റ്റീച്ചർ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെ ശരിക്കും ആത്മാർത്ഥയോടെ നന്നായി മനസ്സിലാകുന്നുണ്ട്
@sethulakshmipn77123 жыл бұрын
അത്ഭുദം തോന്നുന്നു ചേച്ചി ബീൻസ് കൃഷി നമ്മുടെ കാലാവസ്ഥക് പറ്റിയതാണെന്നു ഒരിക്കലും വിചാരിച്ചില്ല ഫന്റാസ്റ്റിക് chechi👍
@etra1742 жыл бұрын
Teacher, class എടുക്കുന്നതിനു ഇടയിൽ school bell അടിക്കുന്നതു കേട്ടായിരുന്നോ?.
@AjithKumar-ow1ww2 жыл бұрын
👏👏👏
@ashapradeep28893 жыл бұрын
കുറച്ച് ദിവസം മുമ്പ് ഞാൻ നട്ടിട്ടുണ്ട് .ഞാൻ നട്ടിരിയ്ക്കുന്നത് ബട്ടർ ബീൻസ്സ് ആണ് .വട്ടവടയിൽ നിന്ന് കൊണ്ടുവന്നതാണ് .അതിലെ മൂത്തത് എടുത്ത് നട്ടു .കുറച്ച് വളർന്ന് പൊങ്ങിയിട്ടുണ്ട് .ഈ വീഡിയോയിൽ നിന്ന് കിട്ടിയ അറിവ് ഞാനും ചെയ്ത് നോക്കാം .ഇതിന് മുമ്പ് ഞാൻ ബീൻസ്സ് നട്ട് വളർത്തിയിട്ടുണ്ട് .പക്ഷേ ഇത്രയും നട്ടിട്ടില്ല .നട്ടതിൽ നിന്ന് വിളവ് കിട്ടി .കിട്ടുന്നത് കുറച്ചാണെങ്കിലും അതിൻെറ ഒരു സന്തോഷം വേറെ തന്നെയാണ് .ഈ വീഡിയോ എന്നെ പോലെ കൃഷി ചെയ്യാൻ ആഗ്രഹിയ്ക്കുന്നവ്ർക്ക് ഒരു അനുഗ്രഹമാണ് .Thanku ......... എത്ര ലളിതമായിട്ടാണ് പറഞ്ഞ് തന്നത് .
@rajunk43982 жыл бұрын
നല്ല അവതരണം ഗുഡ്
@vktravelogue23498 ай бұрын
എന്തായി ....ബീൻസ് ഉണ്ടായോ
@rajalakshmiamma8753 жыл бұрын
നല്ല അവതരണം .ഞാനും Rtd tr ആണ്. ചെടികളോടാണ് കൂടുതൽ താല്പര്യം. അത്യാവശ്യം ഉണ്ട്.പിന്നെ മുളക്, വഴുതന
@prasannamanikandan28963 жыл бұрын
Teacher kuttykalke paranju kodukunnapole unde enik othiri eshtapetu
@gowrika39463 жыл бұрын
ടീച്ചറുടെ class കേട്ടാൽ എല്ലാവരും കൃഷി ചെയ്യതുപോകും.
@jainulabdeenks71602 жыл бұрын
സൂപ്പർ ഐഡിയ ഇഷ്ടം ആയി, എനിക്ക് പ്രചോദനം. Tnq
@sushamass4743 жыл бұрын
നന്നായിട്ടുണ്ട് ഞാനും ബീൻസ് കൃക്ഷി ചെയ്യുന്നുണ്ട്....വാങ്ങിയ ബീൻസിൽ നിന്നും ആണ് വിത്ത് എടുത്തത്....നന്നായി കായ്ക്കുന്നുണ്ട്......
@ChilliJasmine3 жыл бұрын
Good
@Gabi-pp2ue3 жыл бұрын
എല്ലാ വീഡീയോയും കാണാറുണ്ട് .....നന്നായി യിട്ടുണ്ട്. എന്നെ പോലുള്ളവർക്കും കൃഷിയോട് താൽപ്പര്യം തോന്നിതുടങ്ങും..... 👍🏻👍🏻👍🏻👍🏻സൂർപ്പർ 👌👌👌👌
Nan kaathirunna video thank you so much nan Beans seed vagi vechittund nan idu pole paaki kilippikkaan sramikkum
@beethafrancis88063 жыл бұрын
ചേച്ചിയുടെ വിഡിയോ ഫുൾ കാണാറുണ്ട് നല്ല പ്രചോദനം ആണ്
@subhadrakumari52833 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാണ് കുതിർത്താൽ ചീഞ്ഞു പോകും. ഞാൻ, കടയിനിന്ന് വാങ്ങിയ ബീൻസിൽ നിന്നും കുറച്ച് വിത്തെടുത്ത് തലേ ദിവസം വെളളത്തിലിട്ട് പിറ്റേ ദിവസം നട്ടു. (മെയ് മാസം)ഒരാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ അതെല്ലാം ചീഞ്ഞു പോയി. മാറ്റിവച്ച വിത്തിൽ നിന്നും വീണ്ടും നട്ടു. അത് മുളച്ച് വെള്ള പൂക്കൾ ഉണ്ടായപ്പോൾ ജൂണിൽ നല്ല മഴയായി അത് നശിച്ചു പോയി.ഇപ്പോൾ അങ്ങാടിയിനിന്ന് വാങ്ങിയ വിത്ത് 3 ദിവസം മുമ്പ് കുതിര്‍ക്കാതെ നട്ടു. അതിന് രണ്ടില പരുവമായി. അതെങ്കിലും നശിക്കാതിരിക്കട്ടെ..
@jayalakshmigopalakrishnan721 Жыл бұрын
Yes now i understood why my beans seed did not germinate after soaking in water i sowed good got information about seeds sowing of beans
@SunilKumar-fz9kr2 жыл бұрын
ചേച്ചിയുടെ ബീൻസിന് പരിപാടി കണ്ടു സൂപ്പറായിട്ടുണ്ട്
Aunty, ഞാൻ ആന്റി യുടെ വലിയ fan ആണ് 🥰.... ആന്റി പറഞ്ഞുതരുന്നത് കേട്ട് inspire ആയി ഞാൻ ഒരുപാട് വിത്ത് പാകി എല്ലാം മുളച്ചു പക്ഷെ തക്കാളി ചെടിയിലെ പൂക്കൾ കൊഴിഞ്ഞ പോകുന്നു അതിന് എന്താ ചെയ്യുക.....
@ChilliJasmine Жыл бұрын
നന്നായി വളവും വെള്ളവും കൊടുത്തിട്ട് ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യൂ
@ambilyk78332 жыл бұрын
ബീ൯സ് വിത്ത് വെള്ളത്തിൽ ഇട്ടിട്ടാണ് ഈ വീഡിയോ കാണുന്നത്, വളരെ ഉപകാരപ്രദമായ വിവരണം .🙏, എനിക്ക് കുറച്ചു സ്ഥലം ഉള്ളൂ , ബീ൯സ്, പയ൪, പടവലം ഇതെല്ലാം അടുപ്പിച്ച് പന്തൽ ഇടാമോ
@ChilliJasmine2 жыл бұрын
ബീൻസിന്റെ വിത്ത് അധികം നേരം വെള്ളത്തിലിടേണ്ട വെള്ളത്തിലിട്ടില്ലെങ്കിലും കുഴപ്പമില്ല.
@ambilyk78332 жыл бұрын
@@ChilliJasmine വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ,ഞാൻ നടാ൯ പോവുകയാണ്.
@poojakuriakose24342 жыл бұрын
Chechi, pls give information about muringa plant and caring about it. Thanks
@ChilliJasmine2 жыл бұрын
Yes
@vilasininambiar6983 жыл бұрын
Ur vedeos are superb. Arum krishi cheythu pokum
@sivadasanmk62983 жыл бұрын
Ente veettil njanum beens krishi undu Oru thavana vilaveduppu nadathiyittundu Kari vekkan vedichathil ninnanu vithu kittiyathu.
@miniandrews17253 жыл бұрын
ബീൻസ് നടുന്നത് എങ്ങെനെയെന്ന് മനസ്സിലായി ഒത്തിരി നന്ദി
@gegithomas573 жыл бұрын
Beans krishi atyamayitannu kannuntu very good 👍👍👍
@pranavswarrier35493 жыл бұрын
വളരെയധികം സന്തോഷം സൂപ്പർ
@natheerajalal35263 жыл бұрын
വിത്ത് കുതിർത്ത് നടാൻ പാടില്ലെന്ന് അറിയില്ലായിരുന്നു. പലതവണ നട്ടിട്ടും മുളക്കാതെ വന്നു. Thank you for your kind information 🙏
@paulyjose95253 жыл бұрын
Nalla avatharanam. Valarei ishttappettu
@ponnuvava81033 жыл бұрын
Njan beans krishi cheyarud Enik nella vellavu kittarud👍
@ChilliJasmine3 жыл бұрын
Good
@ponnuvava81033 жыл бұрын
Thq🥰
@parvathys55752 жыл бұрын
Valare nalla oru vedio ayirunnu
@ChilliJasmine2 жыл бұрын
Thanks
@marythomas58042 жыл бұрын
Sincere explanation💜😊
@ChilliJasmine2 жыл бұрын
Thanks
@shinyalex91383 жыл бұрын
Super othiri eshtamae
@nishaunni323 жыл бұрын
Very good presentation. Nale thanne growbag il beans seed idan theerumanichirikkuvanu. One doubt chodichotte Njan natta vazhuthana yil flower pidikkunnundu but athu kure kazhiyumbol kozhinju pokum vazhuthanam aavunnilla why Athinu enthu cheyyanam please replu
@ChilliJasmine3 жыл бұрын
Fish amino acid onnu spray cheythu nockoo
@nishaunni323 жыл бұрын
@@ChilliJasmine will try thank you
@sureshvarma28843 жыл бұрын
very good presentation. i had a few beans plants in grow bag. i got one or two beans. thats all. now i will do as per your class. thank you.
@ranimartin43453 жыл бұрын
I too had same experience
@rasiashoukath86573 жыл бұрын
Thanks teacher rasia.
@joshnijayan932 жыл бұрын
Very good presentation
@shyjiajith12193 жыл бұрын
Thank you vary good presentation 👍
@aliceindia2 жыл бұрын
#Aliceindia Real video ...what we feel we shoot. Subscribe our channel🙏😊
@rejisam37172 жыл бұрын
Pls can you tell from where you are getting all these vegetable seeds.pls
@ChilliJasmine2 жыл бұрын
From a seed shop in Kottayam
@nikhikrishnan93423 жыл бұрын
ചേച്ചി ഡ്രാഗൺ fruit നെ കുറിച്ച് ഒരു സംശയം ഉണ്ട് , അതിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അയച്ചിട്ടുണ്ട് പറഞ്ഞു തരുമോ
Really super madam thanks for your response chechy..... Na terrace lla ny ullathu. But eatho our osharu illa athukutta chechy chothicgathu
@soudhasaleem14153 жыл бұрын
Thank you very much 💕💕
@jessyjaison39213 жыл бұрын
Njanum pappayayude ila vellathillittu lotion kuttiyilakki vachittund.
@nimmirajeev9042 жыл бұрын
Nice video thanks 👍👍👍👍
@kuriakosepaul1122 жыл бұрын
Vali Beans 2 month kahzinju veruthe padarnu keranindu alathe beans indavunila... cheriya grow bagil annu koode കുറ്റി beans indu athu kondano ini കായ വരാതെ
@ChilliJasmine2 жыл бұрын
വള്ളി ബീൻസ് കുറച്ചു വലുതായിട്ടേ കായ്കൾ ഉണ്ടാകുകയുള്ളൂ
@kuriakosepaul1122 жыл бұрын
@@ChilliJasmine chechi achinga ഇലകൾ Pazhuth pogunnu എന്താ അത്
@Cute_Lily-l9n24 күн бұрын
Njan beans nattittundu, eniku eth pole vilavu kittarilla, mikkavarum ella veg. Undu, purath ninum vangarilla, vilavu kuravanu, jaivam anu
@Lakshmi-bk7bd Жыл бұрын
ചേച്ചി ഈ ഫ്രഞ്ച് ബീൻസ് തന്നെ ആണോ രാജ്മ ബീൻസ് പ്ലീസ് റിപ്ലൈ
@jessygeorge51403 жыл бұрын
ടെറസ് ൻ്റെ മുകളിൽ ചെടികൾ (ഫ്രൂട്ട്സ്) പച്ചപോടെ നിൽകാൻ എന്താണ് ചെയ്യുന്നതെന്ന് ഒന്നു പറയാമോ..
@ChilliJasmine3 жыл бұрын
Nammude sraddhayanu athinu karanam
@manyaramesh99765 ай бұрын
ഞാൻ ചേച്ചി പറഞ്ഞ പോലെ മേടിച്ച Beans ൽ നിന്ന് നട്ട് നിറയെ പൂവിട്ടു പക്ഷെ കായ്ഫലം കുറവാണ് എന്താ ചെയ്യുക
@ChilliJasmine5 ай бұрын
ഉണ്ടായിക്കോളും
@b.krajagopal51993 жыл бұрын
What you are sowing is the world famous butter beans not French beans. Very good.
@prasannaunnikrishnan89043 жыл бұрын
Dragon fruit tip cut cheyyathe thazhethekku erkkiyal branches valarumo? Only one plant I have. It reached the top. I don't know now what todo.
@ChilliJasmine3 жыл бұрын
Videoyil paranjittundallo
@jayaravindran11223 жыл бұрын
Teacherinte pandal vedio onnu kanikkamo
@fasilasherin80092 жыл бұрын
Sherikum ningal eanthu work anu cheythondirune. I mean teacher or anything else
@ChilliJasmine2 жыл бұрын
Thanks
@JOSIANGREENVLOGS3 жыл бұрын
കൊള്ളാം.ഞാൻ ബീൻസ് കൃഷിയെപ്പറ്റി നല്ല വീഡിയോ ഇട്ടിട്ടുണ്ട് .കാണുക.JOSIAN GREEN VLOGS.
@leenaantony60753 жыл бұрын
Josian green vlogs
@rajupallan82703 жыл бұрын
Benz കൃഷി യെ കുറിച്ചുള്ള ക്ലാസ്സ് നന്നായിട്ടുണ്ട് ഞാൻ ബെൻസ് നാട്ടിലുണ്ട്
@ANILANIL-to9cf3 жыл бұрын
Choodu ullappol nadan pattumo Ente kayyil seeds undu, ivide ippol choodaanu uae yil. Nattal pidikkumo ippol(40 degree celcius aanu temperature)
@ChilliJasmine3 жыл бұрын
Onnu try cheythu nockoo
@ANILANIL-to9cf3 жыл бұрын
@@ChilliJasmine OK will try💖
@rajishadinesh38273 жыл бұрын
സൂപ്പർ. എനിക്ക് ഇഷ്ട്ടമുള്ള ഒരു പച്ചക്കറി ആണ് ബീൻസ്. ഞാൻ കടയിൽ നിന്ന് വാങ്ങിയതിൽ നിന്ന് ഒരു വർഷം നാട്ടിരുന്നു 5,6, കായ ഉണ്ടായിരുന്നു. ഇനി ഒന്ന് കൂടി ചെയ്യണം. ചേച്ചിക്ക് ഇത്രയും ഉണ്ടായില്ലേ
നിങളുടെ കൃഷി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പഴത്തിനു പഴവും പച്ചക്കറിയും എല്ലാം ഉണ്ടല്ലോ നിങളുടെ കൃഷി തോട്ടത്തിൽ നല്ല രസം ഉണ്ട് കാണാൻ ബീൻസ് കായ്ച്ചു നിൽക്കുന്നത് കാണാൻ ഞാൻ കുറച്ചു മുമ്പ് കടയിൽ നിന്ന് കൊടുന്ന ബീൻസിൽ നിന്ന് വിത്ത് എടുത്തു പാകി മുളപ്പിചിരുന്ന പക്ഷേ കായ്ച്ചില്ല നിങൾ വിത്തുപാകുന്നത് കാണിച്ചില്ലേ അതെല്ലാം മാറ്റിനടുമ്പോൾ ഒര് ബക്കറ്റിൽ ആണോ വക്കുക നിങൾ എവിടെ നിന്നാണ് പാത്രങ്ങൾ ശേകരിക്കുന്നത് മറുപടി തരുമോ 👍👍👍മലപ്പുറത്ത് നിന്ന് Jaseena