കഴിഞ്ഞ വെള്ളിയാഴ്ച (22.12.23) ഈ കേസിന്റെ വിധി വന്നു. മൂന്ന് പേർക്ക് ശിക്ഷ കിട്ടി. രണ്ട് പേരെ വെറുതെ വിട്ടു.മൂന്ന് പ്രതികൾക്ക് 27 വർഷം കഠിന തടവ്.കോടതിക്കും പോലീസിനും നന്ദി പറഞ്ഞു കൊണ്ട് ബ്രിജിത്താമ്മ ഫ്ലെക്സ് ബോർഡ് വെച്ചിട്ടുണ്ട്. 👍🏻
@abbeeapen4162 Жыл бұрын
Sir, I have heard Crime Narrations, by many eminent Police Officers, in this channel itself, but Sir Your humbleness , right to the point, no self boasting, Excellent detailing, GREAT GREAT🎉🎉🎉
@vineethkrishnan.u8544 Жыл бұрын
UNNIRAJAN sir's fans assemble here ❤❤❤❤
@GobanKumar-tt5zq Жыл бұрын
വളരെ പ്രശംസ്തനായ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി വിരമിച്ചിട്ടും ഇദ്ദേഹത്തെപ്പറ്റി വിക്കിപീഡിയയിൽ തിരഞ്ഞിട്ട് യാതൊരു റിസൾട്ടും ഇല്ല. എന്നാൽ ചെറിയ മൂന്നോ നാലോ സിനിയയിൽ അഭിനയിച്ചവരുടെ വിവരണങ്ങൾ പോലുമുണ്ട് താനും
@People_review Жыл бұрын
പെരുമ്പാവൂർ കേസ് സമയത്ത് കേട്ടിട്ടുണ്ട്
@alexadur4631 Жыл бұрын
അഹങ്കാരം ഇല്ലാത്ത സംസാരം 🥰🥰🥰
@HasnaAbubekar Жыл бұрын
Anybody can write in Wikipedia. Why don't you write about him?
Not criminal profile.. Its called 'Modus operandi'..😀
@alappuzha9 Жыл бұрын
ഈ ഒച്ച ഇപ്പൊ ഉറക്കത്തിലും സുപരിചിതം..
@lijomonjoseph Жыл бұрын
2nd
@Myjourneybykarimban Жыл бұрын
Theyy uniattan vanu, ellavarum verim vegam
@sandeep4257 Жыл бұрын
നല്ല രീതിയിൽ വളർത്തിയ ആ 7 നായ്ക്കൾ കള്ളന്മാർ വന്നപ്പോൾ മൗന വ്രതത്തിൽ ആയിരുന്നോ എന്ന് പറയാൻ സാർ മറന്നു.. അതോ കള്ളന്മാർ ആ നായ്ക്കളെ കൊന്നോ എന്ന്..കൂടി പറയണമായിരുന്നു...