ബാലഭാസ്കറിന്റെ ഡ്രൈവർ എ ടി എം കവർച്ചാ കേസിലും പ്രതി, കൊടും കുറ്റവാളി! | Violinist Balabhaskar

  Рет қаралды 33,071

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 108
@lissysantosh3661
@lissysantosh3661 2 күн бұрын
ഒരൂ പിതാവിന്റെ വേദന ദൈവ മേ നീതി ലഭിക്കട്ടെ
@binduchandrasekhar3202
@binduchandrasekhar3202 2 күн бұрын
പാവം അച്ഛനും അമ്മയും അവർക്കു നീതി കിട്ടണേ. ബാലു വിന്റെ വൈഫ്‌ നു ഏതു മാനസിക അവസ്തിയിലായാലും ഈ വയസ്സായ parents നെ സംരക്ഷിക്കാൻ ഉള്ള ധാർമിക ഉത്തരവാദത്വം ഉണ്ട്. മനുഷ്യത്വം ഉണ്ടെങ്കിൽ സാമ്പത്തികം ആയെങ്കിലും support ചെയ്യണം. ഇനി അവൾ കൂട്ടി വയ്ക്കുന്നത് ആർക്കു വേണ്ടി.
@SunilKumar-ni9mo
@SunilKumar-ni9mo 2 күн бұрын
അർജ്ജുനനെ ചോദ്ധ്യം ചെയുന്നത് പോലെ തന്നെ ബാലുവിൻ്റെ ലേഷ്മിയെയും പോലീസ് കേസെടുത്തു ചോദ്ധൃം ചെയ്യണം
@Mskrubspqutr
@Mskrubspqutr 2 күн бұрын
കേരളത്തിലെ എല്ലാവർക്കും ഇഷ്ടമായിരുന്ന ഒത്തിരിപ്പേർക്ക് സഹായം ചെയ്തിരുന്ന ആളായിരുന്നു atlas Ramachandran. അദ്ദേഹം ജയിലിലായിട്ടും ഒരാൾ പോലും പുതിയ പുതിയ നന്മ മരങ്ങളൊന്നും സഹായിച്ചില്ല. അവസാനം പുള്ളിയുടെ സ്വർണ്ണക്കടകളും , ഹോസ്പിറ്റലുമൊക്കെ ചുരുങ്ങിയ വിലക്ക് വിറ്റ ശേഷം നാലഞ്ച് കൊല്ലത്തിനു ശേഷം ഇറങ്ങി . പാവം മരിച്ചു പോയി . നല്ല ആൾക്കാർക്ക് ഒരു ആപത്ത് വരുമ്പൊ ആരും ഉണ്ടാവില്ല
@mercyaugustine2940
@mercyaugustine2940 2 күн бұрын
ബാലഭാസ്കർന്നു തെറ്റുപറ്റി...സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒന്നും മിണ്ടാത്ത ലക്ഷ്മി ????
@ammu78216
@ammu78216 2 күн бұрын
Athe
@sheelasanthosh8723
@sheelasanthosh8723 2 күн бұрын
Alu.poyille.avarentha.mindathe
@ammu78216
@ammu78216 2 күн бұрын
@@sheelasanthosh8723 chilappol avarkku orthedukkan onnum pattunnundavilla.vallatga oru trauma alle.oru vague orma matre kaanu.mattullavare veruthe kuttam parayaruthallo.avar anubhavichathu avarkkalle ariyu.husum kunjum poyi ini avarkku aarum illatha avastha.chinthikkan polum vayya
@VasanthaLakshmi-q3c
@VasanthaLakshmi-q3c 2 күн бұрын
Achanma mare akttinirthan nalla mitukkindalloo avalkku
@minianish8425
@minianish8425 Күн бұрын
​@@ammu78216അങ്ങനെ ഒരു മാനസിക അവസ്ഥ ആണെങ്കിൽ അച്ഛനെയും അമ്മയെയും മാറ്റി നിർത്തുമോ
@josekm607
@josekm607 2 күн бұрын
❤❤❤❤❤ അതൊരു കൊലപാതകം തന്നെയാണ് എല്ലാം പുറത്തുവരിക തന്നെ ചെയ്യണം. ആരു ചെയ്താലും അത് കൊലപാതകം
@AncySolan
@AncySolan 2 күн бұрын
ഈ പാവം അച്ചനും അമ്മയും ലക്ഷി നിനക്കും അച്ചനും അമ്മയും ഇല്ലെ ഇവരെ സംരക്ഷിക്കുക
@KannanNR-e2g
@KannanNR-e2g 2 күн бұрын
അർജുൻ ലക്ഷ്മി ഇവരെ രണ്ടാളേയും ചോദ്യം ചെയ്താൽ കൃത്യ വിവരം കിട്ടും
@psivakumar1485
@psivakumar1485 2 күн бұрын
Very true...
@PR-dz3yl
@PR-dz3yl 2 күн бұрын
Illa bro..coz satyam purathu vannal janam chilare okke hate chaiyum . Allengil kunjum husbandum nastappetta wife parayille. Achan pavam ithonnum ariyilla ennu thonnunnu. Wife parayilla onnum. Ellam poyi ini manavum nastapedathirikkan ulla sramam. May be..
@Roseroseeee860
@Roseroseeee860 2 күн бұрын
ആ കുഞ്ഞിന്റെ മരണം അതൊക്കെ എങ്ങനെ ഈ ക്രൂരന്മാർക്ക് കണ്ട് നിൽക്കാൻ തോന്നി,
@HuskyElaine
@HuskyElaine 2 күн бұрын
ബാലു ചേട്ടനെ ആക്കാലത്തു കെട്ടാൻ ഒരുപാട് ചേച്ചിമാർ ക്യൂ ആയിരുന്നു. പക്ഷേ ബാലു ചേട്ടന് ഈ പുള്ളിക്കാരി ആയിരുന്നു വിധി. നല്ലത് തൊലിയുടെ നിറത്തിൽ മാത്രം കാണുന്ന കുറേപേരിൽ ഒരാൾ. ലക്ഷ്മി ചേച്ചി കണ്ടതോ ബാലുച്ചേട്ടന്റെ fame ഉം. തെറി വിളിക്കണ്ട. എനിക്കു തോന്നിയ കാര്യം ഞാൻ പറഞ്ഞു.
@marymargaret2371
@marymargaret2371 2 күн бұрын
പ്രേമിച്ചു കെട്ടിയെന്നൊക്കെയാ ന്യൂസ്‌ അന്ന് കേട്ടത് 🙏
@Mahi-qq9qo
@Mahi-qq9qo 2 күн бұрын
അവൾക് നല്ല പങ്ക് ഇണ്ട്
@prabhakumari1505
@prabhakumari1505 2 күн бұрын
ലക്ഷ്മി ആയാലും അവൾക്കും ഇതിൽ പങ്ക് കാണും എന്ന് വിശ്വസിക്കാതെ വയ്യ. ഇവൾക്ക് ഈ കോടി കിട്ടീട്ട് എന്ത് പ്രയോജനം? വിഷ്ണുവിന് പ്രയോജനം കാണും 😄
@XD123kkk
@XD123kkk 2 күн бұрын
Vishnu ivalte araaa...??
@redbull2577
@redbull2577 2 күн бұрын
ബാലുവി നോ, ഭാര്യയ്ക്കോ സ്വർണ്ണ കടത്തിൽ ബന്ധമുണ്ട് ഇല്ലെങ്കിൽ ഒരു ക്രി മിനൽ പഛാത്യമുള്ള ഡ്രൈവറെ അതും സ്വർണ്ണ കടത്തുമായി ബന്ധമുള്ള ആളിനെഡ്രൈവറായി വെയ്ക്കില്ലായിരുന്നു
@lilymj2358
@lilymj2358 2 күн бұрын
എത്ര കഴിവുള്ള ആളാണ് ബാലബാസ്‌കർ.parents num,കുടുംബത്തിനും, സമൂഹത്തിനും നഷ്ടപ്പെട്ടു. ലക്ഷ്മി മുന്നിട്ടു വന്നു നീതി ലബിക്കണം.
@Jithuz-t3n
@Jithuz-t3n 2 күн бұрын
Lakshmiye arrest cheythal case theliyum
@salahudeenki365
@salahudeenki365 2 күн бұрын
അവസാനം ലക്ഷ്മിയും പ്രതിയാകുമോ
@bincybhaskar9232
@bincybhaskar9232 2 күн бұрын
Needs to properly question by Lekshmi she knows everything.
@Jithuz-t3n
@Jithuz-t3n 2 күн бұрын
Arrest lakshmi🤬🤬🤬🤬🤬
@bincybhaskar9232
@bincybhaskar9232 2 күн бұрын
Exacty
@psivakumar1485
@psivakumar1485 2 күн бұрын
Yes...questioning her is necessary..
@Crazygaggu
@Crazygaggu Күн бұрын
Yes
@reneyjacob6194
@reneyjacob6194 2 күн бұрын
ലക്ഷ്മിയുടെ ലക്ഷ്യം സ്വർണ്ണമായിരുന്നു എന്നും കരുതാം
@savithrynair9950
@savithrynair9950 Күн бұрын
Kodigal kitty adhu poray?
@gireeshc2629
@gireeshc2629 2 күн бұрын
ബാലഭാസ്ക്കറിൻ്റെ ഭാര്യ clear അല്ല. അവൾക്ക് എല്ലാ ഉടായിപ്പും അറിയും.
@VinodT-ig4mp
@VinodT-ig4mp 2 күн бұрын
CBI യെ നോക്കി ക്രിമിനൽ അർജ്ജുൻ കൊഞ്ഞനം കുത്തുന്നു, തുടർ കൊള്ളകൾ കണ്ടിട്ടും CBI കണ്ണടക്കുന്നു
@userhfu531
@userhfu531 2 күн бұрын
Stephen devassikum സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം വേണം ഇവൻ്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം വേണം. ഇവൻ്റെ ആ സമയത്തെ ലൈവുകൾ ആരെയോ പ്രത്യേകമായി ബോധിപ്പിക്കുന്ന തരത്തിലായിരുന്നു.
@ShilpaMohananP
@ShilpaMohananP Күн бұрын
Yes yes
@jvclips-j5f
@jvclips-j5f 2 күн бұрын
സ്വന്തം ഭാര്യ തന്നെ ഭർത്താവിനെ ചതിക്കാൻ കൂട്ടുനിന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.😢
@psivakumar1485
@psivakumar1485 2 күн бұрын
Viswasiche patoo..
@vineethbhasker3873
@vineethbhasker3873 Күн бұрын
Kalikaalam !!!!!
@riaskolamulathilabdulla552
@riaskolamulathilabdulla552 2 күн бұрын
Parents innocence is being misused by his wife. They too deserve for that insurance claim. Some system must voluntarily work to help them gain some claim.
@devudevutech6530
@devudevutech6530 2 күн бұрын
പാവം ബാലുവിന്റ അച്ഛൻ നിസ്സഹായൻ ആയി
@kkmallugamer7164
@kkmallugamer7164 2 күн бұрын
എന്ത് MACT. അത് insurance co. യോട് ചോദിക്കണം
@shaaradi
@shaaradi 2 күн бұрын
Mact കേസ് രാമൻപിള്ളയുടെ ബുദ്ധി ആണ്, pressure ചെയ്ത് നിർവീര്യമാക്കുക അതാണ്‌, ആ mact കേസ് റദ്ധാക്കാൻ highcourt ഇൽ ഹർജി കൊടുക്കാം, അല്ലാതെ വക്കീലിന് കാശ് കൊടുക്കരുത്.
@nishaf6519
@nishaf6519 2 күн бұрын
Kalli lakshmikitu 2 pottichal ella satyavum veliyil varum.ivale polulla vanchakiyodu entina sahatapam.
@hamidkp4484
@hamidkp4484 2 күн бұрын
ഒരു സംശയം ബാലു ഡ്രൈവ് ചെയ്തു അതിനു ഈ അച്ഛൻ എന്തിനു നഷ്ടം കൊടുക്കണം?
@sujathaam2396
@sujathaam2396 2 күн бұрын
For insurance amount it may happen
@kuriankk1666
@kuriankk1666 Күн бұрын
Pavam ballu .he is very nice guy university college Trivandrum 80s studnets knows very well
@gopuskitchenvlog1940
@gopuskitchenvlog1940 12 сағат бұрын
ലക്ഷ്മിയെ ചോദ്യം ചെയ്യണം. അവർ ധാരാളം കാര്യങ്ങൾ മറയ്ക്കുന്നു. അവരെ ആരോ ഭീഷണിപ്പെടുത്തുന്നുണ്ടാകാം. എന്തുപേടിക്കാനാണ്. ഭർത്താവും, മകളും പോയില്ലേ. അറിയാവുന്ന കാര്യം തുറന്ന് പറയണം.
@rejimolsam2162
@rejimolsam2162 2 күн бұрын
ഇങ്ങനെയുള്ള ക്രിമിനലിനെ എന്തിനാണ് ഡ്രൈവർ ആയി വച്ചതു
@User123User-dq7gf
@User123User-dq7gf 2 күн бұрын
Aafatherinu avakasham undu wife nu matheram alla 25percent ruupa parentsnu kodukkanam
@rejimolsam2162
@rejimolsam2162 2 күн бұрын
അയാളുടെ ഭാര്യയെ ചോദ്യം ചെയ്യണം
@AjivkKrishnankutty
@AjivkKrishnankutty 2 күн бұрын
😭😭😭😭
@tsugathan
@tsugathan 2 күн бұрын
എല്ലാം അറിയാമായിരുന്ന ഭാര്യ... എന്നിട്ടും അവർ വായ തുറക്കുന്നില്ല...
@PaulThomas-to1hr
@PaulThomas-to1hr Күн бұрын
Wife അകത്താകും അതാണ് ഈ സ്ത്രീ ഒന്നും മിണ്ടാത്തത്
@rkpillairk2123
@rkpillairk2123 2 күн бұрын
Correct konnathanu
@SureshKumar-ru1is
@SureshKumar-ru1is 2 күн бұрын
🙏😢😢
@venugobal8585
@venugobal8585 2 күн бұрын
Bala bhaskar is a well known person.but his friends are exploited him.he made frienship with some ,,frauds,,,.That was the tragedy..
@jacobmathew2035
@jacobmathew2035 2 күн бұрын
അച്ഛാ, അമ്മേ കൈകൂലി കൊടുത്തില്ലെങ്കിൽ ഇതൊന്നും തെളിയില്ല. പ്രതികൾ കൊടുത്ത തുകയേക്കാൾ കൂടുതൽ കൊടുക്കാനുണ്ടോ ചിലപ്പോൾ കേസ് മുന്നോട്ടു പോകും. 😡
@vineethvavachi7460
@vineethvavachi7460 2 күн бұрын
ഇപ്പഴത്തെ CBl ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല
@vijayjoseph5161
@vijayjoseph5161 2 күн бұрын
Lakshiyum dreiver um thammilulla andardhara anoweshikkanam. Swantham makalum, bhjarthavum kollapettittum oru dughavum kaanikkatha sthree...viswsikkan prayasam
@mohananpanicker9357
@mohananpanicker9357 2 күн бұрын
We can see in all recent cases, the CPM, government, police and ruling party are always with the accused. If this trend continues, how the public will get safety and justice in Kerala? People should rethink when they vote to this kind of politicians.
@savithrynair9950
@savithrynair9950 Күн бұрын
Swarnakadathu nadathunna govt endhu cheyyumo?
@ismailkm8730
@ismailkm8730 2 күн бұрын
ആദ്യം ഭാര്യയെ ഒന്ന് കുട ഞ്ഞാൽ മതി എല്ലാം പുറത്ത് വരും
@viclee4346
@viclee4346 Күн бұрын
എനിക്ക് ബലമായ സംശയം.... എവിടെയോ ഈ ലഷ്‌മിയുമായി എന്ധോ ഒരു somthing...
@mariammaayiramala8633
@mariammaayiramala8633 Күн бұрын
May be Lakshmi has relationship anyone of Balu’s friends
@shameerasukumaran3634
@shameerasukumaran3634 Күн бұрын
ചിറയി൯കീഴു കുറക്കട വരാറുണ്ടു കരുതികൂട്ടി ബാലബ്സ്ക്കറ ജീവ൯ എടുക്കാ൯ തന്നേയാണു സാ൪ ഇപ്പഴു൦ ഈ പ്രതിയ കൊണ്ടു ചെയ്യീപിച്ചവ൯ പുറത്തുവരണ
@VasanthaLakshmi-q3c
@VasanthaLakshmi-q3c 2 күн бұрын
Lakshmi pavamanenkil ,aaa kashtappetunna dankatappetinna achanammaare akatti nirthan nannay ariyamalloo
@shailajap6407
@shailajap6407 2 күн бұрын
Lakshmi Mindathadu Entha? Vayyayga? Accident il Samsaraseshi Poyo???
@sobhanasobhana1379
@sobhanasobhana1379 2 күн бұрын
സ്വന്തം മാതാപിതാക്കളെ അകറ്റിനിർത്തി ഇങ്ങനെയുള്ള വൃത്തികെട്ട കൂട്ടുകൾ കൂടുമ്പോൾ ഇനിയുള്ള സമൂഹമെങ്കിലും ഇനിയുള്ള യുവതികളും യുവാക്കളും മനസ്സിലാക്കുക നിങ്ങളെ ചതിക്കുകയാണ് ഇവരെല്ലാം ചെയ്യുന്നത് സ്വന്തക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്ന് അകറ്റി നിങ്ങളെ പറ്റിക്കുകയായിരുന്നു
@Cheruthala
@Cheruthala 2 күн бұрын
ബാലഭാസ്കർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.... വലിയ വില കൂടിയ വയലനികുൾ ആയിരുന്നു ബാല ഉപയോഗിച്ചിരുന്നത്
@ammu78216
@ammu78216 2 күн бұрын
Pavam pithavu.ivare lakshmi kku sahayikkamayirunnu.athu oru dharmika utharavaditham alle.entho namukku onnum ariyulla
@hungrygamer842
@hungrygamer842 Күн бұрын
Anwer mla said the same thing happened gold smuggling racket behind the seen
@ShilpaMohananP
@ShilpaMohananP Күн бұрын
Stephen devassy ide involvement aarum nokit illa. Aah hospital ip avan enthina ICCU il kayariayth. Pinna aah time il fb live okka ittu mudinja show aayrnu
@RPillaiRamachandran
@RPillaiRamachandran 2 күн бұрын
Kodathi ithonnum kaanilla cash evidnnu varunno athu math i
@lovelygeorge4493
@lovelygeorge4493 Күн бұрын
അച്ഛനും നീഅമ്മയും ജീവിച്ചിരുന്നപ്പോൾ നാല് അടുത്തില്ലല്ലോ ലക്ഷിമേയെ അവർക്ക് ഇഷ്ടമില്ല വലിയ മാഫിയ യോടെ ഏറ്റുമുട്ടാൻ ലക്ഷിമു പറ്റില്ല. അവർ നടക്കുക പോലും ഇല്ല
@VijayalakshmiKV-k6k
@VijayalakshmiKV-k6k Күн бұрын
Achaneyum.aayeyum.manasikavedhanake.yandu.vila
@vijayanthimala342
@vijayanthimala342 2 күн бұрын
Nuna parishodhana test cheyyanam. Lakshmi & Arjun must do
@4am_Night
@4am_Night 14 сағат бұрын
Kurachekilum sathyaghal purathu vannathu thanne ee paavam achan naanam kettittaayaalum baluvinte veettil poyathu kondalle... Avalu vere kalyaanam kazhichittundaavum ethra moodi vechaalum Sathyam orunaal purathu varuka thanne chryyum baluvine kollaan koottu ninnarulppede puzhukkupol ente krishna
@RajeshNair-nv6ly
@RajeshNair-nv6ly 2 күн бұрын
ലക്ഷ്മി ഒരു വില്ലത്തിയ
@vipinkvenugopalan9182
@vipinkvenugopalan9182 2 күн бұрын
Arjun nee chavaruth chathal nee narakathil povum
@UpendranV-ni6mv
@UpendranV-ni6mv 2 күн бұрын
മകൻറപേരിൽഅഭിമാനിയ്കാമായിരുനനഅചചനുഠ.അമമയുഠ
@neelz009
@neelz009 Күн бұрын
ജീവിച്ഛിരുന്നപ്പോൾ ബാലുവിനേയും ഭാര്യ യേയും ഇവർ അടുപ്പിച്ചില്ല ബാലുതന്നെ സങ്കടത്തോടെ പറഞ്ഞത് കേട്ടതാണ് ലക്ഷ്മിയെ ഇവർക്ക് കണ്ട് കൂടാ ആ പാവം പെണ്ണിന് ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ടു കിടപ്പിലാണെന്നാണ് അറിഞ്ഞത് .അതിൻറെ വയറ്റിൽ കമ്പി കുത്തി ക്കയറ്റിയിരുന്നു അക്രമികൾ .അവൾ മഞ്ജു വാര്യരെപ്പോലെ സംസ്കാരം ഉള്ള തിനാൽ വാതുറന്ന് ചിലക്കുന്നില്ല പാവം
@D4Devooz
@D4Devooz Күн бұрын
സത്യം എന്താ എന്നറിയാതെ എന്തിന് ഈ അച്ഛനെയും അമ്മയെയും ഒക്കെ പറയുന്നു കഷ്ടം തന്നെ....
