B. Sandhya IPS - 23 | Charithram Enniloode 2436 | B. Sandhya | Safari TV

  Рет қаралды 19,540

Safari

Safari

Күн бұрын

B. Sandhya IPS - 23 | Charithram Enniloode 2436 | B. Sandhya | Safari TV
#charithramenniloode #safaritv #B_Sandhya #ips #keralapolice #policewoman #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 45
@indiraep6618
@indiraep6618 Жыл бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രി ആണെങ്കിൽ കോളാമ്പി കേതിരെ കേസ് എ ടുതെനെ.മെടത്തിൻ്റെ തൊപ്പിയും സ്വാഹ.
@wolverinejay3406
@wolverinejay3406 9 ай бұрын
🤣🤣പരനാറി വിജയൻ മൊയലാളി അലിബാബ NO1
@kumarchellappan7340
@kumarchellappan7340 3 ай бұрын
Interesting and exhilarating presentation by Ms Sandhya. Hearty Congratulations.
@abeyjohn8166
@abeyjohn8166 Жыл бұрын
Perumbavoor jisha case
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn Жыл бұрын
മനോഹരമായ വീഡിയോ
@ckgox22
@ckgox22 9 ай бұрын
Big salute
@Asref-yk7yd
@Asref-yk7yd Жыл бұрын
ഇങ്ങനെയാവണം മുഖ്യമന്ത്രിമാർ,... ഇന്നായിരുന്നെങ്കിലോ , കുറച്ചുകാലത്തേക്ക് ഒരു സസ്പെൻഷൻ ഉറപ്പ്...
@rahimkvayath
@rahimkvayath Жыл бұрын
കാരണഭൂതം
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
ഈയിടെയും ഒരു മൈക്ക് കേസ്..
@muhsinma6906
@muhsinma6906 Жыл бұрын
👍🏻👍🏻 verygood. 👍🏻🤝
@tampikunji5675
@tampikunji5675 Жыл бұрын
മടാ.. മടാ... എന്ന് വെള്ളം കുടിക്കുക.. 🤔🤔🤔
@nivedgameing7774
@nivedgameing7774 Жыл бұрын
മട മടാ എന്നാൽ ആർത്തിയോടെ കോട്ടയം നാടൻ ഭാഷയാണ് കേരളത്തിലെ ഏതെങ്കിലും ഒരു ഭാഗത്തു ജനിച്ചു വളർന്ന നാമോരോരുത്തരും തന്റെ നാട്ടിലുള്ള ഭാഷയാണ് കേരളത്തിൽ മുഴുവനും സംസാരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കിണറ്റിൽ കിടക്കുന്ന തവള ചിന്തിച്ചതു പോലെയാണ്
@user-ly2wt2ze5q
@user-ly2wt2ze5q Жыл бұрын
പാലാ കോട്ടയം ഭാഗത്തുള്ള ഞങ്ങൾ ഇങ്ങനെ പറയും വേഗം വെള്ളം കുടിക്കുന്നതിനെയാണ്
@noahnishanth9766
@noahnishanth9766 Жыл бұрын
⁠@@user-ly2wt2ze5qപാല ഭാഗത്ത്‌ മാത്രമല്ല കോട്ടയം ജില്ലയിൽ എല്ലായിടത്തും അങ്ങ്നൊരു പ്രയോഗമുണ്ട്‌
@abdulrasheedp790
@abdulrasheedp790 Жыл бұрын
​p😊
@shijut85
@shijut85 Жыл бұрын
ഇടക്ക് കോട്ടയം കാരി വെളിയിൽ ചാടുന്നത് ആണ്
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@danielabraham5884
@danielabraham5884 Жыл бұрын
I appreciate your ability to recollect the stories. അവതരണം തനി നാടൻ ഭാഷയിൽ. Thank you Madam 🙏🏼 Thank you SGK 🙏🏼 Special appreciation for Safari channel team work. 🙏🏼
@sreedevimani498
@sreedevimani498 Жыл бұрын
❤❤❤❤❤🙏🏻
@rosemedia8909
