Thank u so much. ഞാൻ എല്ലാ വിത്തുകൾ മുളപ്പിക്കുന്നതുപോലെ ഇതും വെള്ളത്തിൽ കുതിർത്താണ് മുളപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഒന്നും കിളിർത്തില്ല. ഇപ്പോഴാണ് കാര്യം മനസ്സിലായത് 👍🙏
@myaim63652 жыл бұрын
👍
@sanutc3004 Жыл бұрын
ബീൻസിന്റെ വിത്ത് അടിപൊളിയാ കേട്ടോ
@myaim6365 Жыл бұрын
❤️
@ashikarif3206 Жыл бұрын
ഓർഡർ ചെയ്ത വിത്തുകൾക്കൊപ്പം ഫ്രീ വിത്തുകൾ കൂടി തന്നതിന് ഒരുപാട് നന്ദി 👍🏻👍🏻👍🏻
@myaim6365 Жыл бұрын
👍
@greenkeralamalayalam99392 жыл бұрын
കുറേ നാളായി ബീൻസ് വിത്ത് നടുന്നൂ ചീഞ്ഞു പോകുകയാണ് എന്നാൽ നിങ്ങൾ പറഞ്ഞു തന്ന രീതിയിൽ വിത്ത് നട്ടു എല്ലാം കിളിർത്തു നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിയ വിത്താണ് ഒരുപാട് സന്തോഷം ഇത് പോലേ ഉള്ള അറിവ് പകർന്നു നൽകിയ നിങ്ങൾക്ക് thank s
@myaim63652 жыл бұрын
🙏
@Nurse_On_Wheels2 ай бұрын
Seeds venam
@saralapn4372 жыл бұрын
ബീൻസകൃഷി..... അടിപൊളിയായി.... എല്ലാ കാര്യങ്ങളും വളരെ കൃത്യമായി വ്യക്തമായി പറഞ്ഞു തന്നു ... വളരെ ലളിതമായി ചെയ്യാൻ പറ്റുന്ന കൃഷി...കുറഞ്ഞ സമയം കൊണ്ട് വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തന്ന സൂപ്പർ വീഡിയോ... ഒത്തിരി ഒത്തിരി ഇഷ്ടപെട്ടു 🙏🙏🙏.. 🌹🌹🌹
@myaim63652 жыл бұрын
😘
@saralapn4372 жыл бұрын
ഓ.... അത് ശരിയായിരിക്കും.... എന്താണന്നോ... രണ്ടു മൂന്നു ദിവസമായി മഴയായിരുന്നു മഴ കൊള്ളുന്നിടത്താണ്. പകൽ നല്ല വെയിൽ വൈകുന്നേരം നനയ്ക്കും മറുപടി തന്നതിന് ഒത്തിരി ഒത്തിരി thanks...എന്റെ കുട്ടിക്ക് 😊
@myaim63652 жыл бұрын
👍
@Pushspa2 жыл бұрын
അയച്ചു തന്ന ബീൻസിന്റെ വിത്ത് കിട്ടി.thankyou
@myaim63652 жыл бұрын
✅️
@ethukr Жыл бұрын
Enikkum വിത്ത് കിട്ടി........ അടിപൊളി
@myaim6365 Жыл бұрын
❤️
@junaibhajunaibha9321 Жыл бұрын
അടിപൊളി ആയി ബ്രോ. Oru confusion ഉണ്ടായിരുന്നു ബീൻസ് മുളപ്പിക്കുന്നതിനെകുറിച്
@myaim6365 Жыл бұрын
👍
@jishabasheer9406 Жыл бұрын
വിത്തുകൾ കിട്ടി. Thank you bro✨keep going ✨
@myaim6365 Жыл бұрын
❤️
@shijithshijith88352 жыл бұрын
വിത്തുകൾ എല്ലാം കിട്ടി thanks
@myaim63652 жыл бұрын
👍
@vijayvijin11814 ай бұрын
Vithukal kitti chetta thank you Sample vithum undayirunnu
@auxiliumteacher9436 Жыл бұрын
Presentation is very understandable
@myaim6365 Жыл бұрын
👍
@reshmashibu78212 жыл бұрын
Cheriya video valiya karyangal...😊
@myaim63652 жыл бұрын
Thanl you
@remamohan1925 Жыл бұрын
വിത്തുകൾ കിട്ടി. Thank you❤
@myaim6365 Жыл бұрын
🙏
@saleenakt29562 жыл бұрын
Hi... വിഡിയോ സൂപ്പർ 👍🏻👍🏻👍🏻
@myaim63652 жыл бұрын
താങ്ക്സ്
@saleenakt29562 жыл бұрын
@@myaim6365 ബീൻസ് വിത്തുണ്ട് ഇങ്ങനെ വിത്ത് ഇട്ടു നോക്കട്ടെ
Seed venam bro.kozhivalam enganeyanu use cheyyunnathennu onnude parayamo. Ellathinum ore reethiyilano use cheyyunne
@myaim6365 Жыл бұрын
ഇതിനു മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് കോഴിവളം ഉപയോഗിക്കേണ്ട ✅️ രീതി ലിങ്ക് വേണം എങ്കിൽ അയച്ചു തരാം
@jincyslal6243 Жыл бұрын
@@myaim6365 ok bro
@chelzia7462 жыл бұрын
good video this seed kittumo?ayach tharamo
@myaim63652 жыл бұрын
തരാം
@sreejithsindu36172 жыл бұрын
സൂപ്പർ വീഡിയോ ഞാൻ കാണാറുണ്ട് ചേട്ടാ വിത്ത് എനികയ്ക്ക o വേണം അയച്ചു തരോമേ ഇവിടെ കിട്ടാനില്ല സിന്ധൂ ചാമുണ്ടി കണ്ടി ചോറോട് പെരുട്ടം താഴ അയക്കുമല്ല Please
@myaim63652 жыл бұрын
വാട്സ്ആപ്പ്ൽ വരൂ pls 8075055679
@luckybird63792 жыл бұрын
Ee beensinte vith kittimo engineyan kittuka re play tharane.
@myaim63652 жыл бұрын
വാട്സ്ആപ്പ്ൽ msg ചെയ്യൂ 8075055679
@sheejarathnakumar1548 Жыл бұрын
Meelibug nu antha cheyyuka pls reply
@myaim6365 Жыл бұрын
വിനാഗിരി കുക്കിംഗ് ഓയിൽ സോപ്പ് ലായനി 10ml മിക്സ് ചെയ്തു സ്പ്രേ ചെയ്തു കൊടുത്താൽ മതി
@sheejarathnakumar1548 Жыл бұрын
Thanku
@myaim6365 Жыл бұрын
@@sheejarathnakumar1548 👍
@zayaraya91062 жыл бұрын
Tishupaperinu pakaram vere nthelum?
@myaim63652 жыл бұрын
കോട്ടൻ തുണി ഉപയോഗിക്കാം
@ninsha25762 жыл бұрын
Thank u for the detailed info.. ബീൻസ് വിത്ത് എവിടെ നിന്നാണ് വാങ്ങുന്നത്. ഇവിടെയൊന്നും കിട്ടാനില്ല.
@myaim63652 жыл бұрын
അയച്ചു തരാം 8075055679വാട്സ്ആപ്പ് ൽ വരൂ
@meenakshimeenu48702 жыл бұрын
Njan direct vithu nattu. 1monthinullil beans undayi
@myaim63652 жыл бұрын
നടാം.... വെള്ളത്തിൽ ഇട്ടാൽ ചീയുവാൻ സാധ്യത കൂടുതൽ
@nasiyaem6200 Жыл бұрын
Etta ith rainy seasonil krishi cheyamo?
@myaim6365 Жыл бұрын
ചെയ്യാം
@fasifasi79882 жыл бұрын
ഇനി kuttiamara krishi വീഡിയോ cheyyamo
@myaim63652 жыл бұрын
ചെയ്യാം
@rajanivs58102 жыл бұрын
Thank you
@myaim63652 жыл бұрын
👍
@raveenasunil52912 жыл бұрын
Seed kitty tta..thanks bro
@myaim63652 жыл бұрын
✅️✅️✅️✅️
@sarammajames73012 жыл бұрын
Enikku kurachu vith tharamo
@myaim63652 жыл бұрын
തരാം
@shylajasreekumar12372 жыл бұрын
Vithukal ayachutharumo
@myaim63652 жыл бұрын
തരാം
@saurabhfrancis2 жыл бұрын
❤👌
@myaim63652 жыл бұрын
❤️
@Ruby-Butterfly2 жыл бұрын
വളരെ നന്നായി എല്ലാം അവതരിപ്പിച്ചു ✌🏻ഞാൻ ഇപ്പോ എല്ലാ കൃഷിയും ചെയ്യുന്നത് ചേട്ടന്റെ vedio നോക്കിയാണ്... ബീൻസ് നു വെയിൽ ആവശ്യമുണ്ടോ? എവിടാണ് വെക്കേണ്ടത്?
@myaim63652 жыл бұрын
വെയിൽ വേണം ✅️എന്നാൽ ചുവട്ടിൽ തണുപ്പും വേണം thank you
@lachuskr16392 жыл бұрын
ബീൻസ് കൃഷി സൂപ്പർ. അയച്ച സീഡ് കിട്ടി. സാധാരണ പോസ്റ്റിലാണ് കിട്ടിയത്.. സാധാരണ പോസ്റ്റിൽ ആയതു കൊണ്ടായിരിക്കാം. വിത്ത് മോശമായി പോയി.
@myaim63652 жыл бұрын
ഇത് എല്ലാരും സൂക്ഷിക്കു സാദാരണ പോസ്റ്റ്‌ൽ സിൽ വെക്കുമ്പോൾ വിത്ത് പൊട്ടുവാൻ സാധ്യത ഉണ്ട്
@plantsworldly70689 ай бұрын
ബിൻസിന് വെയിൽ കുഴപ്പം ഉണ്ടോ
@meenakshigr.2 жыл бұрын
😀😀
@myaim63652 жыл бұрын
👍
@lechusworld60712 жыл бұрын
Bro yevdanna seed kittunnath nalla
@myaim63652 жыл бұрын
Ayachu tharam
@lechusworld60712 жыл бұрын
Numbr
@priyankabaiju1899 Жыл бұрын
Vithu ayachu tharamo
@myaim6365 Жыл бұрын
വാട്സ്ആപ്പ് 8075055679
@itsmesindhu3214 ай бұрын
ഇപ്പോൾ ഈ കുറ്റിബീൻസിന്റെ seeds ഉണ്ടോ
@sreedevisudheendran5080 Жыл бұрын
മോനെ, എന്റെ റംബൂട്ടാൻ കുരു പാകി മുളച്ചതാണ് നല്ല ഉയരത്തിൽ ആണ്. ഈ പ്രാവശ്യം റംബൂട്ടാൻ ഉണ്ടായി. പറിച്ചെടുക്കാൻ പറ്റുന്നില്ല.6അടി പൊക്കത്തിൽ വെച്ച് വീട്ടിക്കളഞ്ഞാൽ മുളകൾ വരുമോ?
@myaim6365 Жыл бұрын
മുകളിൽ നിന്നും വെട്ടുമ്പോൾ വെള്ളം ഇറങ്ങാതെ സൂക്ഷിച്ചു പ്ലാസ്റ്റിക് ഇട്ടു കെട്ടി വെച്ച് 👍
@gamingwithmax59542 жыл бұрын
Redrose 2seed buternut ayachiruno
@myaim63652 жыл бұрын
👍 what's app ill msg pls
@jincyslal6243 Жыл бұрын
Thank you so much bro
@myaim6365 Жыл бұрын
👍
@jincyslal6243 Жыл бұрын
Seeds venam bro
@priyasreekumar22542 жыл бұрын
Vithu venam
@myaim63652 жыл бұрын
തരാം വാട്സ്ആപ്പ് 8075055679
@leelashaji96342 жыл бұрын
Useful Vedieo thanks , എനിക്ക് കുറച്ച് വിത്ത് വേണമായിരുന്നു. അയച്ചുതരുമോ?
എനിക്ക് കുറച്ച് പച്ചക്കറി അതൃവശൃം വീട്ടിൽ വേണ്ടുന്നത് അയച്ചുതരാമോ കാരണം പായ്ക്കറ്റ് വാങ്ങിവാങ്ങി കാശുപോയതല്ലാതെ ഒന്നും മുളക്കുന്നില്ല പിഞ്ഞെല്ലാം കവറിലാക്ക് പറ്റീരാണ് നിങ്ങളുടെ കൈവശം ഉളളത് മതി ..ബോറടിപ്പിക്കാത്ത നിങ്ങടെ വീഡിയോയെല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ
@myaim63652 жыл бұрын
അയച്ചു തരാം.... വാട്സ്ആപ്പ്ൽ msg pls 8075055679
@sulfath9750 Жыл бұрын
How to buy seed
@myaim6365 Жыл бұрын
വാട്സ്ആപ്പ് 8075055679
@amruthasajith8552 жыл бұрын
Seed tharamo
@myaim63652 жыл бұрын
അയച്ചു തരാം
@chandranvasu31082 жыл бұрын
വിത്ത് എവിടെ കിട്ടും
@myaim63652 жыл бұрын
ഓൺലൈൻ... കിട്ടിയില്ല എങ്കിൽ msg ചെയ്യൂ അയച്ചു തരും
@bindumoorayil32662 жыл бұрын
@@myaim6365 എത്ര രൂപ ആണ്
@myaim63652 жыл бұрын
@@bindumoorayil3266 30
@venugopalanpallikkunnath6300 Жыл бұрын
Seed എവിടെ നിന്നു കിട്ടും
@myaim6365 Жыл бұрын
ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്യൂ എല്ലാത്തരം വിത്തും കിട്ടും 8075055679
@greenkeralamalayalam99392 жыл бұрын
Usefull vedieo വിത്തിനു number ayyikkummo
@myaim63652 жыл бұрын
8075055679
@greenkeralamalayalam99392 жыл бұрын
@@myaim6365 ok
@sujeevs49582 жыл бұрын
Seeds ഉണ്ടോ bro
@myaim63652 жыл бұрын
ഉണ്ട്
@kavuu38142 жыл бұрын
Evide ninnanu ee vithu vaangiyathu?
@myaim63652 жыл бұрын
Near shop
@susheelajamestone887 Жыл бұрын
കുറ്റി ബീൻസ് വിത്ത് ലഭിയ്ക്കാൻ എന്തു ചെയ്യണം....
@myaim6365 Жыл бұрын
വാട്സ്ആപ്പ് 8075055679/ msg മി
@radhasnair9531Ай бұрын
വിത്ത് അയച്ചു തരാമോ എത്ര രൂപ ആണ് g pay ആണോ വിശദ വിവരം അറിയിക്കണേ please
@radhasnair9531Ай бұрын
വിത്ത് ഉണ്ടോ
@seemamuhammed82992 жыл бұрын
Kurach വിത്ത് കിട്ടുമോ?ബീൻസിന്തെയ് എന്ത് ചെയ്യണം
@myaim63652 жыл бұрын
What's app msg pls 8075055679
@santhakumari4811 Жыл бұрын
കുറ്റി ബീൻസ് വിത്ത് കിട്ടുമോ അഡ്രസ്സ് അയച്ചാൽ
@myaim6365 Жыл бұрын
ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്യൂ എല്ലാ തരo വിത്തും കിട്ടും 80 75055679