എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
@RanjitBhaskaran-wv4oy2 ай бұрын
ജീവിതേശ്വരിക്കേകുവാൻ ഒരു... ഈ ഗാനം വെള്ളിത്തിരയിൽ അനശ്വരം ആക്കിയ നസീർ സാറിന് ആയിരം അഭിനന്ദനങ്ങൾ..🎉🎉🎉
@sethusvava57042 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത അനശ്വര സംഗീത സംവിദായകൻ "ബാബുക്ക " കോഴിക്കോട് നഗരവീഥികളിൽ സംഗീതത്തിന്റെ മാധുര്യം തീർത മഹാ പ്രതിഭയ്ക്ക്... കൂപ്പു കയ്യോടെ പ്രണാമം 🙏🏿😔 പ്രണാമം
@thomas-on3do2 жыл бұрын
മലയാളം ഉള്ള കാലം വരെ ബാബുക്ക എന്ന നാമം ഓർമിക്കും.
@santhoshdumax32802 ай бұрын
വല്ലാത്തൊരു സെലക്ഷൻ ആണ്. എത്ര കേട്ടാലും മതിവരാത്ത സുന്ദരഗാനങ്ങൾ🌹🌹
ശ്രീ ബാബുക്കക് പ്രണാമം ഈ മനോഹരമായ നിത്യ ഹരിത ഗാനങ്ങൾ നമുക്ക് നൽകിയ ബാബുക്ക ഈ രംഗംഗളിൽ അഭിനയിച്ച നിത്യ ഹരിത നായകൻ പ്രേം നസിർ സർ സത്യൻ മാഷ് വിൻസെന്റ് ഇവർക്കു പ്രണാമം വീണ്ടും എല്ലാവരെയും കാണാനും ഗാനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു നന്ദി ഈ ഗാനങ്ങൾ മറക്കില്ല
@mathaijosephk Жыл бұрын
Black and white ആയിരുന്നിട്ട് പോലും എഴുപതുകളിൽ ഇത്രയും മോനോഹരമാക്കാൻ അന്നത്തെ ശില്പികൾ ..... കൊള്ളാം 👌
@razakmelevalappil91219 күн бұрын
ഒരിക്കലും മനസ്സിൽ നിന്നു മായാത്ത ഗാനങ്ങൾ ❤❤❤
@johnsondaniel80622 жыл бұрын
അന്ന് കാമുകി കാമുകൻമാരുടെ ഇഷ്ട ഗാനം കേട്ടാലും കേട്ടാലും മതി വരാത്ത ഹൃദയസ്പർശിയായ ഗാനം
@k.latheeflatheef18822 жыл бұрын
Mr Babuka's Magical music & Yesudhas's sweet sound remains in our heart as evergreen & everlasting
@unnimanappadth82073 жыл бұрын
സംശയമില്ല ബാബുക്കയുടെ ഏറ്റവും പ്രിയപെട്ട ഗായകർ ജാനകിയമ്മയും ദാസേട്ടനും തന്നെയാണ് ഹിന്ദുസ്ഥാനി സംഗീതത്തിൽ അടിസ്ഥിതമായ പാട്ടുകൾ നന്നായി പാടിയിട്ടുള്ളത് ഇവർ തന്നെ
@harikumarthiruvallam10168 ай бұрын
എന്നിട്ടും ബാബുരാജിനെ സിനിമാലോകം അവസാനം നന്ദി യില്ലാതെ മറന്നു എന്നതാണ് സത്യം
@citysundoctorsdirectory70082 ай бұрын
പ്രേംനസീർ മലയാള സിനിമയുടെ എല്ലാം ആയിരുന്നു. നസീർ സർ ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു നടൻ ആയിരുന്നു എത്ര കണ്ടാലും മടുപ്പ് തോന്നില്ല . ❤💚🩵💛🩵💚❤👍👍👍👍
@krishnadasc46474 жыл бұрын
Thamasamenthe varuvvan.... How sweetness...! How much feeling...! So sweet silky voice of Gaanagandarvan.... Super scene.....give us a heavenly mood whenever we enjoy this gazal masterpiece.......gaana silpikale ningalkku maranamilla..... ❤️❤️❤️❤️❤️
@mohammedp.k87773 жыл бұрын
What have to write about these wonderful songs.,I cannot even imagine
@kallusGallery3 жыл бұрын
M. S. babu raj ന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@sakunthalaattingal93652 жыл бұрын
വാട്ട് a songs ❤❤ ജീവിതേശ്വരിക്കെ കുവനൊരു... 🌹🌹🌹🌹
@mohananac50383 жыл бұрын
ബാബു സaaറിന്റെ എല്ലാ pattum മധുരംപാടിയ ഗന്ധര്വനും credit... 🙏💚🌺🌺🌺🌺🌺🌺🌺💯✍️
@vijayanvijayan73088 ай бұрын
നസീർ സാറിനും ബാബുക്ക ക്കു എന്റെ ഓർമ്മപ്പൂക്കൾ
@pkprabhakarankandoth75902 жыл бұрын
അതി മനോഹരം
@krishnadasc46474 жыл бұрын
ee gaanangalellam orikkalum marakkan pattilla... athrakkum ishtapettu poyi.... ithupole ini orikkalum gaanangal janikkilla... How sweetness..! ❤️❤️❤️❤️❤️❤️❤️❤️❤️❤️
@manoharanthottarath70712 жыл бұрын
Old songs are like gold. They are evergreen and soothing to ears and mind.
@joyp50023 жыл бұрын
I love all creations of Baburaj the great musician....... Dasettan added more to the creations...I hold Babukka on the top in filmy music...Arjunan sir also no less....
@harikumarna70592 жыл бұрын
അടിപൊളി പാട്ട്
@rahmannaduvilothi95606 ай бұрын
അനശ്വര ഗാനങ്ങൾ ദാസേട്ടൻ, പ്രേം nazir സർ, ബാബുക്ക പ്രണാമം 🙏🏻🌹
@vimaladevi38952 жыл бұрын
സൂപ്പർ ഗാനം . കേൾക്കാൻ എന്ത് രസം🙏🙏🙏.
@muhammedinsaf32152 жыл бұрын
100%hindusthani രാഗത്തോട് കൂർ പുലർത്തിയ കമ്പോസിംഗ് ബാബുക്കാ ക്ക് മാത്രം പറ്റുന്ന കാര്യം, ക്ലാസിക്കൽ സെമി ക്‌ളാസിക്കൽ song എല്ലാം
@annievarghese62 жыл бұрын
നസീർ സാറിന്റെ സൗന്ദര്യ വും ഗാനഗന്ധർവ്വൻ്റെ ശബ്ദവും പറയാൻ വാക്കുകളില്ല .
@rajan3338 Жыл бұрын
SANGEETHATHINU VILA ILLEDO?
@rajan3338 Жыл бұрын
babu raj nu like illaa alle?😂
@unnimanappadth82077 ай бұрын
ഈ പാട്ട് രാജസ്ഥാനി മാന്ദ് എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ ചെയ്ത ബാബുക്കക്കാണ് 60% ക്രെഡിറ്റ്. വളരെ ടഫ് കമ്പോസിംങ്. ഒരു പക്ഷേ ജയചന്ദ്രൻ പാടിയാലും മോശമാകില്ല
Both governments state and central didn't give any encoragement to ബാബുക്ക ,but he is alive in the hearts of malayees till any malayalee exists in the world.
@sunilkumarkannoth65503 жыл бұрын
Nammal onnayi aliyugayallae yes in love it happens in all ways.jeevitheswarikeguvan oru premalegam ezhuthi. That also happens in love affair.those are unforgettable experience in life. Love in life is highly happy n satisfied . those songs are for us to follow in life.but every one forgets it. The writers of songs are highly appreciated.love means happy life.it is not easy but it is worth a life.follow the lyrics closely you will get to know love to some extent.