@rosemedia8909 Жыл бұрын
കണ്ട് കിടക്കാം
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@aby4u276
@aby4u276 Жыл бұрын
@tittujmathews
@tittujmathews 2 ай бұрын
അന്വേഷണ രീതി കുറച്ചു കൂടി വിശദമാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. 👍🏻
@dineshkumar-gt6lm
@dineshkumar-gt6lm Жыл бұрын
🙏👍💐
@ravikumarkrishnapillai9557
@ravikumarkrishnapillai9557 Жыл бұрын
❤🌹🙏🙏🙏
@anasshajahan2902
@anasshajahan2902 Жыл бұрын
👍👍👍👍👍
@PariyanampattaNarayanan
@PariyanampattaNarayanan 9 ай бұрын
നല്ലവനായ ആ പിതാവിനെ നമസ്ക്കരിക്കുന്നു . ഈ സൽക്കർമ്മം അറിയിച്ച മാഡത്തിനും . .
@Track-e7k
@Track-e7k Жыл бұрын
👃ക്ക് ക്യൂട്ട് 🎉🎉🎉🎉❤
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Жыл бұрын
മാഡത്തിന്റെ ആത്മാർത്ഥതയും ധയ് ര്യവും പ്രശംസനീയമാണ്. അതെ പോലെ അന്ന് ഭരിച്ചിരുന്ന മന്ത്രിയുടെയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരുടെയും നിർലോഭമായ സഹകരണം കിട്ടിയ കാര്യം അറിഞ്ഞപ്പോൾ അവരോടും ബഹുമാനം തോന്നി. പണത്തിനു മേലെ പരുന്തും പറക്കില്ല എന്നാണല്ലോ പറയപ്പെടുന്നത്. നന്മ നിറഞ്ഞ രാഷ്ട്രീയകാരും പോലീസ് ഉദ്യോഗസ്ഥരും ഉള്ളത് കൊണ്ടാണ് നമുടെ സമൂഹം ഇങ്ങിനെ നിലനിൽക്കുന്നത്
@user-os8kg5th4c
@user-os8kg5th4c 11 ай бұрын
A God fearing father. I respect this father. He testified against his son with a very heavy heart.
@nivedgameing7774
@nivedgameing7774 Жыл бұрын
മാഡം കുറ്റാന്വേഷണവും കൊലപാതകകേസുമൊക്കെ കുറേക്കൂടി deep ആയിട്ട് പറഞ്ഞിരുന്നു വെങ്കിൽ നല്ലതായിരുന്നു sp ജോർജ് ജോസഫ് sir ഒക്കെ അങ്ങനെപറഞ്ഞിരുന്നു വളരെ വൈറൽ ആയിരുന്നു അവയൊക്കെ
@muhammedkunnimuhammed7648
@muhammedkunnimuhammed7648 Жыл бұрын
മേഡത്തിനി സ്ഫുടത യില്ലല്ലോ.മലയാളം പരിചയക്കുറവാണോ
@vijayanpillai80
@vijayanpillai80 Жыл бұрын
അവതരണം അറിയില്ല. അറുബോർ 😂😂😂
@indiraep6618
@indiraep6618 Жыл бұрын
അവർ ഒരു സിനിമ നടി അല്ല. പോലീസ് അണ്.
@beenasam879
@beenasam879 Жыл бұрын
​@@indiraep6618exactly..
@vijayanpillai80
@vijayanpillai80 Жыл бұрын
@@indiraep6618 ശരി ആകാം , പക്ഷെ കേട്ടിരിക്കാൻ പറ്റണ്ടെ ?
@fishingtrip7937
@fishingtrip7937 Жыл бұрын
ബോറടിക്കുന്നു
@shaanantony5121
@shaanantony5121 Жыл бұрын
1.25x speed ആക്കുക
@kannannair2618
@kannannair2618 Жыл бұрын
മരണകാരണമാകുന്ന ഇത്തരം വിഷങളുടെ പേര് പരസ്യമാക്കുന്നത് തെറ്റല്ലേ മാം???
@anandakumar3288
@anandakumar3288 Жыл бұрын
ഇത് ജീവിതാനുഭവങ്ങളാണ്.സിനിമാ കഥയല്ല . ബഹുജനം പലവിധം.
@MaheshKumar-pm9yo
@MaheshKumar-pm9yo Жыл бұрын
ഭയങ്കര ബോർ. ഒരു രസവുമില്ല കേൾക്കാൻ
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН