എല്ലാം റോളും ചേച്ചി ചെയ്യുന്ന ഇഷ്ട്ടം ഉള്ള ആരൊക്കെ ഉണ്ട് ഞാൻ ഉണ്ട്.
@aparnalalkrishna14569 ай бұрын
Njan und
@gopikasreelan12139 ай бұрын
Njanum🥰
@ShaheedaTp-b2t5 ай бұрын
ഉണ്ട്
@HRcircle923 ай бұрын
Njan und
@Irfan.313_Ай бұрын
Enik. Ellam babi cheythal mathy
@syamkumars74559 ай бұрын
എല്ലാരും സൂപ്പർ 👍🏻👍🏻... കഴിവുള്ളവർക്കു ഇങ്ങനെ അവസരങ്ങൾ കൊടുക്കണം congregation ബബി മോളെ ❤
@lachuzzz843610 ай бұрын
എല്ലാ റോളും ബബി ചെയ്യുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം...അത്ര സൂപ്പറാ ☺️
@babithababi0710 ай бұрын
😁 നമുക്ക് സിനിമ എടുക്കണ്ടേ 😌അപ്പൊ ഇതാ തുടക്കം 😌
@elizabethabhraham708410 ай бұрын
@@babithababi07 സ്ത്രീധനം part2 evide🙂🙂
@shabeershabeerali695210 ай бұрын
Athe😊
@SNpoultry157110 ай бұрын
Yes athe
@Myreviewbysmrithy10 ай бұрын
Enikkum
@fathimathulnafsiansar922010 ай бұрын
എനിക്ക് ഇഷ്ടായി. പക്ഷേ ഒന്നൂടെ ഇഷ്ടം ബബി ചേച്ചി എല്ലാ റോളും ഒറ്റയ്ക്ക് ചെയ്യുന്നതാ....❤
@DivyaFibin10 ай бұрын
same here😊😊😊❤
@Rachanaanil-n4u4 ай бұрын
അതെ ബബിത ഒറ്റയ്ക്ക് ചെയ്യുന്നത സൂപ്പർ
@funnycrazy225510 ай бұрын
ക്ലൈമാക്സ് പൊളിച്ചു... എന്റെ സരസു 😂😂😂😂😂😂
@SAMAWORLD-ot5rz10 ай бұрын
ബ്രോക്കർ ചേച്ചി സൂപ്പർ അഭിനയം 👌👌👌👌എന്നാലും ബബിത ഒറ്റയ്ക്ക് തന്നെ അച്ഛനും അമ്മയും ബ്രോക്കറും എല്ലാം ആവുന്നത് ഇഷ്ടം വേറെ ആരും വേണ്ട ഒറ്റയാൾ പട്ടാളം പൊളി 😁😁😁
@shilpapradeesh62210 ай бұрын
Athe
@SAMAWORLD-ot5rz10 ай бұрын
@@shilpapradeesh622 🥰🥰🥰
@sijibijuaradhana10 ай бұрын
ചേച്ചി ഇത് ഇഷ്ട്ടപ്പെട്ടു, എന്നാലും എല്ലാ റോളും ചേച്ചി ഒറ്റയ്ക്ക് ചെയുന്നതാണ് ഒന്നും കൂടി സൂപ്പർ, 🥰💞
ചേച്ചിടെ ആക്ടിംഗ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം... എന്താ പറയാ വളരെ നാച്ചുറൽ ആക്ടിംഗ്😘😘😘... പിന്നെ ഇങ്ങനത്തെ വീഡിയോസ് ചെയ്തു തുടങ്ങണം എന്നാലെ വളരുവുള്ളു... സ്റ്റോറി വളരെ നന്നായിട്ടുണ്ട്.... 😍😍😍
@babithababi0710 ай бұрын
😍😘
@dhvnika10 ай бұрын
@@babithababi07 ഒരുപാട് സന്തോഷം മറുപടി തന്നതിന്... ഞാൻ ഒരു അധ്യാപികയാണ്.... എത്രയും പെട്ടെന്ന് വൺ മില്യൺ അടിക്കട്ടെ
@elsamathew3779 ай бұрын
Climax podipooram super😍
@SANEERAVK10 ай бұрын
Babithechi poliya enik bayakaram ishda videos❤❤
@babithababi0710 ай бұрын
😍😘
@saloossafoos4 ай бұрын
Climax പൊളിച്ചു 😃😃😃😃
@Shalimashalz3110 ай бұрын
Puthya abinethakkal nanayitund.... Achan kidukki
@babithababi0710 ай бұрын
❤️
@sinimolsinimol991710 ай бұрын
അച്ഛൻ സൂപ്പർ ❤️
@kingmare29697 ай бұрын
Appaapam super aahhnnnn kettooo
@soumyabiju914910 ай бұрын
അത് കലക്കി തിമിർത്തു
@JamsheerJamshi-b1e10 ай бұрын
Ella character um chechi cheyyunnatha adipoli
@shantythomas162810 ай бұрын
Ellarum nallapole abhinayichu but babitha thanne ella role um cheyunnatha enike ishtam
Eth bangiyokkeyund kanan short filim polund. But babi ottakk ulla videos aanu enikk onnukoodi eshtam😍
@resmikg912710 ай бұрын
എല്ലാവരും സൂപ്പർ acting❤
@Ivasidh10 ай бұрын
3:28 😂😂 ഒരു കല്ല്യാണവിളി ഓർമ വന്നു 😂😂😂Nice
@DivyaFibin10 ай бұрын
ella role um chechi otteykku cheyyunnaya kanan aahnu nallethu..... 😊😊
@nrworld.923510 ай бұрын
തോട്ടത്തിൽ കുളങ്ങര കൃഷ്ണൻ്റെ അമ്പലം അല്ലേ ഭഗവതി ആണോ. doubt chodhichatha . video super❤
@sweatfamilyvlogestomjery464610 ай бұрын
Enikk niglday videos ishttam
@Charlies_ARK10 ай бұрын
Babikutteede one women show mathi. 🤣🤣❤️❤️❤️
@mubeena380210 ай бұрын
സൂപ്പർ ആയിരുന്നു പക്ഷെ എല്ലാം റോളും babi ചെയ്യുന്നത് ആണ് ഞങ്ങൾകു ഇഷ്ടം
@sheebanoojum409010 ай бұрын
ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 😊😊
@AnilapramodPramod-rc6rn10 ай бұрын
Ellaarum super aanuttooo........
@SuvarnaMurali-p2j10 ай бұрын
ഞാൻ വീഡിയോ കണ്ടതിനു ശേഷമേ ലൈക് ചെയ്യൂ.... നമ്മുടെ മനസ്. സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും വേണം..... എന്നിട്ട് ലൈക് ചെയ്യും.... സബ് ക്രൈബും ചെയ്യും ok 👍😂😄😄
@divinewibes263310 ай бұрын
Climax kalakki 😅
@Sayadhaneesh10 ай бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചി എല്ലാവരും നന്നായി അഭിനയിച്ചു 🥰
@babithababi0710 ай бұрын
❤️
@priyapraveenkp576110 ай бұрын
എല്ലാവരും പൊളിച്ചു 👍👍👍ക്ലൈമാക്സ് സൂപ്പർ 👍👍👍👍👍
@123-me_iam10 ай бұрын
Nalla veeduu❤
@lekshmipriya441010 ай бұрын
സൂപ്പർ 😂😂😂....
@ShaheedaPp10 ай бұрын
എനിക്കും എല്ലാ റോളും ബബിത ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം ബബി പൊളി അല്ലെ ❤️❤️❤️
@nakshathra722010 ай бұрын
ഇന്നത്തെ സ്റ്റാർ ആ അച്ഛൻ ആണ് ❤😊
@babithababi0710 ай бұрын
❤️
@Thattukada-h6f10 ай бұрын
എല്ലാരും സൂപ്പർ ആക്ടിങ്
@meeraangel398810 ай бұрын
Super ayyittundu.oru hai tharumo
@babithababi0710 ай бұрын
Oy❤️
@shymavysakh115810 ай бұрын
Super ayittund. Nalla claritym ond ellardem afinayavum pwolii.
@littleworld985610 ай бұрын
Hahh ഒന്നൊന്നര ട്യൂസ്റ്റ് ആണ് 😂😂😂😂
@ameyaullas672210 ай бұрын
അച്ഛൻ❤❤❤
@ambikachelampeta623610 ай бұрын
എല്ലാ പുതിയ ആളുകളും നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ ബബി ❤❤❤പിന്നെ ആ ഫോട്ടോവിൽ കണ്ടത് സരസുവിന്റെ മോൾ അല്ലാട്ടോ കമലുന്റെ മോളാ 😂😂😂😂😂😂
@babithababi0710 ай бұрын
😂😂athey
@neethujerin46769 ай бұрын
👍👍👍❤
@ainuammuroshan10 ай бұрын
Athu kalakkiii😂😂😂❤
@anriya405310 ай бұрын
Super എനിക്കു ellariyum ഇഷ്ടപെട്ടു
@NoufaKP-sv8oy9 ай бұрын
Broker chechi adipoli
@Cuteworld-z2o10 ай бұрын
Hi chechi super innale livil vannayirunnu njagalkke orupaad ishttamayi🎉🎉🎉
@KannanS-ik2hp10 ай бұрын
❤❤❤ Chechi.. super...
@anjithaaj953910 ай бұрын
Ath polichu😂
@RajalakshmiSubash10 ай бұрын
Polichu🎉
@deepas548510 ай бұрын
Climax Adipolii
@sanskriticreations8810 ай бұрын
Adipoli ❤
@aksabiju854110 ай бұрын
ചേച്ചിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
@babithababi0710 ай бұрын
😍
@anugnair586410 ай бұрын
Kanan orupad aagraham undeee
@aksabiju854110 ай бұрын
@@anugnair5864 എനിക്കും 🥰
@funnycrazy225510 ай бұрын
Mmmm ചോദിച്ചു ചോദിച്ചു പിറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി... ഇനിയിപ്പോ മുനീശ്വരൻ കോവിലിൽ 5 രൂപ നേർച്ച ഇടണം... എനിക്ക് അവസരം തന്നില്ലേൽ വീഡിയോ പൊളിയാൻ 😂😂😂😂😂
@syamaanshikabijin13318 ай бұрын
Und
@geetanair92110 ай бұрын
അമ്മയും അച്ഛനും സൂപ്പർ ❤❤❤
@abdullaansary88210 ай бұрын
പൊളിച്ചു 🤩
@Cicisvlogsandmusic10 ай бұрын
Ath polich😅😅😅❤❤❤
@lakshmilachu395810 ай бұрын
ചേച്ചി യുടെ കൈയിൽ എല്ലാ rollum ഭദ്ര മാണ് സൂപ്പർ 🙏🙏👍 ചേച്ചി ഒരു horror കണ്ടന്റ് ചെയ്യൂ ചേച്ചി pls. നല്ല ഒരു കഥ pls ചേച്ചി കുറെ ആയി പറയുന്നു
@enjuvadivava10 ай бұрын
Athu rasaayii 😂😂
@sumeshvs584310 ай бұрын
ക്ലൈമാക്സ് ട്വിസ്റ്റ് അടിപൊളി 😂 എല്ലാവരും നന്നായി ചെയ്തു. മകനായി അഭിനയിച്ച മാധവ് വെളിയനാട് സൂപ്പർ ആയിട്ടുണ്ട്.