'എന്റെ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ വായിച്ചിട്ടില്ല’| PRITHVIRAJ ABOUT BARROZ

  Рет қаралды 258,547

cue studio

cue studio

Күн бұрын

Пікірлер: 728
@oblivion_007
@oblivion_007 3 жыл бұрын
അത് കൊണ്ട് ഞാൻ ഈ പ്രോജെക്ടിൽ നിന്ന് പിന്മാറുന്നു. ഇത് താങ്ങാൻ ഉള്ള ശേഷി ഇല്ല ~ പ്രിത്വിരാജ്
@Jalaluddeen-wc1hn
@Jalaluddeen-wc1hn 3 жыл бұрын
😂🤣🤣
@Ajay-hr4ql
@Ajay-hr4ql 3 жыл бұрын
🤣
@ajmalali7050
@ajmalali7050 3 жыл бұрын
😂😂😂
@prasadprasad9154
@prasadprasad9154 3 жыл бұрын
വെറുതെ വന്നു തൊലിക്കാതെ പെരും പാഴേ.... കാരണം അങ്ങേര് പറയും... നീ അടങ്.. ടൈം ഉണ്ട് 😂😂😂
@moviescriticz2348
@moviescriticz2348 3 жыл бұрын
@@prasadprasad9154 lalettane tholikkathe ennano😌 Seriyaa aarum tholikkalledaa ettane. Adheham complete actor aane😂😂😂
@aswanthjayaraj2647
@aswanthjayaraj2647 3 жыл бұрын
ഏട്ടന് എല്ലാവിധ ആശംസകളും 😍❤
@janithjayan
@janithjayan 3 жыл бұрын
പൊക്കി പൊക്കി... Nice ആയി സ്കൂട്ട് ആയല്ലോ അവസാനം
@IwillDoit8
@IwillDoit8 3 жыл бұрын
ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഇവിടെ ആയിരിക്കുക,......ഒരുപാട് സന്തോഷമുണ്ട്..... Most cleeshe formal speech dialogue in malayalam 😅
@shankar4330
@shankar4330 3 жыл бұрын
Cliché
@abilashbthampi9607
@abilashbthampi9607 3 жыл бұрын
എനിക്കും ആദ്യംതന്നെ തോന്നിയ കാര്യം
@drtonyissac9297
@drtonyissac9297 3 жыл бұрын
നിങ്ങടെ കട്ട ഫാൻ ആയത് ആരുടെ മുന്നിലും പറയാൻ ഉള്ളത് വെട്ടി തുറന്ന് പറയാൻ ഉള്ള ധൈര്യം കൊണ്ടാണ്. സത്യം പറയാല്ലോ ഇപ്പൊ ഡിപ്ലോമസി ഇത്തിരി കൂടുതൽ ആണ്.
@myvlogs2605
@myvlogs2605 3 жыл бұрын
Satyam over acting
@lchemist
@lchemist 3 жыл бұрын
Satyam 👍👍👍
@AsifAli-kc9bh
@AsifAli-kc9bh 3 жыл бұрын
ഞാനും കുറച്ചായി ചിന്തിക്കുന്നതാണിത്, ഇപ്പോൾ മമ്മൂട്ടിയെയും മോഹൻലാലിനെയും പുകഴ്ത്തുന്നത് കൂടുതലാണ്.
@teabreak3294
@teabreak3294 3 жыл бұрын
Prithvi yum nilkaan padichu... Allenkil malayaali padipichuu That's all😄
@afrazafi5119
@afrazafi5119 3 жыл бұрын
True
@fazilfilu1709
@fazilfilu1709 3 жыл бұрын
രാജുവേട്ടനെ ഒരു ഇന്റർവ്യൂ കൊണ്ടുവരൂ 💓❤️💯💞
@NeerajWalker
@NeerajWalker 3 жыл бұрын
Rayan uyir
@HeyitsJith
@HeyitsJith 3 жыл бұрын
@@NeerajWalker rajuettan uyir💥
@HellBoy31600
@HellBoy31600 3 жыл бұрын
പ്രിത്വിരാജ് അവസാനം ഈ പടത്തിൽ നിന്ന് പിന്മാറി 😄
@akashpkumar4529
@akashpkumar4529 3 жыл бұрын
Sathyam anno
@kalidaskalidas7078
@kalidaskalidas7078 2 жыл бұрын
@@akashpkumar4529 padam reshoot cheythu pullide portions nu pinnem vilichappo date clash vannu pulli pinmaari
@indianfirst5119
@indianfirst5119 3 жыл бұрын
Hyping too much can backfire as in the case Marakkar. Smaller banners are making an impact with good content. Just too much talking before release or even completion of filming and coming up with old wine in new bottle might not help.
@Ps5progames
@Ps5progames 3 жыл бұрын
Oh sheri anna
@indianfirst5119
@indianfirst5119 3 жыл бұрын
@@Ps5progames oh thanks anny
@fardimnazir666
@fardimnazir666 2 жыл бұрын
@@Ps5progames Paranjadhil thett undel Katt
@maana5623
@maana5623 2 жыл бұрын
16 കാരൻ ലിഡിയൻ നാദസ്വരം ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്..
@aldrin6683
@aldrin6683 3 жыл бұрын
Lalettan uyir❤️‍🔥❤️‍🔥❤️‍🔥💞💞💞💞💞💞💞💞💞💞
@rahuljohn9069
@rahuljohn9069 3 жыл бұрын
Barroz 🤩🤩🤩❤❤❤🔥🔥🔥
@arunmohan4493
@arunmohan4493 3 жыл бұрын
Pritvi pakka look ayi
@sangeeths1548
@sangeeths1548 3 жыл бұрын
Padam pwoli ayirikum 🔥🔥
@abhinavdharman7939
@abhinavdharman7939 3 жыл бұрын
All the very best 👍⚡
@pramodp746
@pramodp746 3 жыл бұрын
ഏട്ടന്റെ ഏതു പടവും ഇറങ്ങുന്നതിനു മുൻപ് ഇങ്ങനൊക്കെ തന്നെയാണ് എല്ലാവരും പറയുന്നത് 😂😂
@anujatanilanujatanil8696
@anujatanilanujatanil8696 3 жыл бұрын
😂😂😂
@nishadsmelodymiles
@nishadsmelodymiles 2 жыл бұрын
😂🤣🤣
@adhwaith494
@adhwaith494 2 жыл бұрын
Irangiyitt jayicha padam onnum kanditille
@Alphabetscom
@Alphabetscom 2 жыл бұрын
Prithvi Paraunathanu shari ath thettila
@anandnr3998
@anandnr3998 3 жыл бұрын
പണ്ട് തേജ ഭായ് സ്ക്രിപ്റ്റ് വായിച്ചപ്പോഴും അങ്ങ് ഇങ്ങനെ തന്നെയാണ് പറഞ്ഞത്, ഇതുപോലെ ചിരിച്ച ഒരു സ്ക്രിപ്റ്റ് വായിച്ചിട്ടില്ല എന്ന്. 🤗
@thephilocalist9497
@thephilocalist9497 3 жыл бұрын
🤣
@ajayajesh6941
@ajayajesh6941 3 жыл бұрын
Theja bhaji ചിരിപ്പിച്ചു ,film kolliyaeyo kollamo eanullae randamathae kariyam.
@shyjucabraham4342
@shyjucabraham4342 18 күн бұрын
Epo borroz erangikazhinjapol manasilayalo
@piyushtiwari7665
@piyushtiwari7665 3 жыл бұрын
ഇത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കട്ടെ, അല്ല ഒരു നാഴികക്കല്ല് തന്നെയായിരിക്കും, കാരണം ജിജോ ഒന്നും കാണാതെ ഇതിനു പിന്നിൽ പ്രവർത്തിക്കില്ല !!
@TheMalluRebel
@TheMalluRebel 2 жыл бұрын
Anthony :- ഈ സിനിമക്ക് എത്ര ചിലവാകുന്നു അതാണ് ഇതിന്റെ ബഡ്ജറ്റ്, എന്ന് ലാലേട്ടൻ പറയാൻ പറഞ്ഞു 😹😹
@sharafusalahudheen4062
@sharafusalahudheen4062 3 жыл бұрын
പൃഥ്വിരാജ്‌ ആകിയതാണോ എന്നൊരു ഡൌട്ട്... ഒരു ബാലരമ അമർചിത്രകഥ ആയിരിക്കും എന്നൊരു മുന്നറിയിപ്പ് പോലെ.. കുഞ്ഞു കുട്ടിയുടെ മനസ്സുള്ളവർക്ക് മാത്രം imagine ചെയ്യാൻ പറ്റൂ എന്നു 😀😀😀
@jithinmbr7636
@jithinmbr7636 3 жыл бұрын
Pokki pokki Odiyan aavaathirunnal mathi
@Critique007
@Critique007 3 жыл бұрын
Mamangam ayathu kandathale..😅
@amalvarghese1576
@amalvarghese1576 3 жыл бұрын
It's a fantasy - movie - animation type
@akhileshsl2411
@akhileshsl2411 3 жыл бұрын
Kuru
@fineaqua4481
@fineaqua4481 3 жыл бұрын
കുഞ്ഞു കുട്ടിയുടെ ഇമാജിനേഷൻ എന്നുവെച്ചാൽ ഒരു ലിമിറ്റ് ഇല്ലാത്ത ഇമാജിനേഷൻ എന്നാണർത്ഥം. നമ്മൾ വളരുന്തോറും നമ്മുടെ ഇമാജിനേഷൻ കപ്പാസിറ്റി കുറയും.
@sushmasushma9337
@sushmasushma9337 Жыл бұрын
Masssss masssss masssss hero hero hero hero lalttan 💝♥️💖💝♥️💖
@munnamujeeb7636
@munnamujeeb7636 2 жыл бұрын
സ്വന്തം അച്ഛനെയും അമ്മയെയും അനദാഥാലയത്തിൽ കൊണ്ട് പോയി വിടുന്നവരുണ്ട് അതിൽ പെട്ട ചില നാറികൾ കമന്റുമായി വരും സത്ത്യമറിയാൻ ശ്രമിക്കില്ല ഈ പടത്തിൽ ആദ്യം രാജു ഉണ്ടായിരുന്നു കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ട് പോകുകയും ഡേറ്റ് ക്ലാഷ് ആവുകയും ചെയ്തപ്പോൾ മാറിയതാണ് കാലം നിങ്ങള്ക്ക് മറുപടി നൽകും ലാലേട്ടൻ ഇഷ്ടം 💞💞💞💞💞💞💞💞💞💞💞
@rahulreghu4639
@rahulreghu4639 3 жыл бұрын
Lalettan 💋💋😘😘
@kingjk1868
@kingjk1868 3 жыл бұрын
ആയതിനാൽ ഞാൻ ഇതിൽനിന്നും പിന്മാറുന്നു.... എന്ന് പൃഥ്വിരാജ് 😂😂😂 ദേ ഇപ്പോ ബറോസ് ടീസർ ഉം വന്നു 🤣...പുള്ളി നേരത്തെ മുങ്ങിയത് ഏതായാലും പുളളിക്ക് നന്നായി 🤪😂
@Balu_p.r
@Balu_p.r 3 жыл бұрын
സത്യം 🤣🤣🤣
@1N_Dimensional
@1N_Dimensional 3 жыл бұрын
AADUJEEVITHAM moviekku vendi alle
@Hand690
@Hand690 3 жыл бұрын
ഡ്രാമക്കാരൻ
@davarayoliannan7446
@davarayoliannan7446 3 жыл бұрын
Teaser allalo vanath promo teaser aan
@1N_Dimensional
@1N_Dimensional 3 жыл бұрын
@@davarayoliannan7446 athe not a movie scene
@mibinm7591
@mibinm7591 3 жыл бұрын
Raju chathichu guys 🤣🤣🤣
@nidheeshkumar4297
@nidheeshkumar4297 3 жыл бұрын
തള്ളിമാറിക്കരുത്....plz.. തള്ളിമാറിച്ച ഒരു സിനിമ അറബിക്കടലിന്റെ ആഴങ്ങളിൽ കിടക്കുവാണ്..... പ്രതീക്ഷകളുടെ കൊടുമുടികളിൽ എത്തിക്കാതിരുന്നാൽ അത്ര നന്ന്......
@baveshchandran2721
@baveshchandran2721 2 жыл бұрын
Oscar il nominated ayi padam
@usermhmdlanet
@usermhmdlanet 3 жыл бұрын
I talked to Raju a few days ago regarding his signing out of the deal. He says he feels quite unworthy to do it. The role that he is supposed to do in Barose is pretty intense, multi-layered and requires several months of hard-core training. Raju, on the other hand, is very easygoing. The rumour has that Christian Bale is going to be roped in instead of Raju.
@justinabraham7291
@justinabraham7291 3 жыл бұрын
Nope it's gonna be dwayne johnsson. It's confirmed.
@sidhu251000
@sidhu251000 3 жыл бұрын
Had me at the first half.ngl
@otherworldthoughts7514
@otherworldthoughts7514 3 жыл бұрын
no its Tom Cruise 😂
@Jesusislife677
@Jesusislife677 2 жыл бұрын
No no game of thrones cast and crew is coming to do barozz
@2000anandhu
@2000anandhu 2 жыл бұрын
Heath ledger aannu njan evideyo kettu
@anoopmetalfreak
@anoopmetalfreak 3 жыл бұрын
Humer sence പ്രിത്വിരാജ് 🔥
@muhammednihal5855
@muhammednihal5855 3 жыл бұрын
പ്രിത്വി : ഇതുപോലൊരു സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല ... ഏട്ടൻ : താങ്ക്സ് പ്രിത്വി : വളരെ മോശം 🤥🤥
@rahul-qg9dj
@rahul-qg9dj 3 жыл бұрын
Endhuvaade parayanath🙄 script by jijo aan
@nigiljose5483
@nigiljose5483 2 жыл бұрын
Poda kuth nabi kundan nabi kuna
@professor.georgekutty4thst75
@professor.georgekutty4thst75 2 жыл бұрын
@@rahul-qg9dj mohanlal abhinayikunadhale onte prashnam pattiyal dop , vfx artist oke mohanlal annenu parayum
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@professor.georgekutty4thst75 aahnnn 😂
@Afsal-7_8_6
@Afsal-7_8_6 Жыл бұрын
@@rahul-qg9dj എല്ലാർക്കും ഒരു താല്പര്യം കുറവ് പോലെ
@Rahul-wi6rt
@Rahul-wi6rt 11 ай бұрын
Le prithvi ഇത് ഒരു മോഹൻലാൽ സിനിമയാണ്🥴
@cmsyamk
@cmsyamk 3 жыл бұрын
ആയതിനാൽ ഞാൻ ഈ പ്രോജെക്ടിൽ നിന്നും പിന്മാറുന്നു.. 😇
@ajoaljo6296
@ajoaljo6296 3 жыл бұрын
Pinmarunnu ennu paranjoo privithi..
@cmsyamk
@cmsyamk 3 жыл бұрын
@@ajoaljo6296 പറഞ്ഞല്ലോ. പിന്നെ ന്യൂസ്‌ വന്നത് കണ്ടില്ലേ.
@PM-es1zf
@PM-es1zf 3 жыл бұрын
*പണ്ട് മോഹൻലാൽ എന്നെ നോക്കി ഇല്ല, കണ്ടിട്ട് ചിരിച്ചില്ല, എന്ന് പറഞ്ഞു കാരഞ്ഞോണ്ടിരുന്നവനാ. ഇപ്പോൾ ഒരു 15 പ്രാവശ്യം എങ്കിലും ലാലേട്ടൻ എന്ന് പറഞ്ഞു കാണും* *ഊള മൂവി എന്ന് തോന്നിട്ട് ആണെന് തോന്നുന്നു, ആദ്യമേ വെളിയിൽ ചാടി*
@reddevils440
@reddevils440 3 жыл бұрын
അത് അങ്ങനൊരു ഇഹ്ഹ് ഇഹ്ഹ്
@BruceWayne-yx8bx
@BruceWayne-yx8bx 3 жыл бұрын
മോഹൻലാൽ ബിസിനസ് മാൻ ആണെങ്കിൽ അതിലും വലിയ കുരുട്ടുബുദ്ധി ബിസിനസ്മാൻ ആണ് ഈ പൃഥ്വിരായ് Mohanlal ഫാൻസിനെ ഇവർ നന്നായി സുഖിപ്പിച്ച് കാര്യം നേടുന്നുണ്ട്
@douluvmee
@douluvmee 3 жыл бұрын
Ayo angane onnum parayallay..Ettantay fansinu deshyam varum 🤣🤣🤣🤣you said the truth!
@sreehari5673
@sreehari5673 3 жыл бұрын
ayesheri ayin kazhivullavare angeekarkkum priyadarshan, sreekumar menon, okke mohanlaline vach bussiness undakkan poyitt enthayi🤣🤣 sreekumar menone okke kayyil kittiyal adich kollum mohanlal fans mohanlalinte careeril valya oru support kodutha prithvi ippol veruthe aayi you Don't want to appreciate his talent atleast don't try to degrade him😒 prithviraj is pure and perfect and will not act in their real life like other actors
@unnikrishnan1954
@unnikrishnan1954 3 жыл бұрын
മോഹൻലാൽ ഫാൻസ്‌ ഒക്കെ ഇങ്ങേരുടെ കൂടെ മോഹൻലാൽ അസോസിയേറ്റ് ചെയ്യുന്ന പടങ്ങൾക്കെ അല്ലെങ്കിലും കൂടെ നിൽക്കു അല്ലാതെ പുള്ളിക്ക് വല്യ സപ്പോർട്ട് ഒന്നുമില്ല. അവർക്ക് ഇപ്പൊ പ്രണവ് ഉണ്ട്.
@mtfsopnam6807
@mtfsopnam6807 3 жыл бұрын
മരക്കാർ, കണ്ടതിന്, ഷേഷം, ഈ പരിപാടി, കണ്ടവർ, ഉണ്ടോ
@salamsha1457
@salamsha1457 3 жыл бұрын
😀😀
@kiranmurali1792
@kiranmurali1792 3 жыл бұрын
😆😆
@monumonus1231
@monumonus1231 3 жыл бұрын
Undallo... Ntha preshnam?
@colours293
@colours293 3 жыл бұрын
മര ക്കാർ കണ്ടശേഷം ആണ് ഞാൻ ഇത് കണ്ടത്
@Kurukkanx
@Kurukkanx 3 жыл бұрын
ഉണ്ടെങ്കിൽ?
@aldrin6683
@aldrin6683 3 жыл бұрын
Padam nalla padam ayirikum 💯💯💯💯💯💯💯💯
@akashsnair8950
@akashsnair8950 3 жыл бұрын
Ippa engane irikkanu 😂😂
@Jalaluddeen-wc1hn
@Jalaluddeen-wc1hn 3 жыл бұрын
🤣
@mithunjs2533
@mithunjs2533 3 жыл бұрын
😂😂
@Justus9714
@Justus9714 3 жыл бұрын
ശരിയാ ഇതുപോലെ ആർക്കും എഴുതാൻ ആവില്ല.
@vishnugod6441
@vishnugod6441 3 жыл бұрын
Lalettanu nalla pole aaakkiyathanu ennullathu indirectly prithviraj ellrakkum manasilakki kodukkunnu... Nice work
@amith432
@amith432 2 жыл бұрын
Charlie chaplin ,walt Disney,J K Rowling okke okke kochukuttiye pole thanne chinthichavara!
@jithings79
@jithings79 3 жыл бұрын
പ്രിത്വി ചേട്ടൻ മുങ്ങി ഗുയ്സ്‌
@jithinvijayan6724
@jithinvijayan6724 3 жыл бұрын
😆
@Arjun-bo3be
@Arjun-bo3be 3 жыл бұрын
Ennu parenjilalo ithil
@shamsuzaplofi
@shamsuzaplofi 3 жыл бұрын
@@Arjun-bo3be ഇത് അതിന് 9 മാസം മുമ്പ് ഉള്ളത് അല്ലെ
@juicebar_nkp
@juicebar_nkp 3 жыл бұрын
കുഞ്ഞാലിയുടെ തിരക്കഥ വായിച്ചപ്പോൾ ഇതിനെക്കൾ വലിയ ഡയലോഗ് ആയിരുന്നു. അന്ന് prithviraj.. പറഞ്ഞത്. " വായിച്ചപ്പഴേ ഒരു ഹോളിവുഡ് പഠം കണ്ട പോലെയായി" എന്നിട്ടൊ? അപ്പോൾ അതിലൊന്നും ഒരു കഥയുമില്ല സഖാക്കളേ-😂
@madhupm9093
@madhupm9093 3 жыл бұрын
2 Hollywood padam anganey thanney copy adich vechittilley...athaan pulli udheshichath😉
@zrcl9669
@zrcl9669 2 жыл бұрын
Athinu pulli eppola script vayiche, pulli trailer kandit annu paranje, Trailer adipowli aayirunnu chettaaa
@syampp
@syampp 3 жыл бұрын
അത് കൊണ്ട് ഞാൻ സ്ഥലം വിടുന്നു
@stage6577
@stage6577 3 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാൻ വരട്ടെ... Director, producer, actor, post-production 😀
@praveenmon925
@praveenmon925 3 жыл бұрын
രാജുവേട്ടനെ വെച്ചൊരു ഇന്റർവ്യൂ...... മനേഷേട്ടാ...😍
@cinemastreet4743
@cinemastreet4743 3 жыл бұрын
ALREADY UNDALLO😌😌💥
@jayanmc4138
@jayanmc4138 3 жыл бұрын
Thirakkatha vayikkumbo.. athu adipoli aayi thoonnum... Cheythuvarumboo.. 3 jum
@unnikrishnan1954
@unnikrishnan1954 3 жыл бұрын
അണ്ണൻ തന്നെ അല്ലെ മരക്കാർ പ്രീ ബിസിനസ്സ് കേട്ടാൽ ഞെട്ടും എന്നൊക്ക തള്ളിയത്. നിങ്ങടെ പടം കിടു ആണ് (ലൂസിഫർ) രണ്ടാം ഭാഗവും അതിനും മുകളിൽ നിൽക്കുമെന്നതും ഉറപ്പാണ്. പക്ഷെ അതിനു വേണ്ടി ഈ എല്ലാ മോഹൻലാൽ പടത്തിനെക്കുറിച്ചും ഇങ്ങനെ താളം വിടുന്നതുകൊണ്ട് ആ പടങ്ങൾക്ക് പ്രതേകിച്ചു ഗുണം ഒന്നുമില്ല വെറുതെ ആളുകൾക്ക് ഹൈപ്പ് കേറുകെയേ ഉള്ളു.
@gouthams4127
@gouthams4127 3 жыл бұрын
Pre business kettal njetum enn alle paranja cinema kolam enn paranjilalo😅😅 rajuvettan brilliance😁
@Ultralogic101
@Ultralogic101 3 жыл бұрын
Atayirikku. Nice aayit valinjathu..
@Amaljoseph007
@Amaljoseph007 3 жыл бұрын
Rajuettan
@ashikrahman1563
@ashikrahman1563 3 жыл бұрын
💪Lalettan
@ajoalexjohn
@ajoalexjohn 3 жыл бұрын
ന്റെ പൊന്ന് സജി 😒
@sushmasushma9337
@sushmasushma9337 Жыл бұрын
The King 👑 lalttan ♥️♥️♥️♥️♥️
@mithunmadhav4364
@mithunmadhav4364 3 жыл бұрын
I dnt understand the mentality of people crucifying a movie even before its shot.. 🧐🧐.. He clearly said "the script".. It myt b badly executed.. Or may b not.. Its for people to decide after movies get released.. Y r people talking bad abt it even before it starts shooting.. Really such behaviour deserves to be condemned.. 🙏🙏
@SafvansafuSafukks
@SafvansafuSafukks 3 жыл бұрын
എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്നാലും നിങ്ങൾ പറഞ്ഞത് പ്രേഷകരുടെ നെഗറ്റിവ് പറയൽ ആവാം എന്തായാലും, ഒരു കാര്യം പറയാം ഒരാളുടെ പരാജയം കാണാൻ ഇഷ്ടമുള്ളവരാൻ ഭൂരിഭാഗം മനുഷ്യരും അത്രേ ഉള്ളൂ അതിന് ചെറിയ എന്ത് കാരണം കിട്ടിയാലും മറ്റുള്ള വിജയവും നന്മയും എല്ലാം മനുഷ്യർ മറന്നു കളയും കുഴപ്പം സിനിമയുടെ അല്ല പ്രേഷകരുടെ പ്രതീക്ഷ ആണ്
@1pfaseel
@1pfaseel 3 жыл бұрын
Ok what abt thinking its opposite,why do people glorify the film even before its release. Due to the over hype people gets disappointed after watching the movie and leads to aal these
@mithunmadhav4364
@mithunmadhav4364 3 жыл бұрын
@@1pfaseel promotion is normal to get bck d invested amount. It happens fr items like salt,cars and even homes... To "destroy" before its made isnt a good precedent..
@mithunmadhav4364
@mithunmadhav4364 3 жыл бұрын
@@1pfaseel film is an art work.. At the same time a business.. Movies will b hyped cz its the intial week collection whose majority share profit goes to the producer.. After tht, it would more b for other people like theatre etc.. So it will b hyped fr getting max collection initially and d producer saves his invested amount.. Since its an art, it myt nt b equally appreciated.. And we wont kw tht wat v dislyk myt b liked by another.. So its narrowed down to the max number of ppl who would watch d movie.. Wen there is degrading, the amount of people reachg d theatres itself would be less,, which is a bad prospect for films both as an art and business..
@1pfaseel
@1pfaseel 3 жыл бұрын
@@mithunmadhav4364 Ok when you talk abt the money ,what abt the money and time spend by the audience,which they regret after seeing the movie due to the over hype created by the film people,as now a days watching movie with family in theatres is not that economical
@sreeragssu
@sreeragssu 3 жыл бұрын
നല്ല സ്ക്രിപ്റ്റ് ആണ് പക്ഷെ ഉയിർ പോയാലും ഞാൻ അഭിനയിക്കില്ല 🤣
@nnathaancasekodu6632
@nnathaancasekodu6632 3 жыл бұрын
😂😂
@BigBoss-hn4ex
@BigBoss-hn4ex 2 жыл бұрын
😂 kidu
@BasilVKfilms2018
@BasilVKfilms2018 2 жыл бұрын
He acted in first schedule but due to covid cancelled shooting and deleted all those portions started with new child artist and replaced prithvi as he became busy with Adujeevitham.
@nishadsmelodymiles
@nishadsmelodymiles 2 жыл бұрын
😂🤣🤣
@rajikr6926
@rajikr6926 2 жыл бұрын
AYALKU OLA ROOL ILAYERIKUM ATBA
@apkji-q8j
@apkji-q8j 3 жыл бұрын
Koch kallan...pinmaari alle🤣🤣🤣💪💪💪
@shezneemkp3108
@shezneemkp3108 3 жыл бұрын
മറ്റൊരു കുഞ്ഞാലി ആവുമെന്ന് ഭയന്നു...🤓പിന്മാറി
@apkji-q8j
@apkji-q8j 3 жыл бұрын
@@shezneemkp3108 athe🤣
@i_am_gg_
@i_am_gg_ 3 жыл бұрын
@@shezneemkp3108 aadujeevitham schedule kaaranam aahnu 😁
@apkji-q8j
@apkji-q8j 3 жыл бұрын
@@i_am_gg_ oo pettan oru aadu jeevitham🤣🤣
@shijuroshni9165
@shijuroshni9165 3 жыл бұрын
അത് താങ്കൾ ഇത് വരെ നല്ല സ്ക്രിപ്റ്റ് വായിക്കാത്തതിൻ്റെ മാത്രം കുറ്റം ആണ് ഉണ്ണീ.....
@midhun398
@midhun398 3 жыл бұрын
Rajuettan 😍😍😍😍😍
@abijithonnattu2642
@abijithonnattu2642 3 жыл бұрын
Lalattan ♥️
@IND-Mao
@IND-Mao 24 күн бұрын
No one can push like prithviraj in Malayalam industry
@nitheeshchacko4245
@nitheeshchacko4245 3 жыл бұрын
അടുത്ത മണിയോടെ നാടകം ആരംഭിക്കുന്നതായിരിക്കും🤣🤣🤣
@navasvnavas2219
@navasvnavas2219 3 жыл бұрын
Look mhan rajuettan 🥰😘😘😘
@gokulkr1716
@gokulkr1716 3 жыл бұрын
Rajuettan 🔥🔥
@jithinms8921
@jithinms8921 3 жыл бұрын
So Script മുഴുവൻ വായിച്ച് തീർത്തപ്പോ ഞാൻ ഇറങ്ങി ഓടി. . 🏃🏻‍♂️🏃🏻‍♂️
@vishnu_ambili
@vishnu_ambili 2 жыл бұрын
Mm kettittunde kettittunde
@nihadm9731
@nihadm9731 3 жыл бұрын
കാത്തിരികാം നമുക്ക്
@amaljnr5712
@amaljnr5712 3 жыл бұрын
ഇത് തന്നെ അല്ലെ മരക്കാർ premier show കണ്ടപ്പോഴും പറഞ്ഞത്.😝😝
@swathysk861
@swathysk861 3 жыл бұрын
നല്ല അടിപൊളി പടം ആണ്. പക്ഷേ അത്രക്കും ഒരുപാട് നല്ല സിനിമ എനിക് വേണ്ട 😂😂😂
@nmusic4049
@nmusic4049 3 жыл бұрын
പ്രിത്വിരാജിന്റെ വാക്കുകൾ കേട്ട് ഒരു സിനിമയും കാണാൻ പോകരുത്...ഇതു പോലെ ഒരു നുണയൻ.... brothers day പ്രൊമോഷൻസ് ഓർമ വരുന്നു...ഒരു മയത്തിൽ ഒക്കെ......
@thephilocalist9497
@thephilocalist9497 3 жыл бұрын
സത്യം
@nnathaancasekodu6632
@nnathaancasekodu6632 3 жыл бұрын
😂
@sreeharirajiv3934
@sreeharirajiv3934 3 жыл бұрын
ഈ കാർ ജെയിംസ് ബോണ്ടിന് പോലും ഇല്ല ....
@Mathrubhootham
@Mathrubhootham 3 жыл бұрын
*ഇതുപോലൊരു സ്ക്രിപ്റ്റ് ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല 🤦🏼‍♀️
@പനങ്ങോടൻ
@പനങ്ങോടൻ 3 жыл бұрын
So I quit 🙈
@hesshaalrameez8629
@hesshaalrameez8629 2 жыл бұрын
Ethinu gendram award kodukum angane povum
@shanthala2342
@shanthala2342 3 жыл бұрын
അയ്യോ നമിച്ചു 🙏
@AbbasAnwar-lm1jq
@AbbasAnwar-lm1jq 19 күн бұрын
Appa puriyila ippa puriyith Prithviraj maariya karayam ippam pidi kiti padam paaliyal ath directorude melil idum pulli ath thnna ithinum sambhavich 🤣🙏 Gold iragiyappa puthrenta peril itt nice aai scoot adich 🏃
@Vichu-ov4ec
@Vichu-ov4ec 3 жыл бұрын
പ്രഥ്വിരാജ് പിൻമാറിയത് കടുവ ഷൂട്ട് കഴിഞ്ഞാൽ വീണ്ടും ആടുജീവിതത്തിനു വേണ്ടി വെയിറ്റ് കുറക്കണം അന്ന് ഡേറ്റ് ഉണ്ടായിരുന്നു ഇപ്പോൾ ഡേറ്റ് ഇല്ല ജനഗണമന യും തീരാൻ ഉണ്ട്
@Vishal-my4pc
@Vishal-my4pc 3 жыл бұрын
Ithupoloru script ithu vare vaayichitilla, correct script Lalettante kayyil aanalo pinne vere evdunnu ithupoloru script vaayikkan
@silpams1226
@silpams1226 3 жыл бұрын
🤣🤣🤣🤣
@vasudevrn1351
@vasudevrn1351 3 жыл бұрын
Rajuvettan 😘😘😘😘😘😘😘
@NixonFernandez-fh5tg
@NixonFernandez-fh5tg Ай бұрын
Mohan tym ❤❤❤❤❤❤❤
@vigneshalikkal8705
@vigneshalikkal8705 3 жыл бұрын
Marakkar പോലൊരു national award കിട്ടിയ movieയും ഞാൻ കണ്ടിട്ടില്ല 😂😂
@sarathpb7748
@sarathpb7748 2 жыл бұрын
മാമാങ്കം സിനിമക്കു ഓസ്കാർ കിട്ടിയത് പോലെ അല്ലേ 😂😂😂😂😂😂
@satheeshas1512
@satheeshas1512 2 жыл бұрын
Padam nannavatee😘
@Vintage.Traveler
@Vintage.Traveler 3 жыл бұрын
ആ കാണാം..
@ashikrahman1563
@ashikrahman1563 3 жыл бұрын
❤️❤️❤️
@THALAPATHY-o7z
@THALAPATHY-o7z 2 жыл бұрын
എന്തായാലും njan പറയുന്നത് കൂടുതൽ സിനിമയോട് expectation വേണ്ട എന്ന njan പറയുന്നേ
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
മരക്കാർ ഇതിലും പ്രതീക്ഷിച്ച ഒരു സിനിമ ആയിരിന്നു .ഇപ്പോൾ അമിത പ്രതീക്ഷ വേണ്ട .
@makeitright3074
@makeitright3074 3 жыл бұрын
Promotion work started at right time... High Talented actor come business man in south.
@jaseemkappothummal185
@jaseemkappothummal185 3 жыл бұрын
ഈ കാർ ജെയിംസ് ബോണ്ടിനു പോലും ഇല്ലാ കാരണം?? ഈ കാർ എന്റടുത്തു ഇരിക്കല്ലേ..
@nabeelnabu6198
@nabeelnabu6198 3 жыл бұрын
🤣
@sharafusalahudheen4062
@sharafusalahudheen4062 3 жыл бұрын
😀🤣😀
@sony-kl2vy
@sony-kl2vy 3 жыл бұрын
Methanmar haha idu 😂🤣🤣🤣😹
@devil7291
@devil7291 3 жыл бұрын
@@sony-kl2vy അവന്മാർക് എന്തിനാണോ എന്തോ ഇത്രയും ചൊറിച്ചിൽ
@sony-kl2vy
@sony-kl2vy 3 жыл бұрын
@@devil7291 anthamaya mohanlal virodham...... Mammootiye pokkunnathinu pakaram mohanlaline thazhthan anu avar sramikunnathu
@aliimarhan1187
@aliimarhan1187 2 жыл бұрын
ലാലേട്ടാ ഈയിടെയായി നിങ്ങളുടെ പടത്തിന് ഒരു ആത്മവിശ്വാസം കിട്ടുന്നില്ല 🔥🙏
@nannurn5743
@nannurn5743 10 ай бұрын
Nee kananda kathal mammu fanoliiii
@haizoom5718
@haizoom5718 3 жыл бұрын
അഹ് ശരി ഇപ്പൊ കാര്യം പിടികിട്ടി
@jmjmhr4760
@jmjmhr4760 3 жыл бұрын
പ്രിത്വിരാജ് പണ്ടത്തെ പോലെയല്ല ഇപ്പോൾ, ഡിപ്ലോമാറ്റിക് ആയിട്ടാണ് സംസാരിക്കാറ്
@user-zq5bd7ns9m
@user-zq5bd7ns9m 3 жыл бұрын
❤️🔥
@douluvmee
@douluvmee 3 жыл бұрын
Prithviraj is so fake. After seeing the failure of Marakkar and the backlash Mohanlal is facing, rajappan nice aayi ozhuvaaki.
@sreehari5673
@sreehari5673 3 жыл бұрын
ayesheri pulli busy aanu kore project cheyyanund aadujeevitham kaaranam kore big projects miss akkiyittund prithviraj appozhalle ee barroz rajappan ninte ****
@douluvmee
@douluvmee 3 жыл бұрын
@@sreehari5673 pinnay bhayangara busy alay, Mohanlal samvidinaam cheyuna padathil ethu oru actor illaatha samayam kandethum. That’s Mohanlal. Ninnay polay ulla pottanmaaru “rajuvettan” kaanikunathu ellaam vishwasikum. 🤣🤣🤣 avante oru “kore project” 🤣🤣🤣🤣🤣🤣🤣
@sreehari5673
@sreehari5673 3 жыл бұрын
@@douluvmee dey dey, kaduva movie shooting tight schedulil nadannu kondirikkuva ath orupaadu thavana matti vachathanu ini ath sadhikilla athupole thanne aadujeevitham aadujeevitham karanam orupadu Big pan indian project miss akkiyatha prithviraj appozha ee barozz🤣 ayin mohanlal aaru manushyan thanne alle prithvi committ cheytha movie producersinodum directorinodum artmarthatha ulla aarum cheyyunna project pakuthiyil vach nirthi povilla athippo eth kombatha Mohan anengilum mammotty anengilum prithvi is highly dedicated
@douluvmee
@douluvmee 3 жыл бұрын
@@sreehari5673 kaduvaday kotham. Baroz is a huge project , Nee kurachu kaanalay..nee kurachu kaanalay..Nee kuray kaalaamayi kurachu kaanunay 🤣🤣🤣enthayalum Mohanlal rakshapettu, vere ethelum nalla nadan aa role cheytholum..alaathay…🤣🤣🤣
@sreehari5673
@sreehari5673 3 жыл бұрын
@@douluvmee vere eth nalla nadan unnimukundan aanu🤣🤣 kandariyanam🤣 aadujeevitham kazhine ulla prithvikku eth valya projectum😏 pulliyude dream project aanu ithrem dedicated physical change nadathil aayi cheyyunna oru movie ee barrozil side role cheyyan vendi pulli maati vekilla
@sanumpadmanabh955
@sanumpadmanabh955 3 жыл бұрын
Buisness man lalettan ishtam 🥰🥰
@Aneeshr717
@Aneeshr717 3 жыл бұрын
പടം വരുമ്പോൾ അറിയാം 😊 ഇതും മരക്കാർ പോലെ ആവരുത്
@babumltr3634
@babumltr3634 3 жыл бұрын
👍👍👍👍🌹🌹👌👌
@leocamyt555
@leocamyt555 3 жыл бұрын
Mmm 🤣
@zrcl9669
@zrcl9669 2 жыл бұрын
Oru film irangunnathinu munne thanne Oru film inee kaliyakunnathiloode nthu sugam annu mattullavark kittunadth ennu aarkum thanne manasilkunnilla Oru pakshe manasika vayikalyam aakam
@mujeebrahman7722
@mujeebrahman7722 3 жыл бұрын
markkarum ingane thanne anne parijathe 🤣🤣🤣prithi 🤣🤣🤣
@sreehari5673
@sreehari5673 3 жыл бұрын
prithviraj traileril kanda visual kollam ennalle paranjath movie nallathanenn paranjo
@ashikmohammed3260
@ashikmohammed3260 3 жыл бұрын
👌💯
@sreejikm
@sreejikm 3 жыл бұрын
Ithu thannae aaanu Tejabhai and familyede scriptine kurichum paranjath.
@user-rt3bu8dn9g
@user-rt3bu8dn9g 3 жыл бұрын
Brothers day um😂
@f_bruce_wayne
@f_bruce_wayne 3 жыл бұрын
😂😂😂
@jithinmbr7636
@jithinmbr7636 3 жыл бұрын
🤣🤣
@rayhanmansoor2951
@rayhanmansoor2951 3 жыл бұрын
@@user-rt3bu8dn9g yes blockbuster masterpiece brothers day
@theinfoman6285
@theinfoman6285 3 жыл бұрын
Brothers daye കുറിച്ചല്ല അല്ലാതെ കുട്ടനാടൻ ബ്ലോഗിനെ കുറിച്ചല്ലല്ലോ 😂😂😂😂
@_its_me_sree
@_its_me_sree 3 жыл бұрын
Ennitt iyal ipo enthe ithinn ozhinje... 😁 🤔
@sreehari5673
@sreehari5673 3 жыл бұрын
official aayi vanillallo gossips alle
@abhicripto5937
@abhicripto5937 3 жыл бұрын
Ozhinju enn official aayi vannittilla. Aadujeevitham movikk vendi weight loss cheyyan pokuvaan kettu. Chilappo ath aavum
@haridaskthankachan1524
@haridaskthankachan1524 3 жыл бұрын
Script വായിച്ചിട്ടില്ല.. അത് മതി 🤣🤣
@ASMR-hd5je
@ASMR-hd5je 3 жыл бұрын
Vallad angu pokkuvanalloo 😂😂😂
@anirudh6386
@anirudh6386 3 жыл бұрын
പുള്ളി ഡ്രോപ്പ് ചെയ്തു 😂😂
@duedielee3657
@duedielee3657 3 жыл бұрын
Marakkarum ingane aayirunnu ITHU vare iganathoru script Vayichittilla - Antony perumbavoor
@niyaanentertainment5280
@niyaanentertainment5280 2 жыл бұрын
സംഗതി പോക്കാണെന്ന് രാജു മോൻ മണത്തറിഞ്ഞു.. നൈസായിട്ട് സ്ലിപ്പായി🤣🤣🤣
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН