ഷൈജു ആന്റണിയെ മാ൪പ്പാപ്പയാക്കിയാൽ ഈ ചേച്ചിയുടെ വിഷമം മാറു൦
@Agape939 Жыл бұрын
😂
@Sebantalks13 күн бұрын
എന്ന നിന്നെ ആക്കാം😂😂😂
@francisthomaskundukulam6525 Жыл бұрын
പിതാവ് വളരെ അധികം അഭിനന്ദ നമർഹിക്കുന്നു എന്തൊരു ക്ഷമ great
@josephdan2410 Жыл бұрын
He knows that the lady is right . She is following the mass celebrated by the Pope. But satan's church is driving the people away from the jesus .
@kottayammedia5776 Жыл бұрын
ആരെ വിളിച്ചാലും അത് റിക്കോർഡ് ചെയ്യ്ത് പുറത്ത് എത്തിച്ചവൾ പിതാവ് പറഞ്ഞിട്ട് ധിക്കരിച്ച് നടക്കുന്ന ഇവൾക്കൊക്കെ ചെവി കൊടുക്കാതെ പിതാക്കൻമാർ ശ്രദ്ധിക്കുക.
@sebastianpaul781 Жыл бұрын
All samsung mobile are auto recording is there
@mariyamary6424 Жыл бұрын
സഹോദരി ഇനി കുർബാന കാണുന്നതിനു മുമ്പ് മരിയ എന്ന സിസ്റ്ററിന് കുർബാനയെ പറ്റി ദൈവം കൊടുത്ത ടെസ്റ്റ് മണി എന്ന കേട്ടിട്ട് പോകണം ചേച്ചിയുടെ ഇപ്പോഴത്തെ കുർബാനയെ പറ്റിയുള്ള എല്ലാ ധാരണയും മാറും തീർച്ച
@sebastiankt2421 Жыл бұрын
കുർബ്ബാന കാണുന്നവർക്ക് ദൈവം"കൈമണി"യുംകൊടുത്തുതുടങ്ങിയോ🔥
@babypeter6237Ай бұрын
Fr. Robin is example for you
@babypeter6237Ай бұрын
Enthinu ee kurukanentea chaveyil vedam oothunnathu
@josephkmmathew5406 Жыл бұрын
ഒരു ഫോൺ വിളിക്കും അച്ചന്മാർ മറുപടി ഫോണിൽ പറയരുതേ .എങ്ങെനെയെങ്കിലും കുടുക്കാൻ നോക്കുകയാണ് .അച്ചന്മാർ കരുതലോടെ ഇരിക്കുക .
@ajayamalini7585 Жыл бұрын
പിതാവ് മറുപടി നൽകാതിരുന്നത് നന്നായി,
@chinnus77 Жыл бұрын
പോപ്പിനെ അനുസരിക്കുക. സമാധാനവും സന്തോഷവും ലഭിക്കും. ജനങ്ങൾക്ക് എതിരായി വൈദികൻ നിൽക്കുമ്പോൾ യേശുവിന്റെ ബലിപീഠത്തിലേക്ക് നോക്കി , സ്വർഗത്തിലേക്ക് നോക്കി ജനങ്ങളും വൈദികരും ഒന്നിച്ചു പ്രാർത്ഥിക്കുന്നു അവിടെനിന്നും ജീവന്റെ അപ്പം ജനങ്ങളിലേക്കു കൊടുക്കുന്നു. എല്ലാവരും ഈ അർത്ഥമറിഞ്ഞാൽ ഈ പ്രശ്നം തീരും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .
Best ..I also have lots of questions...but not from EKM
@RafMicGabri Жыл бұрын
Lady you must read WISDOM chapter- 9 daily Then you will understand what is right and what is wrong.
@marymp9094 Жыл бұрын
ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ🙏
@SyroZero Жыл бұрын
Mary.. Mary.. Pray for the Church, Mar Alenchery, Pope and Bishops also!
@kuruvilajoseph7483 Жыл бұрын
ബിഷപ്പിനെ കുർബാന ചൊല്ലാൻ പഠിപ്പിക്കുകയാണ് അമ്മച്ചി.
@tax7942 Жыл бұрын
Be reasonable.. Don't condemn.. Even a child can teach. Open your mind! 😊
@mercyjoseph9623 Жыл бұрын
ഒരു അപ്പനോട് സംസാരിക്കുന്ന മകൾ. കഷ്ടം എടി ഭയങ്കരി
@mariammajoseph2306 Жыл бұрын
Ammaci wants it as she likes forget it that is called selfishness
@tombin3047 Жыл бұрын
മറ്റ് രൂപതകളെല്ലാം പ്രാർത്‌ഥന ഇല്ല , കുർബാന ഉയർത്തുംബോൾ ! തള്ളേടെ എറണാകൊളം … ലാറ്റിൻ പള്ളിയിയിൽ പൊയ്‌ക്കൂടേ ? ഖത്തറിൽ ഇതുപോലെ ഒന്ന് ഇതുപോലെ ഇളക്കാരുന്നില്ലേ????? പിന്നെ കള്ളവെടിക്ക് തള്ളേടെ സപ്പോർട്ട്😂
@re-discoverkeralardk Жыл бұрын
ഈ അവസാന നിമിഷവും മാനസാന്തരമില്ലാത്ത സാത്താനിക കൂട്ടങ്ങൾ 💔
@georgeak6129 Жыл бұрын
കള്ളന് കള്ളനെ അറിയാം! സാത്താന് സാത്താനേയും !!
@jessyannfrancis7470 Жыл бұрын
പാവം വീട്ടമ്മ. അവരുടെ ഒരു പാട് കാര്യങ്ങൽ നഷ്ട്ടപ്പെട്ടു പോയി. ഈ അമ്മച്ചിക്ക് രൂപതയുടെ നന്മ തിന്മകളെ കുറിച്ച് വലിയ വിവരം ആണ്. ഈ അമ്മച്ചി പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ മാർപാപ്പയും നന്നായേനെ. ഒരു കാര്യം ശരി ആണ്. ഇവരുടെ മക്കൾ നശിച്ചാൽ ഉത്തരവാദി ആരാണ്? ആലഞ്ചേരി പിതാവ്. അമ്മച്ചി, കസയും പിലാസയും ഉയർത്തുമ്പോൾ അല്ലാതെ പറയുന്ന ഒരു സങ്കടവും കർത്താവ് സ്വീകരിക്കില്ല. കർത്താവ് അല്ലാത്ത സമയം മൊത്തം ഒന്നും കേൾക്കില്ല. ഇത്ര അധികം ദൈവശാസ്ത്രം ഈ അമ്മച്ചിയെ പഠിപ്പിച്ചത് ഈ രൂപതയിലെ അച്ഛന്മാർ ആണെങ്കിൽ , രൂപതയുടെ നന്മ മനസ്സിലായി അമ്മച്ചി. എന്തൊരു ആവേശം. അമ്മച്ചിക്ക് രൂപതയുടെ സ്വത്തുക്കൾ മൊത്തം അറിയാം,
@achuachuzz5754 Жыл бұрын
എന്റെ സഹോദരി, നിങ്ങൾ അനുസരണം എന്ന പുണ്യം ഉണ്ടാകാൻ പ്രാർത്ഥിക്ക്
ഇത്രയും വിവരമില്ലാത്ത ജനങ്ങളുടെ കൂട്ടമാണല്ലോ ആ ദേശത്തുള്ളത് !കഷ്ടം! ഞങ്ങടെ ...... ഞങ്ങടെ ...... ഞങ്ങടെ....... പണം കിട്ടിയാൽ പ്രശ്നം തീരും. ആത്മീയത ചുരുങ്ങിപ്പോയാൽ ഇങ്ങനെ ഇരിക്കും? ഇത്രയും അന്ധരായ ഒരു ജനതതി കത്തോലിക്ക സഭയിലുണ്ടല്ലോ? വെറും പൊട്ടക്കുളത്തിലാണ് ഇവർ കിടക്കുന്നതെന്ന് ഇവരറിയുന്നില്ല.