@neelz009
@neelz009 Күн бұрын
@D4Devooz ബാലുവിൻ്റെ എല്ലാ ഇൻ്റർവ്യൂ സും എടുത്തു നോക്ക് ഞാനിവരുടെ ബന്ധു ഒന്നും അല്ല. ബാലു തന്നെ പറഞ്ഞതാണ്. ബാലു സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ചത് കൊണ്ട് അവര് ഭാര്യയെ അംഗീകരിച്ചില്ല എന്ന് ഇന്നലെ ചാനലിൽ ഒരു സ്ത്രീ വന്നു പറയുന്നു ബാലുവിൻ്റെ ഭാര്യ അവരെ ആട്ടിയിറക്കി എന്ന്. ലക്ഷ്മി കിടപ്പിലാണെന്ന് ഒരു ബന്ധുവിൻ്റെ മെസ്സേജ് കണ്ടിരുന്നു.ം പാവം ലക്ഷ്മി ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട അവൾക്കു ഇപ്പോ ഒരു ജാരനേയും കൊണ്ട് വരുന്നു. പോലീസിൻ്റെ അന്വേഷണത്തിൽ ലക്ഷ്മി ക്ക് ആക്സിഡൻ്റിൽ പെടാത്ത ഒരു മുറിവ് പറ്റിയിട്ടുണ്ട് ആയുസ്സ് കൂടുതൽ ഉള്ള ത് കൊണ്ട് ആ പാവം ജീവിച്ചിരിക്കുന്നു.
@revathiraveendran475
@revathiraveendran475 2 күн бұрын
എഴുന്നേറ്റു നില്കാൻ വയ്യാ ആ കുട്ടിക്ക്...... ആ കുട്ടി മരിച്ചില്ല എന്നു കരുതി എന്തും പറയാം എന്നാണോ?. പാവം അതു അങ്ങ് മരിച്ചു പോയാൽ മതിയാരുന്നു.
@devanmk5813
@devanmk5813 2 күн бұрын
എന്തുകൊണ്ട് ഇവർ ഈ വയസ്സായ അച്ഛനുമായി സംസാരിക്കാത്തത് സത്യത്തിൽ ഇത് ആക്സിഡൻറ് അല്ലെങ്കിൽ ഈ കള്ളന്മാരെ പിടിക്കാൻ കഴിയുമായിരുന്നില്ലേ
@nila7860
@nila7860 2 күн бұрын
നിങ്ങൾക്ക് അവരെ വ്യക്തിപരമായി അറിയുമോ
@shainymanu
@shainymanu 2 күн бұрын
അവൾ ഒരു പൂ -മോൾ തന്നെ, ഇത്രനാളായിട്ടും ഈ പേരെന്റ്സ്ന് പോലും നോക്കാനോ അവരോടൊപ്പം കേസിനോ ചേരുന്നില്ല. Wife ഒറ്റിയതാണ്. .എല്ലാരും കൂടി ഇൻഷുറൻസ് എടുത്തു ബാലുനേ കൊല്ലാൻ.
@liyabijoy5408
@liyabijoy5408 Күн бұрын
6 yrs ayi ...avalk nilkan time kitanjitakum
@gracethakkar2759
@gracethakkar2759 2 күн бұрын
Question SURESH Gopi !!!
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН