വളരെ നല്ല വിശദീകരണം. സർ ഒരു സംശയം ചൊദി ക്കട്ടെ - 4.7.67 ന് മുമ്പ് നികന്നുകിടക്കുന്ന ഒരു ഏക്കറിൽ കൂടുതലുള്ള ഭൂമി തരം മാറ്റാൻ ഫീസ് കൊടുക്കുന്ന കാരൃത്തിലാണ്. ഫോം 5 ൽ അപേക്ഷിച്ച് അപ്റൂവൽ കിട്ടി. 1.17 ഏക്കർ കുടുംബ സ്വത്തായി കിട്ടിയതാണ്. പള്ളിയാൽ എന്നാണ് ആധാരത്തിൽ. വില്ലേജ് നികുതി രസീതിൽ നഞ്ച/പുഞ്ച എന്നാണ്. നെൽകൃഷിക്ക് യൊഗൃമല്ല. ഒരു കൃഷിയും ചെയ്തിട്ടില്ല. 80 വയസ്സ് ഉള്ളവർ പറയുന്നത് ഈ സ്ഥലം ഇങ്ങനെ കിടക്കുന്നതാണ് എന്നാണ്. പക്ഷേ തെളിയിക്കാൻ രേഖകൾ ഒന്നും ഇല്ല. ഈ ഭൂമി ഫീസില്ലാതെ തരം മാറ്റാൻ ഇവരുടെ സാക്ഷിമൊഴി മതിയോ , എന്റ അഫിടവിറ്റോ മതിയോ. 9495659127 Whatsapp
@thayamkerildamodaransuresh47914 жыл бұрын
വളരെ ലളിതമായ അവതരണം നന്നായി ഇഷ്ടപ്പെട്ടു .12 -08 -2008ന് വളരെ മുൻപേ എറണാകുളം ജില്ലയിൽ നെൽകൃഷി ഇല്ലാതെ കിടന്നിരുന്ന 10 സെനറ്റ് സ്ഥലം വാങ്ങിയിരുന്നു. ഇപ്പോഴും അതിൽ നെൽകൃഷി ഇല്ല. തണ്ണീര്ത്തടവും ഇല്ല. ഈ വസ്തു പുരയിടമാക്കുന്നത് കൊണ്ട് മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകില്ല. വസ്തുവിന്റെ രണ്ടു ഭാഗത്തു പഞ്ചായത്ത് റോഡ് ഉണ്ട്. എനിക്ക് കേരളത്തിൽ വെറെ സ്ഥലമില്ല. ഈ സ്ഥലം നികർത്തുന്നതിനോ, പുരയിടമാക്കുന്നതിനോ എന്തെങ്കിലും നിയമ പ്രശ്നമുണ്ടാകുമോ?
@ActRule4 жыл бұрын
നെൽവയൽ എന്ന നിർവചനത്തിൽ വരുന്നതല്ലെങ്കിൽ data bank ൽ നിന്നും ഒഴിവാക്കാൻ RDO മുമ്പാകെ അപേക്ഷ കൊടുക്കാവുന്നതാണ് മറിച്ച് നിലത്തിന്റെ നിർവചനത്തിൽ വരുന്നതാണെങ്കിൽ നിയമപ്രകാരം വീട് വക്കുവാൻ അപേക്ഷ കൊടുക്കാം
@phasingtom4 жыл бұрын
Unni, you explained it in a layman's language. Very informative for general public. As you said, bad implementation of a law steals the beauty of the enactment. Looking forward for more short legal videos
@ActRule4 жыл бұрын
Thanks alot
@shamsushamsu46643 жыл бұрын
Sarinte nambar
@kizhakkumparayillssacyacob87963 жыл бұрын
@@ActRule aa
@cvsimon33982 жыл бұрын
I am purchased ten cent nikathupurayidam land ,as the
@godwinholidays4549 Жыл бұрын
q
@priestgaming30483 жыл бұрын
ഇത് മനസിലാക്കി തന്നതിന് വളരെ നന്ദി ഉണ്ട്
@ActRule3 жыл бұрын
Thanks 👍
@abdulkabeerktakabeer5542 Жыл бұрын
ഉദ്യോഗസ്ഥ ഭരണം 🙏🙏🙏അല്ലേ സാർ,,,, പാവപ്പെട്ടവന് അഞ്ചു സെൻറ് നികത്തി ഒരു കൂര ഉണ്ടാക്കാൻ 😄പറ്റാത്ത അവസ്ഥയാണ്
@jesnojose37562 жыл бұрын
Thank you sir for this valuable information...
@sunilkumararickattu18452 жыл бұрын
Highly informative video. 🙏👌💅
@chithrachandran75772 жыл бұрын
Hello sir. Njangalku 25 cent sthalam aanu ullath wet land aanu municipalityil. Road veethikoottan vendi thanne sthalam kurach vittu koduthirunnu. Annu aa area ullavarku KLU kitti. Achan nattil allathathkond arinjilla. Ipo veedu avkkunnud avide 7 cent l. KLU vangikkan enthoke documents aanu vendath. Bcoz municipality l 1800 sqft ne permit kittullu. Njgalde 2000 und. Sthalathine sambadhich enthoke documents aanu vendath.
@miniscaria5372 Жыл бұрын
Very good information
@ActRule Жыл бұрын
🙏
@sirajtpkammad44232 жыл бұрын
നല്ല മനസ്സിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം താങ്ക്യൂ സാർ
@ActRule2 жыл бұрын
deeply indebted to you for good words, thanks
@vipinpk97992 жыл бұрын
Pakka clear aayit paranju thanne....thanks sir
@vipinpk97992 жыл бұрын
Paranju thannu enna ezhuthiyathendathu' thettipoi
@ActRule2 жыл бұрын
Thanks
@prameelastanly5023 жыл бұрын
SIR ,VERY MUCH THANKS FOR UR VALUBLE INFORMATION
@ActRule3 жыл бұрын
Thanks
@Barch51013 жыл бұрын
മറുപടി തന്നതിന് വളരെയധികം നന്ദി,.. കൃഷി ഓഫീസറും, പഞ്ചായത്തും അംഗീക രിച്ച ഫയൽ വില്ലേജ് ഓഫീസിലേക്ക് അയച്ചപ്പോൾ റിജെക്ട് ചെയ്ത് വിടുകയാണ് ചെയ്തത്. കാരണം പറഞ്ഞത്, അപേക്ഷകനു വേറെ വസ്തു ഉണ്ട്, സമീപത്തു വേറെ വയൽ ഉണ്ട് എന്നൊക്കെയാണ് 2007 നു മുൻപ് നികത്തിയ ഈ സ്ഥലത്തിന് ഒരു വശം റോഡ് ആണ്,മറ്റൊരു ഭാഗം 2008 നു മുൻപ് മറ്റൊരു വ്യക്തി നികത്തിയതാണ്. ഭാവിയിൽ ബാക്കിയുള്ള നിലത്തു കൃഷി നടത്തുന്നതിന് യാതൊരു തടസവും ഇല്ല. ഇനി എന്താണ് മാർഗം ഫോറം 5ഇൽ Rdo യ്ക്ക് അപേക്ഷ കൊടുക്കണോ മറുപടി പ്രതീക്ഷിക്കുന്നു.
@ActRule3 жыл бұрын
പ്രദേശിക നിരീക്ഷണ സമിതിയുടെ ശുപാർശയുടെ പകർപ്പ് വച്ച് RDO ഓഫിസിൽ form 6 കൊടുക്കുക കൈപ്പറ്റിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങാവുന്നതാണ്
@sirajchirakkal3 жыл бұрын
Contact naber tharumo
@lijogeorge4u3 жыл бұрын
സൂപ്പർ sir i was behind this for last 10 years
@Vnsotoly2 жыл бұрын
Sir namal 3cent nilathil vecha vedu vangial kuzhapam ondo??? Ella document illum nilam aaitu anu kidakunathu. 2011 ill anu a vastuill veedu vechathu. Ipol AA sthalathu complete vedukal anuu. Nilam aaithu tonathe illa
@ActRule2 жыл бұрын
Check data bank, and building permit
@Vnsotoly2 жыл бұрын
@@ActRule ok sir
@Vnsotoly2 жыл бұрын
Sir building valuation ond kootathali building inde karam govt accept cheyan ond apol building permit veno?? Building permit evidunannu kitunathu
@rlaxmans2 жыл бұрын
Very informative video. My issue is this land was purchased in 2006 and was filled by that time. It is there in the databank. As per the new rule of the govt. that any land below 25 cents can be converted without paying the fees I had also applied for conversion. It is almost one year now and each time we contact the Krishi officer they give some excuses or the other. What is the way of speeding up the process. I heard that if we go through the court there may be a decision within 90 days. What is the expense involved in this court process. Once we get the clearance from the Krishi officer what is the next process to get the conversion done
@ActRule2 жыл бұрын
After removing entry from data Bank, you have apply in form 6. please watch all episodes regarding this subject and in cae of any further doubts u can contact at my number noted in description
@sandhya749411 ай бұрын
സാർ, ഞങ്ങളുടെ പ്രശ്നം ഞങ്ങളുടെ സ്ഥലം 2008 ന് മുമ്പേ ഉള്ള സ്ഥലമാണ് 10 സെൻ്റ് ആണ് ഉള്ളത്. അതിൻ്റെ ഇരുവശങ്ങളിലും വീടു കളും ഒരു വശത്ത് ടാറിട്ട റോഡുമാണ് ഉള്ളത് അതിൽ ഇതുവരെ കൃഷി ഒന്നും ചെയ്തിട്ടില്ല മഴപെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കും. അതിൽ ഞങ്ങൾ കഴിഞ്ഞ ദിവസം അനുമതി വാങ്ങാതെ മണ്ണിട്ടിരുന്നു. കുറച്ചു ഭാഗം മണ്ണിട്ടമ്പോൾ ആരോ ഒരാൾ പരാതി കൊടുത്തു വില്ലേജ് ഓഫീസർ വന്നു നോക്കി. അദ്ദേഹം Stop ' me നം തന്നു പിന്നെ ഞങ്ങൾ മണ്ണിടുന്നത് നിർത്തിവച്ചു അത് തണ്ണീർതടനിയമപ്രകാരം തെറ്റാണെന്ന് പറയുന്നു. ഞങ്ങൾ ഇനി എന്തു ചെയ്യണം ഞങ്ങൾക്ക് വീട് നിലവിൽ ഉണ്ട്. അത് മോളുടെ പേരിൽ എഴുതിയാൽ അനുമതി ലഭിക്കുമോ മോൾക്ക് 24 വയസ്സായി. ഇട്ട മണ്ണ് മാറ്റണ്ടി വരുമോ?
@armons75232 жыл бұрын
Village recod my doc. Bet land.no in data bank. They purchased 2014. If I buy 15 cent to build house. No land me. Lat Court order is difficult class change
@ActRule2 жыл бұрын
Please watch new video
@636jackie3 жыл бұрын
Sir, your video was highly informative.... I have a doubt...plz help me.. my land (10 cent)is opposite to the famous hospital u had mentioned... But my land is "Purayidam" in present record...but itz Nilam in village records... Already homes are constructed near by my land...but all are in less than 5 cent... So what is the best economical method for me to construct home there ? 1) convert "Nilam" to "land" by paying 30% fees ??? 2) after giving 5 cent to father/mother as 'dhana nischayam' and construct home ? If I can contact you i will be indebted you very much.....
@ActRule3 жыл бұрын
So the property is not included in data bank, but in revenue records it shows as paddy, You have to apply on form 6 and obtain permission by paying 30%. But if you want to construct and house below 1200, simply transfer the same to father. My no is 94474 59174, ,
@harikrishnanr6606 Жыл бұрын
Revenue reghakalil nilam aayi kaanuna ore bhoomi bank loanine accept cheyamo sir... In case endelum default varuthiyal attach cheyan sadhikumooo...... Revenue documentsil nilam anengilum building ulla bhoomi aane
@ActRule Жыл бұрын
റവന്യൂ രേഖ ഇത്തരം സാഹചര്യത്തിൽ പ്രധാനം അല്ല. ശരിക്ക് കൃഷി ഭൂമി ആണെങ്കിൽ മാത്രം ലോൺ തിരിച്ചു പിടിക്കാൻ കുറച്ചു കൂടി നടപടികൾ എടുക്കേണ്ടി വരും
@dilipmsnature2967 Жыл бұрын
Well sir very informative...
@daijojose12986 ай бұрын
90 days I.was behind this last 7years.sir 'right now I am stuck in form 6 . Stuck in village office .can u explain about further steps
@ActRule6 ай бұрын
Either you personally meet RDO and try to convince about your situation or approach before the high court for fixing a time limit for consideration of your application
@johnyjoseph63355 ай бұрын
നല്ല വിശദീകരണത്തിന് നന്ദി. ഇപ്പോൾ എൻ്റെ പേരിലുള്ള 1 ഏക്കർ നിലം (നൻച) സ്ഥലത്തിൽ നിന്ന് 50 സെൻ്റ് വീതം മക്കൾക്ക് ആധാരം ചെയ്ത് നൽകിയാൽ അവർക്ക് 50 സെൻ്റിൻ്റെ നിരക്കിൽ ഭൂമി തരംമാറ്റത്തിനർഹതയുണ്ടോ അതായത് ഇപ്പോൾ നടത്തുന്ന ആധാര പ്രകാരം ഭൂമി തരംമാറ്റം സാദ്ധ്യമാണോ അതോ 2008 നു മുമ്പുള്ള ആധാരം വേണോ. മറുപടി ഒരുപാടു പേർക്ക് ഉപകാരമാകും.
@ActRule5 ай бұрын
ഭൂമി തരംമാറ്റം കിട്ടുന്നതിനു ആധാരത്തിന്റെ കാലം നോക്കില്ല 25 സെന്റിൽ കൂടുതൽആയതിനാൽഫി കൊടുക്കണം
@sikhagnair50323 жыл бұрын
Unni, really its helpful to all..
@ActRule3 жыл бұрын
Thanks
@narayananpuzhakkara9128 Жыл бұрын
2 cent bhoomi two side road two side kara bhoomi ee 2cent tharam matan pattumo
@adreshaj5499 Жыл бұрын
Sir,2022 il 6 cent Databankil ulla nilam vangi.Krishi officer parayunnathu athu vayal anennu .20 varshamaya 4 thengu undu .40 years nu mumpe krishi nadakkunnilla.RDO veendum report aavasyapettittum anakkamilla .Enikku Life nt veedu anuvadhichu 2 masathinakam kittum.Appol buildinginulla anuvadham mathram kittiyal mathi.oru vazhi paranju tharumo sir .Pls
@bibinprakash41103 жыл бұрын
very informative and helpful, any update on which should be the fair value?
@ActRule3 жыл бұрын
It's now pending before court, as per present situation, you have pay the fair value of your property. Incase of any changes, definitely will update
@mehnaznawaz75252 жыл бұрын
Data bankil illa ...pakshe position certificate il wet land kaanikkunnund...enthengilum problem undo ?
@divyanarayanan59213 жыл бұрын
Very informative.a new GOI circular dated 28/02/2021 regarding the fees for converting Nilam to purayidam. The fees is waived for land below 25 cents.is there any other conditions in that case? Whether the building rule less than 1300 sqft exists in such converted land
@ActRule3 жыл бұрын
Please See the two other videos, regarding Same. kzbin.info/www/bejne/fKfLhGNvZbGUp68 kzbin.info/www/bejne/eoa0eWyipsSVrdU
@rajan33382 жыл бұрын
SIR...ENTE VASTHUVIL VEEDU VECHU 16 VARSHAMAAYI NJAN THAAMASIKKUNNU..ON_ LINE KARAM ADACHAPPOL## NILAM## ennu kandu!..data bankil aanonnu nokki!..ALLAA! ini ENTHAANU cheyyendathu vasthu aakki kittaan?
@ActRule Жыл бұрын
ഫോം 6 കൊടുക്കുക
@rajan3338 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@Bhaiakex83324 жыл бұрын
Clearly explained.. Very informative.
@ActRule4 жыл бұрын
നന്ദി
@Jonathangamingjo23 жыл бұрын
Thanks for the information. I have 16 cents of land and coming under the category nilaam but not cultivating since 40 years back some coconut trees are there I want to plant more coconut trees there and need to put sand can i apply in form no 6 and after changing category to land and put sand. Kindly advice
@ActRule3 жыл бұрын
Apply 1st, since already there is trees, you will get permission, thereafter you can fill the same after obtaining development permit from Panchayat or municipality
@stanlypaul47963 жыл бұрын
Very informative, explained well. Thanks
@ActRule3 жыл бұрын
Thanks 👍
@aswathisunil26313 жыл бұрын
Ippol vveedum niyaman mari
@cseanjana80336 ай бұрын
Sir..Pending at Village office... what can i do
@ActRule6 ай бұрын
rdo ഓഫീസർ മുമ്പാകെ പരാതി പറയുക നടന്നില്ലഎങ്കിൽ ഹൈകോടതി തന്നെ ശരണം
@LooOt-ww6jp9 ай бұрын
I own 40 cents of land, which is divided between two villages: 3 cents in one village and 37 cents in another village. In the land tax receipt, the 3 cents is mentioned as "പുരയിടം" and the 37 cents is mentioned as "തോട്ടം". I want to know if we can build buildings on this land without any issues.
Yes. തോട്ടം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് വരില്ല
@damodaranvk2193 Жыл бұрын
Sir. The (Stira Puncha ) mentioned land include in which category, nilam or purayidom
@ActRule Жыл бұрын
സ്ഥിര പുഞ്ച എന്നാല് നിലം
@jagannathbaladuraiswamy45463 жыл бұрын
Very informative...
@ayamathmabrahma53243 жыл бұрын
Really helpful 👍👍 Thanks sir
@ActRule3 жыл бұрын
Thanks 👍
@karthikkrishna8613 жыл бұрын
Sir in case one person have only 10 cent land. So it is possible geting permission from panchyat? With out going RDO office.
@ActRule3 жыл бұрын
Please see all 4 episode. You will get answers
@vipinsurendran58432 жыл бұрын
Sir, you have mentioned @5:30 that form 5 application has to be responded in 90 days , can you please tell us this information is as per which circular?
@vishnumn50553 жыл бұрын
sir, is these laws common for all types of constructions ,like road contructions? we have same problem about new road contruction, almost 9 cent warer area have to fill, please give any valuable information?
@ActRule3 жыл бұрын
Yes to all including road
@vincentjohn98272 жыл бұрын
after filling form 6 what is the procedure. ours 1.5 cent only nilam. balance 12.5 is kara. but we have to build a house there. till form 6 we have completed the formalities. how long to wait again.
@sunilkumararickattu18453 жыл бұрын
Highly informative. well simplify explained. Sir How can I contact you & where is your office Location?
@ActRule3 жыл бұрын
Please see description
@tkfareed47343 жыл бұрын
Fareed, Chennai Sir, u said 10 cents of area of a notified land in punchayath areas can get permission for filling and constructing a house under certain conditions. Is there any restriction with regard to the area to be constructed in such land ?
@ActRule3 жыл бұрын
No restrictions, can construct only residential building
@rohith75653 жыл бұрын
Sir 2008 nu munpe nikathiyathum, tettayee databank yil ulpettirikunu, ennal village register, tandaperil nilam, vayal taneertadam etc.. Ennu kidakuna bhumi ku RDO ku apesha ayachal kara bhumi akumo... Data bank yil tettaye kidakunathu kond fair value adakenda avashiyam undoo.. ? Ithinu reply tharo sir... Inganea ulla avastayil pettirikunavar fair value kodukenda avashiyam undo...???
@ActRule3 жыл бұрын
Please watch full video
@gopikakrishnan78302 жыл бұрын
Sir njan2022 il 14 cent vagi but data bankil ninnum ozhiju kidakkukayanu but karamodukkil nilam annanu ee vasthu 10 centolam nikannathum oru cheriya veedundh, current undh. Ee vasthu tharam mattan enthu cheyyanam
@ActRule2 жыл бұрын
Please watch all 5 episode
@athirav65433 жыл бұрын
Sir njangal oru purayidam vaangi mazhakanathathodu koodi neerchal oottu undaayi 😭 avide veedu vekkaan sadhyamano pls reply
@athirav65433 жыл бұрын
Vayal alla kurech thazhnna predhesham trivandrum
@vinayarajant3383 жыл бұрын
Sir,your comments and descriptions about conversion of un notifyed land is Cristal clear and is the best amoung the lot Sir,l got permission from R.D.O last month to convert 33 cents .The reason l mentioned in the application for conversion was construction of a house. now l have applied for change in the relevant records of village .on getting the same,lam thinking selling 10 cents from it to have money for building house . is there any problem for it . Can the buyer of land build a house in it or will he also have to get a permission from R.D.O. waiting for your valuable advice Vinayaraj Moosad Kondotty
@ActRule3 жыл бұрын
Thanks for your valuable comments No further permission required. After changing the nature in revenue records, you can sell and the buyer have no problems in future
@vinayarajant3383 жыл бұрын
Thanks for your kind help and replay sir 🙏🙏🙏
@rajathstatistics83652 жыл бұрын
Very informative.👏🏾👏🏾👏🏾
@ansarikriztle85213 жыл бұрын
I have a house in 5 cents land which was filled in 2001. the house construction was over in 2015 and i am paying building tax since 2015. in the draft data Bank, my land was recorded as filled land. But in the data published in February 2021 by Thrikkakkara Muncipality it is classified as wet land. how can i correct this mistake in the data bank? SHould I apply in Form 5 with RDO or should I give application to Munciplaity?
@ActRule3 жыл бұрын
Please see others video also
@bennymanjady65063 жыл бұрын
Appreciate your advice! Best Wishes
@ActRule3 жыл бұрын
Thanks
@rajanp5979 Жыл бұрын
If Krishi office not agreed to Tharam mattam, then what action is to be taken by the applicant?
@ActRule Жыл бұрын
Approach High court by filing writ petition
@joseclement8469 Жыл бұрын
Sir my wife land total of 63 cent ,23 cents as purayidam and 40 cents as thottam ..so is there any problem for construction in thottam or should I have to change to purayidam .pls share your advice
@ActRule Жыл бұрын
തോട്ടം നെൽവയൽ നീർത്തട സംരക്ഷണ നിയമം അനുസരിച്ച് വരില്ല
@joseclement8469 Жыл бұрын
Apo ethu purayidam akan
@dmcjeffinjoseph4 жыл бұрын
Very good video really helpful
@ActRule4 жыл бұрын
നന്ദി
@shamnadthykandy10312 жыл бұрын
Hi sir kindly explain How to check a land is included in data bank or not.
@ActRule2 жыл бұрын
Agricultural officer
@bhadrakumars265311 ай бұрын
Check in Data Bank availabe with Agri Officer/Village office/Panchayat office,your property /sy no
@muhammedmuhsinvp65183 жыл бұрын
Sir entethu 4.75 Cendu sthalamanu eniku avide veedumundayirunnu nangal aaveedu polichu puthiya veedinte pani thudangi plan pasakkan nokiyappoyanu athu database boomiyanu ennu manasilyath ini entha cheyyan patta
@muhammedaslam9113 жыл бұрын
Sir njangalk vera bhoomi illa. 4 1/4 cent bhoomi nilamayitu ivide aduth kidakunnund. Athu vaangiyal purayidamaki veedu vekan patumo?
@salishsath5302 жыл бұрын
Sir ente achanu 1956 ill praman chythu kittiya bhoomi nilam ennu rekha peduthiyirikkunnu form 9 submit chytapol village officer form 5 submit cheyyan parayunnu njan entu cheyyanam.
@armons75232 жыл бұрын
I am intending to by 15 cent wetland in village office and my Adhaar but not including in data bank I have no land anywhere .this land purchased 2015 its owner. Can I change class. And can I build house. Especially five days before kerala. High Court order says After 2008 year purchased land cannot class change . Sir can I change and build house if I buy this land. In this land is not agri land. 20 years coconut trees have in this land. Please reply me with latest march 22 court order. I am fearing to buy . But no money to buy other land .
@ActRule2 жыл бұрын
Please watch new video
@rajiprakashrajiprakash56533 жыл бұрын
Use full video thanks sir
@ActRule3 жыл бұрын
Thanks 👍
@jaikrishnakurup51253 жыл бұрын
nikathiyath 1996il anengil nilam purayidamakki maatendathundo, ini puthiyathayi paniyanamengil
@sheiksahib50672 жыл бұрын
Enthellam Niymangala undayalum Krishi,village level udyogastarkku ippozhum ithoru karavapasu anu sir.we r still sir
Sir I think village staffs r making money in and around thiruvananthapuram,tharam mattal kduthu orandu kazhinju,onnum nadannilla
@baisilpoulose73883 жыл бұрын
Very very informative...I have been looking for this details in last one week through KZbin and Google.. This is the ONLY video I found useful..keep goin sir... This is very helpful to public.
@ActRule3 жыл бұрын
Thanks a lot
@annaisabeljohn45203 жыл бұрын
Unnotified land il veedu vaikkaan pattumo?
@madhukumarc67383 жыл бұрын
Sir, This video is very informative and thanks a lot. My sister has 10.13 Cents of Land (Nilamnikathu bhoomi before 2008), which is not included in the data bank of Thaneerthada Sanraksana Niyamam 2008). We have the copy of the Thandapper A/C in which category of Land is mentioned as 'Purayidam', but in the Land Tax Receipt (on line) it is mentioned as 'Nilam'. Sir, please tell me the solution. Madhukumar. C
@Smart-646842 жыл бұрын
Sir agriculture officer ku revenue departmentil important role unndo.
@ActRule2 жыл бұрын
Both are different. agricultural officer for agricultur and villageoffficer for revenue
@selvaraja11253 жыл бұрын
The video is very informative. I have a query : l propose to buy 3.90 ar. Nilam for which the owner obtained building permit in 2017 under circular 46848/P1/.22.12.16 of Revenue department giving validity for 1yr. Kindly advise whether I may be given building permit afresh. Please reply
@shankera15133 жыл бұрын
എനിക്കും ee സംശയം ഉണ്ട്. Sir please reply
@legalprism2 жыл бұрын
ഇപ്പോള്‍ online ആയി അപേക്ഷിക്കാം....
@rrs1863 жыл бұрын
Hi sir subhava vediyanam nadathiya purayidam... Enna land vangamo
@ActRule3 жыл бұрын
Please clarify
@rrs1863 жыл бұрын
@@ActRule the land was corrected as subhava vediyanam nadathiya purayidam in btr thru the official process
@rrs1863 жыл бұрын
@@ActRule the land was corrected as subhava vediyanam nadathiya purayidam in btr thru the official process
@SScreations-mimpiworld Жыл бұрын
Vangan pokunna sdalam data bankil undo ennu engane ariyam?
My land below 25 cents in panchayat area is really a karabhoomi even when I purchased before July 2008.It doesn't appear in data bank for which the agricultural officer has given a certificate whereas the land is shown as 'nilam' in land tax receipt. Have I to remit 10 percent fees of F. V. for changing the tag 'nilaam in revenue records?
@ActRule3 жыл бұрын
No
@sangeeth9883 жыл бұрын
Sir ente land data bankil 20year munbb nikathiyath ennu Annu mentioned chetirikkunath.. BTR il najja(nilam) ennum ..reg dep il residential land ennum aanu ..atu aadyam data bankil ninnum ozhivakki edukkanamo? Ato from 6il request koduth BTR il change chyital matiyo .. ??
@musicradz2 жыл бұрын
This video is much informative to me. I'm completely new this subject. This video helped me to understand the situation. Thank you for the informations and your contact no. for any query.
@NaZiNus-World3 жыл бұрын
Sir enikku ishtadanam kittiya 5cent boomiyil veedu vechitund number kittiyitilla boomi tharam mattan koduthittund form number 6 lanu Apeksha koduthitullad databankil ulpettilla ennanu thonnunnad 5 cent boomi mathramanu enikkulladh vere boomiyilla site nte locatio map varachu kodukkan village il ninnu paranhittund registation 2017 lanu kainhadh 20 years krishi onnum cheiyditilla idhu purayidamakkan endhenkilum budhimuttundavumo please reply
@ActRule3 жыл бұрын
ഡാറ്റാ ബാങ്കിൻ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടാവില്ല, കൂടാതെ നിലവിൽ കെട്ടിടം വച്ചിട്ടുള്ളതിനാൽ എളുപ്പമാണ്
@NaZiNus-World3 жыл бұрын
Thank you
@ShajiRA-zr4lb7 ай бұрын
How to file form 7
@ActRule7 ай бұрын
Through Akshaya centre
@ennimanap40413 жыл бұрын
Sir, 2008n munp nirathiya 12cent nilaman 2019 le 9cent makan veed vakkan naan makan koduthu. Nilavil nilam data bank lan. Rdo yil abeksha koduthu. Krishi officer nilam vannu nokki, nilathinte photo eduthu krishi officer kk nalki. Ini veed vekkan enthegilum thadassam undavumo
@ActRule3 жыл бұрын
ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്യണം, അനുമതി വാങ്ങണം
@ennimanap40413 жыл бұрын
@@ActRule anumathi kittumo eenilathin enthan sir nte abhiprayam
@ennimanap40413 жыл бұрын
Anumathi kittan ini enthallam cheyyanam
@santhakumariamma7827 Жыл бұрын
@@ennimanap4041p
@samphilip9102 Жыл бұрын
തരം മാറ്റി നൽകിയ ഉത്തരവിൽ 10 സെന്റ് ഭൂമിയിൽ 3000 sq ft ന് ഉള്ളിലുള്ള കെട്ടിടം മാത്രമേ പണിയാവൂ എന്ന് വ്യവസ്ഥ വെച്ചിട്ടുണ്ട്, എന്റെ സംശയം ടി ഭൂമി 5 സെന്റിന്റെ രണ്ട് പ്ലോട്ടുകളായി വീട് വെച്ചാൽ എനിക്ക് എത്ര sq ft മൊത്തം വെക്കാൻ പറ്റും
@ActRule Жыл бұрын
ആകെ 3000 കൂടുതൽ വേണം എങ്കിൽ ഫീസ് കൊടുക്കണം മറ്റു വീഡിയോ കൂടി കാണുക സംശയം മാറും
@habeebk94513 жыл бұрын
Ante sthalam data bank nokiyappol 20 varsham munb convert ayathannu annanu manasilayath appol ath athilanu peduka
@ActRule3 жыл бұрын
ഡാറ്റാ ബാങ്കിൽ 20 വർഷം മുമ്പ് നികത്തിയത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ , പൂർണമായും ഡാറ്റാ ബാങ്കിൽ നിന്നും മാറ്റാൻ Form 5 ഉം അനുമതിക്ക് Form 6 കൊടുക്കാവുന്നതാണ്
@shinuwynad43723 жыл бұрын
സർ , എന്റെ സ്ഥലത്തിന്റെ ആധാരത്തിൽ ജൻമം. തോട്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തണ്ടേപ്പർ സർട്ടിഫിക്കറ്റിൽ സ്ഥിര പുഞ്ച എന്നാണ് രേഖപ്പെടുത്തുന്നത്. എനിക്ക് ഇവിടെ ഒരു വീട് വെക്കുന്നതിന് അനുവാദം ലഭിക്കുമോ എന്താണ് സ്ഥിര പുഞ്ച എന്ന് ഒന്ന് വ്യക്തമാക്കി തരാൻ അപേക്ഷിക്കുന്നു.
@nmathew1233 жыл бұрын
Sir, what are the latest changes regarding conversion fees, according 21st Jan 2021 court order, revenue department gave some new order. Found it on news paper. Any way to get a copy of this order?
@ActRule3 жыл бұрын
kzbin.info/www/bejne/eoa0eWyipsSVrdU Please see this video about same
@nmathew1233 жыл бұрын
@@ActRule Thanks very much sir, really helpful....
@rizwanaazad66343 жыл бұрын
Heloo sir, njgl 2017 nanu 4 cent bhoomi vaangiyadh.. Adhu data bank il nilam aanu.. 2008 nu shesham aanu nikatheetulladh.. Njglk permit kittuoo?
@ActRule3 жыл бұрын
Make an application in form 5 and try remove from data bank
@haris7135 Жыл бұрын
കൊള്ളാം
@ActRule Жыл бұрын
👍
@rafiparekadenrafi86543 жыл бұрын
KSREC റിപ്പോർട്ട് സമർപ്പിക്കൽ എങ്ങനെയാണ് sir മൊബൈൽ nomber
@saudhak12272 жыл бұрын
Sir njagale 2017 lum. Epozhum koduthu sir villege officer anukoolikunnila sir. Data bank il anu njagale stalam kidakunne athi oru veedu vechu. Bit tharam mattikittitila sir... 😭😭😭😭 sir plz reaply
@ActRule2 жыл бұрын
veedu vachathu permsiion kitti ano, anenkil tharam mattam kittum, RDO officil application status nokku
@shukoorovungal45002 жыл бұрын
ഞാൻ ടാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ കൊടുത്തിട്ടു ഇപ്പോൾ രണ്ടര മാസമായി അതിൻറെ വിവരം ഇപ്പോൾ ഓൺലൈൻ ആയി അറിയാം എന്ന് അറിഞ്ഞു ആ സൈറ്റ് ഒന്ന് അറിയാൻ മാർഗ്ഗം ഉണ്ടോ
@kesavantk2259 Жыл бұрын
എല്ലാ നിയമങ്ങളും ചട്ടങ്ങളും ജനജീവിതം സുഗമമാക്കുന്നതിനായിരിക്കണം. പക്ഷേ ഇപ്പോൾ നമ്മൾ ഈ നിയമങ്ങളുടെ ഊരാകുടുക്കിൽ പെട്ട് അധികാരികളുടെ മുമ്പിൽ കനിവിനായി പ്രായഭേദമെന്യേ നടന്നലയുന്നു. നെല്ല് കൃഷി ചെയ്യാൻ പറ്റാത്ത , വീട് വെച്ച് താമസിക്കുന്നതുമായ , ഡാറ്റാ ബാങ്കിൽ നികത്തു ഭൂമിയുമായ അപേക്ഷകർക്ക് തരം മാറ്റി കിട്ടാൻ എന്താണ് തടസ്സം?
@resmiv40023 жыл бұрын
Sir, Nyan Naatil oru 6 cent sthalam vaangan udhesikunnu.. Oru builders NDe kayil ninnu.. Builders vere 2-3 party IL Ninnum vaangiya hectares kanakkil Ulla land aane.. Ipol problem entha Ennal.. Doc prakaram purayidam ennum June 2021 NDe docs um aane.. But panchayath office IL check cheythapol Adhu nilam ennu aane nnu paranju.. Avide veedu vekkan pattuvo..? 6 cent allathe baaki vaangiyathu oru villa projects ne aane ennu builders paranju.. Indepth details ariyila.. Pls reply sir.. Or Pls tell me your contact details
All the videos are quite informative. I need a clarification. I applied in form 5 for removing my 18.5 Cents of land from data bank with all required details including Satellite reports (KSREC) during 2021. It was approved and all the 18.5 Cents were removed from Data Bank on 2-2-2022. I then applied in Form6. This land was received from my father in 1992. My doubt is whether I have to remit any fees, based on the fare value, as it is seen that 25 Cents are exempted from remitting any fees based on fare value. I am in Panchayat area. Kindly help.
@abrahamyohannan49722 жыл бұрын
Will it be possible to sell such converted land to someone for building house?
@ratheesh1mld3 жыл бұрын
Clear information
@ActRule3 жыл бұрын
Thanks for your valuable comments
@asvlog15293 жыл бұрын
സർ data bank ൽ നിന്നും form5 വഴി സ്ഥലം ഒഴിവാക്കിയതിനു ശേഷം ravanue രേഖകകളിൽ മാറ്റം വരുത്താൻ form6 ഫയൽ ചെയ്യണമോ
@asvlog15293 жыл бұрын
. അങ്ങനെ ഫയൽ ചെയ്യു മ്പോൾ fees 27 A പ്രകാരം അടയ്ക്കണൊ
@ActRule3 жыл бұрын
Yes
@Asuresh486210 ай бұрын
I got 20 cents of nilam registered in my name in the year 2018 as gift by settlement deed from my father who was owing 50 cents of land at that time. I got RDO order also on form 5 to removing it as nilam from data bank. It is now pending at village office.Will I be needing to pay any fees ? Kindly advice.
@cseanjana80336 ай бұрын
Me too have same problem
@soumyashobi47823 жыл бұрын
Sir enikku BTR kittunnilla.dravichu ennu parayunnu.appol ENTHU cheyyyanam sir.please please help me
@ActRule3 жыл бұрын
Ask for extract
@sushamadevanath46882 жыл бұрын
12 08 2008ഈ ദിവസമാണ് എനിക്ക് ആധാര०എഴുതികിട്ടിയ ത് സാറ് പറഞ്ഞപോലെഎന്റെ 12 സെന്റെ് ഭൂമി നില മായി കിട ക്കുന്നത് 2022 ലെകര० കരമട ച്ചപ്പോഴാണ് കണ്ടത് ,സാർ ഇത് ഭൂമി ആയി കിട്ടുമോ ഈസ്ഥലതിന് ചുറ്റു० വീടുകളാണ് ഒന്ന്പറഞ്ഞ്തരണേ
@gauthamkrishna58122 жыл бұрын
Ente veedu 35 cent anu.athil 2 cent vasthuvum balance nilam ayittanu kidakkunnathu.RDO .KKU Akshya vazhi application ayachu.ennal rdo officil ninnu akshayayi oru reply vannu.ithu nilam alla ennum.nanja type anu ennum parayunnu.akshayile e application delet cheyyanum rdo oficil ninnu ariyippu undayi.athinu enthu cheyyan pattum.reply tharumallo
@ActRule2 жыл бұрын
nilavum najayum ellam onnanu, oru pakshe ningal apekshayil nanja ennu ezhuthunnathinu pakaram nialm ennu ezhuthiyathu kondavum, matti kodukkoo