുമില്ല. Noc ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസിൽ നിങ്ങൾക്ക് ലഭിക്കുന്ന ഭൂമിക്കായി പോക്ക് വരവ് ചെയ്യുന്നതിന് അപേക്ഷ കൊടുക്കുക അതിനു മുമ്പായി തന്നെ വില്ലേജിൽ പോയി ഇക്കാര്യം സ്ഥിരീകരിക്കുന്നതിനും ശ്രദ്ധിക്കുക. നിയമപരമായി ഇതിന് തടസ്സം ഒന്നുമില്ല.
@aruncnair35502 жыл бұрын
@@aplustube2557 thank u sir
@shylashaji2422 жыл бұрын
Sir KS FE ithil pedimo
@aplustube25572 жыл бұрын
സഹകരണ ബാങ്ക്കളെയാണ് ബാധിക്കുക. താങ്കൾ ഒരു അപേ ക്ഷ കൊടുത്തു നോക്കുക
@hashimaachi10012 жыл бұрын
ജാമ്യക്കാർ ഇല്ലാതെയും ഈട് നൽകാതെയും ലോൺ വാഹന ലോൺ എടുത്ത് തിരിച്ചടക്കാതിരുന്നാൽ അവസാനം എന്താവും
@aplustube25572 жыл бұрын
വാഹനം ജപ്തി ചെയ്ത് തുക ഈടാക്കാൻ കഴിയും. അതുവഴി കിട്ടേണ്ട തുക കിട്ടാത്ത പക്ഷം അപേക്ഷകൻ സ്വത്തുക്കൾ ലേലം ചെയ്തു ഈടാക്കാൻ വ്യവസ്ഥയുണ്ട്
@letslaughandlearn74552 жыл бұрын
@@aplustube2557 bike vaangi cc pending aayi Ippo avar vehicle surrender cheyyaan parayunnu Ithinu kaalaavadhi kittaan vazhiyundoo sir
@ajithka98502 жыл бұрын
വാഹന ലോൺ ആണെങ്കിൽ എങ്ങന ആയിരിക്കും നടപടികൾ. ബാങ്ക് അല്ല പ്രൈവറ്റ് ഫിനാൻസ് കമ്പനി ആണ്
@aplustube25572 жыл бұрын
ഈ പരിധിയിൽ വരില്ല
@ajithka98502 жыл бұрын
@@aplustube2557 എന്നു വച്ചാൽ ഇതിനേക്കാൾ കൂടുതൽ പ്രത്യഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണോ plz reply
@vidhyakuzhippally29482 жыл бұрын
ജപ്തി ചെയ്താൽ വീടും സ്ഥലവും ബാങ്ക് vittathinu ശേഷം അവിടെനിന്നും maarikoduthal മതിയോ .വീട് മാത്രമായി ഒഴിവാക്കി കിട്ടാൻ patumo.
@aplustube25572 жыл бұрын
വീടുകളിൽ നിന്നും ആളുകളെ ഇറക്കിവിട്ട ജപ്തി നടപടി ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശമുണ്ട് പക്ഷേ പ്രായോഗികതലത്തിൽ ഇതൊന്നും നടപ്പിലാവുന്നില്ല. പകരം സംവിധാനം ഏർപ്പെടുത്തിയതിനു ശേഷം മാത്രമേ വീടുകളിൽ നിന്നും താമസക്കാരെ ഇറക്കി വിടാൻ പാടുള്ളൂ എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. വീട് ബാങ്കിന്റെ പൊസിഷനിൽ എടുക്കുന്നതിന് ചില നടപടിക്രമങ്ങൾ ഉണ്ടാകും. കോടതി നിയോഗിക്കുന്ന എക്സിക്യൂട്ടീർ നിങ്ങൾക്ക് പകരം വീട് ലഭിക്കുന്നതുവരെ ചെറിയ സാവകാശങ്ങൾ തന്നേക്കാം. ബാങ്കിൽ കൊടുക്കേണ്ട തുക വീട് / സ്ഥലം വിൽക്കുന്നത് വഴി മാത്രമേ ലഭിക്കൂ എന്നുള്ള സാഹചര്യത്തിലാണ് ജപ്തിയും വീടിന്റെ തുടർന്നുള്ള വില്പനയും നടക്കുന്നത്.
@aingelgeorge2 жыл бұрын
SBT (ippo SBI) ബാങ്കിൽ നിന്നും ലോൺ 4ലക്ഷം രൂപ ലോൺ എടുത്തിരുന്നു...ഇപ്പൊ പലിശ ഉൾപ്പെടെ 7 ലക്ഷം ആയിട്ടുണ്ട്... education loan ആയതുകൊണ്ട് ഈട് ഒന്നും വെച്ചിട്ടില്ല...ഈ ലോൺ തിരിച്ച് അടക്കാതിരുന്നൽ എന്താണ് സംഭവിക്കുക എന്ന് പറഞ്ഞു തരാമോ?
@aingelgeorge2 жыл бұрын
Pls reply
@gopala35392 жыл бұрын
നിങ്ങൾക്കു ഭാവിയിൽ ലോൺ കിട്ടാൻ പ്രയാസം ഉണ്ടാകും
@cicilyphilip29642 жыл бұрын
Orazhchakkullil Adakkanam Ennanu Paranjathu
@aplustube25572 жыл бұрын
ബാങ്കിൽ കാലാവധി നീട്ടി കിട്ടാൻ വേണ്ടി അപേക്ഷ കൊടുക്കാം
@sharirenjith17492 жыл бұрын
Excuse me sir
@sharirenjith17492 жыл бұрын
Help me please sir
@aplustube25572 жыл бұрын
For what
@kavithakrishna81542 жыл бұрын
ഞാൻ 1.25 ലോൺ എടുത്തു. രണ്ടു പ്രാവശ്യമായി 45000 രൂപ പലിശ അടച്ചു. ഇപ്പോൾ വീണ്ടും പലിശ കൂടി 1.60000 ആയി.മിനഞ്ഞാന്ന് ഫോൺ വിളിച്ചു പറഞ്ഞു പത്തുദിവസത്തെ സമയം തരാം. അതിനുള്ളിൽ പൈസ അടച്ചില്ലെങ്കിൽ വീട് ഒഴിവാക്കി മാറണമെന്ന്..നോട്ടീസ് തരാതെ ജപ്തി ചെയ്യുമൊ..
@aplustube25572 жыл бұрын
നോട്ടീസ് നൽകാതെ നടപടി സ്വീകരിക്കാൻ കഴിയില്ല
@mehadoobmathath76152 жыл бұрын
സർ ലോൺ എടുത്തു കുടുങി പോയി എന്താ ഒരു പോം വഴി
@aplustube25572 жыл бұрын
വഴിയുണ്ട്
@himalayafurniture65982 жыл бұрын
സാർ DRT യിൽ പോയാൽ അവിടെ എത്ര ചിലവ് വരും
@aplustube25572 жыл бұрын
Rs. 1,000 for every one lakh, subject to a maximum of Rs. 1,50,000. For more informations you may contact your advocate
@sreekanthpn833 Жыл бұрын
നമ്പർ പ്ലീസ്
@SafiyaAshraf-dv3jo8 ай бұрын
Napr unbo
@jayeshkumar89272 жыл бұрын
ലോൺ എടുത്ത ആൾ മരണപ്പെട്ടു . വസ്തു വച്ചാണ് ലോൺ എടുത്തിരിക്കുന്നത് . അവകാശികൾ 3 പേർ. രണ്ടു പേർ അവരുടെ വിഹിതം അടയ്ക്കാൻ തയ്യാറാണ് . മൂന്നാമത്തെ ആൾ അടയ്ക്കാൻ തയ്യാറല്ല . വക്കീൽ നോട്ടീസ് എത്തി. ജപ്തി നടപടികൾ 3 മാസത്തിനകം ഉണ്ടാകുമെന്ന് ബാങ്കിൽ നിന്നും പറയുന്നു. ജപ്തി തടയാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@SusobhVlogs42 жыл бұрын
3 മത്തെ ആള് ലോൺ അടയ്ക്കാൻ തയാറാല്ലെങ്കിൽ നിങ്ങൾ അടയ്ക്കുക. ശേഷം വക്കീലിനെ കണ്ടു നേരത്തെ തന്നെ വസ്തു നിങ്ങളുടെ 2 പേരുടെയും പേരിൽ ആക്കുന്ന ആധാരം തയാറാക്കി 3m മത്തെ ആളെകൊണ്ട് ഒപ്പിടിവിക്കുക. ശേഷം ഒർജിനൽ ആധാരം കയ്യിൽ കിട്ടുമ്പോൾ എല്ലാം കൂടേ രജിസ്റ്റർ ഓഫീസിൽ കൊടുത്തു വസ്തു നിങ്ങൾ 2 പേരുടെയും സ്വന്തമാക്കുക
@sijadlatheef56532 жыл бұрын
Number pls sir
@aplustube25572 жыл бұрын
9495297288
@dhanishgopi83302 ай бұрын
@@aplustube2557
@dhanishgopi83302 ай бұрын
@@aplustube2557
@sreejinsinu91952 жыл бұрын
മഹിന്ദ്ര ഫിനാൻസിൽ നിന്ന് ലോൺ എടുത്തവർക്ക് ഇത് ബാധകമാണോ.....
@aplustube25572 жыл бұрын
സർഫാസി ആക്ട് ബാധകമല്ല
@giriprakash10162 жыл бұрын
Sir pls phone nomber
@aplustube25572 жыл бұрын
9495297288/ call after 7:00 p.m.
@mfmaking34082 жыл бұрын
ഈ ഒരു വിഷമത്തിൽ ആണ് ഇപ്പോൾ ഞങ്ങളും ഉള്ളത് കൈ വിട്ട് പോയി ഇനി എന്ത് ചെയ്യും എന്ന ഭയത്തിൽ ആണ്
@aplustube25572 жыл бұрын
ജപ്തി സംഭവിച്ചോ
@vivekvkm53942 жыл бұрын
ലോൺ എടുത്ത ആൾ മരണപെട്ടാൽ ലോൺ തിരിച്ചു അടക്കണോ?
@aplustube25572 жыл бұрын
ഇത് ഓരോ ലോണിനെ സംബന്ധിച്ചും വ്യത്യസ്തമാണ്. പേഴ്സണൽ ലോൺ ആണെങ്കിൽ വായ്പ ക്കാരൻ മരണപ്പെട്ടാൽ മിക്കവാറും ഈടാക്കാൻ ബാങ്കുകൾക്ക് നിയമംവഴി കഴിയാറില്ല. കാരണം പേഴ്സണൽ ലോണിന് ഈട് നൽകാറില്ല. എന്നാൽ ഭവനവായ്പാ ആണെങ്കിൽ സഹ വായ്പ ക്കാരനിൽ നിന്നോ ഈട് ഇരിക്കുന്ന വസ്തുവിൽ നിന്നോകുടിശ്ശിക ഈടാക്കും. അല്ലെങ്കിൽ ഇൻഷുറൻസു എടുത്തിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തുക ഈടാക്കാൻ ഉള്ള നടപടി സ്വീകരിച്ചേ ക്കാം. അനന്തരാവകാശ കളിൽനിന്നും ഈടാക്കാനും ബാങ്കുകൾ സ്വീകരിച്ചേ ക്കാം