@joykozhikkadan5380 Жыл бұрын
🙏💙എറണാകുളം അങ്കമാലി അതിരൂപതയെ നശിപ്പിക്കാൻ ശ്രമിക്കുന്ന കൽദായ അന്ധത ബാധിച്ച ചെങ്ങാനാശ്ശേരിക്കാരെ,. ഇവിടെ കിടന്ന് കരയാൻ മാത്രമാണ് നിങ്ങളുടെ വിധി.. . . കൽദായരെ കരഞ്ഞോളൂ, ഇനിയും ഉറക്കെ കരഞ്ഞോളൂ. ആലഞ്ചേരിക്കും, താഴത്തിനും. . മാന്യമായി വിടവാങ്ങലിന് പോലും സമയം കൊടുക്കാതെ . 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാൻ . . വത്തിക്കാനിൽ നിന്നും കത്ത് കൊടുത്തു. കഷ്ടകാലം കത്തിലൂടെ വരുമെന്ന് ഒരിക്കലും കരുതിയില്ല്യല്ലോ എന്റെ കർത്താവേ, നമ്മുടെ പള്ളിയിലെ ഒരു യൂണിറ്റ് പ്രസിഡന്റിന് കിട്ടുന്ന പരിഗണന പോലും കിട്ടാതെ ഇങ്ങനെ ചെയ്യാമോ.?? ഇത് ഏങ്ങനെ നിങ്ങൾ സഹിക്കും. കൽദായരെ നിങ്ങൾ ഇനിയും കരയേണ്ടി വരും. ഇത് എറണാകുളം അങ്കമാലി അതിരൂപത ആണ്. ദൈവം ഞങ്ങളുടെ കൂടെ ആണ്. അവസാന ജയം ഞങ്ങൾക്കാണ് . ബാക്കി കാത്തിരുന്നു കാണു. ഞങ്ങൾ " ഒറ്റക്കല്ല ഒറ്റക്കെട്ട് " ആണ് 💙🙏
@joan5116 Жыл бұрын
ചേടത്തി, എന്നാ മെത്രാനെ പഠിപ്പിക്കാൻ പഠിച്ചത് 😅പാവം പിതാവ് 😢
@devassymthekkumthala8158 Жыл бұрын
@@joykozhikkadan5380നിന്നേപോലെ യുള്ള വര് ആണ് അന്ധത നടിച്ച് നടക്കുന്നത് നിന്നെപോലെ യുള്ള വരാന്ന് വിമത വൈ ദി കരെ കുഴിയിൽ ചാടിക്കുന്നത്
@clarapereira634 Жыл бұрын
Yes....njanghal,njanghl....ninghal ,ninghal...😂😂
@vt8941 Жыл бұрын
മാമോദിസയിലൂടെ പൊതു പൗരോഹിത്യം ഉള്ള ക്രിസ്ത്യാനികൾ ഒരിക്കലും തരംതാണവരല്ല. മെത്രാൻ സ്ഥാനം ശ്രൂഷിക്കാൻ വേണ്ടി ഉള്ളതാണ് . സ്വർഗ്ഗത്തിൽ മെത്രാന് പ്രത്യേക സ്ഥലവും ആത്മായന് പ്രത്യേക സ്ഥലവും ഒന്നും കർത്താവ് വാഗ്ദാനം ചെയ്തിട്ടില്ല
@ppgeorge5963 Жыл бұрын
ആരോ പറഞ്ഞു പഠിപ്പിച്ച വിട്ട പോലെ വട്ട് പിടിച്ചപോലെയുള്ള ഇവരുടെ സംസാരം കേട്ടിട്ട് പിതാവ് മറുപടി പറയാതിരുന്നത് വളരെ ഉചിതമായി ഇങ്ങനെ പേപിടിച്ചപോലെയുള്ള ചോദ്യങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല ഏകീകൃത കുർബ്ബാന നടപ്പാക്കണം ഇതിനോട് യോജിക്കാത്തവർ വിമത വൈദികരെ വാടകയ്ക്ക് വിളിച്ച് വീട്ടിൽ ജനാഭിമുഖ കുർബ്ബാന നടത്തണം ആദ്യത്തെ ഒരു മണിക്കൂറിന് 1000രൂപ പിന്നെയുള്ള ഒരോ പത്ത് മിനിട്ടിന് 100രൂപ ഓകെ
@joymadavanathomas6319 Жыл бұрын
സഹോദരാ ഇത്തരം അഭിപ്രായ ഭിന്നതകൾ ഓരോരുത്തർക്കും ഉള്ളതുകൊണ്ടാണ് 😭 വിശുദ്ധ പൗലോസ് അപ്പോസ്തോലൻ സഭയുടെ സ്ട്രക്ചർ എന്താണെന്ന് കുന്നു കുറുന്തോസ് പന്ത്രണ്ടാം അധ്യായത്തിൽ എഴുതി വച്ചിരിക്കുന്നത്😭 ശുശ്രൂഷകളിൽ വൈവിധ്യം ഉണ്ടെങ്കിലും ദാനങ്ങളിൽ വൈവിധ്യം ഉണ്ടെങ്കിലും കർത്താവ് ഒന്നു തന്നെ 😭 സമാധാനമായി പോയിരുന്ന സഭയിൽ ഈ വചനത്തെ ആദരിച്ചിരുന്നപ്പോൾ സമാധാനം ഉണ്ടായിരുന്നു😭 അതുകൊണ്ട് സഹോദരാ വചനം പറയുന്നു ഏകാധിപതികളെ നിങ്ങളോട് ആണ് പറയുന്നത് ജ്ഞാനം അഭ്യസിക്കുവിൻ.. വഴിതെറ്റി പോകരുത്🙏🏼 എല്ലാവരെയും സ്നേഹത്തിൽ കൂട്ടിയിണക്കി... പലതരത്തിലുള്ള 153 മത്സ്യം കയറിയിട്ടും ആ വലക്കണ്ണി പൊട്ടാത്ത വിധം സഭയെ സംരക്ഷിക്കാൻ അധികാരികൾക്ക് ആകണം😭 ഇല്ലെങ്കിൽ.. ഈ സൃഷ്ടിയിൽ നിന്നും തന്നെ ചോദ്യം ചെയ്യപ്പെടും എന്ന്...ഈ വചനം.. ( ജ്ഞാനം 6/3 ) ഈ കാലഘട്ടത്തിനു സാക്ഷ്യമായി 😭😭😭
@jewelmathew9230 Жыл бұрын
സഹോദരാ ആർക്കും വട്ടു വരാം താങ്കൾ വട്ടിനെ ചികിത്സിക്കുന്ന ഡോക്ടർ ആണോ
@thomasthekkekara Жыл бұрын
മാർപ്പാപ്പയെ വേണ്ടേ വിളിക്കാൻ. പാവം ബോസ്കോ പിതാവിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@manojjoseph9665 Жыл бұрын
ഈശോ സ്വർഗ്ഗ പിതാവിനാണ് ബലി അർപ്പിച്ചത്.
@maryvarghese4173 Жыл бұрын
How much patience, Pithavu is showing to this lady. His valuable time has spent for this complaint How much respect we used to give for the priests and especially to the Bishops. I feel very sad that now a days people are not giving any respect to the priests and Bishops. If 34 diocese can obey the Pope and Bishops, what is the speciality for this diocese?
@tax7942 Жыл бұрын
If their ways are beyond reproach they will get respect!
@joev Жыл бұрын
കുടുംബ ത്തിൽ പിറന്നു വിട്ടമ്മമാർ ഒരിക്കലും 50 വയസുള്ളതായാലും ഇത്രയും തെറ്റ് പറഞ്ഞു പിതാവിനെ ചോദ്യം ചെയ്യുമോ?
@josepalatty9785 Жыл бұрын
Showing the patience is the call on his duty.
@marydevasia4246 Жыл бұрын
This lady is really madcap!!pithave give this lady to go to mental hospital...showing off.cranky 1st class...
@asokanpg3833 Жыл бұрын
She is stupid...sisters can also do what fathers are doing..this lady has a street appearance...idiot..who is she....basturd..let her take her group and fcuk off
@santhuj2728 Жыл бұрын
പിതാവ് പാവം, ഇങ്ങ്ങനെ നിന്ന് കേൾക്കണ്ട ആവശ്യം ഇല്ല. ഇവളുമാര് ഒരിക്കലും നേരെയാവില്ല
@RaphaelBenjamin-k2j Жыл бұрын
കുരിശിൽ നോക്കി പ്രാര്ഥിക്കു അമ്മായി അല്ലാതെ പള്ളിലച്ചന്റെ മുഖത്തെ പൗഡര് കൂടിയോ കുറഞ്ഞോ എന്ന് നോക്കാതെ … എൺപതു വയസായ എന്റെ അപ്പച്ചൻ ചീറുപ്പത്തിൽ കണ്ടിരുന്നത് സുറിയാനി കുർബാന അത് വൈദികൻ അൾത്താര നോക്കി ചെല്ലുന്നതു … നൂറ്റാണ്ടുകൾ പൂർവികർ കുർബാന കണ്ടർഹ് അങ്ങനെ ആണ് … രണ്ടു തലമുറ മുമ്പ് മാർക്കം കൂടിയവർ മാറിയിരുന്നു മോങ്ങുക… obey pope … he said the final word or get out and join pentho house
@mathewmathai7538 Жыл бұрын
Please note that 50:50 synodal form agreed and approved by our cardinal Varkey vithayathil already 🙏
@providentia3103 Жыл бұрын
ഇ ഫോൺ കാൾ റെക്കോർഡ് ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി വിളിച്ചതാണെന്നു മനസ്സിലായി , എന്നിട്ടു ബിഷപ്പ് ബോസ്കോ പുത്തൂരിനെ കൂടുക്കുക
@@tax7942 its absolutely shameless to record some private conversation and post in social media.
@vbabukundakasseril1318 Жыл бұрын
സഹോദരിക്ക് സഭ എന്താണന്നു മനസിലായില്ല പിതാവിനെ പഠിപ്പിക്കാൻ വളർന്നു ഞങൾ അരിജ്ല്ല
@wilsonpunnakala6106 Жыл бұрын
വീട്ടമ്മക്ക് ഫോട്ടോയും ഇല്ല അഡ്രസ്സുമില്ല. ഏതാ ഈ താത്ത
@mathew9390 Жыл бұрын
പിതാവിന് അറിയാം ചോദികുക.
@wilsonpunnakala6106 Жыл бұрын
@@mathew9390പിതാവ് അല്ലെല്ലോ പബ്ലിഷ് ചെയ്തിരിക്കുന്നത്.
@simonpv8893 Жыл бұрын
ഇതിന് വട്ടായോ?
@NidhinJohnson Жыл бұрын
ഏകം പുറത്താക്കി എന്നു പറയൂ . പിതാവ് നന്മ ചെയ്യു അത് സിനഡ് പറയുന്നത് അനുസരിച്ച് വി. കുർബ്ബാന അർപ്പിക്കുക എന്നത് നടപ്പിലാക്കുക എന്നതാണ്. ഈ അമ്മച്ചിക്ക് എന്താണാവോ സംഭവിച്ചത്😂😂
@mercymary1004 Жыл бұрын
പിശാച് കേറി. അത്രതന്നെ
@jijuj2815 Жыл бұрын
ഒരു കാര്യം ആ വീട്ടമ്മയ്ക്ക് മനസ്സിലായി എന്ന് തോന്നുന്നു. ജനാഭിമുഖ കുർബാന എന്നൊക്കെ പറഞ്ഞ് ആൻഡ്രൂസ് പിതാവിനെയും ആലഞ്ചേരി പിതാവിനെയും ഒക്കെ തെറി വിളിക്കുന്നത് മക്കള് കണ്ടുകൊണ്ടാണ് വളരുന്നത് എന്ന്. വീടുകളിൽ അതിൻറെ ബാക്കി എന്തായാലും 😊അനുഭവിക്കാനുള്ള യോഗമുണ്ടാകും. അല്ലെങ്കിൽ തന്നെ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ കഴിഞ്ഞാൽ പള്ളിയിൽ പോകണം എന്ന് താൽപര്യമുള്ള ന്യൂജനറേഷൻ പയ്യന്മാർ കുറവാണ്. ..😢😢😢
@libin_kuzhinjalikunnel Жыл бұрын
Well said.
@mercyletsh9817 Жыл бұрын
നിന്റെ സംഭാഷണം ഇതാണ്. പിന്നെ നിന്റെ മക്കൾ എ ങ്ങനെ നിന്നെ അനുസരിക്കും? നിന്റെ കുർബാന പ്രേമം മനസ്സിലായി
സ്ഥലം വിറ്റു കമ്മീഷൻ അടിക്കുന്നതും തലമുറ കാണുന്നുണ്ടല്ലോ ?
@SyroZero Жыл бұрын
ഈ വിമത ചേച്ചിക്ക് ഷൈജുവിനോടൊപ്പം പാസ്റ്റർ പദവി കൊടുക്കേണ്ടതാണ്. ഈ ചേച്ചി ആവശ്യപെട്ടതനുസരിച്ചു്, മാര്പാപ്പായുമായി ഒരു മീറ്റിംഗ് തീർച്ചയായും അർഹിക്കുന്നു എന്ന് വിമത കോമരങ്ങൾ "ഒറ്റക്കല്ല ഒറ്റക്കെട്ടായി " ഡിമാൻഡ് ചെയ്യണം! 😀
@joykozhikkadan5380 Жыл бұрын
🙏💙എറണാകുളം അങ്കമാലി അതിരൂപതയെ നശിപ്പിക്കാൻ ശ്രമിക്കുന്ന കൽദായ അന്ധത ബാധിച്ച ചെങ്ങാനാശ്ശേരിക്കാരെ,. ഇവിടെ കിടന്ന് കരയാൻ മാത്രമാണ് നിങ്ങളുടെ വിധി.. . . കൽദായരെ കരഞ്ഞോളൂ, ഇനിയും ഉറക്കെ കരഞ്ഞോളൂ. ആലഞ്ചേരിക്കും, താഴത്തിനും. . മാന്യമായി വിടവാങ്ങലിന് പോലും സമയം കൊടുക്കാതെ . 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാൻ . . വത്തിക്കാനിൽ നിന്നും കത്ത് കൊടുത്തു. കഷ്ടകാലം കത്തിലൂടെ വരുമെന്ന് ഒരിക്കലും കരുതിയില്ല്യല്ലോ എന്റെ കർത്താവേ, നമ്മുടെ പള്ളിയിലെ ഒരു യൂണിറ്റ് പ്രസിഡന്റിന് കിട്ടുന്ന പരിഗണന പോലും കിട്ടാതെ ഇങ്ങനെ ചെയ്യാമോ.?? ഇത് ഏങ്ങനെ നിങ്ങൾ സഹിക്കും. കൽദായരെ നിങ്ങൾ ഇനിയും കരയേണ്ടി വരും. ഇത് എറണാകുളം അങ്കമാലി അതിരൂപത ആണ്. ദൈവം ഞങ്ങളുടെ കൂടെ ആണ്. അവസാന ജയം ഞങ്ങൾക്കാണ് . ബാക്കി കാത്തിരുന്നു കാണു. ഞങ്ങൾ " ഒറ്റക്കല്ല ഒറ്റക്കെട്ട് " ആണ് 💙🙏
@josephthomas3049 Жыл бұрын
Athu polechu😅😅😅😅😅😅😅😅@@joykozhikkadan5380
@sr.deepticmc549 Жыл бұрын
സഹോദരീ, ആരോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാതെ സംസാരിക്കുന്ന നിങ്ങൾ ഈ ശൈലിയിൽ മക്കളെ പഠിപ്പിക്കുന്നത്. വിശ്വാസത്തിലാണ് നിങ്ങൾ ഓസ്തിയിൽ കാണുന്നെങ്കിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോളും ഈശോയെ കാണാൻ കഴിയുന്ന കഴിയും. 🙏
@awang-3864 Жыл бұрын
അവരുടെ ചെറിയ വിശ്വാസത്തെ ബഹുമാനിക്കു CMC.😊
@jo-dk1gu Жыл бұрын
ഫോൺ ചെയ്ത സഹോദരിയെ കുറ്റപ്പെടുത്തുന്ന നിങ്ങൾ ഏതു ലോകത്താണ്😂😂😂??
@sebastiankt2421 Жыл бұрын
@@jo-dk1gu എണ്ണിയെണ്ണി കാര്യങ്ങൾചോദിച്ചപ്പോൾബോസൂട്ടനുത്തരംമുട്ടി😎 മുട്ടും, കാരണം തട്ടിപ്പാണ്ചെലവാക്കാൻനോക്കുന്നത്
എന്ത് സംസാരം ആണ് ഇതു. ഒരു റെസ്‌പെകടും ഇല്ലാതെ.. ഇവരുടെ മാതിരി ഉള്ളവരെ കണ്ടല്ലേ മക്കൾ വളരുന്നത്. പിന്നെങ്ങനെയാണ് മക്കൾ ഇവരെ അനുസരിക്കുക. എന്നിട്ട് മക്കൾ അനുസരിക്കുന്നില്ല എന്നൊരു പരാതിയും.
@shajupadayatty Жыл бұрын
നമ്മളോട് സംസാരിക്കുന്നവർ പുറം തിരിഞ്ഞു നിന്നു സംസാരിച്ചാൽ എങ്ങനെ ഉണ്ടാകും. വിശുദ്ധരെന്നു നമ്മൾ കരുതുന്ന, നേതൃത്വത്തിൽ ഉള്ളവർ ചെയ്തു കൂട്ടിയ മറ്റു തെറ്റുകളെ കുറിച്ച് അല്ല പറയുന്നത് ; പരിശുദ്ധ കുർബാനയെ അലംകൊലപെടുത്തി വിശ്വാസികളെ തമ്മിലടിപ്പിച്ചു രസിക്കുന്ന നേതൃത്വത്തെ അനുസരിക്കാത്തതിലാണ് പല പരമപുണ്യത്മാക്കൾക്കും വിഷമം. അവരുടെ മറുപടികളിൽ തന്നെ അവരുടെ പൈശാചികത്വം തുറന്നു കാണിക്കുന്നുമുണ്ട്... വിശ്വാസം നശിപ്പിക്കുന്നതല്ലാതെ വിശ്വാസം വർധിപ്പിക്കാൻ ഈ നേതൃത്വവും, കൂട്ടാളികളും എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇവരുടെ പ്രവർത്തികൾ 100% വിശ്വാസികളും ഈ വീട്ടമ്മയെ പോലെ വെറുക്കുന്നവരാണ്, ഈ വീട്ടമ്മ പറഞ്ഞത് 100% ശരിയാണ്. പറഞ്ഞതിൽ തെറ്റ് എന്തെങ്കിലും തുറന്നു കാണിക്കാൻ എതിർക്കുന്ന പുണ്യാത്മാക്കൾക്ക് സാധിക്കുമോ, സ്വന്തം മനസിലെ ചെളി വാരിവലിച്ചു അവരെ എറിയുന്നവർ ഓർക്കുക, അധികാരമുണ്ടെന്നു കരുതി എന്ത് തെറ്റും ആരെക്കൊണ്ടും ചെയ്യിപ്പിക്കാമെന്ന് കരുതുന്നവർ, അവർ അലങ്കരിക്കുന്ന പദവിയുടെ മഹത്വത്തെ ആശുദ്ധ മാക്കുകയാണ് എന്ന്. ഇതൊക്കെ പരമ പരിശുദ്ധനായവൻ കാണുന്നു, അറിയുന്നു. പരിശുദ്ധാൽമാവിന്റെ സന്ദേശത്തിനായി നേതൃത്വത്തിലുള്ളവർ കാതോക്കുക. നന്മ ചെയ്യാൻ അവർക്കു കഴിവില്ലെങ്കിൽ, സാധിക്കുന്നില്ലെങ്കിലും, തിന്മ ചെയ്യാതെയും, ചെയ്യിക്കാതെയും കാലം കഴിച്ചു കൂട്ടുക. വിശുദ്ധ കുർബാനയിൽനിന്നും പുതു തലമുറയെ അകറ്റി, പരിശുദ്ധ സീറോമലബാർ സഭയെ ശ്ശിദ്ധിലമാക്കുന്ന നേത്ത്വത്തെ ഓർത്തു കർത്താവിനോട് എത്രയും പെട്ടെന്ന് ഇടപെടണമേ എന്ന് അപേക്ഷിക്കുന്നു. തിന്മയായ കാര്യത്തെ താങ്ങി, ആഘോഷമാക്കാൻ ഒത്തിരി പേര് കാണും, അത് ഇവിടെയും കാണുന്നു! കർത്താവായ യേശുക്രിസ്തുവിനെ കുരിശിൽ തറച്ചു കൊല്ലാൻ കൂട്ടുനിന്നവരാണ് അധികവും എന്ന കാര്യം ഓർക്കുക. തെറ്റിനെ തെറ്റായി കണ്ട് സ്വയം തിരുതാത്തവർ ഓർക്കുക, നിങ്ങൾ കർത്താവിനെ വീണ്ടും ക്രൂശ്ശിക്കുകയാണ്.
@antony2081 Жыл бұрын
ഇവർ ആരാ, മഗ്ദലന മറിയാമോ. അമ്മായി, ഞാനും ഒരു അങ്കമാലി ഇടവകക്കാരനാ. നമ്മൾ അങ്കമാലി എറണാകുളം അതിരൂപതക്കാർ പാറേക്കാട്ടിൽ പിതാവിനെ ഒഴിച്ച് ഏതെങ്കിലും പിതാക്കന്മാരെ കണ്ണുനീർ കുടിപ്പിക്കാതെ വിട്ടിട്ടുണ്ടോ. സിറോമലബാർ സഭയിൽ അങ്കമാലി എറണാകുളം അതിരൂപത ഏറ്റവും സമ്പന്നമായതാണ്, അതുകാരണം അവിടെ ഉള്ള അച്ചന്മാർക്കു പൈസക്ക് യാതൊരു ക്ഷാമവും ഇല്ല. തിന്നു കുടിച്ചു ഉന്മത്തരായി പോത്തിനെ പോലെ ഒക്കെ വീർത്തു ഇരിക്കുന്നത്, ഒട്ടുമിക്കതിനും തലക്കു സ്ഥിരതയില്ല. നിങ്ങൾ ഒക്കെ മിഷൻ പള്ളികളിൽ പോയി നോക്കുക അപ്പോൾ മനസിലാകും അവർ അനുഭവിക്കുന്ന കഷ്ടപ്പാട്. പിന്നെ അമ്മായി നിങ്ങളുടെ മക്കൾ ചീത്ത ആയതു നിങ്ങളെ പോലെ ഉള്ള കുറെ എണ്ണം അവിടുത്തെ സാത്താൻ സന്തതികളായ പുരോഹിതൻ മാരുടെ കൂടെ വിട്ട കാരണം ആണ്. പിന്നെ അവിടെ നേരെത്തെ ഇരുന്നിരുന്ന പിതാക്കന്മാരുടെ ശാപം നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും മേൽ വീഴുന്നുണ്ട്, അതാണ് ഒന്നും നേരെ നേരെയാകാത്തതു. അതിനു താഴത്തെ പിതാവിൻ, ആലഞ്ചേരി പിതാവിനും തെറി വിളിച്ചിട്ടു എന്താ കാര്യം. സത്യവാസ്ഥാ മനസ്സിലാക്കു അമ്മായി.
@babyemmanuel853 Жыл бұрын
പാറേക്കാട്ടിൽ പിതാവിനേയും പിടിപ്പിച്ചിട്ടുണ്ട്. ആദ്യമായി പള്ളിയിൽ വിളക്ക് വച്ചതിന് പാറേക്കാട്ടിൽ പിതാവിനെ പറയാത്ത അനാവശ്യമില്ല. ചങ്കുപൊട്ടിയാണ് പിതാവ് പോയത്.
@tomyd1681 Жыл бұрын
പക്ഷേ ബെൻസ് കാറിൽ യാത്ര ചെയ്യുന്നത് കാഞ്ഞിരപ്പിള്ളി ബിഷപ്പ്മാരാണേ
@abrahmchacko Жыл бұрын
Foolamma
@austinestephen3284 Жыл бұрын
അപ്പോൾ അച്ഛന്മാർക് പീഡിപ്പിക്കാമല്ലേ കൊള്ളാം
@sebastianmathew456822 күн бұрын
മാർപ്പാപ്പയുടെ പ്രതിനിധിയായി ഇവിടെ administer ചെയ്യുന്ന പിതാവ് വളരെ ക്ഷമയോടെ ഒരു സ്ത്രീ പറഞ്ഞത് എല്ലാം കേട്ടു. എത്രയോ മാന്യമായി പിതാവ്, ഈ ടെലിഫോൺ സംഭാഷണം manage ചെയ്തു . എന്നാല്, നിർത്താതെ, കുറെ കാര്യങ്ങള് അങ്ങോട്ട് പറഞ്ഞിട്ട്, അത് record ചെയ്ത് public domain ല് എത്തിച്ച ആ ചേച്ചി ചെയ്തത് ശെരി ആയില്ല....call record ചെയ്യുന്നതായോ വേണ്ടി വന്നാൽ publish ചെയ്യുമെന്നോ, ആദ്യം പറയുന്നുമില്ല. ഇത് വളരെ മോശം ആയിപ്പോയി.
@minijose9183 Жыл бұрын
ഞങ്ങൾ അനുസരിക്കില്ല എന്ന് അവർ പറയുന്നു. ഇവര് അനുസരിക്കാൻ തയ്യാറല്ല പിന്നെ മക്കൾ ഇവരെ എങ്ങനെ അനുസരിക്കും എന്തൊരു അഹങ്കാരി വളർന്നു വന്നതിൻ്റെ കുഴപ്പം... ഇവരെ മാർ പപ്പാ ആക്കം
@thomaschiramel2263 Жыл бұрын
സഹോദരി ഖത്തറിൽ ജോലി ചെയ്ത സഹോദരി എന്ത് കിട്ടി പ്രതിഫലം. ഖത്തറിൽ കുരിശ് പരസ്യമായി സ്ഥാപിക്കാൻ നിയമപരമായി തടസ്സം ഉണ്ട്. പറയുമ്പോൾ പഠിച്ചിട്ട് വേണം.
@philominakurian5848 Жыл бұрын
ഈ രീതിയിൽ നിന്റെ മക്കളെ വളർത്തിയാൽ നന്മ വരാ അത് ഒരുകാലത്തും അത് ഒരുകാലത്തും നന്മ വരാൻ വേണ്ടി അല്ലനീ കണ്ടായിരുന്നോ ആലഞ്ചേരി പിതാവ് നടത്തുന്നത് ഇല്ലാത്ത കാര്യവും പറഞ്ഞ അതിന് മക്കളെ കൂട്ടുപിടിച്ച്നിൻറെ കുടുംബം നീ തകർക്കല്ലേ34 രൂപതകളും ഒരേ രൂപത്തിൽ കുർബാന അർപ്പിക്കണം എന്നു പറഞ്ഞതിൽ എന്താണ് ഇത്ര വലിയ തെറ്റ്നീ ജനിച്ചു വളർന്ന രീതികൊണ്ടായിരിക്കും ഇങ്ങനെ ആയി പോകാൻ കാരണം
@alicejames2624 Жыл бұрын
ഈ പ്രസംഗം ആരാണ് പറഞ്ഞു പഠിപ്പിച്ചു വിട്ടിരിക്കുന്നത്.
@seekeroftruth3150 Жыл бұрын
പുത്തൂർപിതാവിനു ക്ലാസെടുക്കുന്ന വിമതപിശാച് പിതാവിന്റെ തൊണ്ടക്കു പൂട്ടിട്ടു ഇതിൽനിന്നുതന്നെ സാത്താന്റെ ലക്ഷ്യം മനസ്സിലാകും.
@manojjoseph9665 Жыл бұрын
നിങ്ങൾ പറയുന്ന ഓരോ പാഴ്വാക്കിനും കണക്ക് കൊടുക്കുന്ന ഒരു ദിവസമുണ്ട് എന്ന കാര്യം മറക്കരുത്.
@ejniclavose1897 Жыл бұрын
Why. Athu Ithanow
@thomaspaul3385 Жыл бұрын
വിമത അച്ചൻമാർ കാണാപ്പാഠം പഠിപ്പിച്ചത് അതേ പടി " തത്തമ്മേ പൂച്ച പൂച്ച " എന്ന് പറയുന്ന ഒരു ശീശ്മയിലേയ്ക്ക് പറക്കുന്ന ഒരു അവിശ്വാസി. ആലംചേരി പിതാവ് തെറ്റ് ചെയ്തിട്ടില്ല എന്നളള സത്യം എന്തിനാണ് നിങ്ങൾ വ്യാജ രേഖ ചമച്ച് ആക്ഷേപിച്ചത് ? സാത്താൻ വിമതരുടെ മേൽ അധീശത്വം സ്ഥാപിച്ചിരിക്കുന്നത് അടി വരയിടാൻ മാത്രമേ ഇത് ഉപകരിച്ചിട്ടുളളു. എന്തൊരു പരാജയം ആണ് നിങ്ങൾ. ഇനി കിട്ടാനുള്ളത് കിട്ടാതെ നിങ്ങൾക്ക് സമാധാനം ഉണ്ടാവില്ല.
@varghesems1621 Жыл бұрын
രാഷ്ട്രീയത്തിലും സഭയിലും ഇത്ര സ്വാധീനമുള്ള നിങ്ങളോട് വിശദമായി അന്വേഷിക്കണമെന്ന് തന്നെയാണ് നിങ്ങൾ പ്രതി ചേർ ത്തിട്ടുള്ള തേലക്കാട്ട് അച്ചൻ ഉൾപ്പെടെ ആവശ്യപ്പെട്ടല്ലോ. എന്നിട്ട് എന്താണ് ചെയ്യാത്തത് . ആല ഞ്ചേരി പിതാവ് തെറ്റ്കാരൻ അല്ലെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്. തെറ്റ് പറ്റിയെങ്കിൽ തുറന്ന് പറയണം. തെറ്റ് മനുഷ്യന് പറ്റും അത് അംഗീകരിക്കാൻ തയ്യാറാകണം. അച്ചൻ മാർ കൂടുക്കിയതാണെങ്കിൽ അവരുടെ പേര്‌വെളപ്പെട്ടുത്താൻ ആവശ്യപ്പെട്ടല്ലോ. എന്തേ ചെയ്യാതിരുന്നത് ആരെയാണ് ഭയപ്പെടുന്നത്? ആർക്കുവേണ്ടി ? ആദ്യം തുറവിയുള്ള മനുഷ്യനാകുക. അപ്പോൾ എല്ലാം ശരിയാകും.
@treesatom337412 күн бұрын
ആലഞ്ചേരി പിതാവ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞതെന്തിനാ ?
@minimoljose8584 Жыл бұрын
Who are you to criticize the bishop Bishop is innocent
@tonypalakunnel Жыл бұрын
എത്ര ഭീകരമായി സാധാരണ ജനങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുന്നു. പൊന്നു സഹോദരങ്ങളെ തിരിച്ചറിയുക , ഇത് സമ്പത്തിനു വേണ്ടിയുള്ള കടിപിടിയാണ്. എറണാകുളം അങ്കമാലി രൂപത സീറോ മലബാർ സഭയുടെ അതി സമ്പന്ന രൂപത. ഇവിടുത്തെ സമ്പത്തിന്റെ അഥിപൻമാരായി കൊച്ചു കൊച്ചു മാടമ്പി മാരായി ജീവിക്കുന്ന ഈ കപട പുരോഹിത വേഷധാരികളുടെ കെണിയിൽ നിങ്ങൾ വീണിരിക്കുകയാണ്. ധനമാണ് ധനത്തിന്റെ വിനിയോഗത്തിന്റെ ചോദ്യം ചെയ്യലാണ് ഇവിടുത്തെ പ്രശ്നങ്ങളുടെ കാരണം എന്നു തെളിയിക്കാൻ എളുപ്പമാണ്. ഒറ്റ തീരുമാനം എടുത്താൽ മതി . അൽമായ സമൂഹം: *വൈദികൾ ആത്മീയ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി, ധനത്തിന്റെ ക്രയ വിക്രയങ്ങളും അതിന്റെ സൈനിങ്ങ് അതൊരിറ്റിയും ഷൈജുവും, കുര്യൻ ജോസഫും മറ്റു സുസമ്മതരുമടങ്ങുന്ന ഒരു ട്രസ്റ്റിനെ ഏൽപ്പിക്കാൻ പറയു , അപ്പോൾ സത്യം പുറത്തു വരും. ധൈര്യമുണ്ടോ കുര്യൻ ജോസഫിനും ഷൈജുവിനും ???
@anniegeorge3906 Жыл бұрын
ചോച്ചി. കർത്താവിനു പുറം തിരിഞ്ഞ് നിന്നാണോ സങ്കടങ്ങൾ കാസയിൽ സമർപ്പിക്കുന്നത്. അച്ഛന്റെ മുഖം കണ്ടാലേ നിങ്ങക്ക് പ്രാത്ഥനാ വരത്തുള്ളു
@joykozhikkadan5380 Жыл бұрын
🙏💙എറണാകുളം അങ്കമാലി അതിരൂപതയെ നശിപ്പിക്കാൻ ശ്രമിക്കുന്ന കൽദായ അന്ധത ബാധിച്ച ചെങ്ങാനാശ്ശേരിക്കാരെ,. ഇവിടെ കിടന്ന് കരയാൻ മാത്രമാണ് നിങ്ങളുടെ വിധി.. . . കൽദായരെ കരഞ്ഞോളൂ, ഇനിയും ഉറക്കെ കരഞ്ഞോളൂ. ആലഞ്ചേരിക്കും, താഴത്തിനും. . മാന്യമായി വിടവാങ്ങലിന് പോലും സമയം കൊടുക്കാതെ . 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാൻ . . വത്തിക്കാനിൽ നിന്നും കത്ത് കൊടുത്തു. കഷ്ടകാലം കത്തിലൂടെ വരുമെന്ന് ഒരിക്കലും കരുതിയില്ല്യല്ലോ എന്റെ കർത്താവേ, നമ്മുടെ പള്ളിയിലെ ഒരു യൂണിറ്റ് പ്രസിഡന്റിന് കിട്ടുന്ന പരിഗണന പോലും കിട്ടാതെ ഇങ്ങനെ ചെയ്യാമോ.?? ഇത് ഏങ്ങനെ നിങ്ങൾ സഹിക്കും. കൽദായരെ നിങ്ങൾ ഇനിയും കരയേണ്ടി വരും. ഇത് എറണാകുളം അങ്കമാലി അതിരൂപത ആണ്. ദൈവം ഞങ്ങളുടെ കൂടെ ആണ്. അവസാന ജയം ഞങ്ങൾക്കാണ് . ബാക്കി കാത്തിരുന്നു കാണു. ഞങ്ങൾ " ഒറ്റക്കല്ല ഒറ്റക്കെട്ട് " ആണ് 💙🙏
@johnsonvm12 Жыл бұрын
ഈ സ്ത്രീയ്ക്ക് സെമിനാരിയിൽ ജോലി കൊടുക്കണം; പണ്ഡിതയാണ്.
@justs560 Жыл бұрын
Best kana Kona speach
@marymannarathu5279 Жыл бұрын
why this video published.Why the Bishop listen to her?
എത്ര വട്ടം പിതാവേ എന്നു വിളിച്ചാലും, എത്ര വട്ടം വിളംബരം ചെയ്താലും, പരിശുദ്ധൽമാവിൽ വിശ്വാസം ഇല്ല. ദൈവത്തിൽ വിശ്വാസം ഇല്ല. എല്ലാം വിഗ്രഹത്തിൽ ഒതുക്കുന്നു.
@ThomasMathew-dj1cc Жыл бұрын
സഹോദരിക്ക് പറ്റിയ അത്രയും വലിയ തെറ്റിന് വേറെ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല
@bijuf2001 Жыл бұрын
ചെറിയ അൾത്താരയും വലിയ അൾത്താരയും ഉപയോഗിക്കുന്ന കുർബാനയ്ക്ക്, ജനാഭിമുഖ കുർബാന മാത്രം മതി എന്നു വാദിക്കുന്ന, ചെറിയ അൾത്താരയുടെ പേര് 'ബേമ്മ' എന്നാണ് എന്നുപോലും അറിയാത്ത സഹോദരി പോകാൻ പാടില്ലായിരുന്നു... വിമതർ അറിയണ്ട...
@prcreations9303 Жыл бұрын
ഈ എറണാകുളം രൂപതയും അവിടുത്തെ അച്ചന്മാരും കാരണം കാതോലിക്കേ സഭ മുഴുവനും നാണം കെട്ടു....
@FlowerMary68 Жыл бұрын
അച്ചൻ നമ്മുടെ നേരെ തിരിഞ്ഞു നിൽക്കുന്നത് കുർബാനയിൽ ശ്രദ്ധിക്കുന്നതിന് ഒരു തടസ്സം തന്നെയാണ്.ഈശോ വസിക്കുന്ന സക്രാരിക്കു പുറം തിരിഞ്ഞു നിൽക്കാൻ ഒരു മനുഷ്യനും യോഗ്യതയില്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ എല്ലാ റീത്തിലും വൈദികർ ഈശോയിലേക്കു തിരിഞ്ഞു നിന്നായിരുന്നു ബലി അർപ്പിച്ചിരുന്നത്. പിന്നീടാണ് ആളുകളുടെ മുഖത്തു നോക്കി കുർബാന ചൊല്ലുന്ന രീതി തുടങ്ങിയത്.
പക്ഷേ മാർപാപ്പ നയിക്കുന്ന യഥാർത്ഥ റോമൻ കത്തോലിക്കാ സഭയിൽ അൾത്താര അഭിമുഖ കുർബ്ബാന നടത്തുന്നത് നിർത്തലാക്കിയതു നിങ്ങൾ അറിഞ്ഞില്ലേ ... 2000 വർഷമായി നടത്തി വന്ന വിശുദ്ധ കുർബ്ബാനയാണ് വ്യാജ പ്രാവാചകനായ ഈ പോപ്പ് നിർത്തലാക്കിയത് .ഭിന്നത പടർത്തുക എന്നതാണ് അയാളുടെ ഉദ്ധേശം.
@thomaspj5645 Жыл бұрын
അപ്പോൾ പോപ്പ് ചൊല്ലുന്ന കുർബാന സക്രാരിക്കു പുറം തിരിഞ്ഞല്ലേ?
എർണാകുളത്ത് പെണ്ണുങ്ങളെ വച്ചുള്ള കളിയല്ലെ . പെണ്ണുങ്ങളെ എന്ന് പള്ളിമുറിയിൽ കേറ്റിയോ അന്ന് മുതൽ നാശം ആരംഭിച്ചെന്ന് പറയാം. സ്ത്രീകൾ കുടുംബമാണ് ഭരിക്കേണ്ടത് അവർ കുടുംബത്തിന്റെ വിളക്കും അഭിമാനവുമാണ്. കുടുംബത്ത് കൊള്ളിയേലാത്ത കുറെയെണ്ണത്തിന് പള്ളീലോട്ടെടുത്തിട്ടുണ്ട്.............
@frvincentchittilapillymcbs9291 Жыл бұрын
Anyone can simply speak anything & publish it. It only reveals the ignorance of ordinary people.
@libin_kuzhinjalikunnel Жыл бұрын
Right
@vt8941 Жыл бұрын
Most of the ordinary lay people are ignorant. That's why so called leaders exploit people and destroying the harmony and wealth of the Church
@reena2761 Жыл бұрын
Personal conversations should not be published its not nice
@santygeorge2025 Жыл бұрын
Wonderful knowledge. She is able to rewrite the bible. Give her aplace on the alter. She will manage the holy mass😮
@philominaomana3724 Жыл бұрын
മാർപ്പാപ്പയെ അനുസരിക്കാനും അവർ കൊണ്ടുവന്ന മാറ്റങ്ങൾ follow ചെയ്യാനും എന്താ ഇത്ര മടി.. സോദരി.... സഹകരിച്ചു പോകുന്നതല്ലേ നല്ലത് 🙏🙏
@jomythoppiljohn8305 Жыл бұрын
ചേച്ചി ഇത്രയും വിവരക്കേട്കൾ പരസ്യമായി പറയരുത്. ആദ്യം പോയി കുർബാനയുടെ അടിസ്ഥാനം ഒന്ന് കൂടി മനസ്സിലാക്ക്. ഈ Type വിവരമില്ലാത്തവരാണോ രൂപത മുഴുവൻ😂😂😂
@godsglory7301 Жыл бұрын
Is it Lusy or Jasnin ?
@laisammaroy1702 Жыл бұрын
മാർപാപ്പായെ അനുസരിക്കലാണ് ആദ്യത്തെ നന്മ
@thomaspj5645 Жыл бұрын
കിണറ്റിൽ ചാടാൻ പറഞ്ഞാലും അനുസരിക്കണം കേട്ടോ😄😄😄
@marymp9094 Жыл бұрын
ഈശോക്ക് നന്ദി നന്ദി നന്ദി🙏ഈശോക്ക് നന്ദി നന്ദി നന്ദി🙏ഈശോക്ക് നന്ദി നന്ദി നന്ദി🙏
@SyroZero Жыл бұрын
ഈശോക്ക് നന്ദി നന്ദി നന്ദി🙏 Now, Obey Pope & Bishop Synod. ഈശോക്ക് നന്ദി നന്ദി നന്ദി🙏 ഈ വിമത ചേച്ചിക്ക് ഷൈജുവിനോടൊപ്പം പാസ്റ്റർ പദവി കൊടുക്കേണ്ടതാണ്. ഈ ചേച്ചി ആവശ്യപെട്ടതനുസരിച്ചു്, മാര്പാപ്പായുമായി ഒരു മീറ്റിംഗ് തീർച്ചയായും അർഹിക്കുന്നു എന്ന് വിമത കോമരങ്ങൾ "ഒറ്റക്കല്ല ഒറ്റക്കെട്ടായി " ഡിമാൻഡ് ചെയ്യണം! 😀
@ajovarghese837 Жыл бұрын
വളരെ ക്ഷമയുള്ള പിതാവ് ആ സന്മനസ്സിന് നന്ദി പറയണം പിതാവിനോട്. ഈ ചേച്ചി ലത്തീൻ രൂപതയ്ക്ക് പോകുമെന്ന് തോന്നുന്നു കാരണം അവിടെ ജനാഭിമുഖം കുർബാനയാണ് കാസായും പീലാസായും എടുത്ത് ഉയർത്തുന്ന കാണാമല്ലോ കുർബാനയുടെ ആദ്യ മുതൽ അവസാനം വരെ എല്ലാ ശ്രദ്ധിച്ചു വായിച്ചാൽ എല്ലാം മനസ്സിലാകും ഇതൊന്നുമറിയാതെ ചുമ്മാ
@bijumathew2562 Жыл бұрын
മാർപ്പാപ്പയെ അനുസരിക്കുക ആയിരിക്കും വിമതർക്ക് നല്ലത്
@malayalam16497 ай бұрын
ഞാൻ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. ആരെയും സഭയിൽ നിന്ന് പുറത്താക്കില്ല. ഒരു വിശ്വാസിയെയും സഭയിൽ നിന്ന് പുറത്താക്കില്ല. ഒരു ബിഷപ്പും പോപ്പും ആരെയും സഭയിൽ നിന്ന് പുറത്താക്കില്ല. എന്നാൽ വിശുദ്ധ കുർബാനയിൽ അവരുമായി ഐക്യപ്പെടാത്തവരും അധികാരികളുടെ തീരുമാനങ്ങൾ അനുസരിക്കാത്തവരും സ്വയം കത്തോലിക്കാ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകും. പ്രാരംഭ ഘട്ടത്തിൽ ഇത് പുരോഹിതർക്ക് മാത്രമേ ബാധകമാകൂ. വിമത വൈദികരെ അനുഗമിച്ചില്ലെങ്കിൽ അൽമായർക്ക് കത്തോലിക്കാ വിശ്വാസത്തിൽ തുടരാനാകും. പതിനാറാം നൂറ്റാണ്ട് വരെ ഇന്ത്യൻ സഭയ്ക്ക് റോമൻ കത്തോലിക്കാ സഭയുമായി യാതൊരു ബന്ധവുമില്ല. യൂറോപ്യൻ അധിനിവേശത്തിലൂടെയാണ് ഈ സഭയ്ക്ക് അതിൻ്റെ സ്വാതന്ത്ര്യവും സ്വത്വവും നഷ്ടമായത്. എന്തുകൊണ്ടാണ് ഈ സഭയിൽ വിവാഹിതരായ പുരുഷന്മാരെ പുരോഹിതന്മാരായി പുനഃസ്ഥാപിക്കാൻ ആരും ശ്രമിക്കാത്തത്? പള്ളിയിൽ മദ്യം ഉപയോഗിക്കുന്നതിനെക്കാൾ തേങ്ങാപ്പാൽ ഉപയോഗിച്ച് വിശുദ്ധ കുർബാന നടത്തുക എന്ന മുൻ ആചാരം പുനഃസ്ഥാപിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ലെയ്റ്റി ആൻഡ് പാരിഷ് കൗൺസിലിൻ്റെ അധികാരം സഭയിൽ പുനഃസ്ഥാപിക്കുന്നില്ല? വൈദികരും ബിഷപ്പുമാരും ആത്മീയ നേതാക്കളായി മാത്രം നിലനിൽക്കണം. അവർക്ക് ഭൗതികമോ രാഷ്ട്രീയമോ ആയ അധികാരം ഉണ്ടാകരുത്. ക്രിസ്ത്യൻ സമുദായത്തിന് ഈ സമുദായത്തെ നയിക്കാൻ എൻഎസ്എസ് അല്ലെങ്കിൽ എസ്എൻഡിപി പോലെയുള്ള അൽമായ നേതാക്കൾ ഉണ്ടായിരിക്കണം. പാശ്ചാത്യ ആധിപത്യം വരെ ഇന്ത്യൻ സഭയിൽ പ്രതിമകളോ ചിത്രങ്ങളോ ഉപയോഗിച്ചിരുന്നില്ല. എല്ലാ ചിത്രങ്ങളും പ്രതിമകളും വിഗ്രഹാരാധനയാണ്, അത് കർത്താവിൻ്റെ ആദ്യ കൽപ്പനയ്ക്ക് എതിരാണ്. വിശുദ്ധ കുർബാനയുടെ മുഴുവൻ തർക്കവും ഉപയോഗശൂന്യമാണ്. യേശുവിൻ്റെ ശരീരവും രക്തവും നിങ്ങൾക്ക് എങ്ങനെ കുടിക്കാനും തിന്നാനും കഴിയും? ഇന്ന് സഭകൾ ചെയ്യുന്ന തരത്തിലുള്ള ആരാധനയല്ല യേശു ഉദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്ന് യേശു പറഞ്ഞു. വേദവും വെളിപാടും അനുസരിച്ച് നിങ്ങൾ മുഴുവൻ ക്രിസ്തീയ വിശ്വാസവും പുതുക്കണം. എല്ലാ വിജാതീയ ഘടകങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ക്രിസ്ത്യൻ വിശ്വാസത്തിൽ പ്രവേശിച്ചു. കൂടുതൽ ചിന്തിക്കുന്നവർക്ക്, ഈ ലോകത്ത് നമുക്ക് എങ്ങനെ ഒരു മതം ഉണ്ടാകും? നമുക്ക് എങ്ങനെ എല്ലാ മതങ്ങളുടെയും ഐക്യം സാധ്യമാകും? നമ്മുടെ മതങ്ങളിലെ ചില പിടിവാശികൾ നമുക്ക് ഉപേക്ഷിക്കാനാകുമോ? ഐക്യം ദൈവത്തിൽ നിന്നും വിഭജനം സാത്താനിൽ നിന്നും വരുന്നു. ആ വിഭജിത വിഭാഗങ്ങൾ വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. അനുസരണത്തിലൂടെയും സ്നേഹത്തിലൂടെയും ഐക്യം സാധ്യമാണ്.
@varghesenv2787 Жыл бұрын
Though i support ernakulam, i think personal conversation should be kept in secret and should not publish in media
@tax7942 Жыл бұрын
When people are denied their democratic rights(spiritual rights) this happens.
@cherianjancy6508 Жыл бұрын
എൻറെ ഈശോയെ ഇത്രയും വിവരദോഷം ഉള്ള സ്ത്രീകളും ഇന്ന് സീറോ മലബാർ സഭയിൽ ഉണ്ടോ?
@frvincentchittilapillymcbs9291 Жыл бұрын
It is cheating the Bishop.
@samsondavis6854 Жыл бұрын
ആദ്യമായി ഈ വീട്ടമ്മയെ അഭിനന്ദിക്കുന്നു. ഇത്ര തന്റേടത്തോടെ ഇത്ര ഉറച്ച സ്വരത്തോടെ ഇക്കാര്യങ്ങൾ പറയാൻ പറയാൻ ധൈര്യം കാണിച്ചതിന്. കത്തോലിക്കാ സഭയുടെ ഇന്നത്തെ ഘടന വെച്ച് ഒരു സാധാരണ വിശ്വാസിക്ക് ഇതുപോലെ തങ്ങളുടെ അഭിപ്രായം പറയാൻ എവിടെയാണ് ഒരു സന്ദർഭം കിട്ടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു പതിനായിരം വിശ്വാസികളുടെ ശബ്ദമാണ് അവരിലൂടെ കേട്ടത്. അതുകൊണ്ട് ഈ ഫോൺ സംഭാഷണം പുറത്തുവിട്ടതിൽ അവരോട് നമുക്ക് ക്ഷമിക്കാം. ഇങ്ങനെയെങ്കിലും വിശ്വാസികളുടെ ശബ്ദം കേൾക്കട്ടെ. വെറുതെ ആട്ടിത്തെളിക്കപ്പെട്ട് അനുസരിക്കാൻ മാത്രമുള്ളവരല്ല വിശ്വാസികൾ, ചിന്തിക്കാൻ കൂടി കഴിവുള്ളവരാണെന്ന് ഇനിയെങ്കിലും മേൽ അധികാരികൾ മനസ്സിലാക്കണം. സാധാരണക്കാരിയായ ഈ വീട്ടമ്മ ചോദിച്ച പല ചോദ്യങ്ങൾക്കും ബിഷപ്പിന് ഉത്തരം ഒന്നും ഉണ്ടായില്ലല്ലോ. അതുകൊണ്ടുതന്നെ അവർ ചോദിക്കുന്നതിൽ കഴമ്പുണ്ടെന്ന് നമുക്ക് മനസ്സിലാകും.
@simonjoseph647812 күн бұрын
And what's the crime committed by Cardinal Alenchery? 👇
@mathewmathai7538 Жыл бұрын
Please go to court for land sale issue if you have evidence🙏. Don't allow holy mass issue with land issues.
@tax7942 Жыл бұрын
The issue is subjudice.. Allencherry has to face trial!
@re-discoverkeralardk Жыл бұрын
@@tax7942തീവ്രവാദികളുടെ പണം പറ്റുന്ന കൂട്ടങ്ങൾ എന്നത് വ്യെക്തമായി. പിന്നിലുള്ളവർക്കുള്ളത് വിശ്വാസവും സഭാ സ്നേഹവും ഒന്നുമല്ല. സാമ്പത്തികവും സുഖ ലോലുപതയും മാത്രം. അതിന് അവർ തലമുറകളെ ഇല്ലാതാക്കുന്നു💔💔💔💔
@manojm9176 Жыл бұрын
@@tax7942 just a technicality as he was the signatory.
@jeevanjose9724 Жыл бұрын
ഈൗ ലേഡി ഇതാണ്...നാടകം...
@simonjoseph647812 күн бұрын
Clean chit given by Pinarayi Government when Minister Rajiv had been protecting Vattu Oli & Team from getting arrested for fabrication of false documents to implicate our former Saintly Head of Syro-Malabar Church Mar Alenchery 😘
@lissyjoseph798411 күн бұрын
ഈ ചേച്ചിക്ക് വട്ടായി എന്ന് തോന്നുന്നു ഈശോ വരാൻ സമയമായി പിതാവേ ഒരു ഉത്തരം പറയണ്ട, 1 പ്രാന്തായി എക്കത്തിനും മാതാപിതാക്കൾ നേരെയാകണം പിതാവ് എന്തിന് ഇത് കേക്കണ്
@sajuthomas5991 Жыл бұрын
എന്നേക്കും ഉള്ള ഏക വേലി യേശുക്രിസ്തു അർപ്പിച്ചു കഴിഞ്ഞു പിന്നെ പാവങ്ങൾ അകറ്റാൻ കഴിവില്ലാത്ത ബലികളർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും കുർബാന ചൊല്ലുന്നു
@manojjoseph9665 Жыл бұрын
അച്ചൻ വേണോ, ഈശോ വേണോ ?
@sunnymathew2739 Жыл бұрын
Alancherry Pithave is a saint. This phone call is made with the intention of recording and malignating the church and the bishops. This lady should first of all listen to the church if her own children should obey her.
@thomaspj564510 ай бұрын
😂😂😂
@sebastianantony7577 Жыл бұрын
കഷ്ടം സഹോദരി 😔
@bindhushaji8047 Жыл бұрын
പൊന്നു ചേച്ചി.. വി.കുർബാന എങ്ങനെ.. അർപ്പിക്കണം എന്ന് മാർപ്പാപ്പ പറയും ..അത് അനുസരിക്കുക ... ചേച്ചി.. മാർപ്പാപ്പ യെ ഫോൺ വിളിക്കുക .... പറ്റുമെങ്കിൽ എന്താണ് വി.കുർബ്ബാനയുടെർത്ഥം മനസ്സിലാക്കുക.'' എങ്ങോട്ട് തിരിഞ്ഞു എന്നതിലല്ല.. കാഴ്ചയാലല്ല... വിശ്വാസത്തിലാണ്.'' .. നാം നയിക്കേണ്ടത് ...
@paulpadayatti6361 Жыл бұрын
Chechi, please teach Pope how to conduct holy mass
@narakamkalaki7585 Жыл бұрын
ഈ പോപ്പ് എങ്ങോട്ട് തിരിഞ്ഞ് ആണ് കുർബാന ചെല്ലുന്നത്
@sunnyjoseph8689 Жыл бұрын
ഇത്രയും കാലംപ്രാർത്ഥിച്ചിട്ടും ഒരു ഫലവും ഇല്ലാതെ പോയല്ലോ
@jomythoppiljohn8305 Жыл бұрын
ആദ്യം പോയി അനുസരണം എന്താന്ന് പഠിക്ക് അമ്മാമ്മേ ..... എന്നിട്ട് വല്യ വർത്താനത്തിന് നിൽക്ക്. ഉയർത്തുന്ന സമയം ശരീരവും രക്തം അല്ല. നാലാം ഗഹാന്ത എന്നാതാന്ന് പോയി ആദ്യംപഠിക്ക്.
@joykozhikkadan5380 Жыл бұрын
🙏💙എറണാകുളം അങ്കമാലി അതിരൂപതയെ നശിപ്പിക്കാൻ ശ്രമിക്കുന്ന കൽദായ അന്ധത ബാധിച്ച ചെങ്ങാനാശ്ശേരിക്കാരെ,. ഇവിടെ കിടന്ന് കരയാൻ മാത്രമാണ് നിങ്ങളുടെ വിധി.. . . കൽദായരെ കരഞ്ഞോളൂ, ഇനിയും ഉറക്കെ കരഞ്ഞോളൂ. ആലഞ്ചേരിക്കും, താഴത്തിനും. . മാന്യമായി വിടവാങ്ങലിന് പോലും സമയം കൊടുക്കാതെ . 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാൻ . . വത്തിക്കാനിൽ നിന്നും കത്ത് കൊടുത്തു. കഷ്ടകാലം കത്തിലൂടെ വരുമെന്ന് ഒരിക്കലും കരുതിയില്ല്യല്ലോ എന്റെ കർത്താവേ, നമ്മുടെ പള്ളിയിലെ ഒരു യൂണിറ്റ് പ്രസിഡന്റിന് കിട്ടുന്ന പരിഗണന പോലും കിട്ടാതെ ഇങ്ങനെ ചെയ്യാമോ.?? ഇത് ഏങ്ങനെ നിങ്ങൾ സഹിക്കും. കൽദായരെ നിങ്ങൾ ഇനിയും കരയേണ്ടി വരും. ഇത് എറണാകുളം അങ്കമാലി അതിരൂപത ആണ്. ദൈവം ഞങ്ങളുടെ കൂടെ ആണ്. അവസാന ജയം ഞങ്ങൾക്കാണ് . ബാക്കി കാത്തിരുന്നു കാണു. ഞങ്ങൾ " ഒറ്റക്കല്ല ഒറ്റക്കെട്ട് " ആണ് 💙🙏
@elizabethjoseph158 Жыл бұрын
@@joykozhikkadan5380കാത്തിരുന്നു കാണാം.
@thomaspj5645 Жыл бұрын
അനുസരണയുടെ പേരിൽ ആരേലും കിണറ്റിൽ ചാടാൻ പറഞ്ഞാൽ ചാടുമോ? ഇല്ലഅവിടെ വിവേകത്തോടെ ചിന്തിക്കും. അതെ ഇവരും ചെയ്യ്തുള്ള
@jomythoppiljohn8305 Жыл бұрын
@@thomaspj5645 ഇതിൽ വാശി എന്നതിന് അപ്പുറം എവിടെയാണ് സാധാരക്കാർക്കുള്ള ഒരു ദേഷവശം ?
പോലീസുകാരന്റ പേര് എന്താണ്? ഏത് സ്റ്റേഷനിൽ ആണ് ഭർത്താവ് ? ഇപ്പോഴും പോലീസ് ആണോ ? എന്തായാലും തറ വർത്തമാനം തന്നെ.varghese.
@awang-3864 Жыл бұрын
തറക്ക് മനസിലായി 😂
@pius3162 Жыл бұрын
Jesus, have mercy on us!
@rajins9027 Жыл бұрын
ചേച്ചിക്ക് 50 വയസായിട്ടും കുരിശിൽ ഈശോയെ കാണാൻ സാതിച്ചിട്ടില്ല അതാണ് പ്രശ്നം
@gilbertjoseph5624 Жыл бұрын
ഭാഷയിൽ പിശാച് കയറിയോ?? താഴത്തു പിതാവ് പിച്ചിച്ചീന്തിയോ.? രാജാവിനേക്കാൾ വലിയ രാജാഭക്തി കാണിക്കാതെ "VEETTAMMAE "😢 ഇതുപോലുള്ള ഫോൺ എന്തിനാണ് entertain ചെയ്യുന്നത്.. (Vattanallae)
@joykozhikkadan5380 Жыл бұрын
🙏💙എറണാകുളം അങ്കമാലി അതിരൂപതയെ നശിപ്പിക്കാൻ ശ്രമിക്കുന്ന കൽദായ അന്ധത ബാധിച്ച ചെങ്ങാനാശ്ശേരിക്കാരെ,. ഇവിടെ കിടന്ന് കരയാൻ മാത്രമാണ് നിങ്ങളുടെ വിധി.. . . കൽദായരെ കരഞ്ഞോളൂ, ഇനിയും ഉറക്കെ കരഞ്ഞോളൂ. ആലഞ്ചേരിക്കും, താഴത്തിനും. . മാന്യമായി വിടവാങ്ങലിന് പോലും സമയം കൊടുക്കാതെ . 24 മണിക്കൂറിനുള്ളിൽ രാജിവയ്ക്കാൻ . . വത്തിക്കാനിൽ നിന്നും കത്ത് കൊടുത്തു. കഷ്ടകാലം കത്തിലൂടെ വരുമെന്ന് ഒരിക്കലും കരുതിയില്ല്യല്ലോ എന്റെ കർത്താവേ, നമ്മുടെ പള്ളിയിലെ ഒരു യൂണിറ്റ് പ്രസിഡന്റിന് കിട്ടുന്ന പരിഗണന പോലും കിട്ടാതെ ഇങ്ങനെ ചെയ്യാമോ.?? ഇത് ഏങ്ങനെ നിങ്ങൾ സഹിക്കും. കൽദായരെ നിങ്ങൾ ഇനിയും കരയേണ്ടി വരും. ഇത് എറണാകുളം അങ്കമാലി അതിരൂപത ആണ്. ദൈവം ഞങ്ങളുടെ കൂടെ ആണ്. അവസാന ജയം ഞങ്ങൾക്കാണ് . ബാക്കി കാത്തിരുന്നു കാണു. ഞങ്ങൾ " ഒറ്റക്കല്ല ഒറ്റക്കെട്ട് " ആണ് 💙🙏
@മാതാവിന്റെകുഞ്ഞുസ് Жыл бұрын
നിങ്ങൾ പറയുന്നത് സഭ കേൾക്കണം എങ്കിൽ നിങ്ങൾക് എല്ലാർക്കും കൂടി ഒരു സഭ ഉണ്ടാക്കിയ പോരെ... അപ്പോ ഇഷ്ടത്തിന് അനുസരിച്ചു എന്തും ചെയാം.
@BG-bc4je Жыл бұрын
Obedience is better than sacrifice
@tonyta8540 Жыл бұрын
അച്ഛൻ എങ്ങോട്ട് തിരിഞ്ഞാലും നിങ്ങൾ യേശുവിനെ നോക്കിയല്ലേ കുർബാന കാണുന്നത്. അതാണ് പരമപ്രധാനം
@madavanakarmalabhavanamcre2167 Жыл бұрын
ഈ വീട്ടന്മയുടെ പേരും വിലാസവും ഒന്നു പറയാമോ?
@jettinkaimaparamban683010 ай бұрын
നീതിമാനെ വിധിച്ച നിങ്ങളും... നിങ്ങളുടെ തലമുറയും അനുഭവിക്കും.....അത് യഥാർത്ഥ കത്തോലിക്കാ വിശ്വാസികൾ കാണും സാത്താന്മാരയ വിമതരേ......
@minithomas7084 Жыл бұрын
Chechy is a real epitome of your children 👌👌
@bijyantony2687 Жыл бұрын
കഷ്ടം .... ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ ഈ ചേച്ചിക്ക് ബോധം കൊടുക്കണമെ: ...
@frvincentchittilapillymcbs9291 Жыл бұрын
It is great injustice to make a phone call and publish it. It is against even etiquette and good manners.
@vt8941 Жыл бұрын
Let the leaders first teach and show by their life, what is justice and etiquette. ?
@alexantony278 Жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. വത്തിക്കാൻ നിർദ്ദേശിച്ച റെസ്റ്റിറ്റ്യൂഷനെ സംബന്ധിച്ച് സിനഡ് മൗനം പാലിക്കുന്നു.
@cleetusgeoge Жыл бұрын
ഞങ്ങളുടെ മക്കൾ അച്ഛന്മാരെ അനുസരിക്കാത്തവരാക്കി, ഞങ്ങൾ വിട്ടുതരില്ല എന്നൊക്കെ പറയുന്നതിന്റെ അർത്ഥം... മക്കൾ പറയും അപ്പൻ അനുസരിച്ചോ എന്നല്ലേ.. ഇവിടെ കർത്താവ് നേരിട്ട് വന്നു പറഞ്ഞാലും നിങ്ങളുടെ പിടിവാശി പിൻവലിക്കില്ലെന്ന് ഉറപ്പാണ്. കർത്താവായ യേശുവിന്റെ നാമത്തിലുള്ള ഇ സഭയിൽ തുടരണമെങ്കിൽ അനുസരണം ആവശ്യമാണ്.
@marianmessengers7747 Жыл бұрын
സ്വവർഗ്ഗ rathikkaran ആണല്ലേ
@lisathomas242 Жыл бұрын
Apool ivarku sarikum sambathikam annu problem ennu manasilayi allathe kurbana alla
@marianmessengers7747 Жыл бұрын
@@lisathomas242 ഇത്രയും നാൾ കുർബാനയിൽ പകെടുക്കുമ്പോൾ എല്ലാം കാസയിലും പീലസയിലും സമർപ്പിക്കണം എന്ന് പഠിപ്പിച്ചു. ഇപ്പൊൾ അത് കാണാൻ പറ്റണില്ല. പകരം അച്ഛൻ്റെ തല ആണ് കാണാൻ പറ്റുക. ആപ്പോൾ ദുഃഖങ്ങളും സങ്കടങ്ങളും ഇനി അച്ഛൻ്റെ തല യിലേക്ക് samarppikkano..?
@josepaul10 Жыл бұрын
Last Warning ‼️ December 25
@daitho9856 Жыл бұрын
അവസാനത്തെ അടവ്! മുതലക്കണ്ണീർ. ഇതെല്ലാം എത്ര കഴിഞ്ഞതാ .പുള്ളിക്കാരി അറിഞ്ഞില്ലെന്നോ?
@mercyjohny3683 Жыл бұрын
ഇതു പകരത്തിനു പകരമോ ? അടുത്ത ന്യായാധിപ ?
@frjamesthekkumcherikunnel6953 Жыл бұрын
Full support for the bishop
@jomonjoseph7212 күн бұрын
പാവം പിതാവ് എത്ര ക്ഷമയോടെ ഇവരുടെ "ഗുണദോഷം" കേട്ടു ഇതാണ് എറണാകുളത്തെ വിമതരുടെ കൂടെ ഉള്ള വിശ്വസിയുടെ സഭാ ബോധം പിന്നെ ആ മഹത്തയാ എറണാകുളം സംസ്കാരം അവിടെ ജനിച്ചതോർത്തു ദുഃഖികുന്നു
@ettumanur Жыл бұрын
ഈ സ്ത്രീയുടെ ഉദ്ദേശ്യം സഭയിൽ പ്രശ്നം ഉണ്ടാക്കുക എന്നത് തന്നെ
@antonykj3388 Жыл бұрын
ആരോ എഴുതി കൊടുത്ത സ്ക്രിപ്റ്റ് ആർക്കോ വേണ്ടി വീണ വായിക്കുന്ന ചേച്ചി.... നിങ്ങളുടെ മക്കളായി പിറന്നു എന്ന ഒറ്റ കാരണം കൊണ്ട് ആ മക്കളുടെ വിശ്വാസം പോയി ചേച്ചി
@antonykj3388 Жыл бұрын
@@joykozhikkadan5380 ഒറ്റ കെട്ടായി തന്നെ നിൽക്കണം.... കൂട്ടത്തോടെ പോകാല്ലോ.... അറിവില്ലായ്മ തെറ്റല്ല... പക്ഷെ അത് അലങ്കാരം ആക്കി അഭിമാനിച്ചാൽ പിന്നെ എന്ന പറയാൻ..... പറച്ചിൽ കേട്ടാൽ തോന്നും എറണാകുളം അങ്കമാലി ക്കു മാത്രമായി ഒരു liturgy ഉണ്ടെന്നു...... കഷ്ടം
@guest19475 күн бұрын
ഇവളുടെ വിഷമം മനസ്സിലാകും ഭർതാവ് തന്നെ ഇവളുടെ കാര്യത്തിൽ കൈ കടത്തണം