ഒരു തവണ ഞാനും അനുഭവിച്ചതാണ്. അന്ന് എന്റെ നാത്തൂനും pregnent ആയിരുന്നു. ഞാൻ എന്റെ positive ടെസ്റ്റ് റിസൾട്ട് കൊണ്ട് ചെന്നപ്പോ അമ്മ എന്നോട് ചോദിക്കാ ഇത് എവിടുന്നാ ചാടി കിട്ടിയേ എന്ന്. ഞാൻ പറഞ്ഞു എന്റേത് ആണ്. ഞാനും pregnent ആണ് എന്ന്. അപ്പൊ അവരുടെ മുഖം ഉണ്ടല്ലോ കാർമേഘം പോലെ അങ്ങ് ആയി 😢.ആ കുഞ്ഞു abort ആയി പോവുകയും ചെയ്ത് 🥺.പിന്നീട് pregnent ആയതും ഇല്ല. 😔എല്ലാവരും എനിക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ 🥺🥺🙏🙏🙏🙏
Vishamikkanda.daivam oru nalla kunjine tharum....God bless you
@SmilingAcorn-ov7py7 ай бұрын
Nty ipppozathe avastha .
@gopikamanikandan44337 ай бұрын
Veshamikandda chechi ...chechide agraham pole thanne nadakum ❤
@AaliyaAbdulrahmanАй бұрын
എന്റെ കല്യാണം കഴിഞ്ഞു 1 മാസം ആയപ്പോൾ ഞാൻ ഗർഭിണി ആയി ...ഗർഭിണി ആണെന്ന് എന്റെ അമ്മായിഅമ്മ അറിഞ്ഞപ്പോൾ ഉമ്മച്ചിക്ക് ഉണ്ടായ ആ സന്തോഷം ഉണ്ടെല്ലോ അത് ഇപ്പോഴും എന്റെ മനസിൽ ഉണ്ട്...എന്നെ കെട്ടിപ്പിടിച്ചു ഒരുപാടു ഉമ്മ തന്നു.....2 മാസം കഴിഞ്ഞപ്പോൾ എനിക്ക് ബ്ലീഡിംഗ് ഉണ്ടായി ..അങ്ങനെ പിന്നെ എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്നു..എന്റെ മലവും മൂത്രവും എടുത്തതും എന്നെ കുളിപ്പിച്ചതും ഒക്കെ ഉമ്മച്ചി(അമ്മയിഅമ്മ) തന്നേ ആയിരുന്നു ...എനിക്ക് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി തരുമായിരുന്നു...അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്ത് തന്നു...ദീർക്കായുസ് കൊടുക്കട്ടെ ഉമ്മച്ചിക്ക്..
@shylacherian359729 күн бұрын
Daivam avarkku dheerhayuss kodukatte😊
@leonmultyvistion847510 ай бұрын
ഞാൻ വിവാഹ കഴിഞ്ഞു 3 മാസം കഴിഞ്ഞു പ്രെഗ്നന്റ് ആയത്. എന്റെ വീട്ടിൽ എല്ലാർക്കും ഒത്തിരി സന്തോഷം ആയിരുന്നു.. പക്ഷെ എന്റെ അമ്മായിമ്മക്ക് ഒട്ടും ഇഷ്ടം ആയിട്ടില്ല എന്ന് അവരുടെ മുഖത്തു ഉണ്ടാരുന്നു......നാത്തൂൻ 2 കുട്ടികളും ഭർത്താവ് ഒക്കെ ഒരുമിച്ചു ഞങ്ങളുടെ കൂടെ ആയിരുന്നു താമസം.... അങ്ങനെ ഇരിക്കെ അവിടെ എന്റെ ഭർത്താവ് നാത്തൂൻ ആയിട്ട് വഴക്ക് ആയി ഒരു തെറ്റ് ചെയ്യാതെ എന്നെ അതിൽ പിടിച്ചു ഇട്ടു നാത്തൂൻ അമ്മയ്മ്മ.. പിന്നെ എന്നോട് വെറുപ് ആയിരുന്നു.. അതാവണം എനിക്ക് കുഞ്ഞു ഉണ്ടായത് അവർക്ക് ഒട്ടും താല്പര്യം ഇല്ലാത്ത.. എന്നെ കൊണ്ട് അവർ പപ്പായ കഴിപ്പിക്കാൻ നോക്കി.. പക്ഷെ... ഇപ്പൊ ഞാൻ എല്ലാരോടും അന്ന് അവർ എന്നോട് പെരുമാറിയത് പറയുമ്പോ അവർ ബൈബിൽ തൊട്ട് അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് കള്ള സത്യം ചെയ്തു.... ഇപ്പൊ 3 വർഷം കഴിഞ്ഞു വിവാഹ കഴിഞ്ഞിട്ട് എന്റെ കുഞ്ഞിന് 2 വയസ് അവരുടെ പ്രാക്ക് കൊണ്ട് ആണോ അറിയില്ല എന്റെ കുഞ്ഞിനെ ജന്മനാ അൽസർ രോഗം ആണ്... ഒരു പാട് കഷ്ടപ്പെടുന്ന ഞാനും എന്റെ കുഞ്ഞു. ഞങ്ങൾക് കൂട്ട് ദൈവം മാത്രം ഉള്ളു... ഇപ്പൊ സ്നേഹം കാണിച്ച അവർ അടുത്ത കൂടിട്ടു ഉണ്ട്... എന്തിന് ആണ് എന്ന് അറിയില്ല.. ഇത് പോലെ സ്നേഹം കാണിക്കുപ്പ ഒക്കെ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു അവർ .... 🔥🔥
എന്റെ വിവാഹം കഴിഞ്ഞിട്ട് 12 year ആവുന്നു കുട്ടികൾ ഇല്ല.. But എന്റെ bro വിവാഹം കഴിഞ്ഞു next month അവൾ പ്രെഗ്നന്റ് ആയി.. എന്റെ അമ്മ പൊന്നു പോലെ ആണ് അവളെ നോക്കിയത്.. 3 month അവൾക് vomiting ആരുന്നു. ഫുഡ് okke അവൾക് അമ്മ വാരിയാണ് കൊടുത്തിരുന്നത്.. 😊😊😊
@shijiniunni790510 ай бұрын
Ningalkum dhaivam aarogyamulla kutiyea tharum🙏
@sandhyasujith865710 ай бұрын
@@shijiniunni7905 ❤️❤️❤️❤️❤️ പ്രാർത്ഥനക്കു ഒരുപാട് നന്ദി 🙏🙏🙏
@shufas474710 ай бұрын
Same situation 😢
@princysanthosh9010 ай бұрын
God bless u with a healthy baby soon
@Rayyansdays10 ай бұрын
Nalla amma vishamikkanda udane pregnant aakakttennu pararthikkunnu enikkum 10 yr kazhinjappo aanu oru mon undaye eppo 4 padikkunnu orale ullu❤
@Jovis_world8 ай бұрын
എന്റെ ഭർത്താവിന്റെ അനിയത്തിയുടെ കല്യാണമാണ് ആദ്യം കഴിഞ്ഞത്... ഞാൻ അവളെ ചേച്ചിയെന്നാണ് വിളിക്കാറ് ... അവരുടെ കല്യാണം കഴിഞ്ഞ് രണ്ടാമത്തെ വർഷമാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്... വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ ഞാൻ ഗർഭിണിയായി.. അതുവരേക്കും അവൾക്ക് വിശേഷം ഒന്നും ആയിട്ടുണ്ടായിരുന്നില്ല... ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവൾ ആയിരുന്നു... തന്റെ ആങ്ങളയുടെ കുഞ്ഞ് തറവാടിന്റെ അവകാശി എന്നൊക്കെ അവൾ എപ്പോഴും പറയും എന്റെ മകനെ കുറിച്ച്.. അതുപോലെതന്നെ എന്റെ അമ്മ അതായത് ഞാൻ സ്വന്തം അമ്മയായി കാണുന്ന എന്റെ അമ്മായിയമ്മ എന്നെ പൊന്നു പോലെയാണ് നോക്കിയത്.. എന്തിന് പ്രസവത്തിന് വീട്ടിൽ വിടാൻ വരെ പോലും അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞാൻ നോക്കിക്കോളാം എന്റെ മകളെ എന്ന് പറഞ്ഞ് എന്നെ എപ്പോഴും ചേർത്ത് കൂടെ നടത്തിയത് അമ്മയായിരുന്നു...ഞാൻ എന്റെ മകനെ പ്രസവിച്ച് അവന് ഒരു വയസ്സുള്ളപ്പോഴാണ് അവൾ ഗർഭിണിയാകുന്നതും പ്രസവിക്കുന്നതും... നീണ്ട നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അവളും ഒരു ആൺകുഞ്ഞിന് ഗർഭം ധരിച്ചു.. അന്ന് ഞങ്ങൾ ഏറെ സന്തോഷിച്ചു... ഇപ്പോൾ എന്റെ രണ്ടാമത്തെ മകൾ പിറന്നപ്പോഴും അവൾ ഒത്തിരി ഹാപ്പിയാണ്.. എന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങിൽ അവളും ഭർത്താവുമാണ് എന്റെ മകളെ തല തൊടാൻ പോകുന്നത്... ❤️❤️
@looraram95598 ай бұрын
Same ❤
@neethudeepu40018 ай бұрын
❤❤
@jesnavarghese49035 ай бұрын
Super
@NelsaThankarajАй бұрын
❤❤❤❤
@solusubizayuАй бұрын
Lucky family
@radamani889210 ай бұрын
ആത്യത്തെ മാങ്ങാ മണി 🤣🤣സൂപ്പർ മോളെ കൊടുത്താൽ കൊല്ലത്തും കിട്ടും 🥰🥰
@hemaudayan21849 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ എല്ലാവരും കൂടെ ഒന്നിച്ചു വരുമ്പോൾ ഡയലോഗ് എല്ലാകുടി ചെറുതായിട്ട് മിക്സ് ആയതുപോലെ ഏങ്കിലും സൂപ്പർ ❤❤❤
@Suryasree-to7fh10 ай бұрын
സാരിയിൽ സുന്ദരി നല്ല ഭംഗിയുണ്ട് കാണാൻ ആ കളർ ചേരുന്നു.🥰🥰🥰🥰🥰🥰അഭിനയം 👌👌👌👌
@babithababi0710 ай бұрын
😌
@savithrikrishnan382910 ай бұрын
മരുമോന് ഗര്ഭം ഉണ്ടെന്ന് തോന്നുന്നു വയറ് കണ്ടിട്ട്. എന്തായാലും ചിരിച്ച് ഒരു വഴിയായി 😂😂😂
@devasree576610 ай бұрын
ഞാനും കല്യാണം കഴിഞ്ഞ് അടുത്ത മാസം pregnant ആയി, നാത്തൂനും അതുപോലെ തന്ന ആയതു കൊണ്ടാണോ എന്ന് അറിയില്ല, ആരും ഒന്നും പറഞ്ഞിട്ടില്ല, പക്ഷെ പെട്ടന്ന് തന്നെ abort ആയിപ്പോയി, ഇപ്പൊ എനിക്ക് 2 കുട്ടികൾ ഉണ്ട്
@dream_girl_27818 ай бұрын
Ark abort ayij
@dream_girl_27818 ай бұрын
Arkk abort ayi iyalko nathaunnoano
@dream_girl_27818 ай бұрын
Arkk abort ayi poyi iyalkko nathunniooo ???
@devasree57668 ай бұрын
@@dream_girl_2781 enik
@Sibi-o6s6 ай бұрын
എന്റെ കല്യാണം കഴിഞ്ഞ് 2 മാസം ആയപ്പോൾ ഒരു അമ്മച്ചി ഞങ്ങളുടെ വീട്ടിൽ വന്നു എന്റെ അമ്മായിയോട് ചോതിച്ചു മരു മോൾക്ക് വിശേഷം ആയോ എന്ന് അപ്പോൾ എന്റെ അമ്മായി പറഞ്ഞത് എന്റൊ ന്നോ നിങ്ങൾ ഒന്ന് മിണ്ടാതിരിക്ക് നാണം കെട്ട ഏർപ്പാട് എന്ന് .അവരുടെ മകൾ എന്റെ നാത്തുൽ ഗർഭിണി ആ യപ്പോൾ അവരുടെ സന്തോഷം കാണണം മായിരുന്നു എന്റെ വിവാഹം കഴിഞ്ഞ് 18 വർഷം ആയി കേട്ടോ മക്കൾ ഇല്ല അങ്ങനെ അവരുടെ കണ്ണിൽ ഞാൻ മച്ചിയായി ഞങ്ങളുടെ വിവാഹബന്ധം വേർപെടുത്താൻ നോക്കി എന്റെ ഭർത്താവ് എന്നാട് കാണിച്ച ദയ കൊണ്ട് കരുണ കൊണ്ടും അതു സംബവിച്ചില്ല ഞങ്ങൾ സുഖമായി ജീവികന്നു
@sruthisethu4 ай бұрын
കുഞ്ഞേ ayo
@DJ-vs2cf4 ай бұрын
Ningal pregnant akanthe irikkan aa pennumbilla cheythath arikkum
@RefeeqPY-kw4yj4 ай бұрын
😢
@zamaandkhalil236928 күн бұрын
Angane ulla thallar ippazhum und
@chippydhanya1110 ай бұрын
ആദ്യത്തെ മാങ്ങാ മണി 😂😂😂എന്റെ പൊന്നു chchyea 👍🏻👍🏻👍🏻
@Arathy2435 ай бұрын
😂😂😂
@ramsizvlog350010 ай бұрын
ഓ ആദ്യത്തെ മാങ്ങമണി.. 😂😂😂❤
@sreejas603610 ай бұрын
എൻ്റെ അനുഭവം. കല്യാണം കഴിഞ്ഞ് അടുത്ത മാസം ഞാൻ pregnant aayi ente അമ്മായി അമ്മ ഭയങ്കര question ing ആയിരുന്നു ഇന്നും ആ അപമാനം മനസ്സിലുണ്ട്
@aniewillsaniewills789010 ай бұрын
Enteyum avasthayum ithu thane ayirunu Mone one & half year aayi ipozhum athu orkkupol oru vishamam
@anishand189810 ай бұрын
എന്റെ അനുഭവം മന്ത്ര കോടി മാറിയില്ല അതിനുമുൻപ് നാട്ടുകാരുടെ മുഖത്തു അങ്ങനെ നോക്കും എന്നു അതാലോചിച്ചു ഇപ്പോഴും ഞാൻ കരയാറുണ്ട്
@leemarker8803 ай бұрын
@@anishand1898ningade monte kayilirup ennu thirich parayanam
@Neenu45Ай бұрын
എന്റെ യും പക്ഷെ അമ്മായിമ്മ യും നാത്തൂനും ഒന്നും പറഞ്ഞില്ല ബന്ധുക്കൾ ക്ക് ആയിരുന്നു.. വന്നു കേറിയതെ ഉള്ളോല്ലോടി ന്ന്..
@cutiesponnusАй бұрын
@@anishand1898 പോയി പണി നോക്കാൻ പറ അസൂയകാരിയോട്.. മിക്കവാറും അമ്മായിയമ്മ ഇങ്ങനെ ഒക്കെയാ 😕നമ്മൾ അങ്ങനെ ഉള്ള ആളുകളെ മൈൻഡ് ചെയ്യരുത്..
@azlan-zayd10 ай бұрын
Laddu theettikkunnath കണ്ടപ്പോഴേ തോന്നി എന്തോ തരികിട ഉണ്ടെന്ന്... ക്ലൈമാക്സ് കണ്ടപ്പോൾ സമാധാനം ആയി... സൂപ്പർ ആയിരുന്നു ചേച്ചി.. nice acting.❤❤🎉
@KannanS-ik2hp10 ай бұрын
Oro ജന്മങ്ങൾ ഉണ്ടാകും ചിലയിടത്ത്...... ദ്രോഹം മാത്രം അറിയാവുന്ന പാഴ് ജന്മങ്ങൾ....avarkokke നല്ല ഉയർച്ചയും ഉള്ളൂ.... കുഞ്ഞുങ്ങൾ എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല...iswaran അറിഞ്ഞു തരുന്ന വരം ആണ്.....❤❤❤❤😢iswara ആരെ കൊണ്ടും ഇങ്ങനെ ഒന്നും ചെയിക്കല്ലെ.....
@nishatc229210 ай бұрын
❤❤❤❤എല്ലാ വീഡിയോസും ഒരു പാടിഷ്ടം ❤️❤️❤️
@ameena1475 ай бұрын
സത്യം പറഞ്ഞ മുൻപ് അതികം ഇയ്യാളുടെ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ അടിപൊളി ആയി വരുന്നുണ്ട് സൂപ്പർ
@Flowers589s10 ай бұрын
മോളും മരുമോളും മുറിയിൽ ഇരിക്കുമ്പോൾ അമ്മയുടെ വരവ് കണ്ണും തള്ളി 😂അധ് പൊളിച്ചുട്ടോ...
@ratheeshrathi753810 ай бұрын
After 3years iam pregnant.. Ella maasavum ethupole Amma vilikkumaayirunnu ❤
@Vandhuramesh24 күн бұрын
❤
@misriyanoufi467810 ай бұрын
എനിക്കും ഇങ്ങനെ ആയിരുന്നു 😊july 2021ൽ mrg കഴിഞ്ഞു ഓഗസ്റ്റ് 2021ൽ വിശേഷം ഉണ്ടായി😊😊😊😊
@ShahalaPp-g5s10 ай бұрын
ഒരു നാത്തൂനേ ഉള്ളു എനിക്ക്.അവൾ കല്യാണം കഴിഞ്ഞ് 3year കഴിഞ്ഞിട്ടാണ് pregnent ആയത്. അതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നെ കൂട്ടികൊണ്ടുവരുന്ന സമയത്ത് അവൾക് രണ്ടാം മാസം ആയിരുന്നു. എന്തായിരുന്നു ഉമ്മാന്റൊരു caring പിറ്റേതെ മാസം തന്നെ ഞാൻ pregnent ആയി. Test ചെയ്യാൻ വേണ്ടി പോയി. വന്നിട്ട് ഉമ്മാനോട് പറഞ്ഞു പോസിറ്റീവാണെന്ന്. അപ്പോ എന്താ പറഞ്ഞത് അറിയ്യോ 😢എന്തായാലും വേണ്ടില്ല റൂം വൃത്തിയാക്കിട്ട് പോണം എങ്ങാട്പോവാണെങ്കിലുംന്ന്. റൂമ്മില് എന്റെ രണ്ട് മുടി കിട്ടിയതിനു😔. എന്നോടൊരു ദേഷ്യപ്പെട്ടിതായിരുന്ന അന്ന് മുഴുവൻ സംസാരം. നാത്തൂൻ എന്നോട് മിണ്ടീല 😢. അന്ന് ഞാൻ മനസിലാക്കി അവരുടെ സ്നേഹം. അൽഹംദുലില്ലാഹ് ഇപ്പോ എന്റെ കുട്ടിക്ക് 3വയസ് ആയി🥰
@ammussammus90148 ай бұрын
Dress( blue top)evidunna chechii... Link eduvoo plzz
Oru hi tharumo velliya fan ആണ്. വീഡിയോസ് പറയണ്ടല്ലോ അടിപൊളി എല്ലാം ഒരുപ്പാട് ഇഷ്ട്ടം ആണ്. സാരിയിൽ അടിപൊളി ലുക്ക് ആണ് 🥹🥰🤗🫶🥹🥹
@anjalibinu870610 ай бұрын
ആദ്യത്തെ മാങ്ങ മണി 🤣🤣🤣🤣🤣🤣🤣🤣🤣
@babithababi0710 ай бұрын
😁
@afnasafnas960010 ай бұрын
മരുമോനെ കണ്ടിട്ട് ഗർഭം ഉണ്ടെന്നു തോന്നുന്നു 😂 ഒരിക്കലും ആരും ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ. പടച്ചവൻ തരുന്നതാ മക്കളെ.അവനവൻ കുഴിക്കുന്ന കുഴിയിൽ വീണത് ആ തീറ്റ പ്രാന്തൻ 😅😅
@ArchanaVishal-xq1dv10 ай бұрын
ചേച്ചിയെ സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹം😍 ദൈവം പെട്ടന്ന് സാധിച്ചു തരട്ടെ ❤️
@babithababi0710 ай бұрын
🥲
@thesninizam744510 ай бұрын
ചേച്ചി ഒരു സംഭവം തന്നെ. സമ്മതിച്ചിക്ണ് ട്ടോ 👍. ഒരുപാട് ഇഷ്ട്ടം 😘
@uniquejourneyinmylifesreed959610 ай бұрын
Veendum wonderful script and acting...
@babithababi0710 ай бұрын
😘
@Meghashyju-d2u10 ай бұрын
Ottayal pattalam❤❤❤ very nice performance ❤ hat's off dear❤
@babithababi0710 ай бұрын
❤️😘
@anjuelizben454510 ай бұрын
Satyam paranjal babikk aanveshangal an kooduthal inangunnath...😊 Ellam super❤❤🎉
എന്റെ അമ്മായിയമ്മക്ക് ഒരുപാട് സന്തോഷായിരുന്നു കേട്ടപ്പോ.. എന്റെ അമ്മയോട് വിളിച്ചുപറയാനും വലിയ ഉത്സാഹം ആയിരുന്നു.. Rest ആയിരുന്നപ്പോൾ എന്റെ അമ്മ നോക്കുന്നപോലെ തന്നെ എന്നെ നോക്കി 🥰❤️ ഒരു പാവാണ് ആൾ
@kalidasanpb298510 ай бұрын
Chechi pwoli atoo❤ . Super acting ❤❤
@unnimayats2410 ай бұрын
Polich ithinu oru scnd part venam❤
@babithababi0710 ай бұрын
😁
@ambikachelampeta623610 ай бұрын
👌👌👌👌മരുമകന്റെ acting ഡബിൾ 👌👌👌👌 എങ്ങനെ സാധിക്കുന്നടോ 🙏🏽🙏🏽🙏🏽🙏🏽🙏🏽 കുശുമ്പി അമ്മായിഅമ്മ 😂😂😂😂
Babi Love you so much... നിങ്ങളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... Welldone
@anjaliyadhukrishnananjaliy72803 ай бұрын
Dievame ente nathoon ponnanu appo❤️❤️❤️❤️ente mole swantham mole pole aaanu .enn vare avalde ella karyahilum avalanu munnil❤️❤️my dearest friend also❤️
@Make-up-by-jinuАй бұрын
Chechi video supper ayittund. Njan eth kanditt othiri chirichu
@Neenu45Ай бұрын
സത്യം... 2020ഡിസംബറിൽ ആരുന്നു എന്റെ കല്ലിയാണം. 2021ജനുവരി ആയപ്പോ പ്രെഗ്നന്റ് ആയി.. കുറച്ചു പേരൊക്കെ ഇത്ര പെട്ടന്നോ, ഒരു മാസം ആയില്ല ല്ലോ, 5g ആണോ.... വന്നു കേറിയതെ ഉള്ളല്ലോ, അങ്ങനെ കുറെ കളിയാക്കലുകൾ.. എനിക്ക് ഭയങ്കര വിഷമം ഒക്കെ ആയി.. പിന്നെ ഏട്ടൻ പറഞ്ഞു ആരെങ്കിലും എന്തെങ്കിലും പറയട്ടെ...ന്ന് ❤ ഇപ്പൊ ഒരു മോൻ ഉണ്ട്.. രണ്ടാമത്തെ പ്രെഗ്നന്റ് ആണ് 😄
@GopikaGopika-j5q10 ай бұрын
Deivame 🥺🙏Babi nannayittundu da❤️❤️❤️🙏
@lyricsWithSriyan10 ай бұрын
സുധാകരൻ സുഗുണൻ ആയി 😅😅😅😅
@sanalshyma996110 ай бұрын
എന്റെ ദൈവമേ ഇത് എന്നെ ഉദ്ദേശ്ശിച്ചുള്ള വീഡിയോ ആണോ 😂ഞാൻ ആദ്യത്തെ മോനെ pregnant ആയിരുന്നപ്പോൾ കേട്ടിട്ടുണ്ട് ഇവരുടെയൊക്ക പ്രാക്ക് കേട്ടിട്ടാണോ എന്റെ കുഞ്ഞ് ഏഴാം മാസത്തിൽ എന്നെ വിട്ട് പോയി 😔😔
@babithababi0710 ай бұрын
Sorry for the previous comment i didn't read the last part🙏🥲
@muhsinaashkar228410 ай бұрын
Ayo 😢 ente mrg kaznitu 4 varsham ayi oru kunjuvava kitan akrahikane enikum vendi prerthikane 🥺
@nislasherin.p10 ай бұрын
😢
@mullaneppi516410 ай бұрын
റബ്ബേ 😔
@NAS-v6o10 ай бұрын
Same pitch 1 st month pregnant ayi kelkan pazhi onnum bhaki illa
മോന് അയാൾ ചങ്കടം മോൾകയാൽ ഭാഗ്യം .... എന്തുവ ഇത് 😮😮
@babithababi0710 ай бұрын
😁
@ItsmeshafnaАй бұрын
Hard wrk.👍👍. Ethra role anu😄
@PramodachuAchu10 ай бұрын
Suppr👌👌👌👌👌👌👌ചേച്ചി അടിപൊളി ❤️❤️❤️❤️എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 😘
@sreenasreenivasan411610 ай бұрын
Kollaalo... Adipoli aayind saree yil..❤
@babithababi0710 ай бұрын
😘😍
@meenu69010 ай бұрын
എന്റെ കല്യാണം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞു ഞാൻ പ്രെഗ്നന്റ് ആയി എന്റെ വീട്ടിൽ എല്ലാർക്കും സന്തോഷം ആയിരുന്നു എന്റെ നാത്തൂന് 2 വർഷം കഴിഞ്ഞു ഇത് വരെ ആയിട്ടില്ല ഞങ്ങള് എല്ലാരും പ്രാർത്ഥിക്കുന്നുണ്ട് പക്ഷെ ചേച്ചിക്ക് ഇപ്പൊ വേണ്ടന്ന് പറയണേ 🙁
Njnm ...ente marriage jan 3 ayrunu....najagde firsr anniversary monum undayrunu....ellavarum happy😂
@minnubinoy580910 ай бұрын
കുളി ആയോ എന്ന് ചോദിക്കുന്നതിന്റെ അർത്ഥം എന്താ ചേച്ചി?😊
@sumisasikumar922110 ай бұрын
Maybe periods aayo enn aavum
@minnubinoy580910 ай бұрын
@@sumisasikumar9221 ok🌝
@umaunnikrishnan52964 ай бұрын
Chechi super aanu❤
@PSCAudioclasses10 ай бұрын
ഇത് എന്റെ അനുഭവം ആണല്ലോ 😀
@hanAfff10 ай бұрын
Ellam super👌🏻 editing korchoodi nannakkanund
@sreekuttyamarjith773310 ай бұрын
Super chechi❤
@renjini21147 ай бұрын
Ella roleum koodi ottaku cheyunnathu enthoram kashtapaada👏👏👏
@Shahaaba10 ай бұрын
Chechi oru hi parayo🎉
@DicksyJoshy-ul1lwАй бұрын
ഞാൻ pregnent ആയ ടൈമിൽ ഒരുപാട് ഇട്ടു കഷ്ടപ്പെടുത്തിയിട്ടുണ്ട് ഭർത്താവിന്റെ അച്ചനും സഹോദരിയും ഒകെ. ദിവ്യ ഗർഭം ആണോന്നു വരെ ചോദിച്ചിട്ടുണ്ട്... 8 month ൽ ഒരു ഡേ വയറുവേദന കാരണം hosptl പോയി അന്ന് ഫുഡ് onnum ഉണ്ടാക്കാൻ പറ്റിയില്ല കറി മാത്രം വച്ചിട്ട് പോയി. Thirike vannpo ammayiachan enik fud tharathirikan ചോറും കലത്തോടെ പട്ടിക് കൊടുത്ത്... ഒരുപാട് അനുഭവങ്ങൾ ഒണ്ട്.. അയാൾക്കുമുണ്ട് ഒരു മകൾ ennekkal 5 age kooduthalanu marrge ayittila. അവൾക്കും ഉണ്ടാകും ഗർഭം അന്ന് എന്നോട് ചെയ്തതൊക്കെ തിരികെ പലിശ സഹിതം കിട്ടും
Njn kallyanam kazhinj aa month thanne pregnant aayi.ammayi amma happy aayirunnu karanam husbandinte koode joli sthalathekk kondavanirikkayirunnu enne ath nadakillallo ennorth.but ath misscrrge aayi
@vincyshaheer689810 ай бұрын
ആദ്യത്തെ മാങ്ങാ മണി😅
@babithababi0710 ай бұрын
😁
@nashwa663110 ай бұрын
അടിപൊളി... ചേച്ചീ ഒരു request ഉണ്ട് പണ്ട് ചെയ്തിരുന്ന സ്കൂൾ സീരീസ് ചെയ്യുമോ അതാണ് ഏറ്റവും അടിപൊളി please🙏
@babithababi0710 ай бұрын
Cheyyam
@nashwa663110 ай бұрын
@@babithababi07 thank you cheche waiting😍
@sarisudheesh94096 ай бұрын
Ente ammayiammede athe swobhavam swobhavam, ഗർഭിണി ആയെന്നു ചെന്ന് പറഞ്ഞപ്പോൾ പറയുവാ ആയിക്കോട്ടെന്ന്,പ്രെഗ്നന്റ് ആയതിൽ പിന്നെ ഡെലിവറി വരെ 9 മാസം എന്നോട് മിണ്ടിയിട്ടേ ഇല്ല, ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ, മുറ്റം വൃത്തിയാകുമ്പോൾ എന്റെ മുറിയുടെ ജനൽ സൈഡ് മാത്രം വൃത്തി ആകില്ല, ഞാൻ എന്നും എന്റെ വീട്ടിൽ തന്നെ നിക്കണം, അവരുടെ മോൻ അവരുടെ വീട്ടിലും, എല്ലാം പോട്ടെ ഗർഭിണി ആയപ്പോൾ ചെയ്തതൊന്നും മറക്കാനേ പറ്റുന്നില്ല, എത്ര ശ്രമിച്ചിട്ടും
@cutiesponnusАй бұрын
എനിക്കും, ഇങ്ങനെ ഒരെണ്ണം അമ്മായിയമ്മ 😐പക്ഷെ ആളുകളുടെ മുന്നിൽ അഭിനയിക്കാൻ നല്ല കഴിവ്, അവർക്ക്
@abidasameeh-ph5kk19 күн бұрын
Kore vdo kand babide alla babithante barthav e vdo oke kanundagum alle. Ayal vijaarikundavum enik vechitan eval vdo idunadhn vdo oke sooper😂😂😂
@Thaslu6510 ай бұрын
കല്യാണം കഴിഞ്ഞു ഒരു മാസം 😇😇ഇപ്പൊ ഞാൻ പ്രെഗ്നന്റണ്... Family also happy😍👍🏻
@ArchanaVishal-xq1dv10 ай бұрын
😍congrts dear❤️god bless you😘
@sinisinimon31518 ай бұрын
Same , after marriage next month pregnant ayyi but 6 month's abortion ayyi and iam waiting for 6 years ago and finally god blessed to have a baby 9 months ayyi❤❤❤❤